🙏Harekrishna 🙏 അതീവ ഹൃദ്യമായ ഒരു വീഡിയോ കണ്ടിരുന്നപ്പോൾ മനം ഭക്തിയാൽ കുളിരണിഞ്ഞു ദർശനം പുണ്യം കിട്ടുക തന്നെ ചെയ്തു. താങ്കളുടെ ഈ നല്ല പ്രവർത്തിക്കു ഈശ്വരൻ എല്ലാ അനുഗ്രഹവും ഉണ്ട് അതുള്ളത് കൊണ്ടാണല്ലോ ഇങ്ങനെയൊക്കെ ചെയ്യാൻ താങ്കൾക്ക് തോന്നിയത്. എല്ലാത്തിനും നന്ദി നമസ്കാരം. ഷഷ്ടി യെ കുറിച്ചുള്ള താങ്കളുടെ വിവരണം അതിമനോഹരമായിരുന്നു. നല്ല അറിവുകൾ പങ്കു വെച്ചു താങ്കളോടൊപ്പം ഉള്ള ഈ യാത്ര ഇടമുറിയാതെ തുടരാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ. നമസ്കാരം
ക്ഷേ(ത്രങ്ങൾ, ത്ര വിശ്വാസങ്ങൾ, ത്രാ ചാരങ്ങൾ) ഈ വിഷയുമായി ബന്ധ പ്പെട്ട ബഹു. മോചിതയുടെ ഹൃദ്യമായ വിവരണം വളരെ ഇഷ്ടപ്പെടുന്നു. യാ ത്രയിൽ അനുഗമിക്കാൻ അവസരമു ണ്ടോ? ഇഷ്ടവിഷയത്തിൽ അറിവി ന്റെ ഭണ്ഡാരമെന്നു ഞാൻ കരുതുന്ന മോചിതയിൽ നിന്നും കൂടുതൽ കേൾ ക്കാനും അറിയാനും പഠിക്കാനും ആ ഗ്രഹമുണ്ട്.
Thank You. That is very new knowledge for me. The name Murugan derived from the first words of Mukundan Rudran And kamala Lochanan . Thank You for valuable information. I believe this word is come from either in Tamil or Malayalam language or Sanskrit language or three. Hope to hear the science behind the connection with the Turmeric/Manjal podi with Naga gods?. Namaste 🙏
ക്ഷേത്രങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും പറഞ്ഞു തരുന്ന മോചിതയ്ക്കും മോക്ഷയ്ക്കും നൂറു നൂറു ആശംസകൾ നേരുന്നു.🌹 ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത് എങ്ങനെ എന്ന് പറഞ്ഞു തരുമോ.
🙏Harekrishna 🙏
അതീവ ഹൃദ്യമായ ഒരു വീഡിയോ
കണ്ടിരുന്നപ്പോൾ
മനം ഭക്തിയാൽ കുളിരണിഞ്ഞു
ദർശനം പുണ്യം കിട്ടുക തന്നെ ചെയ്തു.
താങ്കളുടെ ഈ നല്ല പ്രവർത്തിക്കു
ഈശ്വരൻ എല്ലാ അനുഗ്രഹവും ഉണ്ട്
അതുള്ളത് കൊണ്ടാണല്ലോ
ഇങ്ങനെയൊക്കെ ചെയ്യാൻ താങ്കൾക്ക് തോന്നിയത്.
എല്ലാത്തിനും നന്ദി
നമസ്കാരം.
ഷഷ്ടി യെ കുറിച്ചുള്ള താങ്കളുടെ വിവരണം
അതിമനോഹരമായിരുന്നു.
നല്ല അറിവുകൾ പങ്കു വെച്ചു
താങ്കളോടൊപ്പം ഉള്ള ഈ യാത്ര
ഇടമുറിയാതെ
തുടരാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ.
നമസ്കാരം
ഓം നാഗരാജസ്വാമി 🙏🙏ഓം നാഗയക്ഷ്യമ്മേ ശരണം 🙏🙏🙏❤❤❤🥰🕉️💕💕💙💙👌🏻💜💜💛💛💖
ക്ഷേ(ത്രങ്ങൾ, ത്ര വിശ്വാസങ്ങൾ, ത്രാ
ചാരങ്ങൾ) ഈ വിഷയുമായി ബന്ധ
പ്പെട്ട ബഹു. മോചിതയുടെ ഹൃദ്യമായ
വിവരണം വളരെ ഇഷ്ടപ്പെടുന്നു. യാ
ത്രയിൽ അനുഗമിക്കാൻ അവസരമു
ണ്ടോ? ഇഷ്ടവിഷയത്തിൽ അറിവി
ന്റെ ഭണ്ഡാരമെന്നു ഞാൻ കരുതുന്ന
മോചിതയിൽ നിന്നും കൂടുതൽ കേൾ
ക്കാനും അറിയാനും പഠിക്കാനും ആ
ഗ്രഹമുണ്ട്.
Moksha🙏🙏🙏🙏🙏
Ambalangale kurich arivutharunna
MOKSHATEAMINU orukody PRANAMAM 🙏
GOD BLESS MOKSHA TEAM🙏🙏🏼🙏
Wonderful video. Thanks. Namaskaaram.
ഓം ഷണ്മുഖസ്വാമിയേ നമഃ 🙏🙏🙏🙏🥰🕉️💕💕💜👌🏻💛💛💙💙
Omomom🙏🙏🙏🙏🙏
Om Shree Subrahmannyaya Namaha🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Mochitha chechi,
Nallaavatharanam👍
Dheergayusinayi prarthikkunnu 🙏🙏🙏
സുബ്രഹ്മണ്യസ്വാമിയും നാഗദൈവങ്ങളും തമ്മിലുള്ള ബന്ധം വിവരിച്ചു തന്ന മോചിതയ്ക്കും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ...''
വളരെ നല്ല വിവരണം
Om Shree Nagarajave Saranam... 🙏 Om Shree Nagadaivangale.... Sharanam. 🙏
Thank you Mam...God bless you...
Om saravana bava nama
Om
🙏🙏🙏🙏🙏🙏🙏. ഓം സുബ്രഹ്മണ്യയാനമഃ.🙏🙏🙏🙏
🙏 ഓം ഷഷ്ഠീദേവ്യൈനമ ഓം വചൽഭുവേനമ 🙏
👍👍🙏🙏🙏
Awesome.thanks.
Hello chachi great job.
OHM SUBRAMANYA NAMAHA 💖💖💖
Good
❤️💞💞💞💞💞❤️
Beautiful 🙏🙏🙏
Om Vajal buvai Nama
Thank You. That is very new knowledge for me. The name Murugan derived from the first words of Mukundan Rudran And kamala Lochanan . Thank You for valuable information. I believe this word is come from either in Tamil or Malayalam language or Sanskrit language or three.
Hope to hear the science behind the connection with the Turmeric/Manjal podi with Naga gods?. Namaste 🙏
ഓം ഹര ഹരോ ഹര
Namasty Mochida
Sunday.temple.poi.kanansadichuu🙏🙏🌹
Om Subramaniaya Namah
Shashti divasathil thanne kelkkan kazinju 🙏🙏🙏🙏
ഒക്ടോബറിൽ വൃന്ദാവന യാത്രയിൽ നേരിട്ടു കാണാനായി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു 🙏
ഒക്ടോബർ വൃന്ദവനയാത്ര ഉണ്ടോ ഡീറ്റെയിൽസ് അറിഞ്ഞാൽ കൊള്ളാം
🙏🙏🙏🙏🙏🙏 om saravanabavaya namaha 👆🙏😔😔
Katoor hanuman temple il orikal videoo idanamey
🕉️🙏🙏
🙏🌹🌹🌹
ക്ഷേത്രങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും പറഞ്ഞു തരുന്ന മോചിതയ്ക്കും മോക്ഷയ്ക്കും നൂറു നൂറു ആശംസകൾ നേരുന്നു.🌹 ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത് എങ്ങനെ എന്ന് പറഞ്ഞു തരുമോ.
🕉️🙏🙏🙏🙏🌹🌹🌹🌹❤️
ഓം വചൽഭുവേ നമഃ 🙏
🙏🙏
Hari om
ഷഷ്ഠി ദേവി ഒന്നും ഇല്ല
ഓം ഷഷ്‌ടീ ദേവ്യേ നമഃ 🙏
ഓം വച്ചത്ഭുവെ നമഃ 🙏
🙏🙏🙏
🙏
🙏🏻