M.L. A യുടെ വീട്ടിൽ ഒരു ഫങ്ക്ഷൻ നടക്കുമ്പോൾ പോലീസിന്റെ ഒരു സാന്നിധ്യം വേണമായിരുന്നു. ആ വീട്ടി ക്യാമറ ഉണ്ടാകാതിരിക്കുമോ. ദേവിയുടെ കാര്യം പിടിക്കപ്പെടാൻ ക്യാമറ കണ്ണുകൾ മാത്രം മതി. എത്രകാലമായി മീരയുടെ അച്ഛനും അമ്മയും ആ കുട്ടിയെ കണ്ടിട്ട്. നാട്ടിൽ വന്നിട്ട് കൂടി മകളെ അടുത്തിരുത്തുകയോ പരിപാടി നടക്കുന്ന സമയം ഏതൊരമ്മയും മകളെ അടുത്തിരുത്തും. ഇത് എവിടെ എന്നുപോലും അന്വേഷിക്കുന്നില്ല.
ദേവികക്ക് ഒന്നും സംഭവിക്കില്ല.നന്ദനും മുരളിയും ദേവികയെ അന്വേഷിച്ച് പോകുന്നുണ്ട് .ദേവികയെ കണ്ട് പിടിച്ച് തിരികെ കൊണ്ട് വരും.ഷൂട്ടിങ്ങ് ഹൈറേഞ്ചലോട്ട് മാറ്റി
മീരക്ക് എൻ്റെ കണ്ണിരീൽകുതിർന്ന ആദാരഞ്ജലികൾ
ഈ സീരിയൽ ഇനി ആരുംകാണില്ല ഇന്ന് സമൂഹത്തിൽ കാണുന്നപോലെ കുട്ടകൃത്യങ്ങൾ മാത്രം ജയ്ക്കുന്നു സത്യം മുട്ടിവെക്കപ്പെടുന്നു..... തെറ്റായസന്ദേശം നൽകുന്നസീരിയൽ.
ഇത് ദയവായി തീർത്തുതരണം വെറും തറ ആകുന്നു കഷ്ട്ടം.......
ഇത്രയും കുരുട്ടുബുദ്ധി ഉള്ള ഒരു കഥാകൃത്ത്... ആകെ കുളമാക്കി വലിച്ചു നീട്ടുന്നു..
മീര കല്യാണം കഴിഞ്ഞു പോയി പിന്നെ ഇതേ നിവിര്ത്തിയുള്ളു
M.L. A യുടെ വീട്ടിൽ ഒരു ഫങ്ക്ഷൻ നടക്കുമ്പോൾ പോലീസിന്റെ ഒരു സാന്നിധ്യം വേണമായിരുന്നു. ആ വീട്ടി ക്യാമറ ഉണ്ടാകാതിരിക്കുമോ. ദേവിയുടെ കാര്യം പിടിക്കപ്പെടാൻ ക്യാമറ കണ്ണുകൾ മാത്രം മതി.
എത്രകാലമായി മീരയുടെ അച്ഛനും അമ്മയും ആ കുട്ടിയെ കണ്ടിട്ട്. നാട്ടിൽ വന്നിട്ട് കൂടി മകളെ അടുത്തിരുത്തുകയോ പരിപാടി നടക്കുന്ന സമയം ഏതൊരമ്മയും മകളെ അടുത്തിരുത്തും. ഇത് എവിടെ എന്നുപോലും അന്വേഷിക്കുന്നില്ല.
ദേവികക്ക് ഒന്നും സംഭവിക്കില്ല.നന്ദനും മുരളിയും ദേവികയെ അന്വേഷിച്ച് പോകുന്നുണ്ട് .ദേവികയെ കണ്ട് പിടിച്ച് തിരികെ കൊണ്ട് വരും.ഷൂട്ടിങ്ങ് ഹൈറേഞ്ചലോട്ട് മാറ്റി
😂
സമാധാനം ഉണ്ട്
👍👍👌
ഓ.. മീരയെ കൊന്നോ..!! ബെസ്റ്റ് കഥാകൃത്ത്..!!😂😂😂😂😂😂😂😂😂😂😂😂😂😂😂
Boring 😔
മീരയെ പ്രകാശന് വിട്ടുകൊടുത്തുകൂടായിരുന്നോ ഡയറക്ടർ സാറേ
Potta serial😊