മലയാളികളുടെ പാചകരീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ | Chef Talk | Chef Suresh Pillai on Cooking habits

Поделиться
HTML-код
  • Опубликовано: 5 сен 2024
  • മലയാളികളുടെ പാചകരീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ
    ഷെഫ് സുരേഷ് പിള്ള സംസാരിക്കുന്നു
    #ChefTalk #ChefSureshPillai #CookingHabits
    Subscribe to #ManoramaOnline RUclips Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8
  • ХоббиХобби

Комментарии • 123

  • @raveendrentheruvath5544
    @raveendrentheruvath5544 Год назад +13

    പാചകത്തിന് ഏറ്റവും നല്ല പാത്രങ്ങള്‍ ഏതെല്ലാം... ഇത്തരം ഒരു വീഡിയോ ചെയ്യുമോ...?

    • @Manaayur
      @Manaayur Год назад +2

      Chembu panjaloham steel pichala manchatti kalchatti utthamam

  • @sreenivasanpk2581
    @sreenivasanpk2581 Год назад +18

    വിദ്യാസമ്പന്നരായ ആളുകൾക്കു പോലും ഒരു "ബുഫെ" യിൽ എങ്ങനെ ഭക്ഷണം കഴിയ്ക്കുന്നത് എന്നത് അറിയാത്തവരാണ്. ഒരു പ്ലേറ്റിൽ എല്ലാം വാരിക്കൂട്ടി തിന്നുന്നത് കണ്ടാൽ ഭക്ഷണം ജീവിതത്തിൽ ആദ്യമായി കാണുന്നതു പോലെയാണ്....

  • @PawDayPie
    @PawDayPie Год назад +24

    എനിക്ക് കുറച്ചു വെന്തു കുഴഞ്ഞ അവിയൽ ആണു ഇഷ്ട്ടം , സാലഡ് കഴിച്ചാൽ മെയിൻ കോഴ്സ് കഴിക്കാൻ സ്ഥലം തികയാതെ വന്നാലോ എന്നോർത്താവും കഴിക്കാത്തത് 😂

  • @shenazminwalla3609
    @shenazminwalla3609 Год назад +12

    Chef please have English subtitles for your wonderful recepies.
    Thankyou

  • @febinfrancis4159
    @febinfrancis4159 Год назад +27

    First.... avoid the red chilly power.. No benifet use red chilly power... Use green chilly..for.. Hellth benefit...

    • @danappan
      @danappan Год назад +3

      What data do you have to support your statement?

    • @febinfrancis4159
      @febinfrancis4159 Год назад +2

      @@danappan.. Me

  • @anilraghu8687
    @anilraghu8687 Год назад +13

    Kaipunyam is there. There is time temperature, and knowing the cooked point. There is also selection of ingredients, how it is grind etc. combination of vegetables, etc.

    • @abeen25
      @abeen25 Год назад +5

      That’s called common sense,not kaipunyam

    • @aswathip833
      @aswathip833 Год назад +2

      That what he said, there is no kaipunyam if we practice one dish several times, we get to know where it goes wrong, and where we have to improvise.

    • @lovemalakha6904
      @lovemalakha6904 Год назад +2

      കൈപ്പുണ്യം comes from practice

    • @anilraghu8687
      @anilraghu8687 Год назад +1

      If there is no kaipunyam you will have to learn from someone and repeat or you will get it right after 10 times and then you will forget. If there is kaipunyam you will get it right first time. Also you can get good results if you miss some ingredients.

  • @shibulukose3773
    @shibulukose3773 Год назад +4

    VERY GOOD INFORMATION...THANK YOU SIR..

  • @ranijoseph6489
    @ranijoseph6489 Год назад +2

    chappathi maker ൽ chapathi Soft and bubble ആയി ഉണ്ടാക്കുന്നതെങ്ങനെ

    • @sheenageorge7089
      @sheenageorge7089 Год назад

      മാവ് നന്നായി കുഴക്കണം.

  • @sjarundharan
    @sjarundharan Год назад +1

    Basically pulli parayunnath sradhayode ingredients select cheyyuka, athinte gunam pokatha reethiyil cook cheyyuka, balanced aya oru diet sheelikkuka ... Hygiene ayi kitchen vakkuka.
    But ividuthe Vanesh kumar IAS teams cheff western culture kond varunnu ennu bahalam vakkunnu...

  • @hamsa0123
    @hamsa0123 Год назад +3

    കുറെ മാറ്റങ്ങൾ ആവശ്യമാണ് 👍

  • @shybachandran8854
    @shybachandran8854 2 года назад +4

    Sir ente makanu ee field valare ishtamamu. Athyavsayam cooking ariyam

  • @akbarvp681
    @akbarvp681 Год назад +2

    നല്ല രക്ഷിദാക്കൾ നല്ല ഭക്ഷണം നല്ല ഭക്ഷണം നല്ല സമൂഹം OK

  • @hematk1967
    @hematk1967 Год назад +2

    ഒത്തിരി ഉപകാരപ്രദമായ വീഡിയോ.

  • @sajinamohammed5839
    @sajinamohammed5839 Год назад +1

    Kadal meen kaanu nananjaal mathi ennaanu ente umma paranju thannath

  • @alfredthomas1154
    @alfredthomas1154 Год назад

    Very Good information.Need change the dietary habit inorder to avoid diabetes.

  • @pantsland7767
    @pantsland7767 6 месяцев назад

    Verygood massaget. Thanks

  • @venugopalank8551
    @venugopalank8551 Год назад

    Very good message.Thank you very much.

  • @irvlogs4220
    @irvlogs4220 Год назад +1

    I like your video.. 👍 very good informations..
    Thank you so much.. ❤️

  • @johnbosco5151
    @johnbosco5151 11 месяцев назад

    ❤🌹🙏🌹👍
    🙏Mr ചെഫ് പിള്ള ജാൻ
    കുണ്ടറകാരൻ ആയ മന്ന Catters നടുതുന്ന ബോസ്കോ ആണ് Mr.boblal എൻ്റെ ഫാമിലി friend ആണ് നാം തമിൽ കാണുന്നത് മണി സാർ മാനേജർ ആയ chef King വച്ച് ബോബ് ലാൽ എന്നെ പരിചയപ്പെടുത്തുന്നത് താങ്കൾക്ക് സുഖം തന്നല്ലോ ജാൻ ഒരു അപകടം കഴിഞ്ഞ വീട്ടിൽ റെസ്റ്റ് ആണ് ഒരിക്കൽ നേരിൽ കാണാൻ ദ്ധേയിവം അനുവദിക്കട്ടേ 🎉🙏🌹

  • @shibukoshy9940
    @shibukoshy9940 Год назад

    Will you tell me which hand can use to take like fish fry or whatever it is from a party plate while you r having the food with or without tong.

  • @thilakammaparvathy9997
    @thilakammaparvathy9997 Год назад

    Namaskaram
    Chef paranjathu pole salad daily njan ulpedutharundu.
    Menuvum njan nerathe undakkiveykarundu. Ithokke valiya motivation aanu
    Big salute to u

  • @PASSIONGUYZZ
    @PASSIONGUYZZ Месяц назад

    I like the msg

  • @sherlygeorge4138
    @sherlygeorge4138 Год назад +3

    Could you show some variety of salad please

  • @jasminen3711
    @jasminen3711 Год назад

    Chettane cherupathile salad kazhikkan padipichirunno

  • @majeshkariat2887
    @majeshkariat2887 2 года назад +2

    Good information sir

  • @preethoo5
    @preethoo5 Год назад +2

    Very practical, thanks for posting.

  • @jalajaashok2499
    @jalajaashok2499 Год назад

    Thanks 👍😊

  • @jojivarghese3494
    @jojivarghese3494 Год назад

    Thanks for the video

  • @binupjayan4136
    @binupjayan4136 4 месяца назад

    Chef പറയുന്നത് കേട്ടു... ആദ്യം soup, then സാലഡ്,, അതിനു ശേഷം പ്രധാനപെട്ട main course last desert ഇതാണോ മലയാള തനിമ.... Foriengners നെ അനുകരിക്കാനാണേൽ ok... പക്ഷെ ഇങ്ങനെ ശീലിക്കണം എന്ന് പറയരുത്...... ഇപ്പോൾ എന്തു കഴിച്ചാൽ colostrol വരും എന്തു കൂടുതൽ കഴിച്ചാൽ diabetic വരും എല്ലാർക്കും അറിയാം....soup ഉം സാലഡ് ഉം കഴിച്ചാൽ ഇതിനൊക്കെ മാറ്റം വരും എന്ന് പറയുന്നതിന്റെ ഔചിത്യം മനസിലാക്കുന്നില്ല

  • @akberkhan5926
    @akberkhan5926 Год назад +1

    Good information

  • @shybachandran8854
    @shybachandran8854 2 года назад +2

    Enthenkilum advice tharumo?

  • @dileeppunnayil3839
    @dileeppunnayil3839 Год назад

    Thanks sir 🙏

  • @shafikalander
    @shafikalander Год назад

    Good message sir

  • @josephkurian7910
    @josephkurian7910 Год назад

    Super presentation 👌

  • @catherine9980
    @catherine9980 Год назад

    Very nice video, thank you, super, 🥝🥝🍒🍒🍐🍐🥑🎂🎂🏅🥇

  • @leelak.s7363
    @leelak.s7363 Год назад

    Very nice tips

  • @ajithkumar.d7072
    @ajithkumar.d7072 Год назад

    You are great sir. I am your fan also sir.. I have one friend like you named soman,great(former chef. Hotel south park) the man who gave me initiation in cra...cra...cra..cra..crack...crack filling. Om santhi santhi santhi.

  • @PASSIONGUYZZ
    @PASSIONGUYZZ Месяц назад

    👍👍👍👍

  • @Kenneth-jv4dq
    @Kenneth-jv4dq Год назад

    3:55

  • @jayanchittattinkarajayanch6268

    👌സൂപ്പർ

  • @binuravindran8960
    @binuravindran8960 Год назад

    Good

  • @binshidham.v6192
    @binshidham.v6192 Год назад +10

    താങ്കളുടെ restaurant evide aanu ?

    • @deepakrnair2339
      @deepakrnair2339 Год назад +5

      Kochiyil Le Meridian il RCP. Then United Coconut in Thrissur Sobha city mall, baaki ellam Keralathin purath an. Bangalore and gulf countries

    • @azj7897
      @azj7897 Год назад

      @@deepakrnair2339 gulfil avida und

    • @deepakrnair2339
      @deepakrnair2339 Год назад

      @@azj7897 Doha il starting soon

    • @azj7897
      @azj7897 Год назад

      @@deepakrnair2339 dubail undo

    • @deepakrnair2339
      @deepakrnair2339 Год назад +2

      @@azj7897 illa. But varan chances und. Around 15 places entho start cheyan plans undenna kettath

  • @shineethomas6434
    @shineethomas6434 2 года назад

    👌

  • @investandgrow6221
    @investandgrow6221 2 года назад +1

    👍

  • @shybachandran8854
    @shybachandran8854 2 года назад +1

    Reception anu ittiyathu

  • @rojymathew12
    @rojymathew12 Год назад +7

    Ivide അണുക്കൾ chakan വേണ്ടി അണ് കൂടുതലും overcook ചെയ്യുന്നത്

  • @Anjudharan
    @Anjudharan Год назад

    👏👏👏

  • @sbkachkach1542
    @sbkachkach1542 Год назад

    Beautiful

  • @ponnappancm2833
    @ponnappancm2833 Год назад

    Goodday,
    Not yet touched the subject matter...!!!

  • @leenaprakash5648
    @leenaprakash5648 Год назад

    ❤️

  • @abdullatheefma1005
    @abdullatheefma1005 Год назад

    Thanku chef

  • @unnikrishnanmenon4178
    @unnikrishnanmenon4178 Год назад +3

    Sir please try to understand the scientific side of Indian cooking. Better contact some heriditary Ayurvedic doctor, not anybody having only bookish knowledge LIKE YOU. FOR EX. I DONTknow whether u have heard a dish called PARIPPU PRADHAVAN. Which is a medicine in ayurveda principle,,,,, En quire similar items to the doctor

    • @unnikrishnanmenon4178
      @unnikrishnanmenon4178 Год назад +1

      Don't misdirect the new generation ....atleast in food....""""...NAVODHANAM"""""

  • @jayasreepillai3792
    @jayasreepillai3792 Год назад

    സീലിച്ചത്,മാറുമ്പോൾ,,കൂടുതൽ,പ്രശ്നം,അകുന്നില്ലെ

  • @shybachandran8854
    @shybachandran8854 2 года назад +2

    Avan food craft Institute admission kitty but foopreparation kittyilla ennulla tension anu avanu

  • @anjanagnair6151
    @anjanagnair6151 Год назад +26

    നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഭക്ഷണ രീതിയല്ലെ നമ്മൾ follow ചെയ്യുന്നത്

    • @shanasmohammedpk815
      @shanasmohammedpk815 Год назад +26

      അല്ല.... ജീവിത സാഹചര്യത്തിന് അനുസരിച്ചു വേണം ഭക്ഷണം തിരഞ്ഞെടുക്കാൻ..
      അധികം വ്യായാമം ഇല്ലാത്തവർ ഓവർ carb കഴിക്കരുത്

    • @elizabethgeorge2186
      @elizabethgeorge2186 Год назад

      @@shanasmohammedpk815 😥🤣😭

    • @user-wx4fo1up9e
      @user-wx4fo1up9e Год назад +1

      കാലാവസ്ഥ നോക്കി ഫുഡ് കഴിക്കാൻ എല്ലാരെകൊണ്ടും പറ്റില്ല മിസ്സിസ് നായർ 😐

    • @ajitnairk010
      @ajitnairk010 Год назад

      Alla madam. Nammal ippol kazhikunna mikya sadhanangalum mattu rajyangalil ninnu vannava aanu. Ulli, savola, kappa. Enthinu thenga polum varuthan aanu. Talamurakal aayi athu nammude naadan aayi maari.

  • @zacariaantony8603
    @zacariaantony8603 Год назад +2

    Time stamp 3.55. Amount of rice to be reduced.

  • @georgephilipolassa8861
    @georgephilipolassa8861 Год назад

    Vayarainju kashikuga udalariju nadakuka shubam!

  • @gopinathanmenon4955
    @gopinathanmenon4955 Год назад

    Pillai sir, mallus follow the system in cooking which has been tried since centuries.
    This is based on:-
    Availability of raw materials, climatic conditions, change of seasons and several other factors.
    For God's sake don't teach them a different one.
    They go broke buying sauces and European and Arabic vegetable, meat and sauces. They may also go sick

  • @rathnammaraman1669
    @rathnammaraman1669 Год назад

    ശരിയാണ്, വെള്ളത്തിൽ ജീവിക്കുന്ന മത്സ്യം എന്തിനാ കഴുകുന്നത്? 🤔 ന്നാലും നുമ്മ കോരന്റെ വീട്ടിൽ എന്നും ബുഫ്ഫെ ആണ്

  • @elizabethgeorge2186
    @elizabethgeorge2186 Год назад +5

    സ്വയം സമർത്ഥനാണെന്ന് വിശ്വസിച്ചാൽ എന്തു ചെയ്യും????

  • @divakarannairmn5080
    @divakarannairmn5080 Год назад

    Congressentegsthistthogaythi

  • @santhoshlkumar6743
    @santhoshlkumar6743 Год назад +10

    കേരളത്തിൽ മാത്രമാണ് കോൺഗ്രസിന് പത്താളുള്ളത്.. അതും ഉടനെ പോയിക്കിട്ടും..

  • @shybachandran8854
    @shybachandran8854 2 года назад +1

    Avan +2passed

    • @maheshmurali2697
      @maheshmurali2697 Год назад +10

      Masters degree eduthit oru thengayum ariyaatha ethrayo perundu. Thaankaluku asooya anu

    • @ajithnair9645
      @ajithnair9645 Год назад +5

      Respect others. He is great in cooking.

    • @pinartstudio9381
      @pinartstudio9381 Год назад +1

      Ano eni eppo enthu cheyyum .poyi thoongi chavedo

    • @shahnavas4557
      @shahnavas4557 Год назад

      Ee field lekku pokunnathu 10 vattom aalojichittu venam. Atleast onnu anveshikkuka enkilum venam

    • @PVSJC
      @PVSJC Год назад +2

      @@maheshmurali2697 അവരുടെ മകന്റെ വിദ്യാഭ്യാസം അണ് പറഞ്ഞത്. ഷെഫ് ആകാൻ പഡിക്കാൻ

  • @jackpodger9529
    @jackpodger9529 Год назад +7

    What credibility and authenticity you have to talk about kerala cooking as to be changed.
    It’s the descision of each one.
    Ur imposing a western method.
    Don’t be so naive

    • @rj1932
      @rj1932 Год назад +1

      U don't change!... But don't ask others not to change.... 🙃

    • @aswathip833
      @aswathip833 Год назад +2

      If you want to be healthy you can follow it otherwise leave it

    • @SP-xh9tq
      @SP-xh9tq Год назад

      i agree! this guy and other chefs or youtube master chefs these days act like they are scientists😂come on we don't live to eat but we eat to live!

    • @anoopkumar8323
      @anoopkumar8323 Год назад +1

      ശരിയാണ്. നമ്മൾ ഒന്നും മാറ്റേണ്ട. പക്ഷേ diabetes, cholesterol ഒക്കെ വരുമ്പോൾ നമ്മൾ ഇപ്പോഴും പരമ്പരാഗതമായ ആയുർവേദം പ്രകൃതി ചികിത്സ ഒക്കെ ആണല്ലോ ചെയ്യുന്നത്. അതാ ഒരു ആശ്വാസം!

  • @VINODKUMARGANDHARWA
    @VINODKUMARGANDHARWA Год назад

    Good tips…❤

  • @sunilperumbavoor3827
    @sunilperumbavoor3827 Год назад

    👍

  • @Mudakkalizzworld
    @Mudakkalizzworld Год назад

    👍👍

  • @ayshariyas7247
    @ayshariyas7247 Год назад

    👍🏻👍🏻👍🏻