ജീവിക്കാൻ വേണ്ടി ജീവിതത്തോട് പൊരുതിനിൽക്കുന്ന ഒരു വീട്ടമ്മ🤲

Поделиться
HTML-код
  • Опубликовано: 25 окт 2024
  • Rishamoidu.family

Комментарии • 187

  • @rathirini123
    @rathirini123 3 месяца назад +58

    ബൺ മെറ്റീരിയൽ എല്ലാരും വാങ്ങിച്ചോളൂ ഞാൻ വാങ്ങിയിരുന്നു.. അടിപൊളിയാണ്.. പെൺകുട്ടികൾ ഉള്ളവർക്ക് വളരെ ഉപകാരമാവും.. എത്ര ബണ്ണ് ഉണ്ടെങ്കിലും.. ദിവസവും ഓരോന്ന് കാണാതാവും... ഇത് വാങ്ങുന്നത് ഉപകാരമാണ്

    • @mulluworld
      @mulluworld 3 месяца назад +7

      Evidunna material kitta
      Ink 3 girls a

    • @Rishamoidu.family
      @Rishamoidu.family  3 месяца назад +6

      8943518705🥰🥰

    • @JaseecomJaseela
      @JaseecomJaseela 3 месяца назад

      Hi​@@Rishamoidu.family

    • @AsnaIzu
      @AsnaIzu 3 месяца назад +2

      Material rate ethre

    • @muhammedjaseelvt7924
      @muhammedjaseelvt7924 2 месяца назад +1

      ​@@Rishamoidu.familyനല്ല ഭംഗി ഉണ്ട് mashahallah ❤️

  • @nooranoor1957
    @nooranoor1957 3 месяца назад +13

    ഉറക്കം ഒഴിഞ്ഞാൽ തലവേദന കുടും പാത്തു ചോദിച്ച സാധനം കൊടുക്കാഞ്ഞാൽ നിനക്ക്.. കിട്ടുന്നത് ഇല്ലാതാവും ചെയ്യും ആരോഗ്യം തരട്ടെ പടച്ചോൻ നിനെക്ക് ഇങ്ങനൊക്കെ.. ചെയ്യുന്നത് എന്തെങ്കിലും കിട്ടാൻ അല്ലെ പടച്ചോൻ റാഹത്തിലാക്കട്ടെ ആമീൻ 🤲🤲

  • @AlshifaVlog
    @AlshifaVlog 3 месяца назад +20

    ദേ... റിഷേ... ഉറക്കം ഒഴിച്ച് ഇങ്ങനെ ചെയ്യരുത് ട്ടോ?.. തിരക്കിനിടയിൽ കുറച്ചു സമയം പകൽ മാറ്റിവെക്കുക. ഇതിനു വേണ്ടി 👌🏻👍🏻👍🏻

  • @raseenayunusmotherdamblog
    @raseenayunusmotherdamblog 3 месяца назад +9

    നല്ല ഭംഗിയുണ്ട് കാണാൻ 👌 വല്ലാതെ ഉറക്കം ഒഴിക്കേണ്ട 🥰😊

  • @manhashadbk2359
    @manhashadbk2359 2 дня назад +1

    എനിക്ക് ഇഷ്ടാണ് ❤❤❤❤ സ്വന്തമായി വരുമാനം ഉണ്ടാകാൻ

  • @Fathimahasi
    @Fathimahasi Месяц назад +1

    Masha allaha aa mon uyarathil ethate❤Aameen

  • @NashwanNas
    @NashwanNas 2 месяца назад +1

    MashALLAH ThabarakaALLAH jazakumuALLAHU khairal jazh ALHAMDULILLAH Aameen ya RABBALa lameen superb ❤❤❤

  • @CraftandDrawing-eo3gq
    @CraftandDrawing-eo3gq 3 месяца назад +23

    ബൺ മെറ്റീരിയാൽ എവിടെ നിന്നാണ് വാങ്ങുന്നത്

  • @jannathp7397
    @jannathp7397 3 месяца назад +11

    എനിക്ക് ഇഷ്ടം ആണ് ഇങ്ങനെ ഉള്ള ജോലി ചെയ്യാൻ

  • @muhammedshazah3222
    @muhammedshazah3222 3 месяца назад +3

    Masha allah allahu barakath nalkatte

  • @q____1604
    @q____1604 3 месяца назад +5

    ഉറക്കം അധികം ഒഴിവാക്കാതിരിക്കുകയാണെന്ന് നല്ലത്. തടി ക്ഷീണിച്ച് രോഗിയായി മാറും അത് ശ്രദ്ധിക്കുക...😢

  • @shakkeelacp5504
    @shakkeelacp5504 3 месяца назад +22

    Urakkam ഒഴിവാക്കി ഇങ്ങനെ ജോലി ചെയ്താൽ ആരോഗ്യം മോശം ആവും , Rinsha , take care

    • @ramlaP-gz2db
      @ramlaP-gz2db 3 месяца назад +2

      പക്ഷേ രാത്രി ഉറങ്ങണം ഉറങ്ങിയില്ലങ്കിൽ അസൂയം വരും കിട്ടുന്ന പൈസ അസൂയം വന്നാൽ ഉണ്ടാക്കിയ പൈസ തീരും ഉറക്കം കളയരുത്

  • @naushadav8726
    @naushadav8726 3 месяца назад +2

    Nalla. Monan. Ridhu

  • @rosnack6335
    @rosnack6335 3 месяца назад +6

    ഉറക്കം ഒഴിവാക്കരുത്♥️♥️♥️♥️🥰🥰

  • @SanhaSanha-bj6pf
    @SanhaSanha-bj6pf 2 месяца назад +1

    അടിപൊളി ❤❤❤

  • @rubeenak7997
    @rubeenak7997 2 месяца назад +4

    ബൺ material എവിടെ നിന്നാണ് വാങ്ങാൻ കിട്ടുക

  • @safeelathahir1466
    @safeelathahir1466 24 дня назад

    Alhamthulilla ❤❤

  • @muhammedhasin194
    @muhammedhasin194 3 месяца назад +2

    പാവം ആണ് ridhu

  • @Riya-cg2ci
    @Riya-cg2ci Месяц назад

    Ethe vidunna vangeeth super❤

  • @aneeshaaneesha9815
    @aneeshaaneesha9815 26 дней назад +1

    Metteriyal evidnna kitta thatha

  • @Mariyai4168
    @Mariyai4168 3 месяца назад +1

    മാഷാഅല്ലാഹ്‌ ❤️❤️

  • @Muhammedhanan.
    @Muhammedhanan. 3 месяца назад +6

    ❤ ഇത്താ ഈ ബൺ മേറ്റീരിയൽ എവിടുന്നാ കിട്ടുക.... എനിക്ക് ഒരു ചെറിയ മോൾ ഉണ്ട്.....

    • @Z-hm5mt
      @Z-hm5mt 3 месяца назад

      എനിക്കും വേണം എവിടുന്നാ കിട്ടുക്ക👌🏻👌🏻👌🏻👍🏻

    • @fathimasuhara-bg3tz
      @fathimasuhara-bg3tz 2 месяца назад

      Enikum vendiyirunnu

    • @shahinaansar4584
      @shahinaansar4584 2 месяца назад

      ruclips.net/video/4BmZXN6bFh4/видео.htmlsi=GWDcgQ2n6a3qsAYl

    • @shahinaansar4584
      @shahinaansar4584 2 месяца назад

      ruclips.net/video/4BmZXN6bFh4/видео.htmlsi=GWDcgQ2n6a3qsAYl

  • @MoonLoversandsky
    @MoonLoversandsky 10 дней назад

    ഇത് ഇവിടെനിന്ന് ചെയ്യണമെന്നുണ്ട്

  • @RumaisaAshraf-d5y
    @RumaisaAshraf-d5y 3 месяца назад +4

    Paavam rishi urakamozinju edhoke cheyumbol vishamam thonukaya pettannu rakshapedatte allah

  • @SafeedaSaleem
    @SafeedaSaleem 3 месяца назад +2

    super❤

  • @riyacraftandcreativity8138
    @riyacraftandcreativity8138 3 месяца назад +1

    Super ayknu ithaaa❤

  • @kutteesvlogs560
    @kutteesvlogs560 2 месяца назад

    Masha alha

  • @JUMAILATHJumu-dv8xh
    @JUMAILATHJumu-dv8xh 2 месяца назад

    Allahu അനുഗ്രഹിക്കട്ടെ

  • @RafseenaNizar-g2n
    @RafseenaNizar-g2n 3 месяца назад +1

    Price

  • @Kids_model_stiching
    @Kids_model_stiching 3 месяца назад +1

    Super cash on delivery undo
    Rate athraya

  • @minnu0285
    @minnu0285 2 месяца назад +1

    സൂപ്പർ

  • @azlamchillu3164
    @azlamchillu3164 3 месяца назад +4

    Masha allah ഉയരങ്ങളിൽ എത്തട്ട്

  • @fasnamuhammadali2432
    @fasnamuhammadali2432 3 месяца назад +2

    Price etrayan

  • @abdulrasak492
    @abdulrasak492 2 месяца назад +1

    Meterials yevidunna vagiyath

  • @malluthrillshorts1889
    @malluthrillshorts1889 2 месяца назад +1

    Bun metierials evidunnan vanghan kittuka❤

  • @Rinuminnuichu
    @Rinuminnuichu 25 дней назад

    👍👍

  • @HasanathHasanath-pq6bb
    @HasanathHasanath-pq6bb 2 месяца назад +1

    Online...ayachtharo ..price ..parayo

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 3 месяца назад +6

    പാത്തു നല്ല രസം ഉണ്ട് സൂപ്പർ❤❤❤❤❤

  • @mariammajames8348
    @mariammajames8348 9 дней назад +1

    Ban material evde kittum

  • @ZeenathSinu
    @ZeenathSinu 3 месяца назад +1

    Masha അല്ലാഹ്

  • @ShameeraSaji
    @ShameeraSaji 3 месяца назад +1

    മാഷാ
    അല്ലാഹ്

  • @Anu12850
    @Anu12850 26 дней назад

    ദൈവം അനുഗ്രഹിക്കട്ടെ താത്ത. ഒരുപാട് sales ഉണ്ടാകട്ടെ. എനിക്കും വേണം ഞാൻ msg ഇടുന്നുണ്ട്

  • @busharaakbar2496
    @busharaakbar2496 3 месяца назад +2

    ഇതിന്റെ മേറ്റീരിയൽ എവിടുന്നാ വാങ്ങിക്കുന്നത്

  • @Minnusvlogs786
    @Minnusvlogs786 3 месяца назад

    Mashaallah ❤👌👌👌

  • @alhamdhulillah748
    @alhamdhulillah748 3 месяца назад +1

    Masha allah

  • @safeeras-m4m
    @safeeras-m4m 29 дней назад

    Yevidunna metteerial vangiyad

  • @haneefaskp6779
    @haneefaskp6779 2 месяца назад

    Ittha first comment aan mashallah nalla video , 1/2 k g Mettirial rate ethrayaan

  • @ridersiyad8798
    @ridersiyad8798 Месяц назад

    ഇദ് യവിടെ കിട്ടും

  • @labeeblabi7709
    @labeeblabi7709 2 месяца назад

    Dipoli

  • @fasiljaworld8367
    @fasiljaworld8367 3 месяца назад +3

    Mashallah

  • @HasanathHasanath-pq6bb
    @HasanathHasanath-pq6bb 2 месяца назад

    Bunevidunna

  • @fazigarden9889
    @fazigarden9889 2 месяца назад

    Enikkum venam rite

  • @monuasdmonuasd2275
    @monuasdmonuasd2275 22 дня назад

    എനിക്ക് ഇ ജോബ് തുടങ്ങണം ഇത് എവിടെന്നാകിട്ടുന്നത് ithaa പറയു എനിക്കും ചെറിയ makkala

  • @SalmaFaisal-lw7zv
    @SalmaFaisal-lw7zv 3 месяца назад +4

    ഈ bun മെറ്റീരിയൽ എവിടുന്ന് വാങ്ങാൻ കിട്ടാ

  • @yousufyousuf1756
    @yousufyousuf1756 3 месяца назад

    Fidha mon❤❤

  • @rasampappadam5666
    @rasampappadam5666 3 месяца назад +1

    കൂട്ടായിട്ടോ

  • @NowshadPk-x3o
    @NowshadPk-x3o 3 месяца назад +1

  • @thasrifaisal164
    @thasrifaisal164 Месяц назад

    എല്ലാരും ഉറങ്ങിട്ട് എന്തിനാറിതു ഭക്ഷണം ണ്ടക്ക്ണത്

  • @Abcd1-e989
    @Abcd1-e989 2 месяца назад

    Nice

  • @renjuzz-adhix
    @renjuzz-adhix 20 дней назад

    Labham undo..

  • @syedalihydross5235
    @syedalihydross5235 3 месяца назад +3

    Raavum pakalum illadhe adhwanikumbo samayathi urangan marakkarudh...urakk ozhivakkumbo kure kayiumbo nmmude body weak aakum....itrem kashttapett kittunnadhinekkal hospitalulakal kayari irangi chilavakum...take care

  • @VarghesejosephGeorgekutty
    @VarghesejosephGeorgekutty 2 месяца назад

    ഹായ് പത്തു

  • @ImmuSuneera
    @ImmuSuneera 2 месяца назад

    എത്രയാണ്

  • @jamsheerbabu1179
    @jamsheerbabu1179 3 месяца назад +1

    ഈ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ

  • @AyishashifaAyishashifa
    @AyishashifaAyishashifa 3 месяца назад +1

    ഇത് എവിടെ നിന്നാണ് കിട്ടുക താത്ത വിളിച്ചിട്ട് കിട്ടുന്നില്ല

  • @shehishebitwins8661
    @shehishebitwins8661 2 месяца назад

    എവിടുന്നാണ് മെറ്റീരിയൽ കിട്ടുന്നത്

  • @ShanibaM-h1p
    @ShanibaM-h1p Месяц назад

    1/2 k
    Press

  • @farisasuhail6508
    @farisasuhail6508 Месяц назад

    Hasbend എവിടെ

  • @ShamlyShamly-q6z
    @ShamlyShamly-q6z 3 месяца назад +7

    മോളെ ഇങ്ങനെ ഉറക്കം ഒഴിവാക്കേണ്ട. അസുഖം വരും. ഒന്നുമില്ലെങ്കിൽ മക്കളെ നോക്കണ്ടേ. എനിക്ക് വയ്യ

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 3 месяца назад +1

    ❤❤ vichayikatte

  • @footballmalappuram1592
    @footballmalappuram1592 Месяц назад

    ❤❤❤❤❤

  • @muhammedhafilshahalafathim7767
    @muhammedhafilshahalafathim7767 3 месяца назад

    Home delivery aano

  • @worldofwayanad4974
    @worldofwayanad4974 2 месяца назад

    ഇത് എവിടുന്നാ മെറ്റീരിയൽ മേടിക്കുന്നത് ഒന്നു പറഞ്ഞു തരുമോ

  • @Yanis-world
    @Yanis-world 3 месяца назад +2

    മലപ്പുറം ഭാഷയല്ലേ അത് കുഴപ്പമില്ല

  • @mymoonapadikkal2313
    @mymoonapadikkal2313 3 месяца назад +1

    Urakkam oyivakanda thatha

  • @nafeesaali-iw6jg
    @nafeesaali-iw6jg 3 месяца назад +1

    വീടിന്റെ ലോണൊക്കെ അടച്ചു കഴിഞ്ഞോ താത്ത

  • @MYKS-ov6pv
    @MYKS-ov6pv 3 месяца назад

    Assalamu alaikum.. Itha vishamikkandatto

    • @Rishamoidu.family
      @Rishamoidu.family  2 месяца назад

      വ അലൈക്കുമുസ്സലാം🥰

  • @VijithasajithVijithasajith
    @VijithasajithVijithasajith 2 месяца назад

    ഇത് എവിടെയാ കൊടുക്കുന്നത്

  • @umairashafi6318
    @umairashafi6318 2 месяца назад

    മെറ്റീരിയൽ എവിടെ നിന്നാ വാങ്ങുത്തത്

  • @Mhdsajadp
    @Mhdsajadp 3 месяца назад +21

    അര kg ക്ക് എത്ര വിലയാകും

  • @Pkd.99
    @Pkd.99 Месяц назад

    Mone ,അത് വാഷ് ചെയ്തില്ല ട്ടോ

  • @Sunitha-x2r
    @Sunitha-x2r 3 месяца назад

    ❤❤❤

  • @SonySony-xh9eu
    @SonySony-xh9eu 3 месяца назад

    Super

  • @aishabeevi906
    @aishabeevi906 3 месяца назад +1

    തൂക്കുന്ന മെഷീൻ വാങ്ങി യത് ആണോ പാത്തൂ ഇങ്ങനെ ഉറക്കം ഒഴിഞ്ഞു തലവേദന ആക്കല്ലേ മക്കളെ നോക്കാൻ ഉള്ളതാ ട്ടോ

    • @Rishamoidu.family
      @Rishamoidu.family  3 месяца назад

      കാക്കൂടെ ഫ്രണ്ടിന്റേത് 🥰

  • @razeenamoidhu4819
    @razeenamoidhu4819 3 месяца назад +1

    It Eanika 😊

  • @rinshashana7813
    @rinshashana7813 3 месяца назад +1

    ആ റിബൺ ഉണ്ടാക്കുന്ന സാധനം എവിടെ കിട്ടും അതിന്റെ പേര് എന്താണ്

  • @RamseenaramsiRamsi
    @RamseenaramsiRamsi 3 месяца назад

    ഈ സാധനം എവിടുന്നാ വാങ്ങി

  • @Lahiz_vlog-c9k
    @Lahiz_vlog-c9k 3 месяца назад

    ❤👌

  • @ShameeraSaji
    @ShameeraSaji 3 месяца назад +1

    👍🏿🤲🏿

  • @khadeejakhadeeja2455
    @khadeejakhadeeja2455 3 месяца назад +1

    Fidha k oro hay taromo❤😂🎉😢😮😅😊

  • @SanaSanasana-kq7ll
    @SanaSanasana-kq7ll Месяц назад

    🤲 പടച്ചോൻ ബർക്കത്ത് നൽകട്ടെ 🤲aameen 🤲

  • @fasilar1990
    @fasilar1990 2 месяца назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @safiyasaleem3171
    @safiyasaleem3171 2 месяца назад

    Hai❤

  • @sowjathali8877
    @sowjathali8877 3 месяца назад

    Hai❤️❤️❤️❤️👍👍👍👍

  • @safhanafathima6116
    @safhanafathima6116 2 месяца назад

    Ethevidannu kittum bun metteerial

  • @ummeeskitchen673
    @ummeeskitchen673 3 месяца назад +1

    ❤❤🤲

  • @ShahulAmeed-lv4hx
    @ShahulAmeed-lv4hx 3 месяца назад

    👍🏼🤲🏼

  • @chippueluvibeandworld8135
    @chippueluvibeandworld8135 2 месяца назад

    അര kg എത്രയാകും പൈസ

  • @hudharv
    @hudharv 3 месяца назад

    Hai❤❤❤

  • @ShaharbanuPm
    @ShaharbanuPm 3 месяца назад

    👍🏻🥰🥰🥰🥰🥰