Top 10 Business Secrets Of Marwadis | How Marvadi People Stay Rich | Secrets Of Marwadi Success

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 331

  • @sulfikkerp2400
    @sulfikkerp2400 2 года назад +17

    ഞാനും ഒരു മാർവാടി ഗ്രൂപ്പിൽആണ് ജോലി ചെയ്യുന്നത് kk ബിർള ഗ്രൂപ്പിന്റെ ഇപ്പോഴത്തെ തലമുറയിൽ ഉള്ള ആളാണ് എന്റെ ബോസ്സ്. നിങ്ങളുടെ ഈ വിവരണം കേട്ടപ്പോൾ അഭിമാനം തോന്നി 👌

  • @sindhujayasankar3917
    @sindhujayasankar3917 2 года назад +20

    ഇവരുടെ സ്ത്രീകൾ money management ഇൽ മിടുക്കികളാണ്.
    കുട്ടികളെ കുറിച്ചും എപ്പോളും positive, സപ്പോർറ്റീവ് ആയി സംസാരിച്ചു അവരുടെ ആത്മ വിശ്വാസം വളർത്തും.
    കൂടെയുള്ളവരുടെ business നെക്കുറിച്ചും പോസിറ്റീവ് ആയി മറ്റുള്ളവരോട് പറയും. നഷ്ടമാണെങ്കിലും അവരുടെ മുഖത്ത് നിന്ന് അത് ആരും അറിയില്ല.

  • @tkdhanesh01
    @tkdhanesh01 2 года назад +84

    നിങ്ങൾ ജനിച്ചു വീഴുന്ന സാഹചര്യം നിങ്ങളുടെ സ്വഭാവത്തെ വ്യക്തിത്വത്തെയും സ്വാധീനിക്കും. നിങ്ങൾ കാണുന്ന ആളുകൾ അവരുടെ സ്വഭാവം ചുറ്റുപാട് എന്നിവയെല്ലാം നിങ്ങളെയും സ്വാധീനിക്കും !
    അല്ലാതെ ഒന്നും ആർക്കും രക്തത്തിൽ നിന്നും ജാതിയിൽ നിന്നും ഒരു ഗുണവും കിട്ടുന്നില്ല. മനുഷ്യൻ എന്ന് പറയുന്ന transitional ആണ്. നിങ്ങളിടെ സ്വഭാവം സാഹചര്യത്തോടു മാറിക്കൊണ്ടിരിക്കും . നിങ്ങൾ ഇന്ന് കാണുന്ന ആളല്ല അഞ്ചു വര്ഷം കഴിയുമ്പോൾ !

    • @bindaasbanda8134
      @bindaasbanda8134 2 года назад +1

      Mone dinesa..ellarmum oru inborn talent undaavum..athu manasilillaki Avan Avan work cheyum...pinne genetically kittuns talents undu...

    • @subramanniannk9610
      @subramanniannk9610 2 года назад +4

      ജാതിയിൽ നിന്നും കിട്ടുകയില്ല എന്നത് തെറ്റാണ്. അതാണ് പേരിനോടൊപ്പം ജാതിപ്പേരു് വെക്കുന്നതിന്റെ ഉള്ളിലെ പ്രധാന രഹസ്യം. സർക്കാർ ഓഫീസെന്നല്ല, സ്വകാര സ്ഥാപനങ്ങളിൽ നിന്നും, രാഷ്ട്രീയ പരമായും വലിയ പരിഗണന കിട്ടുന്നുണ്ട് ഇവർക്ക് . കണ്ണു തുറന്നും, വിശാല വീക്ഷണത്തോടു കൂടിയും ചുറ്റുപാട് നിരീക്ഷിച്ചാൽ മാത്രം മതി.

    • @kiran4916
      @kiran4916 2 года назад

      Correct bro

    • @josejacob3741
      @josejacob3741 2 года назад +2

      @ Dhaneesh... You are absolutely correct... ജനിച്ചു വീഴുന്ന സാഹചര്യം പ്രധാനമാണ്... ഉദാ... ഇന്നത്തെ കുട്ടികൾ എത്രമാത്രം അഡ്വാൻസ്ഡ് ആണ്?? ജാതിയുമായി ബന്ധപ്പെട്ട് ബുദ്ധി കൂടുതലൊന്നുമില്ല...

    • @gapps2611
      @gapps2611 2 года назад +1

      DNA ,genetics എന്നു കേട്ടിട്ടുണ്ടോ

  • @rajanmp2253
    @rajanmp2253 2 года назад +6

    നിങ്ങൾ പറയുന്നത് ശരിയാണ് മാർവാടി കൾ ആരൊക്കെയാന്നെന്ന് എനിക്ക് അറിയില്ല ഗുജറാത്തികളും മഹാരാഷ്ട്ര കരോക്കേയാണെന്നാണ് ഞാൻ മനസിലാകുന്നത് കാരണം എന്റെ നാട്ടിൽ തിരൂർ എന്ന മാർക്കറ്റിൽ ഹിന്ദിക്കാർ നടത്തുന്ന കുറേ കടകൽ ഞാൻ കണ്ടു അതിൽ 40(45)വയസുള്ള നാലഞ്ചു ആളുകലും പിന്നെ 5,6വയസുവരെ യുള്ള കുട്ടികൽ അവിടെ അവരവർക്കു പറ്റുന്ന ജോലികൾ ചെയ്യുന്നു അതിൽനിന്നു അവരുടെ ബിസ്സിനെസ്സ് തന്ത്രങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്നു

  • @varghesev.p.6420
    @varghesev.p.6420 2 года назад +51

    ഇന്ന് മാർവാഡീസ് ഇന്ത്യയുടെ എല്ലാ ഭാഗത്തും ചെറുതും വലുതുമായ ബിസിനസ്‌ ചെയ്യുന്നുണ്ട്. ഇവരുടെ പൂർവികർ രാജസ്ഥാൻ സ്റ്റേറ്റ് കാരും. അതുപോലെ തന്നെയാണ് ഗുജറാത്തികളും. ബിസിനസ്‌ അവരുടെ രക്തത്തിലും അലിഞ്ഞു ചേർന്നിരിക്കുന്നു. ശ്രീ മുകേഷ് അംബാനി ഗുജറാത്തി ആണ്.

    • @SJ-zo3lz
      @SJ-zo3lz 2 года назад +1

      Actually Marwadi is not a community. It is a region in Rajasthan. It has all communities: Hindus (Vedantists), Jains, Muslims etc.

  • @naveraphael7055
    @naveraphael7055 2 года назад +21

    There is one more point...they have a system where they lend money to their community members at a very negligible interest rate which is a very important part which helps a broken businessmen come back in shape this is not known in open out of the community

  • @nevada6553
    @nevada6553 2 года назад +12

    I have been working for a Marwadi company as an accountant in Dubai..for 7yrs😄

  • @jkj1459
    @jkj1459 2 года назад +52

    Marwadi , Gujarati, and Sindhy highly financial literate ..in their own way
    And knew and kept the power of compounding as secret

    • @pkbabu108
      @pkbabu108 2 года назад +9

      ഇന്ത്യയിലെ ബിസിനസ് കമ്മ്യൂണിറ്റികൾ. Banias jains marwaris sindhis lohanas kutchi memons khojas Bhoras Bhatia parsis nattukottai chettiyar ഇവർ പരമ്പരാഗത ബിസിനസ് കമ്മ്യൂണിറ്റികൾ ആണ്

    • @mebin0059
      @mebin0059 2 года назад

      They are successful because they don't just blindly save money they always look for opportunities to make extra with left over money. Yes they don't beleive in someone making money for them . They always use the idle cash by getting into a new venture and at the same time respect and continue the family business even if it's fish retail.

    • @a.p8387
      @a.p8387 2 года назад +6

      ഇന്ത്യൻ നികുതിദായകരുടെ പണം കൊള്ളയടിച്ച 28 ദേശീയ ബിസിനസ്സുകാരുടെ പേരുകളാണിത്
      1) ആഷിസ് സുരേഷ് ഭായ്
      2) മെഹുൽ ചോക്സി
      3) നീരവ് മോദി
      4) നിഷാൻ മോദി
      5) പുഷ്പേഷ് ബൈദ്യ
      6) ആശിഷ്
      7) സണ്ണി കളറ
      8) ആർട്ടി കളറ
      9) സഞ്ജയ് കളറ
      10) വർഷ കളറ
      11) സുധീർ കളറ
      12) ജതിൻ മേത്ത
      13) ഉമേഷ് പരീഖ്
      14) കമലേഷ് പരീഖ്
      15) നിലേഷ് പരീഖ്
      16) വിനയ് മിത്തൽ
      17) ഏകലവ്യ ഗാർഗ്
      18) ചേതൻ ജയന്തിലാൽ
      19) നിതിൻ ജയന്തിലാൽ
      20) ദീപ്തി ബെയ്ൻ ചേതൻ
      21) സാവിയ സെയ്ത്
      22) രാജീവ് ഗോയൽ
      23) അലക ഗോയൽ
      24) ലളിത് മോദി
      25) റിതേഷ് ജെയിൻ
      26) ഹിതേഷ് നാഗേന്ദർബായ് പട്ടേൽ
      27) മയൂരിബെയിൻ പട്ടേൽ
      28) വിജയ് മല്യ
      ആകെ കൊള്ളയടിച്ച തുക
      10,00,000/- (പത്ത് ലക്ഷം കോടി രൂപ മാത്രം)
      പ്രത്യേകത:
      അവയിൽ ഒരാൾ ഒഴികെ ആരും ഈ താഴെകാണുന്ന വിഭാഗത്തിൽ പെട്ടവരായിരുന്നില്ല
      ** OBC, SC, ST ആയിരുന്നില്ല
      ** ക്രിസ്ത്യാനികൾ ആയിരുന്നില്ല
      ** സിഖ്/പഞ്ചാബി ആയിരുന്നില്ല
      ** മുസ്ലീങ്ങൾ ആയിരുന്നില്ല
      ** വടക്കുകിഴക്കൻ ഇന്ത്യയായിരുന്നില്ല
      ** ഗൗഡ/റെഡ്ഡിയുടെ ആയിരുന്നില്ല
      ** തമിഴ്/മലയാളി/ഗോവൻ ആയിരുന്നില്ല
      ** ബംഗാളി/ ബിഹാരി ആയിരുന്നില്ല
      ** കശ്മീരികൾ ആയിരുന്നില്ല
      ** പിന്നോക്ക വിഭാഗമായിരുന്നില്ല
      ** തീവ്രവാദിയായിന്നില്ല
      ** നക്സലിസ്റ്റ് ആയിന്നില്ല
      അവരെല്ലാം 99%
      ഗുജറാത്തിൽ പെട്ടതാണ്
      ഇപ്പോൾ വലിയ ചോദ്യചിഹ്നം? എന്തുകൊണ്ടാണ് ഗുജറാത്തികൾ മാത്രം ഇതിൽ ഉള്ളത്?
      നമ്മുടെ രാജ്യം കൊള്ളയടിക്കാൻ ആരാണ് അവരെ സഹായിച്ചത്?
      എങ്ങനെയാണ് അവർ നമ്മുടെ പണം കൊള്ളയടിച്ചത്?
      ഞങ്ങളുടെ ഇന്ത്യൻ പൗരന്മാരോട് തീരുമാനിക്കാനും പറയാനും ഏറ്റവും മികച്ച ജഡ്ജിമാരാണ് നിങ്ങൾ.
      വസ്തുതകളും കണക്കുകളും.
      നിങ്ങൾക്കറിയാവുന്ന ഒരു പ്രത്യേക കാര്യം,
      ഈ സുപ്രധാന സന്ദേശം എല്ലാ ഇന്ത്യക്കാർക്കും കൈമാറുക.
      എല്ലാവരും അറിഞ്ഞിരിക്കേണ്ട വസ്തുത 😳😰
      കടപ്പാട്.

    • @levimanuel5825
      @levimanuel5825 2 года назад

      There is a saying + If snake and Sindhi comes towards you , kill Sindhi first . Malabaris down south are talking nonsense .

    • @yadhindradasm3116
      @yadhindradasm3116 Год назад

      @@pkbabu108 Qqqqqqq,

  • @joshuakurien5826
    @joshuakurien5826 2 года назад +50

    When we talk about business communities, we should not forget certain Muslim sub communities in certain parts of India. They are also good business people.

    • @naveraphael7055
      @naveraphael7055 2 года назад +9

      They are Kutchi Memon muslims

    • @p.hp.h837
      @p.hp.h837 2 года назад +2

      What you have said that absolutely right bro

    • @a.p8387
      @a.p8387 2 года назад +11

      ഇന്ത്യൻ നികുതിദായകരുടെ പണം കൊള്ളയടിച്ച 28 ദേശീയ ബിസിനസ്സുകാരുടെ പേരുകളാണിത്
      1) ആഷിസ് സുരേഷ് ഭായ്
      2) മെഹുൽ ചോക്സി
      3) നീരവ് മോദി
      4) നിഷാൻ മോദി
      5) പുഷ്പേഷ് ബൈദ്യ
      6) ആശിഷ്
      7) സണ്ണി കളറ
      8) ആർട്ടി കളറ
      9) സഞ്ജയ് കളറ
      10) വർഷ കളറ
      11) സുധീർ കളറ
      12) ജതിൻ മേത്ത
      13) ഉമേഷ് പരീഖ്
      14) കമലേഷ് പരീഖ്
      15) നിലേഷ് പരീഖ്
      16) വിനയ് മിത്തൽ
      17) ഏകലവ്യ ഗാർഗ്
      18) ചേതൻ ജയന്തിലാൽ
      19) നിതിൻ ജയന്തിലാൽ
      20) ദീപ്തി ബെയ്ൻ ചേതൻ
      21) സാവിയ സെയ്ത്
      22) രാജീവ് ഗോയൽ
      23) അലക ഗോയൽ
      24) ലളിത് മോദി
      25) റിതേഷ് ജെയിൻ
      26) ഹിതേഷ് നാഗേന്ദർബായ് പട്ടേൽ
      27) മയൂരിബെയിൻ പട്ടേൽ
      28) വിജയ് മല്യ
      ആകെ കൊള്ളയടിച്ച തുക
      10,00,000/- (പത്ത് ലക്ഷം കോടി രൂപ മാത്രം)
      പ്രത്യേകത:
      അവയിൽ ഒരാൾ ഒഴികെ ആരും ഈ താഴെകാണുന്ന വിഭാഗത്തിൽ പെട്ടവരായിരുന്നില്ല
      ** OBC, SC, ST ആയിരുന്നില്ല
      ** ക്രിസ്ത്യാനികൾ ആയിരുന്നില്ല
      ** സിഖ്/പഞ്ചാബി ആയിരുന്നില്ല
      ** മുസ്ലീങ്ങൾ ആയിരുന്നില്ല
      ** വടക്കുകിഴക്കൻ ഇന്ത്യയായിരുന്നില്ല
      ** ഗൗഡ/റെഡ്ഡിയുടെ ആയിരുന്നില്ല
      ** തമിഴ്/മലയാളി/ഗോവൻ ആയിരുന്നില്ല
      ** ബംഗാളി/ ബിഹാരി ആയിരുന്നില്ല
      ** കശ്മീരികൾ ആയിരുന്നില്ല
      ** പിന്നോക്ക വിഭാഗമായിരുന്നില്ല
      ** തീവ്രവാദിയായിന്നില്ല
      ** നക്സലിസ്റ്റ് ആയിന്നില്ല
      അവരെല്ലാം 99%
      ഗുജറാത്തിൽ പെട്ടതാണ്
      ഇപ്പോൾ വലിയ ചോദ്യചിഹ്നം? എന്തുകൊണ്ടാണ് ഗുജറാത്തികൾ മാത്രം ഇതിൽ ഉള്ളത്?
      നമ്മുടെ രാജ്യം കൊള്ളയടിക്കാൻ ആരാണ് അവരെ സഹായിച്ചത്?
      എങ്ങനെയാണ് അവർ നമ്മുടെ പണം കൊള്ളയടിച്ചത്?
      ഞങ്ങളുടെ ഇന്ത്യൻ പൗരന്മാരോട് തീരുമാനിക്കാനും പറയാനും ഏറ്റവും മികച്ച ജഡ്ജിമാരാണ് നിങ്ങൾ.
      വസ്തുതകളും കണക്കുകളും.
      നിങ്ങൾക്കറിയാവുന്ന ഒരു പ്രത്യേക കാര്യം,
      ഈ സുപ്രധാന സന്ദേശം എല്ലാ ഇന്ത്യക്കാർക്കും കൈമാറുക.
      എല്ലാവരും അറിഞ്ഞിരിക്കേണ്ട വസ്തുത 😳😰
      കടപ്പാട്.

    • @ORTHOBOYZ-c1u
      @ORTHOBOYZ-c1u 2 года назад

      @@naveraphael7055 means

    • @blocker9213
      @blocker9213 Год назад

      @@a.p8387 chetttane sammathichirikkunnu

  • @_Captain_Jack_Sparrow_
    @_Captain_Jack_Sparrow_ 2 года назад +9

    You always bring unique yet helpful contents. No body can do the same. Thank you so much. Much appreciate for the quality content

  • @s.k8830
    @s.k8830 Год назад +3

    ദുബൈയിൽ ബില്ല്യണർസ് മാത്രം താമസിക്കുന്ന എമിരേറ്റ്സ് ഹിൽസിൽ ഭൂരിഭാഗം വില്ലകളും സ്വന്തമാക്കിയത് മാർവാടി/സിന്ധി ബിസിനസ് ആൾക്കാരാണ്... 👌🔥

  • @vipink.n5326
    @vipink.n5326 2 года назад +10

    It is really interesting…thank you for posting videos like this …keep going ..best wishes and prayers..

  • @sureshsudhakaran1298
    @sureshsudhakaran1298 2 года назад +2

    Thanks Rincy, for giving a beautiful information 👌

  • @aswinfamily
    @aswinfamily 2 года назад +10

    Most importantly if a marwadi guy facing business loss then the community members will support funding to improve their business.. Other community members generally laugh, if their own community members losed...

    • @naveraphael7055
      @naveraphael7055 2 года назад +1

      Very true...they lend money within the community at a very low interest rate

  • @elayadathganeshan9089
    @elayadathganeshan9089 2 года назад +42

    In Tamil Nadu Nadar community is very intelligent in doing business and they are hard workers too

    • @pkbabu108
      @pkbabu108 2 года назад +6

      ശിവം നാടാർ ഇന്ത്യയിലെ മൂന്നാമത്തെ വലിയ ധനികനാണ് നാട്ടുകൊട്ടൈ ചെട്ടിയാർ കമ്മ്യൂണിറ്റിയാണ് തമിഴ് നാട്ടിലെ ബിസിനസ് കമ്മ്യൂണിറ്റി ചിദംബരം ഈ കമ്മ്യൂണിറ്റിയാണ് ഇന്ത്യയിലെ ബിസിനസ് കമ്മ്യൂണിറ്റികൾ Banias jains marwaris sindhis lohanas kutchi memons. Khojas Bhoras Bhatia parsis nattukottai chettiyar ഇന്ത്യയിലെ പരമ്പരാഗത ബിസിനസ് കമ്മ്യൂണിറ്റികൾ ആണ്

    • @sudarsanmenon2781
      @sudarsanmenon2781 2 года назад +4

      @@pkbabu108 Nattukottai Chettiyars are known to have excellent business acumen.

    • @mikhailshivlyokov2826
      @mikhailshivlyokov2826 2 года назад +13

      കേരളത്തിലെ മണ്ടന്മാരായ യുവാക്കൾ യുകെ canada തുടങ്ങിയ രാജ്യങ്ങളിൽ സായിപ്പിന്റെ ഡയപ്പർ കഴുകാൻ പോകുമ്പോൾ... പാണ്ടികൾ ഇടുക്കിയിലും മുന്നറിലും കൃഷി ചെയ്ത് കോടികൾ ഉണ്ടാക്കുന്നു...

    • @petrixiron
      @petrixiron 2 года назад +1

      പക്കാ പിശുക്കന്മ്മാരാണ് വേസ്റ്റാണ്

    • @elayadathganeshan9089
      @elayadathganeshan9089 2 года назад +1

      @@mikhailshivlyokov2826 very true

  • @sayedalawi5292
    @sayedalawi5292 Год назад +1

    Excellent presentation but can't agree with all. The ultimate and main object of any business is to minimise expenses and increase profit.

  • @SajayanKS
    @SajayanKS 2 года назад +24

    DNA യിൽ ഒരു പിണ്ണാക്കും ഇല്ല . ചെറുപ്പം മുതൽ കണ്ടും കേട്ടും വളരുന്നതിനാൽ ചെറുപ്പത്തിൽ തന്നെ ബിസിനസ് skill ലഭിക്കുന്നു. അത്ര മാത്രം .

    • @Arian74747
      @Arian74747 2 года назад +3

      DNA is biology and not physics on line😂😂

    • @bindaasbanda8134
      @bindaasbanda8134 2 года назад +1

      Ee athra maatram parayaan ekupama
      So maash kachodam okke onnu cheythu nokku...appo pidi kittum maase

    • @SajayanKS
      @SajayanKS 2 года назад +1

      @@bindaasbanda8134 I have been doing successful option selling for a long time by hedging. Which is considered a business and not speculation. People try to set boundaries for us. It is our responsibility to break that boundary and fly above it.

    • @SajayanKS
      @SajayanKS 2 года назад

      @@Arian74747 I don't want to unlearn physics to learn biology. They are not contrary to each other.

    • @bindaasbanda8134
      @bindaasbanda8134 2 года назад

      @@SajayanKS I do successful option trading naked..so bro don't tell me about boundaries.... 😂😂

  • @raone6145
    @raone6145 2 года назад +5

    എന്റെ best ഫ്രണ്ട്‌ മലർവാടി ആർട്‌സ് ക്ലബ്ബ് സിനിമയുടെ അണിയറ പ്രവർത്തകൻ ആണ്‌.

  • @abdullanp1096
    @abdullanp1096 2 года назад +32

    Sindh community also a business community. Mostly settled outside of India

  • @awakenedsoul9672
    @awakenedsoul9672 2 года назад +7

    oru paniyum cheyathe ayalvasi enth cheyunu enn nokki irikunna Mallus anu ente Heroes !

  • @johnutube5651
    @johnutube5651 2 года назад +8

    Vysyas (3rd in India's caste System) are business people. Chettiyar of Tamil Nadu and Kerala, Shetty of Tulunad/Karnataka, Seth of Northern India belong to this category.

    • @s9ka972
      @s9ka972 2 года назад

      Shettys are tuluva Nairs ...

  • @teamomucho7638
    @teamomucho7638 2 года назад +2

    Mukesh Ambani is coming from Sindhi community. Sindhi community also doing good business in allover the world. They migrated from India to abroad before centuries

  • @arakkalmuhammed5078
    @arakkalmuhammed5078 2 года назад +6

    സംഗതി ഒക്കെ ശരിയാണ് പക്ഷേ, ജനങ്ങളുടെ നികുതി പണം ഗവൺമെന്റിനും ബാങ്കിനും ലക്ഷക്കണക്കിന് കോടിക്കണക്കിന് രൂപയുടെ ബാധ്യത ഉണ്ടാക്കി നാടുവിട്ട പ്രമുഖരായ ആദ്യത്തെ നൂറു പേരും ഈ കമ്മ്യൂണിറ്റി കാര് തന്നെയാവും.

  • @ggkutty1
    @ggkutty1 2 года назад +3

    Yes, they live for Money, money, and money. Their life style is minimum. Well disciplined Business community; of course they spend lavishly in Marrage function.

  • @fakrudheenpaimbachal8170
    @fakrudheenpaimbachal8170 2 года назад +3

    Valuable information, I think Bohra community also follow same ethic

  • @sreejacpillai8393
    @sreejacpillai8393 Год назад +1

    Practical motivation and steps

  • @sruthilayanarayan691
    @sruthilayanarayan691 2 года назад +5

    Good explanation congratulations 👍

  • @gurudevabalu5767
    @gurudevabalu5767 2 года назад +8

    GSB Konkanis are financially suceess through trades/business/manufacturing in Coastal karnataka/North malabar/

  • @forextradingclasseskannur5804
    @forextradingclasseskannur5804 2 года назад +3

    I was told by someone that children from those communities are trained to lose the fear of losing money.

  • @PlugInCaroo
    @PlugInCaroo 2 года назад

    *Anil Ambani too came from this very community* ... Many of them are rich because they learn about stock market very early in life... but there are always some rotten apples in every basket.

  • @jafarjafar2117
    @jafarjafar2117 2 года назад

    Oru Ipo k randu account vech apply cheyyan pattumo Oro lot shares vech

  • @muhseensha3285
    @muhseensha3285 2 года назад +3

    ഗൾഫ് നാടുകളിൽ മലയാളികളായ മലബാറുകാർ ഇത് പോലെ പറയപ്പെടുന്നു വടകര കണ്ണൂർ കാസർകോട് ഇവിടങ്ങളിൽ നിന്നുള്ളവർ

  • @advhakkeem1710
    @advhakkeem1710 2 года назад +1

    അപ്പൊ വളരെ നന്നായിട്ടുണ്ട് 👌😊

  • @ղօօք
    @ղօօք 2 года назад +3

    മാർവാടികൾ കുട്ടികളെ സ്കൂളിൽ വിടുന്നതിന് മുമ്പേ കടയിലിരുത്തി ബിസിനെസ്സ് പഠിപ്പിക്കും അതുപോലെ ആണും പെണ്ണും ഒരുപോലെ കച്ചവടത്തിൽ പുലികളാണ് ബാംഗളൂരിൽ മുക്കിലും മൂലയിലും ഇവരാണ്

  • @jacobmathew8099
    @jacobmathew8099 2 года назад

    Please try to get info about their PARTHA system of financial control

  • @pecskps3502
    @pecskps3502 2 года назад

    Good presentation

  • @sheffekpshamsudheen1608
    @sheffekpshamsudheen1608 2 года назад

    Good points

  • @jabirjabi1085
    @jabirjabi1085 2 года назад +2

    Madam plzzz make a comparison video between LIC jeevan labh 936 and PPF

  • @zoomcam7706
    @zoomcam7706 2 года назад +2

    I have hundreds of Marwadi friends ....They are always say Malabarees are most intelligent business people . Another business community is Boreh Community. also repeating same comments on Malabraees....

    • @ղօօք
      @ղօօք 2 года назад

      പക്ഷേങ്കില് അവർ മലബാറികളെക്കാൾ വലിയ പുലികളാണ്

    • @j.samuel8780
      @j.samuel8780 2 года назад +3

      Malabarees have Arab DNA. Arabs are traditional business community. In fact, they arrived in Kerala during 8th & 9th centuries as part of their trading business. They dominated the trade of spices until the arrival of Portuguese and Dutch in later centuries. Most of them settled in Malabar and married Keralite women.

  • @sujithp5867
    @sujithp5867 2 года назад

    Thank you ❤👍

  • @manulucky18
    @manulucky18 2 года назад +1

    Yes, You are Right 👍

  • @Nivi.K
    @Nivi.K 2 года назад +4

    Nice video but the life a regular marwadi is not shown .This video is only about billionaire Marwadis.
    Marwadis though a business community, majority of them don't show off their money. For instance, Pune's business is in the hands of Marwadis and not Maharashtrian community. They do all the common businesses like running a grocery store, book store, medical store, gift store etc. Why they are successful is for the following reasons,
    1. They are extremely hard working meaning that they don't even take holiday even on Sundays. They only take leave once a year when they go for some religious activity in their village. Moreover, they start their store especially if its grocery at 6.30 am in the morning and run it till 11 pm at night.
    2. They themselves work hard and bring their own people from village to help them.
    3. They protect their own people. When they bring a village boy to help them in the store they look after him properly by giving him good food and shelter. Afterwards, when this boy grows up he is given a new shop. The education of these boys is not even matriculation. They are mostly 3rd pass, 5th pass etc. But they do good business.
    4.They don't drink, smoke, or have any other bad habits.
    5. They protect their family and community.

  • @aspirind3819
    @aspirind3819 2 года назад +1

    business DNA, athendu thengayanu??

  • @Shanelthunis
    @Shanelthunis 2 года назад

    Good information 🎉

  • @lijupunnoose6940
    @lijupunnoose6940 2 года назад +1

    Good work, madam please do a video about JP MORGAN

  • @rajeshsivaraman9494
    @rajeshsivaraman9494 2 года назад +5

    People from these communities are born Business people it's tough to learn from books.
    Business is in their blood...it is in their gene.

  • @kuttalu
    @kuttalu 2 года назад

    all business men are employees for their respected customers.

  • @slavadickson7507
    @slavadickson7507 2 года назад +8

    Elon Musk, Steve jobs, Jeff Bezos, Bill gates all born into non Marwadi communities. Everybody can learn business today if he or she is really interested.
    Marwadi, Gujarati all thrive in India because they know they can bend the rules here (without going to Jail.)This is really old concept.
    So these business DNA etc are old thinking.

    • @adilhussain4144
      @adilhussain4144 2 года назад +2

      true.

    • @amarishg3096
      @amarishg3096 2 года назад

      There has never been proper Rule of Law in India. The Government itself could steal money from you at any moment citing one or the other reason, example : Retrospective Tax by Pranab Mukkerji. No government will stop from taking a man to the cleaners. Even farmers are not excempted.

    • @sureshv9336
      @sureshv9336 2 года назад

      Yes, there is logic in what you quoted, they're 20 years ahead of us in handling the financial situation here, they have the confidence they can come out, if they get caught in some problems.

    • @joseph_augustine
      @joseph_augustine 2 года назад

      Your logic is correct but marwadi community people know business concept from childhood like NPM, ROI,

    • @nationfirst4281
      @nationfirst4281 2 года назад

      Quality of items sold by them is also matter of concern.

  • @za3052
    @za3052 2 года назад +2

    Ellam sheriyanu 💯… but many of them are big KANJIS --pishukkanmar !

  • @a.p8387
    @a.p8387 2 года назад +4

    ഇന്ത്യൻ നികുതിദായകരുടെ പണം കൊള്ളയടിച്ച 28 ദേശീയ ബിസിനസ്സുകാരുടെ പേരുകളാണിത്
    1) ആഷിസ് സുരേഷ് ഭായ്
    2) മെഹുൽ ചോക്സി
    3) നീരവ് മോദി
    4) നിഷാൻ മോദി
    5) പുഷ്പേഷ് ബൈദ്യ
    6) ആശിഷ്
    7) സണ്ണി കളറ
    8) ആർട്ടി കളറ
    9) സഞ്ജയ് കളറ
    10) വർഷ കളറ
    11) സുധീർ കളറ
    12) ജതിൻ മേത്ത
    13) ഉമേഷ് പരീഖ്
    14) കമലേഷ് പരീഖ്
    15) നിലേഷ് പരീഖ്
    16) വിനയ് മിത്തൽ
    17) ഏകലവ്യ ഗാർഗ്
    18) ചേതൻ ജയന്തിലാൽ
    19) നിതിൻ ജയന്തിലാൽ
    20) ദീപ്തി ബെയ്ൻ ചേതൻ
    21) സാവിയ സെയ്ത്
    22) രാജീവ് ഗോയൽ
    23) അലക ഗോയൽ
    24) ലളിത് മോദി
    25) റിതേഷ് ജെയിൻ
    26) ഹിതേഷ് നാഗേന്ദർബായ് പട്ടേൽ
    27) മയൂരിബെയിൻ പട്ടേൽ
    28) വിജയ് മല്യ
    ആകെ കൊള്ളയടിച്ച തുക
    10,00,000/- (പത്ത് ലക്ഷം കോടി രൂപ മാത്രം)
    പ്രത്യേകത:
    അവയിൽ ഒരാൾ ഒഴികെ ആരും ഈ താഴെകാണുന്ന വിഭാഗത്തിൽ പെട്ടവരായിരുന്നില്ല
    ** OBC, SC, ST ആയിരുന്നില്ല
    ** ക്രിസ്ത്യാനികൾ ആയിരുന്നില്ല
    ** സിഖ്/പഞ്ചാബി ആയിരുന്നില്ല
    ** മുസ്ലീങ്ങൾ ആയിരുന്നില്ല
    ** വടക്കുകിഴക്കൻ ഇന്ത്യയായിരുന്നില്ല
    ** ഗൗഡ/റെഡ്ഡിയുടെ ആയിരുന്നില്ല
    ** തമിഴ്/മലയാളി/ഗോവൻ ആയിരുന്നില്ല
    ** ബംഗാളി/ ബിഹാരി ആയിരുന്നില്ല
    ** കശ്മീരികൾ ആയിരുന്നില്ല
    ** പിന്നോക്ക വിഭാഗമായിരുന്നില്ല
    ** തീവ്രവാദിയായിന്നില്ല
    ** നക്സലിസ്റ്റ് ആയിന്നില്ല
    അവരെല്ലാം 99%
    ഗുജറാത്തിൽ പെട്ടതാണ്
    ഇപ്പോൾ വലിയ ചോദ്യചിഹ്നം? എന്തുകൊണ്ടാണ് ഗുജറാത്തികൾ മാത്രം ഇതിൽ ഉള്ളത്?
    നമ്മുടെ രാജ്യം കൊള്ളയടിക്കാൻ ആരാണ് അവരെ സഹായിച്ചത്?
    എങ്ങനെയാണ് അവർ നമ്മുടെ പണം കൊള്ളയടിച്ചത്?
    ഞങ്ങളുടെ ഇന്ത്യൻ പൗരന്മാരോട് തീരുമാനിക്കാനും പറയാനും ഏറ്റവും മികച്ച ജഡ്ജിമാരാണ് നിങ്ങൾ.
    വസ്തുതകളും കണക്കുകളും.
    നിങ്ങൾക്കറിയാവുന്ന ഒരു പ്രത്യേക കാര്യം,
    ഈ സുപ്രധാന സന്ദേശം എല്ലാ ഇന്ത്യക്കാർക്കും കൈമാറുക.
    എല്ലാവരും അറിഞ്ഞിരിക്കേണ്ട വസ്തുത 😳😰
    കടപ്പാട്.

  • @nithinnithin3260
    @nithinnithin3260 2 года назад

    Tank you

  • @lathasrikuttan3249
    @lathasrikuttan3249 2 года назад

    Useful informative

  • @krishnakumarpk6199
    @krishnakumarpk6199 2 года назад

    Super 🌹👍

  • @Halacap
    @Halacap 2 года назад +1

    Can I embed your videos in my financial services website?

  • @sreekumars2757
    @sreekumars2757 2 года назад +2

    Parsi community also is very good in entrepreneurship

  • @Togithomass
    @Togithomass 2 года назад +5

    You are trying to say Gujju community...
    But Parsi and Sindhi community is more prosperous than Gujju community or even Marvadi Community..

  • @antojohnpaul2932
    @antojohnpaul2932 2 года назад +1

    reddy community in hyderabad.. ap..
    are also big business people..

  • @jestinpallickan4923
    @jestinpallickan4923 2 года назад

    Good information

  • @aninvisibleforceofcirculat5085
    @aninvisibleforceofcirculat5085 2 года назад +3

    മൂകേഷ് ധീരുഭായി അംബാനി
    ഏദനിൽ (യമൻ)ജനിച്ച ഇൻഡൃക്കാരനാണ് .

  • @SureshBabu-bk6yv
    @SureshBabu-bk6yv 2 года назад +3

    Best Motivation

  • @smijilchirayil2431
    @smijilchirayil2431 2 года назад +1

    Great video

  • @vijaydivakaran9512
    @vijaydivakaran9512 2 года назад +10

    Jews are the top leading community in the world, for sure. Indian it's Marvadi , in south indian, it's chettiyan, in Kerala it is ........ (Who it would be) comment pls.

    • @Mastervlog-369
      @Mastervlog-369 2 года назад +4

      Muslims

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 2 года назад +12

      @@Mastervlog-369 🤣🤣🤣he asked business community their is none in Kerala even look at nair, Catholics many rich people are their doesn't mean nair, Catholics are like marcadis in case of muslims if they started a shop all muslims will only purchase from another Muslim shop that's not their talent it's communalistic mentality....so it would be nair , Catholics nowdays eezhavas getting richer too but none like marvadis

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 2 года назад +8

      @@jamshadnk6574 change ur religion or just name then start a business in muslim populated area u will understand but anyone can run a business successfully in Hindu, Christian majority areas

    • @pkbabu108
      @pkbabu108 2 года назад

      ഇന്ത്യയിലെ ബിസിനസ് കമ്മ്യൂണിറ്റികൾ Banias jains marwaris sindhis lohanas kutchi memons khojas Bhoras Bhatia parsis nattukottai chettiyar ഇവരൊക്കെ പരമ്പരാഗത ബിസിനസ് കമ്മ്യൂണിറ്റികൾ ആണ്

    • @vineethsasidharan5067
      @vineethsasidharan5067 2 года назад

      Thrissur gadis

  • @Halacap
    @Halacap 2 года назад +3

    In future we are ready to help you to make more quality videos

  • @sidharthsidhu4573
    @sidharthsidhu4573 2 года назад +1

    And how about Baniya ?

  • @haridashari3556
    @haridashari3556 2 года назад

    Super

  • @premraj2590
    @premraj2590 Год назад

    Marwadi community നല്ല സാമ്പത്തിക അച്ചടക്കം ഉള്ളവരാണ്

  • @aseescchennamkulangara8293
    @aseescchennamkulangara8293 2 года назад

    ശരി

  • @muhammedsafvan7013
    @muhammedsafvan7013 Год назад

    secret 10 is common thing. no need to say.

  • @rajeevraghavan4068
    @rajeevraghavan4068 2 года назад +1

    Ambani's community is Vaishya or called Gujarati Modh Bania

  • @niranjanagirish644
    @niranjanagirish644 2 года назад +1

    Defence video cheyummo sis

  • @rajendrannair946
    @rajendrannair946 2 года назад +1

    Ambani is not a Marwari. He u
    Is a Gujarati. In South Chettiars are are business community. Parsi community is also very successful in business.

  • @Vinod_Kumar827
    @Vinod_Kumar827 2 года назад +3

    Those list includes mainly baniyas like bansals, agarwals, etc and are part of Vaisyas caste and not Marwari. Now Marwari or Marwadi belongs to region in Rajasthan where during ancient times everyone was traders. This is not caste here in Northen Region

  • @bennythomas7823
    @bennythomas7823 2 года назад +1

    ഞാൻ കണ്ടതിൽ വച്ചു മാർവാടികൾ ചെയുന്നതിൽ പ്രധാന കാര്യം money Rotation..

  • @sreenivasanp2951
    @sreenivasanp2951 2 года назад +3

    Parsi community are great enterpruners

  • @jagadeeshs1544
    @jagadeeshs1544 2 года назад

    ബന്ധുക്കൾ മാത്രമല്ല സ്വന്തം അച്ഛൻ മകന് ചെറിയ പലിശക്ക് പണം കൊടുക്കുന്നത് കണ്ടിട്ടുണ്ട്. ഒരു മടിയില്ലാതെ ചോദിക്കാനും കൊടുക്കാനും അവർക്കു അറിയാം.

  • @nationalsyllabus962
    @nationalsyllabus962 2 года назад

    തമിഴ് നാട്ടിലെ ചെട്ടിയാർ വിഭാഗം... AVM സ്റ്റുഡിയോ മുതൽ എണ്ണ ബിസിനസ്‌ വരെ നടത്തി കോടികൾ കൊയ്യുന്നവർ

  • @pkbabu108
    @pkbabu108 2 года назад +3

    ഇന്ത്യയിലെ ബിസിനസ് കമ്മ്യൂണിറ്റികൾ Banias jains marwaris sindhis lohanas kutchi memons khojas Bhoras Bhatia parsis nattukottai chettiyar ഇവർ പരമ്പരാഗത ബിസിനസ് കമ്മ്യൂണിറ്റികൾ ആണ്

  • @sakkeerparambil159
    @sakkeerparambil159 2 года назад +2

    No pain no gain

  • @antonypaul540
    @antonypaul540 2 года назад +7

    Tata group, belongs to parsi community.

  • @bija7566
    @bija7566 2 года назад

    അവർ റിസ്ക് എടുത്ത് കൂടുതൽ റിവാർഡ് എടുക്കാൻ ചെറുപ്പത്തിലേ ശീലിപ്പിക്കുന്നു.
    നമ്മൾ, റിസ്ക് എടുക്കാതെ ടെൻഷൻ ഇല്ലാത്ത ശമ്പള ജോലിക്ക് ശ്രമിക്കാൻ പ്രേരിപ്പിക്കുന്നു.

  • @NikkusChannel
    @NikkusChannel 2 года назад +11

    രഹസ്യം രഹസ്യമായി ഇരിക്കണം, രഹസ്യം പരസ്യമായാൽ പിന്നെ രഹസ്യത്തിന് രഹസ്യത്തിന്റെ ഗുണം കിട്ടില്ല 😁

    • @Edwinphilipsam
      @Edwinphilipsam 2 года назад +1

      Parasyam akiyalum ithu follow cheyan valare kurach perke pattathollu

    • @amjadayadathil8994
      @amjadayadathil8994 Год назад

      Ith enikk ishtapettu 👍👍

  • @deepureji4013
    @deepureji4013 2 года назад

    well ... ur surname doesnt matter .. ur harwork .matters

  • @arunayana9445
    @arunayana9445 2 года назад

    Adipoli

  • @aninvisibleforceofcirculat5085
    @aninvisibleforceofcirculat5085 2 года назад +1

    Marwari or Marwadi belongs to Rajstan
    Mukesh Diru Bhayi Albani
    Belongs to Gujarat
    Guj or Gujarati business
    Next Sindhi business people

  • @mangalaths
    @mangalaths Год назад

    അപ്പൊ...... അപ്പൊ..... അപ്പൊ ഇതൊന്നു കേൾക്കട്ടെ.

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 2 года назад +1

    Marwadies are basically traders, most of the Marwardies born & bought up in a business environment, so very early childhood they r thinking to be a entrepreneur.. many small communities in other regions also found as a business communities like bora Muslims (wipro) in Yemen 'Adrami' (they r running business in Saudi Arabia, UK, USA and many parts of the world) one minority community in India Zoroastrian (parsi / Tata, Godrej, etc) fully occupied in business...
    In the whole world big business community is Jews .....many big corporate they are controlling..

  • @zaid7318
    @zaid7318 2 года назад

    Good

  • @radhakrishnanv.p5621
    @radhakrishnanv.p5621 2 года назад

    nice video

  • @shihabudheenc7477
    @shihabudheenc7477 Год назад

    മെഡിസിൻ ബിസിനസ് മേഖലയിൽ മാർവാടികൾ വമ്പൻ ബിസിനസ്സുകളാണ് ചെയ്യുന്നത്

  • @wonderfulworldwelive
    @wonderfulworldwelive 2 года назад

    I don't see any points specific to marvadi, these are just normal things followed by entrepreneurs.

  • @atmakrishna85
    @atmakrishna85 2 года назад

    They are heavy risk takers,losers don't lose heart and ready to work from rock bottom unlike most other people.

  • @amalkareethra
    @amalkareethra 2 года назад +2

    Salary kodukkilla ...Employees nodu. Commitment illa

    • @rijuraghavan5885
      @rijuraghavan5885 2 года назад

      But Sindhi community salary correct & Timil kodukkum. But comparatively less salary

  • @pkbabu108
    @pkbabu108 2 года назад +19

    ഇന്ത്യയിലെ ബിസിനസ് കമ്മ്യൂണിറ്റിയെ കുറിച്ച് ഏറ്റവും നന്നായി പഠനം നടത്തിയ വ്യക്തി ഇ എം എസിന്റെ കൊച്ചു മകനാണ്

    • @Professor_7O
      @Professor_7O 2 года назад

      Name

    • @pkbabu108
      @pkbabu108 2 года назад +11

      @@Professor_7O ഹരിഷ് ദാമോദരൻ press trust of India ദി ഹിന്ദു ഇതിലൊക്കെ പ്രവർത്തിച്ച വ്യക്തിയാണ് ഇദ്ദേഹം എഴുതിയ Bania s & beyond the Dynamics of caste and big business in modern lndia ഈ പുസ്തകം 2008 ൽ പ്രസിദ്ധീകരിച്ചു

    • @Professor_7O
      @Professor_7O 2 года назад +1

      @@pkbabu108 Tenks

    • @vintagecars7620
      @vintagecars7620 2 года назад

      Athinu?

    • @jasonbourn29
      @jasonbourn29 2 года назад +9

      @@vintagecars7620ഒരുപാട് ബിസിനെസ്സ് കൾ പൂട്ടിച്ച ആളുടെ കൊച്ചുമകൻ എന്ന ഉള്ളത്

  • @avengergaming3941
    @avengergaming3941 2 года назад

    Settu

  • @joe43009
    @joe43009 2 года назад

    All the best

  • @BEN-mm9ki
    @BEN-mm9ki 2 года назад

    Investment comfort zone KERALA m

  • @vishnunavasree
    @vishnunavasree 2 года назад +1

    The Jewish community is the best at running a business.

  • @zainudheenkk1819
    @zainudheenkk1819 2 года назад

    In Marvadi community rich people always rich and poor people always been poor

  • @johnjoseph6529
    @johnjoseph6529 Год назад

    Totally mixed up between Marwaris and baniyas. Most people named are baniyas.

  • @praveesh2741
    @praveesh2741 2 года назад +3

    If business environment improves in kerala, people will invest/do more businesses. Malayalis are largely driven by economic superstitions.

    • @chackoxavieredakalathur1097
      @chackoxavieredakalathur1097 2 года назад

      കേരളത്തിലേ മാർവാടിസ് തൃശൂർ കുന്നംകുളം ഗ്രൂപ്പ്‌ ആണ്