All Power Tools In Coimbatore | വില കുറവെന്നു പറഞ്ഞാൽ ഇതാണ്

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 483

  • @JijuKarunakaran
    @JijuKarunakaran 3 года назад +13

    Tool വാങ്ങുമ്പോൾ tapariya standley bosch, makita പോലുള്ള നല്ല company നോക്കി വാങ്ങാൻ ശ്രദ്ധിക്കുക.... വില കൂടുതൽ ആണെങ്കിലും ... വർക്കിന്റെ കാര്യത്തിൽ നമുക്ക് ബുദ്ധിമുട്ടുണ്ടാവില്ല.... നാലാം കിട ചൈനിസ് ഐറ്റംസ് ഒക്കെ വാങ്ങിയാൽ എട്ടിന്റെ പണി കിട്ടും കൂട്ടുകാരെ

  • @indiancitizen9319
    @indiancitizen9319 3 года назад +285

    ടൂൾസ് വാങ്ങുമ്പോൾ ക്വാളിറ്റി ക്ക് മുൻഗണന കൊടുക്കുക അല്ലെങ്കിൽ ഒന്നിനു പകരം മൂന്നെണ്ണം വാങ്ങേണ്ടിവരും പണിയും മുടങ്ങും

    • @abdu_rahiman_palottil
      @abdu_rahiman_palottil 3 года назад +13

      കറക്റ്റ് ബ്രോ

    • @georgewynad8532
      @georgewynad8532 3 года назад +8

      സത്യം .. ....

    • @sumeshkumara1247
      @sumeshkumara1247 3 года назад +2

      Uപറഞ്ഞത് സെരിയാണ്

    • @HUNTING_WITH_RIDE
      @HUNTING_WITH_RIDE 3 года назад +2

      Correct 👌

    • @സിയാ-ഠ8ദ
      @സിയാ-ഠ8ദ 3 года назад +4

      Njn oru fabricator ആണ് പറഞ്ഞത് ശെരിയ മക്കിത്ത പോലുള്ള നല്ല cmpny noki vanguka

  • @karuvampoyil
    @karuvampoyil 3 года назад +87

    ഞങ്ങൾ പോയി, വില വളരെ കുറവാണ്, പക്ഷേ തനി ലോക്കൽ സാധനങ്ങൾ.

    • @georgewynad8532
      @georgewynad8532 3 года назад +4

      വെറുതെ :.... വാങ്ങി കുടുങ്ങണ്ട.......
      കപ്പാസ് ക്കാ വെറും
      അടപ്പാവിൽക്കുന്നത് .........

    • @vishnunatraja
      @vishnunatraja 3 года назад +1

      ലോക്കൽ കമ്പനികൾക് പ്രോത്സാഹനം നൽകണം ഇൻറ്റർനാഷണൽ ബ്രാൻഡുകൾ മിക്കവയും ചൈന മേഡ് ആണ് ലോക്കൽ ബ്രാൻഡുകളുടെ വിൽപന ഉയർന്നാൽ അവയുടെ വിൽപനാനന്തര സേവനങ്ങളും മെച്ചപ്പെടും

    • @abcde2637
      @abcde2637 3 года назад

      ഇതെവിടെയാണ് സ്ഥലം ഒന്ന് പറഞ്ഞു തരുമോ വിലകുറവുള്ള കമ്പനിക്ക് കംപ്രസ്സർ വേണമായിരുന്നു

  • @soorajs7940
    @soorajs7940 3 года назад +3

    നിങ്ങളെ പൊലുള്ളവർ
    സാദാരണകാർക്ക്
    വളരെ ഉപകാരം ആണ്
    ഈ video ചെയ്യുന്നത്

    • @DreamTravelsRv
      @DreamTravelsRv  3 года назад +1

      Thank you

    • @muhammedrashid3706
      @muhammedrashid3706 3 года назад

      @@DreamTravelsRv ട്രെയിൻ മാർഗം പോയാൽ ചെക്കിങ് ഉണ്ടോ

  • @sunilstkt7702
    @sunilstkt7702 3 года назад +13

    വാങ്ങണമെന്ന് തോന്നി പക്ഷെ അനുഭവസ്റ്റർ പോസ്റ്റിട്ടപ്പോൾ കുടുങ്ങാതിരിക്കാം

  • @eldhose2
    @eldhose2 3 года назад +9

    വില കൂടിയാലും ക്വാളിറ്റി ടൂൾസ് ഉപയോഗിക്കുന്നത് വഴി സമയം ലഭിക്കാനും,റിപ്പയർ ചെയ്യുന്ന ആളിന്റെ സുരക്ഷക്കും, മെച്ചപ്പെട്ട സർവീസ് കിട്ടുന്നതിനും സഹായിക്കും.. അതുവഴി ഉപകരണങ്ങളുടെ സേഫ് ലൈഫ് കൂട്ടാനാകും..

  • @ameernazem8469
    @ameernazem8469 3 года назад +8

    Local ആണ് ഞാൻ കോയമ്പത്തൂർ വർ്ക്ഷോപ്പ് ഉണ്ടായിരുന്നു 10yers usable അല്ല ടൂൾസ് താത്കാലിക use മാത്രം

  • @kuwaitabrajvm2472
    @kuwaitabrajvm2472 3 года назад +10

    ഇലക്ട്രിക്കൽ വയറിംഗ് സ്വിച് കടകളിൽ വീഡിയോ ചെയ്യുമോ

  • @nikhiljose2877
    @nikhiljose2877 3 года назад +57

    കൂട്ടുകാരെ,
    കഴിഞ്ഞ 15നു ഞങ്ങൾ ഇടുക്കിയിൽ നിന്നും പോയി കോയമ്പത്തൂർ, ഈ ഷോപ്പിൽ ആരും കേറരുത്, ഇവിടെ കൊള്ള വിലയാണ്, അതിലും നല്ല സാധനങ്ങൾ ഈ പുള്ളി പറയുന്നതിലും വില കുറവിൽ ലഭിക്കുന്ന ഷോപ്പുകൾ ഉക്കുടത്തു ഉണ്ട്, ഈ ക്യാമറക്ക് മുന്നിൽ മാത്രം ഇവൻ പക്കാ, നേരിട്ട് ചെല്ലുമ്പോൾ ഇവന്റെ പെരുമാറ്റം കണ്ടാൽ നമുക്ക് ഫ്രീ ആയി തരുന്നപോലെയാ, നമ്മൾ ജീവിക്കാൻ വേണ്ടി ഉണ്ടാക്കിയ ക്യാഷ് ഇവന് കൊടുക്കാതെ വേറെ ഷോപ്പ് ഉടമകൾക്ക് കൊടുത്തുകൂടെ, ഒരു രൂപ കുറച്ചു കിട്ടിയാൽ ഈ കൊറോണ കാലത്ത് നമുക്ക് അതല്ലേ നല്ലത്,

    • @dibinlawrance3967
      @dibinlawrance3967 3 года назад +5

      ഇതിൽ വല്ല വാസ്തവം ഉണ്ടോ ശെരി ആണോ ബ്രോ

    • @nikhiljose2877
      @nikhiljose2877 3 года назад +6

      @@dibinlawrance3967 എന്റെ പൊന്നു ബ്രോ ആണ് കാണിച്ച₹800രൂപയുടെ same ഗൺ ₹650 രൂപക്കാണ് ഞാൻ അതിനു കുറച്ചു മാറി ഇരിക്കുന്ന ഷോപ്പിൽ നിന്നും വാങ്ങിയത്, നമ്മൾ പണി എടുത്തു ഉണ്ടാക്കുന്ന ക്യാഷ് അല്ലേ ബ്രോ, ഞാൻ സാധാരണ ഒരു പെയിന്റിംഗ് തൊഴിലാളി ആണ്, വില കുറവ് ഉണ്ട് അത് ഉള്ളത് തന്നെയാ ബ്രോ, ഒരുപാട് ക്യാഷ് കൊടുത്ത് കമ്പനി സാധനം വാങ്ങിയാലും, ഇവിടുന്ന് ലോക്കൽ സാധനം എടുത്താലും, ഒരു പണി തന്നെ അല്ലേ ചെയ്യേണ്ടേ,

    • @LUCIFER-sp9pd
      @LUCIFER-sp9pd 3 года назад +1

      Bro I am from idukki .. traveling ethelum prblm undo

    • @LUCIFER-sp9pd
      @LUCIFER-sp9pd 3 года назад

      Number on thrvo

    • @nikhiljose2877
      @nikhiljose2877 3 года назад +1

      @@LUCIFER-sp9pd 72മണിക്കൂറിനുള്ളിൽ എടുത്ത covid നെഗറ്റീവ് സർട്ടിഫിക്കറ്റ്,
      അല്ലെങ്കിൽ 1,2 ഡോസ് വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ്, ഇതിൽ ഏതെങ്കിലും നിർബന്ധം ആണ് ബോ ഇപ്പൊ നല്ല ചെക്കിങ് ആണ് 👍

  • @5cgramam643
    @5cgramam643 3 года назад +6

    നല്ല ക്വാളിറ്റി മഷിനുകൾക് ഇന്ത്യ മുഴുവൻ ഒരേ വിലയാണ്..50 or 100 മാറ്റം ഉണ്ടാകും..അത്ര തന്നെ

  • @turbo7419
    @turbo7419 3 года назад +4

    Acquired power tools shop no 260
    Eee shopil poya pakuthi villakk
    Kittum tools athum high quality
    Products brand tools

  • @underworld2858
    @underworld2858 3 года назад +29

    പണിയായുധങ്ങൾ ഒരിക്കലും ആദായവിൽപ്പനയിൽ നിന്ന് വാങ്ങരുത്.... നല്ല ടൂൾസ്ന് നല്ല വിലയും കൊടുക്കേണ്ടിവരും...

  • @vasunadukudiyil7560
    @vasunadukudiyil7560 3 года назад

    അടിപൊളി ഞങ്ങൾ. വരുന്നുണ്ട് ഇടുക്കിയിൽ. നിന്നും.

  • @santoshkumarnair2430
    @santoshkumarnair2430 3 года назад +6

    ഞാൻ കോയമ്പത്തൂർ പോയി ഒരു Drill machine നും കാർ വാഷും വാങ്ങി Drill machine 850 രൂപയും കാർ വാഷിന് 5400 രൂപയും ആയി 4പ്രവശ്യം കഴുകിയപ്പോൾ കാർ വാഷിൻ്റെ ആർമിച്ചർ പോയി ഒരു മാസം കഴിഞ്ഞപ്പോൾ Drill machie നും സ്വഹ ഇതിൻ്റെ ഒന്നും ഒരു സ്പെയർ പാർട്സും മാർക്കറ്റിൽ ലഭിക്കില്ല എന്റെ 6250 രൂപ സ്വഹ പോയ ചിലവ് വേറയും

    • @AneeshOP-ts9vo
      @AneeshOP-ts9vo 5 месяцев назад

      Yes

    • @AneeshOP-ts9vo
      @AneeshOP-ts9vo 5 месяцев назад

      😂 1:13 1:16 1:17 1:17 1:18 1:18 1:18 🎉😢😮😅

    • @ArunVg-h4y
      @ArunVg-h4y 4 месяца назад

      ഇവരെ കോൺടാക്ട് നമ്പർ ഉണ്ടോ എനിക്ക് ഒരു ഗണ്ണ് വേണം കംപ്രസ്സറും വേണം

  • @vinodvijayanvinayak3124
    @vinodvijayanvinayak3124 3 года назад +1

    കൈ കൊണ്ട് കറക്കി സിലിങ്ഫാൻ വൈൻഡിംഗ് ചെയ്യുന്ന മിഷന്റെ വീഡിയോ ചെയ്യാമോ

  • @sudhisudheesh1100
    @sudhisudheesh1100 Год назад

    Husqvarna 372/xp cheyin sow undo ഉണ്ടെങ്കിൽ എത്രയാണ് റൈറ്റ്

  • @AbdulkadirMueeni
    @AbdulkadirMueeni 3 года назад +3

    മരം മുറിക്കാൻ ഉപയോഗിക്കുന്ന അറ്റാച്ച് ചെയ്ൻ വാളിന് ആമസോണിലും മറ്റും 900 രൂപ ഒള്ളൂ

  • @minnal9864
    @minnal9864 3 года назад +2

    പ്രൊഫഷണൽ ആവശ്യം നിറവേറ്റാൻ മാത്രം ക്വാളിറ്റി ഇല്ല, വീട്ടിൽ അല്ലറ ചില്ലറ പണിക് ചേരും.

  • @Gopalmvk
    @Gopalmvk 3 года назад +1

    ഇവിടെ പലയിടത്തും ഡാമേജിഡ് സാധനങ്ങൾ വിലക്കുറവിൽ വിൽക്കുന്നുണ്ട്.വാങ്ങി നാട്ടിൽ കൊണ്ടുവരുമ്പോളാണ് ചതിമനസ്സിലാവുന്ന്.സ്പെയർ പാർട്സ് അവിടെയേ കിട്ടുകയുള്ളു.ചിലതിന് കിട്ടുകയും ഇല്ല.കളിപ്പീരിൻറ കേന്ദ്രം ആണ് ഉക്കടം മാർക്കറ്റ്.സർവീസ് വാറൻറി പറച്ചിൽ മാത്രം. സാധനം അയച്ചുകൊടുത്താൽ തിരികെ കിട്ടണം എന്നില്ല. കോവിഡും ഒരുവലിയ തടസ്സം ആണ്.

  • @prakshthrissur88
    @prakshthrissur88 3 года назад

    ഞാൻ ഇതിനകം കോയമ്പത്തൂരിലെ പഴയ/സെക്കൻഡ് ഹാൻഡ് ഉൽപ്പന്ന മാർക്കറ്റ് സന്ദർശിച്ചിരുന്നു

  • @premkumarps6140
    @premkumarps6140 3 года назад +15

    He is an expert shop owner, how he can remember and tell very fast, all these prices without checking the print in the pack. Excellent!

  • @കൃഷിലോകം
    @കൃഷിലോകം 2 года назад +1

    1hp. Pullimottar. Rs,,??

  • @krishnaram5146
    @krishnaram5146 2 года назад

    Agri hose low range evade kittum

  • @dreamdiary568
    @dreamdiary568 3 года назад +2

    Welding machine detailed vdo cheyyumo?

  • @shameemazay5343
    @shameemazay5343 3 года назад +5

    Grass cutter adhyam paranjath 4700
    Second time paranjapo 4750

  • @sesr3308
    @sesr3308 2 года назад

    Good Najappa rode Coimbatore

  • @shijinmk8535
    @shijinmk8535 3 года назад

    Vikram mayalathil samsarikunna oru touch enikku mathramano thonniye?

  • @durwaeritriah1036
    @durwaeritriah1036 3 года назад +19

    ഈ പറഞ്ഞ ഒരു സാധനവും ഈവിലക്കു കേരളത്തിൽ കിട്ടില്ല.

    • @sabujohn3026
      @sabujohn3026 3 года назад

      ലോക്കലാണന്നു് അനുഭവസ്ഥർ പറയുന്നു'

    • @santoshkumarnair2430
      @santoshkumarnair2430 3 года назад +1

      ആ പറഞ്ഞത് 100 % ശരിയാണ് ഈ സാധനങ്ങൾ ഒന്നും ഈ വിലയ്ക്ക് കേരളത്തിൽ കിട്ടത്തില്ലാ അതിൻ്റെ ഒരു പാർട്ടസും കേരളത്തിൽ കിട്ടത്തില്ല കേട് ആയാൽ പിന്നെ പോക്ക് ആണ്

    • @05aleeshaannmathew49
      @05aleeshaannmathew49 3 года назад

      2020

  • @MuhammadAli-ov5uw
    @MuhammadAli-ov5uw 3 года назад

    Vaangaan Aagrahikkunnu.ningade chanalinte oru prekshakan aan.

  • @NIKHILJAIPERETTIL1
    @NIKHILJAIPERETTIL1 3 года назад

    Alternation head light tail lamps kanummoo just athumm koodaa onnuu kanilkkan pottummoo most probably swift

  • @sadanandanpk3073
    @sadanandanpk3073 3 года назад

    മരം മുറിക്കുന്നതിന് എത്രയാണ് പോസ്റ്റൽ ആയി അയച്ചു തരുമോ

  • @thehindustani9033
    @thehindustani9033 3 года назад +2

    Saho...electrical, plumping shoppil oru detailed video cheyyamo....adu oru valiya help aayirikkum...😊

  • @ashrafkiliyalil7886
    @ashrafkiliyalil7886 3 года назад +1

    സീലിംഗ് ഫാനിൻ്റെ കോർ വൈൻറിംഗ് മെഷേൻ എന്ത് വിലയുണ്ട്?

  • @hareeshrajan1395
    @hareeshrajan1395 2 года назад

    Plainer bleid 13 inch cup meshin undo sir

  • @monograminterior1101
    @monograminterior1101 3 года назад +2

    Very nice job 🥰

  • @vhvyugf8186
    @vhvyugf8186 2 года назад

    തടിവർക്കിനുള്ള മെഷീനുകളെ പരിജയപ്പെടുത്താമൊ,,,?? ഡിസൈൻ വർക്കിനുള്ള മെഷീൻ കൂടി,,,,

  • @T2worldbySreeharikm
    @T2worldbySreeharikm 2 года назад +1

    I went over there and he is telling .. that time price was less and now it is increased .. there is lots of other shops doing better

  • @bipin.j2788
    @bipin.j2788 3 года назад +3

    എന്നും അഭിപ്രായം രേഖപ്പെടുത്തുന്ന ഞാൻ ഇന്ന് കുറച്ചു താമസിച്ചു. 😍🔥😂

  • @Midhun8006
    @Midhun8006 3 года назад +1

    Bro Honda City spoiler and headlight evdelum nokuo

  • @yousafmoremmalyousafmoremm9974
    @yousafmoremmalyousafmoremm9974 3 года назад +15

    ടൂൾസ് നന്നായാൽ പണി നന്നാവും അതുകൊണ്ട് എല്ലാവരും പണം കൂടുതൽ കൊടുക്കേണ്ടി വന്നാലും കോളിറ്റിയുള്ളത് തന്നെ വാങ്ങാൻ ശ്രമിക്കുക

  • @foodcourtbyalaav1121
    @foodcourtbyalaav1121 3 года назад

    ഇതു എന്ത് ആദായം, നീ ഇങ്ങനെയുള്ള മാർക്കറ്റ് കണ്ടിട്ടുണ്ടോ

  • @jjrocklyrics
    @jjrocklyrics 2 года назад

    Grass cutter machine online purchasing pattumo chetta

  • @sadiqwandoor9849
    @sadiqwandoor9849 3 года назад +4

    ടൂൾ ഒക്കെ ചിലപ്പോ ഒറിജിനൽ വാങ്ങിയാലും 8 ൻ്റെ പണി കിട്ടാറുണ്ട്

  • @hashialutechvlog7689
    @hashialutechvlog7689 3 года назад

    Local സാധനങ്ങൾ മാത്രമാണ്. ആരും വാങ്ങി പണി വാങ്ങണ്ട, വാങ്ങുന്നു എങ്കിൽ makkitta, bosch,dewalt...etc പോലുള്ള സാധനങ്ങൾ മാത്രം വാങ്ങുക. ഒരു complaint ഉo ഉണ്ടാവില്ല

  • @saidalavisaidalu6726
    @saidalavisaidalu6726 3 года назад +1

    hero honda 4സ്റോക്ക് ബ്രഷ് കട്ടർന് പിടിപ്പിക്കുന്ന ചെയിൻ സോ ഉണ്ടോ?

  • @khalidrahiman
    @khalidrahiman 3 года назад +2

    Ee shop ukkadath evideyanu, on line aayi purchase cheyyan pattumo

  • @AliAli-rb3dr
    @AliAli-rb3dr 3 года назад

    എലെക്ട്രിക് ഉപകരണം വാങ്ങുമ്പോൾ കറന്റ് തിന്നുന്നത് വാങ്ങിയാൽ പോക്കറ്റ് കാലിയാവും
    നല്ലക്കോളിറ്റി ഉള്ളത് വാങ്ങിയാൽ നല്ലത്

  • @HACKERMEDIA
    @HACKERMEDIA 3 года назад

    Good information bro

  • @kl40mallufamily5
    @kl40mallufamily5 3 года назад +1

    Machaane vandi kazhukuna machine coimbathoor rate kuravinu kittumo/?

  • @Hash1455
    @Hash1455 3 года назад

    തേങ്ങാക്കൊലയാ നിങ്ങളുടെ സംസാരം കേട്ട് അവിടെ പോയപ്പോ ഒരു ടൂൾസ് പോലും അവന് എടുത്ത് കാണിക്കില്ല. വാങ്ങുവാണേൽ മാത്രം അതെടുത്തു നോക്കിയാൽ മതിയെന്ന്. അവന്ടെ സംസാരം കേട്ടപ്പോ പോയതിനേക്കാൾ സ്പീഡിൽ തിരിച്ചു പോന്നു. എന്റെ അനുഭവം

  • @nazerkaratt3892
    @nazerkaratt3892 3 года назад +1

    ഇതെല്ലാം ടൂൾസ് കലിപ്പാട്ടങ്ങൾ അല്ലേ ബ്രോ ഒപ്പം കൊറോണ ഓഫർ അല്ലേ നവാസ്‌ക?

  • @albertsp7710
    @albertsp7710 3 года назад +1

    Home delivery kittumo

  • @cpmshaheer5584
    @cpmshaheer5584 3 года назад +1

    DOES THE PRICE INCLUDE GST. ? What about Transportation to Kerala?

  • @mathewparamel1332
    @mathewparamel1332 2 года назад

    കട്ടിംങ് വിൽ 25 എണ്ണം ഫുൾ ആയിട്ട് എടുക്കുകയാണെങ്കിൽ 850
    ഒരെണ്ണത്തിനു 8.50
    ലൂസ്സായിട്ടാണെങ്കിൽ 10
    ഇതെന്തു കണക്കാണ്

  • @k.r.vasudevankozhimukkath5235
    @k.r.vasudevankozhimukkath5235 2 года назад

    Price of trimmer

  • @bismitech5931
    @bismitech5931 2 года назад

    Compressor video cheyamo

  • @tamillikes9057
    @tamillikes9057 3 года назад

    Good good

  • @Ajeeshpadinjattahouse
    @Ajeeshpadinjattahouse 3 года назад

    എല്ലാവരോടും പറയാനുള്ളത്. ദയവു ചെയ്ത് കോയമ്പത്തൂരിൽ പോയാൽ ഈ ഷോപ്പിൽ കേറരുത്. ഈ വിഡിയോയിൽ കാണുന്ന പോലെ അല്ല ആൾക്കാർ. അഹങ്കാരത്തിനു കൈയും കാലും വെച്ച വരാണ് ഇവിടെ ഉള്ളത് എന്താണെന്നു അറിയില്ല. ഇവരെ യാതൊരു വിധത്തിലും സപ്പോർട്ട് ചെയ്യരുത്... ഇവർ ബിസിനസ്‌ കിട്ടാൻ വേണ്ടിമാത്രമാണ് ഈ വീഡിയോ ഇട്ടത്.. ഇത് നമ്മുടെ ഒരു അനുഭവം കൊണ്ട് പറയുകയാണ്......

  • @Gurudeth
    @Gurudeth 3 года назад +2

    ആരും പോയി തല വയ്ക്കരുത് duplicate സാധനം ആണ് പെട്ടെന്ന് കേടാവും കുറച്ച് പൈസ കൂടുതൽ ഇട്ടാൽ നല്ല കമ്പനി സാധനം വാങ്ങിക്കാം bro

  • @aymenshaji8454
    @aymenshaji8454 3 года назад +3

    ടൂൾസ് വാങ്ങുമ്പോൾ ഒറിജിനൽ വാങ്ങുക അല്ലെങ്കിൽ കടലിൽ കായം കലക്കുന്ന പോലെയാണ് 😂

  • @LPNair
    @LPNair 3 года назад +9

    Always buy 12 point Box spanner and ring spanner , 12 point spanners can be use in both 6 point bolts and 12 point bolts. KNP

  • @sujith9248
    @sujith9248 3 года назад

    Cordles grass cutter .... (Battery )

  • @nikhiljames6022
    @nikhiljames6022 3 года назад

    Ethu dayavu cheyythu support cheyythu ningalku e sadanagalude quantity enthennu ariyumo?? Kudugiya kure pere ariyam bro athukondanu ..Onninteyum spare polum kittilla

  • @shahinlalj.l1035
    @shahinlalj.l1035 3 года назад +1

    ഇക്കാടെ ഫാൻ

  • @ayoobsha7924
    @ayoobsha7924 3 года назад +1

    Aluminum cutter enthanu brand??

  • @abdulrazakck7645
    @abdulrazakck7645 3 года назад +5

    RUclips മാർ സകലതും ഇത് പോലെ യുള കടകളിൽ പോയി വലോഗ് ചെയ്തു ഡിമാൻഡ് കൂടിയതോടെ ഇപ്പൊ അവന്മാർ വില കൂട്ടി വിലക്കുന്നു

  • @aboobackeraboobacker4954
    @aboobackeraboobacker4954 3 года назад

    Online shoping undo

  • @akhilakhil553
    @akhilakhil553 3 года назад

    Bro lancer vandiyude spare parts video cheiyyumo ....

  • @Babumon.V.J
    @Babumon.V.J 3 года назад +5

    വില കുറവ് ഇല്ലല്ലോ .ഇവിടേയും പല സാധനങ്ങളും അതേ വിലയിൽ ഇവിടെ കിട്ടും

    • @SailorMan38
      @SailorMan38 3 года назад

      ശരിയാണ് ഞാൻ വാങ്ങിയിട്ടുണ്ട് അതും വാറണ്ടി ഉള്ളത്

  • @kkharidas4250
    @kkharidas4250 3 года назад

    Price for battery operated weed/grass cutter

  • @mohammadalick9070
    @mohammadalick9070 2 года назад

    ഇത് എവിടെ യാണ് സ്ഥലം?

  • @sreejaandaloor2402
    @sreejaandaloor2402 3 года назад

    Unnakkunna drayar machine undavumo

  • @noushadpadiyat8791
    @noushadpadiyat8791 3 года назад

    Saluooo charta jym tamblece video chayyo pleez

  • @jobyjibin7253
    @jobyjibin7253 3 года назад +18

    സുഹൃത്തേ,ബ്രാൻഡഡ് ഐറ്റവും വിലയും വിശുദ്ധികരണവും എന്തേ വിഡിയോൽ പറയാത്തത് ?!.ഇങ്ങനെയുള്ള സാധനങ്ങൾ ക്വാളിറ്റി പരമപ്രധാനമാണ്.

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk 3 года назад +1

    650Rs ന്റെ ട്രില്ലിങ് മെഷീൻ കളിപ്പാട്ടം പോലെ ഉണ്ട്. റീസൈക്കിൾ കോപ്പർ + അലൂമിനിയം മിക്സ് വൈൻഡിംങ് മോട്ടോർ. 10 മിനിട്ട് തുടർച്ചയായി ഉപയോഗിച്ചാൽ പുക വരും. ഒരിടത്തും കിട്ടാത്ത ടൈപ്പ് കോയിൽ ആയിരിക്കും ഉള്ളിലുള്ളത്.

  • @moideenvk8377
    @moideenvk8377 3 года назад

    Adipoli... Chanalinu ellvidha pindhunayum

  • @vidyamanjunath4888
    @vidyamanjunath4888 3 года назад

    I m visited this shop 💯

  • @shihabvp3781
    @shihabvp3781 Год назад

    പ്രിയമുള്ളവരേ.., അലുമിനിയം ഫാബ്രിക്കേഷൻ വർക്കർമാർ makitha വാങ്ങുക 🥰

  • @greeshmamvgkgreeshmamvgkv860
    @greeshmamvgkgreeshmamvgkv860 Год назад

    Avidepoyalariyam,bro,vila.

  • @basileldho2131
    @basileldho2131 3 года назад +1

    Alloy video idu ikka

  • @zubairsubair856
    @zubairsubair856 3 года назад

    Njammakoru Shopidan poodhindu Evide vannalu Nadakkumo Shalu bro

  • @Dhruvesh538
    @Dhruvesh538 3 года назад

    Electric chain saw Kittumo?

  • @prakshthrissur88
    @prakshthrissur88 3 года назад +1

    ഇത് കടയുടെ പരോക്ഷ പരസ്യമാണ് ... അവിടെ ഏകദേശം 300 കടകൾ ഉണ്ട്

  • @kuwaitabrajvm2472
    @kuwaitabrajvm2472 3 года назад +5

    ബ്രോ സ്വിഫ്റ്റ് ആൾട്ടോ അങ്ങനെയുള്ള വണ്ടികളുടെ പഴയ ഡോർ ബോണറ്റ് സ്റ്റീരിങ് ബോക്സ്‌ നോക്കണേ

  • @kunhanpallathil838
    @kunhanpallathil838 3 года назад +3

    തനിലോകൽ സാധനങ്ങള്‍ പൈസകൂടിയാലുംനലലത് വാങ്ങി ഉപയോകി കണം

  • @vineethvinu8288
    @vineethvinu8288 3 года назад +2

    1hb nte plyner motor parijayapeduthan pattumo

  • @ziyavedha6797
    @ziyavedha6797 3 года назад

    Bhai shoppinte address ayakkumo

  • @sreejeshp3110
    @sreejeshp3110 3 года назад +8

    ഞാൻ ഒരിക്കൽ പോയിട്ടുണ്ട് ഇയ്യാളുടെ കടയിൽ നിന്നും ഒന്നും വാങ്ങിയില്ല. കാരണം പുള്ളി കൊണ്ട് വക്കുന്നത് മോശം സാധങ്ങൾ ആണ് അവിടത്തെ മറ്റു കടകളെ compare ചെയ്യുമ്പോ വില കൂടുതലും. ഞാൻ മേടിച്ചത് ഇയ്യാളുടെ കടയുടെ മുന്നിലൂടെ നേരെ പോയാൽ ഒരു ചെറിയ ചെക്കൻ നടത്തുന്ന കടയുടുണ്ട് അതികം സംസാരം ഒന്നും ഇല്ല നല്ല പ്രോഡക്റ്റ് നല്ല ക്വാളിറ്റി ഒരു വർക്കോഷോപ്പിലേക്കുള്ള മൊത്തം സാദനം മേടിച്ചു maxpower എന്ന പ്രഷർ വാഷർ മേടിച്ചു വളരെ അതികം satsfied ആണ് ഇത് വരെ ഒരു തെറ്റും പറയാനില്ല ഇപ്പോ ഏതാണ്ട് ഒരു വർഷം ആയി.

    • @asifparambath955
      @asifparambath955 3 года назад

      Max power pressure washer ന്റെ വില, ഇൻഡ്ക്ഷൻ മോട്ടോർ ആണോ , കോപ്പർ winding ആണോ? എത്ര ബാർ പ്രഷർ ഉണ്ട്
      പറയാമോ?

    • @sreejeshp3110
      @sreejeshp3110 3 года назад

      @@asifparambath955 150 bar ആണ് വീട്ടിലെ ആവശ്യങ്ങൾ ഈസി ആയി നടക്കുന്നുണ്ട് കാർ ബൈക്ക് ഓട്ടോ കുറഞ്ഞ പവർ മതി. 3500 ആണ് ഞാൻ കൊടുത്തത്.

    • @truthseeker4813
      @truthseeker4813 3 года назад +1

      എന്തോ വൈരാഗൃമുളളത് പോലേ !!

    • @sreejeshp3110
      @sreejeshp3110 3 года назад +1

      @@truthseeker4813 കവി ആരെയാ ഉദ്ദേശിച്ചത് എന്ന് വ്യക്തമായില്ല

    • @shamsadkm2709
      @shamsadkm2709 2 года назад

      ആ കടയുടെ പേരെന്താണ്?

  • @pമൂവീസ്ക്ലിപ്പ്

    കോയബത്തൂരിൽ നിന്നും ഞാൻ വേടിച്ചിരുന്നു ഒരു കട്ടർ അവസാനം ആ ക്രികാർ വരെ വേണ്ടാന്ന് പറഞ്ഞു

  • @yemmyyoungyemmyyoung4543
    @yemmyyoungyemmyyoung4543 3 года назад

    അടിപൊളി

  • @satheeshsahadevan6373
    @satheeshsahadevan6373 3 года назад

    അലുമിനിയം കറ്റിംഗ് മീഷൻ എത്രയാ വില.ഏതാണ് കമ്പനി ഉള്ളത്.

  • @RajeshKs-zc7qt
    @RajeshKs-zc7qt Год назад

    Shope name caract Plaice

  • @thephoenix8301
    @thephoenix8301 3 года назад +9

    10:25 Spanner set ഏതാണ്ട് ഈ വിലക്ക് നാട്ടിൽ കിട്ടും ...!!!

    • @adarshbbabu6247
      @adarshbbabu6247 3 года назад +3

      Yes stanley taparia orginal ee ratil natil kittum

    • @t2_tech378
      @t2_tech378 3 года назад +3

      Taparia ee rate nu naattil kittanund..

    • @sibibritto5745
      @sibibritto5745 3 года назад

      zmoker🤔

  • @ismailv.bbudoli9061
    @ismailv.bbudoli9061 3 года назад

    Mangalore k sadana ayakkuvo

  • @ncmphotography
    @ncmphotography 3 года назад +1

    ഒരു cutter വാങ്ങിക്കണം.... 👍

  • @babujoseph8710
    @babujoseph8710 3 года назад

    കോൺക്രീറ്റ് കട്ടിങ് മെഷീൻ കിട്ടുമോ ?

  • @binusr4214
    @binusr4214 3 года назад +1

    Bro covid vannal mattanulla tools undo...ellagil please mask eduka

  • @abdullfasillpk5054
    @abdullfasillpk5054 3 года назад

    കമ്പനി ഐറ്റംസ് വാങ്ങിയാൽ നാളെ കുത്തിയിരുന്ന് കരയേണ്ട അവസ്ഥ ഇല്ലാതെയാക്കാം. വിൽക്കുന്ന .നമ്മൾ വാങ്ങുമ്പോൾ ആദായം നമുക്കല്ല.. വിൽക്കുന്ന കച്ചവടക്കാർക്കാണ്.

  • @sihassl7851
    @sihassl7851 3 года назад +1

    Panjab, delhi ninnum kittumma local sadhanagal
    aanu drilling machine 650/ power illa
    scruw tite aakilla moolalea kaanoo

    • @rafeeqdxb7098
      @rafeeqdxb7098 3 года назад

      ഈ ഷോപ്പിലെ നമ്പർ കിട്ടുമോ ഓർഡർ ചെയ്യാനാണ് Pls

  • @renjithlal9954
    @renjithlal9954 3 года назад

    Cow Dr watering machine ഉണ്ടോ?