ഒരു വീടില്ലാതെ വാടക വീടുതോറും നെട്ടോട്ടം ഓടുന്നത് ആണ് എന്റെ ഓർമ വെച്ചപ്പോൾത്തോട്ടു കണ്ടിട്ടുള്ളു, ഇപ്പൊ ഒരു വീടായി, സന്തോഷം, പിന്നെ ആലോചിക്കുവാണേൽ അഖിലേട്ടൻ പറഞ്ഞത് ശെരിയാണ് 🤣🤣
വീട് ഉണ്ടാക്കുന്നതിൽ തെറ്റില്ല. പക്ഷെ... ലോണും കടവും എടുത്ത് പിന്നെ ജീവിതകാലം മുഴുവൻ അത് അടയ്ക്കാൻ ഉള്ള ആയുസും ആരോഗ്യവും കളഞ്ഞ് ജീവിച്ചിട്ട് എന്ത് കാര്യം? കയ്യിൽ ഉള്ള ക്യാഷ് വെച്ച്, ഉള്ള കുറച്ച് സ്ഥലത്തു, ഒതുങ്ങിയ ഒരു കൊച്ച് വീട്. അത് പോരെ?
ഞാനും വാടക വീട്ടിൽ ആണ് ജനിച്ചപ്പോൾ മുതൽ, പക്ഷെ ഞങ്ങൾക്ക് സ്ഥലമുണ്ട്, സ്വന്തമായൊരു വീട് പണിയാനുള്ള സാമ്പത്തീകവും ഉണ്ട്, എന്നിട്ടും എൻറെ വീട്ടുകാർ ഒരു വീട് പണിയുന്നതിനെ പറ്റി ചിന്തിച്ചിട്ടില്ല, ഇപ്പോഴല്ലേ കാര്യം പിടി കിട്ടിയത്. 😂😂😂
ഈ കമന്റ് കാണുമ്പോ Uppum Mulakum സീരിയൽ ഓർമ വരുന്നു അവർക്ക് സ്വന്തമായി വീട് വെക്കാൻ ഏക്കറ് കണക്കിന് സ്ഥലവും സാമ്പത്തികവുമുണ്ട് പക്ഷെ അവരിപ്പോഴും വാടക വീട്ടിൽ 😂
സ്വന്തമായി ഒരു വീടില്ലാത്തത് കാരണം പാസ്പോർട്ട് എടുക്കാനും മറ്റുമൊക്കെ ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നിട്ടുണ്ട്.. പക്ഷേ വാടക വീടാണ് സേഫ് എന്ന് എനിക്കും തോന്നിയിരുന്നു.. അതിന്റെ കാരണങ്ങൾ എണ്ണി എണ്ണി വീഡിയോയിൽ അഖിൽ പറഞ്ഞു.. അടിപൊളി 👍🏻 പിന്നെ പൈസ ഉള്ളവന് എന്തും ആവാം ട്ടോ😄👍🏻 ഇല്ലാത്തവന്റെ ധാരാളിത്തം ആണ് പ്രശ്നം 💠
Shiyas instagram id instagram.com/shiyassachumsd?
👈5k ആവൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും ഇതേ സപ്പോർട്ട് വേണം 🙏👍
👈5.6k ആവൻ എല്ലാരും ഒന്ന് സഹായിക്കുമോ plz കൂട്ടുകാരെ FULL PIANO 🎹 videos ആണ് 🙏
Polich
Vovov💥
#Angry Cristiano Ronaldo Revenge Attitude | #shorts | #Cristiano Ronaldo
വാടക വീട്ടിൽ ഇരുന്നു ഇത് കാണുന്ന ഞാൻ 😂🚶♀️
ഇപ്പോ എനിക്കും കുറച്ചു മനസുഖം കിട്ടി 😌
😂
High five🙌
ഈ പറയുന്നത് ഒക്കെ ഉള്ളതാണോ
😀
Njnum undu muthee😍😍
സമൂഹം ഇനിയും മനസ്സിലാക്കാത്തത് ഒരു ഹാസ്യരൂപത്തിൽ അവതരിപ്പിച്ച അഖിലും ടീമിനും ഇരിക്കട്ടെ ഒരു കുതിറപ്പവൻ🔥🔥
💯💯
💯
✅✅
സമൂഹം മുഴുവൻ മനസ്സിലാക്കി കളഞ്ഞാൽ വാടക വീട് ആര് പണിയും
@@roysongeorge2172 അങ്ങനെ സമൂഹം മുഴുവൻ മനസിലാക്കിയാൽ വാടക വീട് പണിയാൻ ആകും കൂടുതൽ തിരക്ക്.
ഇപ്പോയുള്ള വാടകടെ ഇരട്ടി ആവും ലഭിക്കുക.
ഒരു വീടില്ലാതെ വാടക വീടുതോറും നെട്ടോട്ടം ഓടുന്നത് ആണ് എന്റെ ഓർമ വെച്ചപ്പോൾത്തോട്ടു കണ്ടിട്ടുള്ളു, ഇപ്പൊ ഒരു വീടായി, സന്തോഷം, പിന്നെ ആലോചിക്കുവാണേൽ അഖിലേട്ടൻ പറഞ്ഞത് ശെരിയാണ് 🤣🤣
വീട് ഉണ്ടാക്കുന്നതിൽ തെറ്റില്ല. പക്ഷെ... ലോണും കടവും എടുത്ത് പിന്നെ ജീവിതകാലം മുഴുവൻ അത് അടയ്ക്കാൻ ഉള്ള ആയുസും ആരോഗ്യവും കളഞ്ഞ് ജീവിച്ചിട്ട് എന്ത് കാര്യം? കയ്യിൽ ഉള്ള ക്യാഷ് വെച്ച്, ഉള്ള കുറച്ച് സ്ഥലത്തു, ഒതുങ്ങിയ ഒരു കൊച്ച് വീട്. അത് പോരെ?
അത് seri ആണ് ഇല്ലേൽ നല്ല ജോലി വേണം surasha ഉള്ള ഗവണ്മെന്റ് ജോലി അല്ലേൽ നല്ല കമ്പനി ഉയർന്ന പോസ്റ് വേണം ഇല്ലേൽ കുടുംബത്തിൽ നല്ല പൈസ വേണം
@@arns007 അതിനു government തന്ന ഒരു കൊച്ചു വീടാനേ എന്റെ, അത് മതി ❤🙏
@@arns007 അഖിലേട്ടന് deposit ഉണ്ടോ.. അതിൽ നിന്ന് പലിശ ആണ്.. കൊടുക്കുന്നത് വാടക.. നമ്മളോ.. സാലറി യിൽ നിന്നും. അപ്പോൾ ഏതാ നല്ലത്.
Athalla bro, valiya financial advisersum parayunnathaanu, odi nadakkunna time il vaadaka veedaanu nalla investment ennu. Retirement plan aayittu mathi veedu vakkal ennu.
വാടകയ്ക്ക് താമസിക്കുന്നതിൻ്റെ മാഹാത്മ്യം ഇപ്പോഴാണ് മനസ്സിലാവുന്നത് 🤣🤣🤣😅😂😂
Athe 😂
🤣🤣
🤣🤣
Athe🤣🤣🤣
😂
ഞാനും വാടക വീട്ടിൽ ആണ് ജനിച്ചപ്പോൾ മുതൽ, പക്ഷെ ഞങ്ങൾക്ക് സ്ഥലമുണ്ട്, സ്വന്തമായൊരു വീട് പണിയാനുള്ള സാമ്പത്തീകവും ഉണ്ട്, എന്നിട്ടും എൻറെ വീട്ടുകാർ ഒരു വീട് പണിയുന്നതിനെ പറ്റി ചിന്തിച്ചിട്ടില്ല, ഇപ്പോഴല്ലേ കാര്യം പിടി കിട്ടിയത്. 😂😂😂
Poli
ഈ കമന്റ് കാണുമ്പോ Uppum Mulakum സീരിയൽ ഓർമ വരുന്നു അവർക്ക് സ്വന്തമായി വീട് വെക്കാൻ ഏക്കറ് കണക്കിന് സ്ഥലവും സാമ്പത്തികവുമുണ്ട് പക്ഷെ അവരിപ്പോഴും വാടക വീട്ടിൽ 😂
Same avastha😂
കില്ലാടി തന്നെ ഇങ്ങേര് 😍
എന്നും വെറൈറ്റി വീഡിയോ തന്നെ 🔥🔥🔥
Channel name : shorts and music sm
Category : songs, status, etc...
Keep supporting 💖
ENTE CHANELIL keri nokuvo 🥰❤❤🥰
700 subscribe ആവാൻ സഹായിക്കുമോ
kottayam ichayan uyir😂😂😂😂
ruclips.net/video/4LHZDFbCpGQ/видео.html best motivation video
Stan lee founder of marval super heroes
Calculation കണ്ട് കിളി പോയ le ഞാൻ
Channel name : shorts and music sm
Category : songs, status, etc...
Keep supporting 💖
Minnalmurali Full movie 🍿
👇👇
ruclips.net/video/0K2BNRVsGKg/видео.html
@@abymalex ithil onum kanan pattunilla bro 🙄 athu enda ?
@@WAVEEFX copy right adich kanum
YeS😶😂
വന്നു വീഡിയോ കാണണം ചിരിക്കണം പോണം😀😀😂😂
.ലൈക്കുംഷെയറുംചെയ്യണം🤣🥰
@@divyaprasad4804 athe cheythirikkum👍👍
കണക്ക് പറയൽ രോമം എണീറ്റ് നിന്ന് ❤😂
Enik oru Subcribe tharumo 🥺
വാടക വീട് ഉയിർ 😌😂
*ഇങ്ങനെ ചിരിപ്പിക്കുന്ന സംഭവങ്ങൾ എന്നും കൊണ്ടുവരുന്ന 😹*
*മച്ചാന്മാർ കില്ലാടികൾ തന്നെ...!!😹👌🏻*
Channel name : shorts and music sm
Category : songs, status, etc...
Keep supporting 💖
@Asku the legend njn cheythattond
@@alimethar enne kuttakamo thrichum kuttakam
@@mdtech1662 ok
ruclips.net/video/4LHZDFbCpGQ/видео.html best motivation video
Stan lee founder of marval super heroes
ഓ ഒരു മനഃസുഖം ....😂
ചേട്ടൻ ഒരേ പൊളി😜
Enik oru Subcribe tharumo 🥺
1M ആയിട്ടും മുടങ്ങാതെ നമ്മെ ചിരിപ്പിക്കാൻ വെറൈറ്റി consent മായി വരുന്ന അഖിൽ മച്ചാനും മചാൻ്റെ ടീംസും ആണ് എൻ്റെ ഹീറോ💯😍
@@IAM_RIFAD ok muthe ❤️
Reality..Enter ponno ijjathiii Video😂😂😂😂🙌Best ever recently
വാടക വീട്ടിൽ ഇരുന്നു സ്വന്തം വീട് എന്ന സ്വപ്നം കാണുന്ന ലെ ഞാൻ 🙃😌
✨️✨️✨️😀😀 അങ്ങനെ ഇട്ട് ഇട്ട് കരിമ്പൻ thalliyappoll nighty മാറി.. 😂😂🤣 red changed to blue
അഖിൽ ചേട്ടാ കിടു അഭിനയം. 2 ഹോഴ്സ് ago എന്ന് കണ്ടപ്പോൾ വേഗം വന്നു കണ്ടതാ. സൂപ്പർ. 👍🦸♀️
3:28 കടം പേറി shiyas ikka 😂🔥❤️
ഇതുവരെ നേരിൽ കാണാത്ത എല്ലാവർക്കും പുതുവർഷ ആശംസകൾ 😘😘
Minalmurali link ruclips.net/video/piqPZzIB2HA/видео.html❤❤👍
700 subscribe ആവാൻ സഹായിക്കുമോ.
Tnx same to u
ruclips.net/video/4LHZDFbCpGQ/видео.html best motivation video
Stan lee founder of marval super heroes
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🙏
കലക്കി... പൊളിച്ചു... തിമിർത്തു 😍😍😍😍
ഒരു വാടക വീട് നോക്കണം 🤣
സ്വന്തമായി ഒരു വീടില്ലാത്തത് കാരണം പാസ്പോർട്ട് എടുക്കാനും മറ്റുമൊക്കെ ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നിട്ടുണ്ട്.. പക്ഷേ വാടക വീടാണ് സേഫ് എന്ന് എനിക്കും തോന്നിയിരുന്നു.. അതിന്റെ കാരണങ്ങൾ എണ്ണി എണ്ണി വീഡിയോയിൽ അഖിൽ പറഞ്ഞു.. അടിപൊളി 👍🏻 പിന്നെ പൈസ ഉള്ളവന് എന്തും ആവാം ട്ടോ😄👍🏻 ഇല്ലാത്തവന്റെ ധാരാളിത്തം ആണ് പ്രശ്നം 💠
സ്ഥലവുമില്ല വീടുമില്ല,23 വർഷമായി വാടക വീട്ടിൽ കഴിഞ്ഞ് കൊണ്ട് ഇത് കാണുന്ന ഞാൻ.... 😂പണയം വെച്ച് വീട് പണിയാൻ സ്വർണവുമില്ല😁rent house uyirr 😁💪🏼😌
Same pitch
Athonnum saaramilla shariyavum ellam.. theerchayayittum ningal oru veed vekkum prarthikkam njan..
Ellam sheriyavum
Me too
കല്യാണം കഴിക്കാൻ പറ്റില്ല.
വീണ്ടും ചിരിപ്പിക്കാൻ akhil and team വന്നു
സ്വന്തമായൊരു വീടില്ല എന്ന വിഷമത്തിൽ ആയിരുന്ന എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ കുറച്ചൊരു ആശ്വാസം 😂😂.
Last നന്മയുള്ള ലോകമേ പാട്ടും കുടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചന്നെ 🤣😂😍
അഖിൽ and team ആണ് യെഥാർത്ഥ content creators 💯
ഇപ്പോൾ ഒരു കാര്യം മനസ്സിലായി വാടകവീടാ നല്ലത് 😂😂❤
ഇത് പോലെ ഉള്ള വീഡിയോ കാണുബോൾ ഉള്ളിൽ ഉള്ള കനൽ എല്ലാം പോയി മൈൻഡ് ഒന്ന് refresh ആവുന്നുണ്ടാകിൽ അതിന്റെ ഫുൾ ക്രെഡിറ്റ് നിങ്ങളുടെ ടീമിന്റെ വിജയാ 🥰🥰🥰❤️❤️
Climax പൊളിച്ചു 😃😃
Enik oru Subcribe tharumo 🥺
വാടക vetl nikkunnavarkk oru motivation👍🏻💥💥😅😅
Oru prathyka acting✌️😍 elarudeyum😂😂😂😂
5:56 angene full settle life aah nnuuu🤣🤣🤣🤣aah abinayam undallo ponneee mass aahnu ..... No.1 content is akhil nrd's😍
ഞാനും ഇതേ കാര്യം ആലോചിക്കാറുണ്ട്😂 നല്ല പരിപാടി ആണ്😌
Enik oru Subcribe tharumo 🥺
ഇങ്ങനെ വ്യത്യസ്തമായ content ഉണ്ടാക്കാനും വേണം ഒരു കഴിവ് 😂😂
ജന്മനാ വാടക വീട്ടിൽ താമസിക്കുന്ന ഞാൻ 😂
ഹാവൂ എന്തൊരു മനസുഖം🤩😅
ഇജ്ജാതി മാസ്റ്റർ ബുദ്ധി എവടന്ന് കിട്ടുന്നു എന്റെ മച്ചാന്മാരേ... Content king നു ഒരു അവാർഡ് ഇന്ടെങ്കിൽ അത് നിങ്ങൾക്ക് തന്നെ 👌💥
legend with another legendary work hats off sir!!!
srh
GRV
Akhil Chettan power Koodi ✨varuvaanallo video pwoli 👍❤️
അടിപൊളി 💞💞💞
ഞാൻ ജനിച്ചത് മുതൽ 2 വർഷം മുമ്പ് വരെ വാടക വീട്ടിൽ ആണ് കിടന്നത്.. ആ കാലം ഒക്കെ ഞാൻ ഓർക്കുന്നു 😍❤️❤️
പണയ വീട്ടിൽ ഇരുന്ന് കണ്ടു ചിരിക്കുന്ന ഞാൻ!!
എന്റെ പോന്നോ എന്തൊരു കണ്ടുപിടിത്തം പൊളിച്ചു 👍🏻👍🏻❤️😊😊😊😊
പെൺവേഷം അടിപൊളി 😂😂😂🤣🤣🤣
Enik oru Subcribe tharumo 🥺
Vadakaveettil anennulla sangdam ee vedio kandappo maari kittii...thnku akhi chtn and frndss🤩🤩🤩🤩🤩
എന്റമ്മേ പൊളി 😄😄😄
Ente moneee....❤️❤️❤️❤️oru rakshayum illa ...vere level 👍👍👍👍👍👍❤️
Oru rakshayum illaa.... Ijjadhi Sanam🔥🔥🔥 ningal vishayam aaneeee....❤️❤️
സത്യത്തിൽ ഞാൻ ഇത് ഇ video കാണുന്നതിന് മുൻപ് ചിന്തിച്ചിട്ടുള്ള കാര്യമാണ്.
ഇത് കാണുന്ന, സ്വന്തമായി ഒരു വീട് ഇല്ലാത്ത ഞാൻ 😔😪. വാടക വീട് തന്നെ ശരണം 😣
വീഡിയോയ്ക്ക് നല്ല ഹാർഡ് വർക്ക് ഉണ്ടല്ലോ ചേട്ടാ 💥💥💥💥💥💥
സംഭവം ശെരിയാണല്ലോ 😂
Ente ponn chettamare... Powlly item..
Veiw point verity...
🥳🥳🥳
ന്റെ പൊന്നോ ആരും ഇതു വരെ ചിന്തിച്ചിട്ടില്ല 🤔🤔🤔🤔🤔😲😲😲എവിടുന്ന് കിട്ടി ഇജ്ജാതി content ⚡️.ഇതു കോമഡി ആയി കാണാൻ പറ്റില്ല വലിയ ഒരു ബിസിനസ് പ്ലാൻ ആണ് ഇതു.
Poli. ഇതൊക്കെ എങ്ങനെ .ഓരോ വീഡിയോസും ഒന്നിന് ഒന്ന് മെച്ചം 👌
First
🔥
AKHIL ചേട്ടൻ യേന ബുദിയാ 😱😱😱
Minalmurali link ruclips.net/video/piqPZzIB2HA/видео.html❤❤❤
Content King 🔥🔥
എന്റെ പോന്ന് അഖിൽ മച്ചാനെ ചിരിപ്പിച്ച് കോല്ലു വല്ലോ 😅😅😅😅❤️❤️❤️
എന്നും വെറൈറ്റി content ഉം ആയി വരുന്ന അഖിൽ മച്ചാനാണു എന്റെ HERO💥😘
@Sj thug master sure മച്ചാ 😂
Killadi തന്നെ ⚡️😹
സ്വന്തം വീട് അത് വേറൊരു സുഗമ💓
പൊളിച്ചു അണ്ണാ 👌🏻👌🏻👌🏻
🔥🔥🔥എജ്ജാതി 🤣🤣
NB:ലെ വർഷങ്ങൾ ആയി വാടക വീട്ടിൽ കഴിയുന്ന ഞാൻ 😎
Adipoli superb message pwolich 👏👏👏🔥🔥🔥👏👏👏👏👏👏👏👏👏
True..
ഇ സംഭവം സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ട്.. Relevant subject ആണ്...
Enik oru Subcribe tharumo 🥺
@@podamyre123 ok
വളരെ നല്ല content ഉം വീഡിയോ 🎥ഒത്തിരി ഇഷ്ടപ്പെട്ടു 🥰
കണക്ക് കേട്ട് കിളി പോയത് എനിക്ക് മാത്രം ആണോ?😂😂😂
Pinnallaaah... Akhilinte fan aaayiayii swopnam vare kand😁😁😁🥰🥰🥰🥰
അഖിൽ അണ്ണൻ പോളിയാണ് 🔥🤩🤩🤩
Mmm❤️❤️❤️
👍🙆♂️💥🤣 poli video
🔥
🔥
🤣🤣🤣🤣😆😂😂 ചേട്ടാ സൂപ്പർ 👍👍
ഒരു വാടക വീട്ടിൽ ജീവിച്ചാൽ മതിയായിരുന്നു ......😀😀😀😎
5:19 ഉഫ് 💥
Variety variety 😂😂😂😂😂
പൊളി 😂ചിന്തിക്കേണ്ട കാര്യം 🤔🔥👍
ഓരോ ദിവസവും പുതിയ content കൊണ്ടുവരുന്ന അണ്ണനും പിള്ളേരും മരണ മാസ് ആണ് 🔥🔥💯
ശെരിയാണല്ലോ... 🤔🤔🤔
Full kandavar✋🏼❤️💥💥
Namichu🙏🙏🙏🙏
Content king Mr Akhil nrd🥰🥰
അഖിലേട്ടനും പിള്ളാരും. Pwolichu🥰🥰
Pwolichu അഖിൽ ചേട്ട 🥰🥰🥰🥰
ഇത് പൊളിച്ചു 😍😍👍👍
*ഒന്ന് ചിരിച്ച് കൊടുക്ക് അല്ലെങ്കിൽ അവനിക്ക് ഫീൽ ആകും😂😂😂*
Channel name : shorts and music sm
Category : songs, status, etc...
Keep supporting 💖
നിന്റെ കോമഡിക്ക് ആദ്യം നീ തന്നെ ചിരിക്കൂന്നേ നിനക്ക് ഫീൽ ആകാതെ ഇരിക്കാൻ ആണോ
@@rahulvijayan3863 ijjathi comment
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🙏
Dialogue vanam ethi... , nna nee chiripich kanikeda
വീടും ഒരു ബാധ്യതയാണ് കടം വേടിച്ചു ഉണ്ടാക്കിയാൽ അവസാനം കടം പെരുകി ബാങ്ക് കൊണ്ട് പോവും വീടും സ്ഥലവും
Nice content loved it❤😂
എന്നും എപ്പോഴും വെറൈറ്റി..
വാടക വീടിന്റെ ഗുണങ്ങൾ, ഭയകരം തന്നെ, nice 👍
Akhil ettan mass ❤️
ഇത് പോലുള്ള വീഡിയോ ഉണ്ടൊക്കുന്ന നിഖിൽ അണ്ണൻ പൊളി 😆
Akhil alle🙄🙄🤔🤔🤔🤔
@@Toxicgamer-pg5tm ചുമ്മാ 😆😆
കോമഡിയോയിലൂടെ ഇത്രയും വലിയ ഫിനാൻഷ്യൽ എജുക്കേഷൻ ആളുകളിലേക്ക് എത്തിച്ചതിനു ബിഗ് സല്യൂട്ട് 😁
happy new year 💖😘
Super ❤️
Onum parayan elaaa vere level 💥💥💥
ഇപ്പോൾ യൂട്യൂബിൽ ഏറ്റവും ഇപ്പോട്ടെൻ്റ് കൊടുക്കുന്ന notification ആൺ akhil nrd🤣🤣🤣
Uff ijjathi mass 🔥🔥🔥🔥🔥🔥🔥
Akhil nrd🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
അഖിൽ ഏട്ടൻ പൊളി ആണേ ❤️🥰😍
Reaction: inn thanne veed vittitt vaadaka veettil ponam😂😂