'ഭരണകക്ഷി-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവരും CMRL-ൽ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ട്' | CMRL

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 40

  • @Sololiv
    @Sololiv День назад +20

    ആ വിജയൻ ഞാനല്ല💪💪💪 ലാൽസലാം..

  • @bindub6572
    @bindub6572 День назад +7

    എല്ലാവർക്കും ,, പൈസ ,,, എല്ലാ രാഷ്ട്രീയക്കാർക്കും ,, മാദ്ധ്യമ സ്ഥാപനങ്ങളിലെ വേണ്ടപ്പെട്ടവർക്കും ,, പിന്നെ ,, അങ്ങനെ പോകുന്നു ,,, അവർ എല്ലാവരും ,, ഒന്നാണ് ,,,

  • @MrSatprem
    @MrSatprem 20 часов назад +2

    രാഷ്ട്രീയ തൊഴിലാളി ഐക്യം സിന്ദാബാദ്.

  • @pratheeshprakasan483
    @pratheeshprakasan483 День назад +12

    ഇതാണ് പങ്കാളിത്ത മാർക്സിസം.. കൂടുതൽ അറിയേണ്ടവർ രാജീവ്‌ കുമാരപിള്ളയോട് ചോദിക്കൂ

  • @dharmarajanmc9662
    @dharmarajanmc9662 День назад +10

    Onnum സംഭവിക്കില്ല 😁😁😁

  • @ullthuparanjal5318
    @ullthuparanjal5318 День назад +2

    കേരളത്തിന്റെ രോദനം

  • @alikhalidperumpally4877
    @alikhalidperumpally4877 День назад +8

    ചുമ്മാ ചായകൊപ്പയിലെ ഒരു കൊടുങ്കാറ്റ് മാത്രം കുറച്ചു കഴിഞ്ഞാൽ എല്ലാം അവിയയായി പോകും 😃

  • @somanek6724
    @somanek6724 День назад +3

    വീണയുടെ അച്ഛന് ഇതുമായി ബന്ധമില്ല😂

  • @thereckon3592
    @thereckon3592 21 час назад +2

    CPIM 🤝 BJP = CJP

  • @mohananv3311
    @mohananv3311 13 часов назад

    എല്ലാവരും കാശ് വാങ്ങി കുറ്റവാളികൾ എനി ആർക്ക് എതിരെ കേസ് എടുത്ത് വാദിക്കും?

  • @padmakumar6677
    @padmakumar6677 День назад +2

    യുസ്ഫ് അലിയും ഇതുതന്നെ ചെയ്യുന്നത് . എല്ലാ നിയമവും കാറ്റിൽ പറത്തി .

  • @anilmathew3996
    @anilmathew3996 День назад +2

    അല്ല അല്ല ആ നേതാവ് ഞാനല്ല

  • @vsadasivan7022
    @vsadasivan7022 День назад +9

    മോദി രക്ഷിക്കും 😂😂😂

  • @RaviVarma-so2cf
    @RaviVarma-so2cf 17 часов назад

    ഇതില് പരാതി ഉണ്ടാകേണ്ടത് തത്വാധിഷ്ടിത രാഷ്ട്രീയ നിലപാട് ശാഠ്യം ബാഹ്യമായെന്കിലുമുളള സി പി എമ്മിനാണ്. കാരണം അതിന്റെ പി ബി മെംബറും മകളുമാണ് റിപ്പോര്ടില് ഉള്പെട്ട് ആരോപണ നിഴലിലുള്ളത്. സി പി എമ്മിന്റെ കേരള നേതൃത്വമോ കേന്ദ്രനേതൃത്വമോ ഇതു സംബന്ധിച്ച് യുക്തിഭദ്രമായ വിശദീകരണം ഈ വ്യക്തികളില് നിന്ന് തേടുമെന്നോ അത് പൊതുസമക്ഷം അവതരിപ്പിക്കുമെന്നോ കരുതുക അസാധ്യം.

  • @kmthomas7263
    @kmthomas7263 День назад +7

    ഒക്കചങ്ങാതിമാർ....!!!????

  • @babupeethambaran5628
    @babupeethambaran5628 День назад

    This case is over

  • @Arunkumar-cg9wg
    @Arunkumar-cg9wg 11 часов назад

    ഏതു thendi നേതാവിന് പണം നല്‍കി

  • @byjubahuleyan4091
    @byjubahuleyan4091 День назад +16

    കേന്ദ്രം ഒരു നടപടിയും എടുക്കില്ല

    • @Ullas_A
      @Ullas_A 22 часа назад +1

      Sathyam..It's just a gimmick to fool the people

    • @thereckon3592
      @thereckon3592 21 час назад +1

      CPIM 🤝 BJP = CJP

  • @lijulazar104
    @lijulazar104 День назад

    ഉമ്മൻ‌ചാണ്ടി, രമേശ് ചെന്നിത്തല കുഞ്ഞാലികുട്ടി ഇബ്രാഹിം കുഞ്ഞ് പിണറായി എല്ലാവരും പെടുമായിരിക്കും 😂😂😂

    • @radhu5400
      @radhu5400 День назад +1

      പിണറായിയെ മോദി രക്ഷപെടുത്തി എടുക്കും.... മറ്റുള്ളവർ പെടും...

  • @ullasnair5566
    @ullasnair5566 День назад +2

    ഒന്നും സംഭവിക്കില്ല...
    2021 തുടർ ഭരണം ->> 2024 തൃശ്ശൂർ ->> 2026 തുടർഭരണം ->> 2029 തൃശൂർ, tvm ... Cont..

  • @rajannair1376
    @rajannair1376 День назад

    കേന്ദ്രം ഒരു ചുക്കും ചുണ്ണാമ്പും എടുക്കില്ല😂😂

  • @kollayilanandan137
    @kollayilanandan137 День назад +1

    എക്സാ ലോജിക്ക് എന്നാൽ വിജയനും കുടുംബവും ലോജിക്കായിട്ട് തട്ടിപ്പ് നടത്തുന്നതിനെയാണ് എക്സാ ലോജിക് എന്നു പറയുന്നത്

    • @SasidaranPP
      @SasidaranPP День назад

      ആ ഫോട്ടോ ജയശങ്കർ ആണോ? ഒരു സംശയം.