"മാധവിക്കുട്ടി മതം മാറിയത് ഇസ്ലാമിൽ ആകൃഷ്ടയായി" ഷാഫി ചാലിയം | SHAFI CHALIYAM

Поделиться
HTML-код
  • Опубликовано: 12 окт 2024

Комментарии •

  • @mulavur1334
    @mulavur1334 3 часа назад +46

    ഷാഫി ചാലിയം പറയുന്നത് 101 % സത്യം

  • @abbasnatakkal369
    @abbasnatakkal369 3 часа назад +49

    ഇസ്ലാം മതത്തെ നല്ലരീതിയിൽ പഠിച്ചാൽ TG മോഹൻദാസ് വരെ ഇസ്ലാം മതം സ്വീകരിക്കും

    • @shaniththacharampath9918
      @shaniththacharampath9918 2 часа назад

      TG വരെ 👍

    • @ManuManu-g3s
      @ManuManu-g3s 2 часа назад

      Vaal eduthu kazhutthill vachitt chodhichu nokku

    • @thomassamuel9553
      @thomassamuel9553 2 часа назад +14

      പഠിച്ചവർ എല്ലാം തിരിച്ചോടുന്നു.. അരിഫിനോട് ചോദിച്ചാൽ അറിയാം

    • @mahmoodpcmattul8176
      @mahmoodpcmattul8176 Час назад

      ​​@@thomassamuel9553പഠിക്കുമ്പോൾ നല്ല മനസ്സോടു കൂടി നിക്ഷപക്ഷമായി ചിന്തിക്കുകയും ശരിയായ രൂപത്തിൽ പഠിക്കുകയും ചെയ്യുക അല്ലാത്തവർക്ക് ആരിഫിനെ പോലുള്ളവർ മാതൃകയാണ്

    • @yunusshanthi4896
      @yunusshanthi4896 Час назад

      സഹോദര ആരിഫ് ഹുസൈൻ ആരാ....? ഇസ്ലാം മിനെ അപ്പോസ്തലാനോ?​@@thomassamuel9553

  • @mohandaskallammakkel7501
    @mohandaskallammakkel7501 13 часов назад +60

    1921- ൽ മലബാറിൽ ഹിന്ദുക്കൾ മതം മാറിയതും ആകൃഷ്ടരായിട്ടാണ്. രക്ഷാപ്രവർത്തനമെന്നും പറയാം

    • @haridasanvt1699
      @haridasanvt1699 11 часов назад +2

      ഈ കൃഷി

    • @younusalikkal8272
      @younusalikkal8272 4 часа назад

      1221- ൽ ഹിന്ദുക്കൾ മുസ്ലിമായി കാരണം സവർണ്ണൻ്റെ പെൺപിടിത്തവും ദ്രോഹവും സഹിക്കാതെ കുറേ പിന്നോക്ക ഹിന്ദുക്കൾ മുസ്ലിമായി കാരണം മുസ്ലീവായാൽ ഒരു നമ്പൂറി യും വാതിലിൽ മുട്ടില്ല

    • @sandhyas1292
      @sandhyas1292 4 часа назад +5

      ടിപ്പു വന്നപ്പോഴാണ് ഏറ്റവും കൂടുതൽ ആൾക്കാർ ആക്രഷ്ടരാത്.

    • @haridasanvt1699
      @haridasanvt1699 3 часа назад +2

      @@sandhyas1292 ആകൃഷ്ടരാ ക്കാൻ ചെന്ന് ഇസ്രായേലിൽ ഒക്ടോബർ 7ന് ഇപ്പൊൾ കൃഷി കേമം???

    • @hopkins3642
      @hopkins3642 3 часа назад

      Kooduthal akrashnam akunnavare fridge lum kayatti vekkarund

  • @abbasnatakkal369
    @abbasnatakkal369 3 часа назад +15

    ധീര വനിത കമല സുരയ്യ

  • @latheefpk8470
    @latheefpk8470 Час назад +7

    ഷാഫി നന്നായി വിശദീകരിച്ചു

  • @Ibrahim-sz3mn
    @Ibrahim-sz3mn 39 минут назад +2

    ഷാഫി ജാലയം വളരെ വെക്തമായി മനസിൽ ആക്കി കൊടുത്തു... ഒരു വിടവ് പോലുമില്ലാതെ വ്യക്തമാക്കി കൊടുത്തു... അൽഹംദുലില്ലാഹ്.. വളരെ നല്ല അവതരണം ഷാഫി....🎉🎉.. അള്ളാഹു ഹിദായത് നൽകാൻ വിചാരിച്ചിട്ട് ഉണ്ടകിൽ ഉറപ്പോഴും അല്ലാഹ് ഹിദായത് നൽകും...🎉🎉

  • @mkmsherief1
    @mkmsherief1 25 минут назад +2

    ആദ്യമായി ജനം tv ക്ക് നന്ദി പറയട്ടെ ...
    കമല സുരയ്യ സംഘികൾക്ക് ഉണ്ടാക്കി വെച്ച damage സംഘികൾക്ക് ഇതുവരെ മറക്കാൻ പറ്റിയിട്ടില്ല
    അങ്ങനെയുള്ളവർ കരയുന്നത് മനസ്സിലാക്കാൻ പറ്റുന്നതേ ഒള്ളൂ....
    ഇത്തരം ചർച്ചകൾ ഇനിയും നടക്കട്ടെ
    നിഷ്പക്ഷമതികൾ ഇസ്ലാമിനെ കുറിച്ച് പഠിക്കാൻ വീണ്ടും കാരണമാകുന്നു
    ഇസ്ലാം എന്ന സത്യം മനസ്സിലാക്കി ആളുകൾ അതിനെ പുൽകുന്നു...അത്‌ അനുസ്യൂതം തുടർന്നുകൊണ്ടേയിരിക്കുന്നു

  • @jayaprakashthattaparambil565
    @jayaprakashthattaparambil565 12 часов назад +22

    ഇവനോട് പോയി KT ജലീലിനെ പഠിപ്പിക്കാൻ പറ. ജലീൽ പറഞ്ഞത് നിയമസഭയിൽ ആണ്.

    • @mujeebctech
      @mujeebctech 45 минут назад

      നിയമസഭയിൽ വെച്ച്ല്ലെ സ്പീക്കറുടെ ചേയ ർ തല്ലിപ്പൊളിച തു്

  • @ash10k9
    @ash10k9 11 часов назад +23

    AP മുഹമ്മദ് കളവ് പറയാന്‍ മടി ഇല്ലാത്ത ആളാണ്..

  • @nasarkarakkadan4923
    @nasarkarakkadan4923 7 часов назад +24

    Well Said Shafi Chaliyam ❤

  • @m.pmohammed9366
    @m.pmohammed9366 9 часов назад +46

    സത്യങ്ങൾ തെളിവ് സഹിതം സംഘികൾക്ക് മനസ്സിലാക്കിക്കൊടുത്ത ഷാഫി ചാലിയത്തിന് ആയിരം അഭിവാദ്യങ്ങൾ.

    • @rajeeshn5890
      @rajeeshn5890 Час назад

      😂😂😂

    • @rajeeshn5890
      @rajeeshn5890 Час назад +2

      Muslim only support muslim only this thing everyone know😂😂

    • @josephp3229
      @josephp3229 Час назад

      😂😂😂😂😂

    • @AppukuttanNair-cd6ws
      @AppukuttanNair-cd6ws Час назад

      കൊള്ളക്കാരൻ മോയമ്മദിന്ന് 32 hp കുണ്ണ ബലം എന്നാണല്ലോ കേട്ടത്.

  • @mdrcc123
    @mdrcc123 2 часа назад +16

    ഷാഫി ചാലിയം 👍🏼👍🏼

  • @bushairudeensharqi7976
    @bushairudeensharqi7976 3 часа назад +9

    കമലാ സുരയ്യ
    പറഞ്ഞതും
    മക്കൾ പറഞ്ഞതും
    വിശ്വസിക്കില്ല
    അഹ്മദ് മാഷ് നല്ല തങ്കക്കുടം
    ചിന്തകനാണ്😊

    • @josephp3229
      @josephp3229 Час назад

      മാധവിക്കുട്ടി പറഞ്ഞത്.എന്താണ് കോയാ...

  • @muneeraloor295
    @muneeraloor295 8 часов назад +38

    ഇസ്ലാമിനെ അടുത്തറിഞ്ഞ ആരും ആ മഹത്തായ ആശയം സ്വീകരിക്കാതെ ഇരിക്കില്ല

    • @Radhakrishnan-bq7ow
      @Radhakrishnan-bq7ow 3 часа назад +3

      അതെ , ആ 'മഹത്തായ' ആശയം ലോകത്തിൻെറ സമാധാനം കെടുത്തിക്കൊണ്ടിരിക്കുന്നു. 😮

    • @jijukumar870
      @jijukumar870 2 часа назад

      True,Malabar Hindus has seen the Kotham in 1921

    • @FathimaSuhra-f8p
      @FathimaSuhra-f8p 2 часа назад +2

      Amerkayum israyeluman lokath prashnangal srishtikunnath

    • @sajeeshp2938
      @sajeeshp2938 Час назад

      കള്ളം ചതി വഞ്ചന ഇതില്ലെങ്കിൽ എന്ത് ഇസ്‌ലാം
      മുഹമ്മദിൻ്റെ 10 ഗുണങ്ങൾ പറയാമോ.

    • @vin88888-v
      @vin88888-v Час назад

      ഓർമ്മിപ്പിക്കല്ലേ ന്റെ പൊന്നേ....
      ആരിഫ് ഹുസൈനെ ഒന്ന് ബിളീ ന്റെ മുത്തേ. ....മൂപ്പരെക്കൊണ്ട് മ്മക്കൊന്ന് കലീമ ചൊല്ലിക്കണ്ടേ.....😂

  • @Abeiden
    @Abeiden 2 часа назад +8

    ഷാഫി ചാലിയം 🔥

  • @Junaid-n1k
    @Junaid-n1k 2 часа назад +7

    രാജ്യ സ്നേഹം മത വിശ്വാസത്തിൽ പെട്ടതാണ് ______മുഹമ്മദ് നബി 1450 year ago

    • @Cp-qg3uc
      @Cp-qg3uc 16 минут назад

      അതേതാണ് ആ ഹദീസ്???

  • @muhammadaliep3455
    @muhammadaliep3455 4 часа назад +20

    ഷാഫി ചാലിയം ❤❤❤

  • @shamerpsshamerps1392
    @shamerpsshamerps1392 3 часа назад +8

    അവർക്ക് അവരുടെ മതം'. എനിക്ക് എന്റെ മതം. (മുഹമ്മദ് നബി)

    • @deepthy7997
      @deepthy7997 Час назад +2

      ഇത് എപ്പോ പറഞ്ഞു??? അതിന്റെ മുൻപും പിന്നീടും ഉള്ളത് കുടി പറയു.

    • @blessonforbless
      @blessonforbless Час назад

      Reference onu kanikamo?

    • @Cp-qg3uc
      @Cp-qg3uc 16 минут назад

      എവിടെ???😂😂😂

    • @imunstopabble3135
      @imunstopabble3135 14 минут назад

      Ath makka vijayamthin munne ullatha koya ann mammadhinte avde influce illarnu hijara kainjapo pinney mammadhinte fakeid(allawho) oru ayath eraki kafir nne kandodath vech vettikolluka . Pinney even ayalvasi islam viswasi aleel avre kolluka athil rookshatha arayokuka quran9.123 poi vaik

    • @dragonbooster2842
      @dragonbooster2842 12 минут назад +1

      ഞമ്മൾ ഭൂരിപക്ഷം ആകുന്നത് വരെ.. അത് കഴിഞ്ഞ പതി ഇരുന്ന് തല വെട്ടൽ 🤗

  • @Noufaljass17Noufaljass
    @Noufaljass17Noufaljass 7 часов назад +18

    ഷാഫി 👍👍👍👍👍👍👍

  • @mahdinoushad5349
    @mahdinoushad5349 5 часов назад +18

    Shafi well done ❤

  • @aseeskaniyamkandiyil1284
    @aseeskaniyamkandiyil1284 4 часа назад +19

    ഷാഫി ചാലിയം എത്ര ക്ലിയർ ആയിട്ടാണ് വിവരിക്കുക തന്നത് എന്നിട്ടും ജനം ടിവി അവതാരകന് മനസ്സിലാകുന്നില്ല മനസ്സിലാകുകയും ഇല്ല

  • @ismailkalleparambil4311
    @ismailkalleparambil4311 2 часа назад +4

    Shafi💯👌

  • @basheervk3785
    @basheervk3785 8 часов назад +9

    ഷാഫി സാഹിബ് 👍👍🌹

  • @Jameelaabayavlog
    @Jameelaabayavlog 5 часов назад +8

    Shafi❤❤❤kidu

  • @rafeequemecheri1716
    @rafeequemecheri1716 10 часов назад +34

    ഖുർആൻ പഠിച്ചു മനസ്സിലാക്കി ഇസലാം സ്വീകരിച്ച വനിത യാണ് കമല സുരയ്യ

    • @sajeeshp2938
      @sajeeshp2938 Час назад

      പെട്ടുപോയി എന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട് അവരുടെ ഉറ്റ സുഹൃത്ത് ലീലാമേനോൻ നോട്.
      ജയിലിലായപോലെ സ്വാതന്ത്രം ഇല്ലാതെ സംസാരിക്കാൻ പോലും സ്വാതന്ത്രം ഇല്ലാതെ.

    • @Cp-qg3uc
      @Cp-qg3uc 15 минут назад

      അതിനു അവർക്ക് അറബി അറിയില്ലല്ലോ 😂😂😂

  • @nafeesathulmisriya8234
    @nafeesathulmisriya8234 42 минуты назад +1

    ഒന്നാം നമ്പർ ഒറ്റുകാരനായ അഹ്മദിനെ എങ്ങനെ വെള്ളപൂശീട്ടും നമ്പ്യാർക്ക് വെളുപ്പിക്കാൻ പറ്റുന്നില്ല

  • @Junaid-n1k
    @Junaid-n1k 2 часа назад +8

    മതം മനുഷ്യ നന്മക്ക്. ഒരു മനുഷ്യൻ എങ്ങനെ ദുനിയാവിൽ ജീവിക്കണം എന്ന് A to z വരെ ഖുർ ആൻ അല്ലാഹുവിൻ്റെ വേദ ഗ്രന്ഥം വെക്‌തമാക്കുന്നു നന്മ ചെയ്താൽ പരലോകത്ത് സ്വർഗ്ഗം തിന്മ ചെയ്താൽ നരകം.ദൈവം. അല്ലാഹു പറയുന്നത് അനുസരിച്ച് ജീവിച്ചാൽ പര ലോക വിജയം ഉണ്ടാകും ഇതാണ് ഇസ്ലാം വിശ്വാസം

  • @sandeep-f8f8p
    @sandeep-f8f8p 11 часов назад +5

    TG ക്ക് പോലും കോൺഫിഡൻസ് ഇല്ലാത്ത ആരോപണം ആയല്ലോ

  • @shynis8881
    @shynis8881 10 часов назад +9

    ഇതിനു കിട്ടിയ കൂലി 200000ത്തിൽപരം ഡോളർ

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 часа назад

      നീയാണോ കൊടുത്തത് അത് ആരുടെ വീട്ടിലുണ്ട്.. ഒരാളുടെ മനസ്സിൽ വരുന്നതാണ് മതമാറ്റം.. പണം കൊടുത്തു മാറ്റാൻ പറ്റുന്ന മതമല്ല ഇസ്‌ലാം. പ്രതിജ്ഞ ചൊല്ലി കടന്നു വന്നു ചിട്ടയോടെ ജീവിക്കണം

  • @muhammedshihab5149
    @muhammedshihab5149 3 часа назад +3

    എന്ത് കല്ല്, മനുഷ്യന്ന് ദൈവത്തെ വേണം, അവർ കണ്ടെത്തുന്നു ഇസ്ലാമിൽ 👌...

  • @ashrafenu325
    @ashrafenu325 11 часов назад +9

    പൊന്നാര എന്റെ മറ്റു സമുദായത്തിൽ പെട്ട സുഹൃത്തുക്കളെ മുസ്ലിംങ്ങൾ ആയ ഞങ്ങൾക്ക് തന്നെ ഒരാൾക്ക് പോലും പറയാൻ പറ്റില്ല ഞങ്ങൾ സ്വർഗത്തിൽ ആണെന്ന് പിന്നെ അല്ലേ ഇമ്മാതിരി 🙏പിന്നെ ആകെ ചെയ്യാൻ മറ്റുള്ളവരോട് പ്രൊബോധനം ചെയ്യാം അറിവ് ഉള്ളവർക്ക് ഇത്രേ തന്നെ 🙏

  • @riyaskp9514
    @riyaskp9514 12 часов назад +12

    ഷാഫി chaliyam🔥🔥🔥🔥🔥💪💪💪💪💪💪💪

  • @mahmoodpcmattul8176
    @mahmoodpcmattul8176 Час назад +2

    ഷാഫി പറഞ്ഞത് 100% സത്യവും വ്യക്തവും ആണ് പക്ഷെ എത്ര വ്യക്തമായി പറഞ്ഞാലും ചിലർക്ക് മനസ്സിലാവുകയില്ല അതായത് ഉറങ്ങുന്നവരെ ഉണർത്താം ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ല

    • @mohananak8856
      @mohananak8856 Час назад

      അതിനേക്കാൾ വ്യക്തമാണ് അവരുടെ സ്നേഹിതാ എഴുതിയ പുസ്തകം. ആ പുസ്തകം വായിച്ചിട്ടാണ് A P മുഹമ്മദ്‌ പറഞ്ഞത്.

  • @usmantmusman8543
    @usmantmusman8543 4 часа назад +16

    ഷാഫി ❤❤❤❤❤

  • @moidinakkara6300
    @moidinakkara6300 7 часов назад +7

    Shafi chA supar

  • @ushas-v2q
    @ushas-v2q 2 часа назад +4

    ശാഫി ❤

  • @rshd9048
    @rshd9048 2 часа назад +4

    Shafi Chaliyam ❤❤❤❤

  • @ummerfarook9265
    @ummerfarook9265 Час назад +1

    ഒരു സത്യം പറയുമ്പോൾ മറുവിഭാഗം ന്യയീകരിച്ച് തളർത്തിയാലും അവർ പിന്തുണച്ച മതം അവരെ സ്വർഗ്ഗ പ്രവേശനത്തിന് കാരണമാവും
    സത്യം എന്നും നിലനിൽക്കും

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 3 часа назад +6

    ലെജൻഡ് ഷാഫി🇮🇳💥🤩

  • @abukh7784
    @abukh7784 2 часа назад +1

    65ാം വയസ്സിൽ മാധവികുട്ടിയെ കണ്ടവരാരും അവരെ പറ്റി അപവാദം പറയില്ല. അത്രമാത്രം ശാരീരികമായി അവർ അവശയായിരുന്നു.

  • @yunusbinali
    @yunusbinali 11 часов назад +9

    എങ്ങനെ എങ്കിലും ഫേമസ് ആകണം... Ap അഹ്മദ് ന്

  • @yunusshanthi4896
    @yunusshanthi4896 Час назад +2

    ഖുർആൻ മുൻധാരണ ഇല്ലാതെ ശരിക്കും പഠിച്ചാൽ ആ വ്യക്തി ഇസ്ലാം സ്വീകരിക്കും.... മീഡിയ നോക്കി ഇസ്ലാമിനെ വിലയിരുത്തരുത്..... അത് പോലെ കാണേഷുമാരി മുസ്ലിം നാമ ധാരികളെ നോക്കിയും ഇസ്ലാമിനെയും വിലയിരുത്തരുത്... Plz ബ്രോസ്.....

    • @Cp-qg3uc
      @Cp-qg3uc 14 минут назад

      അറബി അറിയണ്ടെ???😂😂😂

  • @japujahfer822
    @japujahfer822 2 часа назад +4

    Ctystsl clear aayi shafikka avadarippichu👍

  • @AyyoobPulikkal-ym7eg
    @AyyoobPulikkal-ym7eg 7 часов назад +8

    മനുഷ്യനെ മനുഷ്യനായി അംഗീകരിക്കും അതാണ് ഇസ്ലാം

    • @anishm.antony1952
      @anishm.antony1952 4 часа назад

      കോപ്പാണ്... ഒരു 5നല്ല ഗുണം പറഞ്ഞിട്ട് പോടെ

  • @abubakers.m9903
    @abubakers.m9903 12 часов назад +14

    ആരെയും പേടിയില്ല കേരളത്തിലെ ഏക സ്ത്രീ മാധവികുട്ടിയായിരുന്നു അവർ എന്ത് സ്വീകരിക്കണം എന്ത് അസ്വീകരിക്കണം ഇന്ന് ആ മഹാ സ്ത്രീക്ക് അറിയാം മരിക്കുന്നതു വരെ ആരോടും മതം സ്വീകരിച്ചത് തെറ്റായിരുന്നു എന്ന് പറഞ്ഞിട്ടില്ല അവരെ ലൗ ജിഹാദിൽ പെടുത്തിയെന്ന് പറയുന്നത് കേരളത്തിലെ മുഴുവൻ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണ്. പേടികൊണ്ട് ശത്രുക്കൾ പറഞ്ഞു പരത്തുന്ന സംഭവമാണ്. ആരെങ്കിലും മാധവികുട്ടിയുടെ വഴിയേ പോയാലോ എന്ന് കരുതിയാണ്.

    • @thomassamuel9553
      @thomassamuel9553 2 часа назад

      അവർക്ക് പിന്നീട് കുറ്റ ബോധം തോന്നി എന്ന് കേട്ടിട്ടുണ്ട്

  • @ArulJyothi-b2d
    @ArulJyothi-b2d 12 часов назад +12

    ഇസ്ലാം സ്വീകരിച്ചാൽ എല്ലാം ശരിയാകുമോ

    • @rishancr270vlogs5
      @rishancr270vlogs5 3 часа назад

      S

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 часа назад

      മരണനന്തര ജീവിതം ശാന്തമാകും. ഇസ്‌ലാമിൽ ഏക ദൈവം. മറ്റു മനുഷ്യരെ ദൈവമായി കാണുന്നവരെ real God ഇഷ്ടപ്പെടില്ല.
      മൂത്രമൊഴിച്ചു കഴുകി നിസ്കരിക്കുന്നത് ദൈവ പ്രീതിക്കാണ്. മൃഗ ങ്ങളെ പോലെ നിന്ന് മൂത്രമൊഴിച്ചു നടക്കാനും നിസ്കരിക്കാതെ കള്ളുകുടിക്കാണും നോമ്പ് എടുക്കാതെ ആഹാരം കഴിക്കാനും കഴിയില്ല. അതു കൊണ്ടു നിരീശ്വര വാദി ആകാൻ എളുപ്പമാണ്

    • @aboobackerk4240
      @aboobackerk4240 2 часа назад

      s

    • @ummereriyadan-gg9bf
      @ummereriyadan-gg9bf 2 часа назад +2

      അത് സ്വീകരിച്ചവരോട് ചോദിച്ചു നോക്ക്

    • @AppukuttanNair-cd6ws
      @AppukuttanNair-cd6ws Час назад

      ​@@ummereriyadan-gg9bfലോകം നശിക്കും. അതാണ് ഇസ്ലാമിന്റെ കൊണം.

  • @fazalrahman_ch
    @fazalrahman_ch 11 часов назад +9

    Correct statement congratulations

  • @shakirkottappally9669
    @shakirkottappally9669 7 часов назад +5

    Well said
    Shafi ❤🔥

  • @AliAkbar-jb4sy
    @AliAkbar-jb4sy 10 часов назад +8

    Shafi ❤❤❤

    • @truthfinder123
      @truthfinder123 9 часов назад +1

      വർഗീയ വാദി ആണെന്ന് തോന്നുന്നു 🙏🏽🙏🏽

  • @goldhack193
    @goldhack193 16 минут назад

    മാഷാ അല്ലാഹ്.. ജനം ടീവിയിൽ ഇത്രയും സത്യം വിളിച്ചു പറയാൻ ഷാഫി സാഹിബ്‌ നു കഴിഞ്ഞു

  • @dk3480
    @dk3480 12 часов назад +9

    ഇവിടെ മതം മാറ്റം /മത പരിവർത്തനം ഇതു വരെയും നടന്നിട്ടേയില്ല!!

  • @sonussupperkareem4583
    @sonussupperkareem4583 2 часа назад +1

    ഷാഫി സാർ ഇവരെ രോഗം
    മറ്റൊന്ന്

  • @Mohamedkutty-x3t
    @Mohamedkutty-x3t 3 часа назад +4

    മരിച്ചുപോയിട്ടും അവർക്ക് ഒരു സുഖം കൊടുക്കില്ലേ നിങ്ങൾ ഇപ്പോഴും തോണ്ടി കൊണ്ടിരിക്കുന്നു നാണമില്ലേ

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887 17 минут назад

    കൃത്യമായ വിശദീകരണം💜

  • @sabuvarghese3268
    @sabuvarghese3268 12 часов назад +21

    ഇയാൾ ഒരു ഹിസ്‌ബോളില്ലയാണ്

    • @ashrafuv623
      @ashrafuv623 12 часов назад +4

      Anaavashiyam parayaruth bro

    • @djj075
      @djj075 8 часов назад +1

      @@ashrafuv623ullathu paranjaal anavashyam!!!!

    • @abdulrasak6909
      @abdulrasak6909 4 часа назад

      എന്ന് ഒരു അവശ കുരിശൻ

    • @Mujeeb.Cheruvote
      @Mujeeb.Cheruvote 4 часа назад

      ​@@ashrafuv623ഷാഫി ചാലിയം ലീഗ് തീവ്രവാദി ആണ്

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb 3 часа назад +6

      ലോകം കണ്ട മാധവി കുട്ടി ഇസ്ലാം സ്വീകരിച്ചത് ഇസ്ലാമിന്റെ മഹത്വം മനസിലാക്കി തന്നെയാണ്.
      ഷാഫി ചാലിയം പറഞ്ഞത് നൂറു ശതമാനം ശരിയാണ്...

  • @sonussupperkareem4583
    @sonussupperkareem4583 2 часа назад +1

    മതത്തിലും ദൈ വ വിശ്വാസത്തിലും കളങ്കം കാണുന്ന ജലീലി ന് ഇനി ആവശ്യം ശത്രുക്കളെ കയ്യടിയാണ് അത് കിട്ടാൻ വേണ്ടി ലീഗിൽ കൂടി ഉന്നതിയിൽ എത്തിയവരെ പഴകിപ്പുളി ച തും എല്ലാവരും ചവിട്ടു കോട്ടയിൽ വലിച്ചെറിഞ്ഞ തുമായ ദുരാരോപണങ്ങൾ എടുത്തു കാട്ടി അബ്ദുള്ളക്കുട്ടി പോയപോലെ പോവാനുള്ള തത്രപ്പാടിൽ എന്ന് കരുതേണ്ടി യിരിക്കുന്നു

  • @Cp-qg3uc
    @Cp-qg3uc 25 минут назад

    ആരിഫ് ഹുസൈനെ വിളിക്കാത്തത് ശോകം ആയിപ്പോയി

  • @RRR-ih1nm
    @RRR-ih1nm Час назад +1

    ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കാൻ ഒരുപാട് ആൾക്കാർ ശ്രമിക്കുന്നുണ്ട്. ഇസ്ലാം എന്നതിൻറെ അർത്ഥം സമാധാനം എന്നാണ്. ദൈവം ഏകനാണ് എന്നും മുഹമ്മദ് നബി ദൈവത്തിൻറെ ദൂതർ ആണ് എന്ന് വിശ്വസിചാൽ മുസ്ലിം ആയി. ഇസ്ലാമിനെ വിമർശിക്കാൻ വേണ്ടി ഇസ്ലാമിനെ പഠിച്ച മിക്ക ആളുകളും മുസ്ലിം ആയി തീർന്നിട്ടുണ്ട്. അയൽവാസി പട്ടിണി കിടക്കുമ്പോൾ അത് ഏതു മതത്തിൽ പെട്ട ആളായാലും വയറു നിറക്കുന്നവൻ എന്നിൽ പെട്ടവനല്ല. എന്ന് അരുളിയ മതമാണ് ഇസ്ലാം. ചില ആളുകളുടെ സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി ഇസ്ലാമിനെ ശത്രുവായി നിർത്തുന്നു. ഒരു ശത്രു ഉണ്ട് എന്ന് കാണിച്ചാലേ ചില രാജ്യങ്ങൾക്കും രാഷ്ട്രീയ പാർട്ടിക്കാർക്കും നിലനിൽപ്പ് ഉള്ളൂ..

  • @marvamarvah8577
    @marvamarvah8577 Час назад

    അത് തന്നെയാണ് സത്യം അഹമ്മദ് ആളായീ

  • @ashrafuv623
    @ashrafuv623 12 часов назад +4

    Support Muslim league support udf vote for udf

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 3 часа назад +4

    പക്ഷെ മാധവികുട്ടി
    ഇവരുടെ കെണിയിൽ
    പെട്ടുപോയി, അത്
    ഷാഫി പറയുകയുകയില്ല.

  • @hameedc3700
    @hameedc3700 3 часа назад +1

    നബ്യാരേ , അഹമ്മദ് പറഞ്ഞതെന്താണ് കാരശേരി പറഞ്ഞു ചുള്ളിക്കാട്ടിൻ്റെ ഭാര്യപ റഞ്ഞു എന്നതിൻ്റെ സത്യാവസ്ഥയല്ലെ പറഞ്ഞു....

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 11 часов назад +1

    സത്യത്തിന്റെ മുഖം വികൃതമായിരിക്കും ❤

  • @jayaprakashthattaparambil565
    @jayaprakashthattaparambil565 12 часов назад +25

    എന്താണാവോ അതിൽ ആകൃഷ്ടമാകാൻ ഉള്ളത്.. ചാളിയം വ്യക്തമാക്കിയാൽ കൊള്ളാം

    • @suhailap7484
      @suhailap7484 4 часа назад +11

      അത് ലോകത്ത് ഇസ്ലാമിലേക്ക് കടന്നു വന്ന ലോക പ്രശസ്തരായ ആളുകൾ പറയുന്ന വീഡിയോ ഗൂഗിളിൽ സെർച് ചെയ്യു എന്നിട്ട് കേൾക്കുക

    • @pradeepak1784
      @pradeepak1784 4 часа назад

      നമ്മൾ വല്യ പുള്ളികൾ ആണെന്ന് കരുതുന്ന പലരും ബുദ്ധിപ്പട്ടമായി പൂജ്യം ആയിരിക്കും 🤭🤭🤭😂😂🤭🤭

    • @FirozeAbdhullah
      @FirozeAbdhullah 3 часа назад

      Thottukoodaaima
      Jadeeyadha

    • @rishancr270vlogs5
      @rishancr270vlogs5 3 часа назад +2

      Read umar (r.a) history. U will get answer

    • @SanoopK-b1y
      @SanoopK-b1y 2 часа назад

      ruclips.net/video/xIc-jU1gIhk/видео.htmlsi=eItcyQLER4tuj20y

  • @nylekumar4617
    @nylekumar4617 3 часа назад +1

    ഇവൻ ഇത്ര കൃത്യമായി എങ്ങനെ മനസ്സിലാക്കി......

  • @mohananv3311
    @mohananv3311 Час назад

    മാധവികുട്ടി ചെയ്തത് ശരിയായ പ്രവർത്തി ആയിരുന്നില്ല. ഇത്ര പ്രശസ്തിയായ അവർ സ്വന്തം മക്കളേയും കുടുംബത്തേയും ഒരു സമൂഹത്തെ മുഴുവനും കരിവാരി തേച്ചു.

  • @artery5929
    @artery5929 Час назад +4

    അത് കൊണ്ടാണ് സമദാനി തേച്ചിട്ട് പോയതോടെ മാധവിക്കുട്ടി പർദ്ദ വലിച്ചുകീറി ദൂരെ കളഞ്ഞത് . 😂😂

  • @aboobackerm6612
    @aboobackerm6612 19 минут назад

    ശാഫി❤️❤️❤️:👍👍👍👍

  • @nasnish4858
    @nasnish4858 2 часа назад +4

    ShAfi❤❤❤❤

  • @nizarnizu1186
    @nizarnizu1186 2 часа назад

    ഒരു മകനും സ്വന്തം അമ്മയെപ്പറ്റി ഇങ്ങനെ അപവാദം കേൾക്കാനോ സഹിക്കാനോ സാധിക്കില്ല. അവർ അതിന് ഏതറ്റം വരെയും പോകും. ഏതാണ് സത്യം എന്ന് ആർക്കറിയാം

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 11 часов назад +2

    അഹമ്മദ് മാഷ് നുണ ഒരിക്കലും ഒരു കാര്യം പറയില്ല. ഉറപ്പ്...

  • @jabirjabir4389
    @jabirjabir4389 3 часа назад +2

    Safi❤

  • @sureshvm3241
    @sureshvm3241 3 часа назад +2

    അതെ ജീവിത്തിന്റെ മുക്കാൽ ഭാഗവും സന്തോഷത്തോടെ ജീവിച്ചു തീർത്ത അവർ ചാക്കിൽ കയറ്റി നടക്കാനുള്ള ആഗ്രഹത്തോടെ നിങ്ങളിലേക്ക് വന്നു.

  • @abbaskm9300
    @abbaskm9300 55 минут назад +1

    ഈ വർഗ്ഗീയവാദിയുടെ ചാനലിൽ ചർച്ചക്കു പോകരുതായിരുന്നു ഷാജി സാഹിബേ

  • @Kareeml-hq6yl
    @Kareeml-hq6yl 2 часа назад +1

    സമദാനിക്ക് നിലവിൽ രണ്ട് ഭാര്യമാരുണ്ട്. അങ്ങിനെയുള്ള സമദാനിയെ വിവാഹം കഴിക്കാൻ 65ആം വയസ്സിൽ ശക്തമായ സ്ത്രീയായ മാധവികുട്ടി ആഗ്രഹിക്കുമോ

  • @nandhanea6187
    @nandhanea6187 12 часов назад +4

    മാധവികുട്ടി അവരുടെ അവസാനകാലത്തു പത്രപ്രവർത്തക ലീല മേനോൻ ചെയ്ത ഇന്റർവ്യൂയിൽ മാധവികുട്ടി വ്യക്തി അബദ്ധമെന്നു പറഞ്ഞിട്ടുണ്ട്

  • @samads3538
    @samads3538 30 минут назад

    എന്നാൽ കിടന്നു കരയുന്ന TG മോഹനൻ നോക്കിയാൽ പോരാരുന്നോ. ഒരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ല.

  • @prajeeshcr4392
    @prajeeshcr4392 12 часов назад +3

    Shafi koya namaskaram😮

  • @raziyazubair4275
    @raziyazubair4275 3 часа назад +1

    Chaaliyam 👍🏻👍🏻👍🏻👌

  • @ummereriyadan-gg9bf
    @ummereriyadan-gg9bf 2 часа назад +1

    Kt ജലീലിന് ഭ്രാന്താണ്

  • @scotlandacademy5176
    @scotlandacademy5176 2 часа назад

    I MET MADAVIKUTTY AFTER HER CONVERTION BUT SHE WAS VERY SAD LATER

  • @hamzamozhikkal5493
    @hamzamozhikkal5493 Час назад

    ❤ ശാഫി ചാലിയം

  • @ramanmp6707
    @ramanmp6707 Час назад

    എന്താണ് ഇസ്ലാമിന് ഇത്ര പ്രത്യേകത 😂

  • @haibishmgm2232
    @haibishmgm2232 2 часа назад +1

    ലോകം മുഴുവൻ ഇസ്‌ലാമിലേക്ക് ആകൃഷ്ടരായി കടന്നു വരുന്നു. ഒരു മാധവി കുട്ടിക്ക് വലിയ പ്രത്യേകത ഒന്നും ഇല്ല. ഇസ്ലാമിൽ എല്ലാവരും ഒരുപോലെ

  • @KabeerVKD
    @KabeerVKD 56 минут назад

    കമല സുരയ്യയുടെ റിപോസ്റ്റ്മോർട്ടം ആണോ ഇപ്പോള് നടക്കുന്നത്.?

  • @ArulJyothi-b2d
    @ArulJyothi-b2d 12 часов назад +1

    മക്കൾ കൂസാൻ മാരയത്തിൽ ബാക്കി ഉള്ളവർ എന്ത് ചെയ്യാൻ

  • @abdulsalampalliyali6467
    @abdulsalampalliyali6467 Минуту назад

    അനിൽ നമ്പ്യാർക്ക് ഷാഫിയുടെ വസ്തുത വിവരണങ്ങൾക്ക് മുമ്പിൽ കീഴടങ്ങേണ്ടി വന്നു.!😊
    AP അഹമ്മദ് മാസ്റ്റർ എങ്ങിനെ സംഘ്പാളയത്തിലെത്തി? അയാൾ മുമ്പത്തെ CPM ൻ്റെ വേദികളിൽ സ്ഥിരം പ്രാസംഗികനായിരുന്നു.

  • @renju09
    @renju09 56 минут назад

    തൗബ :9:29 വായിച്ചുകാണും 😂😂😂😂

  • @sainudeenv3878
    @sainudeenv3878 2 часа назад

    😢 ആമി ,,🎉cinima. 😂promo,,,,,😅nambiyre, ഉളുപ്പു,, പണം 🎉

  • @Anp-z9x
    @Anp-z9x 3 часа назад

    65 വയസിന് മുമ്പ് നിരന്തര ബന്ധം ഉണ്ടായിരുന്നു😢😢😢😢😢😢

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg Час назад

      നിന്റെ അമ്മയെ കുറിച്ച് ആലോചിച്ചു നോക്കിയോ 🙄

  • @saleemktsali7018
    @saleemktsali7018 2 часа назад

    മതം വിശ്വസം ആണ് അത് ആരുടെ യും വിശപ്പ് മറ്റു കയില്ല പുതിയ തലമുറ നാളെ ത്തെ പുതിയ ലോക ത് ആണ് ജീവിക്കുന്ന ത് ജീവിതം ത്തിൽ നേട്ടം കൈവരിക്കുന്ന തോട് കൂടി മതം ത്തിന് അതീതമായി മനുഷ്യൻ നെ ബഹുമാനിക്കണം പര സ്പരം പല രും മതം ബിസിനസ് ആയും രാഷ്ട്രീയ ആയുധം ആയി ട്ടാണ് ഇന്ന് ഉഭയോഗി ക്കു ന്ന ത് ഇന്ത്യയിൽ ഏറ്റവും വലിയ രാഷ്ട്രീ മതം തന്നെ 😄

  • @ebrahimca
    @ebrahimca 10 часов назад +5

    ഒരു മൂല്യവും സത്യസന്തയും ഇല്ലാത്ത രണ്ട് പേരാണ് മോഹൻദാസും ap അഹമ്മദും

  • @User-20571
    @User-20571 12 часов назад +5

    ഇത്രയും ആകൃഷ്ട ആകാൻ എന്താണ് ഇതിൽ ഉള്ളത് 😂😂😂😂😂😂

    • @kardesh-s92
      @kardesh-s92 11 часов назад +4

      ath padikkanamenkil thalayile chanakam maaatti padikkanam

    • @TrutH-33
      @TrutH-33 10 часов назад

      Pedo file, ബഹുഭാര്യത്തം, യുദ്ധം, കൊള്ള, അടിമസ്ത്രീ കച്ചോടം, അന്യ മത വിദ്വേഷം അങ്ങനെ പല items ഉണ്ട്

    • @jijok1382
      @jijok1382 4 часа назад

      തീവ്രവാദം, ശൈശവ വിവാഹം, ഒരുപാടുണ്ട് 😂😂😂😂😂😂😂😂

    • @ambiradhakrishnan9670
      @ambiradhakrishnan9670 4 часа назад

      അതിലും നല്ലത് മുത്തു ചിപ്പി. വായിക്കുന്നതാണ് ​@@kardesh-s92

    • @ambiradhakrishnan9670
      @ambiradhakrishnan9670 4 часа назад

      ജസ്റ്റ്‌ call ariff hussain

  • @sreekumaranthrikkaiparamba9424
    @sreekumaranthrikkaiparamba9424 6 часов назад

    തൻ്റെ കാമത്തിനു പരിഹാരം ബഹുഭാര്യത്വം അംഗീകരിക്കുന്ന മതം എന്ന നിലയിൽ ആവും അവർ പെട്ടത്.അവിടെ പ്രായം കുറഞ്ഞ ശരീരങ്ങൾ തേടി നടക്കുന്ന സത്യം അവർ അറിഞ്ഞില്ല.സ്വന്തം കമാപൂരണം കൊതിക്കുന്ന പ്രായം ഉള്ള സ്ത്രീകൾക്ക് ചെറുപ്പത്തിന് പിറകെ പോകുന്ന പുരുഷ സാമിപ്യം കിട്ടുക പ്രയാസം ആണു എന്നവർ മതം മാറിയ ശേഷം ആണ് തിരിച്ചറിഞ്ഞത്.വ്യാപിചാരം അംഗീകരിക്കുന്നില്ല എന്നത് കൊണ്ട് തൻ്റെ പഴയ സ്വതന്ത്ര തീരുമാനം ഇനി സാദ്ധ്യമല്ല എന്നതും അവരിൽ വിഷമം സൃഷ്ടിച്ച് കാണും.ആരുമായും സെക്സ് ആവാം എന്നത് ഹിന്ദു മതത്തിൽ സാധിക്കും പോലെ ഇസ്ലാം മതത്തിൽ കഴിയില്ല എന്നതാവും അവരുടെ വിഷമം.

  • @muhammedmuneernp772
    @muhammedmuneernp772 2 часа назад +2

    Vrethikaytta charcha marichavaray veendum andhinu postumortam andhinu charcha chayyunnu.edhu vargheeyadhayuday anghay attam .eecharcha

  • @tahircna
    @tahircna 3 часа назад +1

    ശാഫി ചാലിയം🎉
    ഇതിനെക്കാൾ മികച്ച രീതിയിൽ ഇനി എങ്ങനെ വിഷയം അവതരിപ്പിക്കാൻ കഴിയും

  • @vin88888-v
    @vin88888-v Час назад

    അല്ലാതെ സമദാനിയുടെ ലിംഗം കണ്ടിട്ടല്ല ല്ലേ.... ഷാഫ്യേ.....

    • @ഷബീർCAB
      @ഷബീർCAB Час назад +1

      മരിച്ച ഒരാളെ പറ്റി പറയുമ്പോൾ, ഒരു വിഷയത്തിൽ ആ ആൾ എന്താണ് പറഞ്ഞത് എന്ന് കൂടി ചിന്തിക്കുക

  • @muhammedmuneernp772
    @muhammedmuneernp772 2 часа назад +1

    Anghottaanu ulbudha keralam .?

  • @abdullaMuyhadeen
    @abdullaMuyhadeen 55 минут назад

    എപി അഹമ്മദ് മുസ്ലിം നാമം പേറി സംഘപരിവാറിന്റെ പ്രീതി പിടിച്ചുപറ്റാൻ വേണ്ടി വേണ്ടാത്ത ഒരുപാട് കാര്യങ്ങൾ അയാൾ ഇങ്ങനെ ശർദ്ദിക്കുന്നത് കേൾക്കാം അതിൽ പെട്ട ഒന്നാണിത് അദ്ദേഹം പറയുന്നത് ഒന്നും ഒരു സത്യവുമല്ല തീർത്തും അദ്ദേഹത്തിന്റെ സ്ഥാനമാനങ്ങൾക്കും സാമ്പത്തിക ലാഭങ്ങൾക്കും വേണ്ടി മാത്രമാണ്. കാരണം ഇന്ന് ഏറ്റവും മാർക്കറ്റ് ഉള്ള ഏറ്റവും നല്ലൊരു ബിസിനസ് ആണ് ഇസ്ലാമിനെയും മുസ്ലിമീങ്ങളെയും തെറി പറയുക അവരെ വിമർശിക്കുക അതിനാൽ നല്ല ഒരു ബെനിഫിറ്റ് കിട്ടും അത് നല്ലതുപോലെ മനസ്സിലാക്കിയ ഒരു ശൈത്താനാണ് ഈ എപി അഹമ്മദ്

  • @thejassurya2913
    @thejassurya2913 12 часов назад +5

    കാരശ്ശേരി പങ്കെടുത്തു ന്ന് പറയുന്ന എസ്സെൻസ് ഗ്ലോബലിന്റെ പരിപാടി തൃശൂർ അല്ല,കോഴിക്കോട് ആണ് നടന്നത്. അതിൽ കാരശ്ശേരി പങ്കെടുത്തോ ? പിന്നെ ബാലകൃഷ്ണൻ ചുള്ളിക്കാട്, ജ്യോതിലക്ഷ്മി...ഈ കോയ എന്തൊക്കെയാണ് ഈ പുലമ്പുന്നത് ?

    • @noufalpv6107
      @noufalpv6107 3 часа назад +1

      കാരശ്ശേരി പങ്കെടുത്തിട്ടുണ്ട്. തൃശൂർ തന്നെ. പ്രോഗ്രാം നെയിം - ക്ലാരിറ്റി 24