30 രൂപക്ക് കപ്പയും കാന്താരിചമ്മന്തിയും, ചില രുചികൾ കണ്ണ് നിറയ്ക്കുന്ന ഓർമ്മകളാണ്| Thiruvananthapuram

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 124

  • @dancingmind01
    @dancingmind01  4 месяца назад +6

    Location maps.google.com/?q=8.430874,76.970100
    Contact Number 9961323888

  • @sakunthalakp
    @sakunthalakp 4 месяца назад +17

    കപ്പ കാന്താരി ചമ്മന്തി നാട്ടിൻ പുറത്ത് പണിസ്ഥലങ്ങളിൽ പത്തു മണിക്ക് കിട്ടിയിരുന്ന ഭക്ഷണം ഇപ്പൊ അതെക്കെ മാറി എല്ലാവർക്കും പൊറോട്ടയും ബീഫും ഇല്ലെങ്കിൽ പറ്റില്ല ചുരുക്കം ചിലയിടങ്ങളിൽ കഞ്ഞി മതിയെന്ന് പറയുന്നവ രുഉണ്ട് എന്തായാലും കപ്പയും ചമ്മന്തിയും സൂപ്പറല്ലെ❤❤❤❤

  • @nishantht.r371
    @nishantht.r371 4 месяца назад +14

    🌹ടീച്ചറെ എപ്പോഴും പറയാറുള്ള പോലെ ❤ഇത് സൂപ്പർ വീഡിയോ ആണ് 👍👌

  • @sudhakaranck8825
    @sudhakaranck8825 4 месяца назад +24

    കപ്പയും ചമ്മന്തിയും വിഡിയൊ കാണുമ്പൊ എൻ്റെ സ്ക്കൂൾ കാലത്ത് രാവിലെ ഒന്നും കഴിക്കാൻ ഉണ്ടാകില്ല തലേ ദിവസത്തെ റേഷനരി ചോറിൻ്റെ കഞ്ഞിവെള്ളം നല്ല കൊഴുപ്പിൽ കലത്തിൽ ഉണ്ടാകും കുറച്ച് എടുത്ത് ഉണക്കമുളക് ഞെരടി ഒറ്റ വലിക്ക് കുടിക്കും എന്നിട്ടാണ് പോകുന്നത് ഉച്ചക്ക് വരുമ്പോൾ കഞ്ഞി ഉണ്ടാകില്ല കപ്പയും ഏത്തവാഴയുടെ കടയിൽ പൊട്ടി വരുന്ന വാഴ മാങ്ങ് കൂടി വേവിച്ചത് കഴിച്ചിട്ട് വീണ്ടും സ്ക്കുളിൽ പോകുന്നത് ഇന്ന് ജീവിതം സുഖം തന്നെ കഷ്ടപ്പാട് ഒത്തിരി അനുഭവിച്ച ആളാണ് ഞാൻ കൊള്ളാം നല്ല വിഡിയൊയാണ്

    • @DRACULA_KING_
      @DRACULA_KING_ 4 месяца назад +1

      നല്ല കപ്പ ഒക്കെ കഴിച്ച് ജീവിക്കാൻ പറ്റിയില്ലേ..സന്തോഷിക്കൂ..ഇന്നത്തെ കുട്ടികൾ വാങ്ങി കഴിക്കുന്ന വിഷ ജങ്ക് ഫുഡ് വച്ച് നോക്കുമ്പോൾ എത്രയോ ഭേദം.. അത്രയും നല്ല കപ്പ ഒക്കെ ഇന്നത്തെ കാലത്ത് കിട്ടുമോ..

  • @somankarad5826
    @somankarad5826 4 месяца назад +8

    കപ്പയും കാന്താരിയും എന്റെ ചെറുപ്പത്തിലെ രാവിലെത്തെ ഭക്ഷണം.❤ ഇന്ന് അതൊക്കെ ഓർമ്മ മാത്രം❤

  • @nikhilpurushothaman5540
    @nikhilpurushothaman5540 4 месяца назад +4

    Grameena food ayirunu kapayum kanthariyum enathe five star food keralthe orukalathu rakshichatu Kappa ayirunu nice video teacher ❤❤😊😊

  • @iconicgaming0075
    @iconicgaming0075 4 месяца назад +6

    Njangal ippol kappayum,kanthari chammanthiyum kazhiche ullu..... Adipoli

  • @aquamode235
    @aquamode235 4 месяца назад +5

    സൂപ്പർ ആയിരിക്കുന്നു 😍അടിപൊളി ആയിട്ടുണ്ട് ടീച്ചറെ 😍❣️

  • @sunilsubi8016
    @sunilsubi8016 4 месяца назад +5

    Nigalude valyaru fan anu..❤ nigale kurichum ariyanam ennuduu... oru Q and A video cheyuoo plsss🙋

  • @sureshnair2393
    @sureshnair2393 4 месяца назад +8

    Nice video again Thanks ❤❤❤

  • @Robin_raj_r
    @Robin_raj_r 4 месяца назад +4

    നല്ല നാടൻ രീതിയിൽ ഉള്ള അവതരണം 👍👍👍👍👍super ❤️👍👍good job 🥰🥰🥰

  • @artcraftbyneelus7011
    @artcraftbyneelus7011 4 месяца назад +6

    എല്ലാം ഗംഭീരം 🙂...

  • @minithomas4036
    @minithomas4036 4 месяца назад +5

    Vanna way marakkatha teacher nu congraulations

  • @Robin_raj_r
    @Robin_raj_r 4 месяца назад +6

    Nice video 🎉🎉🎉🎉keep it up 🥰🥰👌👌

  • @rahman90686
    @rahman90686 4 месяца назад +4

    Poli foodanu ❤❤❤ nan kazhichitund

  • @DileepKumar-m6c
    @DileepKumar-m6c 4 месяца назад +3

    Super video.. 👍
    Adipoli..
    Enjoy..

  • @Bovas237
    @Bovas237 3 месяца назад +2

    Supper👍🏻

  • @shynicv8977
    @shynicv8977 4 месяца назад +6

    പഴം പൊരി ബീഫ് 😋😋😋😋😋👍👍👍❤️❤️

  • @ratheeshrnair6064
    @ratheeshrnair6064 4 месяца назад +1

    Kanda kanda.....my Trivandrum slang.....Chechi Trivandrum slangilottu mariyo.....😊

  • @aquamode235
    @aquamode235 4 месяца назад +4

    ചിക്കൻ പിരട്ട് കണ്ടട്ട് കൊതി ആവുന്നു.. 😁

  • @AneeshKumar-ud9ou
    @AneeshKumar-ud9ou 4 месяца назад +4

    Good work madam, great job 🙏🙏🙏

  • @unnisreedhar
    @unnisreedhar 4 месяца назад +4

    Nice presentation 😊

  • @Robin_raj_r
    @Robin_raj_r 4 месяца назад +3

    സൂപ്പർ 👍👍👍👍

  • @DRACULA_KING_
    @DRACULA_KING_ 4 месяца назад +7

    ഈ സന്ധ്യക്ക് നിങ്ങള് വന്നീ കൊതിപ്പിക്കല്ലേ🥲

  • @SANGEETHA-d4c
    @SANGEETHA-d4c 4 месяца назад +1

    തൈക്കാട്, തമ്പാനൂർ എന്നീ സ്ഥലങ്ങളിലെ തട്ടുകടകൾ പറഞ്ഞു തരുമോ

  • @babypayappilly7994
    @babypayappilly7994 4 месяца назад +1

    You are true and lively ❤❤❤

  • @SUNILKUMAR-ql1zq
    @SUNILKUMAR-ql1zq 4 месяца назад +5

    നൈസ് വിഡിയോ ❤️❤️

  • @sreekumaraksharavs1777
    @sreekumaraksharavs1777 4 месяца назад +4

    Suppr....

  • @nithinrajthuruthel576
    @nithinrajthuruthel576 4 месяца назад +1

    Good presentation as always, and adipoli food ❤

  • @remya_._
    @remya_._ 4 месяца назад +4

    Super food❤️❤️❤️

  • @niyatimes5411
    @niyatimes5411 4 месяца назад +1

    നമ്മുടെ സ്വന്തം അഹങ്കാരം👌👌

  • @rameshc1782
    @rameshc1782 4 месяца назад +1

    കുറഞ്ഞ വിലയിൽ കപ്പയും പഴംപൊരിയും ബീഫും സൂപ്പർ 🎉

  • @joset8078
    @joset8078 4 месяца назад +1

    എന്റെ നാട്. നല്ല food ആണ്

  • @athulabiteams5446
    @athulabiteams5446 4 месяца назад +1

    Nalla vDo sooper🎉🎉❤

  • @Anto.v.k
    @Anto.v.k 4 месяца назад +1

    ടീച്ചറെ 🙏♥️♥️♥️🌹

  • @thakkolmusicalband9749
    @thakkolmusicalband9749 4 месяца назад +3

    😍😍

  • @ushanandakumar4749
    @ushanandakumar4749 4 месяца назад +1

    My nice memories too❤❤❤❤🥰🥰💘💘

  • @sruthyviswanath9616
    @sruthyviswanath9616 4 месяца назад +2

    Super 👌🏼👌🏼👍👍❤❤

  • @shibunathachari9421
    @shibunathachari9421 4 месяца назад +1

    Arun bro super

  • @MuruganMurugan-gg8yz
    @MuruganMurugan-gg8yz 4 месяца назад +2

    🎉🎉❤❤❤semma

  • @jayaramp.b1410
    @jayaramp.b1410 4 месяца назад +1

    Super❤❤❤😊

  • @joyklbm
    @joyklbm 4 месяца назад +1

    ❤super

  • @ebinbabu1201
    @ebinbabu1201 4 месяца назад +2

    🥰🥰🥰🥰

  • @anilkumariks9266
    @anilkumariks9266 4 месяца назад +1

    👌

  • @balagopalsanthivila7622
    @balagopalsanthivila7622 22 дня назад

  • @sonujanardhanan9962
    @sonujanardhanan9962 4 месяца назад +1

  • @balagopalsanthivila7622
    @balagopalsanthivila7622 22 дня назад

    🌹

  • @AneeshKumar-ud9ou
    @AneeshKumar-ud9ou 4 месяца назад

    🙏 പ്ലീസ് കാൾ മി മടആം

  • @chandrasekharannairputhiya3389
    @chandrasekharannairputhiya3389 4 месяца назад +1

    ❤❤❤🎉😊

  • @shibimol6703
    @shibimol6703 4 месяца назад +1

    സമ്യ ഞാൻ ഷാജി ചിറ്റ ഇത് ഒക്കെ തിന്നിട്ടു നന്നായി വരാത്തത് എന്താ

    • @dancingmind01
      @dancingmind01  4 месяца назад

      😂😂ഇത്രയും നന്നായാൽ പോരെ, വണ്ണം വച്ചാ പിന്നേം കുറക്കാൻ നടക്കണ്ടേ ചിറ്റേ🥰🥰

  • @AnandKumar-fy7we
    @AnandKumar-fy7we 4 месяца назад +1

    🟪🟥 കപ്പയും കാന്താരിയും🔴🟣പഴംപൊരി & ബീഫ്❤️💜 ചിക്കൻ പെരട്ട്♣️☢️ വണ്ടിത്തടം,TVM🙏🌹👁️💕👄🙏🙏🙏

  • @DevikaDinesh-b4j
    @DevikaDinesh-b4j 21 день назад

    എൻറ്റ relatives കട ആണ്

  • @JasmeerB
    @JasmeerB 4 месяца назад

    ടീച്ചർ.. നിങ്ങടെ നമ്പർ ഒന്ന് ഇടാമോ

  • @MVijayan-o1v
    @MVijayan-o1v 4 месяца назад

    ആ ര്യ നാട്ട് വന്നാൽ നല്ല കോഴിത്തോരൻ കിട്ടും

  • @JayalekshmiM-g8i
    @JayalekshmiM-g8i 4 месяца назад

    വെജിറ്റേറിയൻ കടകളേ വരാറില്ലല്ലോ

    • @dancingmind01
      @dancingmind01  4 месяца назад +1

      Vegetarian Food: ruclips.net/p/PL43ZS3b_qdnltidSJPTqSAxQUspFCHrSn

  • @shibimol6703
    @shibimol6703 4 месяца назад +1

    A❤

  • @AneeshKumar-ud9ou
    @AneeshKumar-ud9ou 4 месяца назад

    മാഡം

  • @AneeshKumar-ud9ou
    @AneeshKumar-ud9ou 4 месяца назад

    ❤️❤️👺

  • @nijokongapally4791
    @nijokongapally4791 4 месяца назад +1

    സൂപ്പർ 😋💯👍

  • @manojm9660
    @manojm9660 3 месяца назад

  • @anjanams5540
    @anjanams5540 4 месяца назад +1

    ❤❤❤

  • @vishaalalhind1768
    @vishaalalhind1768 4 месяца назад +1

    ❤👍

  • @shajiabraham8905
    @shajiabraham8905 4 месяца назад +1

  • @anzalnasiddique9671
    @anzalnasiddique9671 4 месяца назад +1

  • @ambilysasi4712
    @ambilysasi4712 4 месяца назад +1

    🥰🥰🥰

  • @bibinvs5413
    @bibinvs5413 4 месяца назад +1

    ❤❤❤❤

  • @vineethvinu3852
    @vineethvinu3852 4 месяца назад +1

    ❤️❤️❤️❤️

  • @rhinieth333
    @rhinieth333 4 месяца назад +1

    ❤❤