The Hate speech by a Knanaya Catholic Priest.

Поделиться
HTML-код
  • Опубликовано: 14 ноя 2024
  • The Knanaya priests inject venom in the young minds about they views on life, marriage civility.

Комментарии • 252

  • @sumeshjoseph2471
    @sumeshjoseph2471 Год назад +24

    ക്നാനായ കാർക്ക് പള്ളിയിൽ നിന്നും സമുദായത്തിൽ നിന്ന് പോകാതെ കല്യാണം കഴിക്കാം എന്നാണല്ലോ ഇപ്പൊ കോടതി വിധി കഴിഞ്ഞു അച്ചൻ എന്ത് പറയുന്നു.... കേരളത്തിലെ ക്നാനായ കാർക്ക് യഹുദ പാരമ്പര്യം ഉണ്ടെന്ന് തോന്നുന്നില്ല.. മറ്റെല്ലാ മലയാളി സൗത്ത് ഇന്ത്യൻ പോലെ ആണ് അവരുടെ look... Dna test നടത്തിയ ഒരു ക്നാനായ കാരനും jewish dna haplotype ഇല്ല.. 😆.. Pure south indian origin as per dna... 😆

    • @Honey_Man007
      @Honey_Man007 10 месяцев назад

      അവരിൽ ഉണ്ട്.. വളരേ കുറച്ച്... അവരെ കാണുമ്പോ..അറിയാം..നല്ല ഫെയർ skinned

    • @MasterChief968
      @MasterChief968 Месяц назад

      Every Knanaya different i have seen those that can pass of as levantine but then those who look sri lankan

  • @solamen97
    @solamen97 Год назад +13

    അലക്കുകരുടെ. പിൻതലമുറക്കാർ 😅😅😅😅😅.. എന്നിട്ട് സിറിയ മാങ്ങ തേങ്ങ 😅😅😅😅

  • @ちすねゆの
    @ちすねゆの 2 года назад +17

    What kind of message this priest is giving to his community.Is he a follower of Christ or Kanaya Thomman for which there is no historical evidence.It is a shame to Catholic Church to accept you as catholics.

    • @ancytomy6553
      @ancytomy6553 2 года назад +1

      അച്ഛന്റെ almavine santhi kittatte

    • @somanagnes7615
      @somanagnes7615 Год назад +1

      You r right

    • @jimpaul-f1s
      @jimpaul-f1s Год назад +1

      Correct

    • @kingknights5107
      @kingknights5107 7 дней назад

      “Knanaya” is a fraudulent community that used to be known as Kinar Nairs and Charamketties not too long ago. The descendants of Kana Thoma will be found within the Syrian Christians proper..

  • @josept2464
    @josept2464 Год назад +5

    He don't know Jesus Christ and his teachings. Devilish speech.

  • @rajangeorge4888
    @rajangeorge4888 Год назад +11

    ഈ വൈദീകാൻ പറയുന്നു കക്ഷം പൊക്കി കാണിച്ചു വടിച്ചോ, പൈസ തരാം. ശരിക്കു പറഞ്ഞാൽ വൈദീകൻ ആണോ. അതോ കുപ്പായം മാത്രമെ ഉള്ളോ. ക്രിസ്തുവിന്റെ കാഴ്ചപ്പാട് ഇങ്ങനെ ആയിരുന്നോ. കഷ്ടം

  • @georgeizidor60
    @georgeizidor60 Год назад +9

    He is not able to be called good priest of God. Nalla thallum. He can say good about his church or region but why does he compare with Pala. Not good. Negative energy.

  • @RonaldoRealm-7
    @RonaldoRealm-7 11 месяцев назад +1

    He is Such a shame to christianity❤

  • @07shijo
    @07shijo Год назад +3

    RIP our great father 🌹🌹🌹

  • @josew202
    @josew202 Год назад +8

    മൈലാഞ്ചി ഇടൽ പേർഷ്യൻ സമൂഹത്തിലെയും അറബിൻ സമൂഹത്തിലെയും pagon വിശ്വാസികൾ തുടർന്ന് വന്ന ആചാരം ആണ്. യഹൂദർക്ക് അതില്ല. Pagon വിശ്വാസികൾ മുസ്ലിമും ക്രിസ്ത്യനും ആയി മതം മാറി എങ്കിലും ഇത് പോലുള്ള ആചാരങ്ങൾ തുടർന്ന് പോന്നു. യഹൂദർ അവർ യഹൂദർ ആയിരുന്നപ്പോൾ പോലും പല സമൂഹങ്ങളിലെ ആളുകളെ ആ മതത്തിലേക്ക് ഉൾക്കൊണ്ട ചരിത്രം ആണ് ഉള്ളത്. ഇത് സിറിയയിലെ ഏതോ ഗോത്രവർഗ്ഗക്കാർ മതം മാറി ക്രിസ്ത്യനി ആയപ്പോൾ ആ ഗോത്ര സ്വഭാവ വുമായി ഇങ്ങോട്ട് വന്നു. അത് തുടരുന്നു.

    • @josew202
      @josew202 Год назад +1

      യഹൂദനു ഗോത്രം 12 ആണ്. ആ സമൂഹത്തിന്റെ ആചാരങ്ങൾ ആണ് ക്നാനായക്കാർ തുടരുന്നത് എന്ന് പറയുന്നവരോട്പറയുവാൻ ഉള്ളത് ആദ്യം തങ്ങൾ ഏത് യഹൂദ ഗോത്രം ആണ് എന്നത് മനസ്സിൽ വച്ചതിനു ശേഷം മാത്രമല്ലേ പഴയ ആചാരങ്ങൾ തുടരുന്നത്. അപ്പോൾ ഏത് യഹൂദ ഗോത്രം എന്നറിയാതെ പാരമ്പര്യം പറയുന്നോ?

    • @boxing094
      @boxing094 Год назад +3

      ഇവർ അലക്കുകാർ ആണ്. യഹൂദറിൽ അലക്കുകാർ ഇണ്ടോ 🤣

    • @JTCBR
      @JTCBR Год назад

      ​@@josew202 എടാ ജോസേ.. യാഹൂദ ക്രിസ്ത്യാനി എന്നാണ് .. അല്ലാതെ നീ പറയുന്ന പോലെ അല്ല. നിന്നെപ്പോലുള്ള പന്ന പെന്തക്കോസുകാരന്മാരെന്നും ക്രിസ്ത്യാനികൾ അല്ല.. 😂

    • @jittujose9063
      @jittujose9063 Год назад

      Correct

    • @JackSparrow-mf4cq
      @JackSparrow-mf4cq 7 месяцев назад

      ഇവർ കാട്ടറബി സംഗര ഇനങ്ങളാണ്.. ഭാരതീയർ അല്ല

  • @cyrilphilip8328
    @cyrilphilip8328 2 года назад +16

    He call himself christian.good example of fake christian.

  • @abhishekpm2912
    @abhishekpm2912 Год назад +6

    He was a good pooran

  • @anoopthomaz7430
    @anoopthomaz7430 Год назад +9

    Eda dasa
    Eetha ee alavalathy??

  • @Apkoc6ui
    @Apkoc6ui 6 месяцев назад +2

    Isn't their ancestral mother a localite washer woman with whom Knai thommand had an extra marital affair ?

    • @kingknights5107
      @kingknights5107 7 дней назад

      “Knanaya” is a fraudulent community that used to be known as Kinar Nairs and Charamketties not too long ago. The descendants of Kana Thoma will be found within the Syrian Christians proper..

  • @johntm5881
    @johntm5881 Год назад +13

    ഇവരുടെ വല്യമ്മ വേലത്തി ആയിരുന്നു എന്ന് കേട്ടിട്ടുണ്ട് സത്യമാണോ

    • @sojithomas5905
      @sojithomas5905 3 месяца назад

      Thunialakukar anu kanayakar

    • @kingknights5107
      @kingknights5107 7 дней назад

      “Knanaya” is a fraudulent community that used to be known as Kinar Nairs and Charamketties not too long ago. The descendants of Kana Thoma will be found within the Syrian Christians proper..

  • @srvandana5069
    @srvandana5069 Год назад +2

    Very much appreciated❤🙏

  • @NK-tm6tf
    @NK-tm6tf 3 года назад +18

    Kna kno knappanmar. Cheap cult

    • @NK-tm6tf
      @NK-tm6tf 2 года назад +1

      @@ICXCNIKA85 knapan aano nee M?

    • @NK-tm6tf
      @NK-tm6tf 2 года назад +1

      @@ICXCNIKA85 AH. GTFOH!

    • @lb5716
      @lb5716 Год назад

      Don't join. They won't take outsiders anyway. There are many societies all over the world that still follow endogamy

  • @PRASANTHTHOMAS-hx3nh
    @PRASANTHTHOMAS-hx3nh 6 месяцев назад

    Even the Vatican said that the whole idea of a seperate Diocese for a particular ethnic community was a mistake(a one-time mistake, the whole division happened locally in the Sunod, instead of from the Vatican) that would not be repeated again. It's frankly racist.

    • @kingknights5107
      @kingknights5107 7 дней назад

      “Knanaya” is a fraudulent community that used to be known as Kinar Nairs and Charamketties not too long ago. The descendants of Kana Thoma will be found within the Syrian Christians proper..

  • @cherianjoseph1943
    @cherianjoseph1943 Год назад +2

    Nee Kollam, neeyanu sariyaaya chaaram.

    • @boxing094
      @boxing094 Год назад

      😂 ചാരം കെട്ടികൾ പണ്ട് മാർത്തോമാ നസ്രാണികളുടെ തുണി അലക്കി നടന്നവർ ആണ്

  • @isaacsimon4662
    @isaacsimon4662 Год назад +3

    What is the meaning of the word.'knanaya'

    • @jimpaul-f1s
      @jimpaul-f1s Год назад +4

      Knonayaya means oochalis

    • @nazeerabdulazeez8896
      @nazeerabdulazeez8896 Год назад +1

      കാനാൻ ദേശത് നിന്ന് വന്നവർ എന്നാകും അതിന്റെ അർത്ഥം അതായത് ഇന്നത്തെ ലീബാനോൻ, സിറിയ, ഇസ്രായേൽ, ഫലസ്തീൻ, ജോർദാൻ തുടങ്ങിയ ഭൂപ്രദേശം, ഇന്നത്തിനെ ശാമ് എന്നും പറയും,

    • @Amen.777
      @Amen.777 Год назад

      Keniyan vamsham 😂 n

    • @kingknights5107
      @kingknights5107 7 дней назад

      “Knanaya” is a fraudulent community that used to be known as Kinar Nairs and Charamketties not too long ago. The descendants of Kana Thoma will be found within the Syrian Christians proper..

  • @anand.xavier160
    @anand.xavier160 10 месяцев назад

    Along with hate he is having Masters in Misogyny

  • @shibuedappathottiyil1760
    @shibuedappathottiyil1760 2 года назад +11

    താനൊക്കെ എത്ര തോൽവി ആണെന്ന് ഈ സ്പീച് കേട്ടാൽ മതി

  • @noelthomas8334
    @noelthomas8334 2 года назад +10

    Disrespect towards women 🤢🤢

  • @1972bijujames
    @1972bijujames 2 года назад +8

    He speaks the Truth. The truth is troubling you?
    അദ്ദേഹം ചുണക്കുട്ടിയായി ജീവിച്ചു മരിച്ചു!
    അദ്ദേഹം തന്‌റ്റെ സമുദായത്തിലെ കുട്ടികളെ ചില സത്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നു. ജീവിതത്തിൽ നന്നായി പഠിച്ചു നല്ല നിലയിൽ എത്തിച്ചേരാൻ പറയുകയാണ്.
    മുഴുവൻ സ്പീച്ചും കേട്ടിട്ട് comment ചെയ്യാൻ ശ്രമിക്കുക.❤

    • @knanayaethics7636
      @knanayaethics7636 2 года назад

      കേട്ടത് മതിയല്ലോ. മക്കൾ വല്ലവന്റെയും പിറകെ പോയിട്ടല്ലേ പ്രശ്നം. വളർത്തു ദോഷം.
      എന്നിട്ട് വല്ലവന്റെയും മുകളിൽ കുതിര കയറുന്നു. ആദ്യമേ മക്കളെ അനുസരണ ഉള്ളവരായി വളർത്തു.

    • @sojsolomancx8478
      @sojsolomancx8478 2 года назад

      He's probably in hell now

    • @mediamalabaricus3927
      @mediamalabaricus3927 Год назад +1

      ചത്തോ?!

  • @jameschalangady
    @jameschalangady Год назад +4

    Is he drunk?😮

  • @giacintagiacintajohn7853
    @giacintagiacintajohn7853 2 года назад +14

    Very bad speech

  • @bobycherian4624
    @bobycherian4624 10 месяцев назад +1

    Ya yahooda parambryam😂😂😂😂😂😂comedy

  • @JohnsonVarghese-j9y
    @JohnsonVarghese-j9y 6 месяцев назад +1

    ബഹുമാനപ്പെട്ട അച്ചാ,കുഞ്ഞാടുകളേ നല്ല മനുഷ്യരാകാൻ, നല്ല ക്രിസ്ത്യനികളാകാൻ പഠിപ്പിക്കു - നമുക്കെല്ലാം ആദിമാതാപിതാക്കൾ ആദവും ഹൗവ്വയുമെല്ലേ - വംശശുദ്ധി പറയുകയാണങ്കിൽ ബോവസിന്റെ ഭാര്യ രൂത്ത് മോവാബ്യ സ്ത്രീയെല്ലേ - തുടർന്നു വരുന്ന യെ ഹൂദർക്ക വിടെയാണ് വംശശുദ്ധി. അമ്മയിൽ നിന്നും 23 ഉം അപ്പനിൽ നിന്നും 23 ക്രോമസോമുകൾ ചേർന്ന് 46 കോമസോമുകൾ ഓരോ വ്യക്തിയിലുമുള്ള് തു്. ശാസ്ത്രം അവിടെ നിൽക്കട്ടെ ഒരു വൻ ക്രിസ്തുവിലായാൽ യവനനില്ലാ, യെഹൂദനില്ല, ക്നനായക്കാരനില്ല, കത്തോലിക്കനില്ല, മർത്തോമ്മക്കാരനില്ല. പിന്നെ യോ എല്ലാവരും യേശു ക്രിസ്തുവിൽ ഒന്നത്രേ. വചനമാണ് നമ്മെ നയിക്കേണ്ടത് വംശീയതയല്ല.

  • @jensonmarugan6000
    @jensonmarugan6000 Год назад +18

    ക്നാനായ സമുദായം മുഴുവൻ വട്ടാണ് .... വട്ടന്മാരുടെ സമുദായം

    • @kingknights5107
      @kingknights5107 7 дней назад

      “Knanaya” is a fraudulent community that used to be known as Kinar Nairs and Charamketties not too long ago. The descendants of Kana Thoma will be found within the Syrian Christians proper..

  • @jameschalangady
    @jameschalangady Год назад +3

    Vargeeyavadi

  • @jobinjacob7434
    @jobinjacob7434 Год назад +4

    എന്താണെങ്കിലും ക്നാനായ വാദി ഒരു കാര്യം എടുത്തു പറഞ്ഞു പെണ്ണുങ്ങൾ സത്കരപ്രിയരാണെന്നു, ഇല്ല സൽക്കാരത്തിലും,, 👍👍👍👍

  • @annshyno8489
    @annshyno8489 2 года назад +11

    Ayalkoottam ithilum better aanu.

  • @jimpaul-f1s
    @jimpaul-f1s Год назад +1

    knai Thooman came before St Thomas

  • @MS20177
    @MS20177 2 года назад +5

    Visham

  • @zachariahgeorge3369
    @zachariahgeorge3369 Месяц назад

    ഇതിൽ കമന്റ് എഴുതിയേക്കുന്ന ഒരാൾക്ക് പോലും സാമാന്യബുദ്ധി ഇല്ല. കുശുമ്പു മാത്രമേ ഉള്ളൂ. ഏതെങ്കിലും ഒരു സമൂഹത്തിന് പെട്ടെന്ന് ഒരു ദിവസം സ്വവം ശ വിവാഹ നിഷ്ഠ തുടങ്ങാൻ സാധിക്കുമോ? അത്രമാത്രം ചിന്തിച്ചാൽ അറിയാം, അവർ ഒറിജിനലി സെപ്പറേറ്റ് സെക് റ്റ് ആണെന്ന്. പിന്നെ മെറ്റ് ആരുടെയും സർട്ടിഫിക്കറ്റ് അവർക്ക് ആവശ്യമില്ല എന്നുകൂടി ഓർക്കണം. പിന്നെ സത്യം അറിയണമെങ്കിൽ വിവരമുള്ള ചരിത്രകാരന്മാർ പറയുന്നത് കേൾക്കണം.

  • @adonemusic1
    @adonemusic1 Год назад +3

    വർഗീയ വിഷം ചീറ്റുന്ന ഒരു വൈദീകൻ

  • @jittujose9063
    @jittujose9063 Год назад +2

    ചിരിച്ചു... ചാകും... 😄😄... വെള്ളയടിച്ച... കുഴിമാടങ്ങൾ

  • @jameschalangady
    @jameschalangady Год назад +3

    Nanam kettavan. Is he a Christian? Noo😅

  • @monicageorge5059
    @monicageorge5059 Год назад +12

    How is this a hate speech?? He is an inspiration for the youth

    • @sree469
      @sree469 Год назад +4

      ellam ok,penkuttikal kayyum kaalumkanich mark vangikumnn parayunnad athra inspiration alla

    • @sumeshjoseph2471
      @sumeshjoseph2471 Год назад +9

      Un necessary and baseless criticism of others and glorification of racism is inspiration for youth wow 👍...

    • @jimpaul-f1s
      @jimpaul-f1s Год назад +4

      This priest is a True knanaya lol, very inspiring, he should do DNA testing then talk .

    • @jimpaul-f1s
      @jimpaul-f1s Год назад +1

      Knoooonayayay priest

    • @Lonewolf-rj2hn
      @Lonewolf-rj2hn Год назад +1

      ​@@sree469 ooo paavada thaangi is spotted😂

  • @jamespaul7787
    @jamespaul7787 2 года назад +6

    Paranju vannathu knanayakarku karthavu vere swargam ondakunundu ennanu....ee breed nilanirthanallo.....

  • @rambo8884
    @rambo8884 Год назад +7

    താൻ ഒക്കെ കീഴ്ജാതിയിൽ നിന്നും മാർക്കം കൂടിയവൻ മാത്രം ആണ്.

  • @mercysinny4440
    @mercysinny4440 Год назад +1

  • @vincentfox4929
    @vincentfox4929 Год назад

    I dont know how people defend inbreeding at this day and age.

  • @joymangalath2699
    @joymangalath2699 Год назад +4

    Oru ..para naari ...junior Franko..

    • @boxing094
      @boxing094 Год назад

      ഫ്രാങ്കോ ക്നാനായ ആണോ

  • @jhonykulangara2278
    @jhonykulangara2278 Год назад +9

    ഇത്തരം സംസാരം ശെരിയല്ല 😞

  • @shins8583
    @shins8583 9 месяцев назад +1

    Pottan😂

  • @sandhera7942
    @sandhera7942 2 года назад +11

    He died the next day in an accident

  • @Ajnavigator
    @Ajnavigator 3 года назад +12

    Edo........ Ingarodokke ena parayana...... Ororo.........

  • @sojithomas5905
    @sojithomas5905 Год назад +1

    Eyal oru achan alla ahankari anu kashtam

  • @JTCBR
    @JTCBR Год назад +2

    Achan ❤

  • @TheSachinthomas
    @TheSachinthomas 2 года назад +11

    Knanaya 🤮🤮🤮🤮

  • @RonaldoRealm-7
    @RonaldoRealm-7 11 месяцев назад

    Ee oru speechil deivathine patti parayadhe ganaya enna kothravargathe patti polambunna oru attintholl itta chennnayyaaa

  • @GeekSlider
    @GeekSlider 2 года назад +10

    There is no hate speech here. He is just asking them to study hard and be proud of their community.

  • @antonycmi1228
    @antonycmi1228 2 года назад +3

    Hospitality....poor baby...

  • @rev.dr.jimmyjosephpaul
    @rev.dr.jimmyjosephpaul Год назад +3

    ആദ്യം നിങ്ങൾ സഭ നേതാക്കൾ നേരെ ആകാൻ നോക്ക്.

  • @nikhiljoshy351
    @nikhiljoshy351 3 года назад +16

    Eanthu my*****an anu do thaan

  • @dealsisle
    @dealsisle 5 месяцев назад

    ഒരു ക്രിസ്തീയ പ്രഭാഷണം .

  • @soniaofjesus-xy1lu
    @soniaofjesus-xy1lu Год назад

    Kettatanu

  • @sweetfond
    @sweetfond Год назад

    WTH

  • @josh-pe5fe
    @josh-pe5fe 2 года назад +13

    Even though I am not a knanaya, I like them because they keep themselves pure as much as possible. Pure breed is mostly always better than mixed breed.

    • @Meghmalhar.
      @Meghmalhar. 2 года назад +13

      Edith DNA sequencing cheythal ariyam Ella humansum Africa yil ninnum udbhavichathan enn

    • @jamespaul7787
      @jamespaul7787 2 года назад +9

      Pure kerala....breed.....

    • @xCarbonBlack
      @xCarbonBlack 2 года назад +7

      Pure Breed... LMAO

    • @josh-pe5fe
      @josh-pe5fe 2 года назад

      @@Meghmalhar. That is not the point. People become better when they choose what is higher, nobler . Thus they improve their being but those who choose freely what is low, becomes low. Now if two higher people marry, the children will have an easier path to nobility. So, through marrying selectively we will get two extremes. This is the best incentive for the lower to become higher.

    • @josh-pe5fe
      @josh-pe5fe 2 года назад +1

      @@xCarbonBlack Higher, more nobler if you want to call it so...

  • @jerryjoseph90
    @jerryjoseph90 Год назад +2

    Hate speech??? 🤣🤣🤣🤣

    • @jimpaul-f1s
      @jimpaul-f1s Год назад +3

      very nice Knooonayayayaya speech .

  • @jissmonthomas291
    @jissmonthomas291 Год назад +4

    Very informative and inspiring speech.

  • @akthankachan3767
    @akthankachan3767 Год назад +3

    രണ്ടെണ്ണം അടിച്ച് ഓവറായല്ലോ

  • @isacsam933
    @isacsam933 Год назад +4

    യഹൂദ വംശം....😂😂😂😂 വെറുതെ അതുമിതും പറഞ്ഞു സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കരുത്.... ഈ ചങ്കൂറ്റവും ആതിഥ്യമര്യാദയും എല്ലാ ആളുകൾക്കും ഉണ്ട് ട്ടോ.... വെറുതെ യഹൂദൻ്റെ വാലിൽ പിടിച്ച് തുടങ്ങിയിട്ട് കാര്യമില്ല.... യഹൂദന്മാർ നിങ്ങളെ കാൽക്കാശിന് പോലും അംഗീകരിക്കുന്നില്ല.... അവർക്ക് നിങ്ങളെ അറിയാമെന്നെങ്കിലും അന്വേഷിച്ചിട്ടുണ്ടോ....? ലോകത്തിന്റെ എല്ലാ മേഖലകളിലും(കൃഷി, വാണിജ്യം, വ്യവസായം, വിദ്യാഭ്യാസം, വൈദ്യം, സംഗീതം, രാഷ്ട്രീയം, മതപരം, ആയോധനം, ആയുധങ്ങൾ, ബാങ്കിംഗ്, നിർമ്മാണം, ഉൽപ്പാദനം, ടെക്നോളജി, വൃത്തി, എന്നിങ്ങനെ എല്ലായിടത്തും ശാസ്ത്രജ്ഞർ മുതൽ തൊഴിലാളി വരെ) എല്ലാ രാജ്യങ്ങളിലും ഏറ്റവും ഉന്നത നിലവാരം പുലർത്തുന്ന ആളുകൾ ആണ് യഹൂദന്മാർ.... ക്നാനായക്കാർ ഏതൊക്കെ മേഖലകളിൽ എവിടൊക്കെ ഉണ്ട്....? മൈക്കിൽ കൂടി എന്തെങ്കിലും വിളിച്ചു പറയുന്നതിന് മുമ്പ് ഒന്ന് ചിന്തിച്ച്, സ്വയം കണ്ണാടിയിൽ നോക്കി വിലയിരുത്തിയിട്ട് ആകുന്നത് നന്നായിരിക്കും.... വെറുതെ നാണക്കേട് വിളിച്ചു വരുത്തരുത്.... ഇത് ഇന്ത്യയാണ്.... ഇവിടുള്ള ക്രിസ്ത്യൻസ് ഇന്ത്യൻ ക്രിസ്ത്യാനികൾ ആണ്.... ഇവിടെ ഇപ്പോൾ ഒരു ക്നാനായക്കാരനും സുറിയാനിക്കാരനും അറേബ്യക്കാരനും ഇല്ല. ഇന്ത്യക്കാർ മാത്രം.... അങ്ങനെ മാത്രം പറയുക.... വല്വ കാര്യം പോലെ വിളിച്ചു പറയുന്നതിലെ അബദ്ധം എന്താണെന്ന് അല്പം അറിവും ചിന്താശേഷിയും ഉള്ള ആളുകളോട് ചോദിച്ചു മനസ്സിലാക്കുക.... വെറുതെ ധ്രുവീകരണം ഉണ്ടാക്കരുത്.... വർഗ്ഗീയ വാദികളുടെ കയ്യിൽ വെറുതെ വടി കൊണ്ട് വച്ചു കൊടുക്കരുത്....

  • @aleenababy4816
    @aleenababy4816 2 года назад +1

    Key jai

  • @olwinthomas1357
    @olwinthomas1357 2 года назад +10

    Kna uyir🔥❤️

  • @joypodimattam
    @joypodimattam 11 месяцев назад

    WTF?

  • @muhammadpv781
    @muhammadpv781 2 года назад +9

    പുറത്തു നല്ല മതേതരവാദി
    അകത്ത് കടുത്ത വർഗീയത 🙄
    ഏതാണീ വർഗ്ഗം ഛെ

    • @SalinBabu9181
      @SalinBabu9181 2 года назад +2

      സത്യം 👍

    • @jayjoseph794
      @jayjoseph794 2 года назад +2

      Mr Muhammad P v ,Please understand his talk is better than the talks of M M Akbar ,mujaid balucherry,zakir naik,Qwasi ,PFI and other venom spitting ustads.these people gives talk which is more than poison than the peaceful speech of this priest.He did not say to join together to kill or Change a secular law or to prohibit opposite people business instead of producing fatwa from Muslim personal board.the best point from he didnt give importance to intercourse or sex ,instead he ask them to concentrate on the career for better future life by hardwork.

    • @_opinion_4956
      @_opinion_4956 Год назад +1

      @@jayjoseph794 lpls share link of the people's you mentioned saying "join together to kill people".. Other than pfi.. And hope you know the concept of knanaya "pure breed" sh*t... Demeaning a fellow human being and considering only one community is purer is utter nonsense

    • @vimalvk5039
      @vimalvk5039 Год назад

      Muhamad😀

  • @MrAswinms
    @MrAswinms 8 месяцев назад

    Ullavan illathavan kodukkanam, ninne pole thanne ninte ayalpakkakkaraneyum snehikkanam. 5 appam kond 5000 pere theetticha, kalathe thanne 2 aakkiya oru yugapurushan aanu yeshukristhu... Adheham ee achanod kshemikkatte 😊

  • @rajanaa6479
    @rajanaa6479 Год назад +2

    Iyaal oru Purohitan Aakan yogyanano.verum. totty

  • @ITSMEMINI
    @ITSMEMINI Год назад +1

    ഉള്ള കാര്യം പറയുന്നതിനെന്താ

  • @IGN2022
    @IGN2022 2 года назад +15

    ഇത് Hate Speech ഒന്നും അല്ല. ആ പുരോഹിതൻ പറഞ്ഞത് നല്ല കാര്യങ്ങൾ ആണ്.

    • @knanayaethics7636
      @knanayaethics7636 2 года назад +2

      മക്കളെ അനുസരണയിൽ വളർത്താൻ കഴിയാത്ത മാതാപിതാക്കളുടെ രോദനം
      വളർത്തുദോഷം

    • @ちすねゆの
      @ちすねゆの 2 года назад +1

      What good thing that priest taught

  • @soniaofjesus-xy1lu
    @soniaofjesus-xy1lu Год назад

    E father parangatu satyangal anu mattu samudayakar tanne parayunnatu knanayakar snehamullavar anu ottakettanu nalla ketturappanu oral america poyal ellavareyum kondupokum gagade alkar angane alla atupole mattullavar avarude pallikalil kudumpol avrum etupole parayarndu parayan ottiri undu knanayakarude purake nadakate vere karyam nokku yahoodanmar evede ellam chennu parto avede ellam evar deivatente swantam janam ennu paranju avare upadravikumayerunnu ennanu vachanam parayunnatu atinal kuttam parayunnavar vachanam parayunnatu tanne annu chayunnatu pinne etu recod cheita al entra moshamanu chetatu e al rupata mare kettiyavaro achanmarodo metranodo virodham ullataye toonnu e samudayatente purake nadakate avare avarude vazhiku viduka

  • @funnyvideos709
    @funnyvideos709 Год назад

    FATHER parajathu ollathaneee.

    • @jimpaul-f1s
      @jimpaul-f1s Год назад +1

      Pather Knooonananananyayayaya oru Samudayam

  • @Lonewolf-rj2hn
    @Lonewolf-rj2hn 3 года назад +13

    Please delete this...This priest is no more....He died 4 years ago

  • @eldhopaul-q2t
    @eldhopaul-q2t 6 месяцев назад

    Achan bible vaayikane...... adhil yeshu ennoru aalund........ study what he taught............

  • @kmmathew6398
    @kmmathew6398 Год назад

    അച്ഛൻ സെമിനാരി ഒളിച്ചു പഠിച്ചു കാര്യം പറയണ്ടായിരുന്നു ക്രിസ്ത്യാനിയാണെന്നുള്ള മഹാത്മ്യം പറഞ്ഞുകൊടുക്കാം വെറുതെ യഹൂദ പാരമ്പര്യം കേരളത്തിൽ അല്ലേ താമസം

  • @mediamalabaricus3927
    @mediamalabaricus3927 Год назад

    ഇങ്ങേര് ചത്തില്ലേ...? ഇനിയെങ്കിലും വെറുതെ വിടൂ... 😢

  • @shantyphilip3434
    @shantyphilip3434 Год назад

    തോമാശ്ലീഹ ഇന്ത്യയിലേക്ക് വന്നതിന് അച്ഛൻ്റെ സംശയം മാറിയോ ആവോ??

    • @ebenrenil307
      @ebenrenil307 Год назад

      ഇത്‌ ക്നാനായക്കാർ ആണ്. തോമസ്‌ലീഹായുമായി ബന്ധം ഇല്ല

    • @boxing094
      @boxing094 Год назад +1

      അലക്കുകാരോട് ഒക്കെ എന്ത് പറയാൻ

  • @ajipaul1239
    @ajipaul1239 2 года назад +2

    Super speach not hate speach

  • @sunilsunny3905
    @sunilsunny3905 3 года назад +15

    This is not a hate speech 👍👍👍.

    • @damnyoutubeyoureallywantam850
      @damnyoutubeyoureallywantam850 3 года назад +3

      You are not just the clown, you are the entire circus

    • @amena1670
      @amena1670 2 года назад +1

      @Arun Kripa എന്ത്

    • @Lonewolf-rj2hn
      @Lonewolf-rj2hn 2 года назад +4

      @Arun Kripa
      Evede aanu adheham mosam parayunnath?? Onnu explain cheyyamo?

    • @human5480
      @human5480 2 года назад +2

      @@Lonewolf-rj2hn0:00 thott - 9:37 vare

    • @annshyno8489
      @annshyno8489 2 года назад

      Pullikkaro food koduthilla.. ayinaanu 😆😁

  • @Tom-cy7xv
    @Tom-cy7xv Год назад

    Hate speech ooo. Onn podavee

    • @jimpaul-f1s
      @jimpaul-f1s Год назад

      valara nalla Knonayaya speech.

    • @Tom-cy7xv
      @Tom-cy7xv Год назад

      @@jimpaul-f1s evideyada hate ayntath…

    • @jimpaul-f1s
      @jimpaul-f1s Год назад

      @@Tom-cy7xv chevi kekulee

    • @jimpaul-f1s
      @jimpaul-f1s Год назад

      chevi thuranuu kekkada ,

    • @Tom-cy7xv
      @Tom-cy7xv Год назад

      @@jimpaul-f1s ni ella comment inte keezhe um ondellooo. Ni paraa enth hate speech aa olle enn…

  • @martinpaduva4175
    @martinpaduva4175 Год назад +1

    Fr what are you speaking? After all you are a priest who represent Jesus . what you learn from seminary.very shameful.

  • @gopakumarg4851
    @gopakumarg4851 Год назад

    Entamma nth thoolvi🫡

  • @danieljames1563
    @danieljames1563 Год назад +7

    Chaaram ketty

    • @boxing094
      @boxing094 Год назад +4

      തുണി അലക്ക് ജാതി 😂

    • @boxing094
      @boxing094 Год назад +3

      തുണി അലക്ക് ജാതി 😂

  • @sachingreg
    @sachingreg Год назад +5

    ഈ നാരി എങ്ങനെ അച്ഛനായി🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @chandlerbing8407
    @chandlerbing8407 2 года назад +4

    Knanayade endi