9 ലക്ഷത്തിന് സൺറൂഫ് ഉള്ള ടാറ്റാ പഞ്ച് | Tata Punch Accomplished sunroof pack Review

Поделиться
HTML-код
  • Опубликовано: 16 дек 2023
  • Tata Punch accomplished variant with sunroof
    Tata punch 2024 with sunroof | Tata Punch special variant with sunroof
    Tata showroom : 99463 30232
    Tata punch onroad price in kerala
    Punch manual pure 7,34,114
    Punch manual Adventure 8,55,451
    Punch manual Accomplished 8,54,348
    Punch manual creative 10,45,213
    Punch Amt Adventure 9,08,444
    Punch AMT Accomplished 10,07,230
    Punch AMT creative 10,96,719
    നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    For business enquiries
    Wheelsandwagen@gmail.com
    #shefipanjal #Tatapunch #punch
  • Авто/МотоАвто/Мото

Комментарии • 30

  • @aburayana6788
    @aburayana6788 7 месяцев назад +9

    എല്ലാം OK
    പക്ഷെ ആ three cylinder engine മാറ്റി
    Four cylinder ആക്കിയാൽ അടിപൊളിആകും

  • @sajeebmajeed901
    @sajeebmajeed901 7 месяцев назад +5

    Punch❤

  • @Kerala_Express
    @Kerala_Express 7 месяцев назад +4

    Tata യുടെ സർവീസിനെപ്പറ്റി വീഡിയോ ചെയ്യൂ...

  • @survivor444
    @survivor444 7 месяцев назад +1

    Luxon tata showroom onnu visit chythu video cheyyamo?

  • @jayasreepc-dc1bg
    @jayasreepc-dc1bg 7 месяцев назад +1

    Is there hillhold assist included in this model

  • @user-zm2cw7fi7n
    @user-zm2cw7fi7n 7 месяцев назад +13

    ആദ്യം സർവീസ് നന്നാകാൻ നോക്ക് എന്നിട്ട് മതി സൺറൂഫ്

    • @bijoypillai8696
      @bijoypillai8696 7 месяцев назад +2

      മലയാളി മാത്രമാണ് TATA യെയും MAHINDRA യും വെറുതെ കുറ്റം പറയുന്നത് .. ഇവിടെ ലോഗോ നോക്കിയാണ് വണ്ടി വാങ്ങുന്നത് ; വണ്ടിക്കു ഉപയോഗമില്ല .

    • @survivor444
      @survivor444 7 месяцев назад

      ഇനി kando luxon tata service thudangitund ,

  • @KiranDmore
    @KiranDmore 7 месяцев назад +2

    Why do we need a sunroof,not practical for a car

  • @rejithankachan1071
    @rejithankachan1071 Месяц назад +1

    Mahindra 3XO is good....... Tata is over pruce👍🏼👍🏼

  • @mithranm.p
    @mithranm.p Месяц назад

    Good talk.but not 'lake'.it is Like

  • @AkbarAli-vi4jw
    @AkbarAli-vi4jw Месяц назад

    സർവീസ് വീഡിയോ ചെയ്യൂ

  • @bijoypillai8696
    @bijoypillai8696 7 месяцев назад +2

    TATA PUNCH CNG ആണ് ബെസ്റ്റ് .. LOWEST RUNNING COST.. SUPER... Sunroof is USELESS

  • @VijayraghavanChempully
    @VijayraghavanChempully 2 месяца назад

    Mileage??

  • @A4akkhil
    @A4akkhil 2 месяца назад

    Sunroof sunroof എന്ന് പറഞ്ഞ് ആൾക്കാർ ഈ ഓടുന്നത് എന്തിനാണ്🤔.. അതും ലേശം ഒന്ന് റൂഫ് ചെത്തി വെച്ചേക്കുന്നതിന്, atleast panoramic പോലും അല്ല. Aa effort num cash num ഉപകാരപ്പെടുന്ന rear ac vents o charging ports o കൊടുത്തൂടെ.

  • @shyworne6996
    @shyworne6996 7 месяцев назад +1

    Vandi nallathanu , engine kurachoode nannakam , but kuzhapilla , service nannakanam , athil positive vannal, engne vandi irakiyalum vandi vedikum

  • @rejithankachan1071
    @rejithankachan1071 Месяц назад

    Milage avg 15

  • @Usertob1
    @Usertob1 7 месяцев назад +15

    പൊന്നു ഭായ്, നിങ്ങൾ ഇങ്ങനെ tata യുടെ എല്ലാ വിഡിയോയിലും sunroof നെ പൊക്കിപ്പിടിച്ച് പറയേണ്ട കാര്യമില്ല. ഇന്ത്യയിലെ climate and lifestyle വെച്ച് 99% പേരും അതങ്ങനെ ഉപയോഗിക്കാറില്ല. വേണമെങ്കിൽ show കാണിക്കാൻ കൊള്ളാം, അല്ലെങ്കിൽ കുട്ടികൾ ഉള്ള വീടാവണം. എല്ലാത്തിനും ഉപരി tata വളരണമെങ്കിൽ അവരുടെ service കൂടി നല്ലോണം improve ആവണം. ഇത് ഞാൻ പറയാൻ കാരണം tata യുടെ വണ്ടികൾ test drive ചെയ്തിട്ട് hyundai എടുത്ത ഒരാൾ ആയതുകൊണ്ടാണ്.

  • @itsjustpersonalizedviews
    @itsjustpersonalizedviews 7 месяцев назад +1

    dobt buy Tata unless u get good service

  • @khaderm3500
    @khaderm3500 7 месяцев назад +3

    10 lakhshathinonnum oru vilayum ille

    • @WheelsandWagen
      @WheelsandWagen  7 месяцев назад +1

      6 ലക്ഷത്തിൽ കുറഞ്ഞ വണ്ടി ഇല്ല ഇപ്പോ

    • @user-fe6fg8pz2n
      @user-fe6fg8pz2n 7 месяцев назад +2

      10 ലക്ഷത്തിനു ബാക്കിലെ ഹെഡ് റസ്റ്റ്‌ അട്ജെസ്റ്റബിൾ ആക്കാമായിരുന്നു... അതൊരു വലിയ പോരായ്മയാണ്... സൺറൂഫ് എല്ലാവർക്കും നിർബന്ധമുള്ള കാര്യമല്ലല്ലോ....

  • @subinsomasunder4891
    @subinsomasunder4891 5 месяцев назад

    Talking punch now is a disaster as it will be facelifted this year to punch ev design

  • @ssassissussassissu5169
    @ssassissussassissu5169 7 месяцев назад +3

    Tata service is verry bad

  • @sujinks1
    @sujinks1 7 месяцев назад +1

    sunroof .... ithupole oru waste item

  • @Charlie78376
    @Charlie78376 7 месяцев назад +1

    Punch❤