ശിവ! ശിവ! തിരുവട്ടാർ ,വൈകുണ്ഠ തുല്യം

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 107

  • @srireghaps9992
    @srireghaps9992 3 года назад +5

    തിരുവട്ടാർ ദേവനെ ദർശിച്ചിട്ടുണ്ടെങ്കിലും ഐതിഹ്യം കൂടുതൽ മനസ്സിലാക്കാൻ സാധിച്ചത് മോക്ഷയിലൂടെയാണ് നന്ദി🙏🙏

  • @അനന്തപുരി-ഘ7വ
    @അനന്തപുരി-ഘ7വ 3 года назад +6

    എന്റെ ശ്രീപദ്മനാഭ, കരുണാനിധേ, ആദികേശവപ്പെരുമാളെ അഭയം, അഭയം, ശരണം, ശരണം 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @sindhuamritha1034
    @sindhuamritha1034 3 года назад +7

    🙏Harekrishna 🙏
    Namaskaram gi
    അഭിനന്ദനങ്ങൾ
    പ്രഭാതത്തിലെ പുണ്യദർശനം നൽകിയതും.
    താങ്കളുടെ വീഡിയോ കാണുന്നത് തന്നെ
    പുണ്യമാണ്.
    താങ്കളുടെ ഈ നിഷ്കാമ കർമ്മത്തെ
    ഭഗവാന്റെ വാദത്തോട് ചേർത്തുവയ്ക്കുന്നു.
    🙏🙏🙏🙏🌹💖⭐️

    • @chaithanyanair7407
      @chaithanyanair7407 3 года назад

      Nandi Mochitha, Yennu poy ee punya Kshethrathil, namukku Yennu pokan sadhilkum Bhagavante Vrundavana punya darsanathinu

  • @lekhaanil9900
    @lekhaanil9900 2 года назад +2

    ഓം നമോ നാരായണായ ❤🙏🙏🙏

  • @girijagirija7643
    @girijagirija7643 3 года назад +35

    ഭഗവാൻ സത്യ സ്വരൂപനാണ്. ആരാണ് അദ്ദേഹത്തെ ആത്മാർത്ഥമായി കാണാൻ ആഗ്രഹിക്കുന്നത്. അവർക്ക് അനുഭവമായി തീരും

    • @MokshaYatras
      @MokshaYatras  3 года назад

      തികച്ചും സത്യം

    • @Jyodeepak
      @Jyodeepak 3 года назад

      Eattavum satyam

  • @kirandev5182
    @kirandev5182 3 года назад +4

    Ente naaadu. Thiruvattar Aadhikesava perumal. Avide pokunnathinu thanne bhagyam venam.
    Orupad nettangal und ivide poyal...
    Financially nalla nettam undakum. Pine ivide maximum time nammal pradikshanam veikanam... apola nalla benefits kittuka. Njan 12 times pradikshanam veikum pokumbo....
    Ente aaadhikesavaa😘😘😘

  • @thattammac.gmenon8171
    @thattammac.gmenon8171 2 года назад +1

    So amazing Divine Temple 🙏🌷🙏

  • @indiraep6618
    @indiraep6618 3 года назад +3

    അധ്യാത്മികമായ അറിവ് വർധിക്കാൻ മോക്ഷ വളരെ ഉപകരണമാണ്.

  • @harae83
    @harae83 3 года назад +5

    മധുരം മധുരം മനോഹരം😍🧘‍♂
    മോക്ഷ/മോചിത ജി നന്ദി 🙏

  • @sumavijay3045
    @sumavijay3045 3 года назад +4

    എത്ര പുതിയ അറിവുകൾ 🙏🙏ഓരോ ക്ഷേത്രം അറിയുമ്പോൾ ഭയങ്കര സന്തോഷം 🙏🙏🙏നന്ദി നന്ദി 🙏

  • @daivammakkal2060
    @daivammakkal2060 3 года назад +1

    I am very proud and with fortune to say as I am a native of this land

  • @kumariku7419
    @kumariku7419 3 года назад +2

    ഓം നമോ വാസുദേവായ എല്ലവരെയും അനുഗ്രഹിക്കട്ടെ

  • @jayasreeramakrishnan6912
    @jayasreeramakrishnan6912 3 года назад

    Mokshayude videos ippozhanu njan kandath..valare ishtayi,.orupad arivukal tharunna itharathilulla yaathrakalk bhagavante anugraham iniyum undavatte,..

  • @sreeharisreepathmanabhan4549
    @sreeharisreepathmanabhan4549 3 года назад +9

    🙏🙏പാഹിമാം ആദി കേശവ പെരുമാളെ 🙏🙏

  • @USHADEVI-ov1yq
    @USHADEVI-ov1yq 3 года назад +2

    താങ്കളൾ ഭാഗൃവതിയാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @charulataiibs7867
    @charulataiibs7867 3 года назад +5

    Bhagavan's grace moves me to tears Mochitha. Yes, when will I get the opportunity to go there and worship. Feel like settling in that town..

  • @jayakumarmenon2940
    @jayakumarmenon2940 3 года назад

    Moksha 🇦🇸♥️🌹 really good keep it up nice day

  • @praseedpg
    @praseedpg 3 года назад

    മനോഹരം.... കൃപയ മോക്ഷം...

  • @gauravkrishnaaarya8094
    @gauravkrishnaaarya8094 2 года назад +1

    തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രവും ശ്രീരംഗനാഥസ്വാമി ക്ഷേത്രവും തിരുമല തിരുപ്പതി ഗോവിന്ദരാജസ്വാമി ക്ഷേത്രവും പോലെ തന്നെ ഈ ക്ഷേത്രത്തിലെ വിഗ്രഹമാണ് കാണാൻ കഴിയുന്നു
    ഓം നമോ നാരായണായ 🙏🙏🙏🙏🙏

  • @ajithkumar.d7072
    @ajithkumar.d7072 3 года назад

    മോചിതയുടെ തിരുവട്ടാർക്ഷേത്രത്തെക്കുറിച്ചുള്ള ഈ വീഡിയോയും മനോഹരമായിരിക്കുന്നു. എനിക്ക് ഈ വീഡിയോ മാത്രമല്ല മോചിതയും അതി മനോഹരമായിരിക്കുന്നു. നാരായണ. നാരായണ. നാരായണ

  • @SureshTvm-zm2vz
    @SureshTvm-zm2vz 3 года назад

    Narayana Narayana Narayana . SambhomahaDeva karunyaMaha , kathukolane.

  • @Adi-r5k
    @Adi-r5k 2 года назад

    OM NAMAH SHIVAYA 🙏🙏🙏🙏🙏🙏🥰🙏🥰🙏 OM NAMO NARAYANAYA

  • @regi5446
    @regi5446 3 года назад +2

    Super...

  • @maheshramachandran5922
    @maheshramachandran5922 4 месяца назад

    Moksha narrations very good, but little fast so in certain times it's difficult to your conservations. Earlier I had the same feeling in your Amirta Tv program. 🙏

  • @kmnairpalode3503
    @kmnairpalode3503 3 года назад

    Beautiful, hi.

  • @deeparamesh9446
    @deeparamesh9446 3 года назад

    Hare Krishna.... Hare Krishna... Hare Krishna.... 🙏🙏🙏

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 3 года назад

    ഓം നമോ ഭഗവതേ വാസുദേവായ 🙏🌹
    നന്ദി ചേച്ചി 🙏🌹മോക്ഷാ

    • @sreesankara1823
      @sreesankara1823 3 года назад

      ഒരു പാട് അറിവുകൾ. നന്ദി ചേച്ചി

  • @minimolm7488
    @minimolm7488 3 года назад

    Very valuable information 👍👌 Moksha

  • @kavithabcnair3728
    @kavithabcnair3728 3 года назад +3

    ഞാൻ തിരുവട്ടാറിൽ എല്ലാ മാസവും പോകാറുണ്ട്

  • @gnanisivaramier1945
    @gnanisivaramier1945 3 года назад

    Good presentation.

  • @vishakhc3476
    @vishakhc3476 3 года назад +1

    ഇവിടുത്തെ ക്ഷേത്ര അന്തരീക്ഷം വാക്കുകളാൽ അനിർവചനീയം ആണ്... 🙏🙏🙏🙏

  • @SunilKumar-ud6jf
    @SunilKumar-ud6jf 3 года назад

    Adi poli

  • @Jyodeepak
    @Jyodeepak 3 года назад

    Nangalkku ee ambalam tozhuvaanulla bhagyam undaai.🙏🙏

  • @baijubiju4566
    @baijubiju4566 3 года назад

    ശിവ ശിവ

  • @arogyamfly6026
    @arogyamfly6026 3 года назад

    Ntta krishnnna 😍

  • @thulasidasm.b6695
    @thulasidasm.b6695 3 года назад

    Heart pranam mochithaaa

  • @gayathryep1303
    @gayathryep1303 3 года назад +1

    Mojitha chechii amritha tv yil ithupolulla paripadi valre bangiyayi avatharippikkumpol njan valare bakthiyode kandirikkarundayirunnu...ennu ee chanalilude bakthiyude sagaramanu chechi njagalkku tharunnath... chechiye bagavan anugrahikkatte🙏🏻🙏🏻🙏🏻🙏🏻

    • @MokshaYatras
      @MokshaYatras  3 года назад +1

      Eshwararpanam ... thanks a lot . Keep on watching moksha

    • @gayathryep1303
      @gayathryep1303 3 года назад

      Bagavante namathil chechikk orayiram namaskaram...Hare krishna🙏🏻🙏🏻🙏🏻🙏🏻

  • @jeevakishor2073
    @jeevakishor2073 3 года назад

    Thanks to moksha🙏🙏🙏🙏🌹

  • @DeviANair-gy3ms
    @DeviANair-gy3ms 3 года назад

    Hare krishna 🙏🙏🙏

  • @chandrasekharannairbalacha5357
    @chandrasekharannairbalacha5357 3 года назад

    Pranam Sir.You are my Guru.I am one of your loving students.Balachandran🙏🙏🙏

  • @gigithsap
    @gigithsap 3 года назад

    മോക്ഷയ്ക്ക് അഭിനന്ദനങ്ങൾ, പട സ്തുതി അറിയാവുന്നവർ ഒന്ന് ഇവിടെ കുറിയ്ക്കാമോ 🙏

  • @praveenapillai579
    @praveenapillai579 3 года назад +1

    നന്ദി ഇതുപോലെ വീഡിയോ കാണാൻ പറ്റിയത് എന്നെ പോലെ നടക്കാൻ പറ്റിതാ വർക്ക്

  • @achuarju2376
    @achuarju2376 3 года назад +6

    പറശ്ശിനിക്കടവ് വീഡിയോ ചെയ്യാമോ

  • @sivakrishnan7546
    @sivakrishnan7546 3 года назад

    💙🙏🙏🙏💙

  • @vijaykalarickal8431
    @vijaykalarickal8431 3 года назад

    Nice one

  • @n.m.saseendran7270
    @n.m.saseendran7270 3 года назад

    Om Nama Sivaya

  • @subhalekshmi5191
    @subhalekshmi5191 3 года назад

    Oruvattam unarnnaruleeduka
    Paridhishittikalarnnu vibbho nee
    Thiruvattathilmaruvidum
    Keshimadhana nadha thozhunnen🙏🙏🙏

  • @anandhubeco4453
    @anandhubeco4453 3 года назад

    Super

  • @shailasthoughts
    @shailasthoughts 3 года назад

    അവതാരികയുടെ കമ്മൽ തികച്ചും ചേർച്ചരഹിതം....

    • @krishnanpr1600
      @krishnanpr1600 3 года назад +1

      Kammalano ivide prasaktham;verenthokke sradhikkanund kaaryamullath?

  • @kaleshkarun3608
    @kaleshkarun3608 3 года назад

    Maksha🙏🙏🙏🙏🙏
    🙏🙏🙏🙏🙏🙏🙏

  • @vijaykalarickal8431
    @vijaykalarickal8431 3 года назад

    Om namo narayanaya krishnaaaaaaa vasudevaya

  • @pvgopunairgopunair8910
    @pvgopunairgopunair8910 3 года назад

    🙏🙏🙏

  • @KeerthanaSIXD
    @KeerthanaSIXD 3 года назад

    Good

  • @manukrajappan5211
    @manukrajappan5211 3 года назад +7

    ഭയങ്കര ആഗ്രഹമാണ് ഇവിടെയൊക്കെ പോകുവാൻ..എന്ന് സാധിക്കുമോ എന്തോ???😭

    • @drprvaisakh8320
      @drprvaisakh8320 3 года назад +3

      ആഗ്രഹിച്ചാൽ അത് നടന്നിരിക്കും... പെരുമാൾ അവിടെ എത്തിക്കും തീർച്ച

    • @adarshgireesh2093
      @adarshgireesh2093 3 года назад +2

      Njan next Friday pokunnu

    • @drprvaisakh8320
      @drprvaisakh8320 3 года назад +1

      @@adarshgireesh2093 ചരിത്രത്തിന്റെ ഇടനാഴികൾ ഊടും പാവും നെയ്യുന്ന തിരുവട്ടാർ പോകുമ്പോൾ സമയം അനുവദിച്ചാൽ അവിടെ അടുത്തുള്ള കുറച്ചു പഴമയുടെ നന്മ പേറുന്ന ഇടങ്ങളിൽ കൂടെ പോകുവാൻ ശ്രമിക്കു....

  • @aravindms8939
    @aravindms8939 3 года назад +10

    നാഞ്ചിനാട്ടിൽ സ്ഥിതി ചെയ്യുന്ന 12 ശിവാലയങ്ങളെ പറ്റി ഒരു വീഡിയോ ചെയ്താൽ കൊള്ളാമായിരുന്നു .......

    • @MokshaYatras
      @MokshaYatras  3 года назад +2

      ആഗ്രഹം ഉണ്ട് ഭഗവാൻ അനുവദിക്കട്ടെ!

    • @manukrajappan5211
      @manukrajappan5211 3 года назад

      @@MokshaYatras 108 ശിവാലയങ്ങൾ എന്നൊരു സെക്ഷൻ കണ്ടൂ മോക്ഷയുടെ യൂട്യൂബ് പേജിൽ ..പക്ഷേ ഒരു ക്ഷേത്രം ആണ് അതിൽ ഉള്ളത്..എല്ലാം അതിൽ ഉടനെ തന്നെ include ചെയ്യാൻ കഴിയട്ടെ...🔥

  • @sheenaak9047
    @sheenaak9047 3 года назад

    Hari om, madam

  • @vinodp6326
    @vinodp6326 3 года назад

    💯

  • @akhilsatheesh4160
    @akhilsatheesh4160 3 года назад

    Chechi.. why don't you make a content about Parassinikadavu Muthappan Temple. Please consider 🙏

  • @konjanimanoharan1008
    @konjanimanoharan1008 3 года назад

    Moksha,,,we sukumara nairude mobil number kitamo ippol thanne tharika
    Kathirikkunnu.

  • @user-jx4nc8sk3c
    @user-jx4nc8sk3c 3 года назад +3

    ചേച്ചി, ഈ ഭീഷ്മ കുണ്ട്, ബ്രഹ്മ സരോവരം, കർണാൽ, ഇന്ദ്ര പ്രസ്ഥം, (ഈ സ്ഥലത്തൊക്കെ പോയിട്ടു ഇതിനെ കുറിച്ച് ഒരു video idamo, ഈ സ്ഥലങ്ങളുടെ പ്രാധന്യം.)

    • @MokshaYatras
      @MokshaYatras  3 года назад +1

      If the almighty permits ...we will

  • @revathysree7871
    @revathysree7871 3 года назад

    അറിവുകൾ കാഴ്ചകൾ... കാത്തിരിക്കുന്നു

  • @anandhubeco4453
    @anandhubeco4453 3 года назад

    Our lost tample

  • @bindut3740
    @bindut3740 3 года назад

    മോചിതയ്ക്ക് നൂറു നൂറു ആശംസകൾ.ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത് എങ്ങനെ എന്ന് പറഞ്ഞു തരുമോ

  • @vidyapv2047
    @vidyapv2047 3 года назад +1

    ഹരേ കൃഷ്ണ 🙏

  • @learnwithkrishnaacademy161
    @learnwithkrishnaacademy161 3 года назад

    🙏 Guruvayur Thantri Chennas Dineshan Namboodirippadinte interview Edukkamo ?

  • @Indianglobetrotting
    @Indianglobetrotting 3 года назад +1

    Thank You for the video🙏
    12:15 ൽ കാണിക്കുന്ന തൂണുകളിൽ കാണുന്ന കൊത്തുപണികളിലെ പാടുകൾ എന്താണ് എന്ന് അറിയാമോ?
    കർണാടകയിലെ ചില ഹൊയ്സാല ക്ഷേത്രങ്ങളിലെ കൊത്തുപണികളും ഇതുപോലെ പാടുകൾ കണ്ടിരുന്നു

    • @rajendrannair8201
      @rajendrannair8201 3 года назад +4

      hindus must unite and take steps to recover the wealth of these precious temples of historical importance.

  • @Vanthavelai
    @Vanthavelai 3 года назад

    കോടി പ്രണാമം

  • @indian6346
    @indian6346 3 года назад +1

    കേശിയേയും കേശനേയും കൊന്നതുകൊണ്ടാണോ കേശവൻ എന്ന പേരു വന്നത്?എന്തൊക്കെയാ വിളിച്ചു പറയുന്നത് ?
    കം _ വെള്ളം.
    കേ - വെള്ളത്തിൽ
    കേശവൻ - വെള്ളത്തിൽ ശവം പോലെയുള്ളവൻ ( ഉയർന്നു കിടക്കുന്നവൻ. ) മഹാവിഷ്ണു .
    ഞാൻ മുൻപും സൂചിപ്പിച്ചതാണ്. വിവരണങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക.

    • @MokshaYatras
      @MokshaYatras  3 года назад +1

      ക്ഷേത്ര ഐതിഹ്യങ്ങളിൽ പറയുന്നതിൽ പ്രകാരം ഉള്ള വിവരണമാണ് വീഡിയോയിൽ ഉള്ളത്.

  • @niroopadevinr861
    @niroopadevinr861 3 года назад

    പക്ഷേ വയസായ നമുക്ക് bathroom സൗകര്യം ഇല്ല. വെള്ളം കിട്ടാത്ത ഒരു bathroom ആണ് ഉണ്ടായിരുന്നത്. അതൊന്നു ശരിയായിരുന്നെങ്കിൽ പോകാൻ ധൈര്യം വന്നേനേ

  • @sumahari8654
    @sumahari8654 Год назад

    Harekrishna 🙏

  • @nalinisudhakaran375
    @nalinisudhakaran375 3 месяца назад

    Om Namasivaya

  • @ambikakrishnakumar2144
    @ambikakrishnakumar2144 3 года назад

    ഹരേ കൃഷ്ണ 🙏🌹🙏

  • @sindhusunilkumar553
    @sindhusunilkumar553 3 года назад

    🙏🙏🙏

  • @babysaradha5378
    @babysaradha5378 3 года назад

    ഹരി ഓം ഹരി.🙏🙏🙏🙏🙏🙏🙏🙏🙏

  • @pappanganga8230
    @pappanganga8230 3 года назад

    🙏🙏🙏🙏

  • @ushadevis6866
    @ushadevis6866 3 года назад

    🙏🙏🙏

  • @lalprasanthr.l7503
    @lalprasanthr.l7503 2 года назад

    🙏🙏🙏

  • @dhevikasidharth1190
    @dhevikasidharth1190 Год назад

    🙏🙏🙏