200 സിസിടിവി, 43 കിലോമീറ്റർ ; ‘മുഖം മൂടി കള്ളനെ’ പൊക്കിയ പൊലീസ് |Theft |Police |Cctv

Поделиться
HTML-код
  • Опубликовано: 19 ноя 2024

Комментарии • 48

  • @surendranb5069
    @surendranb5069 4 месяца назад +104

    പക്ഷേ ഒരു KSRTC ബസിലെ മെമ്മറിക്കാർഡ് കണ്ടെത്താൻ പോലീസിന് പറ്റുന്നില്ല.😂😂😂😂

    • @davidoffsilver9832
      @davidoffsilver9832 4 месяца назад +10

      😂സത്യം

    • @justinjohn5579
      @justinjohn5579 4 месяца назад +11

      അതെങ്ങനെ കണ്ടെത്തും കള്ളൻ കപ്പലിൽ തന്നെ🥳

    • @sukusuku.u7647
      @sukusuku.u7647 4 месяца назад +5

      Absolutely 😂

    • @aswinprakash3372
      @aswinprakash3372 4 месяца назад +2

      അത് മാറ്റിയത് ആ ഡ്രൈവർ തന്നെ ആവും.. 😬

  • @sivajits9267
    @sivajits9267 4 месяца назад +5

    അതു വളരെ സത്യം... മുകളിൽ നിന്നും.. ആരും ഇടപെടരുത്... അവരെ അവരുടെ ജോലി കൃത്യമായി ചെയ്യാൻ അനുവദിച്ചാൽ മാത്രം മതി..😅😅😅

  • @EkBabu-j1y
    @EkBabu-j1y 4 месяца назад +13

    അത് തേടിപ്പിടിച്ച പോലീസുകാർക്ക് ഒരു ബിഗ് സല്യൂട്ട് ഇങ്ങനെയും കുറെ കണ്ണീര് കണ്ടാൽ അലിയുന്ന മനസ്സുകൾ ഉള്ള പോലീസുകാർ പോലീസുകാരും യൂണിഫോമി മനുഷ്യരാണ് എന്ന മനസ്സിലാക്കി ഒരുപാട് തന്നിട്ടുണ്ട് പക്ഷേ ഇവരൊക്കെ പേര് ചീത്തയാക്കുന്ന ചില പോലീസുകാരത്തിനോടപ്പം ഉണ്ടാവും അവരൊക്കെ തന്നെയാണ് നല്ല പോലീസുകാരുടെ പേരുപോലും മാറ്റി കളയുന്നു

  • @happytimechannelmelodysofl4453
    @happytimechannelmelodysofl4453 4 месяца назад +13

    Cctv technician installation job ചെയ്യുന്ന ഞങ്ങൾക്കും അഭിമാനിക്കാം. Thank you 👍 always support 🙏

  • @-._._._.-
    @-._._._.- 4 месяца назад +8

    പുതിയ നിയമം അനുസരിച്ചാണോ ശിക്ഷ😊

  • @melv844
    @melv844 4 месяца назад +2

    Kerala police ❤. രാഷ്ട്രീയകാർ ഇടപെട്ടില്ലെങ്കിൽ ഇവർ പുലികൾ ആണ്.

    • @aneesanees8635
      @aneesanees8635 4 месяца назад

      തീരെ ഇടപെട്ടില്ലെങ്കിൽ ചെന്നായ സ്വഭാവവും കാണേണ്ടി വരും

  • @tonymathew4996
    @tonymathew4996 4 месяца назад +5

    KSRTC bus le memory card കണ്ടെത്താൻ police ne പറ്റുന്നില്ല

  • @bijujayadevan5661
    @bijujayadevan5661 4 месяца назад +3

    ഇനി പുറത്തു വിടണ്ട

  • @praveen99x91
    @praveen99x91 4 месяца назад +11

    ഓൻ പാർട്ടികാരനല്ല അതുകൊണ്ട്. Ksrtc ഇലെ മെമ്മറി card കിട്ടിയോ

  • @akhilashokan6304
    @akhilashokan6304 4 месяца назад +4

    Ibrahim Khalil 😂😅😂😅😂

  • @danielv5282
    @danielv5282 4 месяца назад

    Best..ente oru mobile moshanam poyittu..njan cctv ullapade Ulla videos kaanichittu..enne nere pathanamthitta cyber officeilottu divert cheytha aalkaaraanu.athu kondu valia vaachakamadi venda..

  • @sanbenedetto1342
    @sanbenedetto1342 4 месяца назад +1

    വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും..അതാണ് കേരള പോലീസ്..

  • @jamespm5355
    @jamespm5355 4 месяца назад +1

    അജിത് കക്കറ❤

  • @mathewt.g4418
    @mathewt.g4418 4 месяца назад

    ഈ പോലീസ് ഉദ്യോഗസ്ഥർക്ക്‌ അഭിനന്ദനങ്ങൾ!
    വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും, മെമ്മറി കാർഡും കണ്ടു പിടിക്കും.

  • @19591959450
    @19591959450 4 месяца назад

    Hats off to the police officers!

  • @kunhimoideenkt9278
    @kunhimoideenkt9278 4 месяца назад +2

    👍

  • @kollayilanandan137
    @kollayilanandan137 4 месяца назад +1

    പോലീസ് ശ്രമിച്ചാൽ കള്ളനെ കുടുക്കാം. പക്ഷേ ഈ കരുവന്നൂർ ബാങ്ക് കൊള്ളയെ എന്തുകൊണ്ടാണ് ശ്രമിക്കാത്തത്.

  • @krishnakumar-um5ie
    @krishnakumar-um5ie 4 месяца назад +6

    കേരള പൊലീസ് മികച്ചതാണ് പക്ഷെ അവരിൽ 1% ഉണ്ട് ബാക്കി മൊത്തവും വില കളയിക്കാൻ.... പോലീസ് നിയമ സംവിധാനങ്ങൾ ഒരിക്കലും രാഷ്ട്രീയക്കാർക്ക് കീഴിൽ ആകരുത്...അതൊക്കെ ഗവർണർ നോക്കണം എങ്കിൽ അഴിമതി 100% മാറും...

    • @alfredsunny800
      @alfredsunny800 4 месяца назад +1

      Governor oo😂😂central government agents anu ippo governors

    • @krishnakumar-um5ie
      @krishnakumar-um5ie 4 месяца назад

      @@alfredsunny800 ഈ കൂറ രാഷ്ട്രീയക്കാർ ചെയ്യുന്നതിലും മാന്യത കാണും ഗവർണർ ആയാൽ

  • @Cheruvadikk
    @Cheruvadikk 4 месяца назад +2

    👍👌

  • @techbro8046
    @techbro8046 4 месяца назад

    Big Salute🌹🌹🌹

  • @nitheeshnithi1233
    @nitheeshnithi1233 4 месяца назад

    നമ്മളെ കാഞ്ഞങ്ങാട് പോലീസ് 🫰🔥🔥🫶

  • @Gamingheavensplayground
    @Gamingheavensplayground 4 месяца назад

    Salute ❤

  • @Marcos12385
    @Marcos12385 4 месяца назад +2

    എല്ലാ മോഷണകേസിലെയും ലഹരി കേസിലെയും പ്രതികൾ ഒരു പ്രത്യേക മത വിഭാഗം എന്നുള്ളതാണ് point 😂😂😂👍👍👍

    • @mohammadsadathky3003
      @mohammadsadathky3003 4 месяца назад

      ബലാത്സംഗം കൊലപാതകം തൂറാമിന്റെ ആൾകാർ മാത്രം 😂😂😂

  • @shynishk4
    @shynishk4 4 месяца назад +1

    കാഫിർ എന്ന് ചുരുക്കം

    • @Adaywithothers
      @Adaywithothers 4 месяца назад

      ഇന്ന് ഒരുത്തൻ സെപ്റ്റിക് ടാങ്കിൽ ഇട്ടിട്ട് ഉണ്ട് .. ജയ് ചാണക പശു 😂

  • @sunilks740
    @sunilks740 4 месяца назад

    🙋👍👍👍

  • @hamsahamsa3696
    @hamsahamsa3696 4 месяца назад

    ഇബ്രാഹിംമായാലും.. എബ്രഹാംമായാലും കള്ളൻ കള്ളൻ തന്നെ.. വെട്ടണം കൈ.. ന്നാലെ ആ അമ്മയുടെ സങ്കടത്തിനു പരിഹാരം ആവൂ..

  • @mishiha3744
    @mishiha3744 4 месяца назад

    കുറുപ്പു 😆😆

  • @MTV24HOT
    @MTV24HOT 4 месяца назад +1

    🎉🎉🎉

  • @ameelasabir4833
    @ameelasabir4833 4 месяца назад

    Ini veendum pokalo akathh😂😂

  • @mathew38
    @mathew38 4 месяца назад +1

    Cliff House le CCTV onnu poyi nokamoa police kara . Gold , heroine, cocaine, meth , ellam
    Wholesale pidikan pattam .

  • @shanavas123-vj4nc
    @shanavas123-vj4nc 4 месяца назад

    🌹🌹🌹

  • @PramodNanu-h1d
    @PramodNanu-h1d 4 месяца назад

    ഹമാസ്😂

  • @anooptvm5331
    @anooptvm5331 4 месяца назад

    Enittu busile memory card evde , Kerala police urangipoyo , 10 %, ullu nallathu backy 90% um fraud aanu

  • @ferminfrancis8273
    @ferminfrancis8273 4 месяца назад +1

    Basted

  • @abhi23450
    @abhi23450 4 месяца назад

    Olekka kittum