വിഴിഞ്ഞത്ത് രണ്ടാമത്തെ ക്രെയിൻ കപ്പലിൽ നിന്ന് ഇറക്കി

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 15

  • @nissaraboobaker4082
    @nissaraboobaker4082 Год назад +3

    ങേ? ഇറക്കിയോ? പാരവെപ്പുകാര്‍ എവിടെ ?

  • @sachins2885
    @sachins2885 Год назад +1

    CPM ന്റെ തൊഴിലാളി സംഘടന നോക്കു കൂലി ചോദിച്ചില്ലെ

  • @ArjunBabu-sc1gb
    @ArjunBabu-sc1gb Год назад +4

    Modi❤❤❤❤

  • @binuraj9735
    @binuraj9735 Год назад +1

    നാളെ വിശ്രമം മറ്റന്നാൾ വലിയ Crane ഇറക്കും

  • @AbdulKalam-x7l
    @AbdulKalam-x7l Год назад +2

    ക്രെയിൻ കൊണ്ടു് വന്ന് പോർട്ട് ulgaadanam 😂😂

    • @mohanadasjs6724
      @mohanadasjs6724 Год назад +5

      Crane has not come on its own.A shop has carried the cranes to the port.

    • @mohanadasjs6724
      @mohanadasjs6724 Год назад +1

      Not shop it. is ship.

  • @gangadharsiddhi5831
    @gangadharsiddhi5831 Год назад +2

    നോക്കുകൂലി ആരും ചോദിച്ചില്ലേ

  • @fathimak8033
    @fathimak8033 Год назад

    Oh india

  • @jejifrancis6268
    @jejifrancis6268 Год назад

    കപ്പൽ എത്തിയിട്ട് ഒരാഴ്ച്ച കഴിഞ്ഞു. ഇപ്പഴും 2 ക്രെയ്ൻ ഇറക്കിയിട്ടെ ഒള്ളു. ഇനി വലുത് ഒരെണ്ണംകൂടി ഉണ്ടതാനും. ഇതിനിടെ കൊച്ചിയിൽ ഒരു കപ്പ്സല്വന്നു ഇതേപോലത്തെ 4 ക്രെയ്ൻ ഇറക്കിയിട്ടു പോയി😂 വിഴിഞ്ഞം കൊച്ചിപോലെ പ്രകൃതിദത്തവും സുരക്ഷിതവുമായ ഒരു പോർട് അല്ല. അത് തികച്ചും അശാസ്ത്രീയവും കൃത്രിമവും ആണ്. അതിന്റെ തെളിവാണ് ഇതൊക്കെ. ഇനിയുള്ള വലിയ ക്രീന്ന് ഇറക്കുന്നത് അതീവ ദുഷ്കരമായിരിക്കും.

    • @shibur1111
      @shibur1111 Год назад +1

      ഇതൊക്കെ തനിക്ക് അദാനിയേ അറിയിച്ചൂടെ, ആ പാവത്തിന്റെ വൻ നഷ്ടത്തിൽ നിന്നും കര കയറ്റിക്കൂടെ. വൻ ലാഭത്തിൽ ഓടുന്ന വല്ലാർ പാടം ഉള്ളപ്പോൾ വിഴിഞ്ഞം എന്തിന്? സ്വാഭാവിക ആഴം ഉള്ള ഒട്ടും ഡ്രെഡ്ജിങ് വേണ്ടാത്ത കൊച്ചി motherport ഉള്ളപ്പോൾ വിഴിഞ്ഞം എന്തിന്? അതൊരു question തന്നെ ആണ്. ചിന്തിക്കേണ്ട വിഷയം 🧐😌🥱

    • @jejifrancis6268
      @jejifrancis6268 Год назад

      @@shibur1111 അദാനിയെ ഞാൻ രക്ഷിക്കേണ്ടകാര്യം ഇല്ല. കാരണം ഇത് നഷ്ടപദ്ധതി അസ്‌കും എന്നറിയാവുന്ന അദാനി അയാൾക്ക് നഷ്ടമില്ലാത്ത കരാർ എഴുതിയാണ് ഇതേറ്റെടുത്തിരിക്കുന്നത്.

    • @jejifrancis6268
      @jejifrancis6268 Год назад

      @@shibur1111 കൊച്ചിൻ പോർട്ട് ആണോ വിഴിഞ്ഞം ആണോ മികച്ചത് എന്നു കാലം തെളിയിക്കും.

    • @shibur1111
      @shibur1111 Год назад

      @@jejifrancis6268 തീർച്ചയായും കാത്തിരിക്കുക 👍

    • @shibur1111
      @shibur1111 Год назад

      @@jejifrancis6268 അദാനി നഷ്ടം ആണെന്ന് അറിഞ്ഞിട്ടും ഇതു ഏറ്റെടുത്തോ, എന്തൊരു മഹാ മനസ്കനായ മുതലാളി. പുള്ളി ഇത്ര കഷ്ടപ്പെട്ട് ലോകത്തെ വലിയ shipping കമ്പനി യെ വിഴിഞ്ഞവുമായി സഹകരിപ്പിച്ചിരിക്കുന്നു, എന്തൊരു പൊട്ടൻ അല്ലെ അപ്പോൾ. 😆😆