നീര് വരാതിരിക്കാൻ വേണ്ടിയിട്ടാണ് കറ്റാർവാഴയും പച്ചമഞ്ഞളും അരച്ചു പുരട്ടി ഇരിക്കുന്നത് ആണ് മുൻകരുതൽ ആയിട്ട് നന്നായി തണുത്ത വെള്ളത്തിൽ കഴുകിയതിനുശേഷം പുരട്ടണം ഓക്കേ❤
അകിട്ടിൽ പാലുണ്ട് പക്ഷെ ആട് പാല് ചുരത്തുന്നില്ല. കറക്കാൻ ചെന്നാൽ മുഴുവൻ പാലും ചുരവലിക്കുന്നു പ്രസവിച്ചിട്ട് മൂന്നു മാസം കഴിഞ്ഞു. കുട്ടിയെ വിറ്റു... ആടിനെ പാല് ചുരത്തിക്കാൻ അകിട്ടിൽ ഇടിക്കണമെന്ന് പറയുന്നു പലരും. ആടിനെ അകിട്ടിൽ ഇടിച്ചു കറക്കാമോ?.
@@ThresiammaCyriac-ls1en വെള്ളം ഒഴിച്ച് കഴുകിയാലും പാല് ഇറക്കാൻ നല്ല മടിയാണ് ആടിന്. ആദ്യത്തെ ചുരത്തില് കഴിഞ്ഞു അകിട് നിറയും പെട്ടന്ന് പക്ഷെ ആട് പാല് വിട്ട് തരുന്നില്ല. അകിട്ടില് ഇടിച്ചു കറക്കുമ്പോൾ ചുരത്തുന്നു ഇപ്പോൾ.ആടിനെ ഇടിച്ചു കറക്കുന്ന രീതി ഒന്ന് കാണിക്കാമോ
അകിടിൽ മഞ്ഞൾ.ആണോ പുരട്ടിയ്കുന്നെ അതെന്തിന ഒന്ന് പറഞ്ഞു തരാമോ നീര് വരണ്ടിരിക്കാൻ aaano
നീര് വരാതിരിക്കാൻ വേണ്ടിയിട്ടാണ് കറ്റാർവാഴയും പച്ചമഞ്ഞളും അരച്ചു പുരട്ടി ഇരിക്കുന്നത് ആണ് മുൻകരുതൽ ആയിട്ട് നന്നായി തണുത്ത വെള്ളത്തിൽ കഴുകിയതിനുശേഷം പുരട്ടണം ഓക്കേ❤
❤❤❤❤❤❤❤❤❤😂
❤
❤😂😂😂
Kollam
T
അകിട്ടിൽ പാലുണ്ട് പക്ഷെ ആട് പാല് ചുരത്തുന്നില്ല. കറക്കാൻ ചെന്നാൽ മുഴുവൻ പാലും ചുരവലിക്കുന്നു പ്രസവിച്ചിട്ട് മൂന്നു മാസം കഴിഞ്ഞു. കുട്ടിയെ വിറ്റു... ആടിനെ പാല് ചുരത്തിക്കാൻ അകിട്ടിൽ ഇടിക്കണമെന്ന് പറയുന്നു പലരും. ആടിനെ അകിട്ടിൽ ഇടിച്ചു കറക്കാമോ?.
ആടിൻറെ അകിടിൽ നല്ല തണുത്ത വെള്ളം ഒഴിച്ച് കഴുകി നോക്കു

Onnine tharo