ഈ ഒറ്റ മുറി വീട്ടിൽ ഇനിയീ അമ്മയ്ക്ക് ആരുണ്ട്? ജോയ് താമസിച്ച വീട് കണ്ടോ? | Joy Trivandrum House
HTML-код
- Опубликовано: 10 сен 2024
- ഈ ഒറ്റ മുറി വീട്ടിൽ ഇനിയീ അമ്മയ്ക്ക് ആരുണ്ട്? ജോയ് താമസിച്ച വീട് കണ്ടോ? | Joy Trivandrum House
#JoyTrivandrum
~ED.22~PR.18~CA.184~HT.24~
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in
ഇത്രയും കാലം ജോയിച്ചേട്ടൻ അല്ലേ ആ അമ്മയെ നോക്കിയത്. അതുകൊണ്ട് ആ അമ്മക്ക് മാത്രം എല്ലാ സുരക്ഷിതത്വം കൊടുക്കണം... ബാക്കിയുള്ളവർക്ക് അല്ല ആ അമ്മകു അർഹതപെട്ടത് തന്നെ ലഭിക്കണം അധികാരികളിൽ നിന്നും 🙏... അത് ശ്രദ്ധിക്കണം..
Athee ini athil ninnu kayyittu vaaran aareyum anuvadhikkaruthu... Ndu koduthalum ethra koduthalum aa jeevanum adheham anubhavicha durithangal m pakaramaavilla... 💔💔💔💔Rabbe orkkan vayyaaa
Arya should help this family the mother and his sister. Let’s see how sincere is Arya’s tears. ❤️🙏
ഇതിൽ കോർപ്പേറഷനെയും റെയിൽവേ യും മാത്രം പറയരുത് ഈ വേസ്റ്റ് കൊണ്ട് തള്ളുന്ന ത് അവിടെ ഉള്ള ആളുകൾ അല്ലെ ആ വേസ്റ്റ് അതിൽ കൊണ്ട് തട്ടിയ ഓരോ ആളുകൾക്കും ഇതിൽ കുറ്റക്കാർ അല്ലെ?
അവിടെ പഞ്ചായത്ത് ഒന്നും ഇല്ലേ.. 😡 ഇങ്ങനെ യുള്ള മനുഷ്യർക്ക് അല്ലെ സഹായം കൊടുക്കേണ്ടത്. സർക്കാർ പരാജയം. ഇനിയും കാണും ഇതുപോലെ ഉള്ള കുടുംബങ്ങൾ 🙏🙏🙏🙏🙏
*കേരളത്തിൽ ഇങ്ങനെ ഇനിയും എത്ര എത്ര വീടുകൾ ഉണ്ട്...??? നിങ്ങള് ചാനലുകൾ ശരിക്ക് ഒന്ന് കറങ്ങിയാൽ കാണാം...😢😢!!!!*
2 divasam kazhinjaal ellaarum ee manushyanem ammayem marakkum athuvre newsim ellaam kanumb😊
*വാടക വീടുകൾ കൂടുന്നത്, തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളുടെ പരാജയം ആണ് തുറന്നു കാണിക്കുന്നത്...!!!!*
സംഗതി ഒക്കെ ശരീ തന്നെ.. ഈ മാലിന്യം കൂടാൻ കാരണം യാത്രക്കാർ ആണ്.. കുടിച്ച bottle... ബാക്കി ഫുഡ്. എല്ലാം കണ്ടയിടത്തു എറിയിൽ ഇതാണ് നടക്കുന്നത്.. ഇനിയെങ്കിലും. അങ്ങിനെ ബെസ്റ്റ് എറിയുന്നത് കണ്ടാൽ. 1000.റുപ്പീസ് ഫൈൻ ഇടുക
എല്ലാവർക്ക് സ്വന്തം കാര്യം
ഈ നാട്ടിൽ മനുഷരാരും ജീവിക്കുന്നില്ലേ?
ഉന്നത വിദ്യാഭ്യാസമുള്ളവരും ഉദ്യോഗമുള്ളവരും സമ്പന്നരും താമസിക്കുന്ന നാട്ടിലോ ഈ ദരിദ്രർ?
കിട്ടുന്നതിൽ നിന്ന് ഒരു പങ്ക് പാവങ്ങൾക്ക് കൊടുക്കാൻ രക്ഷിതാക്കൾ മക്കളെ പരിശീലിപ്പിക്കേണ്ടതായിരുന്നു -
മെച്ചം ,ആരൊക്കെ ആക്ഷേപിച്ചാലും അവഗണിച്ചാലും ഞങ്ങളെ മലബാർ തന്നെ.
സത്യം
🙏🙏🙏❤
Ithonnum suresh gopi kanunnille
👍👍👍
Ohmygod
സർക്കാർ സ്വന്തം കീശ നിറയ്ക്കne നോക്കu