പി പി ഇ കിറ്റിൽ വ്യക്തത വരുത്തേണ്ടേ? | MEET THE EDITORS

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 144

  • @pappan85
    @pappan85 10 дней назад +29

    ഈ പറയുന്ന കൊറോണ കാലത്ത് പ്രമുഖ ഹോസ്പിറ്റലിന്റെ പർച്ചേസ് മാനേജർ ആയി ജോലി ചെയ്ത ആൾ ആണ് ഞാൻ, ഈ പറയുന്ന കാലത്ത് 1500 രൂപക്ക് മുകളിൽ ആണ് മിക്ക ഹോസ്പിറ്റലും പിപിഇ കിറ്റ് വാങ്ങിയത്, ആ സമയത്ത് വില അനിയന്ത്രിതമായി വില കൂടിയിരുന്നു, കിട്ടുന്ന വിലക്ക് ചോദിക്കുന്ന വിലക്ക് സാധനം വാങ്ങുക എന്നായിരുന്നു ആ സമയത്ത് എല്ലാ ഹോസ്പിറ്റലും ചെയ്തത്.
    അരുൺ പറഞ്ഞതിനോട് നൂറ് ശതമാനം യോജിക്കുന്നു

    • @Salamtk-m3i
      @Salamtk-m3i 10 дней назад

      അടിമ സഖാവിന്റെ ഐഡിയ.. കൊള്ളാം.. പ്രമുഖ ഹോസ്പിറ്റലിൽ 550 രൂപയ്ക്ക് സാധനം വാങ്ങി സാധാരണക്കാരിൽ നിന്ന് 1500 രൂപ വിലയിടും.. 😂😂😂😂.... കിറ്റ് വാങ്ങിയ വകയിൽ 10 കോടി തട്ടിയ സിപിഎമ്മിനെ ന്യായീകരിക്കാൻ ഐഡിയ കൊള്ളാം

    • @shinas2534
      @shinas2534 10 дней назад +1

      Thankal oru purchasing manager anenkil suhrthe basic logic thankalk manassilakamalloo. Oru private sthapanam vedikunna velak gov vedikan patumo?ithrem bulk ayi purchase akmbo thankalk rate oru roopa polm korv kittarille?ath ozhivakan situation angen annen thanne karutham.ennalm 600 rs unte ullil sarkar ithreyumathikam pp kit vedchitm endhinan sarkar angott mail ayachath 1500 rs njngl vedikam enn thankal ath aloichlle? Satharana 600 kitna sathnm demand koodyal oru samanya nilayil. Vila kooti chothikkam ennallathe 2x ayit vila angot prnju ithra theram enn athil thankalk oru kozhappavum thonunilla? Ennitum sthnm kittiyath ethre days kazhinjtta?

    • @pappan85
      @pappan85 10 дней назад

      @@shinas2534 ആ സമയത്ത് പർച്ചേസ് മാനുവൽ അനുസരിച്ചായിരുന്നില്ല സുഹൃത്തെ ഇത്തരം സാധനങ്ങളുടെ പർച്ചേസ് , അവർ പറയുന്ന വില അത്രയെ ഉണ്ടായിരുന്നുള്ളൂ, സാധനം ഇല്ലാതെ ഡോക്ടർമാരും നഴ്സുമാരും ജോലിക്ക് വരില്ല എന്ന് വരെ പറഞ്ഞിട്ടുണ്ട്, കർണാടകയിലെ പല phse കൾക്കും ഞാൻ അടക്കം ഉള്ള pvt മേഘലയിൽ ജോലി ചെയ്യുന്ന ആളുകൾ ആണ് പിപിഇ കിറ്റ് തരപ്പെടുത്തി കൊടുത്തിട്ടുള്ളത്

  • @arunss662
    @arunss662 9 дней назад +2

    ഈ വിഷയത്തിൽ അരുണിന്റെ നിലപാടിനോടു യോജിക്കുന്നു 👍

  • @aneesp8569
    @aneesp8569 10 дней назад +4

    ഉണ്ണി ബാലകൃഷ്ണൻ ❤️❤️

  • @shameercv7208
    @shameercv7208 10 дней назад +4

    ഉണ്ണി ബാലകൃഷ്ണൻ കൊങ്ങി തന്നെ.. ചില സാഹചര്യത്തിൽ 5രൂപക്ക് വാങ്ങുന്ന സാധനം 50രൂപക്ക് വാങ്ങേണ്ടി വരും

  • @cividev3065
    @cividev3065 10 дней назад +3

    Arun Kumar ❤❤❤

  • @gadfly8825
    @gadfly8825 10 дней назад +2

    Ariyethra ennu chodhikkumbol payaanjazhi enna sthiram paripadiyumayi irangiyittund Arun Kumar😂😂😂😂😂

  • @varghesecg3968
    @varghesecg3968 10 дней назад +2

    കിണരേഷ്..പോയ ....വിടവ് .... മൊട്ട നികത്തി..... ന്യായീകരണ സിംഹമേ.... 🙏നമിച്ചു

  • @koshychacko6957
    @koshychacko6957 10 дней назад +2

    75000 രൂപയ്ക്കു മേപ്പടിയിൽ ശവസംകാരം നടത്താൻ കുഴി എടുക്കാമെങ്കിൽ 1500 രൂപയ്ക്കു PPE കിറ്റ് മേടിക്കാം

  • @kinshiplove3724
    @kinshiplove3724 10 дней назад +13

    ഈ വിഷയത്തിൽ അരുൺ പറയുന്നതിനോട് യോജിക്കുന്നു. ഒരു ചെറിയ ഉദാഹരണം... 50 മാസ്കിനു 1000 അധികം രൂപ കൊടുത്താണ് ഏപ്രിൽ മാസത്തിൽ വാങ്ങിയത്.....അതും വളരെ കടകളിൽ സ്റ്റോക്ക് ഇല്ലായിരുന്നു..... ഉണ്ണി ബാലകൃഷ്ണൻ വിമർശനം കണ്ണടച്ചു ആകുന്നു..... സാനിറ്റേസർ വിലയും അത് കിട്ടാനുള്ള ബുധിമുട്ടും നമ്മൾ അനുഭവിച്ച താണ്......

  • @PvkAboobacker
    @PvkAboobacker 9 дней назад

    ❤❤❤❤❤❤ഉണ്ണി

  • @somanchunakara1043
    @somanchunakara1043 10 дней назад +6

    ഉണ്ണി ബാലകൃഷ്ണന് സർക്കാരിനെ പഴിക്കണം. അത്ര മാത്രം. സ്വന്തക്കാർക്ക് covid വരണമായിരുന്നു. അപ്പോൾ മനസ്സിലാകും.

  • @adv.g.sathiababugopalan9765
    @adv.g.sathiababugopalan9765 10 дней назад +6

    ഉത്തർപ്രദേശിനേക്കാൾ ജനസാന്ദ്രത വളരെക്കൂടുതൽ ഉള്ള സംസ്ഥാനമാണ് കേരളം. അതുകൊണ്ട് പകർച്ചവ്യാധി അതിവേഗം കേരളത്തിലെ ഡോക്ടർമാരിൽ പടരാൻ സാധ്യത കൂടുതലായിരുന്നു. അത് C & AG കണക്കിലെടുക്കേണ്ടതായിരുന്നു.

  • @koshychacko6957
    @koshychacko6957 10 дней назад +2

    സാഹചര്യം മുതലെടുപ്പ് നടത്തുന്നതും അഴിമതി ആണ്

  • @varghesepaul6974
    @varghesepaul6974 10 дней назад +4

    കോവിഡ് സമയത്ത് ഒരു കുപ്പി ജവാൻ കിട്ടിയത് 2000 രൂപയ്ക്കാണ്. അതുപോലെ PPE കിറ്റും 1550 രൂപയ്ക്ക് വാങ്ങി. അത്രേ ഉള്ളു

  • @samseer975
    @samseer975 9 дней назад

    അരുൺ സംസാരം കലക്കി

    • @kuduvansworld1786
      @kuduvansworld1786 8 дней назад

      അരുൺ സാറിനോട് വിയോജിക്കാൻ ' കഴിയില്ല

  • @Vineeth-xv6wu
    @Vineeth-xv6wu 10 дней назад +2

    കൊറോണ സമയത്ത് ഗൾഫിൽ നിന്ന് 1000 dhrms കൊടുത്താണ് നാട്ടിലേക്കു ടിക്കറ്റ് എടുത്ത് പോന്നത് ഇപ്പൊ ടിക്കറ്റിന്റെ റേറ്റ് 300 ഒള്ളു അതുകൂടി ഒന്ന് ചർച്ച ചെയ്യണം കേട്ടോ

  • @Mk12157
    @Mk12157 10 дней назад +3

    വന്ന് വന്ന് ഉണ്ണി ബാലൃഷ്ണൻ തറ ലെവലിൽ ഒരു കോൺഗ്രസ്സ് അടിമ ആയി മാറിക്കൊണ്ട് ഇരിക്കുന്നു.. covid കാലത്ത് കേരളത്തിൽ എത്ര PPE kit വേണമെങ്കിലും കിട്ടുമായിരുന്നു. അതും ക്വാളിറ്റി ഉള്ളത്.സർകാർ കൃത്യമായി വാങ്ങി സ്റ്റോക്ക് ചെയ്തു.. കേരളത്തിന് പുറത്ത് വെറും പ്ലാസ്റ്റിക് കിറ്റ് ഇട്ടുകൊണ്ട് ഞൻ ഉൾപടെ ഉള്ള നഴ്സുമാർ ജോലി ചെയ്തപ്പോൾ കേരളത്തിൽ നഴ്സുമാർ ഡോക്ടർമാർ തുടങ്ങി അറ്റൻഡർ വരെ പ്രൊപ്പർ കിറ്റ് ഇട്ടുകൊണ്ട് ആണ് ജോലി ചെയ്തത്.. ഇതൊക്കെ അന്ന് ജോലി ചെയ്ത ഹെൽത്ത് ഫീൽഡിൽ ഉള്ളവർക്ക് നന്നായി അറിയാം

    • @shinas2534
      @shinas2534 10 дней назад

      Rashtriyam nokathe logic aloichal aarkm manassilavunathe ullu. Thankalk 5rs mask kittumbo vere kadayil poi 15 rs njn vedkam enn ningal angott chenn parayumo ? Aaah vethyasm mathre ivde chothyam cheynullu

  • @sajeevanpv3883
    @sajeevanpv3883 10 дней назад +8

    അയ്യേ ഉണ്ണി ബാലകൃഷ്ണൻ വെറും ഒരു കോൺഗ്രസ്‌ കാരനെ പോലെ പെരുമാറല്ലേ? കഷ്ടം.

  • @siyamvpz
    @siyamvpz 10 дней назад +5

    ഉണ്ണി ബാലകൃഷ്ണന് കൊണ്ഗ്രെസ്സിന്റെ ഒരു കൊടി കൊടുക്ക്‌ 😂

    • @amaljolly8857
      @amaljolly8857 10 дней назад

      പഴയ ചീപ്പ് എഡിറ്റർ ഇപ്പോ ഒരു കൊടി പിടിക്കുന്നുണ്ട്.. ഇങ്ങനെ ന്യായീകരിച്ച് താമസികാണ്ട് മൊട്ടയും അതിന്റെ പിറകേ പോകും 🤣

  • @dubaivloges1033
    @dubaivloges1033 10 дней назад +4

    മൊട്ട കെടുന്നു മെഴുക്കുന്നു

  • @renjithrajeev9862
    @renjithrajeev9862 10 дней назад +4

    ഉണ്ണി മാഷേ എന്തു മണ്ടത്തരം അണി പറയണേ......

    • @anzalkalloothara2
      @anzalkalloothara2 8 дней назад +1

      ഉണ്ണീ മാഷ് പറഞ്ഞ ഒരു മണ്ടത്തരം പറയാമോ?

  • @riyasn8902
    @riyasn8902 10 дней назад +5

    മൊട്ട നല്ല ഒരു ന്യായീകരണ തൊഴിലാളി ആയി കഷ്ടം

  • @nujoomibrahim2488
    @nujoomibrahim2488 10 дней назад +5

    Pls ഉണ്ണി ബാലകൃഷ്ണൻ 1 രൂപാടെ മാസ്ക് അന്ന് 25 രൂപയ്ക് വാങ്ങിയിട്ടുണ്ട്

    • @godsilla9889
      @godsilla9889 10 дней назад

      അടുത്ത കടയിൽ 2 രൂപയ്ക്ക് തരാം എന്ന് പറഞ്ഞാൽ 25 രൂപയ്ക്ക് അവിടെനിന്നും വാങ്ങുമോ??

    • @comradesijo3738
      @comradesijo3738 10 дней назад

      If they are providing it after 10 days will you accept it?​@@godsilla9889

  • @lijuabrahamchacko7882
    @lijuabrahamchacko7882 10 дней назад +10

    ഈ കൊറോണയുടെ സമയത്ത് ഞാൻ ഒരു മാസ്ക് മേടിക്കാൻ 30 രൂപ ചെലവാക്കി. അന്ന് മാസ്കിനെ രണ്ട് രൂപയായിരുന്നു അടിസ്ഥാന വിലയെങ്കിൽ ആ കടക്കാരനെതിരെ ഞാൻ കേസ് കൊടുത്താൽ ആ കേസിൽ പ്രതിപക്ഷം കക്ഷി ചേരുമോ

    • @godsilla9889
      @godsilla9889 10 дней назад +1

      അടുത്ത കടയിൽ 2 രൂപയ്ക്ക് കിട്ടും എന്ന് ഉള്ളപ്പോൾ നിങ്ങൾ 30 രൂപയ്ക്ക് ഇവിടെനിന്നും വാങ്ങുമോ??

    • @Salamtk-m3i
      @Salamtk-m3i 10 дней назад +1

      ഞങ്ങളുടെ നാട്ടിൽ 10 രൂപ മുതൽ മാസ്ക് കിട്ടിയിട്ടുണ്ട് സഖാവ് വെറുതെ സിപിഎമ്മിനെ വിളിപ്പിക്കേണ്ട

    • @sarathplrable
      @sarathplrable 8 дней назад

      ​@@godsilla9889സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കിയത് അല്ലെങ്കിൽ വാങ്ങും...

  • @bijeeshpb
    @bijeeshpb 10 дней назад

    ഇതുപോലൊരു cag റിപ്പോർട്ട്‌ ആണ് കേന്ത്രത്തിൽ കോൺഗ്രസിന്റെ അടപ്പൂരിയതും, വർഗീയ ശക്തികളുടെ ഭരണത്തിലേക്ക് വഴിമരുനിട്ടതും....

  • @pandaZ3
    @pandaZ3 9 дней назад

    അന്ന് കൊറോണ time il എങ്ങനെയെങ്കിലും മാസ്കും, കിറ്റും കിട്ടി ജീവൻ രക്ഷിക്കാണാനാണ് നമ്മൾ എല്ലാവരും ശ്രമിച്ചത്. എല്ലാവരുടെയും കഠിന പ്രയത്നം കൊണ്ട് മാസ്കിനും കിട്ടിനും ഒന്നും നമുക്ക് വല്യ ക്ഷാമം ഇല്ലായിരുന്നു. ഇതിനൊക്കെ അന്ന് 3× വിലയും ഉണ്ടായിരുന്നു. ചെറിയ വിലയുള്ള കിറ്റിന്റെ quality um കൂടി പറയുന്നത് നന്നായിരിക്കും. ഇന്നിപ്പോ ഇതിനേം കുറ്റം പറയുന്നവർ അടുത്ത pandemic വരുമ്പോ കുറഞ്ഞ വിലയിൽ സാധനങ്ങൾ കിട്ടുന്നതുവരെ മാസ്ക് വെക്കാതെ നടന്നാമതി.

  • @zubishvadakkevila7157
    @zubishvadakkevila7157 10 дней назад +4

    ഉണ്ണിക്കു ഭ്രാന്തായോ???
    സർക്കാരിന് എതിരെ എന്തേലും പറയാൻ കിട്ടിയാൽ അതിന്റെ ശെരി തെറ്റുകൾ നോക്കാതെ വായിൽ തോന്നിയ എന്തും പറയാൻ ഒരു ഉളുപ്പും ഇല്ലേ?
    ഇയാൾക്കൊക്കെ ഒരിച്ചിരി ഉളുപ്പ് ഇല്ലേ?? അന്നത്തെ സാഹചര്യം കൂടി നോക്കണ്ടേ??

  • @prabumadathil1909
    @prabumadathil1909 10 дней назад +2

    ഇങ്ങനെ പോയാൽ ഉണ്ണിയെ സന്തോഷ്‌ പണ്ഡിറ്റ് അല്ല നാട്ടുകാരും തന്തക്കു വിളിച്ചു തുടങ്ങും. അഹങ്കാരം ഞാൻ ഒരു സംഭവം ആണെന്ന ഭാവം

  • @santhoshp4472
    @santhoshp4472 10 дней назад +1

    ഉണ്ണിച്ചേറ്റൻ കൊവിഡ് കാലത്ത് മാളത്തിലായിരുന്നു... മനുഷ്യ ജീവന് വിലകൊടുക്കത്ത ഉണ്ണി

  • @PvkAboobacker
    @PvkAboobacker 9 дней назад

    അത്‌ ൻ കൊടുത്ത ഫണ്ടിലാണ് മോനെ മോട്ടേ അവ്യക്തത അത്‌ പറയിൻ

  • @saricb6764
    @saricb6764 10 дней назад

    Arun Kumar paranjathu 💯 sariyaanu..UDF aayirunnenkil cash kurayunnathu vare nokkiyirunnene.

  • @AbhishekAbhi-qe1cb
    @AbhishekAbhi-qe1cb 10 дней назад +5

    Unni ചേട്ട അന്ധമായ കമ്മ്യൂണിസ്റ്റ്‌ വിരോധം ആണോ... വിവരക്കേട് പറയുന്നു

  • @santhoshp4472
    @santhoshp4472 10 дней назад

    Arun Sir ❤❤❤❤❤

  • @johnvargis6204
    @johnvargis6204 10 дней назад +1

    കോവിഡിന് മുൻപ് നമ്മുടെ നാട്ടിൽ PPE കിറ്റ് എന്ന് കേട്ടിട്ട്
    പോലും ഉണ്ടായിരുന്നില്ല. അന്നൊക്കെ ചെറിയ തോതിൽ ഇന്ത്യയിലും ഇതൊക്കെ ഉൽപാദിപ്പിച്ചിരുന്നു അതുപോലെ സർജറിക്കും POST മാർട്ടം തുടങ്ങിയ ആവശ്യങ്ങൾക്ക് വേണ്ടി കുറെയൊക്കെ സ്റ്റോക്ക് ചെയ്തിരുന്നു. പക്ഷെ, കോവിഡ് സമയത്തു് സാധാരണ വേണ്ടതിന്റെ നൂറിരട്ടി വേണമായിരുന്നു. അത്രയും ഇവിടെ കേന്ദ്രസർക്കാർ ഉല്പാദിപ്പിക്കുന്നില്ലായിരുന്നു. വടക്കേ ഇന്ത്യയിൽ ആരോഗ്യ പ്രവർത്തകരും സാധാരണ ആളുകളും തോർത്ത് കൊണ്ട് വായും മൂക്കും മൂടി നടന്നപ്പോൾ ഇവിടെ ഏത് വിധേയനെയും PPE കിറ്റ് PROCURE ചെയ്യാനുള്ള ശ്രമം ആയിരുന്നു. (PPE കിറ്റിന്റെ രാജാക്കക്കന്മാർ ആയ 3M എന്ന കമ്പനിയുള്ള അമേരിക്കയിൽ പോലും PPE കിറ്റിന് SHORTAGE ഉണ്ടായിരുന്നു😂) ഇവിടെ സാധാരണ ടെൻഡർ വിളിക്കാൻ പോയാൽ ഒരു വർഷം കഴിയും സാധനം കിട്ടാൻ. ആ സാഹചര്യത്തിൽ കൂടുതൽ വില കൊടുത്തു വാങ്ങിയിട്ടുണ്ടാവാം. കോവിഡ് സമയത്തു മാസ്ക് തുടങ്ങിയവ മൂന്നിരട്ടി വില കൊടുത്തു ആമസോണിൽ നിന്നും വാങ്ങിയത് ഓർക്കുന്നു കേരളത്തെ ഇകഴ്ത്തികാട്ടാൻ ഉള്ള അവസ്സരം നോക്കി നടക്കുന്ന കേന്ദ്രത്തിന്റെ CAG പറയുന്നത് മാത്രം നോക്കി ങ്ങനെ വളു വാളാന്ന് വായിട്ടലക്കല്ലേ ഉണ്ണി സാറെ. സുജയക്ക്‌ പോലും ഈ കാര്യത്തിൽ ബോധം വന്നു😂

  • @krisveetickal1341
    @krisveetickal1341 10 дней назад +1

    Arun is a spokesperson of LDF😂

    • @PvkAboobacker
      @PvkAboobacker 9 дней назад

      കേസ് ഉണ്ടല്ലോ രക്ഷപ്പെടണ്ടേ ജയിലിൽ പോകാതെ അയ്നായിരിക്കും

    • @PvkAboobacker
      @PvkAboobacker 9 дней назад

      വിറളി പൂണ്ട ഡോക്റ്റർ അരുൺ

  • @stephenvaliyaparambil3864
    @stephenvaliyaparambil3864 9 дней назад

    മൊട്ട കിടന്ന് വിയർക്കണ കാണുമ്പോൾ, തോമസ് ഐസക്ക് എത്രയോ മാന്യൻ.. പറയുന്നത് കേട്ടാൽ സംഫാർമ മൊട്ടയുടെ കമ്പനി ആണെന്ന് തോന്നും 😜

  • @PvkAboobacker
    @PvkAboobacker 9 дней назад

    രാഷ്ട്രീയം തന്നെ പറയും സർ കട്ട് മുടിക്കാനുള്ളതല്ല ഭരണം
    അതൊക്കെ ആപേക്ഷിക ചോദ്യമാണ് അനിൽകുമാരെ ഇങ്ങിനെയും രാഷ്ട്രീയ കരഴടങ്കൽ വേണോ സർ

  • @jithindotIN
    @jithindotIN 10 дней назад +9

    സാഹചര്യം അനുസരിച്ച് മേടിക്കും...കാര്യം നടക്കണം... mission accomplished... പ്രതിപക്ഷം കുത്തിത്തിരിപ്പ് ആയി ഇങ്ങിനെ കരഞ്ഞ് നടക്കും 😂

  • @vipin3485
    @vipin3485 10 дней назад +4

    ഉണ്ണിക്ക് എന്തോ സംഭവിച്ചിട്ടുണ്ട്.

  • @PvkAboobacker
    @PvkAboobacker 9 дней назад

    രാഷ്ട്രീയം തന്നെ പറയും സർ കട്ട് മുടിക്കാനുള്ളതല്ല ഭരണം
    അതൊക്കെ ആപേക്ഷിക ചോദ്യമാണ് അനിൽകുമാരെ ഇങ്ങിനെയും രാഷ്ട്രീയ കരഴടങ്കൽ വേണോ സർ ഉണ്ണീ ആരുണിനെ പ്രകടിപ്പിക്കാൻ വിടൂ

  • @chateaufabrications5772
    @chateaufabrications5772 10 дней назад +11

    മോട്ടേ … ന്യായീകരണ കൂലി മണിക്കൂറിനാ ?

    • @Bhagya_1996
      @Bhagya_1996 10 дней назад +2

      പരുത്തിക്കടിനും ഉണ്ണിക്കും സുജയക്കും കിട്ടുന്നപോലെ അരുണിനും കിട്ടുന്നുണ്ടായിരിക്കും

    • @zubishvadakkevila7157
      @zubishvadakkevila7157 10 дней назад

      ഓട് വാണമേ

  • @arunsebastian1735
    @arunsebastian1735 9 дней назад

    ഉണ്ണി റോക്ക്സ് 😇

  • @Rainbow143-h6h
    @Rainbow143-h6h 10 дней назад

    🤣🤣🤣🤣 സന്തോഷ് പണ്ഡിറ്റിൻ്റെ അഭിപ്രായം തന്നായ കേരളത്തിലെ വിവരം ഉളള ജനങ്ങളുടെ അഭിപ്രായം 🤣🤣🤣

  • @koshychacko6957
    @koshychacko6957 10 дней назад

    കിണരേഷ് പോയ വിടവ് അടിമ അരുൺ നികത്തുന്നു

  • @hasi6462
    @hasi6462 10 дней назад

    Arun❤

  • @PvkAboobacker
    @PvkAboobacker 9 дней назад

    എന്തായാലും ഉണ്ണിയുടെ അത്രേം വളർന്നിട്ടില്ല അരുൺ കുമാറെ

  • @libuthomas4154
    @libuthomas4154 7 дней назад

    Arun kumar❤️

  • @kappiykoppam4472
    @kappiykoppam4472 10 дней назад

    ഈ രണ്ടു കമ്പനി കളുടെയും .ആ സമയത്തുണ്ടായിരുന്ന സ്ഥിതി മാത്രം നോക്കിയാൽ കിട്ടുന്ന ഉത്തരമേയുള്ളൂ. കോവിട് പടിവാതുക്കൽ എത്തി നിൽക്കുന്ന സമയത്തു ഒരു ടെക്സ്സ്റ്റൈൽ കമ്പനിയെക്കാൾ ഫർമാ കമ്പനിയെ ഏൽപ്പിച്ചു- അതല്ലേ സത്യം.

  • @mariapalocaren
    @mariapalocaren 8 дней назад

    Different ppe kit has different specifications

  • @bijeeshpb
    @bijeeshpb 10 дней назад

    സുജയാ ഒരു പർച്ചെസേർ നിരന്തരമായി മാർക്കറ്റ് നിന്നും ഡാറ്റകൾ ശേഖരിച്ചുകൊണ്ടിരിക്കും. ഓർഡർ അയച്ചതിനു ശേഷമാണോ ഉന്നതത്തല യോഗം ചേർന്നത് എന്നല്ലേ പരിശോധികണ്ടത്?

  • @bijeeshpb
    @bijeeshpb 10 дней назад

    ആ നിനശ്ചിത കാലയളവിലേക്കുള്ള required quandity. അതിന്മേലുള്ള supplieres ഇന്റെ offered Quandity. അത് പ്രകാരം suppliers സിന്റെ actual delivered qty ഇത്‌ മൂന്നും വച്ചു പരിശോദിച്ചാൽ കാര്യം വക്തമാകില്ലേ?.

  • @rajeeshraj4593
    @rajeeshraj4593 10 дней назад +6

    ഉണ്ണി ചേട്ടാ കേരളത്തിലെ ഒരാൾ പോലും ജോലിയില്ലാതെ പട്ടിണി കിടന്നില്ല. ഓരോ ഡോക്ടർമാരുടെ ജീവനും വില നൽകി. അതുകൊണ്ടാണോ ഇങ്ങനെ പറയുന്നത്‌.😇

  • @ShafiShafi-s9p
    @ShafiShafi-s9p 10 дней назад

    അങ്കമാലിയിലെ പ്രധാന മന്ത്രി 🙏🙏😂😂സുജയാ ചേച്ചി 😂😂🙏🙏നിങ്ങള്ക്ക് കിട്ടിയ ടൈം ഫസ്റ്റ് തന്നെ നിങ്ങൾ വാരി പിന്നെ നിങ്ങൾ കുറച്ചു കാര്യം വും പറഞ്ഞു 😂😂🙏🙏ഓക്കേ

  • @ajeeshjohnkochi
    @ajeeshjohnkochi 10 дней назад +2

    150 രൂപക്ക് മാസ്‌ക് മൂന്നു നാലെണ്ണം അന്ന് വാങ്ങിയിട്ടുണ്ട്. Ed വരുമോ?? വിഷയം ആകുമോ?
    ഉണ്ണി ബാലകൃഷ്ണൻ അരോടും പറയല്ലേ.. (ഇന്ന് അതിന് മാക്സിമം 20 ഉള്ളു അതിനു)

  • @dubaivloges1033
    @dubaivloges1033 10 дней назад

    അന്ന് മാസ്ക് ൻറെ kmscl ടെൻഡർ വിളിച്ചപ്പോൾ ഞങ്ങളും പോയിരുന്നു സർക്കാരിന്റെ തന്നെ വേറെ ആർക്കോ ആണ് അത് കിട്ടിയത്. നല്ല കൂടിയ വിലക് ഇന്റർവ്യൂ നാടകം പോലെ ടെൻഡർ വിളി നാടകം ആണ് മക്കളെ നമ്മൾ ഇത് എത്രെ കണ്ടെകുന്നു 😂

  • @sarathplrable
    @sarathplrable 8 дней назад

    അടിമ വർഗ്ഗം എന്താണ് എന്ന് വേറേ ഉദാഹരണം വേണ്ട..... നമ്മുടെ പോക്കേറ്റിലെ പൈസ എടുത്തിട്ട് ആണ് ഈ ..... മക്കൾ പുട്ട് അടിച്ചത്. അല്ലാതെ പിണറായിയുടെയും ഷൈലജയുടെയും വീട്ടിൽ നിന്നും ഉള്ള പൈസ എടുത്തിട്ട് അല്ലാ.... 500 രൂപയ്ക്ക് ഒരു സാധനം ലഭിക്കും. ഒരു കട അല്ലാതെ 10 കട വേറേ ഉണ്ട്. പക്ഷെ അതൊന്നും വേണ്ട.... കൂടിയ വിലയ്ക്ക് അതും 3 ഇരട്ടി വിലയ്ക്ക് മാത്രമേ വാങ്ങുകയുള്ളൂ എന്ന നിർബന്ധം എന്തിനാണ് ആവോ... മനസിലാകുന്നില്ല

  • @cividev3065
    @cividev3065 10 дней назад

    Oru doctoraeyum maranathinu vittu kodukkaan shramichilla. PPE kit aa samayathu njangalku life jacket aayirunnu ;

  • @SanalKrishna-se7sd
    @SanalKrishna-se7sd 10 дней назад

    Smrthi chechi chrikkunnu😂

  • @krishnanunni2758
    @krishnanunni2758 8 дней назад

    Unni balakrishnan 👎🏼

  • @Mebz_JP
    @Mebz_JP 10 дней назад +2

    മൊട്ടയുടെ കേസിൽ രക്ഷിക്കാമെന്നു പറഞ്ഞു കാണും കാരണഭൂതൻ.. നന്നായി മെഴുകു വെളിപ്പിക്കുന്നുണ്ടല്ലോ...

  • @Deal_with.a_devil
    @Deal_with.a_devil 2 дня назад

    Ee unni sir nodu Oru respect indayirunnu. Varshangalkkushesham prathipaksham ithoru rashtreeya aaropanamayi unnayikkumpol annathe sahacharyangal ariyunna ningal ithupole prathikarikkumennu karuthiyilla. Smriti sujayya okke parayunnathu karyamakkunnilla, avarude nilavaram avar kaanikkunnu., athine thalli nereyakkan nokkiyalum maarilla. Jeernatha badhicha manasumayi jeevikkunna 2 shareerangal ennu mathrame avareyokke kaanunnullu. Unni sir ningale anganeyayirunnilla. Pala karyangalil viyochippu indayirunnenkilum ningal parayunnathinte oru vasham jangalodoppam aayirunnu ennu vicharichittund. Ithu pakshe koodippoyi. Sahacharyagal manasilakkathe samsarikaruthu. Annu 10000 roopakku eduthirunnenkilppolum kuttam parayaruthayirunnu. Lokarajyangal ee keralathe pukazhthiyathum mathrikayakkiyathum sathyamariyunna ningal marakkaruthayirunnu. Ullinteyullil inganeyoru manasu ningalkkund ennu arinjirunnilla. Kashtam

  • @kappiykoppam4472
    @kappiykoppam4472 10 дней назад

    കോവിഡിന് മുൻപ് PPE കിറ്റ് ഉണ്ടാക്കിയിരുന്നത് ഏതു കമ്പനികളാണ്? ഈ ഓർഡർ സമയത്തു ഗുണ നിലവാരമുള്ള കിറ്റ് നിർമിച്ചിരുന്നത് ഏതു കമ്പനികളാണ്

  • @ShafiShafi-s9p
    @ShafiShafi-s9p 10 дней назад

    മൊട്ട ചേട്ടാ ഇന്ത്യ യിൽ കോവിഡ് ബാധിച്ചു പോയ ആളുകളുടെ കണക്കു 😂😂🙏നോക്കു 2സ്ഥാനം ആണ് ഈ കൊച്ചു കേരളം 😂😂😂🙏ഓക്കേ

  • @somanchunakara1043
    @somanchunakara1043 10 дней назад +5

    പൊട്ടത്തരമായ വാദഗതികൾ ഉയർത്തുന്ന ഉണ്ണിയ്ക് എന്തോ കുഴപ്പമുണ്ട്. അരുണിനെ പറയാൻ അനുവദിക്കൂ!

  • @prasadsreenivasan5706
    @prasadsreenivasan5706 10 дней назад

    രാജ്യസഭ സീറ്റ് ഉറപ്പാണ് മൊട്ടയ്ക്

  • @flyingbirds4194
    @flyingbirds4194 10 дней назад

    Unni sir parayunna kettal thonnum.... Keralathile Dr'sine kaanumbol korona maari nilkkum, sir ningal Keralathile Dr alle..... Ennum chodhichu 😂😂🤭🤭

  • @axewllfernando2085
    @axewllfernando2085 10 дней назад

    Dear unni ... You dond know the situation

  • @ibrahimchalil45
    @ibrahimchalil45 10 дней назад

    Pinaraye 😂😂😂

  • @satheesh900
    @satheesh900 10 дней назад

    These type of allegations and discussion only help the Government obly

  • @kallukudiyan4202
    @kallukudiyan4202 10 дней назад

    സുജയ കുറുക്കന്റെ കാപ്സുൾ നിർത്താറായില്ലേ.. ശൈലജ ടീച്ചറെയും പാർട്ടിയെയും ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത് തുടങ്ങിയിട്ട് കാലം കുറേ ആയില്ലേ. പണ്ട് vs നെയും ഇങ്ങനെയായിരുന്നു കൊണ്ടുനടന്നത്. എന്റെ നാട്ടിലെ bjp യുടെ കുട്ടി നേതാക്കൾ പറഞ്ഞിട്ടുണ്ട് പിണറായി മുഖ്യമന്ത്രി ആകുന്ന തിരഞ്ഞെടുപ്പിൽ ജയിക്കില്ല, നല്ല വ്യക്തിയല്ല, etc... പകരം vs നിൽക്കുമെങ്കിൽ എന്റെ വോട്ട് vs ന് എന്ന്. ഞാൻ അന്നത് പുഞ്ചിരിയോടെ തള്ളിക്കളഞ്ഞു. Bcos.. എനിക്കറിയാം ഇവരുടെ ഉള്ളിലെന്താണെന്നു. അറിഞ്ഞതിൽ ഒന്നുകൂടി പറഞ്ഞുതരാം.. Bjp ഉദ്ദേശിക്കുന്നതിനേക്കാൾ ഒരുപാട് മുകളിലാണ് cpim. ഗവർണറിലൂടെ പുതിയ നീക്കങ്ങളെയും സ്വാഗതം ചെയ്യുന്നു

  • @MujeebMa-p6j
    @MujeebMa-p6j 10 дней назад

    സുജയയുടെ ഗൂഡസ്മിതം......

  • @raphi143
    @raphi143 10 дней назад +1

    മൊട്ട എണ്ണ വാങ്ങിക്കാൻ കരാർ കൊടുക്കേണ്ട സമയമായി. തികയില്ല 🤣

  • @arjunkalappurakkal
    @arjunkalappurakkal 10 дней назад

    Unni acting like a fool. Trying to defend congress to all extent

  • @shafeequemohammed2512
    @shafeequemohammed2512 10 дней назад

    100 shathamaanam arun sir parayunnathaan shari.Ann vila koodaatha enthenkilum product undaayirunno?

  • @shyjugeorge1302
    @shyjugeorge1302 10 дней назад +6

    250 രൂപയ്ക്ക് N95 മാസ്ക് വാങ്ങിയിട്ടുണ്ട് ഞാൻ , CAG എന്നെയും പിടിക്കുമോ?😢

    • @dubaivloges1033
      @dubaivloges1033 10 дней назад +2

      വെളുപ്പിക്ക്

    • @anoop1361
      @anoop1361 10 дней назад +1

      😂😂 തന്നെ പൊട്ടൻ ആക്കി 😂😂

  • @navasbadar2345
    @navasbadar2345 10 дней назад +1

    ഉണ്ണിമോനെ അന്ന്a മരിച്ചവർക് നീ നഷ്ടപരിഹാരം കൊടുക്കേണ്ടി
    varum❓
    കാരണം ഇത് പറയാൻ ഇന്ന് ജീവിച്ചിരിക്കുന്നത് വന്നവരുടെ ഇടപെടൽ ആയിരുന്നു കാരണം എന്റെ പലരും മരിച്ചു പല നാടുകളിൽ ഓർമ മാത്രം ❓
    ഓവർ ആകരുത്
    എന്റെ മതറും മരിച്ചു ❓
    നിനക്കൊരു ഇതുപോലെ emergency വരാതിരിക്കട്ടെ
    കണ്ണിൽ ചോര കേട്ടിട്ടുണ്ടോ ഉണ്ണി ഉണ്ണുണ്ണ്യേ ❓

  • @manumathew4389
    @manumathew4389 10 дней назад

    Motta nyaikarichu mezhukunnundallo😅

  • @techbasket5631
    @techbasket5631 10 дней назад +2

    Motta kammi pettu😂😂😂😂

  • @saricb6764
    @saricb6764 10 дней назад

    Unni sir nu entho sambavichu

  • @manumsamuel
    @manumsamuel 4 дня назад

    verum nyayikarana thozhilali aayi adhapadhikkunnu arun

  • @axewllfernando2085
    @axewllfernando2085 10 дней назад

    You a playing drama bro

  • @navasbadar2345
    @navasbadar2345 10 дней назад

    ഉണ്ണി ഫ്രാന്തൻ

  • @axewllfernando2085
    @axewllfernando2085 10 дней назад

    Puerly drama you playing
    Don't play with medical and politics
    Wrost show ever shown from reporter
    Meet the editor as a divinity keep it

  • @vysakhgangadharan
    @vysakhgangadharan 10 дней назад

    Unni enth shokam aanu....kasttam.
    Kedann pedakkuanallo. Arunine sammadhikkanam ee edayil kerunnathine sahilkunathinu. Asahaneeyam.

  • @ShafiShafi-s9p
    @ShafiShafi-s9p 10 дней назад

    ഉണ്ണി ചേട്ടനെ കോട്ട് ചെയ്യാൻ മൊട്ടക്ക് പറ്റുന്നില്ല 😂😂🙏🙏

  • @VishnuMsd-M7878
    @VishnuMsd-M7878 10 дней назад +1

    Unni💯

  • @SubashSubash-wt9me
    @SubashSubash-wt9me 10 дней назад

    Motta casinu rakeshappedan vendi nayeekarikkinnathu 😮

  • @Monu-p9z5j
    @Monu-p9z5j 10 дней назад

    LDF nte nayyikarana thoyilali Arun Motta

  • @MukeshKumar-ud1xe
    @MukeshKumar-ud1xe 10 дней назад

    Waste of time

  • @roopesh18
    @roopesh18 10 дней назад

    Chunni

  • @jijuvarghese7248
    @jijuvarghese7248 10 дней назад

    അരുണിന്റെ കളവ് ഉണ്ണിപൊളിച്ചു

  • @lazarjackson5972
    @lazarjackson5972 10 дней назад

    This is like a fish market

  • @hidenews365
    @hidenews365 10 дней назад +2

    ഉണ്ണി ബാലകൃഷ്ണൻ തന്നോടും തന്റെ കൂടെയുള്ള സൂചയ അരുൺ സ്മൃതി തുടങ്ങിയ കൊണായടികാരോടായി പറയെട്ടെ നിങ്ങൾക്കൊക്കെ ഒരു വിചാരമുണ്ട് നിങ്ങൾ പറയുന്നതാണ് ഈ ലോകത്തെ ഏറ്റവും ശരിയായ അഭിപ്രായമെന്നു വലിയ എന്തോ സംഭവമാണെന്ന് ഒരു പ്രേക്ഷകനാണെന്ന നിലയിൽ പറയട്ടെ നിങ്ങൾ ഒരു കോപ്പുമല്ല കേരളം പോലോത്ത ഒരു ചെറിയ സംസ്ഥാനത്തെ ഒരു ഒണക്ക ചാനലിൽ ഇരുന്നു അറിയുന്നതും അറിയാത്തതുമായ സർവ കാര്യങ്ങളെ കുറിച്ച് കൊണായടിക്കുന്ന നീയൊക്കെ ഏതാ അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ നീയൊക്കെ ആരെടാ ഉവ്വേ ഇടക്കിടക്ക് വസ്തു നിഷ്ടമായി എന്ന് പറയുന്നത് തന്നെ കളവു പറയുന്നത് മറക്കാനാണ് അങ്ങനെ പറയുന്നത് എന്നാണ് നിങ്ങൾ റിപ്പോർട്ട്‌ ചാനൽ അല്ല കൊണായടി ടീംസ് കോമഡി chanel എന്നാക്കണം ആ സന്തോഷ്‌ പണ്ഡിറ്റൊക്കെ ആരെയാടോ പറ്റിച്ചത് തന്നെ പറ്റിച്ചോ തന്റെ കുടുംബത്തെ തന്റെ ഒരു കവല പ്രസംഗം

  • @rasheed1927
    @rasheed1927 10 дней назад +1

    ലേശം ഉളുപ്പ് വേണം മിസ്റ്റർ അരുൺ

  • @lazarjackson5972
    @lazarjackson5972 10 дней назад

    Ooni is drank

  • @Rainbow143-h6h
    @Rainbow143-h6h 10 дней назад

    🤣🤣🤣🤣 സന്തോഷ് പണ്ഡിറ്റിൻ്റെ അഭിപ്രായം തന്നായ കേരളത്തിലെ വിവരം ഉളള ജനങ്ങളുടെ അഭിപ്രായം 🤣🤣🤣

  • @mohamedshajan5907
    @mohamedshajan5907 10 дней назад

    ഉണ്ണി ബാലകൃഷ്ണൻ❤❤❤❤

  • @saricb6764
    @saricb6764 10 дней назад

    Arun Kumar ❤❤❤

  • @PvkAboobacker
    @PvkAboobacker 9 дней назад

    രാഷ്ട്രീയം തന്നെ പറയും സർ കട്ട് മുടിക്കാനുള്ളതല്ല ഭരണം
    അതൊക്കെ ആപേക്ഷിക ചോദ്യമാണ് അനിൽകുമാരെ ഇങ്ങിനെയും രാഷ്ട്രീയ കരഴടങ്കൽ വേണോ സർ ഉണ്ണീ ആരുണിനെ പ്രകടിപ്പിക്കാൻ വിടൂ

  • @jijuvarghese7248
    @jijuvarghese7248 10 дней назад

    അരുണിന്റെ കളവ് ഉണ്ണിപൊളിച്ചു