ആദ്യമായി ആണ് നമ്മടെ kit പൊളിക്കുന്നത് ഇങ്ങനെ മക്കൾ ഇത്ര അധികം സന്തോഷത്തോടെ ചുറ്റിലും നിന്ന് നോക്കുന്നതും കാണുന്നത് വീഡിയോ തീരുന്നത് വരെ എന്തെന്നില്ലാത്ത സന്തോഷം തോന്നി മുഖത്തു ചിരി മായാതെ മുഴുവൻ കണ്ടു അത് കണ്ടപ്പോ ഇനിയും ഒരുപാട് ചെയാൻ ഉള്ള ഒരു ആവേശം ♥️ ഒരു സർപ്രൈസ് ആയിക്കോട്ടെ കരുതി ആണ് പറയാതെ അയച്ചത്
കിട്ടന്റെ ആൾക്കാർക്ക് കിട്ടുമ്പോൾ ഉള്ള സന്തോഷം കണ്ടാ silu നിനക്ക് ഇനിയും കൊടുക്കാനുള്ള മനസ്സും ബര്കത്തും നാഥൻ തരട്ടെ 🤲കണ്ണ് നിറഞ്ഞു പോയി അവരുടെയും മക്കളുടെയും സന്തോഷം കണ്ടിട്ട്
എനിക്ക് വീഡിയോ കണ്ട പാടെ തന്നെ തോന്നി അത് സിലു ആയിരിക്കും എന്ന്...❤അവൾക് allahu അർഹമായ പ്രതിഫലം നല്കട്ടെ 🤲🤲......❤allahu ഹൈറും ബർകതും പ്രധാനം ചെയ്യട്ടെ 🤲
യാദൃശ്ചിക മായിട്ടാണ് ഇന്ന് ഈ വീഡിയോ കണ്ടത് ഒരുപാട് സന്തോഷമായി സങ്കടവും 🥰🥰🥰സിലൂനു ഇനിയും ഇതുപോലെ കൊടുക്കാനുള്ള ഹായ്റും ബർകതും ആയുസും ആരോഗ്യവും പടച്ചവൻ തരട്ടേ 🤲🏼🤲🏼🤲🏼
Silu വിന വേണ്ടി എപ്പോളും നിങ്ങൾ ദുആ ചെയ്യണം ഞാൻ സിലുവിന്റെ ചാനൽ കാണാൻ തുടങ്ങിയിട്ട് കുറെ കാലമായി നല്ല ഒരു ചാനലാണ് നല്ല മനസ്സുള്ള ഒരു പെൺകുട്ടി😊 സിലു ആ കുട്ടികളുടെ സന്തോഷം കണ്ടില്ലേ അത് മതി ജീവിതത്തിൽ 😊
അള്ളാഹുവെ ആ കൊടുത്ത ആൾക്ക് ഇനിയും കൊടുക്കാനും സമ്പത്തും ഏറ്റി ഏറ്റി കൊടുക്കട്ടെ അൽഹംദുലില്ലാഹ് അർഹത ഉള്ളോൽക് തന്നെ കിട്ടി.... ഞങ്ങളും വരും ഒരു ദിവസം.. ട്ടോ പാത്തു
ആ കൊടുത്ത ആളുടെ വീഡിയോ ഞാൻ ഇടക്കൊക്കെ കാണാറുണ്ട് ഇതുപോലത്തെ വീഡിയോ എനിക്ക് കാണാൻ ഒരുപാട് ഇഷ്ടമാണ് നമുക്കും ഇതുപോലെ കൊടുക്കുവാനും ഇഷ്ടമാണ് അതിന് അല്ലാഹു എല്ലാവർക്കും കഴിവ് തരട്ടെ ആമീൻ
ഈ പൊതി കണ്ടപ്പോൾ തന്നെ മനസിലായി ഇത് സിലു വിന്റെ ആണ് എന്ന് അവളെ പോലെ ഒരു മനസ് അവൾക് മാത്രമേ ഉണ്ടാവു ലോകത്തിൽ ലക്ഷ കണക്കിന് യു ട്യൂബർ മാർ ഉണ്ട് അവര്ക് ഒകെ മാസത്തിൽ ലക്ഷ കണക്കിന് വരുമാനവും കിട്ടുന്നുണ്ട് സിലു അവര്ക് എല്ലാം ഒരു പ്രചോദനം ആണ് എന്താ അറിയില്ല അവളോട് വല്ലാത്ത ഒരു ഇഷ്ടവും കൂടി ഉണ്ട് 🥰🥰🥰🥰🥰
Mashaallah ഇതുകണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി അർഹതപ്പെട്ട കുടുംബത്തിൽ തന്നെയാണ് കിട്ടിയത് ഇത്താടെ വീഡിയോ ഞാൻ കാണാറുണ്ട് ഒരുപാട് ഇഷ്ട്ടമാണ് ഇതുതന്ന സിലുത്തടെ കുടുമ്പത്തിന് നല്ലത് മാത്രം വരടെ 🤲🏾🤲🏾ഇതുപോലെ ഉള്ളവരെ സഹായിക്കാൻ ഉള്ള മനസ് ❤️❤️❤️❤️❤️❤️
Alhamduillah Alhamduillah 😢 മക്കളെ സന്തോഷം കണ്ടപോൾ എൻ്റെ കണു നിറഞ്ഞു പോയി😭 ഞാൻ നിങ്ങളെ വിഡിയോ കാണാറില്ല ഇത് കണ്ടപോൾ എനിക്ക് സങ്കടം വന്നു പോയി😭 പാവം മക്കൾ ഇൻ ഷാ അല്ലാഹ് എനിക്കും ഇങ്ങനെ ഒക്ക ചെയ്യാൻ ആഗ്രഹം ഉണ്ട് റബ്ബ് സാധിപ്പിച്ച് തരട്ടെ
അതന്നെ ഇത്ത കിട്ടുമ്പോൾ തന്നെ അല്ഹദുലില്ലാഹ് പറയണം അയക്കുന്നവർക്ക് വേണ്ടി നല്ലോണം ദുആയും വിഡിയോയിൽ തന്നെ മക്കളെകൊണ്ട് ചെയ്യിക്കാൻ നോക്കണം....കേൾക്കുന്നവരും ഒരു ആമീൻ പറഞ്ഞാൽ അതിന്റെ പ്രതിഫലവും അവർക്ക് കിടുമല്ലോ...എന്തായാലും സിലുതാക്ക് ഇതിൽ കൂടുതൽ ചെയ്യാൻ പടച്ചോൻ ബറകത്തും ആരോഗ്യവും വേണ്ടുവോളം കൊടുക്കട്ടെ..
ഹലോ അസ്സലാമുഅലൈക്കും കണ്ണുനിറഞ്ഞു പോയി സിലുവിനെ എന്ന് ഇങ്ങനെ കൊടുക്കാനുള്ള ബർക്കത്ത് കൊടുക്കട്ടെ അമീൻ യാ റബ്ബൽ ആലമീൻ കുഞ്ഞുമക്കൾ ഇങ്ങനെ ചുറ്റിലും നിന്ന് എന്തൊരു സന്തോഷം അത് കാണുമ്പോൾ തന്നെ കണ്ണുനിറഞ്ഞു പോകും
സിലു റിഷാ ഞാനും ഇത് പോലെ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളാണ് എന്റെ ചാനലും മോനീ റ്റേഷൻ ആവട്ടെ വരുമാനം കിട്ടിത്തുടങ്ങിയാല് ഞാനും സഹായിക്കും എന്റെ ആഗ്രഹം ഇതൊക്കെത്തന്നെയാണ് മനസ് എല്ലാത്തിനും വെമ്പുന്നുണ്ട് സാധിക്കുന്നില്ല ഉമ്മായുടെ മാനസിക പ്രശ്നം ആണ് എന്നെ തളർത്തുന്നത് ഞാൻ ഒരു ദിവസം ഇത്തയെ കാണണം എന്ന് ആഗ്രഹമുണ്ട് ഇവിടെ അടുത്താന്നെ ആണ് ഉള്ളത്

Allhu anugrahikate
ഞങ്ങൾക്കും സന്തോഷായി.. അള്ളാഹു സ്വീകരിക്കട്ടെ ആമീൻ
ഞങ്ങളെ പോലുള്ളവർക്ക് ഇങ്ങനെ ഒക്കെ കിട്ടുമ്പോൾ വലിയ സന്തോഷം ആണ്
ഇത് പോലെ കൊടുക്കാനുള്ള കഴിവ് ഞങ്ങൾക്കും അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
Ameen
കിട്ടന്റെ ആൾക്കാർക്ക് കിട്ടുമ്പോൾ ഉള്ള സന്തോഷം കണ്ടാ silu നിനക്ക് ഇനിയും കൊടുക്കാനുള്ള മനസ്സും ബര്കത്തും നാഥൻ തരട്ടെ 🤲കണ്ണ് നിറഞ്ഞു പോയി അവരുടെയും മക്കളുടെയും സന്തോഷം കണ്ടിട്ട്
Alhamdulillaah Alhamdulillaah Alhamdulillaah Alhamdulillaah Alhamdulillaah Alhamdulillaah
Masha allah
ഇത് തന്ന ഇതാക്കും കുടുംബത്തിനും റബ്ബ് എല്ലാ വിധ ഖൈറും നൽകട്ടെ
എല്ലാ ബിസിനസ്സിലും റബ്ബ് ഉയർച്ച നൽകട്ടെ 🤲🏻
Aaameeen
Aameen
Aameen
എനിക്ക് വീഡിയോ കണ്ട പാടെ തന്നെ തോന്നി അത് സിലു ആയിരിക്കും എന്ന്...❤അവൾക് allahu അർഹമായ പ്രതിഫലം നല്കട്ടെ 🤲🤲......❤allahu ഹൈറും ബർകതും പ്രധാനം ചെയ്യട്ടെ 🤲
Ameen
എനിക്കും തോന്നി
എനിക്കും ഫസ്റ്റ് തന്നെ തോന്നി ❤
Ameen
❤
യാദൃശ്ചിക മായിട്ടാണ് ഇന്ന് ഈ വീഡിയോ കണ്ടത് ഒരുപാട് സന്തോഷമായി സങ്കടവും 🥰🥰🥰സിലൂനു ഇനിയും ഇതുപോലെ കൊടുക്കാനുള്ള ഹായ്റും ബർകതും ആയുസും ആരോഗ്യവും പടച്ചവൻ തരട്ടേ 🤲🏼🤲🏼🤲🏼
Aameen
Silu വിന വേണ്ടി എപ്പോളും നിങ്ങൾ ദുആ ചെയ്യണം ഞാൻ സിലുവിന്റെ ചാനൽ കാണാൻ തുടങ്ങിയിട്ട് കുറെ കാലമായി നല്ല ഒരു ചാനലാണ് നല്ല മനസ്സുള്ള ഒരു പെൺകുട്ടി😊 സിലു ആ കുട്ടികളുടെ സന്തോഷം കണ്ടില്ലേ അത് മതി ജീവിതത്തിൽ 😊
അള്ളാഹുവെ ആ കൊടുത്ത ആൾക്ക് ഇനിയും കൊടുക്കാനും സമ്പത്തും ഏറ്റി ഏറ്റി കൊടുക്കട്ടെ അൽഹംദുലില്ലാഹ് അർഹത ഉള്ളോൽക് തന്നെ കിട്ടി.... ഞങ്ങളും വരും ഒരു ദിവസം.. ട്ടോ പാത്തു
Njammale silu nteda
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
Aameen
Aameen
aameen
ആ കൊടുത്ത ആളുടെ വീഡിയോ ഞാൻ ഇടക്കൊക്കെ കാണാറുണ്ട് ഇതുപോലത്തെ വീഡിയോ എനിക്ക് കാണാൻ ഒരുപാട് ഇഷ്ടമാണ് നമുക്കും ഇതുപോലെ കൊടുക്കുവാനും ഇഷ്ടമാണ് അതിന് അല്ലാഹു എല്ലാവർക്കും കഴിവ് തരട്ടെ ആമീൻ
ആമീൻ
Ameen
Aameen
മാഷാ അല്ലാഹ് എനിക്കും ഇഷ്ടമാണ് ഇങ്ങനെ ഓരോരുത്തർക്ക് കൊടുക്കാൻ ഉള്ള ഹയറും ബർക്കത്തും തരട്ടെ
ഈ പൊതി കണ്ടപ്പോൾ തന്നെ മനസിലായി ഇത് സിലു വിന്റെ ആണ് എന്ന് അവളെ പോലെ ഒരു മനസ് അവൾക് മാത്രമേ ഉണ്ടാവു ലോകത്തിൽ ലക്ഷ കണക്കിന് യു ട്യൂബർ മാർ ഉണ്ട് അവര്ക് ഒകെ മാസത്തിൽ ലക്ഷ കണക്കിന് വരുമാനവും കിട്ടുന്നുണ്ട് സിലു അവര്ക് എല്ലാം ഒരു പ്രചോദനം ആണ് എന്താ അറിയില്ല അവളോട് വല്ലാത്ത ഒരു ഇഷ്ടവും കൂടി ഉണ്ട് 🥰🥰🥰🥰🥰
Mashaallah ഇതുകണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി അർഹതപ്പെട്ട കുടുംബത്തിൽ തന്നെയാണ് കിട്ടിയത് ഇത്താടെ വീഡിയോ ഞാൻ കാണാറുണ്ട് ഒരുപാട് ഇഷ്ട്ടമാണ് ഇതുതന്ന സിലുത്തടെ കുടുമ്പത്തിന് നല്ലത് മാത്രം വരടെ 🤲🏾🤲🏾ഇതുപോലെ ഉള്ളവരെ സഹായിക്കാൻ ഉള്ള മനസ് ❤️❤️❤️❤️❤️❤️
എനിക്ക് വളരേ ഇഷ്ടമാണ് വിശപ്പരിയുന്നവർക്ക് വിശപ്പ് മാറ്റാൻ കൊടുക്കുന്നത്.അല്ലാഹ് ഭാഗ്യം നൽകട്ടെ ❤❤❤
ഞാൻ ഇവരുടെ വീഡിയോ ആദിയമായി കാണുകയാണ് സൂപ്പർ സന്തോഷം aayi
Alhamdulillah. സിലൂന് പടച്ചവൻ അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ. ആ മക്കളെ സന്തോഷം കണ്ടപ്പോൾ ആശ്വാസമായി
Masha Allah... കണ്ണ് നിറഞ്ഞുപോയി... Allahu അനുഗ്രഹിക്കട്ടെ... 🤲🏻
Alhamduillah Alhamduillah 😢 മക്കളെ സന്തോഷം കണ്ടപോൾ എൻ്റെ കണു നിറഞ്ഞു പോയി😭 ഞാൻ നിങ്ങളെ വിഡിയോ കാണാറില്ല ഇത് കണ്ടപോൾ എനിക്ക് സങ്കടം വന്നു പോയി😭 പാവം മക്കൾ ഇൻ ഷാ അല്ലാഹ് എനിക്കും ഇങ്ങനെ ഒക്ക ചെയ്യാൻ ആഗ്രഹം ഉണ്ട് റബ്ബ് സാധിപ്പിച്ച് തരട്ടെ
സിലുത്താന്റെ gift എനിക്ക് ആദ്യമേ തോന്നി ഇത്തന്റെ ആവുമെന്ന്. മാഷാഅല്ലാഹ്
🤲🤲🤲
Avrpakkakkunnatkanddirunnu
എനിക്കും തോന്നി
Enikkum
അള്ളാഹു തന്ന അവർക്കും
അത് രണ്ട് കയ്യും നീട്ടി സ്വീകരിച്ച നിങ്ങൾക്കും അള്ളാഹു എല്ലാവിധ ഹൈറും ബർകതും പ്രധാനം ചെയ്യട്ടെ ആമീൻ 🤲🤲🤲🤲യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲
ആമീൻ
ഈ വീഡിയോ കണ്ടപ്പോ തന്നെ എനിക്കറിയാം അത് സിലൂ ആയിരിക്കും ൻ ❤❤
Masha allah സന്തോഷം നിങ്ങൾക്ക് കിട്ടുന്ന ഓരോ Gift കാണുമ്പോഴും ഞങ്ങൾക്ക് കിട്ടുന്ന സന്തോഷമാണ്
കണ്ടപ്പോൾ സന്തോഷം തോന്നി.. നിങ്ങടെ വിഷമങ്ങൾളേം അല്ലഹു മാറ്റി തരട്ടെ.. ആദ്യമായിട്ടാണ് നിങ്ങടെ വീഡിയോ കാണുന്നത് ഏല്ലപ്രയാസങ്ങളും അല്ലാഹുമാറ്റിതരട്ടെ
ഞാൻ ആദിമായിട്ടാ ഇങ്ങളെ വീഡിയോ കാണുന്നെ വളരെ സന്ദോഷം സിലു thak ഹയർ നൽകട്ടെ
അതന്നെ ഇത്ത കിട്ടുമ്പോൾ തന്നെ അല്ഹദുലില്ലാഹ് പറയണം അയക്കുന്നവർക്ക് വേണ്ടി നല്ലോണം ദുആയും വിഡിയോയിൽ തന്നെ മക്കളെകൊണ്ട് ചെയ്യിക്കാൻ നോക്കണം....കേൾക്കുന്നവരും ഒരു ആമീൻ പറഞ്ഞാൽ അതിന്റെ പ്രതിഫലവും അവർക്ക് കിടുമല്ലോ...എന്തായാലും സിലുതാക്ക് ഇതിൽ കൂടുതൽ ചെയ്യാൻ പടച്ചോൻ ബറകത്തും ആരോഗ്യവും വേണ്ടുവോളം കൊടുക്കട്ടെ..
ആമീൻ 🤲🤲
Aameen
ആമീൻ
വേഷമിക്കേണ്ട റിഷാ മക്കൾ വലുതാകുമ്പോൾ എല്ലാം ശെരിയാകും ഇൻശാഅല്ലാഹ്
സിലു kit pack ചെയ്യുന്നത് കണ്ടിരുന്നു. Masha allah. സന്തോഷം ❤❤❤❤
Masha allah🤲🤲🤲🤲മക്കളെ സന്തോഷം 😊അവരുടെ മുഖത്തെ ചിരി 🥰🥰🥰കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി 🤲🤲🤲🤲
നാഥൻ അഫിയത്തുള്ള
ദീർഘായുസ്സ് നൽകട്ടെ
MashALLAH ThabarakaALLAH jazakumuALLAHU khairal jazh ALHAMDULILLAH Aameen ya RABBALa lameen superb ❤❤❤
Alhamdulillah silluthayude vidio kannu oralann njan eevidio ahdiyayit kanunnath ann nja sadhisham thonni eniyum silluthak kodukan ulla bagiyam kodukate Ameen❤
Ith thumbnail kandappaye urappayirunnu siluthayumayi related ayitulla vdo akumenn😊😊 ... Allah anugrahikatte 2 peryum
Mashallah alhamdulillah ithupole kodukanam enn mohamanu orukapolum nadannila nalkiya silu vinnu barkath nalkate illathavark ithupole kittupole sandoshmannu siluvin anugraham kittatte......🙏🙏
ഹലോ അസ്സലാമുഅലൈക്കും കണ്ണുനിറഞ്ഞു പോയി സിലുവിനെ എന്ന് ഇങ്ങനെ കൊടുക്കാനുള്ള ബർക്കത്ത് കൊടുക്കട്ടെ അമീൻ യാ റബ്ബൽ ആലമീൻ കുഞ്ഞുമക്കൾ ഇങ്ങനെ ചുറ്റിലും നിന്ന് എന്തൊരു സന്തോഷം അത് കാണുമ്പോൾ തന്നെ കണ്ണുനിറഞ്ഞു പോകും
Ameen
സിലുത്ത കൊടുത്തപ്പോൾ എന്റെ ആഗ്രഹം ആയിരുന്നു നിങ്ങൾക് കിട്ടണം എന്ന്. മാഷാഹാല്ല
Njanum vijarichu ❤
Avarude makkalaano
Ethra makkalaanullath
Alhamdulillaah Alhamdulillaah Alhamdulillaah Alhamdulillaah Alhamdulillaah Alhamdulillaah
മാഷാ അള്ളാ'സന്തോഷംസിലു ത്താക്കും കുടുംബത്തിനും ദീർഘായുസ്സ് കെ ടുക്കട്ടൊ❤
ആമീൻ
Aameen
Masha alla❤
മാഷാ allah, അൽഹംദുലില്ലാഹ്
Silu nalla muth
സിലൂവെല്ലാ തൊരു മോളാണ് ഓക്ക്. പടച്ചോ ൻ ഇനിയും ഉയർച്ച കൊട്ക്കട്ടെ
സിലു നല്ല ഉയർന്ന നിലയിൽ എത്തട്ടെ അത് പോലെ ഇനിയും കഴിവുപോലെ ചെയ്യാൻ കഴിയട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Eee kittt kanda padu enikku thooni silu thathade kitt anennu mashaa aalllaaah 😊
വഅലൈകുംഅസ്സലാം അൽഹംദുലില്ലാഹ്
അവർക്ക് പടച്ചവൻ ഖൈറുംബർകറക്കത്തും പ്രധാനം ചെയ്യട്ടെ🤲🤲🤲
Mashallah
Mashallah ❤
Palakkad siluthaayaanu mashaallah aameen aameen
അൽഹംദുലില്ലാഹ്
Gift opencheyyunnad kansappo kannuniranju maashaa Allaah Aa makkalde santhosham silunum kudumbathinum Allaahu തക്കതായ പ്രതിഫലം നൽകട്ടെ 🙏🏻🙏🏻i
Ningalkku vendi njn subscribe chyth sahayichitund❤
Njan.adyayitta ningade video kanunne.gift box kandappozhe thonni silunte avumnn.athonda nokkiyath.randu kudumbathem padachavan anugrahikkatte
Masha allah
Silutha. Njangalkum. Tharo. Ingana. Oru gift. Evida.4.chariya.makkalane
Arhadapetta alugal aaneto
മാഷാ അല്ലാഹ് കണ്ണ് നിറഞ്ഞു പോയി താത്ത 😢😢
Ya allah. Kann niranjupoyi. Rabbe nee athinulla pratifalam kodukkane
അല്ലാഹു ഹൈറും ബർക്കത്തും തരട്ടെ
മാഷാ അല്ലാഹ് 🥰❤️🤲
Mashaalh sathisham
Aameena❤❤❤
Mashaallah ❤
Alhamdulilla
Nigade veed evideyaan
ഇതു നമ്മുടെ സിലു ഇത്ത ഗിഫ്റ്റ്
Masha allah❤
Njn aadyaayitaa ningale video kaanunnath.. Kuttikalude uppa evide.,
Silu thathane pole orupaad per undayirengil ethre paavangal rekshapettene❤
അൽഹംദുലില്ലാഹ് 🤲ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
Gift oke poli adil velichennayum arikalum oke ulpeduthiyal nalladayrunnu
സിലു റിഷാ ഞാനും ഇത് പോലെ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളാണ് എന്റെ ചാനലും മോനീ റ്റേഷൻ ആവട്ടെ വരുമാനം കിട്ടിത്തുടങ്ങിയാല് ഞാനും സഹായിക്കും എന്റെ ആഗ്രഹം ഇതൊക്കെത്തന്നെയാണ് മനസ് എല്ലാത്തിനും വെമ്പുന്നുണ്ട് സാധിക്കുന്നില്ല ഉമ്മായുടെ മാനസിക പ്രശ്നം ആണ് എന്നെ തളർത്തുന്നത് ഞാൻ ഒരു ദിവസം ഇത്തയെ കാണണം എന്ന് ആഗ്രഹമുണ്ട് ഇവിടെ അടുത്താന്നെ ആണ് ഉള്ളത്
ഉമ്മക് entha
❤👍
Siluthatha 👌👌👌
Ithufull ningale makkale ano
👍👍
അതാണ് സത്യം
വ അലൈക്കുമുസ്സലാം
Orupad sandosham
ഞാൻ ആദ്യായിട്ടാ നിങ്ങളെ വീഡിയോ കാണുന്നത് home tour ചെയ്തിട്ടുണ്ടോ?
@silutalksalha Masha allah ❤️ കണ്ടപ്പോ ഒരുപാട് സന്തോഷായി silu ഞാനും സിലുന്റെ സ്ഥിരം vewer ആണ് എന്നും പടച്ചോൻ ഖൈർ നൽകട്ടെ🤲🤲
Va alikumusalam
അൽഹംദുലില്ല ഗിഫ്റ്റ് കിട്ടിയതിൽ നിങ്ങളേക്കാളും സന്തോഷം🥰🥰🥰🥰
സത്യം
Risha family and children ❤❤❤
Aameen🤲🤲
ഞാൻ കുറെ തിരഞ്ജീനി ഈ ചാനൽ... ഇപ്പോൾ ആണ് കണ്ടത്
ആമീൻ
Masha allah ♥️ സന്തോഷം 🤲🏻
😮uhm hmm😢😢 0:43 0:43 0:44 0:44 0:44 0:45
👍👍👍🥰🥰🥰
Allhamdhulillah ❤❤❤❤❤❤
❤️❤️❤️
Aameen
അൽഹംദുരില്ല❤.
Siluthatha .sajida tha ne sahayiku uppayillatha cheriya makkalan.avarim sahayikim nigelk. Nallad verete
വിഷമിക്കണ്ട എല്ലാം ശരിയാകും
കണ്ണ് നിറഞ്ഞു. എനിക്കും ഇങ്ങനെ കൊടുക്കാൻ പറ്റുന്നില്ലല്ലോ
സതോഷം 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Silu 👍👍
Alhamdulillahmashaallah❤❤
Mashallah ❤❤❤❤❤❤❤
Alhamdulillaah ❤❤❤
Alhahmthulilla aameen ya rabble alamieen
❤❤❤❤❤❤❤❤❤❤❤