Kali - കലി Malayalam Full Movie | Dulquer Salmaan | Sai Pallavi | TVNXT Malayalam

Поделиться
HTML-код
  • Опубликовано: 21 ноя 2022
  • Watch and Enjoy Kali - കലി Malayalam Full Movie | Dulquer Salmaan | Sai Pallavi | TVNXT Malayalam
    #KaliMalayalamMovie #LatestMalayalamMovies #TvnxtMalayalamMovies #TrendingMovies ‪@tvnxtmalayalam7852‬
    Title Name : Kali - കലി Malayalam Full Movie | Dulquer Salmaan & Sai Pallavi | TVNXT Malayalam
    Movie Name : Kali - കലി
    Director : Sameer Thahir
    Producer : Ashiq Usman, Shyju Khalid, Sameer Thahir & Others
    Starring : Dulquer Salmaan & Sai Pallavi
    Music Director : Gopi Sundar
    Cinematography : Gireesh Gangadharan
    Story : Rajesh Gopinadhan
    Rditor : Vivek Harshan
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    Enjoy & stay connected with us!
    👉 Visit Our Website: www.tvnxt.net/
    👉 Like us on Facebook: bit.ly/2zEOeUV
    👉 Follow us on Twitter: / tvnxttelugu
    👉 Follow us on Instagram: / tvnxttelugu
    👉 Subscribe to TVNXT Telugu: bit.ly/2N4zAxS
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    Watch more Video's 👇@
    ♦ Cooking video's → bit.ly/2C6cnqx
    ♦ Devotional → bit.ly/2okcIwj
    ♦ Comedy → bit.ly/2ogW3cG
    ♦ Kidz → bit.ly/2C4N0oW
  • КиноКино

Комментарии • 529

  • @rasheedkottedath4899
    @rasheedkottedath4899 25 дней назад +22

    ദുൽഖർന്റെ ഏറ്റവും നല്ല സിനിമ ഇതുവരെ ഇറങ്ങിയതിൽ സായി തകർത്തു ❤️❤️

  • @hightech8276
    @hightech8276 4 месяца назад +607

    2024 ഇൽ കനുന്നവർ like adikuka pls

  • @parabirabirgiash8755
    @parabirabirgiash8755 Год назад +202

    Sai pallavi & Dulqar salman outstanding performance 🔥🌺🔥

  • @thekpsreehari
    @thekpsreehari 3 месяца назад +107

    2024 kanunnavar undo

    • @Mahindev3
      @Mahindev3 5 дней назад

      Indenki ippa ntha myre..

  • @ahamadchakka5396
    @ahamadchakka5396 2 месяца назад +69

    ഒരു മുൻ ശുണ്ഠിക്കാരനായ യുവത്വത്തിന്റെ ആ കലിപ്പ് റോൾ ദുൽഖർ നന്നായി ചെയ്തു

    • @user-venom2004
      @user-venom2004 Месяц назад +2

      മുൻ ശുണ്ടിയല്ല ഇതിനെ കഴ എന്ന് പറയും

    • @anoop9137
      @anoop9137 23 дня назад

      🤣 character adaa, chirippikkalle ​@@user-venom2004

  • @NaamdevJadhav-ig2jl
    @NaamdevJadhav-ig2jl Месяц назад +30

    How many wacting 2024

  • @abdulrasikt7739
    @abdulrasikt7739 Год назад +95

    ദുൽഖർ സായ്പല്ലവി ♥️♥️♥️

  • @fliqgaming007
    @fliqgaming007 Год назад +262

    1:52:25 ആ ഒരു look മുതൽ ഫൈനൽ ഷോട്ട് വേറെ..🔥🔥
    കൂടെ ആ BGM 🔥🔥

    • @anandms8876
      @anandms8876 Год назад

      🎉r🎉🎉enikk edssdddcddsdeeeesssdd😊😊😊😊😊

    • @user-jb1ex1ep4i
      @user-jb1ex1ep4i 6 месяцев назад +3

      Why

  • @rohitsurendran6855
    @rohitsurendran6855 3 месяца назад +21

    13:13 The placement of this bgm was top notch!

  • @zainudeenrawther3607
    @zainudeenrawther3607 Год назад +209

    DQ's acting is fabulous ❤😮

  • @sreejiths66
    @sreejiths66 Год назад +861

    Working my headphone only one side

  • @raphaelsensei3641
    @raphaelsensei3641 Год назад +138

    Sai pallavi.... wonderful acting

  • @PrangyaparamitaSahoo-dl9wb
    @PrangyaparamitaSahoo-dl9wb 10 месяцев назад +82

    Angry dq is so cute😘

  • @RR-yy9ss
    @RR-yy9ss 25 дней назад +5

    ഈകലിപ്പ് സ്വഭാവം കൊണ്ട് നടന്നാൽ എല്ലാവർക്കും നമ്മളോട് അകൽച്ചയും പേടിയും ആകും പിന്നെ നമ്മൾ ഒറ്റപ്പെടും 😢സ്വന്തം അനുഭവത്തിൽ നിന്നാണ് 🤗🤗🤗

    • @HarithaBhama786
      @HarithaBhama786 3 дня назад

      അനുഭവത്തിൽ നിന്ന് പഠിച്ചോ അതോ ഇപ്പോഴും ചങ്കരൻ തേങ്ങേ തന്നെ ആണോ

  • @user-te1hz4kk1y
    @user-te1hz4kk1y 2 месяца назад +8

    DQ Remind me many real life characters. Especially my father. I understand this is a movie about a real problem. Director is talented

  • @zainudeenrawther3607
    @zainudeenrawther3607 Год назад +91

    Sai's acting 😮❤

  • @aj-kg6zq
    @aj-kg6zq 11 месяцев назад +128

    എനിക്ക് ഇതിലെ ദുൽഖറിന്റെ അതേ സ്വഭാവം ആണ് അത് കൊണ്ട് ഞാൻ പെണ്ണ് കെട്ടിയില്ല വെറുതെ എന്തിനാ ഒരു പാവം പെണ്ണ് എന്നെ സഹിക്കുന്നത് 😂😂

    • @Parusz
      @Parusz 9 месяцев назад +26

      😂good decision

    • @suuuu150
      @suuuu150 8 месяцев назад +15

      വളരെ നല്ല കാര്യം

    • @salmariyas5395
      @salmariyas5395 7 месяцев назад +3

      Alla pennum pavamella

    • @thasleenapp950
      @thasleenapp950 6 месяцев назад +6

      Thats not ആ prblm.
      My hus same.
      Bt i can manage it.
      There is a strong chemistry between us.
      Thats..

    • @shahidvp6977
      @shahidvp6977 5 месяцев назад

      👍​@@thasleenapp950

  • @__________2861
    @__________2861 4 месяца назад +77

    37:09 masanagudi vazhi ootylekk ulla yathra thudangiyath 😂

    • @sooryamsuss4565
      @sooryamsuss4565 26 дней назад +1

      😂😂 they started the trend accidentally

  • @Karthick-me9bx
    @Karthick-me9bx 8 месяцев назад +93

    Any dq fans from Tamilnadu😎☺️

  • @zainudeenrawther3607
    @zainudeenrawther3607 Год назад +42

    Situation of such wives 😢😢😮who suffer under their husbands' temper

  • @Amila9082
    @Amila9082 5 месяцев назад +6

    Sai pallavi Dulquer Salman very nice Acting ❤️😍🌹👍✌️🇱🇰

  • @anishmarlboro6937
    @anishmarlboro6937 Год назад +37

    ഈ ഒരു ഒറ്റ മൂവിയിലൂടെ ഞാൻ വിനായകൻ ചേട്ടന്റെ ഫാൻ ആയി എന്താ ആ ഒരു പെർഫോമൻസ് ആ ഡയലോഗ് മര്യാദയ്ക്ക് സാറിനോട് പോകാൻ പറഞ്ഞതല്ലേ ഇനിയിപ്പോ കളി തുടങ്ങിയ സ്ഥിതിക്ക് കളിച്ചു തന്നെ തീർക്കാം സാർ കാശ് എടുത്ത് തന്നിട്ട് പോയാൽ മതി വലിയ അവരോടുള്ള വിനായകന്റെ ബഹുമാനം എളിമയുള്ള ആ സംസാരം പിന്നെ അവസാനം ദുൽകറിനോട് പറഞ്ഞ ഡയലോഗ് സൂപ്പർ 👌👌👌🙏🏻

  • @fidhaaa22
    @fidhaaa22 Год назад +25

    2023 kannuvar like adi 😝🤙

  • @user-wv1fo6nf1d
    @user-wv1fo6nf1d 9 месяцев назад +24

    Dq mass acting 🔥

  • @ansilaharis2058
    @ansilaharis2058 3 месяца назад +10

    2024 kannuvar like adi ❤️😊

  • @annmariajoseph-sj5nf
    @annmariajoseph-sj5nf Год назад +24

    Who else is a DQ fan❤

  • @muralidharannair6541
    @muralidharannair6541 9 месяцев назад +12

    How many watch this movie in 2023??

  • @abdulrasikt7739
    @abdulrasikt7739 Год назад +46

    വിനായകൻ 👍🏻🔥🔥

    • @sajay267
      @sajay267 Год назад +5

      വിനായകൻപണ്ണു

  • @abdulrasik9808
    @abdulrasik9808 2 месяца назад +2

    കലി 2016 ദുൽഖർ സൽമാൻ സായ് പല്ലവി സൂപ്പർ ഹിറ്റ്‌ മൂവി ❤️❤️❤️

  • @sarasawathisarasawathi7771
    @sarasawathisarasawathi7771 Год назад +24

    Super movie 👌👌👌👌😘❤️

  • @ShibuShibu-mj9rz
    @ShibuShibu-mj9rz 29 дней назад +10

    2050ൽ kaanunnavar aarokke ond🤗

  • @AbhiAbhi-ek7tn
    @AbhiAbhi-ek7tn 29 дней назад +4

    കാമുകി തേച്ചിട്ട് പോയ ടൈമിൽ ഇറങ്ങിയ movie 😁😁കണ്ടപ്പോൾ അവളെ ഓർമവന്നു☹️

  • @stylishs.w
    @stylishs.w 7 месяцев назад +10

    Im sri lankn 🇱🇰 but i realy like indian movies films songs also actors its realy nice well 💓👍 and entertainment 💓👍love all indian ❤

  • @profnesamony
    @profnesamony 7 месяцев назад +22

    Fantastic m! Dulquer-Sai Pallavi
    Chemistry is perfectly compatible! There are anxious moments! Kudos

  • @rajfreakes9668
    @rajfreakes9668 Год назад +20

    Dq and pallavi ❤

  • @abdulrasikt7739
    @abdulrasikt7739 Год назад +45

    കലി 2016 ♥️

  • @user-ti6ic3ds6z
    @user-ti6ic3ds6z 10 месяцев назад +7

    Most under rated movie....

  • @user-te1hz4kk1y
    @user-te1hz4kk1y 2 месяца назад +1

    Interesting fact is that such short tempered persons are genuine and straightforward.

  • @muhammadsinanpksinu
    @muhammadsinanpksinu Год назад +28

    25:28 lukman look 😂😂😂

    • @harikrishnan680
      @harikrishnan680 25 дней назад

      Nthu konanja peranalle lukman😂😂😂😂😂😂

  • @zainudeenrawther3607
    @zainudeenrawther3607 Год назад +21

    Finally❤got the time❤ thanks for uploading ❤

  • @javidjavid15
    @javidjavid15 Год назад +14

    Super movie❤

  • @thefighter37
    @thefighter37 Год назад +106

    Real life of കേരളത്തിൽ no സേഫ്റ്റി

    • @johnhonai4601
      @johnhonai4601 Год назад +4

      If he had a gun he could at least shoot at the tires of lorry.

    • @tord3050
      @tord3050 Год назад +8

      @@johnhonai4601 ahda oru bomb kudi kodka

    • @DeepikaMohan-gs2ke
      @DeepikaMohan-gs2ke Год назад

      Yes.Same experience 💔

    • @shajahan9462
      @shajahan9462 11 месяцев назад +7

      മറ്റു സ്റ്റേറ്റുകളെക്കാൾ ബെറ്റർ

    • @hazey1440
      @hazey1440 11 месяцев назад +5

      Bro keralam anu comparatively safer girls inu. Mattulla states okke scene anu anubhavam kondaa pryunt

  • @rasheedrasheed8121
    @rasheedrasheed8121 Год назад +9

    Good story and bgm

  • @SreesanthV.K-
    @SreesanthV.K- 2 месяца назад +2

    This novie bgm and dq look 💥💫

  • @mathewcyr563
    @mathewcyr563 8 месяцев назад +12

    വിനായകൻ സൂപ്പർ ❤❤❤. നായകനേക്കാൾ വില്ലൻ കൈയ്യടി നേടിയ ആ ഹോട്ടൽ സീൻ ആണ് മൂവിയുടെ ഹൈലൈറ്റ് 👌🏻👌🏻👌🏻. വിനായകന്റെ അഭിനയം ഗംഭീരം ❤️👍🏻❤️.

  • @abdulrasikt7739
    @abdulrasikt7739 Год назад +35

    കലിപ്പ് കട്ട കലിപ്പ് ♥️❤️♥️

  • @yodhavetravelhub8378
    @yodhavetravelhub8378 9 месяцев назад +4

    I love this dulqure Attituee

  • @FFGamer-zk1qy
    @FFGamer-zk1qy Месяц назад +1

    Njn kandathil athavum kooduthal eshttayath super aynu ❤❤❤❤❤❤❤❤😊

  • @fiidhaa406
    @fiidhaa406 Год назад +65

    Sai Pallavi's sound is so cute

  • @mirshakingini6277
    @mirshakingini6277 Год назад +11

    DQ 💕 Sai

  • @mehul_anilkumar
    @mehul_anilkumar Год назад +13

    Kunjikka saipalavichechi ❤️

  • @rifasmuhammed2236
    @rifasmuhammed2236 8 месяцев назад +25

    2023yil kanunnavarundho😅

  • @bhabinsikha
    @bhabinsikha Год назад +11

    DQ ~ ishttam❤

  • @alwayss6555
    @alwayss6555 10 месяцев назад +5

    Amazing🤩😍😍😍

  • @RaviKumar-bc2nv
    @RaviKumar-bc2nv 27 дней назад +1

    ദുൽക്കർ ❤പോളോ കോമ്പിനേഷൻ 🔥

  • @abdulrasikt7739
    @abdulrasikt7739 Год назад +24

    DQ സായ് പല്ലവി ♥️

  • @ammiabbasazra1433
    @ammiabbasazra1433 7 месяцев назад +4

    Amazing acting both

  • @NoufalNoufal-ge7vp
    @NoufalNoufal-ge7vp 7 месяцев назад +3

    ദുൽകർ ഗുൽമൽ 🌹🌹🌹🌹🌹🌹

  • @Shravan_santhosh
    @Shravan_santhosh 5 месяцев назад +9

    52:28 satisfaction level 📈📈📈

  • @mubashiru1445
    @mubashiru1445 Год назад +13

    Charlie full movie upload cheyy please❤

  • @mzgamingyt8214
    @mzgamingyt8214 24 дня назад +2

    Arenkilum 2030 l kanunnavarundo😌

  • @jasirpjasir6169
    @jasirpjasir6169 26 дней назад +5

    ലോകാവസാനത്തിന്ന് ശേഷം സ്വർഗത്തിൽ നിന്നും ഈ പടം കാണുന്നവർ ലൈക്കിം

  • @Ibrahimpklptmb
    @Ibrahimpklptmb Год назад +9

    Poli 🔥🔥🔥

  • @Blehbleh331
    @Blehbleh331 3 дня назад +1

    You are angry but attractive - So cute
    You are angry but unattractive - So rude
    😂😂😂😢😢😢

  • @dheerkumar1622
    @dheerkumar1622 2 месяца назад +3

    @ 37:09 masanagudi to ooty.. epic

  • @sudhirasundaram5485
    @sudhirasundaram5485 Год назад +11

    സൂപ്പർ... ദുൽക്കർ ജീ 🦚🧡🙏

  • @dropletsofhappiness
    @dropletsofhappiness Год назад +78

    Dq is an awesome actor...

  • @user-mo8eq4fd6m
    @user-mo8eq4fd6m 2 месяца назад +2

    fav movie❤love story

  • @draxkinnu
    @draxkinnu 5 месяцев назад +16

    37:05 masanakudi 😂🔥

  • @jackthestuddd
    @jackthestuddd Год назад +32

    ഇതിൽ അഭിനയിച്ചവന്മാരുടെ യഥാർത്ഥ സ്വഭാവം പോലെ തന്നെ ആണ് കഥാപാത്രങ്ങളും എന്ന് തോന്നുന്നു

    • @ilyaspepe3781
      @ilyaspepe3781 Год назад

      Athipo lalatten pranav mohanlal annelum ithoke thane onno bro onu poda vivaramilathavane🤣

    • @razalcholayil4677
      @razalcholayil4677 Год назад +2

      Are u mad

    • @AnnieMaryJohn
      @AnnieMaryJohn Год назад +2

      Dq അപ്പൊ real life ൽ കലിപ്പനാണോ

  • @dileepbroo7856
    @dileepbroo7856 2 месяца назад +5

    Googlepay phonepay Ann undayirunel story thane maariyene😂😂

  • @lekshmimanu256
    @lekshmimanu256 8 месяцев назад +4

    Unspeakable ❤

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 Год назад +10

    Please upload varana avashamundu, Emmanuel,

  • @Juvairy-jz5bq
    @Juvairy-jz5bq Год назад +8

    Dq fans like adi 👍

  • @miskyshorts3874
    @miskyshorts3874 4 месяца назад +4

    Dq mera favourite hero hei ❤

  • @raphaelsensei3641
    @raphaelsensei3641 Год назад +7

    Good...

  • @shameelas4226
    @shameelas4226 Год назад +5

    Pls upload alusamma ankuttiyanu movie... Full movie

  • @anilnanu5781
    @anilnanu5781 7 месяцев назад +8

    നല്ല സിനിമ. തീരുന്നത് വരെ സമയം പോകുന്നതറിയില്ല.

  • @kabeerkalathil9221
    @kabeerkalathil9221 10 месяцев назад +1

    എന്ത് രസമാണ് കാണാൻ

  • @justarandomguy8446
    @justarandomguy8446 11 месяцев назад +9

    1:46:37 that lip movement mamooty da mone thanae

  • @sanhashdq
    @sanhashdq Год назад +16

    Hoo mwone sceneee❤❤❤🔥🔥🔥

  • @thefighter37
    @thefighter37 Год назад +22

    ക്രിമനിൽ അഴിഞ്ഞടുന്ന കേരളം

  • @abdulrasikt7739
    @abdulrasikt7739 Год назад +30

    DQ salman ♥️

  • @sudhaanil1037
    @sudhaanil1037 10 месяцев назад +2

    Super movie

  • @sooriyanilavan7134
    @sooriyanilavan7134 Год назад +20

    Different experience ..welldone

  • @stalbincutzz4520
    @stalbincutzz4520 5 месяцев назад +3

    37:09 masanagudi vazhi ootty

  • @adarshmohanan1836
    @adarshmohanan1836 27 дней назад +6

    Google pay ഉണ്ടായിരുന്നു എങ്കിൽ ഇന്റർവെൽ ഇൽ അവസാനിക്കേണ്ട പടം 😆

    • @sooryamsuss4565
      @sooryamsuss4565 26 дней назад

      😂😂

    • @karthi98
      @karthi98 18 дней назад

      Pashe അങ്ങനല്ല ath ചിന്തിക്കേണ്ടത്..ചക്കര അവിടെ ഉള്ളത് കൊണ്ട് എന്തായാലും അവരൊരു പ്രശ്നം ഉണ്ടാക്കും..പിന്നെ ഈ കാരണം കിട്ടിയത് കൊണ്ട് അവര് അതിൽ പിടിച്ച് കയറി...അല്ലാതെ പൈസ ഇല്ലാത്തത് കൊണ്ട് മാത്രം നല്ല ടീംസ് ആണെങ്കിൽ ഇങ്ങനെ സീൻ ഉണ്ടാക്കുവോ...

  • @aslamkv9023
    @aslamkv9023 Месяц назад +4

    Chandranil irunn kanunnavar

  • @azmiyaajmal567
    @azmiyaajmal567 5 месяцев назад +6

    37:12 🤣🤣

  • @sherinn5934
    @sherinn5934 5 месяцев назад +1

    My fvt movie ❤

  • @Teepu980
    @Teepu980 10 месяцев назад +6

    Sai so pretty 💕💕💕💕 medm

  • @ADHIL234
    @ADHIL234 4 месяца назад +1

    Aaaa adiyaaa seen ❤❤

  • @manisha-eg8gl
    @manisha-eg8gl 10 месяцев назад +6

    Any tamil guys here 😉

  • @edisongeorgekakkattu677
    @edisongeorgekakkattu677 8 месяцев назад +1

    Kollam cinema kali😊😊😊

  • @jeevdina
    @jeevdina 9 месяцев назад +2

    Nice movie..

  • @fr_who
    @fr_who 22 дня назад +1

    2010ൽ കാണുന്നവുറുണ്ടോ

  • @sayanthkcsayanth1695
    @sayanthkcsayanth1695 Год назад +20

    9:30 💖💖💖💖

  • @elinmaryroy247
    @elinmaryroy247 Год назад +5

    Super movie
    Please upload Life of Josutty and Vellaripravinte Chengathi full movies

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 Год назад +86

    My favourite DQ movie 👍👌😡

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 10 месяцев назад +3

    ഞാനും ഇതുപോലെ ഒക്കെ തന്നെ