'പിരിച്ചെടുത്തത് 3.56 കോടി രൂപ, 390 രൂപയാണ് സാരിക്ക് കൊടുത്തത്' | Mridanga Vision

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 109

  • @SasiKumar-jx2nk
    @SasiKumar-jx2nk 22 дня назад +118

    കള്ളൻമാർക്ക് കള്ള കണക്ക് ഉണ്ടാക്കാനാണോ ബുദ്ധിമുട്ട്😅

  • @കെട്ടിയോൻആണ്എൻ്റെതലവേദന

    2025 വർഷത്തിൽ ഇനിയും വരാനിരിക്കുന്ന വാർത്തകളിലെ ആദ്യ മെഴുകൽ ദാ ഇവിടെ തുടങ്ങിയിട്ടുണ്ട്..... ഇനി എന്തൊക്കെ കാണാൻ ഇരിക്കുന്നു കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻

  • @Tweetsoftheweek
    @Tweetsoftheweek 20 дней назад +15

    900 for one contestant
    Rs 900 * 12,000 = Rs 1.08 crores.
    390 for one saree
    Rs 390 * 12,000 = Rs 0.47 crore
    Amount for guiness = Rs 0.24 crore
    Amount for stadium = Rs 0.1 crore
    Total cost = Rs 1.9 crores.
    Additional expenses ( singers , performers and guests ) = Rs 1 crore.
    Total = Rs 3 crore budget.
    Amount collected from kids = Rs 3500 * 12000
    = Rs 4.2 crores
    Still there is a profit of Rs 1.2 crores

    • @freejo4000
      @freejo4000 18 дней назад +1

      900 ടീച്ചർമാർക്ക് ആണ്. കുട്ടികൾക്ക് അല്ല..

    • @mohammedanas8329
      @mohammedanas8329 17 дней назад

      പിന്നെ ഈ പരിപാടി വെറുതെ നടത്തുന്നതാണോ ലാഭത്തിനല്ലേ

  • @abcansjr
    @abcansjr 22 дня назад +70

    കട്ട് തിന്നതിനെ ന്യായീകരിക്കല്ലേ മനുഷ്യ

  • @BabuCP-k7q
    @BabuCP-k7q 22 дня назад +70

    മോൺസൺ മാവുങ്കലിന്റെ ചേട്ടനാണോ?

    • @arathihits7480
      @arathihits7480 22 дня назад +3

      പ്രവീൺ റാണ ആണോന്ന് ഒരു സംശയം

  • @nikhilshaji2293
    @nikhilshaji2293 21 день назад +8

    ഇങ്ങനെ വേണം മീഡിയയെ ഫേസ് ചെയ്യാൻ. കൃത്യമായ ഉത്തരം കിട്ടിയപ്പോൾ ആർക്കും ഒന്നും ചോദിക്കാനില്ല.....
    കഴിവ് ഉള്ളവൻ ഉണ്ടാക്കും കഴിവ് ഇല്ലാത്തവൻ ഇങ്ങനെ ***** ഇരിക്കും 😂😂😂

  • @linujeswin
    @linujeswin 22 дня назад +35

    Sareeക്ക് 390 വാങ്ങിയിട്ടുള്ളൂ എന്ന് Kalyan silks പറയുന്നു.
    So
    Saree - 390
    Courier charge -60
    Total - 450
    കുട്ടികളുടെ കൈയ്യിൽ നിന്ന് വാങ്ങിയത് -2900 (GST ഒഴികെ)
    അപ്പോ ബാക്കി 2450 /- Dance video യ്ക്ക് - ൻ്റെമ്മേ🤨🤨 .
    പിന്നെ പുള്ളി Dance video എന്ന് പറയാതെ, 2 Song, 1 Choreography എന്നൊക്കെ നീട്ടിവലിച്ച് പറഞ്ഞ് ഒപ്പിച്ചിട്ടുണ്ട്.
    550 Dance School ൻ്റെ കണക്കാണ് പറഞ്ഞത്
    ഒരു Dance School ന് ഒരു video പോരെ, ഓരോ School ലെയും, ഓരോ Teachers അല്ലേ പഠിപ്പിക്കുന്നത്.
    3500 പിരിച്ചതിൻ്റെ കണക്ക് ഒപ്പിക്കാൻ പെടുന്ന പാട്. മലായാളി വിഢി അതും തൊണ്ട തൊടാതെ വിഴുങ്ങും.
    അപ്പോ 5 കോടി തട്ടിച്ചിട്ടില്ല ഞങ്ങൾ ഏകദേശം 3 കോടിയെ തട്ടിച്ചിട്ടുള്ളൂ എന്നാണ് പുള്ളി പറയാതെ പറയുന്നത്.
    അതായത് 2450 x 11,700 = 28,665,000/-
    Paid Reporting🤨🤨
    Reporter channel ന് എത്ര കിട്ടി 🤔
    മലായാളിക്ക് കണക്കറിയില്ലല്ലോ......

    • @SafarIqbal-v6p
      @SafarIqbal-v6p 22 дня назад +1

      കയറാനുള്ള ടിക്കറ്

    • @pranavmm9205
      @pranavmm9205 20 дней назад

      900 for teachers.

    • @poojapradeep5137
      @poojapradeep5137 19 дней назад

      Naml normally oru kalolsavathin dance padichit athinta song namk kayil kityanel 50000 ahn kodkandi vernath oru item anel so athukondan iyal patt video choreography kodthoona pareenath
      Sadarana oral padiyathin 50000 ahnel
      Kaithapram rajich anoop shankar padi divya unni choreo cheythayhin 3500 alle ullu

  • @tsr.369
    @tsr.369 22 дня назад +34

    കാക്കാൻ അറിയുന്നവന് നിൽക്കാനും അറിയാം
    😂😂😂
    അതിൽ പങ്കെടുത്ത എല്ലാവരും 1600 രൂപ സാരിക്ക് വാങ്ങിയെന്ന് പറയുമ്പോൾ ഇവൻ മാത്രം വാങ്ങിയില്ല എന്ന് ഇങ്ങനെ ഉളുപ്പില്ലാതെ പറയുന്നു
    😂😂😂

    • @SkssSs-hr4bs
      @SkssSs-hr4bs 22 дня назад +6

      എല്ലാരും പറഞ്ഞില്ല..... ഇയാൾ പറയുന്ന പോലെ തന്നെ ആണ് നമ്മുടെ ഡാൻസ് tr വാങ്ങിയത്...... Saree kk ഒരു ചാർജ് പറഞ്ഞിട്ടില്ല..... Total 3500.....ഞങ്ങൾക്ക് ക്ലിയർ ആണ്

    • @rejilpnair4075
      @rejilpnair4075 22 дня назад

      ഞാനും എന്റെ കുട്ടികളെ പങ്കെടുപ്പുച്ചിരുന്നു. ഇതിൽ പറഞ്ഞ പോലെ ആയിരുന്നു payment ചെയ്തത്.Rs 3500. അതിൽ 1900കൊടുത്തു ആദ്യം രജിസ്റ്റർ ചെയ്തു. പിന്നീട് 1600 payment ചെയ്തു. Full payment ചെയ്തതിനു ശേഷം സാരി ലഭിച്ചു. സാരി ക്കു 1600 എന്ന് പറഞ്ഞിട്ടില്ല. 2 songs, സാരി, participation certificate എന്നിവ ലഭിക്കും എന്ന് തന്നെയാണ് പറഞ്ഞത്. ഞാനും എന്റെ കുട്ടികളും അവരുടെ രക്ഷിതാക്കാളും happy ആണ്. Dance ടീച്ചേർസ് നോട് ചോദിച്ചാൽ അറിയാം ഒരു ഐറ്റം കിട്ടണമെങ്കിൽ 5000 മുതൽ 25000 വരെ വാങ്ങിക്കുന്നവർ ഉണ്ട്. Items വെറുതെ ഉണ്ടാകുന്നില്ല. അതിന്റെ റെക്കോർഡിങ് നു വലിയൊരു ചെലവ് ഉണ്ട്. പിന്നെ ചില ടീച്ചേർസ് ഇതിന്റെ പേരിൽ കുട്ടികളിൽ നിന്ന് അധികം ചാർജ് ഈടാക്കിയോ എന്നൊരു സംശയം ഉണ്ട്. അതാണ് പല കണക്കുകൾ

  • @abdul.basheer
    @abdul.basheer 22 дня назад +21

    എംഎൽഎയുടെ അപകടമാണ് ഇതൊക്കെ വലിയ ചർച്ചക്ക് കാരണം ഇനി ഇതൊരു നടക്കു പോകുകയുമില്ല ഇവർ തട്ടിപ്പ് നടത്തി എന്നും ഇവിടെ ഒരു പാഠം പഠിപ്പിക്കണമെന്ന് പലരും ആഗ്രഹിക്കുന്നു എന്നുള്ളത് വേണ്ട സുരക്ഷിതത്വം ഏർപ്പാട് ചെയ്തില്ല എന്നുള്ളത് മറ്റൊന്നും

  • @bennyjohn8818
    @bennyjohn8818 22 дня назад +12

    കണക്കു പറഞ്ഞു ചിരിപ്പിക്കല്ലേ 😊😊😊😊😊

  • @techmobily2154
    @techmobily2154 20 дней назад +1

    Perfect answer

  • @unaispn8705
    @unaispn8705 19 дней назад

    കോടികൾ. .. ഞാനും തുടങ്ങട്ടെ

  • @shimcyshijil1935
    @shimcyshijil1935 21 день назад

    Well said

  • @relax3095
    @relax3095 19 дней назад +2

    Oru aal 3.5 k ennalle parayunne athu enthina athrem

  • @rohanroy6032
    @rohanroy6032 19 дней назад

    Hope reporters do this for cmdrf and recent wayanad landslide donations

  • @gopakumarkk5960
    @gopakumarkk5960 22 дня назад +4

    അടുത്ത ആഴ്ച ഈ വിഷൻ കാണില്ല 😀

  • @santhoshliwa3447
    @santhoshliwa3447 22 дня назад +10

    ഈ ചോദിക്കുന്ന അതേ ഊർജത്തിൽ സർക്കാറിനോടും ചോദിക്കൂ പ്ലീസ്, വരവ് ചിലവ് കണക്കുകൾ

    • @josephevin9535
      @josephevin9535 22 дня назад +3

      Atinu ithu govt paripadi alla bhai... Private anu

  • @jayasreeratheesh6748
    @jayasreeratheesh6748 22 дня назад

    👏👏👏👏👏

  • @SafarIqbal-v6p
    @SafarIqbal-v6p 22 дня назад +10

    കള്ളക്കണക്ക് ഉണ്ടാകാൻ പണിയുണ്ടോ 😂

  • @Mentor_aravind
    @Mentor_aravind 20 дней назад

    ഗൈന്നെസ് വേൾഡ് റെക്കോർഡ് കൊടുത്ത ബില്ല് കാണിക്കാമോ. Or മീഡിയ ഗൈന്നെസ് വേൾഡ് റെക്കോർഡ് മെയിൽ അയച്ചു ചോദിക്കാമോ??

  • @muhammedsayyednk4075
    @muhammedsayyednk4075 18 дней назад

    ഇനി ഇങ്ങനെ ജീവിക്കാം😂 പരസ്യ മായ കൊളള

  • @anoopkprasad9220
    @anoopkprasad9220 18 дней назад +1

    3500/- രൂപക്ക് സോങ് വീട്ടിൽ കൊണ്ട് പോകാം, പിന്നെ ഡാൻസ് ഫ്രീ പിന്നെ ഏതോ മുന്തിയ സാരീ... മൊത്തത്തിൽ വൻ ലാഭം 😂

  • @princethomas3503
    @princethomas3503 21 день назад

    U R Done

  • @faizals1934
    @faizals1934 21 день назад +3

    എന്തെകിലും ഒക്കെ കേട്ടാൽ പിള്ളരെയും പൊക്കി നടക്കുന്ന മാതാപിതാക്കൾ ശ്രദ്ധിക്കുക...പണം ഉള്ളവന് പ്രശ്നം ഇല്ല,കൂലി പണിക്ക് പോയി ജീവിക്കുന്ന ആളുകളെ പിഴിയാൻ നിൽക്കരുത്

    • @EmiG-tt5cm
      @EmiG-tt5cm 21 день назад +1

      Rofl.
      Paisa arude ayalum vLyu undu

  • @relax3095
    @relax3095 19 дней назад

    Athentha divya unnikk koduthathu parayunne?????

  • @scooot5525
    @scooot5525 22 дня назад +16

    ദിവ്യകളുടെ ഉണ്ണി evide.....?

    • @DeepthymolVk-kj1fp
      @DeepthymolVk-kj1fp 21 день назад

      അമേരിക്കയിലേക്ക് മുങ്ങി

  • @muhammedsayyednk4075
    @muhammedsayyednk4075 18 дней назад

    ഇനി ഗിന്നസ് ബുക്കിലെക് അടുത്ത പരുപാടി തുടങ്ങാം😅

  • @കൽഹാരം
    @കൽഹാരം 22 дня назад

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @ManuPallath
    @ManuPallath 21 день назад +1

    ഇത്ര ഒക്കെ ഒപ്പിച്ചിട്ടും അവന്റെ ഒരു കോൺഫിഡന്റ് കണ്ടോ. ഇതിന്റെ പിന്നിൽ ഒരു വൻ മാഫിയ പോലീസ് അടക്കം ഉണ്ടാവാൻ സാധ്യത ഉണ്ട്...

  • @vinodmv555
    @vinodmv555 21 день назад +1

    Le Gunines Pakru: Entey peru kalayuo 😊

  • @KINGOFMonsters-be6gn
    @KINGOFMonsters-be6gn 22 дня назад +6

    പണ്ട് മണി ചേട്ടൻ്റെ കൂടെ അഭിനയിക്കാൻ പറ്റില്ല എന്ന് പറഞ്ഞ വർക്ക്, പൈസ വാങ്ങി പിള്ളേരെ നിർത്തി Guiness record !!

    • @sreelekha8455
      @sreelekha8455 20 дней назад

      അയ്യോ ഇപ്പോൾ എവിടുന്ന് വന്നു. അപ്പോൾ മലയാള സിനിമ കാണാറില്ലേ. കഥാനായകൻ സിനിമയിൽ പിന്നെ ആരാ അഭിനയിച്ചിരിക്കുന്നത്. ഷെഡ്യൂൾ കാസ്റ്റ് പാസം അതുകഴിഞ്ഞിട്ട് കുറെ നാളായി.trend poyi. ആന കാര്യത്തിന് ഇടയ്ക്ക് അവൻറെ ഒരു ചേനക്കാരൃം. ആരുടെ അഭിനയിക്കണമെന്നത് ഓരോരുത്തരുടെ ഇഷ്ടമല്ലേ.

  • @abdusteps9881
    @abdusteps9881 22 дня назад +3

    ഇയാൾക്ക് ഇത്ര ദൈരം കാരണം ഇത്ര നിയമ langhanam നടത്താൻ ദൈരം ആ പരിപാടിയിൽ ആരൊക്കെ എത്തി മന്ത്രി, mla, djp, ഇവരുടെ പിടിപാഡ് പിടുത്തം കിട്ടിയില്ലേ mla വീണത് കൊണ്ട് ഇത്ര വലിയ tathipp പുറത്ത് വരുന്നു

  • @കൽഹാരം
    @കൽഹാരം 22 дня назад

    👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻

  • @freejo4000
    @freejo4000 18 дней назад

    അടിവര അടിവര...ചിലർക്ക് തലവര...

  • @melam8715
    @melam8715 22 дня назад +1

    ഓ വല്ല്യേ കാര്യം ആയിപ്പോയീ ….ജാമ്യമില്ലാ വകുപ്പ് ചുമതത്തി കേസ് എടുത്തിട്ടുണ്ട്😂😂😂😂😂

  • @police9349
    @police9349 21 день назад

    Event ntea requirement thannal correct ethra rs vannu ennu paryaam... Ningal paryunnthill vekthatha illa bro... Pinnea avarkku kodutha snacks and vellom okkea koodi vannal ellam koodi 30 rs aakullu oru aalkke

  • @asifjubi7888
    @asifjubi7888 22 дня назад +9

    അടിമുടി അഴിമതി

  • @anoopkprasad9220
    @anoopkprasad9220 18 дней назад

    900/- ടീച്ചർമാർക് ആരാണ് കൊടുക്കുക... അത് അറിയുമോ

  • @കൽഹാരം
    @കൽഹാരം 22 дня назад

    👍🏻👍🏻👍🏻👍🏻🥰🥰🥰

  • @MrALAVANDAN
    @MrALAVANDAN 22 дня назад +2

    ഡോക്ടറേറ്റും കൊടുക്കുമോ

  • @ashck6354
    @ashck6354 19 дней назад

    Enthu programme anenkilum profit undakan vendi alley. Alathey arannu innu free ayittu cheyunney.. ethu product profit alley alkar vilku..

  • @Kashyamgree
    @Kashyamgree 18 дней назад

    Mattullvar nashiche kanumpo oru sugham😂😂😂

  • @Smkmklk
    @Smkmklk 21 день назад

    വിശ്വാസമുള്ള branding ഉപയോഗിച്ചാൽ koodu🎉cash ആ പേരിൽ വാങ്ങിക്കാമല്ലോ

  • @Muhammed-gg7gw
    @Muhammed-gg7gw 22 дня назад +3

    ആരാണ് തെറ്റിദ്ധരിപ്പിച്ചത് ആർക്കാണ് തെറ്റിദ്ധാരണ ആരെയാണ് നിങ്ങൾ മണ്ടന്മാരാക്കുന്നത്

  • @jobinjose6369
    @jobinjose6369 22 дня назад +1

    ഈ പറയുന്ന textile shops എല്ലാംതന്നെ 10000 രൂപ്‌ക്ക് വാങ്ങുന്ന സാരി 10001 രൂപക്ക് ആണോ വിൽകുന്നത്..

  • @riazkottal4833
    @riazkottal4833 18 дней назад

    clearly he is dodging the issue of responsibility and the unprepared & incompetent journalists are helping him deflect.
    Why isn’t he answering the moot question of safety management.
    As a business he can charge any amount and the consumers have a right to pay or not. That is irrelevant here.

  • @SafarIqbal-v6p
    @SafarIqbal-v6p 22 дня назад +3

    ഏതായാലും പറ്റിക്കൽസ്

  • @travelpartner_ZB
    @travelpartner_ZB 21 день назад

    ആണോ കുഞ്ഞേ...😢

  • @shajuabraham4502
    @shajuabraham4502 19 дней назад

    Y
    It’s business, y he has to explain anything in detail…angane engil evide ellasadanagalum charity aayi kodukkanamalloo…the accident cased because of the safety measures…

  • @julibiju1357
    @julibiju1357 22 дня назад

    😮😮😮

  • @കൽഹാരം
    @കൽഹാരം 22 дня назад

    👍🏻👍🏻👍🏻🥰🥰🥰🥰👌🏻👌🏻👌🏻

  • @aravindsv5849
    @aravindsv5849 20 дней назад

    Appol nashttathilanu paripadi nadathiyathu. Ini participants angodu paisa kodukendivarum kanakku samarpikkumbol. 😮

  • @EmiG-tt5cm
    @EmiG-tt5cm 21 день назад

    Dance schools ee perum paranju Kutikalude aduthu ninum vangikunathu ennu thonunu

  • @fishart254
    @fishart254 22 дня назад

    ഉടയിപ്പിന് ഡോക്ടറേറ്റ് 😂😂😂😂😂

  • @fishart254
    @fishart254 22 дня назад

    ഈ സൈറ്റം ഏതാണ് ചേട്ടാ Microsoft excel അല്ലെ ????😂😂😂

  • @poruvazhyrajendran2387
    @poruvazhyrajendran2387 22 дня назад

    ഇതേ റിപ്പോർട്ടർ ചാനലല്ലേ ഈ നല്ല പരിപാടിയെ ആക്ഷേ വിച്ചു കൊണ്ട് വാർത്ത വിട്ടത് ഈ പരിപാടിയുടെ വിജയത്തിന് വേണ്ടി കഷ്ടപെട്ട ടിച്ചർ ന്മാരെയും , കുട്ടികളെയും . മാനസിക ദു:ഖത്തിലാക്കിയില്ലേ

  • @ashck6354
    @ashck6354 19 дней назад

    Ethil enthu langanam anu.. oru programme nadathi..ithupole ulla dance programmes elaam cash kodukanam. Cinemakar nadathunniley stage programmes free ayittu ano

  • @champion4610
    @champion4610 22 дня назад +3

    Teachers Paisa mukki kanum. Oralkk 5 k enn vechal otta adikk teacher 1.5 k mukki.

  • @abdulgafoorpm8695
    @abdulgafoorpm8695 22 дня назад +1

    ഗിന്നസ് പിരിവ്... ഗിന്നസ് കൊള്ള...... ഗിന്നസ് തട്ടിപ്പ്.... International facilities.....ഒരു structure പോലും ഇല്ലായിരുന്നു.... അവന്റെ ഒരു ഇന്റർനാഷണൽ ഫെസിലിറ്റി 😛😛

  • @Mmmm-r9r
    @Mmmm-r9r 22 дня назад

    ചുമ്മാ കള്ളങ്ങൾ ആരും അറിയാതെ എല്ലാരും ഒരുപോലെ വാങ്ങോ

  • @shahirebrahim351
    @shahirebrahim351 21 день назад

    ഇതൊക്കെ എന്തിനാ ഇവന്മാർക്ക് പറഞ്ഞ് കൊടുകണത്,ഈ ചാനൽ കാർ എവിടെന്ന് ഒക്കെ ക്യാഷ് വാങ്ങുന്നു .അതൊക്കെ പൊതു ജനങ്ങളോട് പറയാറുണ്ടോ.

  • @aryamaalamohan
    @aryamaalamohan 19 дней назад

    Confident ayit nyayeekaricholum😂😂... choreography natukaru motam kandayrnu ningada bynkra choreography artistnu etra koduthu enu entha cheta parayan madi. Chetan chumma valya dlg adikathe athonu paranje

  • @prasadm3890
    @prasadm3890 22 дня назад

    Teachersine adhikshepikkunnund
    Kalav mathram parayan pathra sammelanam.

  • @surjith5279
    @surjith5279 21 день назад

    കള്ളം പറയുവാണെന്നു പറയത്തെ ഇല്ല

  • @muralidharankoyilath391
    @muralidharankoyilath391 22 дня назад

    Ithu kettu chirichu chirichu madhiayi setta politicisil iyalku nalla oru bhaviyundu 😅😅😅😅😅😅😅

  • @jsjr123
    @jsjr123 20 дней назад

    How come 1600 was raised by already by everyone

  • @കൽഹാരം
    @കൽഹാരം 22 дня назад

    👏🏻👏🏻👏🏻👏🏻👏🏻👏🏻🥢🥢🥢

  • @saranyas8252
    @saranyas8252 22 дня назад +1

    സാരി മാത്രം മതിയോ ....

  • @tomshaji
    @tomshaji 20 дней назад

    Etinoke thulli chadi parents poyitu ipo kidan karyuvano😂

  • @PrakashValathil
    @PrakashValathil 22 дня назад +1

    Endukondu നീ പത്ര പരസ്യ കൊടുത്തില്ല

  • @shajhanhameed4546
    @shajhanhameed4546 22 дня назад +2

    Ee,,manusaruda,,kayyelnennum,chas,,,vanghe,,,eee,,kooppu,,nadatheyellanghel,,,lokam,,edennuveyumo

  • @StefeenaAndrew-k4f
    @StefeenaAndrew-k4f 20 дней назад

    Mrdianga vision certificate nee Ninte vettil kondu poda.. .😢😢😢

  • @praveen8017
    @praveen8017 22 дня назад

    ഗിന്നെസ് തട്ടിപ്പ് 🥴🥴🥴

  • @jafarpoyil3285
    @jafarpoyil3285 22 дня назад

    It seems like a paid interview

  • @krishnenducs6617
    @krishnenducs6617 20 дней назад

    കള്ളൻ ഓഫ് ദ ഇയർ

  • @RejuGeorge-p7l
    @RejuGeorge-p7l 22 дня назад

    Ouru veezhchayum vannittillenno?...pinne renai med. cityyil kidakunnath pani pidichano?....thetupatiyengil ath admit chey mashe....ithil ninnum ningalk petenn oooran patumenn thonnunnilla!

  • @anaghapillai5457
    @anaghapillai5457 21 день назад

    Paid news, reporter channel nu ethra kitti

  • @Hadiii96
    @Hadiii96 22 дня назад

    കഷ്ടം 😂

  • @AmjadAli-hp7me
    @AmjadAli-hp7me 22 дня назад

    😂😂😂😂😂😂

  • @abdurouf7662
    @abdurouf7662 21 день назад

    ആളെ പറ്റിച്ച് ന്യായം

  • @tijusajan9374
    @tijusajan9374 21 день назад

    Enthoru udayippu kanakk

  • @anwarsulthan2031
    @anwarsulthan2031 20 дней назад

    Onnu poda mayre erunnu mezhukaathe 😂

  • @sreyasM5cs
    @sreyasM5cs 21 день назад

    Myran parayunnath kettal aryam pacha kallam😂

  • @sajigeorge2516
    @sajigeorge2516 22 дня назад

    ഇവന്മാർ പറയുന്നതാ ശരി

  • @vishnups408
    @vishnups408 20 дней назад

    Eda kidannu mezhukale🤬

  • @das8810
    @das8810 18 дней назад +1

    Ee kallane thookki kollanam

  • @tomjoseph9298
    @tomjoseph9298 22 дня назад

    😂😂😂😂😂

  • @shajujalal
    @shajujalal 20 дней назад

    Poda---'x mone

  • @binishmathew6609
    @binishmathew6609 22 дня назад

    Ivan parayunnathe correct alla

  • @hmrd8555
    @hmrd8555 22 дня назад

    😂😂😂😂😂 very easy to fool Malayalees

  • @flowersdays5273
    @flowersdays5273 21 день назад +1

    Policinte paisa ne അടിച്ചു പക്ഷെ മറ്റു കാര്യങ്ങൾ നിനക്ക് അറിയില്ല

  • @കൽഹാരം
    @കൽഹാരം 22 дня назад

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻