thank you so much for such amazing videos. i really enjoy watching your videos as i spent one of my most amazing memories in Trivandrum and i love every corner in it. and due to not be able to go back again i always search for some videos which let me remember that amazing city.. if i will come trivandrum someday i'll meet you for sure.. i would request some videos for Kowdiar road up to STYLE PLUS mall :) i love that area. and thanks again
വളരെ നന്ദി ... കാര്യങ്ങൾ വ്യക്തമാക്കിയതിന് ... കൂടുതൽ കാര്യങ്ങൾ കമൻ്റ് ചെയ്യുക .എനിക്ക് ലഭിച്ച വിവരങ്ങൾ ഉപയോഗിച്ചാണ് വീഡിയോ തയ്യാറാക്കിയത് .കൂടുതൽ വ്യക്തത ഇതിനെക്കുറിച്ച് അറിയാവുന്നവർ കമൻ്റിലൂടെ നൽകും എന്ന് തീർച്ചയായും ഉറപ്പുണ്ടായിരുന്നു
_"Nair brigade velu thampi shesham pirichuvittila"_ എന്ന് പറയുന്നതിൽ ചില സാങ്കേതിക തെറ്റുണ്ട് എന്ന് മനസിലാക്കുക. വേലുത്തമ്പി ദളവയുടെ കാലത്തു നായർ ബ്രിഗേഡ് എന്ന ഒന്നില്ലായിരുന്നു. വേലുത്തമ്പി ദളവ മരിച്ചത് 1809 ആണ്. എന്നാൽ നായർ ബ്രിഗേഡ് ഉണ്ടാവുന്നത് 1818ലും. വേലുത്തമ്പി ദളവയുടെ കാലത്തും മുൻപും ഉണ്ടായിരുന്നത്, ചാന്നാർ സൈന്യം, നായർ സൈന്യം, കർണാട്ടിക്ക് ബ്രിഗേഡ് തുടങ്ങിയ സൈന്യങ്ങൾ ആണ്, ഇതിനെ തിരുവിതാംകൂർ സൈന്യം എന്ന് വിളിച്ചു പോന്നു. 1800 - 1808 കാലഘട്ടത്തിൽ വേലുത്തമ്പി ദളവ, ഈപറയുന്ന ചാന്നാർ സൈന്യത്തെയും മറ്റും തിരുവിതാംകൂർ സൈന്യത്തിൽ നിന്നും പിരിച്ചു വിട്ടു, ശേഷിച്ചത് നായർ സൈന്യം മാത്രം. ഇതാണ് ചരിത്രം. നായർ ബ്രിഗേഡ് 1818ൽ നിലവിൽ വന്നപ്പോൾ അവർക്കു ആയുധം പോലും ഉപയോഗിക്കാൻ നിവർത്തിയില്ലായിരുന്നു, പിന്നീട് പത്തു പതിനഞ്ചു വര്ഷങ്ങള്ക്കു ശേഷം മാത്രമാണ് കള്ളന്മാരെയും, പിടിച്ചു പറിക്കാരെയും നിലക്ക് നിർത്താൻ ഈ പറയുന്ന സൈനികർക്കു ആയുധം ബ്രിട്ടിഷുകാർ അനുവദിച്ചത് തന്നെ. അതായത് കേവലം ഇന്നത്തെ ഔർ പോലീസിന്റെ പണി. തുടക്കത്തിൽ ബ്രിട്ടിഷുകാർ അനുവദിച്ച ആൾബലം എന്നത് വെറും 200 പേരെയായിരുന്നു, പിന്നീട് അത് 1700 ആയി കൂട്ടി. ഇത് ബ്രിട്ടിഷുകാർ അവർക്കെതിരെ തിരുവിതാകൂറിൽ ഒരു ആക്രമണം ഉണ്ടാവരുത് എന്ന് കരുതി ചെയ്ത കാര്യമാണ്.
@@rajesh.kakkanatt Rajeshetta oru karyam koodi Channar sainyam onnillallo.Undo??Channar Army ennula oru teliv kanikkukka.Ezhavas undayirunnu Nayanmar kuravullapo izhuvare upayogichirunnu alland oru sainyam ennokke paranju talli marikkan matram undo? Ezhava PR work eduthu nadakkunnathinu munp teliyikku.
@@rennirajan9405 വേണാട്ടിൽ മാർത്താണ്ഡവർമ്മയുടെ കാലത്തും മറ്റും, സ്വന്തമായ സൈന്യം ഉണ്ടായിരുന്നില്ല എന്നതാണ് ചരിത്രം. അവശ്യ സമയത്തു അന്നാട്ടിലെ മാടമ്പിമാരുടെ കളരിയിൽ നിന്നിം സൈന്യവും ആയുധവും സഹായമായി രാജാക്കൾ നേടിയിരുന്നു. പിന്നീട് മാർത്താണ്ഡവർമ്മ വേണാടിനെ വലുതാക്കി തിരുവിതാംകൂർ എന്ന രാജ്യം ഉണ്ടാക്കിയപ്പോൾ മുതൽക്കാണ് തിരുവിതാംകൂറില് സ്വന്തമായ സൈന്യം എന്ന രീതിയിൽ ഉണ്ടായത്. എട്ടുവീട്ടിൽ പിള്ളമാരും മറ്റും നായർ പടയാളികളെയും ആയുധവും വേണാടിന് നൽകിയിരുന്ന പ്രമാണിമാരായിരുന്നു. അതുപോലെ ആലുംമൂട്ടിൽ ചാന്ന എന്ന തറവാട്ടുകാരും വേണാടിനും മറ്റും, ആയുധവും സൈന്യവും നൽകിയിരുന്ന കുടുംബക്കാരായിരുന്നു.
@@rennirajan9405 താഴെ കാണുന്ന പുസ്തകത്തിൻറെ പ്രീഫേസ്സിൽ തന്നെ പറയുന്നത്, 1780ൽ ഒരു ലക്ഷത്തിൽ പരം നായർ, ചേകവ പടയാളികൾ തിരുവിതാംകൂർ സൈന്യത്തിൽ ഉണ്ടായിരുന്നു എന്നാണ്. *The Nayar Brigade of Travancore by Madras (Presidency)* Page 1 (preface): The earliest record we have of tile strength and composition of the Military Forces of Travancore dates from about the year 1757. There was then an army of 30,000 Nayars (10,000 regular and 20,000 irregular infantry). In the year 1780 it consisted of about 50,000 men disciplined, according to European manner; in addition the State could command in times of need *100,000 Nayars and Chogas,* armed with bows, arrows, spears, swords and battle axes. A portion of the army was known as the *Carnatic Brigade.* Its origin is uncertain. *It would appear from the treaty of 1795 that the Travancore army did not consist of Nayars only,* but contained also men from the Eastern side of the Ghauts. Page 2 (preface): He (Velu Thambi Dhalawa) demanded that Colonel Daly should lead the Carnatic Brigade against the British troops, and, on that officer refusing to do so, he was confined, was kept by the Dewan a close prisoner for 7 weeks, and was in imminent danger of being put to death. The *Carnatic Brigade did not join the Dewan;* the rest of the troops however obeyed his orders. After the disturbance was quelled, the Travancore troops were reduced by 1809 order of the British Government, and the manufacture and possession by individuals of arms and ammunition was strictly prohibited and enforced. A few companies about *700 men* of the first Nayar Battalion were however left for purposes of State and ceremony and were allowed to retain possession of a few unserviceable muskets. They were placed under the command of Subadar Maha Singh, an officer of the Madras Cavalry. This remnant of the old Nayar Battalion formed the nucleus of the present Nayar Brigade on the organization of which a few years later, it was converted into the 1st Battalion of Her Highness the Ranee’s troops. The designation Nayar Brigade was not used till the year 1830… …In doing so, he said that the existing remnant, 700 men, of the old army of Travancore, *which had been disbanded after the war of 1809, was of little utility, as they were, without arms or discipline,* and that Her Highness was anxious to increase the strength and efficiency of her force and to have a European Officer in command. The proposal was to increase the strength of the small body of Nayar Infantry to 1,200, to supply them with arms, and to place them under the com¬ mand of Captain McLeod, an officer who, by permission of the Commander-in- Chief, was then employed in Travancore as Killadar of the Fort at Trivandrum and in command of the Ranee’s escort of Cavalry. മേല്പറഞ്ഞതിൽ നിന്നും, ആദ്യ നായർ ബ്രിഗേഡ് എന്നത് തന്നെ ബ്രിട്ടീഷുകാരുടെ മുന്നിൽ വെറും പാവകൾ പോലെ ആയുധവും അച്ചടക്കവും ഇല്ലാത്ത പട്ടാളക്കാർ ആയിരുന്നു കാണാം.
thank you so much for such amazing videos. i really enjoy watching your videos as i spent one of my most amazing memories in Trivandrum and i love every corner in it. and due to not be able to go back again i always search for some videos which let me remember that amazing city.. if i will come trivandrum someday i'll meet you for sure.. i would request some videos for Kowdiar road up to STYLE PLUS mall :) i love that area. and thanks again
With great pleasure...thanks for comments... always welcome
Palayam is a beautiful and historical palace
Yes
Religious harmony is the best.
Bro valare nannayittund.Eniyum ethupolulla vedio-kal pradheeshikkunnu
Sure...thanks
Thank you for video. We miss this street
Thank you ❤️❤️
@@TrivandrumPulse MRA is the best Shawaia in kerala :)
Video inna kandathu. Enthayalum super. Ithil kurachu sthalangal parayunnundallo.kattakkada, pallichal, vilappil okke. Athu kettappol outer ring road kadannu pokunna places thankal pala videoyilum parayunnatha orma vannathu😄. Tvm ORR il ulppetta seshamanu Trivandrum pulse nte videos shradhichu thudangiyathu.
Thanks ...welcome
MM church inte കാര്യം പറഞ്ഞില്ല
Very informative video.
Nice to watch.
Thank you
Which editing app u using and thumbnail maker u using
Adobe premiere, Photoshop
Nair brigade velu thampi shesham pirichuvittila . Ath avide undayirunu . 18century samayath non nairs athil join cheythath koodathe Europeans . 45 shesham ath madras regiment cherno ath vazhe 90 % nairs anne ath pirichuvettila athil velu thampi support pirichuvettat . Nair brigade kurach force ane thiruvithamkoor police ayathe
വളരെ നന്ദി ... കാര്യങ്ങൾ വ്യക്തമാക്കിയതിന് ... കൂടുതൽ കാര്യങ്ങൾ കമൻ്റ് ചെയ്യുക .എനിക്ക് ലഭിച്ച വിവരങ്ങൾ ഉപയോഗിച്ചാണ് വീഡിയോ തയ്യാറാക്കിയത് .കൂടുതൽ വ്യക്തത ഇതിനെക്കുറിച്ച് അറിയാവുന്നവർ കമൻ്റിലൂടെ നൽകും എന്ന് തീർച്ചയായും ഉറപ്പുണ്ടായിരുന്നു
_"Nair brigade velu thampi shesham pirichuvittila"_ എന്ന് പറയുന്നതിൽ ചില സാങ്കേതിക തെറ്റുണ്ട് എന്ന് മനസിലാക്കുക. വേലുത്തമ്പി ദളവയുടെ കാലത്തു നായർ ബ്രിഗേഡ് എന്ന ഒന്നില്ലായിരുന്നു. വേലുത്തമ്പി ദളവ മരിച്ചത് 1809 ആണ്. എന്നാൽ നായർ ബ്രിഗേഡ് ഉണ്ടാവുന്നത് 1818ലും. വേലുത്തമ്പി ദളവയുടെ കാലത്തും മുൻപും ഉണ്ടായിരുന്നത്, ചാന്നാർ സൈന്യം, നായർ സൈന്യം, കർണാട്ടിക്ക് ബ്രിഗേഡ് തുടങ്ങിയ സൈന്യങ്ങൾ ആണ്, ഇതിനെ തിരുവിതാംകൂർ സൈന്യം എന്ന് വിളിച്ചു പോന്നു. 1800 - 1808 കാലഘട്ടത്തിൽ വേലുത്തമ്പി ദളവ, ഈപറയുന്ന ചാന്നാർ സൈന്യത്തെയും മറ്റും തിരുവിതാംകൂർ സൈന്യത്തിൽ നിന്നും പിരിച്ചു വിട്ടു, ശേഷിച്ചത് നായർ സൈന്യം മാത്രം. ഇതാണ് ചരിത്രം. നായർ ബ്രിഗേഡ് 1818ൽ നിലവിൽ വന്നപ്പോൾ അവർക്കു ആയുധം പോലും ഉപയോഗിക്കാൻ നിവർത്തിയില്ലായിരുന്നു, പിന്നീട് പത്തു പതിനഞ്ചു വര്ഷങ്ങള്ക്കു ശേഷം മാത്രമാണ് കള്ളന്മാരെയും, പിടിച്ചു പറിക്കാരെയും നിലക്ക് നിർത്താൻ ഈ പറയുന്ന സൈനികർക്കു ആയുധം ബ്രിട്ടിഷുകാർ അനുവദിച്ചത് തന്നെ. അതായത് കേവലം ഇന്നത്തെ ഔർ പോലീസിന്റെ പണി. തുടക്കത്തിൽ ബ്രിട്ടിഷുകാർ അനുവദിച്ച ആൾബലം എന്നത് വെറും 200 പേരെയായിരുന്നു, പിന്നീട് അത് 1700 ആയി കൂട്ടി. ഇത് ബ്രിട്ടിഷുകാർ അവർക്കെതിരെ തിരുവിതാകൂറിൽ ഒരു ആക്രമണം ഉണ്ടാവരുത് എന്ന് കരുതി ചെയ്ത കാര്യമാണ്.
@@rajesh.kakkanatt
Rajeshetta oru karyam koodi Channar sainyam onnillallo.Undo??Channar Army ennula oru teliv kanikkukka.Ezhavas undayirunnu Nayanmar kuravullapo izhuvare upayogichirunnu alland oru sainyam ennokke paranju talli marikkan matram undo? Ezhava PR work eduthu nadakkunnathinu munp teliyikku.
@@rennirajan9405 വേണാട്ടിൽ മാർത്താണ്ഡവർമ്മയുടെ കാലത്തും മറ്റും, സ്വന്തമായ സൈന്യം ഉണ്ടായിരുന്നില്ല എന്നതാണ് ചരിത്രം. അവശ്യ സമയത്തു അന്നാട്ടിലെ മാടമ്പിമാരുടെ കളരിയിൽ നിന്നിം സൈന്യവും ആയുധവും സഹായമായി രാജാക്കൾ നേടിയിരുന്നു. പിന്നീട് മാർത്താണ്ഡവർമ്മ വേണാടിനെ വലുതാക്കി തിരുവിതാംകൂർ എന്ന രാജ്യം ഉണ്ടാക്കിയപ്പോൾ മുതൽക്കാണ് തിരുവിതാംകൂറില് സ്വന്തമായ സൈന്യം എന്ന രീതിയിൽ ഉണ്ടായത്.
എട്ടുവീട്ടിൽ പിള്ളമാരും മറ്റും നായർ പടയാളികളെയും ആയുധവും വേണാടിന് നൽകിയിരുന്ന പ്രമാണിമാരായിരുന്നു. അതുപോലെ ആലുംമൂട്ടിൽ ചാന്ന എന്ന തറവാട്ടുകാരും വേണാടിനും മറ്റും, ആയുധവും സൈന്യവും നൽകിയിരുന്ന കുടുംബക്കാരായിരുന്നു.
@@rennirajan9405 താഴെ കാണുന്ന പുസ്തകത്തിൻറെ പ്രീഫേസ്സിൽ തന്നെ പറയുന്നത്, 1780ൽ ഒരു ലക്ഷത്തിൽ പരം നായർ, ചേകവ പടയാളികൾ തിരുവിതാംകൂർ സൈന്യത്തിൽ ഉണ്ടായിരുന്നു എന്നാണ്.
*The Nayar Brigade of Travancore by Madras (Presidency)*
Page 1 (preface):
The earliest record we have of tile strength and composition of the Military Forces of Travancore dates from about the year 1757. There was then an army of 30,000 Nayars (10,000 regular and 20,000 irregular infantry). In the year 1780 it consisted of about 50,000 men disciplined, according to European manner; in addition the State could command in times of need *100,000 Nayars and Chogas,* armed with bows, arrows, spears, swords and battle axes. A portion of the army was known as the *Carnatic Brigade.* Its origin is uncertain. *It would appear from the treaty of 1795 that the Travancore army did not consist of Nayars only,* but contained also men from the Eastern side of the Ghauts.
Page 2 (preface):
He (Velu Thambi Dhalawa) demanded that Colonel Daly should lead the Carnatic Brigade against the British troops, and, on that officer refusing to do so, he was confined, was kept by the Dewan a close prisoner for 7 weeks, and was in imminent danger of being put to death. The *Carnatic Brigade did not join the Dewan;* the rest of the troops however obeyed his orders.
After the disturbance was quelled, the Travancore troops were reduced by 1809 order of the British Government, and the manufacture and possession by individuals of arms and ammunition was strictly prohibited and enforced. A few companies about *700 men* of the first Nayar Battalion were however left for purposes of State and ceremony and were allowed to retain possession of a few unserviceable muskets. They were placed under the command of Subadar Maha Singh, an officer of the Madras Cavalry. This remnant of the old Nayar Battalion formed the nucleus of the present Nayar Brigade on the organization of which a few years later, it was converted into the 1st Battalion of Her Highness the Ranee’s troops. The designation Nayar Brigade was not used till the year 1830…
…In doing so, he said that the existing remnant, 700 men, of the old army of Travancore, *which had been disbanded after the war of 1809, was of little utility, as they were, without arms or discipline,* and that Her Highness was anxious to increase the strength and efficiency of her force and to have a European Officer in command. The proposal was to increase the strength of the small body of Nayar Infantry to 1,200, to supply them with arms, and to place them under the com¬ mand of Captain McLeod, an officer who, by permission of the Commander-in- Chief, was then employed in Travancore as Killadar of the Fort at Trivandrum and in command of the Ranee’s escort of Cavalry.
മേല്പറഞ്ഞതിൽ നിന്നും, ആദ്യ നായർ ബ്രിഗേഡ് എന്നത് തന്നെ ബ്രിട്ടീഷുകാരുടെ മുന്നിൽ വെറും പാവകൾ പോലെ ആയുധവും അച്ചടക്കവും ഇല്ലാത്ത പട്ടാളക്കാർ ആയിരുന്നു കാണാം.
Super
❤️❤️❤️❤️❤️❤️❤️
Good
👍👍👍
വീഡിയോ ഇഷ്ട്ടപ്പെട്ടു കൊള്ളാം അടുത്തത് പൂവാർ ന്റെ വീഡിയോ ഉടനെ ചെയ്യണേ
Cheyyam 👍👍👍👍
താങ്കളുടെ മൊബൈൽ നമ്പർ അയക്കാമോ ?
P
palamwondrafull paise