കോഴിക്കോട് യുവാവ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്; പ്രതി കസ്റ്റഡിയിൽ| Kozhikode

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 46

  • @SojiSojimol
    @SojiSojimol 3 часа назад +17

    കൊള്ളാം ഓരോ ദിവസം ചെല്ലുംതോറും പുരോഗതി ഉണ്ട്

  • @sajeevthankappn1936
    @sajeevthankappn1936 3 часа назад +26

    ഇനി ഇന്നത്തെ സ്വർണ നിരക്ക് എന്ന് പറയുംപോലെ ഇന്നത്തെ കൊലപാതക നിരക്ക് എന്ന് അവതരിപ്പിച്ചൽ മതി

  • @MeMeme-x5s
    @MeMeme-x5s 2 часа назад +8

    ലഹരി നിർത്തി തരാമോ. അല്ലേ ഇനിയും ഉണ്ടാവും

  • @GghbgggSbdhd
    @GghbgggSbdhd 3 часа назад +9

    ഇതെല്ലാം കാരണം ഇപ്പോൾ ഇറങ്ങുന്ന സിനിമകളാണ്

  • @mathsthemagic9443
    @mathsthemagic9443 3 часа назад +12

    2025 തുടങ്ങിയപ്പോ മുതൽ കൊല തന്നെ കേൾക്കാനുള്ളൂ😊

  • @shafaft2517
    @shafaft2517 4 часа назад +8

    ഇന്നത്തെ കൊലപാതകം.

  • @jamespc8285
    @jamespc8285 Час назад +3

    കേരളം കുറെ നാളായിട്ട് ഭ്രാന്താലയമാണ്.

  • @jainmary6247
    @jainmary6247 3 часа назад +4

    നമ്മുടെ ആഭാന്ദ്രം നല്ല മികവ് പുലർത്തുന്നുണ്ട്

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 3 часа назад +11

    ലഹരി പറയുന്നു ഞാനാണ് പ്രതി

  • @abdullapv855
    @abdullapv855 24 минуты назад

    കേരളം മൊത്തം സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം.

  • @abdulhameedhameed9740
    @abdulhameedhameed9740 4 часа назад +3

    എന്നും കൊല വാർത്ത തന്നെ

  • @Rajesh.Ranjan
    @Rajesh.Ranjan 2 часа назад +2

    Keralam is no 1 in all aspects....😇

  • @ranjithtp-rh7kl
    @ranjithtp-rh7kl Час назад

    വെട്ടു കല്ല് നിരോധിക്കുക. ഒരു കാര്യം ചോദിച്ചോട്ടെ മാപ്രാചികളെ.ഈ നെഗറ്റീവ് വാർത്തകൾ ഇങ്ങനെ കൊടുക്കണോ.

  • @sobhanababu5297
    @sobhanababu5297 4 часа назад +6

    Ejasinu ariyille marichath arennu

  • @sankarsreekumar4996
    @sankarsreekumar4996 4 часа назад +5

    Daily 2 athanu ippam kanakk

  • @faissalkunnath5883
    @faissalkunnath5883 Час назад +2

    Some police also help drugs mafia.. Abhyantharam parajayam.

  • @HamzaU-y2w
    @HamzaU-y2w 3 часа назад +1

    നിങ്ങൾക്. നല്ലകാലം. ചാനൽ കാർക്

  • @vk-iw6fr
    @vk-iw6fr 4 часа назад

    മരിച്ചതാരന്നിവർക്കിതുവരെ കിട്ടിയില്ലേ

  • @AbduSamad-nr3xw
    @AbduSamad-nr3xw Час назад +1

    കേരളത്തിൽ 2025 തുടങ്ങിയത് മുതൽ ഫുൾ കൊലപാതകങ്ങൾ എന്തൊരു കഷ്ടം,ഭരണ പരാജയം..😮

  • @SasiKumar-w1x
    @SasiKumar-w1x 4 часа назад +1

    madyavum mayKumarunum karanem keralathil enthallam nadakunathe

  • @soorajsoman6981
    @soorajsoman6981 4 часа назад +3

    Mexico pollae akumenna tonnunnae

    • @ajticlt4697
      @ajticlt4697 4 часа назад +2

      Yea Kerala is a Another Mexico

    • @Mnp0112
      @Mnp0112 4 часа назад

      Correct

  • @najmajose941
    @najmajose941 3 часа назад

    Bengali?

  • @driveslifestyle908
    @driveslifestyle908 Час назад

    Marco, pani , mura motivated

  • @shajifshaji1056
    @shajifshaji1056 2 часа назад

    Keralathil annum Kolabhaathakham..News open aakaan Thoonunellaa..Niyamathee paadeyellaatha aalukhal..niyamam maatanam Annaale Jeevekkaan pattukhayullu

  • @gopalakrishnannair7921
    @gopalakrishnannair7921 3 часа назад

    Govtinte.vikruthamaya.mady.nayamanu.karanam.outlettukalil.kudikkan.sawkarya.kodukkanam.kuppi.vangi.nadu.thorum.oudi.nadakkilla.

  • @rasakwayanad3108
    @rasakwayanad3108 4 часа назад +6

    പിണറായി വിജയന്റെ ഭരണ മികവ്?? 🤭🤭🤭🤭🤭

    • @AnoopN-q6b
      @AnoopN-q6b 4 часа назад +4

      രാഹുൽ ഗാന്ധി വന്നിട്ടാണോ വയനാട് ഉരുൾ പൊട്ടിയത് 😢

    • @anithasasikuamar8333
      @anithasasikuamar8333 4 часа назад +2

      അവിടെയും രാഷ്ട്രീയം.

    • @rasakwayanad3108
      @rasakwayanad3108 4 часа назад

      @@AnoopN-q6b എന്നിട്ടാണോ പുതിയ ബ്ലൂ വറി ബ്രാണ്ടി കമ്പനി തുടങ്ങാൻ നടക്കുന്നത്,,

    • @AnoopN-q6b
      @AnoopN-q6b 3 часа назад

      @@rasakwayanad3108 അല്ലാതെ തറകല്ല് ചാണ്ടിയെ പോലെ നടത്താതിരിക്കില്ല 😂

    • @akhilc9413
      @akhilc9413 2 часа назад

      അക്രമം, കൊലപാതകം, ലഹരി വസ്തു ലഭ്യത.... ഇതെല്ലാം ആഭ്യന്തര വകുപ്പിന്റെ പൂർണ പരാജയമല്ലേ...​@@AnoopN-q6b

  • @shymashyma7213
    @shymashyma7213 2 часа назад

    2025Best 😢

  • @itz_me__foryou__0
    @itz_me__foryou__0 2 часа назад

    കഷ്ട്ടം 😢

  • @sobhanababu5297
    @sobhanababu5297 4 часа назад

    Prethi Ejas anennu anganeya arinjathu

  • @Babyworld-i8c
    @Babyworld-i8c 2 часа назад

    Oo orozhivullalloo