കേരളത്തിലെ അംബാനി ദേശായി കുടുംബം 😂😂 Troll Video | Chandanamazha Troll | Malayalam Troll

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 694

  • @rejivk2881
    @rejivk2881 2 месяца назад +166

    Subscribed😌❤‍🔥

    • @AshAs-p7m
      @AshAs-p7m 2 месяца назад

      Predators poley indo

  • @yoursmantra
    @yoursmantra 2 месяца назад +5320

    ഇതെല്ലാം കണ്ടിട്ടാണല്ലോ എൻ്റെ കർത്താവേ പണ്ട് ഞാൻ വായും പൊളിച്ച് ഇരുന്നേച്ചത്😂😂😂

  • @Our-little-world
    @Our-little-world 2 месяца назад +2838

    ഇതൊക്കെ ആണല്ലോ കുത്തിയിരുന്ന് കണ്ടത്... 😂😂😂😂😂😂

    • @aswanisareesh2213
      @aswanisareesh2213 2 месяца назад +16

      😂😂😂സത്യം

    • @lio_saiflm104
      @lio_saiflm104 2 месяца назад +24

      Congratulations you are matured now😂

    • @Chettiyar_shivam
      @Chettiyar_shivam 2 месяца назад +12

      തനിക്ക് അങ്ങനെതന്നെ വേണം 😂😅😊

    • @asheerama2832
      @asheerama2832 2 месяца назад +6

      ഞാനും ഓഓഓ പൊന്നോ

    • @nishidashafeer3485
      @nishidashafeer3485 2 месяца назад +1

      🤣🤣🤣🤣

  • @joshyjacob1533
    @joshyjacob1533 2 месяца назад +1325

    ദേശയി കുടുംബം അമേരിക്ക മേടിക്കാനായി അഡ്വാൻസ് കൊടുത്താനാ കേട്ടത്..

    • @Mayavathi_official
      @Mayavathi_official 2 месяца назад +26

      Eh അങ്ങനെ ഒക്കെ നടന്നോ എന്നിട്ട് ആ ഊർമിള തള്ള എന്നോട് പറഞ്ഞും കൂടി ഇല്ലല്ലോ 🤧

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 месяца назад +30

      ഇതൊക്കെ ഉണ്ടെങ്കിലും ഒരു ലക്ഷത്തിന്റെ കാറാണ് ഉപയോഗിക്കുന്നത് അതും സ്റ്റാർട്ട് ചെയ്യുമ്പോൾ ബമ്പർ വരെ വിറക്കുന്ന പഴഞ്ചൻ 😂😂😂

    • @em226
      @em226 2 месяца назад +5

      ദോശ ആയി

    • @dhanurs8085
      @dhanurs8085 2 месяца назад

      😂😂😂😂😂

    • @balam7269
      @balam7269 19 дней назад

      😂

  • @arunlal4035
    @arunlal4035 2 месяца назад +2189

    താളിച്ച മോര് ഉണ്ടാക്കാനറിയുന്ന അമൃതയാണ് വധു!!!!

    • @AshwathiUnni-q3w
      @AshwathiUnni-q3w 2 месяца назад +13

      😂

    • @ashokbhaskaran1875
      @ashokbhaskaran1875 2 месяца назад +9

      😂😂😂

    • @kahabmon7632
      @kahabmon7632 2 месяца назад +7

      😅😂😂😂😂😢

    • @Mayavathi_official
      @Mayavathi_official 2 месяца назад +53

      ശർക്കര ഇട്ട പാലപ്പം ഉണ്ടാക്കാൻ അറിയാവുന്ന എന്റെ വർഷ മോളും വധു ആണ് 😌

    • @HopeWorld-fy2kl
      @HopeWorld-fy2kl 2 месяца назад +14

      ​@@Mayavathi_official 👀👀ivre ithilum vanna ... Poyi valla ramayanam vaayich erikk thalley

  • @blinkeu85
    @blinkeu85 2 месяца назад +559

    എൻ്റെ ആറ്റുകാൽ ഭാസ്കര...ഇതൊക്കെ ആണല്ലോ വായും തുറന്ന് ഇരുന്നു കണ്ടത്...പിന്നെ എല്ലാരും കണ്ടെന്ന് പറയുന്നത് കൊണ്ട് ഒരാശ്വാസം😌 🔥

  • @MahroofaliYouTube
    @MahroofaliYouTube 2 месяца назад +2003

    ഇതും നമ്മൾ അതി ജീവിക്കും 😂😂

    • @Chettiyar_shivam
      @Chettiyar_shivam 2 месяца назад +15

      ഒരിക്കലുമില്ല ഇത്പോലുള്ള ചവറുകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും 😂😅😊

    • @Blj791
      @Blj791 2 месяца назад +3

      😅😅

    • @nila-mr4zq
      @nila-mr4zq 2 месяца назад +4

      Thonunilla ipozhum serial oke ingane oke thanne Anu oru Mattam illa

    • @anshidaansi6371
      @anshidaansi6371 2 месяца назад +2

      അതിജീവിച്ചില്ലേ😂😂

    • @Urmila_Jayapal_Desai
      @Urmila_Jayapal_Desai 2 месяца назад +4

      അതെന്താ അങ്ങനെ ഒരു talk 🤨

  • @Merlin_jestin
    @Merlin_jestin 2 месяца назад +421

    കുഞ്ഞിലേ ഇത് കണ്ടിരുന്നിരിപ്പോ ഇതൊക്കെ വല്യ സംഭവം ആരുന്നു poor njan😂😂😂😂😂😂

  • @junaidjunu3264
    @junaidjunu3264 2 месяца назад +694

    ഇത് ചെയ്യുന്നവർക് തന്നെ അറിയ ഇത് മണ്ടത്തരം ആണ് ന്ന് എന്നാലും തൊലിക്കാട്ടി😂

    • @athul8157
      @athul8157 2 месяца назад +23

      Avarkariyam Kure mandanmar ith kaanumennu

    • @vibes7398
      @vibes7398 2 месяца назад +11

      Idh oru hindi coppy serial alle. Adhokke parayunna pole thanne rich ayittan kanikunne. Ivde adhalla rich samsaravum. Dharidhravasi making um. Seril nte alukalkum buddhi illayrnu ennuvenam kruthan 😂

  • @Amal-hk9jo
    @Amal-hk9jo 2 месяца назад +956

    ആ മെണ്ണയുടെ കല്ലൃയാണം പറയനാണേ ഇത്രയും ബിൽഡപ്പ് 😂😂😂😂

  • @Farhanasalih
    @Farhanasalih 2 месяца назад +1115

    Oru jewellery കട തന്നെ ആയിട്ടനല്ലോ വരവ്😂😂😂

  • @muhammedalipk1889
    @muhammedalipk1889 2 месяца назад +696

    മകന്റെ വിവാഹ കാര്യം പറയാനാണോ... മുഴുവൻ ചാനലുകാരേയും വിളിച്ചു വരുത്തിയത്.😂😂😂

    • @withlove9734
      @withlove9734 2 месяца назад +30

      ഞാനും ഒരുപാട് പ്രദീക്ഷിച്ചു ....പാവം മീഡിയക്കാർ 😂

    • @SMRT23
      @SMRT23 2 месяца назад +1

      😂

    • @Mayavathi_official
      @Mayavathi_official 2 месяца назад +1

      😂

    • @Urmila_Jayapal_Desai
      @Urmila_Jayapal_Desai 2 месяца назад +28

      പിന്നെ ഞങ്ങൾക്ക് കാശിന്റെ കുന്തളിപ്പ് കാണിക്കണ്ടേ 😌

    • @meenakshimeenu6149
      @meenakshimeenu6149 2 месяца назад +2

      ​@@Urmila_Jayapal_Desai😂

  • @NasrethCatalyst
    @NasrethCatalyst 2 месяца назад +345

    പണ്ട് home work ചെയ്യാതെ കണ്ടത് ഇത്തരം അവരതങ്ങൾ ആണല്ലോ

  • @AjithKumar-in6vs
    @AjithKumar-in6vs 2 месяца назад +584

    മനുഷ്യന്റെ യുക്തിയെ ചോദ്യം ചെയ്യുന്ന തല്ലിപ്പൊളി സീരിയലുകൾ😂

    • @globalentertainerms4694
      @globalentertainerms4694 2 месяца назад +7

      ഡേയ് മനുഷ്യൻ യുക്തി ക്ക് വേണ്ടി അല്ല സീരിയൽ കാണുന്നത് entertainment നു വേണ്ടി ആണ്...

    • @naznin2281
      @naznin2281 2 месяца назад

      ​@@globalentertainerms4694 Ath Sheryaa ithepole Chirikkaan kore ind... Ithokke kuthi irunn kaanunnavare sammathikkanam.. Just Trollil koodi korachu kndppo thanne Cringe adich pandaaram adangii poii.. 😬

  • @rahulp808
    @rahulp808 2 месяца назад +81

    ഇതൊക്കെ എൻ്റെ അമ്മയുടെ favourite ആയിരുന്നല്ലോ......എന്ന് ഓർക്കുമ്പോൾ ചിരിച്ചു ചവാൻ തോന്നുന്നു.😅😅😅😅

  • @majithamaji7446
    @majithamaji7446 2 месяца назад +612

    പണ്ടേ ഈ സീരിയൽ ഇഷ്ടമല്ല കണ്ണാത്തതിൽ ഞാൻ അഭിമാനിക്കുന്നു

    • @Humanbeibg
      @Humanbeibg 2 месяца назад +5

      Lucky

    • @Chettiyar_shivam
      @Chettiyar_shivam 2 месяца назад +10

      അമ്പടാ വീരാ😂😊😅

    • @ashokkumarkamath-ki3wp
      @ashokkumarkamath-ki3wp 2 месяца назад +15

      എടാ മണ്ടാ ഇപ്പോഴത്തെ സിനിമയെക്കാൾ എത്രയോ ഭേദം 😀😀😀

    • @ksdeepthy
      @ksdeepthy 2 месяца назад

      Njanum

    • @AnamikaKrishnan-qd7qh
      @AnamikaKrishnan-qd7qh 2 месяца назад +9

      ​@@ashokkumarkamath-ki3wpIpzhthe cinemakk nth kuzhpm

  • @remyasunil8503
    @remyasunil8503 2 месяца назад +200

    വല്ല സീരിയലിലും അഭിനയിച്ചൽ മതിയാരുന്നു വെറുതെ ഇരുന്നു തള്ളി മറിക്കാനും. പൊങ്ങച്ചം കാണിച്ചും ഒരു ജ്വലറി തന്നെ വാരി ഇട്ട് നടക്കാം 😂😂😂

    • @ronyjohn5770
      @ronyjohn5770 2 месяца назад +6

      ഇതെല്ലാം സ്വന്തം പണം മുടക്കി വാങ്ങണം, കോസ്റ്റും ക്യാഷ് തരില്ല സീരിയലിൽ 😢

    • @comradeleppi2000
      @comradeleppi2000 2 месяца назад

      ​@@ronyjohn5770rentinu edukam😂

  • @geenumarygeorge9825
    @geenumarygeorge9825 2 месяца назад +35

    9നു പരസ്പരം 9:30 ചന്ദന മഴ ഇത് കാണാത്ത ഒരു ദിവസം പോലു ഉണ്ടയിട്ടു ഇല്ല🤣🤣🤣🤣

  • @athiravinu499
    @athiravinu499 2 месяца назад +110

    ഹമ്മേ, ഒരു കല്ലിയാണകാര്യം ഒറ്റ വാക്കിൽ പറയാൻ ആണോ ഇത്രേം പേരെ വിളിച്ചു വരുത്തിയത്, 5 min പോലും ഇരുന്നില്ല അവിടെ ദേ വന്നു ദാ പോയി 🤣😁😁😁

  • @ramesh8236
    @ramesh8236 2 месяца назад +140

    ഇതൊക്കെ കാണുമ്പോഴാണ് മകളുടെ പിറന്നാൽ വിളിക്കാൻ വന്ന ചേച്ചി തോഴൻ തോന്നുന്നേ 😂

  • @Jrk53-c3h
    @Jrk53-c3h 2 месяца назад +425

    ഇത് കുട്ടിച്ചാത്തനല്ലെ കൊമ്പൊക്കെ ഉണ്ടല്ലോ😂

  • @VijuBalakrishnan
    @VijuBalakrishnan 2 месяца назад +463

    ഒരു ജ്വല്ലറി അല്ലേ ആ കാറിൽനിന്ന് ഇറങ്ങി നടന്നു വരുന്നത്...😂

    • @anriya4053
      @anriya4053 2 месяца назад +8

      @@VijuBalakrishnan mukku pandam

    • @ashokbhaskaran1875
      @ashokbhaskaran1875 2 месяца назад +1

      😂😂😂

    • @Mayavathi_official
      @Mayavathi_official 2 месяца назад +2

      😂

    • @nila7860
      @nila7860 2 месяца назад +4

      കേരളത്തിലെ അംബാനി കുടുംബം ഉടുക്കുന്നത് 150 രൂപയുടെ സാരി. കല്യാണങ്ങൾ നടത്തുന്നത് സുമംഗലി ഓഡിറ്റോറിയം😂😂😂😂😂

  • @parvathy.539
    @parvathy.539 2 месяца назад +162

    അയ്യോ ഈ മണ്ടത്തരം ഒ‌ക്കെ കണ്ട കാലം😂😂

  • @KannansrAmpadi
    @KannansrAmpadi 2 месяца назад +86

    ഭയം വേണ്ട, ജാഗ്രത മതി.

  • @divyaathul5292
    @divyaathul5292 2 месяца назад +43

    Ithu പോലെ തള്ളിക്കൊണ്ടിരിക്കുന്ന സീരിയൽ ആണ് പത്തരമാറ്റ്

  • @myChannel-br3zo
    @myChannel-br3zo 2 месяца назад +85

    Press meeting vilichu kalyanam vilicha lokathile adhya vekthi

  • @greeshmasyam
    @greeshmasyam 2 месяца назад +24

    ഇപ്പോഴും സീരിയൽ ഉണ്ടായിരുന്നെങ്കിൽ അംബാനി കല്യാണത്തിനേക്കാൾ ഗ്രാൻഡ് ആയിട്ടു അർജുൻ ന്റെ കല്യാണം നടത്തുന്നത് കാണാമായിരുന്നു. Just miss 😂

  • @sreealwaystrue
    @sreealwaystrue 2 месяца назад +115

    അവളെക്കാൾ വലിയ കസേരയിൽ പറ്റി പിടിച്ചു ഇരുന്നു വീമ്പു പറയുന്നു 😂

  • @RemyaRatheesh-ih4zt
    @RemyaRatheesh-ih4zt 2 месяца назад +12

    +1,+2ഇതിന്റെ കഥ പറയാൻ വേണ്ടി മാത്രം സ്കൂളിൽ പോയിരുന്ന ഞാൻ 🤣🤣🤣അയ്യോ എന്റെ ഒരു കാര്യം 🤣🤣🤣🤣

  • @sahidsalman1
    @sahidsalman1 2 месяца назад +17

    2:45 corporate vadhu alla. Oru koprayam pidicha vadhu. Arjunum ekadesham angane thanne. Ammayodu chodikkathe onn toulet polum pokilla. 😂😂😂😂

  • @NRFUNDUB
    @NRFUNDUB 2 месяца назад +84

    പണ്ട് ഇതിന്റെ അടിക്റ്റ് ആയിരുന്നവർ.. ഇപ്പോൾ ഇരുന്ന് കുറ്റം പറയുന്നു 😁.. ഇത് പോലെ തന്നെ പണ്ടത്തെ പല സിനിമകളും അന്ന് വായും പൊളിച്ചു കുത്തിയിരുന്ന് കണ്ടത് ഇപ്പോൾ ക്രിഞ്ച് ആയും പൈങ്കിളി ആയും തോന്നും ☺️

    • @itsmyway779
      @itsmyway779 2 месяца назад +3

      That's generation gap.

  • @minnnazworld.5944
    @minnnazworld.5944 2 месяца назад +32

    ആരൊക്കെ എന്ധോക്കെ പറഞ്ഞാലും ഒരു കാലത്ത് പിടിച്ചു കുലുക്കിയ ഒന്നായിരുന്നു 😅😅😅😅😅😅പിടിച്ചിരുത്തികളഞ്ഞില്ലേ 😆😆

  • @MrALAVANDAN
    @MrALAVANDAN 2 месяца назад +53

    ഈ അവിഞ്ഞ സാധനങ്ങളൊക്കെ കണ്ട് രസിക്കുന്നവർക്ക് പരംവീര ചക്രം കൊടുക്കണം

  • @rajeevkrishna2254
    @rajeevkrishna2254 2 месяца назад +145

    ഒരു ദിവസം തള്ളി നീക്കണമെങ്കിൽ എന്തെല്ലാം കാണണം 😂😂😂😜

  • @___-em6py
    @___-em6py 2 месяца назад +75

    ഈശ്വര ഇതാണല്ലോ ഞാൻ ഓരോ എപ്പിസോഡ് പ്രതീക്ഷിച്ചു കണ്ണിൽ എണ്ണയും നെയ്യും മണ്ണെണ്ണയും ഒക്കെ ഒഴിച്ച് ഇരുന്നു കണ്ടത് എന്ന് ഓർക്കുമ്പോൾ 😢

  • @aparnaappu732
    @aparnaappu732 2 месяца назад +24

    മുടങ്ങാതെ കാണുന്ന ഒരു സീരിയൽ ആയിരുന്നു 😂😂 പക്ഷേ ഇപ്പോൾ കാണുമ്പോൾ ചിരി വരുന്നു😁😁🙏🏻😅

  • @echusvlog6671
    @echusvlog6671 2 месяца назад +50

    അന്ന് കണ്ടപ്പോ ഒന്നും തോന്നിയില്ല ഇപോ😂😂😂

    • @AbrahamVincent-i6d
      @AbrahamVincent-i6d 2 месяца назад +2

      🤣🤣 അന്തം ഇല്ലാത്ത ടൈം..

  • @aroundtheworld1138
    @aroundtheworld1138 2 месяца назад +6

    നിപ്പ വന്നു,കൊറോണ വന്നു,വെള്ളപ്പൊക്കം വന്നു,പിണറായി വന്നു... ഇതും നമ്മൾ അതിജീവിക്കും....😂

  • @ajeshmonk3179
    @ajeshmonk3179 2 месяца назад +38

    ഇത് ഇവന്മാർ സർക്കാസം ആയിട്ട് ചെയുന്നത് ആയിരിക്കും

  • @Farmfamili
    @Farmfamili 2 месяца назад +60

    ദേശായി റോക്കേഴ്‌സ് എന്നാണ് ടീമിൻ്റെ പേര് 😅

    • @em226
      @em226 2 месяца назад

      ദോശ ആയി

  • @Leothelionesss
    @Leothelionesss 2 месяца назад +10

    ഇതൊന്നും കാണാത്ത എന്നെ ഓര്‍ത്തു ഞാൻ വളരെയേറെ അഭിമാനിക്കുന്നു

  • @KrishnendhuCs
    @KrishnendhuCs 2 месяца назад +56

    ഞാൻ അമൃതേടെ സങ്കടം കാണാതിരിക്കാൻ വേണ്ടി സീരിയൽ നടക്കുമ്പോൾ.. പുറത്ത് പോയി ഇരിക്കുവാരുന്നു.... എനിക്ക് താങ്ങാൻ പറ്റില്ലാരുന്നു 😭😭😭😭😭😭😭😭🤣🤣🤣🤣🤣🤣🤣🤣🤣അവസ്ഥ.... ഞാൻ എന്തൊരു മണ്ടിയ... ഇപ്പൊ ഓർക്കുമ്പോൾ 🤣🤣🤣🤣

  • @akashsasidharan1627
    @akashsasidharan1627 2 месяца назад +14

    കൊറോണയും നമ്മൾ അതിജീവിച്ചില്ലേ ഇതും നമ്മൾ അതിജീവിക്കും

  • @davidp.jp.j6951
    @davidp.jp.j6951 2 месяца назад +7

    അംബാനി ഈ സിരിയൽ കണ്ടിട്ടുണ്ട്....

  • @rakhinair8203
    @rakhinair8203 2 месяца назад +42

    0:32 Chevide pinnale endha kombo 🤣

    • @mune4337
      @mune4337 2 месяца назад +6

      Avatar ahnu🤣

  • @raj_mo
    @raj_mo 2 месяца назад +8

    ഈ ഭൂലോക തോൽവികൾ ഒക്കെയാണല്ലോ ഞാൻ കണ്ടിരുന്നത് ആലോചിക്കുമ്പോൾ 😂😂 '

  • @gopikchand6640
    @gopikchand6640 2 месяца назад +5

    Multinational company ആണു ഐപിഎൽ ടീം വിലക്ക് എടുക്കാൻ കോടികൾ ആസ്തി ഉണ്ട്... പക്ഷെ വീട്ടിൽ അരകിലോ മാങ്ങ ക്ക് അടി 😂😂 ഭക്ഷണത്തിൻ്റെ പേരിൽ അടി..😂😂😂 ..

  • @godsphotography576
    @godsphotography576 2 месяца назад +57

    Multinational companiyo….Thallayude ijathi vidalukal😂😂

    • @Urmila_Jayapal_Desai
      @Urmila_Jayapal_Desai 2 месяца назад +7

      ഒരു കയ്യബദ്ധം... നാറ്റിക്കരുത് 🥲

    • @in_search_of_awesome
      @in_search_of_awesome 2 месяца назад +1

      ​@@Urmila_Jayapal_Desai Oru 1250 cr edukan kanumo 😅

  • @sruthy-sruthy4793
    @sruthy-sruthy4793 2 месяца назад +47

    ഇതു വലിച്ചതല്ല കൂട്ടി ഇട്ടു കത്തിച്ചതാ 😂😂😂😂

  • @RistoVarghese-xj6kh
    @RistoVarghese-xj6kh 2 месяца назад +15

    അന്ന് ഇത് കണ്ടതോർത്തു ഇന്നു ഒരു ചമ്മൽ 😅

  • @pjm1965
    @pjm1965 2 месяца назад +10

    Ithrem varsham kazhijittum ipazhum trollan pattunnundenkil chandhanamazha oru sambavam thannee😂😂😂
    Pandu ella episodeum kandittund allathe vere vazhiyillairunnu Asianet allathe vere onnum vekulalloo

  • @ds00133
    @ds00133 2 месяца назад +5

    ഇത് കാണാതിരുന്നതിൽ ഞാൻ അഭിമാനിക്കുന്നു 😂😂😌

  • @sahalsahal3161
    @sahalsahal3161 2 месяца назад +15

    Immathiri seriel program cheyyunna directmare paranjamathi😂

  • @KannanS-ik2hp
    @KannanS-ik2hp 2 месяца назад +3

    ❤❤❤roopa sree ma'am as uoormila Devi ❤❤❤❤❤ orupad isttam aayirunnu... family yil ellavarudeyum koode മുടങ്ങാതെ കണ്ടിരുന്നു.... അമൃത എന്ന character ഉള്ളതുകൊണ്ട്

  • @asw_athy_chandran
    @asw_athy_chandran Месяц назад +1

    ബോർ അടിച്ചു ഇരുന്നപ്പോൾ ആണ് ഇത് കണ്ടത്.ചിരിച്ചു ഒരു വഴിക്ക് ആയി😂😂😂

  • @Diyazakkariyya
    @Diyazakkariyya 2 месяца назад +6

    ഏതെല്ലാം ഇരുന്ന് കണ്ടിരുനല്ലോന്ന് ആലോചിക്കുമ്പഴാ 😂😂😂😂😂

  • @Reeja-vh6ub
    @Reeja-vh6ub 2 месяца назад +19

    ഇപ്പോഴും തലയ്ക് വെളിവ് വച്ചിട്ടില്ലാത്ത കുറെ സീരിയൽ ഉണ്ട്.
    ഇതൊക്കെ കണ്ട് ഇതുപോലൊരു മരുമകൾ വേണമെന്ന് ( അടിച്ചുകൊന്നാലും പ്രതികരിക്കാത്ത )വാശിപിടിക്കുന്ന അമ്മായിഅമ്മ മാരും

  • @co2272
    @co2272 2 месяца назад +9

    സ്ക്രീപ്റ്റ് റൈറ്ററെതപ്പി ജെയിംസ് കാമറൂൺ ഇറങ്ങിയെന്നാ കേട്ടത്.. പുള്ളിക്കാരന്റെ അടുത്ത പടത്തിന് കഥയെഴുതാൻ

  • @Babu-tr1lh
    @Babu-tr1lh 2 месяца назад +1

    ഇങ്ങനെയൊരു സീരിയലിനെപ്പറ്റി കേട്ടിട്ടുകൂടിയില്ലാത്തതിൽ ഞാൻ അഭിമാനിക്കുന്നു

  • @a4amardeep566
    @a4amardeep566 2 месяца назад +34

    Buy1 Get1 Saree udutha Nita Ambani

  • @mubarakmubooos
    @mubarakmubooos 2 месяца назад +19

    ഇതിൽ വർക്ക് ചെയ്യുന്ന മൈലൻ മൈലത്തി മാരൊന്നും ഇത് ടിവി യില് കാണാറില്ലേ

    • @Shinojkk-p5f
      @Shinojkk-p5f 2 месяца назад

      അവൻമാർ കിട്ടിയ പണം കൊണ്ട് ജീവിതം അടിച്ച് പൊളികകുനനു, മണ്ടന്മാർ ഇതും കണ്ട് മാനസിക രോഗികൾ ആകുന്നു 😅

  • @abhijithbinoy3646
    @abhijithbinoy3646 2 месяца назад +2

    Pandaram ith mudangathe kanarnnu😢😢 ippo full comedya😂😂

  • @rahulprakash-tt9we
    @rahulprakash-tt9we 2 месяца назад +3

    പണ്ട് ഈ സീരിയൽ കുത്തിയിരുന്ന് കണ്ടതിൽ ഇന്ന് ഞാൻ ഖേദിക്കുന്നു

  • @noushadusman9031
    @noushadusman9031 2 месяца назад +2

    ലാപ്ടോപ് വരെ വെള്ളത്തിൽ മുക്കി കഴുകി ഉണക്കാൻ ഇടുന്ന അമൃതയാണ് വധു...😂😂
    പണ്ട് ഇതാണല്ലോ വായും പൊളിച്ചിരിന്ന് കണ്ടത്..
    ഓഹ്...എന്തൊരു ലജ്ജാവഹം..🙈🙈

  • @sinoj609
    @sinoj609 Месяц назад +2

    ആളുകളുടെ ആസ്വാദന നിലവാരം കുറയാനുള്ള മെയിൻ കാരണം 😂😂😂

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp 2 месяца назад +4

    അയ്യേ ഇത് തള്ളേ അല്ല തള്ള് കേൾക്കണം എങ്കിൽ കേരള രാജാവിന്റെ അടുത്തും രാജാവിന്റെ മരുമകൻ അടുത്ത് പോയാൽ മതി 😀😀😀😀😀

  • @serinea9740
    @serinea9740 2 месяца назад +3

    Hammeee… bagyathinu njan ith kanditilaa😂😂rekshapettu

  • @abhinabi965
    @abhinabi965 2 месяца назад +1

    പണ്ട് ഇ അവരാതങ്ങൾ കണ്ടു കുത്തിരിഞ്ഞതിൽ ഇപ്പോൾ പ്രതേകിച്ചു പണി ഒന്നും ഇല്ല. അതുകൊണ്ട് ഇതിന്റെ ട്രോളും കാണാൻ പറ്റി ☹️☹️☹️☹️

  • @yunus.aliyunusali1363
    @yunus.aliyunusali1363 2 месяца назад +5

    എല്ലാരും ഇങ്ങനെ tanne😢😢😢😢

  • @rinzandme9532
    @rinzandme9532 2 месяца назад +6

    അന്ന് ഈ സീരിയൽ ആണല്ലോ ഈശ്വരാ ഞാൻ😂😂😂😂😂

  • @anishlouis2940
    @anishlouis2940 2 месяца назад +13

    Chandanamazha warriors.😎

  • @MyDark.FunnyWorld
    @MyDark.FunnyWorld 2 месяца назад +1

    Sathyam parayallo, oru kalathu njaan ee serial enjoy cheythu kandirunnu, otta episode polum miss cheythilla. Njan oru boy aanu😂

  • @celluloidframes2808
    @celluloidframes2808 2 месяца назад +2

    300 കോടിടെ പ്രൊജക്റ്റ്‌... കാർ മാരുതി 😂

  • @hemands4690
    @hemands4690 2 месяца назад +6

    അതെ ഇടയ്ക്കു ഇതൊക്കെ ഓർക്കുന്നത് നല്ലതാ 😂

  • @ash-vlogs4814
    @ash-vlogs4814 2 месяца назад +1

    ഇതൊക്കെ ആണലോ അന്ന് ഇരുന്ന് കണ്ടേ 😂അതുമാത്രം അല്ല അടുത്ത ദിവസം ഉച്ചക്ക് repeat കാണും 😂🤣

  • @mr_wanderlust_7215
    @mr_wanderlust_7215 2 месяца назад +12

    ആണ്ടവ 😢😢 എൻ്റെ നഷ്ടപെട്ട ബാല്യ കാല സമയം എനിക്ക് തിരിച്ച് വേണം ...🙁
    What ah പീ ജി എം 😅

  • @jeaneetamariamjinu4737
    @jeaneetamariamjinu4737 2 месяца назад +1

    എൻറെ മാതാവേ കുഞ്ഞിനെ കാണാൻ വേണ്ടിയിട്ട് ഞാൻ പ്രാർത്ഥിച്ചിട്ട് പെട്ടെന്ന് വന്ന് അമ്മയുടെ കൂടെ ഇരിക്കുകയായിരുന്നു അതൊക്കെ ഇപ്പോൾ ആലോചിക്കുമ്പോൾ hoooo

  • @pearly8580
    @pearly8580 2 месяца назад +3

    ഹോ ഈ വധം വച്ചു നോക്കുമ്പോൾ ഇതിൻ്റെ original Hindi version ലെ Kokila ji യും Gopi ബഹുവും ഒക്കെയാണ് ഭേദമെന്ന് തോന്നുന്നു🤣🤣

  • @Rishinpkd1819
    @Rishinpkd1819 2 месяца назад +3

    ഈ ദുരന്തം പിടിച്ച സീരിയൽ കണ്ടിട്ട് വെറുതെ കരഞ്ഞുപോയത് ഓർത്തിട്ട്. ഇപ്പോ എന്നോട് തന്നെ ഒരു ലോഡ് പുച്ഛം 😢😢

  • @SathiHari-o5x
    @SathiHari-o5x 2 месяца назад +2

    ഒരു എപ്പിസോഡ് പോലും മറക്കാതെ സീരിയസ് ആയി കണ്ട ഞാൻ ഇപ്പോ ഇത് കണ്ട് 😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Fa_thma
    @Fa_thma 2 месяца назад +3

    Pandu ithokke romajam 😂💥

  • @ayshazvintage2024
    @ayshazvintage2024 2 месяца назад +3

    എന്തുവാടെ ഇതൊക്ക 😂😂😂😂😂😂😂😢😢😢😢

  • @jijeshmp3652
    @jijeshmp3652 2 месяца назад +1

    അതും പറഞ് അവർ പോവുകയാണ്.. സൂർത്തുക്കളെ തളിച്ച മോരുണ്ടാക്കാൻ 🤭

  • @malluboyfromindia
    @malluboyfromindia 2 месяца назад +4

    Family problems parayaan press meet 🤣🤣🤣 0:16

  • @SubiThedentist
    @SubiThedentist 16 дней назад +1

    ആ മകനെ കൂടെ കാണിക്കു സാർ 😂

  • @naveenraramparambil7819
    @naveenraramparambil7819 2 месяца назад +5

    എനിക്ക് മനസിലാവാത്ത കാര്യം
    Desai എന്നത് മറാത്തികളുടെയും ഗുജറാത്തികളുടെയും surname ആണ്
    പിന്നെ എങ്ങനെ ഒരു മലയാളി ഫാമിലിക്ക് desai വന്നു 😂

    • @Sumavp-z3k
      @Sumavp-z3k 2 месяца назад +1

      അതു ഇവർ മലയാളികൾ അല്ല. 1938 കേരളത്തിലേക്ക് വന്ന north indians ആണ്.

  • @simpleclassroom6430
    @simpleclassroom6430 2 месяца назад +1

    Friday ആയാൽ monday ആകാനുള്ള ആ കാത്തിരിപ്പ് ഇതൊക്കെയാണോ അന്ന് കണ്ടിരുന്നത് 😂😂😂

  • @arshimansoor7278
    @arshimansoor7278 2 месяца назад +1

    ഇതൊക്കെ ഒരു കാലത്ത് കണ്ടിരുന്നല്ലോ എന്ന് ഇപ്പോൾ aalojikkumpol😂

  • @പാചകവുംവാചകവുംപിന്നെഞങ്ങളും

    ദൈവമേ ഞാൻ ഇതൊന്നും കാണാറില്ല എന്റെ ഭാഗ്യം 😂

  • @gokufanforlife
    @gokufanforlife 2 месяца назад +3

    Ipolathe news channels inte nilavaaram ann thanne predict cheytha director brilliance 😅

  • @SanjNichoos-er9re
    @SanjNichoos-er9re 2 месяца назад +3

    എനിക്ക് മാത്രമാണോ വേദാളത്തെ പോലെ തോന്നിയത് 🤪😂😂

  • @കൂട്ടുകെട്ട്-പ7ള
    @കൂട്ടുകെട്ട്-പ7ള 2 месяца назад +2

    Kalyanam vilikkan pathra sammelanam.. hoo..bhayangaram

  • @abinvarghese4258
    @abinvarghese4258 2 месяца назад +1

    ഇതൊക്കെ അന്നേ കണ്ട് ഞാൻ ചിരിച്ചു പോയിട്ടുണ്ട് അപ്പൊ ഞാൻ അന്നും അഡ്വാൻസ്ഡ് ആയിരുന്നു 😂 ഈ കോമാളി സീരിയൽ കാണുമ്പോ തന്നെ ചിരി വരും

  • @Anu_Anu8.2
    @Anu_Anu8.2 2 месяца назад +3

    Zee tamil channellu oru serial ondaayirunmu ' sembaruthi' athilu avarde aasthi 2,50,000 croresaa... 😂😂😂

  • @AAKASHADOOTH
    @AAKASHADOOTH Месяц назад +2

    makeup ഇച്ചിരി കുറഞ്ഞെങ്കിലെ ഉള്ളു
    ദോശായി 😂😂

  • @killadi810
    @killadi810 2 месяца назад +3

    ഇതെല്ലാം കണ്ട് കയ്യടിച്ച് കുടുംബിനികലെ ചിരവക് അടിക്കണം

    • @RikasPuliyakuth
      @RikasPuliyakuth 2 месяца назад

      Endhinane orale chiravakadikunadhe adhum oru serial kandadhinte perile

  • @Ayurbeauty-p1v
    @Ayurbeauty-p1v 25 дней назад +1

    ജനറേഷൻ ടേസ്റ്റ് അറിഞ്ഞു പടച്ച് വിട്ടതാ 7,8 വർഷം മുമ്പ് ആയത് കൊണ്ട് ആഹാ ഇപ്പോൾ ആയിരുന്നേൽ ഓഹോ

  • @ശ്രുതിലക്ഷ്മി-ഫ5മ

    എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു 😂

  • @shefshefi5995
    @shefshefi5995 2 месяца назад +1

    ഹോംവർക്ക് പോലും ചെയ്യാതെ ഇതൊക്കെ ആണല്ലോ പടച്ചോനെ കണ്ട് തീർത്തത്. എന്ന് മരിയദക്ക് പഠിച്ചിരുനേൽ 😢😂

  • @mrsixer-6666
    @mrsixer-6666 2 месяца назад +2

    ഉളുപ്പില്ലാത്ത ബല്ലാത്ത ജാതി സാനം 😂