നോമ്പിന് എന്തായാലും ഇതുപോലുള്ള പലഹാരങ്ങൾ നമ്മുടെ വീടുകളിൽ ഉണ്ടാകും എന്നാൽ നോമ്പിനെ പലഹാരങ്ങൾ ഉണ്ടാക്കാൻ ഉള്ളതല്ല ഇബാദത്തിന് ഉള്ളതാണ് അപ്പോൾ പിന്നെ നമുക്ക് ഉപകാരപ്രദമായ ഒരു ടിപ്സ് പറഞ്ഞതെന്തിന് എന്തിനാണ് വെറുതെ നെഗറ്റീവ് കമൻറ് ഇടുന്നത് നിങ്ങൾക്ക് വേണമെങ്കിൽ ട്രൈ ചെയ്താൽ പോരേ എന്തായാലും എനിക്ക് ഉപകാരപ്രദമായ ഒരു അറിവാണ് ഇത്താ പറഞ്ഞത് താങ്ക്യൂ ഇത്താ
ഹൌ.... വല്ലാത്തൊരു ഒരുക്കം..... റമളാൻ എന്ന് പറഞ്ഞാൽ ചിലർക്കൊക്കെ ഇതൊക്കെ തന്നെയാ.....യൂട്യൂബിന്റെ അതി പ്രസരം നോമ്പിന്റെ പരിശുദ്ധിയെ തന്നെ ഇല്ലാതാകുന്നത് പോലെയാ.... നനച്ചുളിയും.... പലഹാരമുണ്ടാക്കലും... ഫ്രിഡ്ജ് ക്‌ളീനിംങും... ആകെ ജോർ...
അസുഖം വിളിച്ചു വരുത്താൻ അല്ലാതെന്തു എന്നും ചിക്കൻ റോൾ തന്നെ കഴികണം എന്നില്ലല്ലോ എളുപ്പമുള്ള പലഹാരങ്ങൾ ഉണ്ടല്ലോ അതുണ്ടാകിയാൽ പോരെ പിന്നെ എണ്ണ കടികൾ കുറച്ചാൽ അത്രയും നല്ലത് പിന്നെ ഇത് negative aayi കാണണ്ട ഫ്രിഡ്ജിൽ ആണെങ്കിലും ഒരു പരിതിയുടാവും ഫുഡിനോകെ അവനവൻ്റെ ആരോഗ്യം സൂക്ഷിക്കുക നോമ്പ് എന്നാൽ തിന്നാൻ മാത്രമുള്ള മാസമല്ല
സഹോദരി റമദാൻ എന്നുള്ളത് കുക്കിങ്ങിനുള്ള പ്രദർശനം അല്ല പാവങ്ങളുടെ വിശപ്പ് അറിയാനുള്ള ഒരു മാസമാണ് റമളാൻ ഇത്തരം ഭക്ഷണങ്ങൾ ഉണ്ടാക്കിയ ഫ്രിഡ്ജിൽ സൂക്ഷിച്ച് നമ്മൾ റമദാനിനെ ബഹുമാനിക്കുന്നുണ്ടെങ്കിൽ നമ്മൾക്ക് ആ പരിശുദ്ധി കിട്ടണമെന്നുണ്ടെങ്കിൽ നമ്മൾ ആ മാസം കൂടുതലായി ഭക്ഷണം പോലും കഴിക്കാൻ പറ്റില്ല നമ്മൾ ആരോഗ്യം പോലും നമ്മൾ എടുക്കുന്ന നന്മ പോലും ഇല്ലാതാകും
ചിക്കൻ റോൾ തന്നെ ഡെയിലി തിന്നാൻ ഞാൻ പറഞ്ഞില്ലല്ലോ ഉണ്ടാക്കി വെച്ചാൽ ഫ്രീസറിൽ നിന്ന് എടുത്ത് ഇടക്കിടക്ക് ഫ്രൈ ചെയ്യാം എന്നാണ് പറഞ്ഞത് നിങ്ങൾ എല്ലാവരും കൂടി ഡെയിലി ചിക്കൻ റോള് തിന്നുന്നു എന്ന് പറഞ്ഞുണ്ടാക്കി ഞാൻ എന്ത് ചെയ്യാനാ😌
ഈ വീഡിയോക്ക് എത്രമാത്രം നെഗറ്റീവ് കമന്റ്സ് ആണ്... നോമ്പ് മുപ്പതു വരേയ്ക്കും ഉള്ളത് റെഡിയാക്കി വെക്കാം എന്ന് പറയുമ്പോൾ ഡെയിലി ഇത് മാത്രമാണ് കഴിക്കുന്നതെന്ന് എങ്ങനെ പറയാൻ പറ്റും... ഇതൊക്കെ ഉപകാരപ്പെടുന്നവർ ഒരുപാടുണ്ടാകും... ഫ്രോസൺ ഐറ്റംസ് ഒന്നും കേൾക്കാത്തവരും കാണാത്തവരും ഉണ്ടാവില്ലല്ലോ... പിന്നെ റമദാൻ തിന്നാൻ മാത്രമുള്ളതല്ല എന്ന് പറയുന്നവരോട്, ഫുൾ പട്ടിണി ആരും കിടക്കില്ലല്ലോ... ഇതൊക്കെ കിട്ടാത്തവരേ തിന്നാതിരിക്കുകയുള്ളു.. കിട്ടുമെന്നുണ്ടെങ്കിൽ ഇഷ്ടം ഉള്ളോർ എന്തായാലും കഴിക്കും.. പിന്നെ ഇവരുടേത് ഒരു കുക്കിംഗ് ചാനൽ ആണ്.. So അവർ റമദാൻ പ്രിപ്പറേഷൻ ആയിട്ട് ചെയ്തതാകും...കുറച്ചു മെനക്കേട് പിടിച്ച പണിയാണ് എന്നറിയാല്ലോ... So നമുക്ക് വേണമെങ്കിൽ കൊള്ളാം അല്ലെങ്കിൽ തള്ളാം... ഇത്രേം നെഗറ്റീവ് കമന്റ്സ് കണ്ടപ്പോൾ എഴുതിയ റിവ്യൂ ആണ്... 🙏
Nale ith undakan nilkumbazha recipe vanne…ingane 30nombinullathum undakum.soudhiyil nalla choodanu nomb undava appo nalla easy aanu 😊
Saudiyil nombinu ithrem choodulla sthalam.evideyaanu😂...sadarana saudiyil july August okke aanu nalla chood..ippo normal climate aanu
Thx dear 😊😌😘
@@Ayishaashi5651 😜😜❤❤ji
@@Ayishaashi5651 sheriyaan,ennalum kayinja ramalanil okke namukk athyavashyam choodund,specially kitchenil nilkkumbo,
Chicken roll super👍.
Pakshe ithra adhikam pazhaki kazhikkunnath kond enikk yochippilla
Enikkum
Athe. Food safety department raid cheythal 🤭🤭🤭
😅
@@siluafsal 😂😂😂
@@muthunusinusi3710 😂😂😂
Bread crumbs in pakaram rava pattuo
ഞൻ ഇതുവരെ റവ use cheythitilla taste indavumayrkum nigal use cheyth noku
Ifthar partykk undakki vekkan sooperaa❤️
Mm athe 👍👍
Njanoru catering nadathunna aalaanu oru divasam freesaril vecha thanne rollinte teast maatam vararund, dosha alle petten kedaavum oru masamonnum vech kayikkal food poison aayidum nombin nalla fresh aayitullath maathram kayikkan nokuka, helthy yayitirikuka, ante chanel koodi sub cheyyane frnds weight loss jorney aan
Thank you😍
ഇത് കൊള്ളാം
Thx 😊
നോമ്പിന് എന്തായാലും ഇതുപോലുള്ള പലഹാരങ്ങൾ നമ്മുടെ വീടുകളിൽ ഉണ്ടാകും എന്നാൽ നോമ്പിനെ പലഹാരങ്ങൾ ഉണ്ടാക്കാൻ ഉള്ളതല്ല ഇബാദത്തിന് ഉള്ളതാണ് അപ്പോൾ പിന്നെ നമുക്ക് ഉപകാരപ്രദമായ ഒരു ടിപ്സ് പറഞ്ഞതെന്തിന് എന്തിനാണ് വെറുതെ നെഗറ്റീവ് കമൻറ് ഇടുന്നത് നിങ്ങൾക്ക് വേണമെങ്കിൽ ട്രൈ ചെയ്താൽ പോരേ എന്തായാലും എനിക്ക് ഉപകാരപ്രദമായ ഒരു അറിവാണ് ഇത്താ പറഞ്ഞത് താങ്ക്യൂ ഇത്താ
Upakaaraprtham എന്നും പറഞ്ഞു പഴകിയ ഭക്ഷണം കഴിക്കാനോ ഹോട്ടലിൽ ഇങ്ങനെ സൂക്ഷിച്ച ഭക്ഷണം തന്നാൽ നിങൾ കഴിക്കുമോ
Super oru Masami akumbole taste pokulle
ഇല്ല , ഫ്രീസിറിൽ വെച്ചാൽ മതി
Samoosa undaki freezeril vekkunne kanikamo.
Sure 👍
Batteril upp cherkille
Cherthallo
Ide thanupp poyadinu sheshamano fry cheyyande ?alla thanupodeyano?
Thanupp poyadinu sheesham
Dhosha ottikante masala vechitt avide urutti ath ottikathe nilakumo
നല്ല സോഫ്റ്റ് ദോശയാണ് അതുകൊണ്ട് തന്നെ ഒട്ടിക്കേണ്ട ആവശ്യമില്ല ഒട്ടി നിന്നോളും
Swist samoosa sheet kond samoosa undakki freeze cheyyumnad kanikkamo
അതിൽ തന്നെ ആണ് ഉണ്ടാക്കിയത്
Samoosa kaanikkumo
സമൂസ വീഡിയോ ഉണ്ട് , ധയവായി കാണുക
സൂപ്പറാട്ടോ. ഞാൻ വെറുതെ പറഞ്ഞതാ 😊
അല്ലെങ്കിലും അന്നന്നു ഉണ്ടാക്കി കഴിക്കുന്നതിനു ഒക്കൂല നോമ്പ് കഴിഞ്ഞാൽ മനസ്സിലാവും രോഗം എവിടെന്ന വന്നതെന്ന്
ജോലി കുറക്കാനും ഇബാദത്തിന് കൂടുതൽ time കണ്ടെത്താനും ഇങ്ങനെയൊക്കെ ചെയ്യാം. പക്ഷെ ഒരു മാസത്തേക്കൊന്നും വേണ്ട
ചിക്കൻ റോൾ തിന്നാനുള്ളതല്ല നോമ്പ് അദ് ഒരു ആരാധനയാണ്
സത്യം
അപ്പോൾ നോമ്പിന് മുഴു പട്ടിണി കിടക്കൽ ആണോ
നോമ്പ് തുറക്കാൻ പറഞ്ഞിട്ടില്ലെ മുഴു പട്ടിണി കിടക്കാറാണോ
Masha allah 👍🏻👍🏻👍🏻👍🏻
Looks yummy
Total ethra chicken roll ind?
57
Ramadan kayinhal asupathri kanendivarum
Superchickenroll
Thank u 😊
Poli👍🏻 samoosa nte cheyyo
Nomph thinnanulla masamalla Allahuvin ebadhathe adhikarippikanulla masamanu
എന്നാൽ താങ്കൾ ഇനിമുതൽ നോമ്പിന് ഒന്നും കഴിക്കാതെ മുഴുവൻ പട്ടിണിയായി നോമ്പ് കഴിഞ്ഞാലും അങ്ങനെതന്നെ ഇബാദത്ത് എടുത്തോളൂ എന്നിട്ട് ഒരു ഔലിയ ആകാൻ നോക്ക്
ഫ്രീസറിൽ തന്നെ വെക്കണോ അതോ ഫ്രീസറിൻ്റെ താഴെ വെക്കാമോ?
ഫ്രീസറിൽ തന്നെ വെക്കണം
Fridgii veachal enna kudikkule
No
Thankyou dear 👍
Welcome 😊
Thank nagalt idh nalle use ayini
👍👌
😊
ഒരു ദിവസം മുഴുവൻ കറന്റ്റ് പോയാൽ ഇതിന് തീരുമാനം ആവും
Athu karyam
😅
Athe sathyam
😂😂
🤣😆😆😆😁
Super
Thanks
Vallatha kashtam thanne
അയ്യോ പാവം, എന്തിനാ ഇങ്ങിനെ കഷ്ടപ്പെടുന്നത്
Assalamualaikkum ethata❤ kattlaihttum samoosim undakkunna video vido ethatha😊
Sure 👍
Ethokke simple alle pinnendinaa mumpe engane aaki vekkunne 😀😀
വെറുതെ എന്തികിലും വേണ്ടേ വീഡിയോ ഇടാൻ 😂😂
Cutlet. Samosa vdeo venam ithaa
Sure 👍👍
ഹൌ.... വല്ലാത്തൊരു ഒരുക്കം.....
റമളാൻ എന്ന് പറഞ്ഞാൽ ചിലർക്കൊക്കെ ഇതൊക്കെ തന്നെയാ.....യൂട്യൂബിന്റെ അതി പ്രസരം നോമ്പിന്റെ പരിശുദ്ധിയെ തന്നെ ഇല്ലാതാകുന്നത് പോലെയാ....
നനച്ചുളിയും.... പലഹാരമുണ്ടാക്കലും... ഫ്രിഡ്ജ് ക്‌ളീനിംങും... ആകെ ജോർ...
💯
പിന്നെ റമദാനിന്റെ ഒരുക്കം എല്ലാം പെടും, നിങ്ങൾ കുറച്ചു ആളുകൾ മാത്രം ഭയങ്കര തഹൂർ
Avar athengilum cheyyunnille . Ningale pole chumma phonil vedio kandirikkunnillalloo😂😂 usthath poyi quran oathan nok
Supper sammoosa recipe idane ples
Sure 👍
Theere bodamille pazhakiya food aano kazhikkunnath
Try it❤
Masha allah 👍🏻👍🏻
Kure days frdgil vekkunnadh arogyathin ootum nallapdalla
Appo e nomb 30 öre chicken roll thannaano undakka?😊😂
ചിക്കൻ റോൾ മട്ടൻ റോൾ, താങ്കൾക്ക് ആവശ്യം ഉള്ളത് ഉണ്ടാക്കി കഴിക്കാം, ഇന്ഷാ അല്ലാഹ്
🤭🤭🤭🤭🤭🤭😂😂😂😂1മാസം പഴകിയ ചിക്കൻ തിന്ന് പെരുന്നാൾ ക്ക് ഹോസ്പിറ്റലിൽ pokam😂
Onnum avilla nan cheyyarund
No
അപ്പോൾ റെസ്റ്റോറന്റിൽ ഒക്കെ കിട്ടുന്നത് ഫ്രഷ്‌ആണോ സഹോ
Cutlet ingane vekkumbol preshnamilla ... Cheenachattil porikkumbol ullil nalla chood kittum....but Chicken Roll ingane orupad kalam vech porikkumbo ullil sherikkum chood kittilla...so nallath aavilla...
Kurach munne frizerilnn purath vechal ok aaaavum
But njn idhinod yochikunnilla 5daysokke ok 30 vare patoola ndhelum asugam varoole
അസുഖം വിളിച്ചു വരുത്താൻ അല്ലാതെന്തു എന്നും ചിക്കൻ റോൾ തന്നെ കഴികണം എന്നില്ലല്ലോ എളുപ്പമുള്ള പലഹാരങ്ങൾ ഉണ്ടല്ലോ അതുണ്ടാകിയാൽ പോരെ പിന്നെ എണ്ണ കടികൾ കുറച്ചാൽ അത്രയും നല്ലത് പിന്നെ ഇത് negative aayi കാണണ്ട ഫ്രിഡ്ജിൽ ആണെങ്കിലും ഒരു പരിതിയുടാവും ഫുഡിനോകെ അവനവൻ്റെ ആരോഗ്യം സൂക്ഷിക്കുക നോമ്പ് എന്നാൽ തിന്നാൻ മാത്രമുള്ള മാസമല്ല
Ighane cheidu vechad kazhikkan pattimoo
എന്തിനാ ഇങ്ങനെ വെറും വയറ്റിൽ പഴകിയത് കഴിക്കുന്നത്... അന്നന്ന് കുറച്ച് ഉണ്ടാക്കി freshaytt kazhichaappore...
makkale gulfil okke samoosa kambani oru year freeze cheyyum ramalan aayal ath muyuvanum theerum
സൂപ്പർ ആയിട്ടുണ്ട് സമൂസ കാണിക്കാമോ
സമൂസ വീഡിയോ ഇടണം 👍🏻
Sure 👍😊
Yes
Pernnaall ushaaraagum
റമളാൻ ആവാൻ കാത്തിരിക്കുകയായിരുന്നോ ചിക്കൻ റൂൾ തിന്നാൻ
ചിക്കൻ റോൾ ഫർളാണോ??
ഫർള് കിഫാ
Mashaallah
😊❤️
ഇത് കേടാവൂല എന്നുള്ളത് ഉറപ്പാണോ 🤔
S👍
Mashallha
😊❤️
അറിഞ്ഞു കൊണ്ട് രോഗം വരുത്തണോ ?
മുപ്പത് നോമ്പിനും ചിക്കൻ റോളോ എന്റമ്മോ
👍🏻
😮😊
👍
E chicken rol ellengil NOMB ALLAHU Sweekarikooleyyyy...😢😊
Athenne😄
Ningl venonki indaakiyaal matheenne...mattullavarde nomb sweekariko ille enn nokathe....swayam onn aloik....kashtam🤦♀️🤦♀️
Chila alukal thinnan vendi mathram nombedukkunnavarund
Itharam manassullavar nombinimunne manassonnu nannakkiyal nallat
അള്ളാഹു സ്വീകരിക്കുന്നത് എന്താണ് എന്ന് അല്ലാഹ് അഎലം
Enthayaalum idh nalladhan.... Eppozhum undaakinsamayyam kalyandallo......
നോമ്പ് ഭക്ഷണം നിയന്ത്രണം അല്ലെ വേണ്ടേ.. കുറച്ചു കഴിക്കു... ആരോഗ്യം സംരക്ഷിക്കു
ഇതെല്ലാം ഒരുദിവസം പൊരിച്ചു കഴിക്കാൻ ഉള്ളത് അല്ല, ആവശ്യത്തിനു ഒന്നോ രണ്ടോ
ഞാൻ ഞാൻ പറയുന്നതുകൊണ്ട് ഒന്നും വിചാരിക്കരുത് നോമ്പ് നോൽക്കുന്നത് ചി ക്കൻ റോൾ കഴിക്കാനാണോ
പിന്നെ നോമ്പിന് ഒന്നു കഴിക്കാതെ 24 മണിക്കൂറും പട്ടിണി കിടക്കൽ ആണോ
Masha allah.., nannayittund
Thx dear 😊
Nomb nokkunnad kond udheshikkunad manasineyum shareerathineyum shudhiyakkalan adokke poyi ramadanine tinnanulla masamakki manushyar
അപ്പോൾ നോമ്പിന് തീരെ ഒന്നും തിന്നതെ ഇരിക്കുകയാണോ
സമോസ video വേണം
Porich vechudayirunno
ഇനി അങ്ങനെ ചെയ്യാം😂😂
നോബിനു ചിക്കൻ റോൾ "വാജിബ് " ആണ് 😂
Athe
😂😂
അടിപൊളി 👌സമൂസ ഉണ്ടാക്കുന്നത് വിഡിയോ ഇടണേ
Sure 👍
സഹോദരി റമദാൻ എന്നുള്ളത് കുക്കിങ്ങിനുള്ള പ്രദർശനം അല്ല പാവങ്ങളുടെ വിശപ്പ് അറിയാനുള്ള ഒരു മാസമാണ് റമളാൻ ഇത്തരം ഭക്ഷണങ്ങൾ ഉണ്ടാക്കിയ ഫ്രിഡ്ജിൽ സൂക്ഷിച്ച് നമ്മൾ റമദാനിനെ ബഹുമാനിക്കുന്നുണ്ടെങ്കിൽ നമ്മൾക്ക് ആ പരിശുദ്ധി കിട്ടണമെന്നുണ്ടെങ്കിൽ നമ്മൾ ആ മാസം കൂടുതലായി ഭക്ഷണം പോലും കഴിക്കാൻ പറ്റില്ല നമ്മൾ ആരോഗ്യം പോലും നമ്മൾ എടുക്കുന്ന നന്മ പോലും ഇല്ലാതാകും
താങ്കൾ റമ്ദാൻ മുഴുവൻ പട്ടിണി കിടക്കുകയാണോ
Inganey fridgil vechu kayikkumbo tastinu change varilley🙃
Illa
നോമ്പിന് ചിക്കൻ allao main......
ചിക്കൻ റോൾ തന്നെ ആകുമ്പോൾമടുപ്പ് വരില്ലേ
ചിക്കൻ റോൾ തന്നെ ഡെയിലി തിന്നാൻ ഞാൻ പറഞ്ഞില്ലല്ലോ ഉണ്ടാക്കി വെച്ചാൽ ഫ്രീസറിൽ നിന്ന് എടുത്ത് ഇടക്കിടക്ക് ഫ്രൈ ചെയ്യാം എന്നാണ് പറഞ്ഞത് നിങ്ങൾ എല്ലാവരും കൂടി ഡെയിലി ചിക്കൻ റോള് തിന്നുന്നു എന്ന് പറഞ്ഞുണ്ടാക്കി ഞാൻ എന്ത് ചെയ്യാനാ😌
Nammal nomb 30um undakumenn enth urapp.... Ellaarum onnich marikoola.. Ennaalum....
താങ്കൾക്ക് അള്ളാഹു ദീർഘായുസ്സ് തരട്ടെ അമീൻ
😮
ingne undakiyal tastekuryum
ഒരിക്കലും ഇല്ല
കുറച്ചു ദിവസം കഴിഞ്ഞാൽ ടെസ്റ്റ് മാറും
Ith hotelil ninn ingane cheythal prashnam, ithonnum kazhichal oru kuzhappavumille😢
ഈ വീഡിയോക്ക് എത്രമാത്രം നെഗറ്റീവ് കമന്റ്സ് ആണ്... നോമ്പ് മുപ്പതു വരേയ്ക്കും ഉള്ളത് റെഡിയാക്കി വെക്കാം എന്ന് പറയുമ്പോൾ ഡെയിലി ഇത് മാത്രമാണ് കഴിക്കുന്നതെന്ന് എങ്ങനെ പറയാൻ പറ്റും... ഇതൊക്കെ ഉപകാരപ്പെടുന്നവർ ഒരുപാടുണ്ടാകും... ഫ്രോസൺ ഐറ്റംസ് ഒന്നും കേൾക്കാത്തവരും കാണാത്തവരും ഉണ്ടാവില്ലല്ലോ...
പിന്നെ റമദാൻ തിന്നാൻ മാത്രമുള്ളതല്ല എന്ന് പറയുന്നവരോട്, ഫുൾ പട്ടിണി ആരും കിടക്കില്ലല്ലോ... ഇതൊക്കെ കിട്ടാത്തവരേ തിന്നാതിരിക്കുകയുള്ളു.. കിട്ടുമെന്നുണ്ടെങ്കിൽ ഇഷ്ടം ഉള്ളോർ എന്തായാലും കഴിക്കും..
പിന്നെ ഇവരുടേത് ഒരു കുക്കിംഗ് ചാനൽ ആണ്.. So അവർ റമദാൻ പ്രിപ്പറേഷൻ ആയിട്ട് ചെയ്തതാകും...കുറച്ചു മെനക്കേട് പിടിച്ച പണിയാണ് എന്നറിയാല്ലോ...
So നമുക്ക് വേണമെങ്കിൽ കൊള്ളാം അല്ലെങ്കിൽ തള്ളാം...
ഇത്രേം നെഗറ്റീവ് കമന്റ്സ് കണ്ടപ്പോൾ എഴുതിയ റിവ്യൂ ആണ്... 🙏
Thanks dear
Oru maasam pazhakiya 🐓🐓🐓
റെസ്റ്റോറന്റിൽ ഒക്കെ കിട്ടുന്നത് അപ്പോപ്പോൾ ഉണ്ടാക്കിയിട്ട് എണ്ണലിട്ട് പൊരിച്ചു തരുന്നതാണെന്നാണോ ഇതുവരെ വിചാരിച്ചത്
Hotelil pazhakiyath aan een karuthi veetil ethre pazhakiyath undaki kayikanao🤔
സഹോ , freez ചെയ്താൽ പഴകുമോ, അപ്പോൾ ഗൾഫിൽ ഒക്കെ കിട്ടുന്ന poltry പ്രൊഡക്ട് ഒക്കെ പഴകിയത് ആണോ, വിഡ്ഢിത്തം പറയല്ലേ
Ingana indaki kayicha enthakilum asugam verum
ചൂട് കൂടി വരികയാണ് മക്കളെ kayivathum എണ്ണ palaharam ഒഴിവാക് frts ഹെൽത്തി snks kayikan നോക്കിയ vayik tast nokiya വയർ kedavum vallapoyum ഇതൊക്കെ kayiku
Nombinu allay saramillaaa
@@trendycollections127 സാരമില്ല കഴിച്ചോ
@@trendycollections127 nombin aan theere paadillaathath
അന്നാന്നു കഴിക്കാനുള്ള ഭക്ഷണം പോരെ. എന്തിനാ നോമ്പ് മുഴുവനും കഴിക്കാനുള്ളത് ഉണ്ടാക്കുന്നത്
നോമ്പും ഒന്നിച്ചു നോക്കാമോ 😂😂❤
😂
@@fathzz5067 😘🥰
😂😂😂😂
😂😂😂😂
ഇന്റർനെറ്റ് യുഗം അല്ലേ, വേണം എങ്കിൽ നോക്കാം, കൊറോണ സമയത്ത് ആളുകൾ പള്ളിയിൽ പോകാതെ ജുമാ നിസ്കരിച്ചില്ലേ,
Ith sadha kariyada alle🤭
ഞാൻആദൃമാണ്നിങ്ങളുടെചാനൽകാണുന്നത്,ഇഷ്ടമായിഞാനുംഒരുചാനൽതുടങ്ങിയിട്ടുണ്ട്കണ്ട്നോക്കിസപോട്ട്ചൊയ്യുക
❤❤
Very old
എനിയും ഒരാഴ്ച നോമ്പിന്. U ണ്ടാല്ലോ 🤔 ഇതൊക്കെ 5 മിനിറ്റ് ഉള്ള പണി🤭
Cheatha ayi poville
Hu
ഈ നോമ്പ് കാലം തിന്നാൻ മാത്രം ഉള്ളതാണോ
നോമ്പ് കാലത്ത് പിന്നെ തീരെ തിന്നാതെ ഇരിക്കാൻ പറ്റുമോ
@@sabaascookingworld490 ഇപ്പോളത്തെ യൂട്യൂബ് വീഡിയോ കണ്ടാൽ എല്ലാവർക്കും അതാണ് തോന്നുന്നത് അല്ലാതെ പുണ്ണ്യമായ ഈ മാസത്തെ കളിയാക്കിയതല്ല 🙏
അസുഖം വരും
ഇത്രയും മടിയാണോ ഫുഡ് ഉണ്ടാക്കാൻ.. ഒരു മാസത്തേക്കോ.3 ദിവസം കഴിഞ്ഞാൽ തന്നെ ഫ്രിഡ്ജിൽ വെച്ച സാധനം teest മാറും 😅
Asugam varuthivekkan
Nomb varunad ivarude vijaram tinnananen
നോമ്പ് നോക്കുന്ന എല്ലാ വിശ്വവാസികൾക്കും നോമ്പ് ഒരു വിജയ മാസം ആണ് സഹോ, താങ്കൾ നോമ്പിന് ഒന്നും തിന്നാതെ മുഴു പട്ടിണി ആണോ
പെരുന്നാളിന് ഡ്രസ്സ് ഒന്നും എടുക്കേണ്ട ആവശ്യമില്ല ലൂസ് മോഷൻ വന്നിട്ട് നേരെ ഹോസ്പിറ്റലിലേക്ക്പോവാ
പെരുന്നാളിന് ഡ്രസ് എടുക്കണം എന്ന് വല്ല നേർച്ചയും നേർന്നിട്ടുണ്ടോ
Nombinu pori nannalla