മാവിൻ ചുവട്ടിൽ ഇരുന്ന് ഊണ് കഴിക്കാം| കൊറോണകാരണം ജോലിപോയപ്പോൾ വീട്ടിലൂണുമായി അജയേട്ടൻ

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 164

  • @dancingmind01
    @dancingmind01  11 месяцев назад +19

    തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് ആണ് അജയേട്ടന്റെ മാഞ്ചുവട്ടിൽ എന്ന് പറയുന്ന ഈ കൊച്ചു ഹോട്ടൽ. അജയേട്ടന്റെയും സിന്ധു ചേച്ചിയുടെ വീട് തന്നെയാണ് ഇത്. കൊറോണ എന്ന് ജോലി നഷ്ടപ്പെട്ടപ്പോഴാണ് വീട്ടിലെ ഇങ്ങനെ കുറച്ച് ഊണ് ഒരുക്കി തുടങ്ങിയത്. ഇന്നിപ്പോൾ ഇതുതന്നെയാണ് ഇവരുടെ ഉപജീവനമാർഗ്ഗം
    Location maps.app.goo.gl/EV6VxqB7sw8MK11Z8

  • @soorajsurendren
    @soorajsurendren 11 месяцев назад +16

    തിരുവനന്തപുരത്തെ സദ്യ... ഒരു systematic ആയി വിളമ്പുന്നത് കാണാൻ തന്നെ നല്ല രസം ആണ്....

  • @Baji854
    @Baji854 11 месяцев назад +15

    കൊള്ളാം കറി കാണുമ്പോൾ അറിയാം നല്ല രുചിയാണ് 👌👌👌

  • @vinodchandranchandran2669
    @vinodchandranchandran2669 11 месяцев назад +10

    Sis .. you are literally killing us....the whole family since we are not able to get the same here in Telangana but watching your videos and getting a long sigh . anyhow.... fantastic effort 🎉🎉

  • @DileepKumar-m6c
    @DileepKumar-m6c 11 месяцев назад +7

    Super vlog.. 👍
    ഊണ് അടിപൊളി..
    വാള കറി പൊളിച്ചു....
    അവതരണം നന്നായി... 🌹🤝..

  • @sakunthalakp
    @sakunthalakp 11 месяцев назад +9

    സൂപ്പർ കറി കണ്ടാൽ അറിയാം സൂപ്പറാന്ന്❤❤❤

  • @supervideos5284
    @supervideos5284 11 месяцев назад +7

    വീഡിയോ നന്നായിരുന്നു 💙💙

  • @arunkumars300
    @arunkumars300 Месяц назад +1

    another nice video....

  • @Linsonmathews
    @Linsonmathews 11 месяцев назад +16

    അവിടുത്തെ food.. ആ vibe... 😍👌

  • @ravinadh1212
    @ravinadh1212 11 месяцев назад +7

    വെറുതെ മനുഷ്യന്റെ വായിൽ വെള്ളം വരുത്താൻ ഓരോ പരിപാടികൾ.
    ഗഭീരം
    അനുമോദനങ്ങൾ, ആശംസകൾ 🙏

  • @sudhakaranck8825
    @sudhakaranck8825 11 месяцев назад +11

    കൊള്ളാം വാളകറി എറണാകുളം മാർക്കറ്റിൽ പാമ്പാട തൂളി പോലുള്ള നന്നായ് ഉരച്ച് കഴിഞ്ഞാൽ വെളുത്ത നിറത്തിൽ അതിൻ്റെ തോലി ൻ്റെ നിറം പോകുന്ന കാണാം ഇത് കളയരുത് ചിതമ്പൽ ഇല്ലാത്ത മീൻ കിഴക്കുന്നത് സ്ക്കിന്നിന് വളരെ നല്ലതാണ്

  • @mohamedthaha1538
    @mohamedthaha1538 11 месяцев назад +5

    Kollaam👌 Foodum meen kariyum, varuthathum okke kandappol nalla vrutthi feel cheyyunnu...kacchavadam nannaayi varatte...

  • @sivaprasanth1697
    @sivaprasanth1697 11 месяцев назад +1

    ഹായ് ചേച്ചി
    വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് വളരെ ഇഷ്ടമാണ് നല്ല അവതരണമാണ്. ഞാനൊരു കടയെ കുറിച്ച് പറയാൻ വേണ്ടിയാണ് ഈ മെസ്സേജ് ഇടുന്നത്. പറ്റുമെങ്കിൽ ആ കടയും കൂടി ചേച്ചിയുടെ വീഡിയോസ് ഉൾപ്പെടുത്തണം.
    ലൊക്കേഷൻ വരുന്നത് നെടുമങ്ങാട് നിന്നും മഞ്ചയിലോട്ട് പോകുന്ന വഴി അതായത് നെടുമങ്ങാട് ജംഗ്ഷനിൽ നിന്ന് ഒരല്പം 200 മീറ്റർ മുന്നോട്ടുപോകുമ്പോൾ വലതുവശത്ത് ഒരു കയറ്റം കയറി ചെല്ലുമ്പോൾ ആണ് ഈ കട. ഇവിടെ കടയ്ക്ക് പ്രത്യേകിച്ച് പേര് ഒന്നും കണ്ടില്ല. ഒരു അച്ഛൻ നടത്തുന്ന കടയാണ്. ഒത്തിരി ആൾക്കാർ അവിടെ വന്ന് ഊണ് കഴിക്കാറുണ്ട്. നല്ല സ്വാദിഷ്ടമായ വീട്ടിലെ ഊണ് കിട്ടുന്ന ഒരു സ്ഥലമാണിത്. പറ്റുമെങ്കിൽ ചേച്ചി ആ വീഡിയോയും കൂടി ഒന്ന് ഇതിൽ ഉൾപ്പെടുത്തണം. നന്ദി.

    • @dancingmind01
      @dancingmind01  11 месяцев назад

      ഒരു പള്ളിയുടെ അടുത്തല്ലേ , ഓലമേഞ്ഞ ഒരു കട. ചന്തു ഹോട്ടൽ എന്നൊരു ബോർഡ് ഉണ്ട് അവിടെ, ഞാൻ പൊയിരുന്നു. കുറച്ചു ദിവസം കഴിഞ്ഞു വീഡിയോ ചെയ്യുന്നുണ്ട്

  • @SatheeshS-z1v
    @SatheeshS-z1v 11 месяцев назад +3

    Meals and parippu vaala fish 🐟🐟🐟 cury 🐟🐟🐟 fish fry ellaam kollam ayirunnu 🎉🎉🎉🎉🎉

  • @noushadkareem9653
    @noushadkareem9653 11 месяцев назад +4

    Adipoli evide ernakulam pambada enikku Orupadu eshttam anu . chechi kayil pappadam kandapole chirichu chechi thamasha paranjatha ketto super video 🙋👍💯💯💯💯💯

  • @chikkusanthosh6266
    @chikkusanthosh6266 11 месяцев назад +2

    3 neram ചോറ് കിട്ടിയാലും തിന്നുന്ന ഞാൻ 😍😍.... ചൊറിനോളം മടുക്കാത്ത വേറെന്തുണ്ട് 😌..... കറി വ്യത്യാസ്തമാണെങ്കിൽ ഓരോ തവണയും ഓരോ രുചി ❤️

  • @RajeshKumar-zc6gh
    @RajeshKumar-zc6gh 11 месяцев назад +2

    കൊള്ളാം .....
    കേരളത്തനിമയുള്ള അവതരണം❤

  • @tgno.1676
    @tgno.1676 11 месяцев назад +4

    പാമ്പാടാ കറി സൂപ്പർ ആണ് ❤👌

  • @ldandrdmedia604
    @ldandrdmedia604 11 месяцев назад +3

    പരിപ്പും പപ്പടവും അടിപൊളി ഊണ് വാള കറി ഉണ്ടാവുമ്പോൾ സൂപ്പർ

  • @indrathmajansankaran9706
    @indrathmajansankaran9706 10 месяцев назад +1

    It is a welcome step that the vlogger has been showcasing common men's street vendors - thattukadakal - before the general public. She has a human touch in her presentation of such matters.. Any how it is very appreciable of her philanthropic sense.❤❤❤❤❤

  • @dileepkumar-hs6sn
    @dileepkumar-hs6sn 8 месяцев назад +1

    👍 എന്റെ വീടിന്റെ അടുത്ത് ആണ് വൈഫിന്റെ ക്ലാസ്സ്‌ മേറ്റ്.... നല്ല ഫുഡ്‌

  • @shamlasabu-sc4lh
    @shamlasabu-sc4lh 11 месяцев назад +2

    ഹായ് ടീച്ചർ, എനിക്ക് നിങ്ങടെ വ്ലോഗ് ഒത്തിരി ഇഷ്ടമാണ്. അങ്ങിനെ subscribe ചെയ്തു. എല്ലാ videosum കാണാറുണ്ട് 👍❤️❤️.

  • @midhunsramesh7084
    @midhunsramesh7084 11 месяцев назад +3

    Nammude nada vellanad avide vannu video eduthathil thanks

  • @roverotte
    @roverotte 11 месяцев назад

    ടീച്ചറെ, നമസ്കാരം. പാമ്പാട കറിയും, വറുത്തതും, പരിപ്പ് കറിയും ചോറും പപ്പടവും എൻെറ മ്മേ.. വായിൽ കപ്പലോടിക്കാം... ടീച്ചറെ, വീഡിയോ സൂപ്പർ...👏👌👍🙏

  • @DilshadBeegum-r9o
    @DilshadBeegum-r9o 11 месяцев назад +5

    ❤Chicken biryani super❤👌

  • @sukeshbhaskaran9038
    @sukeshbhaskaran9038 11 месяцев назад +5

    Good congratulations

  • @AnilKumar-hm8ju
    @AnilKumar-hm8ju 6 месяцев назад +1

    teacher❤❤❤.... othiri istam

  • @sajeenaferozefifafi7998
    @sajeenaferozefifafi7998 11 месяцев назад

    വാള മീൻ കൂട്ടി ഊണ് അടിപൊളി, ആ കറി കാണുമ്പോ തന്നെ spr 👍🏻💞

  • @vinodinigopinathsasimohan4891
    @vinodinigopinathsasimohan4891 11 месяцев назад

    Wadakan sadya kku side il
    kurchu toovara paruppu vilambum. Kootan ayitalla. Pakshe Thekkan Keralathil chiruppayar inte parruppu curry Kootenai ayitu tharam Neyum Pappadavum kude tharum

  • @vinithaprasad1742
    @vinithaprasad1742 11 месяцев назад +1

    Nalla nalla food spots parichayapeduthunnathinu oru big thanks parayatte 🙏💯

  • @syamkumar8859
    @syamkumar8859 11 месяцев назад +1

    എല്ലാം 👌

  • @Anto.v.k
    @Anto.v.k 11 месяцев назад +2

    ടീച്ചറെ നമസ്കാരം ഉണ് സൂപ്പറായിട്ടുണ്ട് ഞങ്ങളുടെ നാട്ടിൽ ഈ മീനിനെ തളാൻ എന്നു പറയും 🌹🌹🌹🌹🌹

    • @dancingmind01
      @dancingmind01  11 месяцев назад

      ആഹാ ആദ്യം ആയിട്ട് കേൾക്കുവ 😍

  • @user_diyah
    @user_diyah 11 месяцев назад +2

    Kollam avidatha food scenaa❤️

  • @rajugeorge7771
    @rajugeorge7771 11 месяцев назад +1

    Adipoli videos 🎉❤

  • @manumaniyan7528
    @manumaniyan7528 11 месяцев назад

    ചേച്ചിയുടെ ഭക്ഷണം കഴി കാണാൻ തന്നെ ഒരു രസം ആണ്

  • @abeemathewmahew7744
    @abeemathewmahew7744 9 месяцев назад

    ആഹാ അന്തസ്സ്❤👍

  • @Hennadesigns1
    @Hennadesigns1 11 месяцев назад +1

    വിശ്വസിച്ചു കഴിക്കാം 😍

  • @sreejithvellanad
    @sreejithvellanad 10 месяцев назад +1

    സൂപ്പറാണ് ഊണ്

  • @prakashkumar397
    @prakashkumar397 11 месяцев назад +1

    സൂപ്പർ 👌👌

  • @rajeeveven725
    @rajeeveven725 11 месяцев назад +1

    Super video and so nice to see the innocent heart , May God Bless you ever and ever in your life

  • @dileeparyavartham3011
    @dileeparyavartham3011 4 месяца назад +1

    ഓണാട്ടുകര സദ്യയിലും പരിപ്പ് ആണ് ആദ്യം വിളമ്പുന്നത്. രണ്ടാമത് സാമ്പാർ.. പിന്നീട് പായസം... അതിനു ശേഷം പുളിശ്ശേരി കൂട്ടി കഴിക്കും.

  • @thomasshine5751
    @thomasshine5751 11 месяцев назад +1

    Pengalude trediton dressing A one👏🙏😇♥️

  • @അജി
    @അജി 11 месяцев назад +1

    ചേച്ചീ 🔥❤️

  • @anilvellanadu9499
    @anilvellanadu9499 11 месяцев назад +1

    ഇവിടത്തെ ബിരിയാണി സൂപ്പറാ ഒരു രക്ഷയുമില്ല

  • @hareeshmadathil6843
    @hareeshmadathil6843 11 месяцев назад +1

    വാളക്കറി പൊളിച്ചു 👌🏼👍

  • @arunvalsan1907
    @arunvalsan1907 11 месяцев назад +1

    Enikkum vaala aanu ishtam ulla meen both curry and fry

  • @rajendranl9305
    @rajendranl9305 11 месяцев назад +1

    Super vedieo

  • @rajamohan9330
    @rajamohan9330 11 месяцев назад +1

    Adipoli, Continue ur Jny.😄❤️👍

  • @bijuk8406
    @bijuk8406 11 месяцев назад +1

    സൂപ്പർ

  • @HighwayContracting
    @HighwayContracting 10 месяцев назад

    Looks appetising ❤

  • @accujose
    @accujose 11 месяцев назад +1

    Enikkum parippu curry ishtamaanu
    Nalla video

  • @omanavinayan2665
    @omanavinayan2665 11 месяцев назад

    മോളെ, നമ്മൾ പത്തനംതിട്ട, തിരുവല്ല ഒക്കെയും സദ്യക്കു ചോറിന്റെ കൂടെ ആദ്യം പരിപ്പും പപ്പടവും നെയ്യും കൂട്ടി ആണ് കൊടുക്കാറ് 😊😊

  • @ManuCharlesCharles-qj5bp
    @ManuCharlesCharles-qj5bp 11 месяцев назад

    Valla ath oru vikram aanu ahh meen enikku ❤

  • @manjud3000
    @manjud3000 11 месяцев назад

    ചേച്ചി ആര്യടുനിന്നു പറണ്ടോട് പോകുന്ന റൂട്ടിൽ ഇറവൂർ എന്ന സ്‌ഥലത്തു ഒരു ഗോപൻ ചേട്ടന്റെ ചെറിയ ചായക്കട ഉണ്ട് അവിടെ പോകാമോ... ഒരിക്കലും നഷ്ടം ആകില്ല അവിടത്തെ മുന്തിരിക്കോത്തും, പരിപ്പുവടയും പിന്നെ രാവിലെ ദോശ, രസവട, മുളക് ചമ്മന്തി അടിപൊളി ആണ് കെ ട്ടോ ഞാൻ ഇപ്പൊ മലപ്പുറം ആണ് പേര്‌ manju

  • @reemkallingal1120
    @reemkallingal1120 11 месяцев назад +1

    nangal cochin parayunnathu pampada annanu😂nice tastanu❤

  • @achzimb5855
    @achzimb5855 10 месяцев назад

    തൃശ്ശൂർ ഭാഗത്തു പരിപ്പും നെയ്യും ഉണ്ടല്ലോ

  • @anmedia007
    @anmedia007 11 месяцев назад

    Nice video kollam

  • @AnandKumar-fy7we
    @AnandKumar-fy7we 6 месяцев назад +1

    🟩🟪🟧🟦🟦🟥⬛
    🟣 മാഞ്ചോട്ടിൽ🔴
    ❤️ വെള്ളനാട്🩵
    🙏🌹🙏🌹🙏🌹🙏

  • @sureshnair2393
    @sureshnair2393 11 месяцев назад

    Really sorry for being a very good tasty food video. Thanks ❤❤❤❤❤

  • @LuckystarLuckystar
    @LuckystarLuckystar 11 месяцев назад +1

    Nala chirii

  • @prahalathans6111
    @prahalathans6111 11 месяцев назад +2

    ഫുഡ് കൊള്ളാം അല്പം വിലകൂടിപ്പോയി

  • @kkfan-u9x
    @kkfan-u9x 11 месяцев назад

    പാമ്പടാ കറി 😃

  • @sunilkp70
    @sunilkp70 11 месяцев назад +1

    ഈ മീനിന് ഞങ്ങളുടെ നാട്ടിൽ (വൈപ്പിൻ) പാമ്പാട എന്നു പറയും.

  • @ushanandakumar4749
    @ushanandakumar4749 11 месяцев назад +1

    ഞങ്ങളുടെ തൃശൂർ ജില്ലയിൽ സദ്യക്ക് പരിപ്പും നെയ്യു മാണ് ആദ്യം വിളമ്പുക

  • @geethuskitchen558
    @geethuskitchen558 11 месяцев назад +1

    Super

  • @jaganjva3728
    @jaganjva3728 11 месяцев назад +1

    SUPER DISHES

  • @navadhanyacreations3858
    @navadhanyacreations3858 11 месяцев назад +1

    എന്റെ സ്വന്തം ഷൂട്ടിംഗ് ഫുഡ്‌ തരുന്ന കട യാണ്

  • @vijayalekshmimalavika4394
    @vijayalekshmimalavika4394 9 месяцев назад

    ഡാൻസ് tr ആണോ കുട്ടി 😍

  • @arunvalsan1907
    @arunvalsan1907 11 месяцев назад

    Oo um fish curryum fryum ethrayaanu rate
    Also Biryani....?????

  • @mujeebrahman6751
    @mujeebrahman6751 11 месяцев назад +2

    Kannuril thalayan aan name

  • @RajappanG-x3b
    @RajappanG-x3b 11 месяцев назад +1

    👌👌👌❤❤❤

  • @pranikaworld6673
    @pranikaworld6673 11 месяцев назад

    Ende home remedy help ayo chechi.cold cough kuranjo

  • @sasikalas96
    @sasikalas96 3 месяца назад

    👌🏻👌🏻👌🏻👌🏻❤❤❤❤❤

  • @sulu923
    @sulu923 6 месяцев назад +1

    😋😋

  • @nazeerpvk6738
    @nazeerpvk6738 11 месяцев назад

    Good

  • @MahinNm-xy2od
    @MahinNm-xy2od 9 месяцев назад +1

    All

  • @shifanasahir4969
    @shifanasahir4969 11 месяцев назад

    തള മീൻ എന്നാണ് മലപ്പുറം വണ്ടൂർ

  • @saisingermusiclover9232
    @saisingermusiclover9232 9 месяцев назад +1

    Kalady il evde malayatoor aano..?

  • @achuztubevlogz2004
    @achuztubevlogz2004 11 месяцев назад +2

    VELLANAD💪🏻🤍🔥

  • @vineethvinu3852
    @vineethvinu3852 11 месяцев назад

    ❤️❤️❤️❤️❤️❤️❤️❤️

  • @jayasreemr6274
    @jayasreemr6274 11 месяцев назад

    തിരുവനന്തപുരത്ത്‌ നിന്നും മാറില്ല അല്ലെ

  • @sreejithkdl174
    @sreejithkdl174 11 месяцев назад

    👍👍

  • @athulkrishna2350
    @athulkrishna2350 11 месяцев назад +1

    ❤❤

  • @sumeshbmc1360
    @sumeshbmc1360 11 месяцев назад +1

    വാള കറിയും കപ്പ ഇളക്കിയതും തിരുവനന്തപുരത്തെ മെയിൻ ഫുഡ് അത് കഴിച്ചാൽഎന്താ സുഖം

  • @Anand2024
    @Anand2024 11 месяцев назад

    👏👏

  • @maryjohnbritto4455
    @maryjohnbritto4455 11 месяцев назад

    🥰🥰🥰🥰🥰🥰👌👌👌

  • @chandrasekharannairputhiya3389
    @chandrasekharannairputhiya3389 11 месяцев назад

    ❤❤❤🎉🎉😊

  • @hameshviswanath6862
    @hameshviswanath6862 11 месяцев назад

    👍

  • @nishantht.r371
    @nishantht.r371 11 месяцев назад

    ❤🌷👍

  • @sonuja5502
    @sonuja5502 11 месяцев назад

    ❤🥰

  • @anurajsiva086
    @anurajsiva086 10 месяцев назад +1

    നാടൻ ഊണ് 😊. നമ്മൾ തിരുവനന്തപുരത്ത്കാര് സദ്യ പരിപ്പ് പപ്പടം നെയ്യ്. അത് വിട്ടൊരു കളിയില്ല 😅

  • @dennispaulvakkottil8139
    @dennispaulvakkottil8139 11 месяцев назад +1

    കൊല്ലം വരെ വന്നിട്ട് വീണ്ടും തിരുവനന്തപുരത്തേക്ക് തിരിച്ചു പോയോ.. മലബാർ ഭാഗത്തേക്ക്‌ കൂടി വന്നാൽ നന്നായിരുന്നു ടീച്ചർ..

    • @dancingmind01
      @dancingmind01  11 месяцев назад

      വെക്കേഷൻ ആവണം, മകന് exam ഒക്കെ നടക്കുവാണ്. തത്കാലം തിരുവനന്തപുരത്തിന് അടുത്തുള്ള ജില്ലകളെ പറ്റൂ,

    • @dennispaulvakkottil8139
      @dennispaulvakkottil8139 11 месяцев назад

      @@dancingmind01 👍🏻👍🏻👍🏻

  • @aishathohoora9861
    @aishathohoora9861 11 месяцев назад +1

    വാളക്ക് ഞങ്ങൾ തളയൻ മീൻ എന്ന പറയാ.. ഞങ്ങളുടെ വാള ഇങ്ങനെ അല്ല 😂 മലപ്പുറം

  • @vinumenon7470
    @vinumenon7470 11 месяцев назад

    ,,,👍👌🙏

  • @NL124ku
    @NL124ku 11 месяцев назад

    പരിപ്പ് ആദ്യം കഴിച്ചു വയറിനെ തണുപ്പിക്കും, പിന്നെ എരിവ് ഇതിനെ വരുതിയിൽ ആക്കാൻ മധുരം, പുളി.. Etc ഈ ഓർഡർ ആര്യോഗ്യത്തിനു ഉത്തമം

  • @JayalekshmiM-g8i
    @JayalekshmiM-g8i 11 месяцев назад +2

    തിരുവനന്തപുരത്ത് മാത്രമല്ല ആലപ്പുഴയിലും ഒക്കെ സദ്യയ്ക്കും ഓണത്തിൻ്റെ സ്ദ്യയ്ക്കുമൊക്കെ പരിപ്പാണ് ആദ്യം വിളമ്പുന്നത്

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 11 месяцев назад +5

    ചോറ് നല്ലോണം കഴിച്ചിട്ടും താങ്കൾ തടി കൂടാതെ ഇത്ര ഭംഗിയായി ശരീരം സൂക്ഷിക്കുന്നുണ്ടല്ലൊ ,!!

    • @dancingmind01
      @dancingmind01  11 месяцев назад +1

      😍

    • @EDULINEFORCSESTUDENTS
      @EDULINEFORCSESTUDENTS 10 месяцев назад +4

      തുടങ്ങി… മലയാളികളുടെ ഏനക്കേട് തുടങ്ങി….ഇവര് ചെയ്യുന്ന പ്രോഗ്രാം കണ്ടാൽപോരെ… പിന്നെ താല്പര്യം ഉണ്ടെങ്കിൽ അവിടെപോയി ഫുഡ് കഴിക്കുക..

    • @shaf5532
      @shaf5532 10 месяцев назад +2

      Athinu choru kazhichal vanamvekumenara paranjathu 🤔🤣

  • @somankarad5826
    @somankarad5826 11 месяцев назад +2

    മലപ്പുറം ഭാഗത്ത് ഇതിനെ തള മീൻ എന്ന് പറയും

  • @busywithoutwork
    @busywithoutwork 10 месяцев назад +1

    Adipoli👌

  • @abhay.s.v7015
    @abhay.s.v7015 11 месяцев назад +1

    👍