ഇത് ഇപ്പൊ മഹാ ബോറായി പോകുന്നു ആര്യന്റെയും മിത്രയുടെയും കഥ ഒന്നു മാറ്റിപ്പിടിക്കാമായിരുന്നു ഇത് വളരെ മോശം ആകാശ് മീനു ഒരു വേറെയിറ്റി ആയതു കൊണ്ട് കാണാൻ രസഉണ്ട് ആകാശിന്റെ കാരെക്റ്റർ ഒരു പാവം. എന്നാലും ബോൾഡ് അവണ്ടടത്ത് ഒന്നു ബോൾഡാക്കണം എന്നാൽ കാണാൻ രസംമു ണ്ടാകും ആകാശ് മീനു ❤️❤️
Ok സ്വാന്തനം 1 ഉള്ളതു പെലെ തന്നെ ഇത് ഒന്നു മാറ്റി ചെയ്യാമായിരുന്നു ഇതിൽ വേറെയിറ്റി ആകാശ് മീനു കാരെക്റ്റട്രാന്. ആര്യ ന്റെയും മിത്രയുടെയും ഒന്ന് ചെയിഞ്ചക്കാമായിരുന്നു അതെന്നെ കാണിച്ചാൽ ബോറായിരിക്കും.
@@Spk5921 എന്ത് വെറൈറ്റി ആണ് ആകാശ് മീനുവിന് 😂 ആകാശിനേക്കാൾ ഭേദമായിരുന്നു ഹരി. ആര്യനും മിത്രയും രണ്ടു പേരും പഠിക്കുകേം ചെയ്യും ജോലിയും ചെയ്യും . നല്ല കഥാപാത്രങ്ങളാണ്
ഇന്ന് മിത്രയെ കാണാന്‍ നല്ല ഭംഗി ഉണ്ടായിരുന്നു ❤
മിത്ര സൂപ്പർ . ഇനി മക്കളെ തല്ലാൻ ബാലന്റെ കൈ പൊന്തരുത് 😂
😂അവസ്ഥ
Mitra kollam..❤athu kond serial kurach munnot pokum
ബാലന്റെ ചൂരല്‍ എവടെ പോയി . അതെടുത്ത് ഗോമതിക്ക് രണ്ടെണ്ണം കൊടുക്ക്😂
Ayyo😂😂 chiripikkalle🤣🤣🤣
@@Sruthy-e2c🤭
Nalla best serial...swathm makante jeevitham nasipichu.barthavinte swaryam keduthi...gomathi ivalanu ivadathe main villi...satyam paranjirunnenki....ipo veetukarum orumichene.....ithipo eriyunna vilakil enna ozhichathum gomathi....nalla best
Hi big Sir 🙏🙏🙏 performance 🎉👌 Sir 🙏
Innathe episode kand mithrayod ishttam koodi❤
ആകാശ് മീനു സൂപ്പർ ❤️
Chandanamazha music analo ethiil 😂
Good actor's 👍🤍
Kannuruttal kandu maduthu mithra super
ഇത് ഇപ്പൊ മഹാ ബോറായി പോകുന്നു ആര്യന്റെയും മിത്രയുടെയും കഥ ഒന്നു മാറ്റിപ്പിടിക്കാമായിരുന്നു ഇത് വളരെ മോശം ആകാശ് മീനു ഒരു വേറെയിറ്റി ആയതു കൊണ്ട് കാണാൻ രസഉണ്ട് ആകാശിന്റെ കാരെക്റ്റർ ഒരു പാവം. എന്നാലും ബോൾഡ് അവണ്ടടത്ത് ഒന്നു ബോൾഡാക്കണം എന്നാൽ കാണാൻ രസംമു ണ്ടാകും ആകാശ് മീനു ❤️❤️
Avarde nalla scenes vazhiye undakum ee swrnathinte perilulla nadakam onu avasanichal mathiyarnu
Ok സ്വാന്തനം 1 ഉള്ളതു പെലെ തന്നെ ഇത് ഒന്നു മാറ്റി ചെയ്യാമായിരുന്നു ഇതിൽ വേറെയിറ്റി ആകാശ് മീനു കാരെക്റ്റട്രാന്. ആര്യ ന്റെയും മിത്രയുടെയും ഒന്ന് ചെയിഞ്ചക്കാമായിരുന്നു അതെന്നെ കാണിച്ചാൽ ബോറായിരിക്കും.
@@Spk5921 എന്ത് വെറൈറ്റി ആണ് ആകാശ് മീനുവിന് 😂 ആകാശിനേക്കാൾ ഭേദമായിരുന്നു ഹരി. ആര്യനും മിത്രയും രണ്ടു പേരും പഠിക്കുകേം ചെയ്യും ജോലിയും ചെയ്യും . നല്ല കഥാപാത്രങ്ങളാണ്
അത് തന്നെയാണ് പറഞ്ഞത് ഹരി അതിൽ നിന്ന് വിത്യസമുള്ള കാരെക്റ്റർ ആകാശ് എന്നാൽ ആര്യ മിത്ര ഒരു രസമില്ല ഒന്നു മാറ്റണം
@@Spk5921 ആര്യൻ മിത്ര വന്നേ പിന്നെയാണ് സീരിയൽ വ്യൂസ് കൂടിയതും കമന്റ് ബോക്സ് ആക്റ്റീവ് ആയതും
Mithra vishayam😂
Rating ഇല്ല ഇത് ഉച്ചയ്ക്ക് കൊണ്ട് വെക്ക് ഒന്നിനും കൊള്ളില്ല അരുടെയും acting നാടകം പോലെയുണ്ട്
ഗൗരി ശങ്കരം നല്ല acting um story line ഒക്കെ ആയിരുന്നു, നല്ല writer നെ വച്ച് അത് 7:00 മണിക്ക് ഇട്ട് ഇത് ഉച്ചക്ക് വച്ചാൽ asianet ന് നല്ലത് 💯
Ee gomathi otta oruthiya ellathinum karanam.