ലേശം ഫ്രീ മോട്ടിവേഷൻ എടുക്കട്ടെ

Поделиться
HTML-код
  • Опубликовано: 9 окт 2024
  • നമ്മൾ മലയാളികൾക്ക് ഈ മോട്ടിവേഷൻ ഒരു അഡിക്ഷൻ ആണെന്ന് തോന്നാറുണ്ട്... കോഴിക്കോട് വച്ച് അനിൽ ബാലചന്ദ്രൻ എന്ന വ്യക്തി നടത്തിയ മോട്ടിവേഷൻ ടോക് ആണ് ഇപ്പോൾ ടോക് ഓഫ്‌ ദി ടൌൺ.. അതൊന്ന് പഹയീകരിച്ച് നോക്കാം 😜
    സ്നേഹം🥰
    പഹയൻ

Комментарии • 84

  • @akhilalex7930
    @akhilalex7930 4 месяца назад +16

    Njan orikkal ee anilintae class attend cheythittundu...Annu enikkishtapettillaa...aa class free ayathu kondum enikku businassinodulla thalparyam kondum network undakkanum vendi poyathanu...classil ninnum kittiya arivu lebhichu njan oru karyam parayattae pettennu cash varumbol chilarkkundakunna than ellam anenna oru ahankaram anathu...ini pulli parayum kozhikottae sambham kondu njan micro celebrityil ninnu lokam ariyapedunna celebrity ayi ennu....ettavum valiya parithapakaramaya avastha enthannu vechal class kelkan vannirikkunnavar samoohathilae unnatharaya vidya sambannarayavarum experienced business alkarumanennullathanu...pulli aa classil thannae parayunnundu ee chettantae cash njan thannekkamennu...pulliyudae cash kittiyittu veno avidae vannavarkku jeevikkan...ithu ellavarkkum oru padamanu...ellavareyum ella kalathum pattikkan pattillaa.

  • @abdulgafoorpm8695
    @abdulgafoorpm8695 4 месяца назад +3

    കുറെ കാലം ആയി നിങ്ങളെ കണ്ടിട്ട്. സന്തോഷം സർ. സൂപ്പർ speech

  • @ifitvm6910
    @ifitvm6910 4 месяца назад +6

    വല്ലാത്ത പഹയൻ ങ്ങള് എവിടാരുന്നു.....❤

  • @Interstellar__98
    @Interstellar__98 4 месяца назад +4

    People got really motivated that 😂.he tasted his own medicine😂

  • @americansanchaaribyaugustine
    @americansanchaaribyaugustine 4 месяца назад +2

    ഗൊച്ചുകള്ളൻ പഹയാ 😍 ഇങ്ങള് 100% ശരി വയ്ക്കുന്നു 👍🏽👍🏽

  • @MALABARTECTRAVELVLOGS
    @MALABARTECTRAVELVLOGS 4 месяца назад +2

    പഹയാ 100% യോജിക്കുന്നു

  • @mahamoodcp
    @mahamoodcp 4 месяца назад +5

    real മോട്ടിവേഷൻ

  • @sudeeppm3434
    @sudeeppm3434 4 месяца назад +1

    Well said Mr. Vinod 👍

  • @KaleshKannan-o7u
    @KaleshKannan-o7u Месяц назад

    Motivation

  • @nishavasudevan
    @nishavasudevan 4 месяца назад +1

    I never understood the concept of motivational speaking. Is it actually impactful? I always look at them with some scepticism. Businesses with good customer service only will be preferred by people. They get returning customers and more business by word of mouth publicity. According to what that person told he gets only initial period customers and it will doom soon.

  • @IbySabu
    @IbySabu 4 месяца назад +1

    Anil❤🎉🎉🎉

  • @dileepgoal9930
    @dileepgoal9930 4 месяца назад +1

    Stageil nikkunnavanu korachu vakathirivu venollo..😅..avan valya janmiyum vannirikkunnavarellam kudiyanmarum anennu vicharichu perumarya inganokke ndacum...

  • @rithwicreationspresents1970
    @rithwicreationspresents1970 4 месяца назад +1

    Kozhikode pillare kandukka !!!

  • @vivekbhushan2031
    @vivekbhushan2031 4 месяца назад

    Backil JD യിൽ ബാക്കി ഉണ്ടോ 😁

  • @Empower-qt4qn
    @Empower-qt4qn 4 месяца назад

    Super പക്ഷെ ചായ തണുത്തു എന്ന സത്യം പറഞ്ഞില്ല മോട്ടിവേറ്റർ ഇത് തന്നെയാണ് അല്ലേ😅 മോട്ടിവേഷൻ

  • @shakeelok2688
    @shakeelok2688 4 месяца назад

    Thangal motivatione kurichu paranna pala karyaghalum shariyanu.motivationum athupolulla stage paripadikaludeyum onnamathe laksyam panam undakukayanu.prasangham kettu nannakumenghil lokathu Indiakarakum no:1.ennal nere vipareetham anu nammude sthithy.ee lokathu jana pinthuna ullathu kondu oru manushyane nallavan ennu vilayiruthan kazhiyilla.mottivationkare motivatu cheyyenda gathikedanu ee sambavam kanikunnathu.stagilayalum pagilayalum enghine alukale abisambodhanam cheyyanam enna Padam manasilakanayi.

  • @Bab-67er34eru
    @Bab-67er34eru 4 месяца назад

    IMO, there are two type of business behaviours have been using in Kerala . The first type is they don’t care about the customer face even if his neighbours,or aliyan they have confidence about the product. The second is always do warm hospitality doesn’t matter if they don’t have the targeted product! Usually people choose the second because they are expecting hospitality rather the product quality 😂
    essence : I don’t care the hospitality I need maximum quality not quantity!

  • @sasiharipad6107
    @sasiharipad6107 4 месяца назад

    I am motivated by that JACKDANIEL..pls you hide that bottle from my sight

  • @alexandermathews3601
    @alexandermathews3601 4 месяца назад +1

    The real secret of your motivation is behind you " Mr. Jack Daniels"

  • @shemeemshara3253
    @shemeemshara3253 4 месяца назад

    Real motivation.

  • @pvp5k
    @pvp5k 4 месяца назад

    അതാണ്😂😊

  • @jaleel2511
    @jaleel2511 4 месяца назад +3

    മോട്ടിവേഷൻ കേൾക്കുന്നവർക്ക് ഇനി ഫീസ് കൊടുക്കണം 😂

  • @jacob-fs3ql
    @jacob-fs3ql 4 месяца назад

    Ayyal 1 manikur varan vaiki athilu oru mariyathem ellathe sagadakare vellam kudipikan vendi vaikiyathanu vedhilu vechu paranju oru manikur eyyalem kathirunavarku kurupoti thendiyekka valiya preshnam ethavam

  • @dohatalbusaiteen
    @dohatalbusaiteen 4 месяца назад

    I think Anil did that speach to show how to be bussiness man as a symbolic way,, He is not personally abused the audiance, but He forget to say its just a symobic talk.

  • @jcn1072
    @jcn1072 4 месяца назад

    Remembering Colonial Cousins (Hariharan+) facing a not so nice experience at Kozhikode stage, long back..

    • @pahayanmedia
      @pahayanmedia  4 месяца назад

      Exactly. I did not want to mention the name of the artist 😁😂😜 So there are people from that era and know it ❤And that too in a place where Ghazal is revered. The problem is what was told and what was provided. There is a wrong marketing and an expectation.

  • @Teatalks007
    @Teatalks007 4 месяца назад

    Kochunniyude 😂 nattil ninnum oru konavan vann ammal koyikkottukare athum vasko yodum arabikalodum kachodam chytholodu business padippikkunnu😂

  • @bright_vahababdul5403
    @bright_vahababdul5403 4 месяца назад

    Good one..

  • @MrSatprem
    @MrSatprem 4 месяца назад +1

    സ്വാമി നിത്യാനന്ദ എന്ന ഒരു ആത്മീയ ഗുരുവിനെ പലരും മറന്നിട്ടുണ്ടാവില്ല. ആയിരക്കണക്കിന് അനുയായികൾ ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ആൾക്കാരെ പിടിച്ചിരുത്തും. പിൽക്കാലത്തു നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായി ഇദ്ദേഹം രാജ്യം വിടുകയാണുണ്ടായത്. ഇത്തരക്കാർ എല്ലാ മതങ്ങളിലും രാഷ്ട്രീയ പാർട്ടികളിലും ഇതുപോലെയുള്ള മോട്ടിവേഷണൽ സ്പീക്കർമാരുടെ ഇടയിലും ഉണ്ട്. ഇത്തരക്കാരുടെ കയ്യിലെ പ്രധാന asset ഇവരുടെ വാക്സാമർഥ്യമാണു. അല്പം അറിവും കൂടിയുണ്ടെങ്കിൽ ഇവർ ജനങ്ങളെ കയ്യിലെടുക്കും. അപ്പോൾ fake ആയ ആൾക്കാരെ എങ്ങിനെ തിരിച്ചറിയും? വളരെ പ്രയാസമാണ്. പക്ഷെ എന്നും മനുഷ്യരെ പറ്റിക്കാൻ കഴിയില്ല. നീലക്കുറുക്കന്റെ കഥ അതാണ് കാണിക്കുന്നത്.

  • @josephjose2566
    @josephjose2566 4 месяца назад +1

    Yeshudas thanne😂

  • @akhilalex7930
    @akhilalex7930 4 месяца назад

    Hero worship indiyil valarae kooduthal anu...chila alukal athil Angu mathi marakkum...uyaram koodunthorum veezchayudae akkavum koodum ennulla samanya Thatwam manasilakkanam.

  • @thankarajmk3125
    @thankarajmk3125 4 месяца назад

    Exactly

  • @naushada9262
    @naushada9262 4 месяца назад +1

    Pahayan the best

  • @abduljaleel9536
    @abduljaleel9536 4 месяца назад

    നിങ്ങൾ ഈ വീഡിയോയിൽ പറഞ്ഞത് വളരെ
    കരക്റ്റ് ആണ്. അഭിനന്ദനങ്ങൾ.
    അനിൽ ഈ വേദിയിൽ പറഞ്ഞ കാര്യങ്ങളോട് എതിർപ്പ് പ്രകടിപ്പിക്കുമ്പോൾ തന്നെ അനിലിന്റെ ബിസിനസ്സ്കാർക്ക് ഉപകാരപ്പെടുന്ന എത്രയോ വീഡിയോകൾ യൂട്യൂബിൽ ഉണ്ട്. ആ വീഡിയോകൾ കണ്ട് അതിൽ ഉള്ള നല്ല കാര്യങ്ങൾ ബിസിനസ്സിൽ നടപ്പിലാക്കി ബിസിനസ്സിനെ 10% വളർത്തിയ ഒരു ബിസിനസ് ക്കാരൻ ആണ് ഞാൻ

  • @anjalibinubinu6276
    @anjalibinubinu6276 4 месяца назад

    ലൂസ് ആയി കിടക്കുന്ന പിരികള്‍ എത്രയും വേഗം ഡോക്ടര്‍ കണ്ട് സ്ക്രു ചെയ്യിക്കുക

  • @haneefmasai3537
    @haneefmasai3537 4 месяца назад

    പഹയൻ സർ സുഖമാണോ

  • @rainytp
    @rainytp 4 месяца назад

  • @pmnoushad6150
    @pmnoushad6150 4 месяца назад

    Normal language or business language doesn't matter, he failed to handled the situation. As an orator he could have take control of his audiance

  • @aslammohammed879
    @aslammohammed879 4 месяца назад +4

    അല്ല പഹയാ പുസ്തകങ്ങളുടെ ഇടയ്യിൽ jack Daniel പോലെ ഒരാള് 😂

    • @pahayanmedia
      @pahayanmedia  4 месяца назад +1

      പോലെയല്ല മൂപ്പരുന്നയാണ്

    • @aslammohammed879
      @aslammohammed879 4 месяца назад

      @@pahayanmedia 🤣

    • @k.s.t3905
      @k.s.t3905 4 месяца назад

      Kandu pidichallo..😅

    • @Crystalchild07
      @Crystalchild07 4 месяца назад

      Vallatha pahayan thanne 😂😂❤​@@pahayanmedia

    • @Kvmunna
      @Kvmunna 4 месяца назад +1

      😂😂😂😂😂👌🏻👌🏻👌🏻👌🏻 good catch

  • @MrVarghesemanavalan
    @MrVarghesemanavalan 4 месяца назад

    Good ❤

  • @instrider
    @instrider 4 месяца назад

    👍🏻👍🏻👍🏻👍🏻

  • @najeebrasheed2284
    @najeebrasheed2284 4 месяца назад +2

    16:00 haha അപ്പൊ വിഷയം അറിയാം താങ്കള്‍ക്ക്, kaapi കുടിച്ചു പയ്യെ അത് അങ്ങ്ട് side ആക്കി ശെരിക്കും പഹയന്‍ ❤

  • @deepeshnair781
    @deepeshnair781 4 месяца назад

    ❤👍

  • @actm1049
    @actm1049 4 месяца назад +1

    Dr Anil balachandran uses normal language of south kerala
    but malabar areas people cannot tolerate his language
    Dr Anil already told to the organisers thats below 18 age not allowed to attend
    1 hour delay is a mistake from Dr Anil

  • @udayabanucp7833
    @udayabanucp7833 4 месяца назад +1

    May be his last motivation class 😄😄

  • @zainkaliyadan
    @zainkaliyadan 4 месяца назад

    😅😂😂

  • @babykuttymathew8644
    @babykuttymathew8644 4 месяца назад

    Aa thendi ye …. Chavittu koottuka thanney venamaayirunnu …kudichu bar aayi konakonaannu Paranjaal Pinney Veruthey kettirikkano :

  • @ABDULMUBEENKV
    @ABDULMUBEENKV 4 месяца назад +3

    Motivation speakers are drama
    Actors

  • @satimpm
    @satimpm 4 месяца назад

    Sir that issu is different

  • @sainulabid7854
    @sainulabid7854 4 месяца назад

    😂😂

  • @shaheedkassim
    @shaheedkassim 4 месяца назад

    പഹയാ JD (ജെഡി) ആണല്ലേ കുടി (KUDI)

  • @sam-sy3it
    @sam-sy3it 4 месяца назад +1

    Stupid motivated to the people. People activated.

  • @kanakendrankt4595
    @kanakendrankt4595 4 месяца назад

    ഇങ്ങള് ചായ കുടിക്കൂ, അത് കോടി പോകും

  • @IbySabu
    @IbySabu 4 месяца назад +1

    Keralam. Bhranthanmarude. Naadu😮😮😮

  • @forbescare
    @forbescare 4 месяца назад

    I lost my 25 years

  • @pkvpraveen
    @pkvpraveen 4 месяца назад

    നിങ്ങൾക്ക് നിങ്ങളുടെ ബിസിനസ് അനുഭവങ്ങൾ ഒരു സീരീസ് ആയി പറഞ്ഞു കൂടെ?
    ഒന്ന്, നിങ്ങൾ പറഞ്ഞത് പോലെ അത് മറ്റൊരാളുടെ ലൈഫ് ലെ കുറെ വർഷങ്ങൾ സേവ് ചെയ്താൽ നല്ലതല്ലേ?
    രണ്ട്, അതു നിങ്ങൾക്ക് മാത്രമേ പറയാൻ പറ്റൂ, കരണം നിങ്ങളുടെ അനുഭവങ്ങൾ, കാഴ്ച്ചപ്പാടുകൾ, അതു നിങ്ങളുടെ മാത്രം ആണല്ലോ.

  • @Obelix5658
    @Obelix5658 4 месяца назад +2

    You tube push in his video clips in my feed. I watched hus few clips of him and I developed an aversion for him.
    My impression on Anil is, he has no class.

  • @ananthanayanan
    @ananthanayanan 4 месяца назад

    ആളുകളെ പറ്റിക്കൽ ആണ് ബിസിനസ് എന്ന് ധരിച്ച്‌ വെച്ചിരിക്കുന്ന ഒരു കൂട്ടം ന്യൂ എയിജ് ഗുരുക്കന്മാരിൽ ഒരാൾ ആണ് അനിൽ ബാലചന്ദ്രൻ. ജെ ഷെട്ടി, ഗ്രാൻറ്റ് കാർഡോൺ എന്നീ ഇംഗ്ലീഷ് കബളിപ്പിക്കൽ പ്രസ്ഥാനങ്ങളുടെ മലയാളി വകഭേദം.

  • @abufarsal
    @abufarsal 4 месяца назад +1

    പല പല ബിസിനസ്സിൽ പരാജയപ്പെട്ട താങ്കൾക്ക് ഒരു മോട്ടിവേഷത്തിൽ വന്ന് മോട്ടിവെഷം കൊടുക്കാൻ ഉള്ള എല്ലാ യോഗ്യതയും നോം കാണുന്നുണ്ട് 🥴

  • @latheefparly4978
    @latheefparly4978 4 месяца назад +1

    ഇതേ ആർജ്ജവം മത അനുയായികളും, രാഷ്ട്രീയ അനുയായികളും പക്വതയോടെ കാണിച്ചാൽ ഇന്ത്യ നന്നാകും.

  • @AliAshraf-i6n
    @AliAshraf-i6n 4 месяца назад

    Oorooruthararum cash undaakaan koolam kettunnu
    Ayaal paranjittaanno njaan nnannaavaan

  • @JoseKalathingal
    @JoseKalathingal 4 месяца назад +1

    എടോ പഹയൻ സാറെ, ഞാൻ താങ്കളുടെ ആരാധകൻ തന്നെ. പ്രയോഗം ശരിയല്ല എന്ന് അറിയാം. അത്‌ പോട്ടെ ഞാൻ ഒരു തെറ്റ്‌ ചൂൻണ്ടി കാണിക്കട്ടെ. വീഡിയോ തുടങ്ങി 10-12 മിനിറ്റായിട്ടും ചായ, (sorry coffee)കുടിക്കാതെ അത്‌ താണുത്തിട്ടുണ്ടാകില്ലേ?

  • @AliAshraf-i6n
    @AliAshraf-i6n 4 месяца назад

    Malayaaliyude alamb pareeshannam

  • @ABDULAZEEZ-sw2iy
    @ABDULAZEEZ-sw2iy 4 месяца назад +2

    അവൻ മുന്പേ ഉടായിപ്പാണ്‌, അതിനു കിട്ടേണ്ടത് കിട്ടിയത് കോഴിക്കോട് നിന്നാണ്, മലയാളികളെ പറ്റിക്കാൻ കുറച്ചു വാജകമടി മതി, അതിൽ കുറെ പ്രതീക്ഷയും കൊടുത്താൽ, കോടികൾ പറ്റിച്ചെടുക്കാം. എത്രയോ സംഭവങ്ങൾ.

  • @justinsebastian22
    @justinsebastian22 4 месяца назад

    പഹയൻ പറയുന്നതെന്താണെന്നു മനസിലാകുന്നില്ല. ശരിക്കും താങ്കൾ അയാളെ അനുകൂലിക്കുയാണോ. എങ്കിൽ ഈ വീഡിയോ ശരിയായില്ല...
    കാരണം അവൻ തെണ്ടി തെണ്ടി എന്ന് ബിസ്സിനസ് കാരെ വിളിച്ചത് നമക്ക് ക്ഷമിക്കാം... പക്ഷെ എന്തിനാണ് അവൻ നിങ്ങളെ ഞാൻ കലിപ്പ് തീരും വരെ അപമാനിക്കും എന്ന് പറഞ്ഞതു... അതിലൊരാൾ തെണ്ടി എന്ന് ഒരാളെ വിളിക്കുന്നതെന്തിനാണെന്നു ചോദിച്ചപ്പോൾ അവന്റെ മറുപടി ചേട്ടന്റെ ക്യാഷ് ഞാൻ തന്നോളം എന്നാരുന്നു... ഇത് കേട്ടിട്ട് ബാക്കി ഉള്ളവർ എങ്ങനെ മോട്ടിവേറ്റ് ആകും....

  • @MahaminMahamin-ns5dg
    @MahaminMahamin-ns5dg 4 месяца назад

    മോട്ടി വിഷം നിറച്ച മോട്ടി വേഷം

  • @bipinmadhavan498
    @bipinmadhavan498 4 месяца назад

    For publicity I doubt

  • @shamsushas9073
    @shamsushas9073 4 месяца назад

    സ്റ്റാമിന സെവർ കാപ്പി ആണോ

  • @malluvoice-xo8sd
    @malluvoice-xo8sd 4 месяца назад

    താങ്കളെ ഇടയ്ക്കു മാത്രമേ കാന്വർള്ളൂ ലോ

  • @9447216835
    @9447216835 4 месяца назад +4

    സാർ അവന്റെ പണി കഴിഞ്ഞു
    ഇനി അവനെ ആരും വിളിക്കില്ല
    കതം ടാറ്റാ ബൈ ബൈ 👍😂

    • @Pradeep.c.k
      @Pradeep.c.k 4 месяца назад

      ചിരിപ്പിക്കല്ലേ.. അവനെ ബിസിനസുകാർ തന്നെ vilikum

    • @9447216835
      @9447216835 4 месяца назад

      @@Pradeep.c.k ബിസിനസ്‌കാർ എന്താണ് അത്രക്കും പൊട്ടന്മാർ ആണോ

  • @aneeshpm7868
    @aneeshpm7868 4 месяца назад

    ❤❤

  • @sharooksharu7277
    @sharooksharu7277 4 месяца назад

    👍🏼