എടുത്തിട്ട് ഇപ്പോൾ 2 വർഷം കഴിഞ്ഞു 23k ഓടി.. 🔥പൊളി വണ്ടി... കൊടുത്ത പൈസ യ്ക് ഉള്ള മുതൽ ഉണ്ട്, two വീൽ ഡ്രൈവ് jeep പോകുന്ന ഒരു വിധം സ്ഥലങ്ങളിൽ ഒക്കെ പോയിട്ടുണ്ട്. City മൈലേജ് കുറവാണ്, ഡീസൽ engine പോലെ ഉള്ള tuning ആണ്, low end torq ഭീകരം ആണ്, power കേറി വരും, agressive അല്ല. Weight ഉള്ളത് കൊണ്ടുള്ള യാത്ര സുഖം വേറെ.ഇതുവരെ issue ഒന്നും ഉണ്ടായിട്ടില്ല 😌 എടുത്തപ്പോൾ സർവിസ് പേടി ഉണ്ടായിരുന്നു, നല്ല sc തിരഞ്ഞു പിടിച്ചു കാണിച്ചു, ഇപ്പോൾ nippon ആയതോടെ 😌,പ്രീമിയം സർവിസ് ആയി.. ❤satisfaction
പഞ്ച് accomblish sr എടുത്തിട്ട് ഇപ്പോ 6 മാസമായി 19500 km കഴിഞ്ഞു അടിപൊളി ആണ് 16-17മൈലേജ് കിട്ടുണ്ട് i10 ആണ് ഇതിനു മുമ്പ് യൂസ് ചെയ്തേ അത് വച്ചു നോക്കുമ്പോൾ പവർ ഫുൾ ആണ്.. ഫുള്ളി സാറ്റിസ്ഫൈ ഡ് ആണ് പിറകിലെ ഹെഡ്രസ്റ് ഇല്ല എന്ന പോരായ്മയെ ഉള്ളു...സർവീസ് 3 കഴിഞ്ഞു ഫസ്റ്റ് സർവീസ് എംകെ മോട്ടോർസിലും പിന്നീട് ഉള്ളത് luxonilum ആണ് ചെയ്തേ luxon 5/5 anu
2024 update aane paryunath .seat /instrument cluster /.. agane ചില area il aan 2023 model punch il ninnum difference ullath. 2023 model punch kanditullavarkke difference മനസ്സിലാകും pinne video ile volume kuravane 😁 athum oru പ്രശ്നം aane
എടുത്തിട്ട് ഇപ്പോൾ 2 വർഷം കഴിഞ്ഞു 23k ഓടി.. 🔥പൊളി വണ്ടി... കൊടുത്ത പൈസ യ്ക് ഉള്ള മുതൽ ഉണ്ട്, two വീൽ ഡ്രൈവ് jeep പോകുന്ന ഒരു വിധം സ്ഥലങ്ങളിൽ ഒക്കെ പോയിട്ടുണ്ട്. City മൈലേജ് കുറവാണ്, ഡീസൽ engine പോലെ ഉള്ള tuning ആണ്, low end torq ഭീകരം ആണ്, power കേറി വരും, agressive അല്ല. Weight ഉള്ളത് കൊണ്ടുള്ള യാത്ര സുഖം വേറെ.ഇതുവരെ issue ഒന്നും ഉണ്ടായിട്ടില്ല 😌
എടുത്തപ്പോൾ സർവിസ് പേടി ഉണ്ടായിരുന്നു, നല്ല sc തിരഞ്ഞു പിടിച്ചു കാണിച്ചു, ഇപ്പോൾ nippon ആയതോടെ 😌,പ്രീമിയം സർവിസ് ആയി..
❤satisfaction
❤️
Luxon tata yil aano service cheyyunath ?
@@HarikrishnanM0 അതെ, കോട്ടയം
rust issue undo.... parayaamo
ഇല്ല
Trivandrum motors il ninnano vandi eduthe ? avide service engane und ?
Trivandrum motors aane, service aayilla
Bro Accomplished etha? Pack added aano? Creative on road ethra aanu ennu parayaamo?
Accomplished pack onnum namaste add alla,creative 10.55 L on road anennu thonunnu ippo
പഞ്ച് accomblish sr എടുത്തിട്ട് ഇപ്പോ 6 മാസമായി 19500 km കഴിഞ്ഞു അടിപൊളി ആണ് 16-17മൈലേജ് കിട്ടുണ്ട് i10 ആണ് ഇതിനു മുമ്പ് യൂസ് ചെയ്തേ അത് വച്ചു നോക്കുമ്പോൾ പവർ ഫുൾ ആണ്.. ഫുള്ളി സാറ്റിസ്ഫൈ ഡ് ആണ് പിറകിലെ ഹെഡ്രസ്റ് ഇല്ല എന്ന പോരായ്മയെ ഉള്ളു...സർവീസ് 3 കഴിഞ്ഞു ഫസ്റ്റ് സർവീസ് എംകെ മോട്ടോർസിലും പിന്നീട് ഉള്ളത് luxonilum ആണ് ചെയ്തേ luxon 5/5 anu
Punch ❤️❤️❤️ 6 month 3k km 😄
second service tomorrow
Sound illa
On road price എത്ര
ഇപ്പോള്‍ 9.35 L same model
പെട്രോൾ Milege എത്ര കിട്ടും
10 to 12
Sunroof indlo
ഇതില്‍ ഇല്ല
2024 update enuu parajittt... enthaa monaa nee parayunnath