star Chithira - ചിത്തിര നക്ഷത്ര രഹസ്യവും വിജയവും

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Devi Jyothishalayam Kavumpadi Manarcad Kottayam Kerala India Ph 9567174991
    ജ്യോതിഷ കാര്യങ്ങൾക്ക് നേരിട്ട് വരുന്നവർക്ക് ഫോൺ വിളിച്ചു ബുക്ക്‌ ചെയ്യാവുന്നതാണ്
    ദൂരെ ദേശത്തുള്ളവർക്ക് വീഡിയോ കാൾ ചെയ്ത് കാര്യങ്ങൾ അറിയാവുന്നതാണ് 🕉️
    #harithamtv
    #jothisham
    #astro
    #chithira

Комментарии • 65

  • @gopinathannairmk5222
    @gopinathannairmk5222 Год назад +2

    നമസ്കാരം🙏 ഹരികുമാർജി🌹❤️🙏

  • @shaship8507
    @shaship8507 Год назад +2

    ശശി: ചിത്തിര ... രക്ഷപ്പെടുമോ... പ്രാർതി ക്കണം സർ

    • @jyothishamharikumar8742
      @jyothishamharikumar8742  Год назад +1

      🕉️🌹🙏 പ്രാർത്ഥിക്കാം 🕉️നന്നായി വരും

  • @shylasuresh3679
    @shylasuresh3679 Год назад +1

    വളരെ ശെരിയാണ്

  • @samgamer7417
    @samgamer7417 2 месяца назад

    Fatima ..chithira nakshatram..6.5.1982

  • @jayachandranjayachandran5236
    @jayachandranjayachandran5236 Месяц назад

    ❤very nice sir congratulations 🙏

  • @Bindhujayaprakash
    @Bindhujayaprakash Месяц назад

    ബിന്ദു ചി ത്തി ര 🙏

  • @sumaramdas5587
    @sumaramdas5587 Год назад +1

    സത്യം ആണ്

  • @ravichandrancksupper3869
    @ravichandrancksupper3869 Год назад +1

    Ok

  • @RoshthkK-xt7yh
    @RoshthkK-xt7yh 2 месяца назад

    Roshith ചിത്തിര

  • @raveendranrr5760
    @raveendranrr5760 Год назад

    🌹🌹🌹വിശാഖം... തുലാം 👏👍👌

  • @anilajitha8942
    @anilajitha8942 Год назад +1

    2.11.1975 ചിത്ര Sunday 9 am നീച ഫഗ രാജയോഗം ഉണ്ടോ എത്ര വയസ് മുതൽ

  • @thomaspk2742
    @thomaspk2742 7 месяцев назад

    ചിത്തിര പൊളിയാണ്

  • @sajisaji5894
    @sajisaji5894 Год назад +1

    Ee jeevitham angu avasanipichalmathi nthokke anubhavichu ee nalil jenichittu

    • @jyothishamharikumar8742
      @jyothishamharikumar8742  Год назад

      🕉️🌹🙏നന്നായിവരും പ്രാർത്ഥിക്കാം 🕉️🕉️🕉️

    • @RoshthkK-xt7yh
      @RoshthkK-xt7yh 2 месяца назад

      സത്യം 👍🏼

  • @aswathy5103
    @aswathy5103 Год назад

    Hai sir,😊
    Adithi A pillai
    10_09_2021
    Chithira
    9.16 am -time
    Thulam nalam padam
    Ente makalde jananam konde ente husband ne enthelum dosham undakumo.epol njagal jeeviche thudagiyathe ullu .enthelum prethivithi undo .plz reply sir.uragiyitte naalukal aayi.tnsn adiche vayya
    Abhilash k pillai
    09-01_1985
    Aayilyam
    3.25 am
    Husband details
    Plz reply

  • @remaak6216
    @remaak6216 Год назад +1

    Rema

  • @sherlyjose7415
    @sherlyjose7415 Год назад

    🎉🎉

  • @aparnadevi-nj8nu
    @aparnadevi-nj8nu Год назад

    APARNA DEVI,CHITRA

  • @manojaharidas2982
    @manojaharidas2982 Год назад +1

    ചിത്തിര❤❤

  • @haleemahalee1719
    @haleemahalee1719 Год назад +1

    ചിത്തിരയും മൂലവും ചേരുമോ

  • @aryakumar224
    @aryakumar224 Год назад

    Arya, chithira

  • @kavyajayakrishnan5791
    @kavyajayakrishnan5791 Год назад

    Absolutely Right sir....iam chithira

  • @balakrishnan-fd2fl
    @balakrishnan-fd2fl Год назад

    CHITRA.BALAKRISHNAN

  • @sibupk7797
    @sibupk7797 Год назад +1

    🙏🙏🙏

  • @RoshthkK-xt7yh
    @RoshthkK-xt7yh 2 месяца назад

    എത്ര വയസ്സ് വേണം രക്ഷപെടാൻ 🤣🤣

  • @thomaspk2742
    @thomaspk2742 7 месяцев назад

    പുറം കളി നടക്കും അത്ര തന്നെ

  • @sminoj1984
    @sminoj1984 Год назад

    പൂരം നാള്കാര് ആയിട്ട് യാതൊരു കാര്യത്തിനും ചിത്തിരക്കാര് കൂടരുത്. സാമ്പത്തികം ആയിട്ടോ സൗഹൃതപരമായിട്ടോ....പൂരംകാര് ചതിക്കും.

    • @jyothishamharikumar8742
      @jyothishamharikumar8742  Год назад

      🙏🌹🕉️

    • @RahanMohan-rh8sq
      @RahanMohan-rh8sq Год назад

      Chettaa atendaa angane paranjatu

    • @RahanMohan-rh8sq
      @RahanMohan-rh8sq Год назад

      Reply tarumoo please 🙏🙏🙏

    • @sminoj1984
      @sminoj1984 Год назад +1

      @@RahanMohan-rh8sqഎൻ്റെ അനുഭവം വെച്ച് പറഞ്ഞതാണ്. വാക്ക് കൊണ്ടും കണ്ണീര് കൊണ്ടും നമ്മളെ പൂരംകാര് ചതിച്ച് അവർക്ക് വേണ്ടതെല്ലാം നേടി എടുക്കും. ഇവരെ വിശ്വസിച്ച് ഞാൻ സമയവും സമ്പത്തും നൽകി സഹായിച്ചു. നല്ല ജോലിയും വാങി കൊടുത്തു. വീടും പണയത്തിന് എടുത്ത് കൊടുത്തു. ദാരിദ്രത്തിൽ കിടന്നവർ എൻ്റെ സഹായം കൊണ്ടും ഞാൻ ആളുകളുടെ കാല് പിടിച്ച് വാങി കൊടുത്ത നല്ല ഒരു ജോലിയും കിട്ടിയപ്പോൾ, ഇപ്പൊൾ എന്നെ കാണുന്നത് തന്നെ അവൾക്ക് വെറുപ്പായി. അവളുടെ husband മരിച്ച് പോയതാണ്. മക്കളെ പത്താം ക്ലാസ്സ് പരീക്ഷയും എഴുതിപ്പിച്ചു. Plus two വരെ എത്തിച്ചു. സ്വന്തം കാലിൽ നിൽക്കാൻ അവൾക്ക് ആയപ്പോൾ ഞാൻ അവരുടെ ഒരു കാര്യത്തിനും ഇനി വരണ്ട എന്ന് പറഞ്ഞ് ഒഴിവാക്കി.
      അവൾക്ക് വേണ്ടി കളഞ്ഞ സമയവും സമ്പത്തും ഏതെങ്കിലും അർഹതപ്പെട്ട പട്ടിണിപാവങ്ങൾക്കും അവശരായവർക്കും കൊടുത്തിരുന്നെങ്കിൽ പരലോകത്ത് ചെല്ലുമ്പോൾ എനിക്ക് ഒരു പരിഗണന എങ്കിലും ദൈവം തന്നേനേ

    • @ambadiambu44
      @ambadiambu44 10 месяцев назад

      ​@@sminoj1984chithiraku Aswathy👌🏻

  • @RoshthkK-xt7yh
    @RoshthkK-xt7yh 2 месяца назад

    ചിത്തിര

  • @remaak6216
    @remaak6216 Год назад

    Rema