സ്വർണ്ണം പവന് 1 ലക്ഷം രൂപയായി...! റെക്കോർഡുകൾ ഭേദിച്ചു..? നാളത്തെ വാർത്ത ഇതാണ്..!

Поделиться
HTML-код
  • Опубликовано: 4 окт 2024
  • സ്വർണ്ണം പവന് 1 ലക്ഷം രൂപയായി...! റെക്കോർഡുകൾ ഭേദിച്ചു..? നാളത്തെ വാർത്ത ഇതാണ്..! | Kerala set to implement e-way bill system for intra-state transportation of gold.
    𝐃𝐢𝐬𝐜𝐥𝐚𝐢𝐦𝐞𝐫📢📢📢
    ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾ ഏത് നിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം . ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്‌ഡേഷനുകൾ കാണുവാൻ ശ്രമിക്കുക👍.
    #chrishalmedia #breakingnews #information #indiagovernment #incometax #tax #importantnews #gold #goldloan #nbfc #banking #loan #huid #pancard #aadharcard
    Follow us for the latest malayalam updates, Kerala news live and news around the world with Chrishal Media Online. For more visit us: www.chrishalmediaoneline.com
    For more latest news and informative updates..
    𝑪𝒉𝒆𝒄𝒌 𝒐𝒖𝒕
    chrishalmediao...
    𝑷𝒍𝒆𝒂𝒔𝒆 𝑺𝒖𝒃𝒔𝒄𝒓𝒊𝒃𝒆 𝒕𝒐 𝒐𝒖𝒓 𝒄𝒉𝒂𝒏𝒏𝒆𝒍 :
    / chrishalmedia
    𝑭𝒐𝒍𝒍𝒐𝒘 𝒐𝒖𝒓 𝑭𝒂𝒄𝒆𝒃𝒐𝒐𝒌 𝒑𝒂𝒈𝒆 :
    / chrishalmedia
    𝑪𝒉𝒆𝒄𝒌 𝒐𝒖𝒕 𝒎𝒚 𝒑𝒓𝒐𝒇𝒊𝒍𝒆 𝒐𝒏 𝑫𝒂𝒊𝒍𝒚𝒉𝒖𝒏𝒕
    profile.dailyh...
    via Dailyhunt
    𝑭𝒐𝒓 𝒎𝒐𝒓𝒆 𝒆𝒏𝒒𝒖𝒊𝒓𝒊𝒆𝒔..𝒎𝒂𝒊𝒍 𝒖𝒔 chrishalmedia@gmail.com

Комментарии • 78

  • @sundaranpn3346
    @sundaranpn3346 6 дней назад +24

    വിവാഹ ആവശ്യങ്ങൾക്ക് ഇനി മുതൽ സ്വർണ്ണം വാങ്ങിക്കാതിരിക്കുക വധുവിനു വേണ്ടി എന്തെങ്കിലും സഹായം ചെയ്യണമെന്നുണ്ടെങ്കിൽ അത് പണമായി ബാങ്ക് ഡെപ്പോസിറ്റായി ഇട്ടുകൊടുക്കണം സ്വർണ്ണ വില താനെ കുറയും

  • @anithaps7013
    @anithaps7013 6 дней назад +24

    ഇത്രയും കൂടിയിട്ടും ആളുകൾ വാങ്ങുന്നുണ്ടല്ലോ. ആരും വാങ്ങാതെ ഇരിക്കുക അപ്പോൾ വില കുറയും

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 6 дней назад +14

    വിവാഹം കഴിഞ്ഞാൽ ഇടുന്ന സ്വർണം മുഴുവനും ആരും ഉപയോഗിക്കുന്നില്ല, അതുകൊണ്ടുതന്നെ ആരും സ്വർണ്ണം വാങ്ങരുത് വാടക കൊടുത്താലും വേണ്ടില്ല, സ്വാർണം വാങ്ങരുത് ഒരപേക്ഷ യാണ്‌,

  • @celingeevarghese5712
    @celingeevarghese5712 6 дней назад +39

    സ്വർണം ഇടുന്നില്ല എങ്കിൽ പ്രശ്നം ഇല്ലല്ലോ എത്ര കൂടിയാലും നമുക്ക് എന്താ

  • @sindhurajasekhar7990
    @sindhurajasekhar7990 6 дней назад +33

    സ്വർണം കല്യാണത്തിന് പോലും ഇപ്പൊ ആരും വാങ്ങാറില്ല ഒന്നുകിൽ വാടകക്ക് എടുക്കും അല്ലേൽ മുക്കുപണ്ടം ഇടും

  • @noorashemsi8648
    @noorashemsi8648 6 дней назад +34

    നിങ്ങള് പവന്ന് നൂറ് ലക്ഷം ആക്കിക്കോളൂ ഇവിടെ ആർക്കാ സ്വർണം വേണ്ടത് ❓

  • @JJkmn487
    @JJkmn487 6 дней назад +48

    പരമാവധി ആരും വാങ്ങാതിരിക്കുക, തന്നെ കുറയും

  • @SureshTSThachamveedu-jj8jf
    @SureshTSThachamveedu-jj8jf 6 дней назад +17

    മലദ്വാരത്തിലും പറ്റാവുന്ന വൃത്തി കെട്ട സ്ഥലങ്ങളിലും മറ്റും കേറ്റി വച്ച് കൊണ്ടുവരുന്ന ഈ സാധനം ആരും വാങ്ങാതിരുന്നാൽ മതി

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 6 дней назад +7

    അന്നത്തിന്നും പഞ്ചമില്ല സ്വർണ്ണത്തിനും പഞ്ചമില്ല
    മണ്ണിതിൽ കരുണക്കാണ്
    പഞ്ചം ..

  • @rajeshasha8502
    @rajeshasha8502 7 дней назад +18

    ഇതേ പോലെ തന്നെ പോകുകയാണെങ്കിൽ അധികം വൈകാതെ തന്നെ സ്വർണ്ണം മുക്കു പണ്ടത്തിന്റെ വിലപോലുമില്ലാത്ത അവസ്ഥയിൽ എത്തുന്നത് വിദൂരമല്ല🫵🫵🫵🫣🫣🫣

    • @SuneeraMajeed-e7l
      @SuneeraMajeed-e7l 5 дней назад

      Prevajaghan.paragittud.avasana.nalavumbol.sornathin.kallite.vilayudavilla

  • @jayabaiju7793
    @jayabaiju7793 6 дней назад +9

    ആരും വാങ്ങരുത്
    സാധാരണ ക്കാരയിട്ടുള്ള വർക് വിഷമം ഉണ്ടാകും.
    ജോലിക്കാർക്കൊന്നും ബുദ്ധിമുട്ടില്ല.

  • @jameelamahammod-om2yd
    @jameelamahammod-om2yd 6 дней назад +11

    സ്വർണ്ണം പവന് രണ്ട് ലക്ഷം ആക്കി ക്കൂടായിരുന്നോ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 6 дней назад +4

    സ്വർണ്ണ ഉപയോഗം നിർത്തു

  • @shijijohnson7517
    @shijijohnson7517 4 дня назад +1

    അങ്ങനെ അങ്ങനെ സ്വർണം ആർക്കും വേണ്ടതാകട്ടെ 🔥🔥🔥

  • @CPShaijumon
    @CPShaijumon 7 дней назад +10

    എന്തായാലും സ്ഥലം വേടിച്ചിടുന്നതാണ് സ്വർണ്ണത്തേക്കാൾ നല്ലത് 😮❤

    • @noorashemsi8648
      @noorashemsi8648 6 дней назад +2

      @@CPShaijumon തേങ്ങക്ക് കിലോ 47 ആണ് ഇപ്പോൾ തെങ്ങിൻ തോട്ടം ആണ് ബെറ്റർ

  • @saraswatinair841
    @saraswatinair841 4 дня назад +1

    Buy a house or invest in shared best option ayikum

  • @mayaanil7329
    @mayaanil7329 6 дней назад +2

    ഇതിന് എത്രയും പെട്ടെന്ന് പരിഹാരം കണ്ടേ പറ്റൂ ഇല്ലെങ്കിൽ കേരളത്തിൽ ആത്മഹത്യ കൂടും. പെൻകുട്ടികൾ ജീവിക്കണ്ടേ. അധികാരികളുടെ മുമ്പിൽ എത്രയും പെട്ടെന്ന് എത്തിക്കുക

  • @salomypauly3606
    @salomypauly3606 6 дней назад +4

    സ്വർണ്ണം ഇട്ടില്ല എന്ന് വെച്ച് വല്ല കുഴപ്പം ഉണ്ടോ

  • @leelasomarajan7222
    @leelasomarajan7222 5 дней назад +5

    😢 കൂടിയാലും കുറഞ്ഞാലും പാവപ്പെട്ടവന് എന്താ

  • @mathewpn2253
    @mathewpn2253 6 дней назад

    The Govt should regulate the holding of gold either as jewelry or in solid state by individuals. The present trend of investing in gold can be prevented only by meäns of an ordinance. Similarly ceiling on income will also become inevitable in India.....

  • @usmanaboobacker6191
    @usmanaboobacker6191 3 дня назад

    How did you say the gold rate is 100000 per 8 gram ? Today’s rate is around 57k. Bluffing the market?

  • @kumaripk3242
    @kumaripk3242 6 дней назад +9

    ആരും വാങ്ങാതിരുന്നാൽ മതി

  • @indirachandran2785
    @indirachandran2785 6 дней назад +7

    വീഡിയോ ഡിമാന്റിനുവേണ്ടി ഇത്രയും പോച്ച വേണോ മാഷേ😂😂ഇപ്പൊ പൊട്ടുമെന്ന് പറഞ്ഞ മുല്ലപ്പെരിയാറിനേക്കാളും ടെൻഷനാണല്ലോ😂😂

  • @pradeepb7495
    @pradeepb7495 6 дней назад

    Alukale pattilkan vendi oro udayippumayi erangikkolum???

  • @BahismonuMonu-fe8iv
    @BahismonuMonu-fe8iv 3 дня назад

    Athukond jallariyil jolikkare vendallo muthalalikkenne eechayatirikkam

  • @amrithaaaikkara6288
    @amrithaaaikkara6288 6 дней назад +1

    Reduce greedy for gold jewellery, so people must reduce their investment in gold.

  • @esotericpilgrim548
    @esotericpilgrim548 6 дней назад +1

    Why don’t you say it other way, the value of your money is decreasing, because it’s just a printed paper with a number on it.
    Where as a
    pice of gold is always the same, war is the issue & it’s at highest gravity than what we here about, that is only reason.

  • @SelvamRavindranath
    @SelvamRavindranath 10 часов назад

    Swarnam thinnan Pattillallo..athinal enthinanu alukal ithinupirake pokunnathu...

  • @MayaDevi-kh3ml
    @MayaDevi-kh3ml 5 дней назад

    Lokam satyasandhamayi Rakshappedatte.

  • @joseissac7837
    @joseissac7837 7 дней назад +8

    ഉയരത്തിലൂടെ പോയിട്ട് താഴോട്ട് വരും സ്വർണ്ണവില, മലം പോലെപോലെ വലിച്ചെറിയുന്ന ഒരു കാലം വരും സ്വർണ്ണം!

  • @rajuc8089
    @rajuc8089 6 дней назад +2

    കടത്തു സ്വർണ്ണം കടന്നു വരുന്നു. വില ഗ്രാമിന് 10, 0000000000 രൂപ.വാങ്ങാൻ നേട്ടയോട്ടം ഓടുക

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 5 дней назад

    അങ്ങനെ വേണം എത്രയാ വാരികൂട്ടുന്നത്

  • @MayaDevi-kh3ml
    @MayaDevi-kh3ml 5 дней назад

    Swarnavila ennennekkumayi Thalarnnu pokatte.

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 5 дней назад

    എത്ര കൃതി ച്ചാലും ഒരു പെണ്ണിൻ നിലത്ത് മുട്ടും ഇല്ലാത്തവർക്ക് ഇല്ല

  • @aktakt6804
    @aktakt6804 6 дней назад

    Ithe vangikathe irunnu koode

  • @SajuSaju-ow5de
    @SajuSaju-ow5de 2 дня назад

    എന്തിനു ആരെകണ്ടിട്ടാണാവോ ഇങ്ങനെ കൂട്ടുന്നത് ഇപ്പൊ ആരും കല്യാണത്തിന് പോലും സ്വർണം ഇടുന്നില്ല ആരും വാങ്ങിക്കരുത് കാശുള്ളവന് സ്വർണം വേണ്ട പാവപ്പവട്ടവർക്കാണെങ്കിൽ സ്വർണം വാങ്ങാൻ പറ്റുകയും ഇല്ല സ്വർണം ഉപേക്ഷിച്ചു കള അതാണ് എല്ലാവർക്കും നല്ലത്

  • @MayaDevi-kh3ml
    @MayaDevi-kh3ml 5 дней назад

    Swarnam aarum vangathe pokatte

  • @subhashp.s.5658
    @subhashp.s.5658 6 дней назад +1

    ഠോ ഠോഠോ....

  • @sasidharamenon2366
    @sasidharamenon2366 5 дней назад +2

    ആരുംതന്നെ സ്വർണം വാങ്ങരുത്

  • @seenathseenath4297
    @seenathseenath4297 5 дней назад

    Athe aarum vangenda

  • @ramanarayanan7866
    @ramanarayanan7866 6 дней назад +1

    2030 ഓടെ ഒരു പവന് രണ്ടു ലക്ഷമാകും എന്ന് ബിസിനസ്സ് ലൈൻ പത്രം പറയുന്നു

  • @jeevaravi8965
    @jeevaravi8965 5 дней назад

    എല്ലാ വരും. പെന്ത്കോസിൽ ചേരും.

  • @MayaDevi-kh3ml
    @MayaDevi-kh3ml 5 дней назад

    Sadharankkar vijayikkatte

  • @SIDHEEQUE.K.K
    @SIDHEEQUE.K.K 5 дней назад

    Hai

  • @lekhabhanu5823
    @lekhabhanu5823 6 дней назад

    Sowrannakale adakkuva

  • @animathew1309
    @animathew1309 6 дней назад

    Vagilla...pedikilla..eni aganevarum...

  • @Gracy-u7d
    @Gracy-u7d 5 дней назад

    Hi

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 6 дней назад

    ലോകത്ത്
    ഇപ്പോൾ ഏറ്റവും വില
    കു‌ടിയ വസ്തു സ്വർണം തന്നെ

  • @saidalavialavi-op2sy
    @saidalavialavi-op2sy 3 дня назад

    ആർക്കാ ചങ്ങായി സ്വർണം വേണ്ടത്

  • @AbdhurhmnT
    @AbdhurhmnT 5 дней назад

    പവന് ഒരു പത്തു ലക്ഷം ആയികി റ്റാൻ എന്താ വള്

  • @nasirudeenhameed3598
    @nasirudeenhameed3598 5 дней назад

    സ്വർണം ആരും വാങ്ങാതായാൽ എന്ത് സംഭവിക്കും ആരും വാങ്ങരുത് ഇതിനുഒരു വഴിയേ ഉള്ളു ആളുകൾ കൂട്ടം കൂട്ടമായി ഇറങ്ങി ഓരോ കവലകളിലും ചെന്ന് ജനങ്ങളെ വാങ്ങരുത് എന്നുപറഞ്ഞു ബോധ വൽക്കരണം നടത്തണം മാത്രമല്ല ഇത് ഇട്ടു ഷൈൻ ചെയ്തു നടക്കുന്ന പെണ്ണുങ്ങളിൽ നിന്ന് മോഷ്ടിക്കാൻ കള്ളന്മാരും ഇറങ്ങണം പിന്നെ ഈ പുല്ലിന് ഒരു വിലയും ഇല്ലാതാകും ആണുങ്ങൾ പൂമാല യും കുപ്പിവളകളും ഇട്ടു കല്ലിയാണം കഴിക്കണം പെണ്ണുങ്ങളുടെ അഹങ്കാരവും മാറിക്കിട്ടും. ഇങ്കില സിന്ദാബാദ് സ്വർണം ബഹിഷ്കരിക്കുക. ആരും വാങ്ങാതിരിക്കുക ഇങ്കിലാ സിന്ദാബാദ്.

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui 6 дней назад +1

    സ്വർണ്ണം വാങ്ങുന്നത് ഒരു പണിയും ഇല്ലാതെ നിൽക്കുന്ന യൂട്യൂബ് നോക്കുന്നവർ അല്ല എപ്പോഴും അധ്വാനിച്ച് ബിസിനസ് ചെയ്തു മുൻപോട്ടു പോകാൻ ആഗ്രഹിക്കുന്നവരാണ് വാങ്ങുന്നത് അവരെ തടയുവാൻ youtube കാണുന്നവരു വിചാരിച്ചിട്ട് യാതൊരു കാര്യവുമില്ല പക്ഷേ എല്ലാം പറയുന്നത് ശരിയാണെന്ന് അതും ഈ ചങ്ങാതി തള്ളല്ലാതെ അവന്റെ വായിൽ ഉണ്ടാവില്ല

  • @sasidharamenon2366
    @sasidharamenon2366 5 дней назад

    മോഡിയുടെ ഭരണം പെൺകുട്ടികൾ വീട്ടിൽ ഇരിക്കും സ്വർണവില അങ്ങനെയാണ് മോഡിക്ക് സന്ദോഷം

  • @MayaDevi-kh3ml
    @MayaDevi-kh3ml 5 дней назад

    Swarna Business Thakaratte

  • @ramlashaji678
    @ramlashaji678 2 дня назад

    ആരും വാങ്ങേണ്ട

  • @leenasuresh
    @leenasuresh 6 дней назад +1

    ഇനി സ്വർണ്ണം വണ്ടതിരിക്കുക

    • @prateeksha3355
      @prateeksha3355 5 дней назад +1

      ഇത് ഏതു ഭാഷയാണ് 😂😂😂

    • @kamaludhinvk400
      @kamaludhinvk400 2 дня назад

      😂😂😂😂​@@prateeksha3355

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 6 дней назад

    എന്റെ സുന്ദര സ്വർണ
    മായു രമേ നിന്റെ പീലികൾ
    കൊഴിഞ്ഞല്ലോ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 6 дней назад

    സ്വർണ്ണച്ചാമരം വിശീയെത്തുന്ന
    സ്വപ്ന മായിരുന്നെങ്കിൽ
    ഞാൻ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 6 дней назад

    സ്വർണ മുകിലുകൾ സ്വപ്നം കാണും പൗ ർ നമി രാവിൽ നീയെന്തേ കാത്തിരിക്കും
    കാമിനി
    യാലെ കാണാനായി ഓടിവരു

  • @thomascheriyan3793
    @thomascheriyan3793 6 дней назад

    Ethinte erakkumathi theeruva kurakkenem

  • @vidyadharannair6257
    @vidyadharannair6257 4 дня назад

    Wastage of money

  • @ayishumol9995
    @ayishumol9995 15 часов назад

    Veruthey oru news

  • @ShareefNisha-qt9tn
    @ShareefNisha-qt9tn 15 часов назад

    😏😏😏😛😛😛

  • @kochikaran1642
    @kochikaran1642 6 дней назад +1

    നിൻറെ അമ്മക്ക് ഒരു ലക്ഷം രൂപക്ക് ഒരു പാവം മേടിച്ചു കൊടുക്കണം