9th Scrap business :- I’m a Scrap Broker from UAE, Since 2018. I was shocked when I’m into this business. Large scale dealers are rolling with millions. There are many opportunities in different scrap business for eg:- plastic iron Aluminium copper. From here we are exporting to many countries including India. Challenges - Huge Investment for Yard. - Fraudulent activities
മറ്റു ചേനൽ പോലെ അല്ല ഈ ചേനൽ പഠിച്ചും കണ്ടും മുയുവൻ മനസ്സിലാക്കിട്ടുള്ള അവദരണം പണക്കാർകും,ഇല്ലാത്തവർക്കും പറ്റുന്ന തരത്തിലുള്ള ഒരുപാട് ആശയങ്ങൾ ഇതിൽ വരാറുണ്ട് ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു നാട്ടിൻ പുറത്ത് നടത്താൻ പറ്റുന്ന എന്തങ്കിലും ഒരു ബിസിനസ് ആശയം പ്രതീക്ഷിക്കുന്നു
മലയാളത്തിൽ ബിസിനസ് ചാനൽ ശരിക്കും കൊണ്ടുവന്നത് ബിഡിഫ് ആയിരുന്നില്ലേ എന്തായാലും ഇപ്പോഴത്തെ പേരും കൊള്ളാം Any way keep going bro.. I hope comings videos New idea's of business tricks and ideas ❤️ Keepitap ✨
ഇതിൽ ആറെണ്ണം എനിക്കും വിജയം ഉറപ്പാണെന്ന് തോന്നുന്നു ഉപകാരമുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു
👌👍
ഒരുപാടു ആളുകൾക്ക് സ്വയം തൊഴിൽ കണ്ടത്താൻ കഴിയും അത്രയും ജാനുവിനാണ് ഓരോ ആശയങ്ങളും ഇനിയും പ്രതീക്ഷിക്കുന്നു ഫുൾ സപ്പോർട്ട് സർ
Thank you bro 😎
😎
ജാനുവിനോ 🤣
ഇനിയും നല്ല നല്ല ആശയങ്ങൾ കൊണ്ട് വരാൻ കഴിയട്ടെ....
സർ നിങ്ങളുടെ വീഡിയോസ് സ്ഥിരമായി കാണുന്നുണ്ട് നല്ല എഫേർട് ഉണ്ട് എന്ന് അറിയാം
നല്ല നിലവാരമുള്ള വിഡിയോസാണ് നിങ്ങളുടെ ആശയങ്ങൾ
Thank you mehdi
ഉപകാരം ഉണ്ടോ
ഉപകാരപ്പെടുന്ന വീഡിയോ 👍
ഇനിയും നല്ല വീഡിയോസ് ചെയ്യാൻ പടച്ച നാഥൻ തൗഫീഖ് നൽകട്ടെ . ട്രസ്റ്റ് യു സർ
👌🥰
പേര് മാറ്റിയത് വളരെ നന്നായി അടിപൊളി പേരാണ് സെലക്ട് ചെയ്തത് (Business park )
Thank you bro 😎
ഒരുപാട് പേർക്ക് ഉപകാരപ്പെടട്ടെ....
⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡
Cutting and shaving is good business. Ellavarum athu padichu 0olunnathu nannakum. Petrolinte avashyam lokathu kurenchu kondu varumboyum ithine chance kooduthal aanu
9th Scrap business :-
I’m a Scrap Broker from UAE, Since 2018. I was shocked when I’m into this business. Large scale dealers are rolling with millions. There are many opportunities in different scrap business for eg:- plastic iron Aluminium copper. From here we are exporting to many countries including India.
Challenges
- Huge Investment for Yard.
- Fraudulent activities
Which company are you working?
Please give details
are you doing scrap business in Dubai
are you doing scrap business in Dubai
@@aroundus7189 scrap brokering..
@@arunchand4450your contact number please
Adyathe,,,,2,ennam kettappol thanne mathi aayi,,,,🙏🙏🙏
മറ്റു ചേനൽ പോലെ അല്ല ഈ ചേനൽ പഠിച്ചും കണ്ടും മുയുവൻ മനസ്സിലാക്കിട്ടുള്ള അവദരണം പണക്കാർകും,ഇല്ലാത്തവർക്കും പറ്റുന്ന തരത്തിലുള്ള ഒരുപാട് ആശയങ്ങൾ ഇതിൽ വരാറുണ്ട് ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു നാട്ടിൻ പുറത്ത് നടത്താൻ പറ്റുന്ന എന്തങ്കിലും ഒരു ബിസിനസ് ആശയം പ്രതീക്ഷിക്കുന്നു
Sure insha allah
നിങ്ങളുടെ എല്ലാ വീഡിയോസിലെയും content എളുപ്പത്തിൽ മനസ്സിലാവുന്നുണ്ട്. Keep it up 💯❤️❤️
🤝🤝🤝
പൊതുവെ ഉള്ള ബിസിനസ് ചാനൽ പോലെ അല്ല താങ്കളുടെ ചാനൽ ഓരോ ബിസിനസ്സും നേരിട്ട് കാണിച്ചു നൽകുന്നു , അത് പ്രശംസനീയമാണ് കീപ് ഇറ്റ് അപ്പ്
🤝🤝
Tyre shop investment pls
ഇതുപോലെ പുതുമയുള്ള പ്രാധാന്യമുള്ള ആശയങ്ങളാണ് നിങ്ങളിൽ നിന്നും പ്രദീക്ഷിക്കുന്നത. ഇതിന്റെയെല്ലാം വിശദ വിവരങ്ങൾ പ്രദീക്ഷിക്കുന്നു
😀😀😀
Bro oonnu contact cheyyan enthangilum vazhi undo
Super ideas 👍
Dispossible items manufacturing possible ano
Avasyamaya arivukal nalkunna channel bdf name marumbol kooduthal pratheekshikkunnu
Ningal aaalu kidu aaan kettto
മലയാളത്തിൽ ബിസിനസ് ചാനൽ ശരിക്കും കൊണ്ടുവന്നത് ബിഡിഫ് ആയിരുന്നില്ലേ എന്തായാലും ഇപ്പോഴത്തെ പേരും കൊള്ളാം
Any way keep going bro..
I hope comings videos New idea's of business tricks and ideas ❤️
Keepitap ✨
Thank you bro 😎
AmazonSeller Olin Business ?
അവിടെ bed space നു room കൊടുക്കുന്ന building എടുത്ത് ചെയ്യാൻ വല്യ കോടികളുടെ ആവിശ്യം ഉണ്ടാവുമോ? എന്താണ് അഭിപ്രായം?
bed Space ന് room കൊടുക്കുന്നത് ലാഭം ഉള്ള business അല്ല.....
Lease 💪👍
Poraathathinu baladiyayude finum
Thangaluda Nalla Manassina Adiyamayi Abinanthikkatta Penna Enthagilum kurvundagil Thiruthan Thayyaraya Thangalkku Ella Vijayavum Undavatta Eannu Aasamsikkukayoum Prarthikkukayoum Cheyyunnu
cheriya reethiyil...construction wrok contract eduth cheyyaan sadhikkumo?? please reply...
Yes
Hi iam franklin from kerala i need vegtable commision agent and air logtic agent contact details for drum stick export
Background music ഒഴിവാക്കാമായിരുന്നു... 🤕
Music onn ozivakoo 🙂
Drinking water business Dubai ൽ ചെയ്യാൻ എന്തു ചിലവ്. വരും. വിസ തുടങ്ങി യ കാര്യങ്ങൾ ആരാ ചുയ്യുക.?
ബോട്ലിംഗ് palant ആണെങ്കിൽ അജ്മാനിൽ തുടങ്ങുന്നത് നല്ലത്, rent കുറവായിരിക്കും,
വാട്ടർ കമ്പനികൾ വണ്ടി ഉൾപ്പെടെ നടത്താൻ കൊടുക്കുന്നു,,, ഒരു റൂട്ട് അടക്കം വണ്ടി കൊണ്ടുകാനുണ്ട്
@@shanavasshanavas5383 വാട്ടർ കമ്പനി ഡീറ്റെയിൽസ് pls
@@shanavasshanavas5383etra avum chelave
നിങ്ങള് മുൻപ് upload ചെയ്ത ചിരട്ട കരി ഉണ്ടാക്കുന്ന വീഡിയോയുടെ ലിങ്ക് അയച്ചു തരുമോ
Your information partly OK, somebody shared you many wrong information.
Audience careful.
👍
💯💯
Advertising business invest cheyyan aagrahamulavar contact cheyyuka 😢😢
Hi
നിങ്ങൾക്ക് എന്ത് business ആണ് bro അവിടെ
Supar
Alain oru emirate alla
പിന്നെ??
സൈക്കിൾ ഷോപ്പ് നടക്കുമോ
👍🏼