ചായക്കട കണ്ണാടിക്കൂട്ടിലെ ഉണ്ടംപൊരി | കായപ്പം | ബോണ്ട | പഴകേക്ക് വീട്ടിൽതന്നെ | Undampori | Kayappam

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 392

  • @Paaruzvlog1
    @Paaruzvlog1 2 месяца назад +26

    Njan undaakkii....adipoli aaytt kittyy...💯😍.

    • @SajiTherully
      @SajiTherully  2 месяца назад +9

      ട്രൈ ചെയ്തു നോക്കി അഭിപ്രായം അറിയിച്ചതിന് നന്ദി 😍❤️🙏🏻

    • @nubilashijam4221
      @nubilashijam4221 Месяц назад +2

      ഞാനും ഉണ്ടാക്കി സൂപ്പർ ആയിരുന്നു 😊

    • @rajeevmohandasnair7734
      @rajeevmohandasnair7734 Месяц назад

      Very nice 🌹🌹

    • @madhuvellamassery5436
      @madhuvellamassery5436 Месяц назад

      ..ഫ​@@nubilashijam4221

    • @JEEVAAKASH2024
      @JEEVAAKASH2024 24 дня назад

      Bonda​@@SajiTherully

  • @Heavensoultruepath
    @Heavensoultruepath 2 месяца назад +16

    പഴഗുണ്ട് എന്നു ചായക്കടകളിൽ കിട്ടുമായിരുന്നു പണ്ടുകാലത്ത് ഇപ്പോൾ ഇതിനെ പഴകേക്ക് പറയും നന്ദി 🎉തിരുവനന്തപുരം

  • @AsmasharinAsmavahid
    @AsmasharinAsmavahid Месяц назад +1

    ഞാൻ ഉണ്ടാക്കി സൂപ്പർ. ആദ്യമായി ഉണ്ടാക്കി നോക്കിയതാ അത് തന്നെ പെർഫെക്ട് ആയ്ട്ട് കിട്ടി ❤thanku❤

  • @sthuthysvlog4121
    @sthuthysvlog4121 26 дней назад +3

    Njn orupad vattam undakkii sprrrr arunnuuuu

  • @RONGTEN_EDITZ
    @RONGTEN_EDITZ Месяц назад +1

    സർ പറഞ്ഞതുപോലെ കൃത്യമായ അളവിൽ എടുത്ത് ഉണ്ടാക്കിയപ്പോൾ സൂപ്പർ ആയി എല്ലാവരും നന്നായി എന്നു പറഞ്ഞു. താങ്ക്യൂ സർ പഴ ഉണ്ട എന്നാണ് തൃശ്ശൂർ പറയുന്നത്❤

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 месяца назад +9

    സൂപ്പർ ഞങ്ങളിവിടെ ഉണ്ടക്കായ് എന്ന് പറയും

  • @kannansahajan
    @kannansahajan 3 месяца назад +25

    What a perfection ❤❤❤ ഹൃദയം തന്നിരിക്കുന്നു

    • @SajiTherully
      @SajiTherully  3 месяца назад +2

      Thank You ❤️

    • @renenaju
      @renenaju 2 месяца назад

      Nalla receipe

    • @renenaju
      @renenaju 2 месяца назад

      നേന്ത്ര പഴം പറ്റുമോ

  • @geethapadathuveettil8567
    @geethapadathuveettil8567 3 месяца назад +9

    എല്ലാ റെസിപി കളും കാണാറുണ്ട്. സൂപ്പർ ആണ് എല്ലാം

  • @ShivaShiva-te2ey
    @ShivaShiva-te2ey 3 месяца назад +19

    Ithrem bagiyulla unda kadayil kittarilla. Ithu super❤

    • @Nisha-xe9qp
      @Nisha-xe9qp 3 месяца назад

      Valare shariyanu njanum athu thanne cament edan vannathanu 👌❤️🥰👍👍

  • @Meemi-iy8ts
    @Meemi-iy8ts 2 месяца назад +11

    ഞാൻ ഇരിട്ടി ലാ ഞങ്ങളുടെ നാട്ടിൽ ഉണ്ടക്കായി എന്ന് പറയും

  • @jadeertc4214
    @jadeertc4214 3 месяца назад +5

    പേര് നോക്കാതെ രുചി നോക്കാം
    👌👌

  • @sree.r2284
    @sree.r2284 3 месяца назад +8

    ഞങ്ങളുടെ നാട്ടിലെ പഴകേക്ക് അഥവാ ബോണ്ട...കായപ്പം എന്ന പേര് ഇപ്പോൾ കേൾക്കുന്നു... സൂപ്പർ ആയിട്ടുണ്ട്... ഇങ്ങനെ ആണല്ലേ ഇതുണ്ടാക്കുന്നത് 😄
    നന്നായി മനസ്സിലായി... ബോണ്ട എണ്ണയിൽ മൊരിയുന്നത് കാണാൻ പൊളി 😍

  • @deeparm4690
    @deeparm4690 8 дней назад

    Super recipe. Undakki nokkum

  • @ManoharanPillai-w7b
    @ManoharanPillai-w7b 3 месяца назад +5

    Nammude ivide gundu ennanu parayunnathu naammalum pazham cherkkum ❤

    • @SajiTherully
      @SajiTherully  3 месяца назад

      എവിടെയാണ് സ്ഥലം

  • @lakshmilachu3958
    @lakshmilachu3958 3 месяца назад +20

    പഴ കേക്ക്. ബോണ്ട എന്നും പറയും ഞാൻ tvm കാരി 😊

    • @jamevay
      @jamevay 3 месяца назад +1

      തിരുവിതാംകൂറിൽ എല്ലായിടത്തും തന്നെ ബോണ്ട എന്ന് പറയും. ktm

    • @sumayyaansarsha331
      @sumayyaansarsha331 3 месяца назад +2

      Ente frnds okke pazha cake nnu parayum. Njum tvm ennal njnglde avide gund nna

    • @prabeeshbabu9057
      @prabeeshbabu9057 2 месяца назад +1

      ബോണ്ട ഇതല്ല മോളേ...

    • @lakshmilachu3958
      @lakshmilachu3958 2 месяца назад

      @@prabeeshbabu9057 ആണോ ok ഞാൻ കരുതി ഇതാവും എന്ന് ok thanku ❤🥰🥰

  • @Noufalk-pd6dl
    @Noufalk-pd6dl 2 месяца назад +2

    നിങ്ങളുടെ വീഡിയോസ് ഒക്കെ സൂപ്പർ ആണ് ട്ടോ

  • @abhilashabhi5065
    @abhilashabhi5065 3 месяца назад +10

    കായുണ്ട.... കായപ്പം... ഉണ്ടംപൊരി...👍

  • @iamAnupamaDas
    @iamAnupamaDas 3 месяца назад +2

    Njan kure days aayi search chaeyunna oru recipe aanu this one ☝️. Thanks for sharing ❤

  • @remya_._
    @remya_._ 3 месяца назад +15

    ഇവിടെ ബോണ്ട എന്നാ പറയാ ❤️❤️ഉണ്ടാക്കി നോക്കാം ❤

    • @LakshmiRithu
      @LakshmiRithu 2 месяца назад

      ബോണ്ട .... ഉരുളകിഴങ്ങ് കൊണ്ട് ഉണ്ടാക്കുന്നതല്ലെ

    • @remya_._
      @remya_._ 2 месяца назад

      @@LakshmiRithu അത് മസാല ബോണ്ട

    • @LakshmiRithu
      @LakshmiRithu 2 месяца назад

      @@remya_._ അങ്ങിനെയും ബോണ്ട ഉണ്ടോ...... ശെരി

  • @shinojaa9665
    @shinojaa9665 3 месяца назад +19

    ഞാൻ കോഴിക്കോട് കാരി... ഞങ്ങളുടെ നാട്ടിൽ കായപ്പം.
    ബോണ്ട എന്നുപറഞ്ഞാൽ ഉരുളക്കിഴങ്ങ് മസാല നിറച്ചു പൊരിച്ചതാണ്

    • @Worldvision339
      @Worldvision339 2 месяца назад

      Ivideyum bonda uralakizhangu masala kondullatha ithinte peru pazhacake

  • @bushzainab5566
    @bushzainab5566 14 дней назад +1

    Sharkara patille

  • @rajeevmohandasnair7734
    @rajeevmohandasnair7734 2 месяца назад +1

    First time aannu ee receipe kandathu 🌹🌹🌹nanayitunde 🏅🏅🌹🌹

  • @ayshafarzeen5331
    @ayshafarzeen5331 2 месяца назад +1

    Suuuuperrrr....Njangal ithine Kachaaayam ennu parayum 😅

  • @SunnySebastian-q4g
    @SunnySebastian-q4g 2 месяца назад +1

    Very good explanation. Superb

  • @hemalathas1326
    @hemalathas1326 2 месяца назад +2

    Bonda enna parayinne👌👌♥️

  • @vismayaparuhh2865
    @vismayaparuhh2865 Месяц назад

    Thankal supera thankalde recepiyum ❤

  • @NoorjaNoorjahan-v6g
    @NoorjaNoorjahan-v6g 3 месяца назад +8

    നല്ല അവതരണം ആണ് 😊

  • @bindusuresh8088
    @bindusuresh8088 3 месяца назад +2

    Yeast, pazham cherth kuzhachu vech maavu nannaayi pongi vannathinu sesham aanu njangall undaakkunnath.

  • @JaseelaNajmudheen
    @JaseelaNajmudheen 2 месяца назад +2

    സൂപ്പറാണ് ട്ടോ

  • @rajiramesh6191
    @rajiramesh6191 3 месяца назад +3

    Entha..shape.appol.taste😁👍

  • @moideenmoideen2800
    @moideenmoideen2800 3 месяца назад +9

    ഉണ്ടക്കായി കാസറഗോഡ്

  • @JayJay-yz5gb
    @JayJay-yz5gb 2 месяца назад

    Perfect! Thank you for sharing!🙏❤️

  • @swathyvlogs1097
    @swathyvlogs1097 Месяц назад

    സൂപ്പർ😄😄😄👌👌👌👌🎉

  • @KannanS-ik2hp
    @KannanS-ik2hp 2 месяца назад +2

    Enta favorite snack ❤❤❤❤

  • @Shanvas2345
    @Shanvas2345 2 месяца назад

    Kandit kazikan thonunnu 🥰

  • @adamcookworld
    @adamcookworld 2 месяца назад +1

    സൂപ്പർ❤

  • @lathikanagarajan7896
    @lathikanagarajan7896 3 месяца назад +1

    Njangalude nattil bonda ennum undampori ennum parayu but njangal sarkara aanu cherkunnathu...karuva patta cherkarilla....jeerakam elaka ethengilum onnu mathram cherkum....njangal kollam

  • @ppradeepkumar4622
    @ppradeepkumar4622 19 дней назад +1

    നമ്മുടെ നാട്ടിൽ ഗുണ്ട് എന്നാണ് പറയുന്നത്.

  • @MolySreekala
    @MolySreekala 23 дня назад

    Big .like.

  • @pathutti7647
    @pathutti7647 16 дней назад

    Njangal kaayappam enn parayum

  • @sobhayedukumar25
    @sobhayedukumar25 3 месяца назад +2

    ഇവിടെ ഉണ്ട, ബോണ്ട എന്നെല്ലാം പറയും. മലപ്പുറം ആണ് ഞങ്ങൾ. പഞ്ചസാരക്കു പകരം ശർക്കര ചേർക്കാമോ. യീസ്റ്റ് ചേർത്ത് പഴംപൊരി ഉണ്ടാക്കി.. Super

    • @SajiTherully
      @SajiTherully  3 месяца назад

      ശർക്കര ചേർക്കാറുണ്ട്... Thank You ❤️

  • @MoithooosMoithois
    @MoithooosMoithois 2 месяца назад +1

    ഉണ്ടാക്കായി. കണ്ണൂർ

  • @vinodcv3411
    @vinodcv3411 Месяц назад

    കിടിലൻ 👌👌👌കിടിലോൽക്കിടിലിൻ 🌹🌹🌹👌👌🏅🏅🏅🏅

  • @valsalaPV-i3v
    @valsalaPV-i3v 2 месяца назад +1

    Super adipoli

  • @sujabijubiju4214
    @sujabijubiju4214 2 месяца назад +1

    ബോണ്ട ♥️

  • @reyonajoywin5868
    @reyonajoywin5868 2 месяца назад +5

    നല്ല perfect ഉണ്ടംപൊരി നന്നായിട്ടുണ്ട് ചേട്ടാ

  • @santhiviswanath7437
    @santhiviswanath7437 3 месяца назад +1

    Ella receipy yum super❤

  • @tipsvibes
    @tipsvibes 2 месяца назад

    Neyy vada undaki nokki adipoli aairunnu

  • @Paathupathuzz
    @Paathupathuzz 3 месяца назад +1

    ഹൃദയം തരാൻ കാത്തിരുന്ന ഞാൻ 😮😮😮😮

    • @SajiTherully
      @SajiTherully  3 месяца назад

      തന്നോളൂ 😊

    • @Paathupathuzz
      @Paathupathuzz 3 месяца назад

      @@SajiTherully chodhichillallo video yil enthaa chodikkaathuuuu

  • @PreethisKitchenWorld
    @PreethisKitchenWorld 2 месяца назад +1

    ❤🎉 Super
    sappotme

  • @SiniCS-z5y
    @SiniCS-z5y 2 месяца назад

    ബോണ്ട സൂപ്പർ ഉണ്ടാക്കി നോക്കാം

  • @sirajkannur3066
    @sirajkannur3066 2 месяца назад +5

    തലശേരി ഏരിയയിൽ കായ് ഉണ്ട എന്നാ പറയുക

  • @naseerhydrose7106
    @naseerhydrose7106 2 месяца назад +2

    Prfect shape

  • @anoopthomas5352
    @anoopthomas5352 3 месяца назад +2

    Bonda .😊

  • @shineysunil537
    @shineysunil537 3 месяца назад +1

    Mashee Wonderful very good talent all receipe

  • @rintujohnheninheynel2922
    @rintujohnheninheynel2922 2 месяца назад +1

    Undampori😊

  • @antonyjosephine494
    @antonyjosephine494 3 месяца назад +3

    Onam Sathaya recipes Podunga Bro 🙏

  • @rosasaji9384
    @rosasaji9384 3 месяца назад +2

    Kidu

  • @luckshitanandmd5461
    @luckshitanandmd5461 2 месяца назад

    Hai sir I am ur fan,ur recipes are very tasty 😋. will you say how to prepare homemade papad

  • @SofiyaMichael
    @SofiyaMichael 3 месяца назад +1

    Miss your last dialogue 😊

  • @ayshaliba740
    @ayshaliba740 Месяц назад +1

    Trissur cheruthuruthy gothambunda

  • @JasnaHasain
    @JasnaHasain 2 месяца назад +1

    Kaayappam ennanu njanghalum parayarullath

  • @remak5513
    @remak5513 3 месяца назад +1

    അടിപൊളി

  • @Mymu5589
    @Mymu5589 3 месяца назад +1

    Perfect 👍👍👍❤❤❤❤

  • @anumarythomas4432
    @anumarythomas4432 3 месяца назад +1

    Edukkiyilum bonda😊

  • @SoumyaSinu-ip6qm
    @SoumyaSinu-ip6qm Месяц назад

    My favourate ❤

  • @TL_PSYCHO_10K
    @TL_PSYCHO_10K 2 месяца назад +2

    Kannur. Unda kaayi

  • @Suhara-ni8pm
    @Suhara-ni8pm 3 месяца назад +1

    🎉 super 🎉🎉🎉🎉🎉

  • @nishashylesh5816
    @nishashylesh5816 2 месяца назад

    Udakayi ennu kannur parayum.

  • @priyavipin8742
    @priyavipin8742 2 месяца назад +1

    ബോണ്ട 🤗😊

  • @jeenasaneesh6187
    @jeenasaneesh6187 3 месяца назад +1

    Wayanad Bonda ennu parayum

  • @srimuthukumaransrimuthukum2058
    @srimuthukumaransrimuthukum2058 8 дней назад

    I am tamilnadu super

  • @KannurGrandmaCooking
    @KannurGrandmaCooking 3 месяца назад +1

    Super 👌

  • @PooviNoufal
    @PooviNoufal 2 месяца назад +2

    Kaayappam

  • @gagilarajadithyan7518
    @gagilarajadithyan7518 3 месяца назад +1

    Undakkayi enna kannur parayaru ❤❤❤

  • @sujazana7657
    @sujazana7657 3 месяца назад +1

    Super❤️

  • @SoumyaSinu-ip6qm
    @SoumyaSinu-ip6qm Месяц назад

    My favourate

  • @gouthamibr
    @gouthamibr 3 месяца назад +1

    Super

  • @crazytrakz9191
    @crazytrakz9191 3 месяца назад +1

    Wow, ithra perfect kadayilpolum kandittilla. Super

  • @padminicholakkal7022
    @padminicholakkal7022 3 месяца назад +1

    ഉണ്ട,okey thanks

  • @rennyjosephjoseph4321
    @rennyjosephjoseph4321 2 месяца назад

    Bonda❤

  • @shameershameer1262
    @shameershameer1262 Месяц назад

    Serkere upeyogich angineya undakuke please

  • @NowshadPk-x3o
    @NowshadPk-x3o 3 месяца назад +1

    Njagale nnattil oke undan pori

  • @mathewt.g4418
    @mathewt.g4418 14 дней назад

    ഞങ്ങൾ ബോണ്ട എന്ന് പറയും, ഇടുക്കി

  • @safeerakm855
    @safeerakm855 22 дня назад

    Yeth mixie aan nallath

  • @Sabnasadiq
    @Sabnasadiq 3 месяца назад +1

    Unda Malappuram ❤

  • @SuvaibaBekal
    @SuvaibaBekal 2 месяца назад

    Undakkaayi ....kasrod

  • @TruffletCreamyWhispers
    @TruffletCreamyWhispers 2 месяца назад +2

    Super🥰🥰 👌😋😋
    Bonda 🎉🎉🎉

  • @roshinicantony1821
    @roshinicantony1821 3 месяца назад +1

    Super ❤🎉

  • @diyaah3
    @diyaah3 3 месяца назад +1

    Suuuper

  • @sajidakr4667
    @sajidakr4667 3 месяца назад +1

    Undanpori, tirur malappuram

  • @jtsurend
    @jtsurend 3 месяца назад +4

    ശിവരാമൻ ചേട്ടൻ്റെ കടയിലെ ബോണ്ട എലികൾക്ക് വലിയ ഇഷ്ടമാണ് 😂

  • @divyavijayan2784
    @divyavijayan2784 2 месяца назад +1

    Kozhikode, ബോണ്ട /കായപ്പം

  • @sherinanas4653
    @sherinanas4653 2 месяца назад

    ഞങ്ങൾ മലപ്പുറത്തുകാർ ഉണ്ടപ്പൊരി

  • @yt-gu6ci
    @yt-gu6ci 3 месяца назад +1

    Thiruvanathapuram pazha cake

  • @babyabraham9284
    @babyabraham9284 21 день назад

    ഞങ്ങൾ ആലപ്പുഴക്കാർ ഉണ്ടംപൊരി എന്ന് പറയും.

  • @Mehrinvlogs
    @Mehrinvlogs 2 месяца назад +1

    Perfectionist❤❤❤ super sajichetta

  • @Irfana-zq2ep
    @Irfana-zq2ep 2 месяца назад +1

    കോഴിക്കോട് കായപ്പം

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 2 месяца назад

    ❤❤❤❤കൊണ്ടോയ്ക്കോളി 😂😂😂

  • @Monupennu
    @Monupennu 2 месяца назад

    Chor chertha neyyappam cheyyamo