പുതിയ വീട് വയ്ക്കുന്നവർ സോളാർ ഉപയോഗിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ ശ്രദ്ധിക്കേണ്ട 4 വീഡിയോകൾ.

Поделиться
HTML-код
  • Опубликовано: 1 окт 2024
  • സോളാർ പ്രോഡക്ടുകൾ ഉപയോഗിക്കുവാൻ ആഗ്രഹിക്കുന്നവർക്ക്, അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ഉപയോഗിക്കുവാൻ പറ്റിയ ധാരാളം പ്രോഡക്ടുകൾ ലഭ്യമാണ്. പുതിയ വീട് പണിയുന്നവർ ഭാവിയിൽ സോളാർ പ്രോഡക്ടുകൾ ഉപയോഗിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, വീടുപണിയുമ്പോൾ തന്നെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാവിയിൽ ബുദ്ധിമുട്ടുകൾ കുറഞ്ഞിരിക്കുവാനും പണം ലാഭിക്കുവാനും കഴിയും. വീടു പണിയുമ്പോൾ തന്നെ ഇതിനാവശ്യമായ അടിസ്ഥാന കാര്യങ്ങൾ ചെറിയ പണച്ചിലവിൽ ഒരുക്കി വയ്ക്കാവുന്നതാണ്. വിവിധ സോളാർ പ്രോഡക്ടുകൾ വയ്ക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള വീഡിയോ ലിങ്കുകൾ ഇതോടൊപ്പം ചേർക്കുന്നു.Vlog71
    Solar Ongrid system ചെയ്യാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ : • പുതിയ വീട് പണിയുമ്പോൾ ...
    Solar Offgrid സിസ്റ്റം ചെയ്യാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ : • പുതിയ വീട് പണിയുമ്പോൾ ...
    Solar DC System ചെയ്യാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ : • പുതിയ വീട് പണിയുമ്പോൾ ...
    Solar Water Heater ചെയ്യാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ : • പുതിയ വീട് പണിയുമ്പോൾ ...
    More details pls contact : 0469 2670048 , 9400936879 ( whatsapp also)

Комментарии • 2

  • @BENZENE6K
    @BENZENE6K 4 месяца назад

    On Grid ❌
    Off Grid ✅

    • @LightkinIndia
      @LightkinIndia  4 месяца назад

      ഒരു മുൻവിധിയുടെ ആവശ്യമില്ല. നമ്മുടെ ആവശ്യത്തിന് അനുസൃതമായ സിസ്റ്റം തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.