എന്റെ കൊച്ചു സ്വർഗ്ഗം ഇതാണ് home tour

Поделиться
HTML-код
  • Опубликовано: 5 окт 2024

Комментарии • 686

  • @annuhasee3814
    @annuhasee3814 3 года назад +115

    നല്ല ഭംഗിയുണ്ട് ഒരുപാട് ഇഷ്ടായ്🥰🥰 ഇതിലും സൗകര്യത്തിലും ഭംഗിയിലും വീട് പുതുക്കിപ്പണിയാന്‍
    കഴിയട്ടെ അതിന് അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲

  • @Kmr-e5z
    @Kmr-e5z 3 года назад +296

    നൗഫലിന്റെ ഉമ്മയെ ഇഷ്ടം ഉള്ളവർ ഇവിടെ 👍

  • @ibrahimmuhamedibrahim8014
    @ibrahimmuhamedibrahim8014 3 года назад +113

    വീട് ചെറുതാണെങ്കിലും എല്ലാ സൗകര്യവും ഉണ്ടല്ലോ☺️👍👍👍masha allah

    • @muhammedameen1833
      @muhammedameen1833 3 года назад +2

      Allaato ikante firstathe vidios okke kand nokkku pipe bare illenum Masha Allah ipol adipoliyayi alhamdhulilha

    • @khaliskokz2531
      @khaliskokz2531 3 года назад

      @@muhammedameen1833 ©©11@a@😉aaa@aq11aaaaqq"_kaaaaahgqqAaaaa

    • @shamnashafi273
      @shamnashafi273 3 года назад

      ruclips.net/video/4No0rfNUJK0/видео.html pls support

  • @FathimaFaseena-p2c
    @FathimaFaseena-p2c 4 месяца назад +13

    2024 kanunavarundoooo

  • @NijiyaSameeh
    @NijiyaSameeh 3 года назад +85

    ഉമ്മാന്റെ ഭാഗ്യം ആണ് ഇങ്ങനെയൊരു മകൻ.... ❤❤❤🤲🤲
    നല്ലൊരു ഇണയെ കാക്കൂന് കിട്ടട്ടെ 🤲❤💯

  • @shansheriworld
    @shansheriworld 3 года назад +14

    Mashallah😍വീട് ചെറുതാണെങ്കിലും ആ വീട്ടിൽ സമാദാനം ഉണ്ടെങ്കിൽ അത് കൊട്ടാരത്തേക്കാൾ വലുതാണ് 👍🏻

  • @-abu777
    @-abu777 3 года назад +39

    നൗഫൽ ഇക്കാ പൊളി 💖⚡😻

  • @muhsinasinu582
    @muhsinasinu582 3 года назад +58

    Ikka ആ വിട് തന്നെ ആണ് സ്വർഗം ♥🤲🤗

  • @seenath_7433
    @seenath_7433 3 года назад +55

    വാതിലിന് എസ്ട്ര റാ
    കൊത്തുപണി വാപ്പാൻ്റ താ.സാര ല്ല്യാ.നൗഫ ലെ എല്ലാം ശരിയാവും

  • @mallubrothers5961
    @mallubrothers5961 3 года назад +31

    ആആ...കൊച്ചു സ്വർഗ്ഗത്തിൽ കിട്ടുന്ന സന്തോഷം അതാണ് ഏറ്റവും വലിയ അനുഗ്രഹം🥰🥰🥰😍🤲🏻🤲🏻

  • @shefeek.ashefeek1267
    @shefeek.ashefeek1267 3 года назад +10

    ഇൻഷാ അള്ളാ ഈ കൊച്ചു സ്വർഗം അടിപൊളി 👌🌹🌹🌹🌹❤❤❤❤💞💞💞💞💞

  • @rabiyat2946
    @rabiyat2946 3 года назад +4

    ഈ കൊച്ചു വീട്ടിൽ എന്നും സന്തോഷവും സമാധാനവും ഐശ്വര്യവും ഉണ്ടാവട്ടെ ആമീൻ

  • @ansiltp4627
    @ansiltp4627 3 года назад +10

    കാക്കന്റെ റൂം കാണാൻ വെയിറ്റിങ് ആണ് കാക്കന്റെ വീഡിയോ പൊളി ആണ് 👌🏻😍😘

    • @shamnashafi273
      @shamnashafi273 3 года назад

      ruclips.net/video/4No0rfNUJK0/видео.html

  • @lachoosworld7633
    @lachoosworld7633 3 года назад +1

    നൗഫലെ ഞങ്ങൾക്കും വീട് പണിയാണ് ... താമസിക്ണത് പഴ യ ഓടിട്ട വീടാണ് അത് രണ്ടു മൂന്നു പ്രാവശ്യം നന്നാക്കി ചിതൽ കേറി അകെ തരിപ്പണമായിട്ടുണ്ട് മഴ പെയ്യുന്നത് പേടിയാ ണ് പഞ്ചായത്തിൽ നിന്ന് വീടിനു 4 വർഷം മുൻപ് വീട് പാസായി.. 2 ലക്ഷം കിട്ടി ബാക്കി അത്രയും കൂടെ കൂട്ടി വർത്തിട്ട് അന്ന്. ഇപ്പോ ഞാൻ ലോൺ എടുത്തു അതിന്ടെ തേപ്പും കിച്ചനും എടുത്തു അൽഹംദുലില്ലാഹ് ഫ്ലോറിങ് ഒകെ പിന്നെ .... വയറിങ് പളുംബിങ് കൂടെ ചെയ്യണം വിചാരിക്ണ്ട് എന്നിട്ട് അതിലേക് മാറണം... ലോൺ വിടാൻ പ്രാർത്ഥിക്കണം.... അല്ലാഹ് ആയുസും അനുഗ്രഹവും നൽകട്ടെ ആമീൻ... നിനക്കും കടങ്ങളൊക്കെ വീടാൻ പ്രാർത്ഥിക്കുന്നു

  • @Seydatastytips786
    @Seydatastytips786 3 года назад +14

    മാഷാഅല്ലാഹ്‌
    കിടക്കാൻ സ്വന്തമായിട്ട് വീടില്ലാത്തവരെവെച്ചു നോക്കുമ്പോൾ ഇത് സ്വർഗം ആണ് നൗഫലേ

  • @arshuajunishuarshuajunishu3261
    @arshuajunishuarshuajunishu3261 3 года назад +10

    Noufi super.ithenkilum ayallo allahuvine sthudikkanam veed cheruthanalelum happy undavanam.nofi ini room tour venam

  • @mohammedriyas8510
    @mohammedriyas8510 3 года назад +14

    Room ടൂർ ഉണ്ട് വിചാരിച്ചു വന്നു... But... 😔

  • @saleemtksaleem1808
    @saleemtksaleem1808 3 года назад +6

    Veed cheruthanenkilum ella savgaryagalum 👍👍👍👍waiting for your room 😍😍🥰🥰tour

  • @ponnus2534
    @ponnus2534 3 года назад +21

    ആ കൊച്ചുസോർഗത്തിലുള്ള സത്തോഷം എന്നൂം നിലനിൽക്കട്ടെ🤲🤲🤲🤲🤲

  • @saleenamansoor960
    @saleenamansoor960 3 года назад +6

    എത്രയും പെട്ടെന്ന് 100 k അടിക്കട്ടെ

  • @ninusvlog9047
    @ninusvlog9047 3 года назад +18

    വാപ്പയുടെ കൊത്തുപണി ആയിരിക്കുമല്ലേ വാതിലിൽ ഉള്ളത്.... വാപ്പാക്ക് നല്ല ബുദ്ധി കൊടുക്കട്ടെ എല്ലാം ശരിയാവട്ടെ👌👌👍

  • @Jufijeza
    @Jufijeza 2 месяца назад +1

    പുതിയ veedinde ടൈൽസ് കണ്ടു...🤲

  • @muhammadshadeedjr5957
    @muhammadshadeedjr5957 3 года назад +6

    നല്ല വീട് അടിപൊളി 👍എനിക് ഇഷ്ട്ടായി

  • @ifununu2219
    @ifununu2219 3 года назад +6

    നല്ല വൃത്തി ഉണ്ട് 👏🏻👍🏻👍🏻

  • @frvlogsbyazwa2137
    @frvlogsbyazwa2137 3 года назад +4

    Mashallah veed 👍👍aann ikka isttayi othukkamulla veed room tour waiting❤❤

  • @gmerremo1212
    @gmerremo1212 3 года назад +1

    നൗഫൽക്കാന്റെ ചാനെലൊന്നു 100k ആവാൻവേണ്ടി കാത്തിരിക്കാട്ടോ എന്തോ വല്ലാത്ത ഒരിഷ്ടം

  • @haseenashaji7537
    @haseenashaji7537 3 года назад +2

    Vadakaikku irikkunna nan. Swantham veedu oru swapnam. Anthayalum adipoliveedu. Allahu rahmathum barkkathum veedinum veettukarkkum nalkatte aameen.

  • @rifalrichu9723
    @rifalrichu9723 3 года назад +3

    വീട് സൂപ്പർ ആയിട്ടുണ്ട് masha allhaa🤲

  • @jasminhyzaa
    @jasminhyzaa 3 года назад +5

    Masha allah🤲 Koch sorgam sooperr
    Room tournayi katta waiting🥳

  • @jamshi9776
    @jamshi9776 3 года назад +2

    Vedu athra charuthanakelum nalla bageyudd ante vedum ethupola thannaya 💪⚘

  • @lailashanu8938
    @lailashanu8938 3 года назад

    രണ്ട് നില വീട് കാണുന്നതിനേക്കാളും മനസിന് സന്തോഷവും സമാധാനവും കിട്ടുന്ന വീട് ഇത്‌ തന്നെ. എനിക്ക് ഇങ്ങനെയുള്ള വീടാ ഇഷ്ടം വലിയ വീടുകൾ ഇഷ്ടം ഇല്ലാ. കാണുമ്പോൾ തന്നെ പേടിവരും. മാഷാ allaha

  • @farsanajasmine3487
    @farsanajasmine3487 3 года назад +2

    ഒന്നും പറയേണ്ട കുറെ ദിവസായി റൂം കാണിച്ചു തരാന്ന് പറഞ്ഞു പറ്റിക്കുന്നു.... Masha allah... കൊച്ചു സ്വർഗത്തിലെ സന്തോഷം എന്നും നിലനിൽക്കട്ടെ... Ameen

  • @miziyamoideen8037
    @miziyamoideen8037 3 года назад +2

    Super house polichu നിങ്ങൾ ട്ടാ ♥️♥️♥️😍👌🏻👍

  • @nihlathannu9335
    @nihlathannu9335 3 года назад +2

    അടിപൊളി ആയി ഈ സ്വാർഗം എന്നും സതോഷം ആവട്ടെ നൗഫൽ

  • @nizamkallara4297
    @nizamkallara4297 3 года назад +1

    അൽഹംദുലില്ലാ ഉള്ളത് ചെറുതാണെങ്കിലും അതിൽ സന്തോഷം ഉണ്ടെങ്കിൽ അത് തന്നെയാ വലുത് 👌💖

  • @Sakee-sp3yy
    @Sakee-sp3yy 3 года назад

    അടിപൊളി എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി വീട് ഫ്രണ്ട് ഭാഗം അതിലും ഇഷ്ട്ടം ആയി mashalla....

  • @murshidamubi607
    @murshidamubi607 3 года назад +1

    സമാദാനമുള്ള അന്തരീക്ഷം ഒരുപാട് ഇഷ്ട്ടമായി 🥰

  • @aboobackerakku3475
    @aboobackerakku3475 3 года назад +5

    Masha allah 🥰

  • @anwarshanu
    @anwarshanu 3 года назад +2

    🥰🥰🥰👍

  • @naseerap962
    @naseerap962 3 года назад +1

    Cheriya veedanenkilum nalla soukaryam undtto ഇക്ക

  • @afishifu100
    @afishifu100 3 года назад +2

    അൽഹംദുലില്ലാഹ് ഇത് മതി മോനെ ഇതാണ് സമാധാനം എന്തിനാ കൊറേ വലിയ വീട് ഇത് മതി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤❤❤

    • @mujeebph6182
      @mujeebph6182 3 года назад

      Aa sheet ittifath ithiri cement kond parulkanittal nlla vrithiyakum

  • @abduljalil5005
    @abduljalil5005 3 года назад +1

    Othiri ishtaayi veedum parisaravum

  • @basilathasneem2108
    @basilathasneem2108 3 года назад +1

    Ikka Matte room koodi kanikko

  • @babiinnuvlog336
    @babiinnuvlog336 3 года назад +2

    Enikk oru haai parayumoo

  • @sarafup92
    @sarafup92 2 года назад

    വീട് ചെറുതാണങ്കിലും എല്ലാ സൗകര്യങ്ങളും ഉണ്ടല്ലോ മാഷാ അള്ളാഹ് നല്ല വൃത്തി ആക്കി വച്ചിട്ടുണ്ടല്ലോ

  • @thanumuthumuthu4605
    @thanumuthumuthu4605 3 года назад +1

    അൽഹംദുലില്ലാഹ് 👌👌👌👌👌👌👌അടിപൊളി 👍👍👍👍👍👍👍👍🥰🥰🥰🥰🥰🥰

  • @hennah_hennu246
    @hennah_hennu246 3 года назад +1

    Sit out ലേ aa ഇരിപ്പിടം ഇഷ്ടായി 😄ബാക്കി ഓക്കേ സൂപ്പർ ട്ടോ

  • @thayimunnu6111
    @thayimunnu6111 3 года назад +1

    ഹലോ ചെറുതാണെങ്കിലും അതൊരു സ്വർഗമാണ്

  • @safeenasafee9693
    @safeenasafee9693 3 года назад +1

    Veed poliyaann eee kochu veettil ethra soukaryam und areela🤩🤩😘😘🥰🥰

  • @shibili.1yt20
    @shibili.1yt20 2 года назад

    Masha allh. സൂപ്പർ വീട്. വീട് വലുത് അല്ല കാര്യം സ്തോഷതോടെ സമാധാനത്തോടെ ജീവിക്കുന്നതിലാണ് വേടത്

  • @sharafu1233
    @sharafu1233 3 года назад +2

    കേമറക് കുഴപ്പം ഉണ്ടോ
    ഒരു റൗണ്ടിൽ കാണുന്നത്
    സൂപ്പർ

  • @bapavummolum5492
    @bapavummolum5492 3 года назад +1

    Masha allah adipoli veed ishtayi enikk kitchen orupad ishtayi suuper

  • @jaseelakjaseelak1573
    @jaseelakjaseelak1573 3 года назад +1

    Ikkante kochu swargam valare adikam ishtamayi

  • @annuhasee3814
    @annuhasee3814 3 года назад +5

    Alhamdulillah masha Allah 🌹🌹
    ഈ സ്വര്‍ഗ്ഗത്തില്‍ എന്നും സന്തോഷവും സമാധാനലും ഉണ്ടാവട്ടെ ❤️❤️❤️

  • @arwakunchammed6499
    @arwakunchammed6499 3 года назад +1

    Ikkante room tour nu vendi kaathirikkaanu

  • @thahiraabbasthahira4783
    @thahiraabbasthahira4783 3 года назад +1

    മാഷാ അള്ളാഉപ്പാനെ കൊണ്ട് തീരാത്ത ആഗ്രഹം മകനെ കൊണ്ട് തീർന്നു ഉമ്മാക്ക് അൽഹംദുലില്ലാ

  • @richuteenu2340
    @richuteenu2340 3 года назад +2

    Eippol ullade nalla usharude mashallah 😀😀👍🏻

  • @ഞാൻഒരുതോഴി
    @ഞാൻഒരുതോഴി 3 года назад +1

    മാഷാ അല്ലാഹ് 😍 ഈ സ്വർഗ്ഗം എന്നും ഉഷാറായിട്ടിരിക്കട്ടെ 🥰🥰👍🏻

  • @naseeranasee6405
    @naseeranasee6405 3 года назад +1

    Ummak oru marumol koodi venamm

  • @Riya-wu2xg
    @Riya-wu2xg 3 года назад +1

    Nalla othukkamulla soukaryamulloru veed...😍👌👌👌

  • @shahanas4940
    @shahanas4940 3 года назад +2

    Picokinde sound kaalkkunnuddo

  • @crunchykitchenbites5425
    @crunchykitchenbites5425 3 года назад +1

    അടിപൊളി കൊച്ചു സ്വർഗം,♥️

  • @shafanashafi3825
    @shafanashafi3825 3 года назад +1

    Chakkara Poli. Camera man

  • @rihanmuhammad950
    @rihanmuhammad950 3 года назад

    മാഷാ അല്ലാഹ് ഒരുപാട് സന്തോഷം. ഈ സ്നേഹവും ഒരുമയും കാണുമ്പോൾ. ഈ സന്തോഷത്തിലേക്കു നൗഫലിനും, ചക്കരക്കും നല്ല ഓരോ ഇണക്കളെ കൂടെ അള്ളാഹു സമ്മാനിക്കട്ടെ. ഉപ്പന്റെ ദുസ്വഭാവം കൂടെ മാറിക്കിട്ടുകയുംചെയ്യാൻ ദുആ ചെയ്യുന്നു. എല്ലാ സന്തോഷങ്ങളും നിങ്ങള്ക്കും ഫാമിലി ക്കും നേരുന്നു

  • @drcreation9773
    @drcreation9773 3 года назад +9

    Ethra cheriya veedayalum nalla vrithi undtto .masha allah

  • @sayana9604
    @sayana9604 3 года назад +3

    അടിപൊളി സ്വർഗം ❤️❤️

  • @ubaidubaid1203
    @ubaidubaid1203 3 года назад

    അസ്സലാമു അലൈക്കും നൗഫൽ ഭായ് എന്താ വർത്തമാനം സുഖമല്ലേ ഞാൻ കാണാറുണ്ട് നിങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പൊളിച്ചു ഒന്നിനൊന്നു മെച്ചം സൂപ്പറായിട്ടുണ്ട് പക്ഷേ കരച്ചിൽ വന്നു നിങ്ങളുടെ ഓരോ വാക്കുകളും വാചകങ്ങളും വളരെ അധികം മനസ്സിനെ വേദനിപ്പിച്ചിട്ടുണ്ട് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🤲 അള്ളാഹു നമ്മുടെ എല്ലാ വേദനകളും വിഷമങ്ങളും രോഗങ്ങളും ശിഫ നൽകട്ടെ ആമീൻ 🤲 ഞാൻ സൗദിയിലാണ് നൗഫൽ ഭായ് 👍👍👍🌹

  • @lehanomar6539
    @lehanomar6539 3 года назад

    Allahu നിലനിർത്തി തരട്ടെ കൂടെ snehvum

  • @aysharizmi9613
    @aysharizmi9613 3 года назад +1

    Ummayum monum adipoliyayinu 😍..... Mashaallah

  • @mashimashi2328
    @mashimashi2328 3 года назад +2

    Masha allah 😍😍👍👍👍

  • @hasna4202
    @hasna4202 3 года назад +2

    മാഷാഅല്ലാഹ്‌ 🥰 room tour waiting😍😍

  • @hasikl1413
    @hasikl1413 2 года назад

    പോര ചെറുതാണെകിലും സന്തോഷവും സമാധാനവും ഉണ്ടായാമതി... 👍🏻👍🏻 ബാത്രൂം പോരന്റെ ഉള്ളിൽ ആകാമായിരുന്നു..

  • @fathimahusna716
    @fathimahusna716 3 года назад +1

    Cheriyaa veedaanenkkilum ullil keriyaaal poliyaan😍😍😍😍😍😍😍 ماشاء اللہ

  • @haseenayousuf4214
    @haseenayousuf4214 3 года назад

    Masha allahu ഇനിയും ഉയർച്ചയിൽ എത്തട്ടെ

  • @safwanashirin1121
    @safwanashirin1121 3 года назад +3

    Masha allah❤👍

  • @hyruneesahyru3114
    @hyruneesahyru3114 3 года назад +3

    Mashaallah enganeyekilum .aayallo 😍😍😍😍

  • @Amnasdairy
    @Amnasdairy 3 года назад +1

    ഉഷാറായി വിട്

  • @shabeenapp383
    @shabeenapp383 3 года назад

    Mashallah.adi poli.keri kidakan Oru vid undellee .ath polu illathe enthara pavaghal und.vid poli .

  • @Akbarali0495
    @Akbarali0495 3 года назад +1

    വീടൊക്കെ ഉഷാറാണല്ലോ ... പുറത്ത് നിന്ന് നോക്കുന്ന പോലെയല്ല...
    എന്തോ ഇന്ക് വീട് നന്നായിട്ട് ഇഷ്ടമായി

  • @chemmuz9675
    @chemmuz9675 3 года назад +33

    ഡോറിൽ. കണ്ടദ്. ഉപ്പാന്റെ. പണി ആയിരിക്കും.. സാരല്ല്യ. എല്ലാം ശെരിയാകുമ്. ഇന്ഷാ. അല്ലാഹ്. ദുഹാ. ചെയ്യാം

  • @haseenahaseena1265
    @haseenahaseena1265 3 года назад

    Mashaaa allhaaa veed orupad ishtaayi.iniyum orupad uyerengelil ethete .noufuuu🤲🤲🤲🤲

  • @MALABARIFOOD
    @MALABARIFOOD 3 года назад +1

    വീട് ഇല്ല ത എനിക്ക് ഇത് കെട്ടാരംആണ്
    ഇഷ്ടപ്പെട്ടു👌👌👌👌

  • @sherinani4839
    @sherinani4839 3 года назад

    Ummanteyum uppaanteyum roomil kattila ille..... Avarrude room usharaakkande.

  • @poovirude1067
    @poovirude1067 3 года назад

    Nintte room kanan kothiyavunnu

  • @shahabasrikku8217
    @shahabasrikku8217 3 года назад

    Dooril kandathe uppante paniyayirikkum saralla ell allahu shariyakki tharatte

  • @abdusamadkunjani9136
    @abdusamadkunjani9136 3 года назад +7

    🤣🤣🤣🤣പൊളിച്ചു മകളെ
    ലാസ്റ്റ് പോത്ത് vere കരഞ്ഞു

  • @rafeenaa5861
    @rafeenaa5861 3 года назад +2

    Masha allah sandhoshamaayi🥰🥰👌👌👌💖💖😍😍😍

  • @junaidarivinmedia5298
    @junaidarivinmedia5298 3 года назад +2

    ഡോറിലെ വെട്ട് ഉപ്പാന്റെ ആയിരിക്കും അല്ലേ വീട് അടിപൊളി ആയിരിക്കുന്നു കാണാൻ നല്ല രസമുണ്ട്

  • @muhammadanas7543
    @muhammadanas7543 3 года назад +3

    Masha Allah 🥰❤

  • @abduljalil5005
    @abduljalil5005 3 года назад +1

    Veed cheruthayaallum aa veedaanu nallathu santhosham maanu vendathu

  • @nasreenasirajnasreenasiraj3966
    @nasreenasirajnasreenasiraj3966 3 года назад

    cheriya swargam valiya logham anu.santhoshayitt erikan pattunundallo.poli

  • @sajidkandakeel5309
    @sajidkandakeel5309 3 года назад +1

    Al hamdulillah 🥰

  • @ashrafashraf5889
    @ashrafashraf5889 3 года назад

    ആ കൊച്ചു സ്വർഗ്ഗത്തിലെ സന്തോഷം എന്നും നിലനിൽക്കട്ടെ

  • @noorudheennoorudheen4484
    @noorudheennoorudheen4484 3 года назад +1

    Masha allah. Noufal kaa vid superayittuttt

  • @dilvoicevisionteam1852
    @dilvoicevisionteam1852 2 года назад

    🥰🥰🥰🥰

  • @mufeedamufi5407
    @mufeedamufi5407 3 года назад

    Umma pavato...enikishtaa..allahu barkath cheyyate

  • @fahizkvfahizkv9850
    @fahizkvfahizkv9850 3 года назад

    Vedio kanan vaigippoyi .peruthishtaayitto👍👍

  • @sulfathmk2911
    @sulfathmk2911 3 года назад

    സൂപ്പർ വീട് എന്തിനാ കൊറേ ബാംഗ്ലാവ് ഇതെന്നെ സ്വർഗം ഇൻക്ക് നല്ല ഇഷ്ടായി 😍😍

  • @sinushalu5446
    @sinushalu5446 3 года назад +1

    soufi itha poyo.
    video yil kandilla.
    orusam live varo

  • @meharamehar9344
    @meharamehar9344 3 года назад

    Uppa kedu varuthiyadavumlle enda cheyya.nammale pole kurach alarm anubavikunnadan.ellam allahu matti tharatte