My pregnancy story🥰🥰Pls

Поделиться
HTML-код
  • Опубликовано: 20 сен 2023
  • Rishamodu.family vlog

Комментарии • 319

  • @SiluTalksSalha
    @SiluTalksSalha 9 месяцев назад +392

    പടച്ചോൻ അനുഗ്രഹിക്കട്ടെ ❣️മക്കളെ നോക്കാനുള്ള ആരോഗ്യവും സമ്പത്തും രണ്ടാൾക്കും നൽകട്ടെ ❣️❣️ആമീൻ ❣️

    • @muhammadmuhammad2844
      @muhammadmuhammad2844 9 месяцев назад +10

      Suluoo

    • @Rishamoidu.family
      @Rishamoidu.family  9 месяцев назад +8

      Ameen. നിങ്ങൾക്ക് എത്ര കുട്ടികളാ അഞ്ചു പെൺകുട്ടികൾ ആണോ ❤❤❤

    • @Rishamoidu.family
      @Rishamoidu.family  9 месяцев назад +8

      സിലു നിങ്ങളെ വീഡിയോസ് ഒക്കെ ഞങ്ങൾ കാണാറുണ്ട് സൂപ്പറാട്ടോ മക്കൾക്കൊക്കെ നല്ല ഇഷ്ടമാണ് ❤❤

    • @user-em9xn6hn4j
      @user-em9xn6hn4j 9 месяцев назад +1

      ❤❤❤❤

    • @sabirap-9467
      @sabirap-9467 9 месяцев назад +3

      Aameen

  • @saifunnisauk5182
    @saifunnisauk5182 9 месяцев назад +7

    Masha Allah.. 🥰

  • @kullullysvlog
    @kullullysvlog 9 месяцев назад +3

    Masha Allah.... Allhamdulillah 😘

  • @shahalmuhammedshahal5694
    @shahalmuhammedshahal5694 8 месяцев назад +11

    ആദ്യമായിട്ടാണ് ഞാൻ നിങ്ങളെ വിഡിയോ കാണുന്നത്.6മക്കൾ മാഷാ അല്ലാഹ് ഭാഗ്യം ചെയ്തവരാ നിങ്ങൾ. എല്ലാർക്കും ആയുസും ആരോഗ്യവും ഉണ്ടാവട്ടെ.

  • @ismailkerala7471
    @ismailkerala7471 9 месяцев назад +1

    Mashaallha 💚🤲. Alhmdulilla. 💚🤲. Alallhubarukkthuchjjte. Aameen 💚🤲🤲🤲

  • @nishanrishan1503
    @nishanrishan1503 9 месяцев назад +65

    ഒരു വിഷമവും വേണ്ട. ജന്മം നൽകിയ
    നാഥൻ അവരെ സംരക്ഷിക്കും.

  • @chippus--kichan--
    @chippus--kichan-- 9 месяцев назад +1

    Mashaallh

  • @helloyeyet
    @helloyeyet 9 месяцев назад +1

    Mashsa allha👍

  • @hajuunaist6885
    @hajuunaist6885 9 месяцев назад

    Mashallhaaa🤲🏻🤲🏻🤲🏻🤲🏻

  • @sulfathmudathikundan3855
    @sulfathmudathikundan3855 9 месяцев назад +12

    എനിക്കും ഇതേ അവസ്ഥ പക്ഷെ മൂന്നാമത്തെ ഡെലിവറി ആയിരുന്നു. ഒരുപാട് ബുദ്ധി മുട്ടി.അൽഹംദുലില്ലാഹ് ഇപ്പോൾ രണ്ടു പെൺകുട്ടികളും രണ്ടു ആൺകുട്ടികളും ആയി ആഫിയത്തും ദീർഗായുസും നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻.

  • @InayaSiraj
    @InayaSiraj 9 месяцев назад +1

    Mashaalla

  • @shanashanu6462
    @shanashanu6462 9 месяцев назад +4

    Keep doing videos

  • @thansadd7267
    @thansadd7267 9 месяцев назад

    Masha allah❤

  • @Fidavlog1
    @Fidavlog1 9 месяцев назад

    Mashallah ❤

  • @ShaheeraShaheera-mo6wy
    @ShaheeraShaheera-mo6wy 9 месяцев назад +3

    New subscriber 🔥👍🏼❣️

  • @jasirjasi6897
    @jasirjasi6897 3 месяца назад +2

    മാഷാ അള്ളാഹ് അല്ലാഹ്
    അല്ലാഹു ആരോഗ്യത്തിലും സാമ്പത്തിലും barakath ചെയ്യട്ടെ, ആമീൻ❤

  • @user-bv1kj2ht9g
    @user-bv1kj2ht9g 9 месяцев назад

    Mashaallha❤❤❤

  • @rsgamerff4443
    @rsgamerff4443 9 месяцев назад +28

    അൽഹംദുലില്ലാഹ്. അള്ളാഹു നമ്മുടെ മക്കളെ എല്ലാവരെയും സ്വാലിഹീങ്ങൾ ആക്കട്ടെ 🤲🏼. വിഷമിക്കണ്ട

  • @shanashanu6462
    @shanashanu6462 9 месяцев назад +9

    Allah makkalay thernam vijarchil allah theru .ilenkil allahu kodkila

  • @aizaazaan3488
    @aizaazaan3488 9 месяцев назад +5

    Allah anugrahikkatte Aameen two babies ne kondulla ente risk enikkariya appol ithaane sammadichu

  • @ashrafali5097
    @ashrafali5097 9 месяцев назад +1

    MashaAllah

  • @Noorusvlog
    @Noorusvlog 9 месяцев назад

    Masha allha

  • @Nisha00745
    @Nisha00745 9 месяцев назад +27

    Masha allah 6 kuttigalkkum ആരോഗ്യം ആഫിയത്തും നൽകണേ.... 🥰🥰🥰🥰🥰❤️❤️❤️

  • @hadiarwahadi4028
    @hadiarwahadi4028 9 месяцев назад +1

    Masha allah😘

  • @sanjayansadanandan8288
    @sanjayansadanandan8288 9 месяцев назад

    Super🙏👍👍

  • @salerafeeq7795
    @salerafeeq7795 9 месяцев назад +2

    ഇനിയും ഉയരങ്ങളിൽ ഏത്തട്ടെ

  • @beutifulnature6847
    @beutifulnature6847 9 месяцев назад +1

    Ingllth eth twins aayirunnu?? Dcda or Mcda ? Plz Rply

  • @RabiNoushu
    @RabiNoushu 9 месяцев назад +10

    എല്ലാം നല്ലതിനാവട്ടെ മക്കളെ സോലിഹായ മക്കളാക്കട്ടെ 🤲❤️ഒരുപാട് കഷ്ടപ്പെട്ടു അല്ലെ എല്ലാം നല്ലതിനാണ് ഉയരങ്ങളിൽ എത്തട്ടെ ❤️🥰🤲🙏🏻

  • @Rahmedshahid
    @Rahmedshahid 9 месяцев назад +15

    ആരും ഇല്ലാത്തവർക്ക് പടച്ചോൻ ഉണ്ടാവും

  • @hashim__tkp
    @hashim__tkp 9 месяцев назад +4

    ❤❤❤

  • @user-vq7uz7zn5x
    @user-vq7uz7zn5x 9 месяцев назад +3

    Mashaallha
    Allaahu nigalkkum makkalkum aaroghyathodea koodiyulla dheergayusum aafiyatumnalki anugarahikattea🤲🏼bhundhimuttukalum prayasagalum allahu mattitarattea Aameen🤲🏼

  • @shameenamol1200
    @shameenamol1200 9 месяцев назад

    Alhamdulillah

  • @moideenkutty9916
    @moideenkutty9916 9 месяцев назад +3

    ❤❤

  • @Rahmedshahid
    @Rahmedshahid 9 месяцев назад +24

    മാഷാഅല്ലാഹ്‌ അള്ളാഹു നിങ്ങൾക്കും മക്കൾക്കും ആഫിയതുള്ള ദീർകായുസ്സ് തരട്ടെ

    • @nizarvapanu3859
      @nizarvapanu3859 9 месяцев назад

      നിനക്ക് ഉണ്ടായില്ലേ 😂😊

    • @SifinaSifina-xf8wi
      @SifinaSifina-xf8wi 5 месяцев назад

      ആമീൻ 🤲🤲🤲

    • @aminaka4325
      @aminaka4325 4 месяца назад

      ആമീൻ 🤲

  • @ShaheeraShaheera-mo6wy
    @ShaheeraShaheera-mo6wy 9 месяцев назад +2

    ❣️❣️❣️❣️❣️

  • @sulfikerparambanedavanna7981
    @sulfikerparambanedavanna7981 9 месяцев назад +3

    ❤❤❤❤❤🎉🎉🎉🎉🎉

  • @jaleelscout9436
    @jaleelscout9436 9 месяцев назад +1

    മാഷാഅല്ലാഹ്‌

  • @homley-
    @homley- 9 месяцев назад +1

  • @rishussart9302
    @rishussart9302 9 дней назад +1

    Masha allah 6മക്കൾസ് അള്ളാഹു അനുഗ്രഹിക്കട്ടെ 🤲

  • @shamnafareedshamnafareed1339
    @shamnafareedshamnafareed1339 9 месяцев назад +1

    😍😍🤝👍

  • @hannastalks9457
    @hannastalks9457 9 месяцев назад +4

    Assalamu alaikkum. Ningalkku sughamalle. Bagyakkurav ennu parayallim. Penkuttigal bagyaman. Allahu ithuvare ethichille. Iniyangottum. Ellavarkkum sughavum samadaanavum ulla jeevidhamaakkatte aameen. Enikkum 3aamatheth twins aan. Aadyathe randaalum penkuttikal. Twins baby's aankuttikalum aan

  • @SoumisWorld123
    @SoumisWorld123 9 месяцев назад +4

    Mashaaallah

  • @shafanashafanaswalih-er3eh
    @shafanashafanaswalih-er3eh 9 месяцев назад

    Nigale baagyama ❤ enik twins babysine vallya ishtta dua cheyyane twins babysine kittan

  • @anarkalianvar5400
    @anarkalianvar5400 9 месяцев назад +1

    🥰🥰🥰🥰🥰🥰🥰🥰🥰

  • @sulinishu7746
    @sulinishu7746 9 месяцев назад +1

    Mashallah,ketappol sandhoshavm dangadavm thonni, allahu anugrahikkatee❤. Proud of you

  • @kuttimanumkunjolum
    @kuttimanumkunjolum 9 месяцев назад

    അസ്സലാമു അലയിക്കും. ഞാൻ ചെറിയ ഒരു utuber ആണ്. ഇന്നാണ് നിങ്ങളെ video കാണുന്നത്. Story കണ്ടു. നിങ്ങളെ ഒരുപാടിഷ്ടമായി. 🥰🥰🥰

  • @noorusajna8918
    @noorusajna8918 9 месяцев назад +4

    എനിക്കും രണ്ടാമത്തെ ട്വിസ്റ്റ്‌ baby ആയിരുന്നു ഒരുപാട് ബുദ്ധിമുട്ടായി ഇപ്പൊ 8വയസ് കഴിഞ്ഞു ഒരു മോളും മോനും ആണ്

  • @safayasi7377
    @safayasi7377 9 месяцев назад +4

    Mashaallah

  • @MeghaarjunKunju-xz2iq
    @MeghaarjunKunju-xz2iq 9 месяцев назад +1

    Nigalepole ulla ammammare orth enik abhimanam thonunnu ,onnilere kunjugalk jeevn nalkeele ,ithrayoke kashtapad sahichille ...njn oru kunjinte ammaya

  • @HasnathKv-mx2qc
    @HasnathKv-mx2qc 9 месяцев назад +26

    ഇത്ത എത്ര ഭാഗ്യവതിയാണ് നല്ല കുട്ടികളെ കിട്ടിയില്ലേ. എത്ര വർഷമായി കാത്തിരിക്കുന്നു ഒരു കുട്ടിക്ക് വേണ്ടി 😢

  • @ArifaKitchenvlog
    @ArifaKitchenvlog 8 месяцев назад +1

    എല്ലാം നല്ലതിനാ ഇത്രയും കഷ്ട്ട പെട്ടദ് ഇനി ബുദ്ധിമുട്ട് ഉണ്ടാവില്ല 🤲🤲🤲🤲🤲

  • @2brites
    @2brites 9 месяцев назад +1

    Anik orupad eshtta❤❤❤❤

  • @abdullap.k.1942
    @abdullap.k.1942 4 месяца назад +1

    ❤❤❤❤❤❤❤❤

  • @ShahulHameed-sx7ot
    @ShahulHameed-sx7ot 9 месяцев назад

    Ameen

  • @SafwanSafwan-og4lm
    @SafwanSafwan-og4lm 9 месяцев назад +45

    ഭാഗ്യക്കുറവ് എന്നൊന്നും പറയല്ലേ ഇത്താ എത്രയോ പേര് മക്കളില്ലാതെ വിഷമിക്കുന്നു 😔😔അല്ലാഹ് മക്കൾക്കും നിങ്ങൾക്കും ഒക്കെ ആഫിയത്തോട് കൂടിയുള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ 🤲🤲

    • @ummusalmathummusalmath3712
      @ummusalmathummusalmath3712 9 месяцев назад +2

      എന്നെപോലെ

    • @aishashahanak4197
      @aishashahanak4197 9 месяцев назад +2

      അവർ അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതല്ല അപ്പോഴത്തെ അവരെ സാഹചര്യം അങ്ങനെ ആയിരുന്നു...... സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്ത് ഇങ്ങനെ ആവുമ്പോൾ ആരായാലും അങ്ങനെ ചിന്തിക്കു ☹️

    • @nihalka316
      @nihalka316 9 месяцев назад +1

      അതൊന്നും പറയല്ല മോളെ 😭13വർഷം ആയി 😭😭😭😭

    • @user-rf4hr1wl6p
      @user-rf4hr1wl6p 8 месяцев назад

      16 വർഷായി കാത്തിരിക്കുന്നു കാത്തിരിക്കുന്ന ഞാൻ 😭🤲

  • @Instareelboyy
    @Instareelboyy 9 месяцев назад +1

    ഞാനും മുംതാസ് ഡോക്ടറെ ആയിരുന്നു കാണിച്ചിരുന്നത്👍👍👍 സൂപ്പർ ഡോക്ടർ ആണ്

  • @nishajabbar110
    @nishajabbar110 9 месяцев назад

    🎉🎉🎉

  • @firoskhan4312
    @firoskhan4312 9 месяцев назад

    ഒക്കെ ശരിയാവും inshaallha🤲🤲🤲

  • @sajirapnizar5197
    @sajirapnizar5197 8 месяцев назад

    👍

  • @shamlaa666
    @shamlaa666 9 месяцев назад +3

    Mashaallah allahu anugrahaghal nalkattueniyum

  • @jaseenaaslam9893
    @jaseenaaslam9893 9 месяцев назад +27

    എനിക്ക് 1 st ട്വിൻസ് ആണ്...2 boys ഇപ്പോൾ 14 yrs ആയി..2 മത്തെ തും boy 12 yrs..3മത്തെ boy 5 yrs ആയി... Masha അല്ലാഹ്... ഇപ്പോൾ 4th prgnt ആണ് ആണ്..6 mnth ആയി... ഇത് മോൾ ആവാൻ ദുആ ചെയ്യണേ... 🤲🤲🤲

    • @user-ge9ju1ez2w
      @user-ge9ju1ez2w 3 месяца назад

      എനിക്കും 4 boy aan prasavam niruthi

  • @thasleemathasleema8857
    @thasleemathasleema8857 9 месяцев назад +3

    ماشاءالله تبارك الله

  • @mridhulashaji
    @mridhulashaji 9 месяцев назад +3

    Njanum copper. T ittitt pregnant ayi. Kuttykk ippol 5 vayasayi

  • @thahiraabbasthahira4783
    @thahiraabbasthahira4783 9 месяцев назад +21

    അൽഹംദുലില്ലാ. എന്റെ മകൾ ക്ക് ഇരട്ട കുട്ടികൾ ആണ്. അത് കൊണ്ട് എനിക്ക് അറിയാം ഗെർഭ ബുദ്ധിമുട്ട്. അള്ളാഹു തന്ന മക്കൾക്ക് ആരോഗ്യം ദീർഗായസും തരട്ടെ ആമീൻ. 🤲🤲

  • @user-xu7ug7ht5j
    @user-xu7ug7ht5j 9 месяцев назад +2

    എനിക്ക് രണ്ട് മക്കള്ളാണ് സിസ്റിയാനായിരുന്നു ഒരു വയസും രണ്ട് മാസവും മാറ്റം ഒള്ളു അവർ തമ്മിൽ ഇപ്പോൾ അവർ 6ലും 7ലും ആണ്

  • @fadiyashamnafadiya486
    @fadiyashamnafadiya486 9 месяцев назад +2

    നിങ്ങളുടെ വീട് എവിടെയാ

  • @shihabudheenpp4820
    @shihabudheenpp4820 9 месяцев назад +3

    സർജൻ do. റുടെ പേര് എന്താ

  • @amlittleworld7415
    @amlittleworld7415 8 месяцев назад +1

    Copper T ഇട്ടാ ൽ വേദന ഉണ്ടോ

  • @afsalkk4136
    @afsalkk4136 9 месяцев назад +42

    മാഷാഅല്ലാഹ്‌. പെൺ മക്കൾ സൗഭാഗ്യാ മാണ്.ഭർത്താവ് എല്ലാത്തിനും കൂടെയുണ്ടെങ്കിൽ സന്തോഷത്തോടെ മുന്നേറുക. എല്ലാവർക്കും ആരോഗ്യവും ആഫിയത്തും ഉണ്ടാവട്ടെ. ആമീൻ. എല്ലാ വീഡിയോസും സൂപ്പർ ആണ്

  • @KeralaPSCTrendz
    @KeralaPSCTrendz 9 месяцев назад +14

    ഭാഗ്യക്കുറവ് അല്ല ട്ടോ സൗഭാഗ്യം ആണ് മക്കൾ 🥰🥰🥰പെണ്മക്കൾ ഐശ്വര്യം ആണ് ❤❤പടച്ചോന്റെ അനുഗ്രഹം ഉണ്ടെങ്കിൽ മെഡിക്കൽ മിറാക്കിൾ സംഭവിച്ചിരിക്കും... അൽഹംദുലില്ലാഹ്

  • @user-kj8qc4gt5u
    @user-kj8qc4gt5u 8 месяцев назад +1

    മുക്കം എവിടെ ആണ് ഈ ഹോസ്പിറ്റൽ

  • @sameerae8426
    @sameerae8426 9 месяцев назад +1

    മാഷാഅല്ലാഹ്‌ പടച്ചറപ്പ് അനുഗ്രഹിക്കട്ടെ

  • @basheerbasheer8417
    @basheerbasheer8417 6 дней назад

    എന്ത് കുട്ടികളാണ് എന്നതില്‍ വലിയ്യ കാരൃം ഒന്നും ഇല്ല കുട്ടി ആണായാലും പെണ്ണായാലും ജനിക്കുന്ന സമയത്ത് അള്ളാഹുവിനോട് ഈ കുട്ടിയേ നല്ലരീദിയില്‍ വളര്‍താനുള്ള തൗഫീഖിന് വേണ്ടി തേടുക ഒരിക്കലും നിങ്ങള്‍ ആകുട്ടിയോ കൊണ്ട് ബുദ്ദി മുട്ടില്ല❤
    മറിച്ച് പണ്‍കുട്ടിയാണല്ലോ കുടുങ്ങിയല്ലോ ആണ്‍കുട്ടി യാണല്ലോ എനിക്കൊരു പെണ്‍കുട്ടി ഇല്ലല്ലോ എന്നൊക്കെ ആവലാദി പെട്ടാല്‍ നിങ്ങള്‍ക് അദില്‍ ബറകത്ത് ഉണ്ടാവില്ല പല പ്രയാസങ്ങളും അനുബവിക്കേണ്ടി വന്നേക്കാം❤

  • @aminaka4325
    @aminaka4325 4 месяца назад +1

    അൽഹംദുലില്ലാഹ് ❤❤❤❤

  • @aishashahanak4197
    @aishashahanak4197 9 месяцев назад +1

    Masha allah 🥰❤️

  • @shifuworld3609
    @shifuworld3609 8 месяцев назад

    🤲

  • @nadeeraekek3919
    @nadeeraekek3919 9 месяцев назад +23

    ഭാര്യക്കുറവ് എന്ന് പറയരുത്. മക്കൾ ഇല്ലാത്ത എത്ര പേർ വിഷമിക്കുന്നു.

  • @user-zs9gn4uc2g
    @user-zs9gn4uc2g 9 месяцев назад +3

    Makkalle padachone tharunadh bhagyakedu kondalla.bhagyam ulladh kondan.ethrayo aallugall makkallilladhe vishamiknd 😢

  • @jamshidariyas7098
    @jamshidariyas7098 9 месяцев назад

    Alhamdulillah enikum twins und. Rebbinte maha anugraham oru budimuttum illayirunnu

  • @HajaraHaju-it5ou
    @HajaraHaju-it5ou 9 месяцев назад +2

    Enikku 3 cs an valiya molk 1 ara vayassayappol 2nd ayi aa molk 11 month aayappol 3 rd ayi mon an alhamdulillah enikku oru problems um illayirunnu

    • @nijaspk8913
      @nijaspk8913 9 месяцев назад

      Mashaallah.. Mon kitan vallathum othan undoo

  • @shabnarashishabna6005
    @shabnarashishabna6005 9 месяцев назад +28

    എനിക്ക് 2 മാസം വിശേഷമാണ് ട്വിൻസ് ആണ് എല്ലാരും ദുആ ചെയ്യണം കേട്ടിട്ട് പേടിയാവുന്നു

    • @kasikasim-fv2kl
      @kasikasim-fv2kl 9 месяцев назад +1

      Enikm twins aan

    • @gafoorbabu5055
      @gafoorbabu5055 9 месяцев назад

      😍❤

    • @shifarifa8498
      @shifarifa8498 9 месяцев назад

      Mashaallah

    • @shabnarashishabna6005
      @shabnarashishabna6005 9 месяцев назад

      @@kasikasim-fv2kl
      ഡെലിവറി കഴിനതാണോ

    • @anwersadhik5002
      @anwersadhik5002 9 месяцев назад +2

      എനിക്കും ഉണ്ട് ഇരട്ട കുട്ടികൾ ഒമ്പത് വയസ്

  • @fathimasworld4693
    @fathimasworld4693 9 месяцев назад +1

    Masha Allah

  • @user-rj9mb3jc5r
    @user-rj9mb3jc5r 9 месяцев назад +1

    Hai

  • @shafinshahaz1028
    @shafinshahaz1028 9 месяцев назад

    Uuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuu»»u❤u❤

  • @AnasAnas-wd5lp
    @AnasAnas-wd5lp 9 месяцев назад +2

    itha enikke twins babies 3rd pregnancy yil ippo 4 kuttikalunde alhamdulillhaaa 2 boys and 2 girls

  • @felluskitchen
    @felluskitchen 9 месяцев назад +1

    Mashaalaah❤❤❤

  • @rezusdairy9456
    @rezusdairy9456 13 дней назад

    Ekka yennum makkaleyum ningaleyum snehikkatte

  • @languageofmalappuram
    @languageofmalappuram 9 месяцев назад +15

    ഭാഗ്യ കുറവല്ല രണ്ടു കണ്മണികളെ കൂടി കിട്ടിയില്ലേ

  • @irshamuth8519
    @irshamuth8519 8 месяцев назад

    😢ഇതാണ് അല്ലാഹ് ൻറ്റെ കൈയിൽ ആണ് ഓരോ കുനിൻറ്റെ പിറവിയും നമ്മൾ എത്ര തടനലും അല്ലാഹ് അത് നിച്ചയിച്ചു

  • @Rif__ha
    @Rif__ha 9 месяцев назад +2

    എനിക്ക് സത്യം paranjal കരച്ചിൽ വന്നു.

  • @firdousfiru4604
    @firdousfiru4604 9 месяцев назад

    Masha Allah tabarakallah

  • @ZanubiasWorld
    @ZanubiasWorld 9 месяцев назад

    നിങ്ങളുടെ വീട് എവിടെ യാ 💚

  • @asmabiparambad7895
    @asmabiparambad7895 9 месяцев назад +2

    Masha allah

  • @user-ge9ju1ez2w
    @user-ge9ju1ez2w 3 месяца назад

    എനിക്ക് 4മക്കളുണ്ട് 3എണ്ണം നോർമൽ ഡെലിവറി 4 mathath ബ്രീച്ചായിരുന്നു 4 ആൺമക്കൾ മാഷാഅല്ലാഹ്‌ പ്രസവം നിറുത്തി 27 വയസ്സിൽ ഇപ്പോ 29 vayass
    292

  • @fasifasee3737
    @fasifasee3737 9 месяцев назад +1

    നിങ്ങളെ വീട് എവിടെ

  • @hasnasalim5072
    @hasnasalim5072 8 месяцев назад

    ഇത്താ ഇങ്ങളെ സ്ഥലം എവിടെയാണ്

  • @HUDHAMANZIL-fd2tc
    @HUDHAMANZIL-fd2tc 9 месяцев назад

    Enik makalilla 9 varsham kayncu duwa cheyyanam

  • @user-fp6ey7bo1c
    @user-fp6ey7bo1c 9 месяцев назад

    Enikum twins unday 2 perayum allahu nerathathenne vilichu tatta bagyavathiya

  • @SameeraSameera-pm8rk
    @SameeraSameera-pm8rk 9 месяцев назад

    Allah koodeyund

  • @zeenathfasiludeen856
    @zeenathfasiludeen856 9 месяцев назад

    Nghan first secerian kazhinnu copper t Ettu 2years kazhinnu mattiyullu