15 Useful Plastic Bottle Gardening Ideas | Bottle DIY Ideas | പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് 15 ഐഡിയ

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 442

  • @krishnakumari-ow5oz
    @krishnakumari-ow5oz Год назад +6

    വളരെ നല്ല രീതിയിൽ ഉള്ള ഒരു മെസേജ് സൂപ്പർ

  • @shakkeelak.k1328
    @shakkeelak.k1328 2 года назад +3

    എല്ലാം ഉപകാരമുള്ള കാര്യങ്ങൾ . നന്ദി

  • @praseejasunder9712
    @praseejasunder9712 Год назад +7

    Really Ma'am, how useful these plastic bottles are!! Though simple it's great, I loved it. Keep going Ma'am, God bless you

  • @elchipster8721
    @elchipster8721 Год назад +6

    Super chechy..
    ഇത്രയും ഉപയോഗങ്ങൾ ഉള്ളത് ഇപ്പോഴാ ariyunnath♥️👍👍

  • @achamarajan4209
    @achamarajan4209 2 года назад +1

    വളരെ നല്ല അറിവുകൾ തന്നതിന് ഇനിയും തരാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @valsakuriakose3411
    @valsakuriakose3411 Год назад

    വളരെ ഗുണകരമായ രീതിയിൽ ഉള്ള ഒരു വിഡിയോ ആയിരുന്നു.creative ആയിട്ടുള്ളതും എളുപ്പമായി ചെയ്യാൻ കഴിയുന്ന തും ആണ്. Thank you.

  • @onepreciouslife4339
    @onepreciouslife4339 2 года назад +5

    Ideas palathum kandittund. Ith ellam super aanallo. Worth watching Channel is your's Madam!

  • @eduacharya3982
    @eduacharya3982 Год назад

    അറിവ് പകരുന്ന ഇതുപോലെയുള്ള വീഡിയോ ഇനിയും ഇടുക ടാങ്ക്യൂ

  • @simithomas2906
    @simithomas2906 4 дня назад

    വളരെ നല്ല അറിവുകൾ

  • @dlaxmikv3746
    @dlaxmikv3746 9 месяцев назад +1

    അടിപൊളി tipsukal. മാത്രല്ല നല്ല അവതരണം. ഡോക്കമെന്ററി കാണുമ്പോലെ ഉണ്ടായിരുന്നു. 👍🙏🙏🌹🌹🌹💞

  • @valsalamk1966
    @valsalamk1966 2 года назад +1

    സൂപ്പർ ideas, സൂപ്പർ അവതരണം. Top vedio.

  • @umadevikrishnakumar6242
    @umadevikrishnakumar6242 Год назад

    നല്ല ഉപയോഗപ്രദമായ കര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി

  • @rekhajoy3705
    @rekhajoy3705 2 года назад +2

    ഉഗ്രൻ ideas.. Thanks

  • @lijishap361
    @lijishap361 8 месяцев назад

    അടിപൊളി എന്ന് പറയാതിരിക്കാൻ വയ്യാട്ടോ 👍👍. ഇങ്ങനെ ഒരു video ഇതു വരെ കണ്ടിട്ടില്ല. ഒരുപാട് thanks

  • @sobhanapv7491
    @sobhanapv7491 Год назад

    Super നല്ല ഉപാകര മുള്ള വീഡയോ

  • @sigmamelvin6372
    @sigmamelvin6372 Год назад

    വളരെ നല്ല ആശയങ്ങൾ, നന്ദി.

  • @aleyammathomas3914
    @aleyammathomas3914 2 года назад +4

    Thank you dear very useful tips.

  • @prameelashibulal267
    @prameelashibulal267 Год назад

    ഇത്തിരി നേരം ഒത്തിരി കര്യങ്ങൾ
    ഉപകാര പ്രദമായ tips നു ഒത്തിരി നന്ദി❤️❤️

  • @omanashajan6236
    @omanashajan6236 Год назад +2

    വളരെ ലളിതമായ അവതരണം ആർക്കും പെട്ടെന്ന് മനസ്സില്ലാ വുന്ന വിധത്തിൽ വലിച്ചു നീട്ടാത്ത അവതരണം. അടിപൊളി

  • @salihsali2889
    @salihsali2889 2 года назад

    Aadymaattaneeveedyo കാണുന്നത്,എനിക്ക് orupaadishttamaayi ട്ടോ

  • @radhikachandran2197
    @radhikachandran2197 Год назад

    ഇങ്ങനെയുള്ള.ഐയിഡയകൾ.സൂപ്പർ.കൊള്ളാം

  • @ramlaali9711
    @ramlaali9711 Год назад

    Hi 👍 valare upakaraprathamaya karyangal paranjuthannathinu Thanks. Njan adyamayan kanunnath. Supper 🌹🌹🌹❤

  • @faseelafaseela7408
    @faseelafaseela7408 Год назад

    Allam upakara mayava nanni

  • @maloosjijo3997
    @maloosjijo3997 2 года назад

    കമ്പോസ്റ്റ് സൂപ്പർ idea

  • @yaseenetm6197
    @yaseenetm6197 2 года назад

    പ്ലാസ്റ്റിക് ബോട്ടിൽ കൊണ്ട് ഇത്രയും കാര്യങ്ങൾ ചെയ്യാൻ കഴിയും എന്ന് അറിയില്ലായിരുന്നു. ഉപകാര പ്പെടുന്ന വിഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @lathamg5235
    @lathamg5235 2 года назад +12

    ഉപകാരപ്രദമായ കാരൃങ്ങൾ 👍👍👍

  • @eduacharya3982
    @eduacharya3982 Год назад

    എന്തും വേസ്റ്റാക്കിക്കളയുന്ന ജനങൾക്ക് ഈ ഉപകാരപ്രതമായ വീഡിയോ ഉപകാരമാക്കു

  • @Kay-ee7hi
    @Kay-ee7hi Год назад

    Very good information.Thank you so much

  • @lalithambikat3441
    @lalithambikat3441 9 месяцев назад

    very very good വീഡിയോ.

  • @Vasantha-x3f
    @Vasantha-x3f Месяц назад

    നന്നായിട്ടുണ്ട്👍

  • @nasiyak9006
    @nasiyak9006 2 года назад

    Upakaramulla video

  • @chandrigak4689
    @chandrigak4689 Год назад

    നല്ല അറിവ് പറ Iഞ്ഞ് തന്നതിന് നന്ദി👍👍👍

  • @ambikadevisekharan9217
    @ambikadevisekharan9217 2 года назад

    Ella ideas practicable aanu

  • @hussainmk7811
    @hussainmk7811 Год назад

    idea polichu tto

  • @latapanicker8605
    @latapanicker8605 Год назад +1

    Plastic bottle discard cheyyilla.
    Kidilam presentation.

  • @safiyabeevi4247
    @safiyabeevi4247 8 месяцев назад

    Upakaaramulla..veedio..

  • @RamlaBeeviAM
    @RamlaBeeviAM 10 месяцев назад

    നല്ല അവതരണം ❤️

  • @jharnadive8686
    @jharnadive8686 Год назад +2

    Beautiful flowers garden 👌❤️❤️

  • @leelammageevarghese4606
    @leelammageevarghese4606 Год назад

    ഒത്തിരി ഇഷ്ട്ടം ആയി

  • @prageeshprageesh6696
    @prageeshprageesh6696 2 года назад +1

    Very very useful video many many thks

  • @lathaaji2924
    @lathaaji2924 9 месяцев назад

    നല്ല അറിവ് ❤❤

  • @_leo_magic_3029
    @_leo_magic_3029 2 года назад +1

    കൊള്ളാം അനില

  • @sujatha4555
    @sujatha4555 2 года назад +1

    നല്ല ഐഡിയ

  • @jessmallikaevlin8124
    @jessmallikaevlin8124 2 года назад +2

    super dear.I am seeing your for the first time

    • @NovelGarden
      @NovelGarden  2 года назад

      Thank you so much 🙂Stay connected

  • @lathask4723
    @lathask4723 2 года назад +1

    Very very useful tricks ,thank u

  • @moganmac1259
    @moganmac1259 Год назад

    Public gratitude everytime when i pray saint expedite fulfill my wish...thank you

  • @anandavallyjayachandran9570
    @anandavallyjayachandran9570 Год назад

    Super വീഡിയോ

  • @nasrudheenponnani2618
    @nasrudheenponnani2618 Год назад +1

    Wow! It's really amazing! Thank you madam!

  • @rachelthankachen9912
    @rachelthankachen9912 2 года назад

    Nalla useful vedio

  • @ayshusmom849
    @ayshusmom849 Год назад

    othiri ishtayi

  • @muhammedbishar8735
    @muhammedbishar8735 2 года назад +3

    താങ്ക്സ് 🌹🌹ഒരുപാട് നന്നി ചേച്ചി എല്ലാം ചെയ്തുനോക്കണം 👌👌👌👌

    • @NovelGarden
      @NovelGarden  2 года назад +1

      Othiri Nanniyum Snehavum 😍🧡🧡

  • @preethathayyur1810
    @preethathayyur1810 2 года назад

    നല്ലൊരു വീഡിയോ

  • @sushamakumari562
    @sushamakumari562 Год назад

    എനിക്കീ സംസാരം ഒരു പാട് ഇഷ്ടം ആണ്

  • @geetagopakumar9376
    @geetagopakumar9376 Год назад

    Super dear,ideas ell am super thanne.

  • @jbabu8359
    @jbabu8359 Год назад

    Nalla puthiya arivukal

  • @lathakumarikk941
    @lathakumarikk941 2 года назад +12

    ഐഡിയകൾ എല്ലാം തന്നെ സൂപ്പർ ആണ് anila🙏🏻❤️🙏🏻

  • @syamalanarayanan1259
    @syamalanarayanan1259 2 года назад +1

    allam nalla idia .

  • @sajitha9467
    @sajitha9467 2 года назад +1

    Thank u very informative video

  • @sheebajose3172
    @sheebajose3172 2 года назад +1

    നല്ല വിഡിയോ

    • @NovelGarden
      @NovelGarden  2 года назад

      Othiri santhoosham.. 😍🧡🧡

  • @ushashrilakshmin3231
    @ushashrilakshmin3231 2 года назад +1

    It's a collection of many videos

  • @sunithapv4459
    @sunithapv4459 2 года назад +1

    Very good tqu for information

  • @ponnammatm1110
    @ponnammatm1110 Год назад

    നല്ല വീഡിയോ

  • @bindujegimon2957
    @bindujegimon2957 2 года назад +1

    Super ideas..
    Thank you so much..

  • @axiomservice
    @axiomservice 2 года назад

    അടിപൊളി

  • @ASOOSMIX1
    @ASOOSMIX1 2 года назад +4

    ഹായ്‌വാ അടിപൊളി അണെല്ലോ നാൻ ആത്യമായാണ് ഈ ചാനൽ കാണുന്നത് ഒരുപാട് ഇഷ്ട്ടായി 👌

    • @NovelGarden
      @NovelGarden  2 года назад +1

      Othiri Nanniyum Snehavum 😍🧡🧡

    • @haneypv5798
      @haneypv5798 2 года назад

      Njanum

    • @jiyasararubyjohn8718
      @jiyasararubyjohn8718 2 года назад

      👌👌

    • @bindhuraju9341
      @bindhuraju9341 Год назад

      ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്

  • @annajohn1203
    @annajohn1203 2 года назад

    എല്ലാം നല്ല യൂസ്ഫുൾ

  • @satheesanv7081
    @satheesanv7081 2 года назад +1

    സൂപ്പർ. 👍👍

  • @theressajose718
    @theressajose718 2 года назад +2

    Very very useful

  • @jayachandran.s.r7818
    @jayachandran.s.r7818 2 года назад +2

    Nice ideas, Congrats

  • @meenasudersanan4988
    @meenasudersanan4988 Год назад

    Nalla vedio❤❤❤

  • @binji4147
    @binji4147 2 года назад +1

    അടിപൊളി.. 👍🏻👍🏻

  • @molykt1662
    @molykt1662 2 года назад +1

    Very good ideas thanks

  • @nirmalamercy4115
    @nirmalamercy4115 2 года назад

    👌ideas.Nellikkayude thi vithu kilirppichano undakiyathu. Stemnattalum mathiyo

    • @NovelGarden
      @NovelGarden  2 года назад

      Nusery il ninnu medichu nattathu..

  • @sujatharamadas6002
    @sujatharamadas6002 2 года назад +1

    Very useful n good idea

  • @Kay-ee7hi
    @Kay-ee7hi 2 года назад

    Very good Thank you.

  • @jayarevi6328
    @jayarevi6328 Год назад

    Super tips Anila❤❤❤❤

  • @melbasaji3254
    @melbasaji3254 2 года назад +2

    Useful tips

  • @rathajayalakshmi3225
    @rathajayalakshmi3225 2 года назад +1

    Super. Good ideas.

  • @ponnammamk
    @ponnammamk Год назад

    പറഞ്ഞതെല്ലാം സൂപ്പർ tips ഉപയോഗ പ്രദവും താങ്ക് യു.

  • @krishnakumari-ow5oz
    @krishnakumari-ow5oz Год назад

    I will try very good 👍👍❤

  • @sheelae.k1414
    @sheelae.k1414 2 года назад +3

    Super ideas 👍

  • @aleenamariaaugustine
    @aleenamariaaugustine 2 года назад +2

    Chechi editing nu ethu application aanu use cheyyunne

  • @anniejohn8663
    @anniejohn8663 9 месяцев назад

    Brilliant work

  • @mohammedluqmankamal5924
    @mohammedluqmankamal5924 2 года назад +1

    Very good information 👍👏

  • @sapna0070
    @sapna0070 Год назад +1

    Innovative ideas

  • @parvathivn9058
    @parvathivn9058 2 года назад +1

    Thank you

  • @shajisathyan3470
    @shajisathyan3470 Год назад

    Usefulvideo.thankyou. 1:46

  • @jalajak.v1796
    @jalajak.v1796 2 года назад +3

    Super ideas dear💕

  • @ponnammaponnu664
    @ponnammaponnu664 9 месяцев назад

    Supperanu

  • @meenatchid2026
    @meenatchid2026 2 года назад

    மிகவும் அருமை'

  • @shirlythomas3681
    @shirlythomas3681 2 года назад +1

    Very good ideas.

  • @sajeekseb8766
    @sajeekseb8766 2 года назад +1

    Super tips👌🏻👌🏻

  • @mollykuttyjoseph3463
    @mollykuttyjoseph3463 2 года назад

    Hai supper tip

  • @manokaran132
    @manokaran132 2 года назад +1

    சூப்பர் மேடம்

    • @NovelGarden
      @NovelGarden  2 года назад

      மிக்க நன்றி

  • @sreedevis7161
    @sreedevis7161 Год назад

    Bottle composting...super 👍👍👍👍

  • @Jessmallika-nw2hg
    @Jessmallika-nw2hg Год назад

    Well done dear

  • @reenasasikumar7103
    @reenasasikumar7103 2 года назад +2

    Good idea

  • @sheebadinesh4864
    @sheebadinesh4864 2 года назад +2

    എല്ലാം നല്ല ഉപകാരപ്രദമായ കാര്യം ആയിരുന്നു. ഇത്തരം കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെയധികം നന്ദിയുണ്ട്

  • @deepasivanandgp6049
    @deepasivanandgp6049 2 года назад +3

    Very good ideas 🥰🥰👍🙏

  • @meenakshidas5878
    @meenakshidas5878 Год назад

    ഗുഡ്