@@DevikaManjith njan ithe item kalikkan povukayanu thanks ❤❤❤ njan chechide big fan anu enth adipoli anu enikku 10 vayasu ollu njan cbse schoolil anu oru reply tharumo please 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺
I don’t have much knowledge of different dance forms.. but after seeing this performance, I am addicted to Bharathanatyam dance form.. I do watch this video many times a day. Really surprised.. mole, u r super talented.. after watching your performance, I kept watching other kids’ performance too..but your performance was standing above all..outstanding ❤️❤️❤️ Wish to know more about you..
No doubt that she is extremely talented. Awesome performance as well. Again, adyathe jathiyil thudakkam adavukal cheyyumbol kurach stifness kudiyathupole feel cheythu. Keep dancing mole. You are blessed
കലോത്സവത്തിന് ഭരതനാട്യം വേദികൾ തിരഞ്ഞ് പിടിച്ച് കാണാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇത്രയും പെർഫെക്ഷൻ തോന്നിയ ഒരു പ്രകടനം ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. നേരിട്ട് കാണാൻ ഭാഗ്യമുണ്ടായില്ല എങ്കിലും യുട്യൂബിൽ സജഷൻ വന്ന ഈ വീഡിയോ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തോന്നുമ്പോഴൊക്കെ എടുത്ത് കാണുന്നുണ്ട്. പെർഫെക്ഷൻ, താളം, അടവ്, ചുവട്.... അഭിനയത്തിന് പ്രാധാന്യമുള്ള ഈ കൃതി, താളം പോകാതെ അവതരിപ്പിക്കാൻ ഒന്നാന്തരം പ്രാക്ടീസും കഴിവും കൂടിയേ തീരൂ. അഭ്യസിപ്പിച്ച ഗുരുവിന് ഒരു കോടി പ്രണാമം. ഉയരങ്ങളിലെത്തട്ടെ എന്നാശംസിക്കുന്നു...
Beautiful precision, strength and grace, not to mention an extremely expressive face. My heartiest congratulations to all concerned for a brilliant piece. 🙏
നല്ല കഴിവുള്ള കുട്ടി തന്നെയാണ് പക്ഷേ കൂടുതൽ പുകഴ്ത്തി ഇല്ലാതാക്കരുത് ഒരുപാട് കാര്യങ്ങൾ ഇനിയും നേരെ ആകാനുണ്ട് അഭിനയത്തിന് പാകത വരുത്തണം. അടവുകൾ ഏതു ചെയുമ്പോഴായാലും ലയം എന്നൊന്ന് ഉണ്ട്. വെറുതെ വടിവച്ച പോലെ ചെയ്ത ലയം ഇല്ലാതാവും അങ്ങനെ ചെയ്താൽ മാത്രം ആണ് ഭാരതനാട്യം എന്നത് ഒരു തെറ്റായ ധാരണ ആണ് ഈ എല്ലാ കുറവുകളും നികത്തി കൊണ്ട് തന്നെ ഈ മോൾക്ക് ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ
Abhinayam (expression) super...jati mole adipoli. Super super super performance ♥️♥️♥️♥️
Glad to hear that ❤
@@DevikaManjith njan ithe item kalikkan povukayanu thanks ❤❤❤ njan chechide big fan anu enth adipoli anu enikku 10 vayasu ollu njan cbse schoolil anu oru reply tharumo please 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺
Super mole ❤️❤️❤️🤝🤝
I don’t have much knowledge of different dance forms.. but after seeing this performance, I am addicted to Bharathanatyam dance form.. I do watch this video many times a day. Really surprised.. mole, u r super talented.. after watching your performance, I kept watching other kids’ performance too..but your performance was standing above all..outstanding ❤️❤️❤️
Wish to know more about you..
No doubt that she is extremely talented. Awesome performance as well. Again, adyathe jathiyil thudakkam adavukal cheyyumbol kurach stifness kudiyathupole feel cheythu. Keep dancing mole. You are blessed
2:47 that expression is very beautiful
കലോത്സവത്തിന് ഭരതനാട്യം വേദികൾ തിരഞ്ഞ് പിടിച്ച് കാണാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇത്രയും പെർഫെക്ഷൻ തോന്നിയ ഒരു പ്രകടനം ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. നേരിട്ട് കാണാൻ ഭാഗ്യമുണ്ടായില്ല എങ്കിലും യുട്യൂബിൽ സജഷൻ വന്ന ഈ വീഡിയോ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തോന്നുമ്പോഴൊക്കെ എടുത്ത് കാണുന്നുണ്ട്. പെർഫെക്ഷൻ, താളം, അടവ്, ചുവട്....
അഭിനയത്തിന് പ്രാധാന്യമുള്ള ഈ കൃതി, താളം പോകാതെ അവതരിപ്പിക്കാൻ ഒന്നാന്തരം പ്രാക്ടീസും കഴിവും കൂടിയേ തീരൂ. അഭ്യസിപ്പിച്ച ഗുരുവിന് ഒരു കോടി പ്രണാമം. ഉയരങ്ങളിലെത്തട്ടെ എന്നാശംസിക്കുന്നു...
Dance means
D-dedication
A-acting
N-nritha
C-costume
E-expression
But you have all of it
Dont leave it keep it up❤️
Outstanding performance.....one of the young best bharathanatyam dancer now in India .....
State top scorer .,......Devika..... congratulations 🎉🎉🎉🎉💐💐💐💐💐
Thank you ❣️❣️
@@DevikaManjith ഈ പാട്ട് ഒന്ന് തരാമോ ന്റെ മോൾക്ക് കളിക്കാൻ ആണ്
@@vanibiswas1763 പാട്ട് കിട്ടിയിരുന്നോ??
Perfection at its peak. Expression.... Ohhh God.... വാക്കുകൾ ഇല്ല 🙏🙏
amazing performance . love to watch her dancing . really talented
Beautiful precision, strength and grace, not to mention an extremely expressive face. My heartiest congratulations to all concerned for a brilliant piece. 🙏
അടിപൊളി മോളെ എത്ര ഭംഗിആയി ചെയ്യിതു സൂപ്പർ 👍👍
Thank you 😍
Zooper എക്സ്പ്രഷൻ, മുദ്ര, പെർഫെക്ഷൻ, timing super
😮❤️🔥outstanding performance.... She is extremely talented 🤩
പറയാൻ വാ്കുകളില്ല 🙏superb 😍👏👏👏👏👏👏👍
Excellent and cute expressions..no words... Graceful performance
Excellent.... Expressions and adavu amazing... Look like a film star...
Thank you ❤
@Devika Manjith, please teach this choreography to me. Please give details on how to contact for classes 🙏
Beautiful Expressions.
Amazing perfomance, choreo and composition.
Perfect every adav..........winner
Thank you 😍
@@DevikaManjithithinte song onnu send cheyyumo please
Woow, perfect dance perfect adavukal ... Good work ..and good practice..keep going god bless you
Jati super.adavukal body straight ayi nalla super ayi kalichu..
Thank you 😍
Very good performence mole priya teacherude student alle pinne anghaneyalle varoo
Thank you ❤
Priya teacherude district and proper place evideyanu
@@saadikas6621 mahi
നന്നായി ചെയ്തു മോളേ ..അഭിനന്ദനങ്ങൾ 🎉
Keep going my dear student…..♥️
Thank you Zahas etta❣️
@@DevikaManjith i need your help ee performanceinte taal and laya onnu paranjyu terumo pls it's a request
Superb performance mole.....Best wishes .....👏👏👏👏👏
Omg, no words to say ❤ outstanding performance ☺🙌👏
2:47 expression 🎉❤️❤️❤️❤️❤️❤️was awesome 🥰
Perfection, style, expression
Talented girl with best choreography ❤️
Really loved it. 😍
Wooooooow super dance pwolichu
Super performance 👌🙏❤️
Thank you ❤
Devika...congratulations dear
Mind blowing performance
Amazing ❤✨
Wonderful performance
What a mind blowing performance dear💕✨️
വളരെ നന്നായിരിക്കുന്നു 👏👏
Amazing ❤️❤️❤️
സൂപ്പർ ❤️
Thank you ❤
Adipoli perfomanse 👍👌🥳🥳🥳🥰🥰🥰🥰♥️♥️♥️♥️🎉🎉🎉🎉
Outstanding performance
Super performance.
Fida Ashrafnte അയ്യപ്പ varnathinu shesham.. Nalla impact thonniya item 😍🥰
Thank you 😍
@@DevikaManjith you were phenomenal.. Eyes and expressions.. Orupaad uyaragalil ethatte
Correct ❤❤❤❤
Udan panathil vannath ee chechi alle..... Super dance
Superrrrrrr 💕💕💕💕
Excellent performance ❤
Perfect awesom performance
Thank you ❤
@@DevikaManjith song ethaanenn detail aayitt parayumo chechi
@@sreesree6133 sreedevi bharathanatyam
❤❤❤❤❤❤super performance
Expression ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Super❤️❤️❤️
Thank you ❤
Congratulations Devika❤✨✨✨
Excellent performance mam
Arumai vaazhthukal..
Super ayi mole
Super mole👌👌👌👍❤️
Full video undo
Super performance ❤❤❤❤❤
Poli. Adavukal okke etra krithiyamayitta varunath Poli💃🔥
Congratulations 👏👏
Thank you aunty 😍❣️
Full video undankil post cheyyumo
❤❤✌🏻
Very good performance.
Thank you 💗
Ur dance is so beautiful can i get ur full video for my dance competition
Could you please upload the full dance please
Wow.. wow.. superb performance, I like ur costume as well. Any chance I can know from where u get it.
നല്ല കഴിവുള്ള കുട്ടി തന്നെയാണ് പക്ഷേ കൂടുതൽ പുകഴ്ത്തി ഇല്ലാതാക്കരുത് ഒരുപാട് കാര്യങ്ങൾ ഇനിയും നേരെ ആകാനുണ്ട് അഭിനയത്തിന് പാകത വരുത്തണം. അടവുകൾ ഏതു ചെയുമ്പോഴായാലും ലയം എന്നൊന്ന് ഉണ്ട്. വെറുതെ വടിവച്ച പോലെ ചെയ്ത ലയം ഇല്ലാതാവും അങ്ങനെ ചെയ്താൽ മാത്രം ആണ് ഭാരതനാട്യം എന്നത് ഒരു തെറ്റായ ധാരണ ആണ് ഈ എല്ലാ കുറവുകളും നികത്തി കൊണ്ട് തന്നെ ഈ മോൾക്ക് ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ
ഞാൻ ഒരുകാര്യം പ്രായട്ടെ ഓരോരുത്തരുടെ ശയിലി യിൽ ആണ് പെർഫ്രം ചെയുന്നത്..... അടിപൊളി പെർഫോമൻസ് ആണ്...
😀😀😊
Correct 👍
😮😅ഒന്നേ പോയെ അതെ ഓരോ രീതിയാണ് ഞാൻ ഒരു ഡാൻസർ ആണ്
ഭരതനാട്യം എന്നുള്ളത് പല സ്റ്റയിലിൽ ഉണ്ട്.
പിന്നെ ഓരോരുത്തർക്കും പല ശരീരഘടന ആണ്.
ഞാൻ ചെയ്യുന്നത് പോലെ അല്ല മറ്റൊരാൾ ചെയ്യുന്നത്.
Chilavar ethra expression ettalum kanulla but ivarude expressions valare beautiful anu chilapol ith rulesinte kurach langanam avam enikarinjooda but kanan enth rasam anu ❤ !
🥰🥰🥰🥰🥰🥰
കൊള്ളാം ചേച്ചി
Super molu👌👍🌹🌹❤❤
❤❤❤
Thank you ❤
♥️
whats the dance song's name:??
Ariyan thalparyam und
മുഴുവനും അപ്‌ലോഡ് ചെയ്യു
Udan panam kand vannavar undo ❤️
Yes
What is the Taal and Raag of this dance
Plzz reply
❤️😍
Thank you echi💗
👍👍👍
Original song kittuvo
👍👍👍👍👍👌👌👌👌👌👌😊
ഈ ഡാൻസ് ഫുൾ വീഡിയോ ഇടുമോ
👏🏻👏🏻👏🏻
Thank you ❤
@DevikaManjith can u pls share the story of this item?
👏👏👏👏👏👏
Congratulation. Super stylish performance. 💃🏾💃🏾💃🏾💃🏾🙏🙏🙏🙏
ഈ ഡാൻസിന്റെ full video ഇടാമോ?
Song name
Ithinte full song kittan vazhi undo
Kittiyenki enikum onn tharumo
E song onu parayamoo plz urgent ah
Mole, ee pattu kittan entha cheyyuka
Can you send link to the song
Full video edamo plz..
Nte molk kalikana e pat onu tharamoo full alle enik e dance full onu share akamoo. Plzzzzzzzz
🎉🎉🎉🎉❤❤❤❤❤
Can you upload full vedio
Super
Thank you ❤
Hey could you please tell me the name of the varnam ?
Mukkabhinayam onnum parayanilla god bless you chechi
Thank you ❤
Can anyone let me know the taal and laya of this performance
@Devika manjith pls help me with this
Raagam bhairavi thalam aadhi
Do anyone know about story about this varanam
Full video evde kitum??