ഒരു 2005 വരെ ഒകെ ഉള്ള കാലഘട്ടത്തിലെ പഞ്ചവാദ്യം ഒരു പ്രത്യേക രസമായിരുന്നു.. വലിയ പൂരങ്ങൾക്ക് പോലും മേജർ സെറ്റ് എന്ന് പറഞ്ഞാൽ പോലും maximum 13 തിമിലക്ക് മുകളിൽ പോകില്ല... താളവട്ടത്തിലും എല്ലാം എണ്ണങ്ങൾ കൃത്യമായി കേൾക്കാം..എടക്കയുടെ ശബ്ദം ഒകെ കേൾക്കാനും...പിന്നെ അതൊക്കെ 17 ആയി 21 ഉം ഒകെ ആയി.. എല്ലാവർക്കും കൊട്ടാനൊന്നും അവസരം പോലും കിട്ടില്ല... ഒന്നും വ്യക്തമായി കേൾക്കേം ഇല്ല.. പണ്ടത്തെ ആ 9 or 11 തിമില കണക്ക് മതി നല്ല പഞ്ചവാദ്യത്തിന്...
Great improvisations
Vadakumpatu Ramankutyy 🔥🔥
Excellent. Thanks for the video
അത്യുഗ്രൻ. എന്താ മനോധർമ്മം 👌👌🧡🧡
Goosebumps ❤❤❤
❤
ഒരു 2005 വരെ ഒകെ ഉള്ള കാലഘട്ടത്തിലെ പഞ്ചവാദ്യം ഒരു പ്രത്യേക രസമായിരുന്നു.. വലിയ പൂരങ്ങൾക്ക് പോലും മേജർ സെറ്റ് എന്ന് പറഞ്ഞാൽ പോലും maximum 13 തിമിലക്ക് മുകളിൽ പോകില്ല... താളവട്ടത്തിലും എല്ലാം എണ്ണങ്ങൾ കൃത്യമായി കേൾക്കാം..എടക്കയുടെ ശബ്ദം ഒകെ കേൾക്കാനും...പിന്നെ അതൊക്കെ 17 ആയി 21 ഉം ഒകെ ആയി.. എല്ലാവർക്കും കൊട്ടാനൊന്നും അവസരം പോലും കിട്ടില്ല... ഒന്നും വ്യക്തമായി കേൾക്കേം ഇല്ല.. പണ്ടത്തെ ആ 9 or 11 തിമില കണക്ക് മതി നല്ല പഞ്ചവാദ്യത്തിന്...
ഈയൊരു പഞ്ചവാദ്യം മാത്രം ഒറ്റ വീഡിയോ ആക്കി ഇട്ടാൽ നന്നായിരിക്കും 🙏🙏
❤❤❤