Это видео недоступно.
Сожалеем об этом.

അങ്ങനെ ഞാൻ ജനിച്ചു വളർന്ന എന്റെ വീട്ടിലേക്ക് ഒരു യാത്രq🥰🥰🥰Pls

Поделиться
HTML-код
  • Опубликовано: 28 сен 2023
  • Rishamoidu.family

Комментарии • 134

  • @Faseelafarha4065
    @Faseelafarha4065 10 месяцев назад +11

    മക്കളെ....
    ഇതൊക്കെ കാണുമ്പോൾ അള്ളാഹു നമുക്ക് തന്ന അനുഗ്രഹം.... ഒന്ന് ഓർത്തു നോക്കൂ....😢😢.... അള്ളാഹു.. ഈ കുടുംബത്തിന് ഖൈർ നൽകട്ടെ.....🤲ആമീൻ

  • @shamseenacp6642
    @shamseenacp6642 10 месяцев назад +9

    ഈ വീഡിയോ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു 🤲🏻🤲🏻😭😭എന്റെ ഉപ്പയും നല്ല ആക്റ്റീവായിരുന്നു പെട്ടെന്ന് നടക്കാൻ പറ്റുന്നില്ല ഇപ്പോൾ വാക്കർ വെച്ചിട്ടാണ് നടക്കുന്നത് എല്ലാ മാതാപിതാക്കൾക്കും അള്ളാഹു (s) ആരോഗ്യമുള്ള ആയുസ്സ് തരട്ടെ ആമീൻ 🤲🏻🤲🏻 വേഗം തന്നെ വലിയ ഒരു യു ട്യൂബർ ആവട്ടെ ❤️❣️

  • @ramlaramla2349
    @ramlaramla2349 10 месяцев назад +6

    ഈ കുഞ്ഞുങ്ങളെ കാണുബോൾ വല്ലാത്തൊരു സന്തോഷം ആണ് പടച്ചോനെ എത്രെയും പെട്ടന്ന് അസുഖം സുഖം ആവട്ടെ ആമീൻ അങ്ങനത്തെ ഒരു രോഗം ആർക്കും വരാതിരിക്കട്ടെ നമുക്ക് പ്രാർത്ഥിക്കാം നമ്മളെ ഉപ്പാനെയും ഉമ്മാനേയും എത്ര കാലം കഴിഞ്ഞാലും നമുക്ക് മറക്കാൻ പറ്റില്ലല്ലോ

  • @saraswathymr472
    @saraswathymr472 10 месяцев назад +23

    നിങ്ങൾക്കും ഭർത്താവിനും ആയുസ്സും ആരോഗ്യവും നൽ കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.എന്നും നല്ലതു വരുത്തട്ടെ🙏🙏

  • @Bbty391
    @Bbty391 10 месяцев назад +8

    ഒരു ടെൻഷനും വേണ്ട ഒക്കെ ശരിയാവും പ്രാർത്ഥിക്കുക ദൈവം കൂടെയുണ്ടാവും ഞാൻ ഉറപ്പിച്ചുപറയുന്നു താത്ത നമ്പർവൺ RUclipsr ആവും കേരളത്തിലെ തന്നെ അറിയപ്പെടുന്ന ആളാവും താത്ത എൻറെ എല്ലാ പ്രശ്നങ്ങളും തീരുകയും ചെയ്യും 👍👍

  • @ritasppspps7783
    @ritasppspps7783 10 месяцев назад +9

    താത്താന്റെ അസുഖം അള്ളാഹു എത്രയും പെട്ടന്ന് ശിഫ കൊടുക്കട്ടെ ആമീൻ 🤲🤲

  • @musthafamuthu5511
    @musthafamuthu5511 10 месяцев назад

    മാഷാ അല്ലാഹ് ഉമ്മാനെ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി നിങ്ങൾ നല്ലവണ്ണം നോക്കൂ ഉപ്പ ഇല്ലേ നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ ഒരുപാട് സന്തോഷം

  • @Fellah_vlog.123
    @Fellah_vlog.123 10 месяцев назад +3

    അടിപൊളി വീഡിയോ കുഞ്ഞുമക്കളുടെ കളിയും 🥰👌👌

  • @AlwazMishab
    @AlwazMishab 5 месяцев назад +1

    Nalla thaata❤ nalla msnas indagil uyarangalil ettum insha allah❤

  • @Naseemasvlog
    @Naseemasvlog 10 месяцев назад +3

    നിങ്ങളുടെ വർത്തനം ഒരുപാട് ഇഷടായി എട്ടത്തിന്റെ അസുഖo പെട്ടന്ന് മാറട്ടേ🤲🤲

  • @Naseemasvlog
    @Naseemasvlog 10 месяцев назад +1

    നിങ്ങുടെ എല്ലാം വിശേഷങ്ങളും എല്ലാം ഉമ്മാർക്ക് അങ്ങനെയാണ്❤

  • @SubaidaK-tb1uq
    @SubaidaK-tb1uq 7 месяцев назад +1

    ഉപ്പാനെ മറക്കാൻകഴിയൂല

  • @rasiyac9637
    @rasiyac9637 10 месяцев назад +3

    . എന്റെ വീടും മഞ്ചേരിയിലാ നിങ്ങളെ വീട് മഞ്ചേരി എവിടെയാ താത്തക്ക് വേഗം സുഖമാവട്ടെ പ്രാർത്ഥിക്കാം

  • @afsaltps-uv6bz
    @afsaltps-uv6bz 10 месяцев назад +4

    കുഞ്ഞോളെ ഉമ്മച്ചി വന്നോ ഞാൻ വാണിയമ്പലത്തക്ക് വിളിച്ചപ്പോൾ പറഞ്ഞു നീ മഞ്ചേരിയിലാണെന്ന് പൂവിക്ക് എന്നെ മനസ്സിലായോ ഞാൻ എന്നും വീഡിയോ കാണാറുണ്ട് അടിപൊളിയാണ്

    • @Rishamoidu.family
      @Rishamoidu.family  10 месяцев назад +1

      വന്നിട്ടില്ല ട്ടോ ബ്ലഡ് കയറ്റണം എന്ന് പറഞ്ഞു ബ്ലഡിന്റെ LOW ആണ്ഇന്നലെ ഒരു കുപ്പി കയറ്റി ഇന്നുംഉണ്ടാവും ഉണ്ടാവും മനസ്സിലായി ❤ മനസ്സിലായി 😢😢🥰😊🥰

    • @sahanakp2270
      @sahanakp2270 10 месяцев назад

      Ingale.veed.evideya

  • @user-nx8pk9rj7t
    @user-nx8pk9rj7t 10 месяцев назад +3

    Engale video kanditt pavam thonnunnu😢

  • @fathimajannahajannaha7955
    @fathimajannahajannaha7955 10 месяцев назад +6

    ഏടത്തിക്ക് അല്ലാഹു പെട്ടെന്ന് സുഖമാക്കി തരട്ടെ..😊
    .

  • @DayLightHome
    @DayLightHome 10 месяцев назад +2

    Hard working mind 👍🏼

  • @AlwazMishab
    @AlwazMishab 5 месяцев назад +1

    Kaakun ummayum uppayum ille ithaa

  • @Naseemasvlog
    @Naseemasvlog 10 месяцев назад +2

    വിഡിയോ സൂപ്പർ ആയിട്ടിണ്ട് ചെറിയ കുട്ടികൾ ആണ് ല്ലേ തിരിച്ചും സപ്പോട്ട് ചെയണേ . എങ്ങളുടെ വീഡിയോ ഇഷടായിട്ടേ സുപ്പർ ചെറിയ കുട്ടിക്ക് എത്ര മാസ🥰🤝🤝

  • @thahiraabbasthahira4783
    @thahiraabbasthahira4783 10 месяцев назад +1

    മക്കൾ ഒരാൾ നല്ല അക്കറ്റീവാ.

  • @HabeebaNoufal4
    @HabeebaNoufal4 Месяц назад

    Ellam sheriyavum itha

  • @AlwazMishab
    @AlwazMishab 5 месяцев назад +1

    Yaatatik endh pattiyadaan

  • @AlwazMishab
    @AlwazMishab 5 месяцев назад +1

    Kuttigal❤❤❤❤

  • @ashfidjan8160
    @ashfidjan8160 10 месяцев назад

    Njan nigale kandittund. MESil vech. Sub cheythu.

  • @sooranoorsoora5706
    @sooranoorsoora5706 10 месяцев назад

    എൻ്റെ ഉപ്പയും പെട്ടനെ യാണ് മരിച്ചത് ഉപ്പാക് 55 വയസ്സ് ആയിടുള്ളു ഉപ്പ മരിച്ചിട്ട് 33 വർഷം

  • @jubimkv8734
    @jubimkv8734 10 месяцев назад

    വീഡിയോ സൂപ്പർ 👍😍

  • @urumi321
    @urumi321 10 месяцев назад +1

    Ethathiyude ella asugam maratte insha allah sugapedum

  • @salussalu3388
    @salussalu3388 10 месяцев назад

    ഞാൻ നിങ്ങളെ വീഡിയോ ഇപ്പോൾ അന്ന് കാണുന്നത് നിങ്ങൾ മഞ്ചേരിയിൽ evinde ആണ്

  • @sinusvlog1682
    @sinusvlog1682 10 месяцев назад +1

    താത്തയുടെ വീട് മഞ്ചേരി എവിടെയാ മഞ്ചേരി എനിക് അറിയും

  • @Faseelafarha4065
    @Faseelafarha4065 10 месяцев назад +1

    ഉമ്മാനെ ആങ്ങള കാകുന്റെ അടുത്ത് നിർത്തിക്കൂടെ.... അതല്ലേ നല്ലത്

  • @user-pf4tt3vk9r
    @user-pf4tt3vk9r 10 месяцев назад +2

    Ammeen

  • @rahmashabeer341
    @rahmashabeer341 10 месяцев назад +1

    Ithathakk vegam sugavatte🤲

  • @shahinasaleem9286
    @shahinasaleem9286 10 месяцев назад +1

    എന്നെ കല്യാണം കഴിച്ചത് മഞ്ചേരി പട്ടർ കുളത്താ നിങ്ങളുടെ വീട് മഞ്ചേരി എവിടെ

  • @fadiyashamnafadiya486
    @fadiyashamnafadiya486 10 месяцев назад +1

    Itha acdipoli 😍

  • @qwrrrtyu6860
    @qwrrrtyu6860 6 месяцев назад

    ചെറിയ കുട്ടികളുടെ പേര് എന്താണ്

  • @shameershemi2869
    @shameershemi2869 10 месяцев назад

    Video super

  • @rafeekanwar-3578
    @rafeekanwar-3578 9 месяцев назад

    Allah salamat.akte

  • @rahilmrahil9396
    @rahilmrahil9396 Месяц назад

    ഭയങ്കരം ലോങ്ങ് വീഡിയോ ബോറടിക്കുന്നു

  • @salmanfari6384
    @salmanfari6384 10 месяцев назад

    Ettathikk Endha an asugham

  • @suhaisuhai3673
    @suhaisuhai3673 10 месяцев назад

    Chepur avdeyya thamasam

  • @shaheer.m7626
    @shaheer.m7626 10 месяцев назад +1

    അള്ളാഹു എല്ലാവരുടേം അസുഖം മാറ്റിതരട്ടെ....😢😢😢ആദ്യം ആയിട്ട നിങ്ങളെ വീഡിയോ കാണുന്ന d.. എന്താ എന്നറീല വല്ലാത്ത ഇടങ്ങേര്.. എന്റെ വീടും മഞ്ചേരിയ്യാ.. 🤲🏻🤲🏻🤲🏻

  • @fahadsajeer6928
    @fahadsajeer6928 10 месяцев назад

    Chettathik entha asugam

  • @user-yb3je8dt4e
    @user-yb3je8dt4e 9 месяцев назад

    Manjeri eviden

  • @lazim6318
    @lazim6318 10 месяцев назад

    മഞ്ചേരി എവിടെയാണ് വീട്

  • @sulinishu7746
    @sulinishu7746 10 месяцев назад

    Sathyam❤

  • @zeenathparamban8910
    @zeenathparamban8910 10 месяцев назад +1

    👍❤️😁

  • @fousiyafousiya5665
    @fousiyafousiya5665 10 месяцев назад +1

    🤲🤲

  • @afimolumonu7573
    @afimolumonu7573 10 месяцев назад

    ningal malappuram evdeyn

  • @muneerakc6137
    @muneerakc6137 10 месяцев назад

    Manjeri evideyan

  • @voiceofhaniya6775
    @voiceofhaniya6775 10 месяцев назад

    ഉമ്മാന്റെ മുഖം കാണുന്നില്ല ഉമ്മാനെ കാണണം

  • @nazalnazal6084
    @nazalnazal6084 10 месяцев назад

    allah

  • @abdulrahman-wx7mw
    @abdulrahman-wx7mw 10 месяцев назад +1

  • @rayhanap
    @rayhanap 10 месяцев назад

    Manjeri evide

  • @shanashanu6462
    @shanashanu6462 10 месяцев назад

    Place evidaya

  • @Saneehasfunworld
    @Saneehasfunworld 10 месяцев назад +1

    ഉമ്മാന്റെ അസുഖം തുടങ്ങി ട്ട് എത്രയായി

  • @jabirjaseem2605
    @jabirjaseem2605 Месяц назад

    🎉

  • @ISHAL904
    @ISHAL904 10 месяцев назад

    😍👍

  • @shanuummachi3342
    @shanuummachi3342 10 месяцев назад

    Vedeo Kanndappo sankadayi

  • @fabnafebi8721
    @fabnafebi8721 10 месяцев назад +1

    Manjeri evide veed

  • @rajeenarajeena.p639
    @rajeenarajeena.p639 10 месяцев назад +1

    ❤❤

  • @user-uz4po6qo1s
    @user-uz4po6qo1s 10 месяцев назад

    👍👍❤️❤️

  • @LinCy-ul4di
    @LinCy-ul4di 7 месяцев назад

    ❤❤❤❤❤❤❤❤👍👍

  • @mhdshamil7725
    @mhdshamil7725 10 месяцев назад

    💝💝

  • @user-ik8vo3rf5p
    @user-ik8vo3rf5p 10 месяцев назад

    Thathante asugam pettenn maaratte....😢😢..ningale vlog kaanan thudangitt 2 day aavunnulloo....innale mutual vere vlogum kaanan thudangi..badiya ashiq vlog..cheriya mola..avalk.cancer aanu...😢😢...19 vayassulloo..aa vlog ellaarum onnu kano..

  • @user-pf4tt3vk9r
    @user-pf4tt3vk9r 10 месяцев назад

    ❤😊

  • @muhammednihalpv9492
    @muhammednihalpv9492 10 месяцев назад

    🤲🤲🤲🤲🤲

  • @mumu5773
    @mumu5773 10 месяцев назад +1

    Alla vedio New Delhi

  • @hanan3345
    @hanan3345 10 месяцев назад

    😀😀

  • @cookwithmaryam13
    @cookwithmaryam13 10 месяцев назад

    ❤❤❤

  • @naseemanaseema8728
    @naseemanaseema8728 10 месяцев назад

    ❤❤❤❤

  • @jinto21
    @jinto21 10 месяцев назад +1

    ട്ടോ ട്ടോ കുറച്ചു കുറക്കണം

    • @Rishamoidu.family
      @Rishamoidu.family  10 месяцев назад

      😂😂😂❤🥰 അതും മലപ്പുറം ഭാഷയാ ക്ഷീണിച്ചു പോയില്ലേ

  • @sulfikerparambanedavanna7981
    @sulfikerparambanedavanna7981 10 месяцев назад

    ❤❤❤😂😂

  • @muneermuneer699
    @muneermuneer699 10 месяцев назад

    എന്താണ് ഇത്താത്താക്ക് ഉണ്ടായതു ഒന്ന് പറയോ നിങ്ങളുടെ ഒഴിവിൽ

    • @Rishamoidu.family
      @Rishamoidu.family  10 месяцев назад

      Cancer Surgery കഴിഞ്ഞിരുന്നു ഇപ്പോൾ രണ്ടാമതും 😢😢😢😢😢😢😢🥹

  • @shaima1458
    @shaima1458 10 месяцев назад

    ഏട്ടത്തിൽ എന്താ അസുഖം?

  • @zayan3322
    @zayan3322 10 месяцев назад +1

    ഫപഉപാനയുഉമമാകോടുഎത്൪പറഞാലുമടുകൂലമോളേ

  • @thamseenasaleem4631
    @thamseenasaleem4631 10 месяцев назад +3

    Etathik entha asugam

  • @nafeesaali-iw6jg
    @nafeesaali-iw6jg 10 месяцев назад +1

    വീഡിയോ ഒരുപാട് ലെൻത്ത് ആയിപോണുണ്ടല്ലോ 🙏

    • @Rishamoidu.family
      @Rishamoidu.family  10 месяцев назад

      ഇനി ശ്രദ്ധിക്കാം 🥰🥰

  • @Jumanaaah95
    @Jumanaaah95 10 месяцев назад +1

    Parachad pinneyum parayunund

    • @Rishamoidu.family
      @Rishamoidu.family  10 месяцев назад

      😢🥰🥰 സോറി ഇനി ശ്രദ്ധിക്കാം

  • @shanuummachi3342
    @shanuummachi3342 10 месяцев назад

    Thathak asugham vekam matti kodkatte

  • @zayan3322
    @zayan3322 10 месяцев назад

    എനറഉപയുപേടനാണ്മരിചത്അതിന്ഷേഷഎനറേഉമയുഇഞിനേതന്ആയിരുനുമോള്

  • @shanashanu6462
    @shanashanu6462 10 месяцев назад

    Kadalundi thangal parnjal ariyo

    • @Rishamoidu.family
      @Rishamoidu.family  10 месяцев назад

      ഞാൻ അങ്ങനെ പുറത്തൊന്നും പോകാത്തതുകൊണ്ട് അറിയില്ല 😢😢❤

    • @muhsinashihab3132
      @muhsinashihab3132 10 месяцев назад

      Entha sambavam

  • @suhaisuhai3673
    @suhaisuhai3673 10 месяцев назад

    Njan anakayam pullilagadiyila

  • @Jumanaaah95
    @Jumanaaah95 10 месяцев назад +1

    Kurea parach veruppikarud

  • @zayan3322
    @zayan3322 10 месяцев назад

    വീണ്കഴിഞാഎല്പോടുമോശേസ്റദികണ

  • @user-yh6nt2jo2g
    @user-yh6nt2jo2g 10 месяцев назад +1

    Malayalam aritala

  • @user-pt4od1ty6t
    @user-pt4od1ty6t 10 месяцев назад +1

    Twins babys ethrayaayi

  • @shafishafi2260
    @shafishafi2260 10 месяцев назад

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @zayan3322
    @zayan3322 10 месяцев назад

    സാരലമോളേഉപനാല്ദിവസകിടന്പോയാനിഞക്നോകാനാവുകയുമിലാലോ

  • @sajnasajna9655
    @sajnasajna9655 10 месяцев назад

    ❤❤

  • @aishwaryav332
    @aishwaryav332 10 месяцев назад

  • @zayan3322
    @zayan3322 10 месяцев назад

    നിനയുമകളയുകാണുബകേദമാകുനുമോളേഅലാഹുദീ൪ഗായുസുആരോഗ൭വുആഫിയതുതരടേആമീ൯

  • @rinurinu106
    @rinurinu106 10 месяцев назад

    ❤❤

  • @hudhafathima8561
    @hudhafathima8561 10 месяцев назад

    ❤❤

  • @shamsseerashamsi1963
    @shamsseerashamsi1963 10 месяцев назад

  • @selmathselma1777
    @selmathselma1777 10 месяцев назад

    ❤❤