പുതിയ പാസ്പോർട്ട് ഇന്ത്യയിലെ മുഴുവൻ ആളുകൾക്കും |NEW PASSPORT FOR ALL INDIAN CITIZENS FROM 2021

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Indian citizens will likely get e-passports, starting 2021. Reportedly, anyone seeking a reissuance or opt for applying for a new passport in 2021, would be able to get an e-passport with an electronic microprocessor chip embedded in it. The Indian government has already initiated the said process, whereas the infrastructure is also in place to ensure upgraded and future-ready documents are provided to deter identity theft, forgery, and enhanced connectivity for a streamlined immigration process.
    The microchip embedded in the passport will hold all vital information related to the passport holder’s biometric data, as well as security features that will disallow unauthorized data transfer through RFID (radio-frequency identification). Almost all major airports have faster processing times for e-visa and e-passport holders due to higher level of automation from gaining access to immigrations areas to security checks, as computerized authorization is much more secure and faster.
    Reportedly, all 36 passport offices in India under the Ministry of External Affair will start issuing the said e-passports soon. The issuance time will remain the same, i.e., with no disruptions or delays caused due to the new system.
    𝐃𝐢𝐬𝐜𝐥𝐚𝐢𝐦𝐞𝐫📢📢📢
    ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾ ഏത് നിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം . ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്‌ഡേഷനുകൾ കാണുവാൻ ശ്രമിക്കുക👍.
    #chrishalmedia
    For more latest news and informative updates..
    𝑷𝒍𝒆𝒂𝒔𝒆 𝑺𝒖𝒃𝒔𝒄𝒓𝒊𝒃𝒆 𝒕𝒐 𝒐𝒖𝒓 𝒄𝒉𝒂𝒏𝒏𝒆𝒍 :
    / chrishalmedia
    𝑭𝒐𝒍𝒍𝒐𝒘 𝒐𝒖𝒓 𝑭𝒂𝒄𝒆𝒃𝒐𝒐𝒌 𝒑𝒂𝒈𝒆 :
    / chrishalmedia
    𝑪𝒉𝒆𝒄𝒌 𝒐𝒖𝒕 𝒎𝒚 𝒑𝒓𝒐𝒇𝒊𝒍𝒆 𝒐𝒏 𝑫𝒂𝒊𝒍𝒚𝒉𝒖𝒏𝒕
    profile.dailyh...
    via Dailyhunt
    𝑭𝒐𝒓 𝒎𝒐𝒓𝒆 𝒆𝒏𝒒𝒖𝒊𝒓𝒊𝒆𝒔..𝒎𝒂𝒊𝒍 𝒖𝒔 chrishalmedia@gmail.com
    trending
    suggested
    ration card
    aadhar card
    INDIAN PASSPORT
    E PASSPORT
    PASSPORT SEVA KENDRA
    CIVIL AVIATION DEPARTMENT GOVERNMENT OF INDIA
    E PASSPORT FROM 2021 ONWARDS

Комментарии • 326

  • @shamsudheencp6577
    @shamsudheencp6577 4 года назад +58

    ഇയാളുടെ ഒടുക്കത്തെ നിയമ നിർമാണങ്ങൾ കൊണ്ട് എന്തെങ്കിലും ഉപകാരം ഇതുവരെ ഉണ്ടായിട്ടുണ്ടോ.

    • @jayachandran6190
      @jayachandran6190 4 года назад +18

      അന്തംകമ്മികൾ, സുഡാപ്പികൾ തീവ്രവാദി രാജ്യദ്രോഹി കൂതറകൾ അങ്ങനെ കുറെ ക്രിമികളുടെ കഴപ്പ് തീർന്നു.

    • @travellingvlog7900
      @travellingvlog7900 4 года назад +8

      എന്തൊക്കയോ മലമാറിച്ചെന്നു വരുത്തി തീർക്കുന്നു. ഇതുപോലുള്ള കുറച്ചു ചാണകാംഗൾ കീ ജയ് വിളിക്കും( സംഗികൾ മാത്രം)

    • @rohithraveendran8812
      @rohithraveendran8812 4 года назад +8

      മുത്തലാഖ് പാസ്സാക്കിയത് ഒന്നും സഹിക്കണില്ല അല്ലേ

    • @kvn388
      @kvn388 4 года назад +1

      Enthada thendikale,sahihikkunnilla alle..ethayalum aareyum pedikkathe jeevicholu..

    • @mansoorshani1295
      @mansoorshani1295 3 года назад

      പിന്നെ നമ്മുടെ നാട് ഏകദേശം കുളം തൊണ്ടിയിലെ കുറച് കൂടി ഉണ്ട്. അതിനാണ് ഇനി passport 🤧

  • @rajic5213
    @rajic5213 4 года назад +74

    പുതിയ പാസ്പോർട്ട് എടുക്കാൻ മോദി പണം തരുമോ? ആൾക്കാരെ ദ്രോഹിച്ച് കോടികൾ ഉണ്ടാക്കാനുള്ള പുതിയ തന്ത്രം

    • @dragondragon7432
      @dragondragon7432 4 года назад +1

      @satheesan krishnan 😬😬😬

    • @thehindustani9033
      @thehindustani9033 4 года назад +4

      @simon varghese than edukkanda...pazhayathu kondu nadanno....adu cowdung allallo....🤭🤭

    • @skvckck3304
      @skvckck3304 3 года назад

      😁😁😁😁😁

    • @sahithisanthosh7475
      @sahithisanthosh7475 3 года назад

      Ningal venamengil eduthalmathi videsaranjagalil Philippines okke ithanu avarkku E gate vazhi easy aayi poram nammal questioning nu nikkum

    • @seenacherian5697
      @seenacherian5697 3 года назад +1

      തരണമെന്നുണ്ടായിരിക്കും..മേടിക്കാതെ മാറിനിന്നാ നമ്മുക്കുകൊള്ളാം...😂 അടുത്ത വെട്ടിപ്പിനുള്ളകോപ്പുകൂട്ടുന്നു

  • @naseershahabdeen794
    @naseershahabdeen794 3 года назад +1

    Eyalku janagalku pattinimattan vallathum cheythu koduku please

  • @shajahanshajahankvhouse3533
    @shajahanshajahankvhouse3533 4 года назад +9

    കുഴിയിൽ കാലും നീട്ടി ഇരിക്കുന്നവർക്കും പാസ്പോർട്ട് കൊടുക്കണം.. മരിക്കുന്നതിന് മുൻപ് ശൂന്യാകാശം അവരും ഒന്ന് കണ്ടോട്ടെ.........

  • @asmitaapardesi405
    @asmitaapardesi405 4 года назад +8

    പൗരത്വനിയമം വേഷം മാറി വരുന്ന വഴികൾ!
    അത് ഏതൊക്കെ വേഷത്തിൽ എത്തുമെന്ന് നോക്കിയിരിക്കുക.

  • @theklathomas1574
    @theklathomas1574 4 года назад +1

    Good information.Thank you.GOD BLESS

  • @cccvinod
    @cccvinod 3 года назад +1

    Good.. A change needed as per the time..ahead

  • @Jyodeepak
    @Jyodeepak 4 года назад +1

    That means who ever apply for new Passport or renewal of Passport will get new type of Passport. Not that ALL will be issued a Passport.

  • @John2010india
    @John2010india 3 года назад

    Finally Indian passports becoming electronic passports much better for efficiency and smoothness

  • @sbrothers6412
    @sbrothers6412 4 года назад +24

    തോറ്റു ഈ ഭരണത്തെ കൊണ്ട് റബ്ബെയ്

    • @Professional6969
      @Professional6969 3 года назад +1

      Namukku enna galeefa bharanam konduvaram polikkum

    • @sbrothers6412
      @sbrothers6412 3 года назад

      @@Professional6969 ya bro

  • @jithuzs
    @jithuzs 4 года назад

    Passport nattilethyal post office il ninn eante veetukark ath vangan saadhikumo... aarkelum ariyumenkil pls reply ........

  • @marakkarpathoor7685
    @marakkarpathoor7685 4 года назад +14

    രണ്ടായിരം നോട്ടിലെ പോലെ ഉള്ള ചിപ്പ് ആകുമോ ഇതും!!!.

  • @bathicm
    @bathicm 4 года назад +90

    2000 രൂപ നോട്ടില്‍ ഉണ്ടെന്ന് പറഞ്ഞ അതേ ചിപ് തന്നെയാണോ ആശാനെ 🤣

    • @Professional6969
      @Professional6969 4 года назад +2

      Ninte aamma ano kazhuki kodukkaru

    • @shabeemtp315
      @shabeemtp315 4 года назад +3

      @@NaveenKKR ആ 2000 ROOPAYUDE PRINTING NIRTHI VEKKENDA GATHIKEDILEK THUGLAK PARISHKARI PM POYATH ARIYAMALLO....

    • @shabeemtp315
      @shabeemtp315 4 года назад +3

      @@NaveenKKR NOTE NIRODHICHA AANN MUTHAL 2000THINTE KODIKAL KAYYILETHIYA LEADERSO.. THOTT MUNBE KODIKALUDE KALLAPANAM VENDAPETTAVARK VELUPIKANULLA ORU DARAMA MAATHRAMAYIRUNNU ITHOKKE. Swis BANKIL NINNOKE INDIAKARUDE KODIKANAKKINU KALLAPANAM PIDICH KOND VARUMENN THALLEET VALLATHUM NADANNO?

    • @zakariyazakariya6124
      @zakariyazakariya6124 3 года назад +2

      Kalaki

  • @josejoseph7762
    @josejoseph7762 4 года назад +24

    മനുഷ്യ ശരീരത്തിലും അധികം താമസിയാതെ ചിപ്പ് വരുമെന്നുറപ്പായി ...

  • @balakbalak3616
    @balakbalak3616 3 года назад

    G c c yilek Bangladeshil ninnum visa ban aane. But Bangladeshilgal India yil vanne kalla I D use chaide Indian passport undaaki g c c yil vanne joli cheyyunne unde.

  • @muralitharam1481
    @muralitharam1481 4 года назад +9

    ചിപ്പ് ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രശ്നമില്ല! എന്നാൽ ചാർജ് കുറച് cheap ആകുന്നത് സാധാരണ ജനങ്ങൾക്ക് നല്ലതാണ് !!!

  • @ajayakumar746
    @ajayakumar746 4 года назад +25

    ഇത് കേട്ട് എത്ര പേർ പുതിയ പാസ്പോർട്ട് നിർമ്മാണം തുടങ്ങിയോ ആവോ.🤔

    • @jovee9531
      @jovee9531 4 года назад +1

      ഗവണ്മെന്റ് ഇ റ ക്കുന്നതിനു മുമ്പേ ഡ്യൂപ്ലിക്കേറ്റ് ഇറങ്ങാൻ വഴിയു ണ്ട്.

  • @sunilkumars8859
    @sunilkumars8859 4 года назад +10

    മലദ്വാർ ഗോൾഡുകാർ പെടും. 6 മാസം 6 മാസം പോക്ക് വരവ് പിടിക്കപ്പെടും

    • @afsalafs3117
      @afsalafs3117 3 года назад +6

      നോട്ട് നിരോധനത്തിലൂടെ കള്ളം പണം പിടിച്ചപോലെ..
      ലേ സംഘി 😂

    • @shajahanchittoor9959
      @shajahanchittoor9959 3 года назад

      മുകളിൽ വലിയ ദോരമുള്ളവരാണ് ഇരിക്കുന്നത് മൊത്തത്തിൽ രാജ്യം അങ്ങ് ഉള്ളെ പോകും തമ്പി

    • @oaklandsportsarena6753
      @oaklandsportsarena6753 3 года назад

      ഇവനെ പോലുള്ള പൂറന്മാർക് ഇതൊന്നും മനസ്സിലാകുന്നില്ലല്ലോ.. നോട് നിരോധനം കൊണ്ടും gst കൊണ്ടും എന്തുണ്ടാക്കി എന്നൊന്ന് ആലോചിച്ചു നോക്കടാ പട്ടി..

    • @alka6521
      @alka6521 3 года назад

      കടപ്പുറം കല്യാണി. അവര്ക് ചിപ്പ് വേണോ കെദ്രം അംഗ്രഹിച്ചവർക് ചിപ്പ് വേണോ

  • @veslisam5088
    @veslisam5088 4 года назад +6

    666 chip sareerathil vakkunnathinte munpulla sample aanu ithellam........

  • @moydupmoydu6573
    @moydupmoydu6573 3 года назад +3

    ഈ ചിപ്പിലും ഹിഡൻ അജൺ ണ്ട കാണും

  • @anaswaraanu4041
    @anaswaraanu4041 4 года назад +1

    Thank you sir 🙏👌👌👌👌👌

  • @bharathank9534
    @bharathank9534 3 года назад

    Passport, aadhar, thutamgi ellam puthiyath. Aaru Kollam kazhinja bharanaadhi karikale puthukkan enthaanu vazhi?

  • @thahseervazhakkathazha3421
    @thahseervazhakkathazha3421 4 года назад +11

    പുതിയത് എടുത്തിട്ട് ഒരാഴ്ച ആയിട്ടേ ഉള്ളു എനിയും മാറ്റണോ

    • @richoosfunny4344
      @richoosfunny4344 4 года назад +1

      ഞാനും

    • @florajames1640
      @florajames1640 4 года назад +1

      Sathyam

    • @jamest1402
      @jamest1402 3 года назад

      പഴയ പാസ്പോർട്ടുകൾ മാറ്റിത്തരാൻ എന്താണ് നടപടി.

  • @chandrankallarakkal7885
    @chandrankallarakkal7885 4 года назад

    Modiji Congrats it is too late but NRI love it. As a passenger since 1980 I wish to suggest those who finished CAA&NCR only issue new Passport

  • @hussainpattanmarthodi8214
    @hussainpattanmarthodi8214 3 года назад

    ഇന്ത്യക്കാർക്ക് ഇന്ത്യയിൽ തന്നെ ജോലിചെയ്യാനുള്ള ഒരു സാഹചര്യം ഗവൺമെന്റ് ഒരുക്കി തരണം ഏതുകാലത്തും പ്രവാസ ലോകത്ത് ജോലി കിട്ടും എന്ന പ്രതീക്ഷ വേണ്ട ഇന്ത്യക്കാർക്ക് ഇന്ത്യയിലാണ് ജോലി വേണ്ടത്

  • @patriciapatricia2317
    @patriciapatricia2317 3 года назад +1

    പഴയ രീതിയിലുള്ള കാലാവധി കഴിയാത്ത പാസ്പോർട്ട് അസാധുവാകുമോ? അങ്ങിനെയുള്ളവർ എന്ത് ചെയ്യണം?

  • @abdullapv855
    @abdullapv855 4 года назад

    ചിപ് ഏതു companiyanu Nirmikkunnath ennariyan thalparyappedunnu. ഇപ്പോള് kooduthal vishadeekarichitt കാര്യമില്ലാ kayyil kittiyittu പറയാം.

  • @sujithanair7112
    @sujithanair7112 4 года назад

    Ningal paranja ee newsinu aadhikarikatha enthanu? I meen eavidunnu kitti ningalkku ee news?

  • @LAVLAVENDER88
    @LAVLAVENDER88 3 года назад +1

    Good decision,we are also late...

  • @knocktalkies007
    @knocktalkies007 3 года назад +1

    Atm card പോലെ ആകാമായിരുന്ന, ഡിജിറ്റൽ പാസ്പോർട്ട്‌ like ആധാർ

  • @sreemohankumar4718
    @sreemohankumar4718 4 года назад +2

    Very good

  • @ragapournamiye
    @ragapournamiye 4 года назад +2

    GOOD INFORMATION.
    SARAVAN MAHESWER
    INDIAN WRITER

  • @shaanashaabaas162
    @shaanashaabaas162 4 года назад +1

    ഇപ്പോൾ കൈവശം ഉള്ള പാസ്പോർട്ട്‌ എന്തുചെയ്യും

  • @sasirajappan1573
    @sasirajappan1573 4 года назад +2

    What about the Indian citizens who are at present at abroad with old valid passport. Can they change it at the embassy there?

    • @nak141
      @nak141 3 года назад

      Chip ഇല്ലെങ്കിലും അതെ, abroad il cheyyan പറ്റും.

  • @peerukhannuisudeenisudeen1073
    @peerukhannuisudeenisudeen1073 3 года назад +1

    പുതിയതായി അപേക്ഷിക്കുന്നവർക് പുതിയ പാസ്‍പോർട് ഇഷ്യൂ ചെയ്‌താൽ പോരെ

  • @rk-mm5qk
    @rk-mm5qk 4 года назад +4

    ജാങ്കോ ഞമ്മള് പെട്ടു 😁

  • @CMD8522
    @CMD8522 3 года назад +2

    2000 note il pandu kadippikkan vechiruna athe chip thaneyano chetta??

    • @nak141
      @nak141 3 года назад

      ഇപ്പോഴാ stock വന്നത്.. ഹാ ഹാ

  • @raseenashamsu398
    @raseenashamsu398 4 года назад +2

    Chipp ellatha pasport upayokikkkan pattille

  • @alimon6159
    @alimon6159 4 года назад +8

    രണ്ടായിരം നോട്ടിൻ്റെ ചിപ്പ് പോലെയാകുമോ

  • @mohanantony4726
    @mohanantony4726 4 года назад

    Passports ok sir civil case or any other cases should be close for atleast 5yrs so think and do a request video.

  • @Jay_Kumar_
    @Jay_Kumar_ 4 года назад

    നല്ല കാര്യം. ലോകത്തു മിക്ക രാജ്യങ്ങളുടെ പാസ്സ്പോര്ട്ടും ചിപ്പ് ഉള്ളതാണ് .

  • @fazzabinmuhammed744
    @fazzabinmuhammed744 3 года назад

    Ethu print cheyyanulla Contract Anil ammanikku thanney kodukkanam...

  • @muneerarayams8219
    @muneerarayams8219 3 года назад +5

    സംഭവം കൊള്ളാം പക്ഷേ ചിപ്പ് എപ്പോ കേടായെന്നു ചോദിച്ചാൽ മതി അത്രക്കുണ്ടാകും മോദി govt ചിപ്പിന്റെ ക്വാളിറ്റി

  • @online8664
    @online8664 3 года назад +12

    പഴയ പാസ്പോർട്ട് കൊടുത്തേക്കാം. അതിൽ ചിപ്പ് പിടിപ്പിച്ച ശേഷം അവർക്ക് ഇങ്ങ് തിരിച്ചു തന്നാ പോരെ😉

  • @jagsideas3383
    @jagsideas3383 4 года назад

    This will be a good decision...

  • @seashore1135
    @seashore1135 4 года назад +1

    മോഡിയുടെ പുതിയ tripin ചെലവ് ബജറ്റ് കണ്ടെത്താന്‍ ആയിരിക്കും

  • @mohammednijin3997
    @mohammednijin3997 3 года назад +2

    Fake news,
    Indian passport all ready having barcode to scan.

  • @sindhusindhu6512
    @sindhusindhu6512 4 года назад +7

    പാസ്പോർട്ട് പുതിയത് എടുക്കാൻ എന്തെല്ലാം ആവശ്യം ഉണ്ട്

  • @devassyarakkalpaily41
    @devassyarakkalpaily41 4 года назад +1

    Electroni chip veendum

  • @moideenmanningal4423
    @moideenmanningal4423 4 года назад +6

    അപ്പോൾ നിലവിലുള്ള പാസ്പോർട്ട്‌ 2024 വരെ valid ആണെങ്കിൽ e പാസ്സ്പോർട്ടിനു വേണ്ടി മാറ്റേണ്ടി വരുമോ??

  • @ramyagirimon5824
    @ramyagirimon5824 3 года назад

    Ithu vallatha menakedayallo

  • @joypeter2471
    @joypeter2471 4 года назад +2

    This is already in use in UK

  • @nizamkuttippa699
    @nizamkuttippa699 4 года назад +2

    Ithintya prosses yaganya oro niyamgalu ivarya konndu vallannu

  • @gromeymathew4436
    @gromeymathew4436 4 года назад

    Thanks for the information.

  • @abduljabbarap3867
    @abduljabbarap3867 3 года назад

    ചായ kadakarene പിടിച്ചു രാജ്യം ഏൽപ്പിച്ചാൽ ഇതിൽ koduthal ഒന്നും pradeesikanda ആ പേരിൽ കുറച്ചു കോടികൾ തട്ടാം

  • @vyshakhar4646
    @vyshakhar4646 3 года назад

    Same same 2000 note il ulla chip anno chettaaa

  • @bharathank9534
    @bharathank9534 3 года назад

    Most wanted aaya aalude vare lookout notice air portil ninnu eduth maaty naatu katathi vitta team aanu ippol chip maatan sramikkunnath. Ithellam janangale drohikkal maathram.

  • @pkjaleel9621
    @pkjaleel9621 4 года назад +1

    Chanaka hip ano

  • @anithajayakrishnan949
    @anithajayakrishnan949 4 года назад +2

    Pazhaya passport ullavar enthu cheyyum

  • @renjithpnandan
    @renjithpnandan 3 года назад

    എന്റെ ന്യൂ പാസ്സ് പോർട്ട്‌ ആണ്,, ബട്ട്‌ ചിപ്പ് ഉള്ളതല്ല ഓഗസ്റ്റ് പുതുക്കിയതാണ്

  • @skvckck3304
    @skvckck3304 3 года назад +1

    100% good decision and very good.💪🇮🇳💪❤️

  • @bindhuvk7545
    @bindhuvk7545 4 года назад +1

    നല്ലത് തന്നെ പക്ഷെ സമയം ശരിയായില്ല

  • @salammuttam1733
    @salammuttam1733 4 года назад +1

    poto pudiyad undagumo?🤔

  • @prakashbabu7184
    @prakashbabu7184 3 года назад

    Good decision welcome

  • @ashankk8947
    @ashankk8947 4 года назад +11

    വളരെ നല്ല കാര്യം. കള്ളന്മാരുടെയും, തീവ്രവാദികളുടെയും അതി പ്രസരം കുറഞ്ഞു കിട്ടുമല്ലോ.
    ജയ് ഹിന്ദ്.. നമോവാകം. 🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @sivanpillai8914
    @sivanpillai8914 3 года назад

    Namaskaram, what to do to get new E- Passport by old passport holders 🙏

  • @usmanshareef9259
    @usmanshareef9259 4 года назад +5

    Great

  • @navazkld538
    @navazkld538 4 года назад +1

    ചിപ്പുള്ള 2000 ന്റെ നോട്ടിറക്കിയിട്ട് എന്തായി.

  • @jessyjojy5685
    @jessyjojy5685 3 года назад

    How will we cross check the data?
    Now we can check since it can be seen on the booklet form🤔

  • @mujeebemadeena1657
    @mujeebemadeena1657 4 года назад +4

    2000 നോട്ടിലെ പോലെ ആവുമോ ചിപ്പ്

  • @nasarnaseera4302
    @nasarnaseera4302 4 года назад +9

    ഇതില്‍എന്തോ ചതിയാണ്

  • @LoVe-iu9rd
    @LoVe-iu9rd 3 года назад

    Which all countries use this technology?

  • @ajayank3951
    @ajayank3951 4 года назад

    Bro....Ippol apply cheyyan kazhiyumo......?

  • @Light-sc5dy
    @Light-sc5dy 3 года назад

    ഇന്തൃയിൽ അനധിക്ര്തമായിജീവിക്കുന്നവർക്കു൦ പുതിയപാസ്പോർട്ട്ലഭിക്കുമോ???

  • @sameerfidas
    @sameerfidas 3 года назад +1

    Evm ഉള്ള കാലത്തോളം മ്മള് പുലിയാണ് കെട്ട

  • @TheDotYT
    @TheDotYT 4 года назад

    Ethu chip venelum reader vech scan cheyam...scanned data kitiyal...ath decrypt chyenda karyame ollu

  • @lunachannel5462
    @lunachannel5462 4 года назад

    2000 രൂപയുടെ ചിപ്പ് ഉള്ള നോട്ട് പോലെ ചിപ്പ് പാസ്പോർട്ട്‌ good

  • @moideenvk8377
    @moideenvk8377 4 года назад

    Iyaal sherikkum oru braandhan Aanu... Changalakk braandhu pidichal entha cheyyaa

  • @mathewskoshy5694
    @mathewskoshy5694 3 года назад

    ഇതിന് എത്രയാണ് വില! GST ബാധകമാണോ?! ചിപ് ഒക്കെ അന്താരാഷ്ട്ര നിലവാരത്തിൽ ഉളളത് ആയാൽ നന്ന്!

  • @jayadevanvk3180
    @jayadevanvk3180 3 года назад

    ഇപ്പോൾ നിലവിലുള്ള പാസ്പോർട് . മാറ്റേണ്ട ആവശ്യമുണ്ടോ ..

  • @muneerarayams8219
    @muneerarayams8219 3 года назад

    മനുഷ്യരെ മെനക്കെടുത്താനുള്ള അടുത്ത പരിപാടി

  • @thahamadathara6992
    @thahamadathara6992 4 года назад +20

    എന്തോ ഉടായിപ്പാണ് ചതിയും വഞ്ചനയും ആകാം

  • @spaalw7046
    @spaalw7046 3 года назад

    തനിക്ക് മാത്രം കിട്ടിയുള്ളോ. ഈ ന്യൂസ്

  • @shijisuzanne6497
    @shijisuzanne6497 3 года назад

    Adar kazhinju ini passportilotu pidi itu

  • @moncymathew9476
    @moncymathew9476 4 года назад

    Ethellam reethiyil jenathe piziyan ulla kandupidutham

  • @shobhanamohanan5972
    @shobhanamohanan5972 4 года назад +1

    pazhaye passportullavarku bathakamano ithe

    • @ChrishalMedia
      @ChrishalMedia  4 года назад +1

      Renew ചെയ്യുമ്പോൾ പുതിയതു കിട്ടും

  • @Viralvideocreater17
    @Viralvideocreater17 4 года назад

    All redy ദുബായിൽ ഉളളവർ എന്തേലും ചെയ്യേണ്ട ആവശ്യം ഉണ്ടോ brothor

  • @AamiAppu
    @AamiAppu 4 года назад +1

    Supper

  • @shaineykuriakose9255
    @shaineykuriakose9255 4 года назад +6

    2000രൂപയിലെ ഇലക്ട്രോണിക് ചിപ്പ് പോലാകുമോ

  • @hashimhashim9453
    @hashimhashim9453 3 года назад

    Apol visa evide vekanam

  • @basheertsm7900
    @basheertsm7900 3 года назад

    How to get epassport for the existing passport holder

  • @saneerms369
    @saneerms369 3 года назад

    Intresting

  • @kannarmala
    @kannarmala 3 года назад +1

    ചിപ്പ് ഘടിപ്പിച്ച 2000 രൂപ 500രൂപ നോട്ടുകൾ ഇറക്കിയ അതേ ടീം തന്നെയല്ലേ ഇതും ഇറക്കുന്നത് നടന്നതുതന്നെ

  • @sadikebrahimebrahim
    @sadikebrahimebrahim 4 года назад +2

    janangaludae panam
    pidungaan pudiya paddadi😃

  • @tksjalwa524
    @tksjalwa524 4 года назад +1

    എന്തൊക്കെയാല്ലേ 2000ത്തിന്റെ നോട്ടിൽ ചിപ്പ് ദേ ഇപ്പൊ പാസ്പ്പോർട്ടിലും എനിക്കുവയ്യ നമ്മ പൊളിക്കും 😁

  • @brnairbrnair8075
    @brnairbrnair8075 3 года назад

    30 varsham aayi passport Kai vasam ulla njaan.

  • @LakshmiLakshmi-ux3ir
    @LakshmiLakshmi-ux3ir 4 года назад

    Good video sir

  • @riyasrasheed3446
    @riyasrasheed3446 3 года назад

    Viplavakaramaya theerumanam thanneyanu..
    But ithoke nadannal mathy

  • @rahulradhakrishnan5141
    @rahulradhakrishnan5141 3 года назад

    എനിക്ക് ഇതൊന്നും കിട്ടിയില്ല സാധരണ ആണ് കിട്ടിയത് പുതിയത് 😠

  • @sulaimanaliyar259
    @sulaimanaliyar259 3 года назад

    nice video