മോദിയുടെ നുണകളെ തുറന്നു കാണിച്ച് ജി എസ് പ്രദീപ്‌🔥🔥😍

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 585

  • @sankidhuranthangal2.o
    @sankidhuranthangal2.o  9 месяцев назад +42

    മോദിയുടെ നുണകൾ ഭാഗം 2:ruclips.net/video/Ik4dvl5njQo/видео.htmlsi=IowXc8yZfWZ2FcaQ

  • @sohan1249ghb
    @sohan1249ghb 9 месяцев назад +38

    അല്ലെങ്കിലും നല്ല ബുദ്ധി പറഞ്ഞു കൊടുക്കാൻ അദ്ദേഹത്തിന് ആരുമില്ല.... ആകെയുള്ളത് ഒരു തൊട്ടി കൂട്ടുകാരനാണ് .... നമ്മുടെ അമിട്ട് ഷാ😂😂😂

  • @KasimKp-bz3gw
    @KasimKp-bz3gw 9 месяцев назад +35

    പ്രദീപ് കറക്റ്റ് പറഞ്ഞു 🙏👍👍🙏🙏🙏🙏

  • @pushpang7140
    @pushpang7140 9 месяцев назад +32

    കള്ളമെന്ന വാക്കിന്റെ പര്യായമാണ് നരേന്ദ്രമോദി. ഇങ്ങനെ ഒരു പ്രധാനമന്ത്രിയെ ചുമക്കേണ്ട ഗതികേട് വന്നുവല്ലോ നമ്മൾക്ക്

  • @DslV2022
    @DslV2022 9 месяцев назад +26

    മോഡിയും കൂട്ടങ്ങൾക്കും കള്ളം പറഞ്ഞു നിൽക്കാൻ മാത്രമേ കഴിയു. ഇത് ബുദ്ധിയുള്ള മലയാളികൾക്ക് മനസിലാകും.... അതാണ്

  • @abcdjunctionl7439
    @abcdjunctionl7439 9 месяцев назад +23

    ഈ വിഷക്കുരു വാ തുറക്കുന്നത് ഭക്ഷണം കഴിക്കാനും കള്ളം പറയാനും വേണ്ടി മാത്രം ആണ്..😂😅

    • @abcdjunctionl7439
      @abcdjunctionl7439 9 месяцев назад +2

      മഹാത്മാഗാന്ധിയെ " മോഹൻലാൽ കരം ചന്ദ് ഗാന്ധി " എന്ന് വിളിച്ച മഹാൻ ആണ്..😂 " മമ്മൂട്ടി പിണങ്ങി..😂😅

  • @fathimasworld2674
    @fathimasworld2674 7 месяцев назад +29

    ചരിത്രം വ്യക്തമായി അറിയുന്ന സാറിനെ പോലുള്ളവർ അനീതിക്കെതിരെ പ്രതികരിക്കാൻ മുന്നോട്ട് വരാൻ കാണിക്കുന്ന ആർജ്ജവം 👍👍👍👍

  • @anasssanas9036
    @anasssanas9036 4 месяца назад +11

    എന്ത് നുണ പറഞ്ഞാലും അത് വേദവാക്യമായി കാണുന്നവർ ഉള്ളിടത്തോളം കാലം രാജ്യം രക്ഷപ്പെടില്ല.

  • @danieltk9314
    @danieltk9314 5 месяцев назад +18

    Hello GS ദയവായി ഇത് ഇംഗ്ലീഷിൽ പോസ്റ്റ്‌ ചെയ്യൂ.. ഇന്ത്യയുടെ രക്ഷക്കു വേണ്ടി.. Please

  • @mohammedansar2123
    @mohammedansar2123 9 месяцев назад +32

    സുരേഷ് ഗോപി അപ്പോള്‍ ഈ മാര്‍ഗ്ഗമാണ് പിൻപറ്റുന്നത് അല്ലെ സാറേ.

  • @hookoya1344
    @hookoya1344 9 месяцев назад +30

    നോർത്തിന്ത്യയിൽ ഇതൊന്നും തുറന്നു കാട്ടാൻ ആളില്ല...

    • @muraleedharankumaran1652
      @muraleedharankumaran1652 9 месяцев назад

      ഇഷ്ടം പോലെ ഉണ്ട്, സത്യ ഹിന്ദി ചാനൽ, ക്രെഡിബിൾ ഹിസ്റ്ററി etc

    • @arunvalsan1907
      @arunvalsan1907 9 месяцев назад

      ​@@muraleedharankumaran1652verey enthenkilum channels undo.....ED bhayam illaatha

  • @Bafna-bafipj2gg
    @Bafna-bafipj2gg 9 месяцев назад +28

    ജാതിവെറിയിലൂടെയും മതവെറിയിലൂടെയും മനുഷ്യരെ തമ്മിൽ തല്ലിച്ച് ഉന്നത തലങ്ങളിൽ എത്തിയ പ്രധാനമന്ത്രി 😂😂 പക്ഷെ ജനങ്ങളുടെ ചോദ്യങ്ങൾക്ക് നേരിട്ട് ഒരു ഉത്തരം എട്ട് വർഷക്കാലം വരെ കൊടുക്കാൻ സാതിക്കാത്ത പ്രധാന മന്ത്രി 😅😅

  • @malavikamenon4465
    @malavikamenon4465 5 месяцев назад +12

    താങ്കളോട് ബഹുമാനം തോന്നുന്നു... 👍🏻👍🏻.... വേറെ ആരെങ്കിലും ആണ് ഈ സത്യങ്ങൾ പൊളിച്ചടക്കിയത് എങ്കിൽ അത്ര വിശ്വസിനിയം ആകില്ലായിരുന്നു...... തീർച്ചയായും താങ്കൾക്ക് അതിനുള്ള യോഗ്യതയുണ്ട്👌🏻👌🏻.... സത്യങ്ങൾ വിളിച്ചു പറയുന്നത് കൊണ്ട് ദൈവാനുഗ്രഹം ഉണ്ടാകും

  • @pmkrishnankutty8950
    @pmkrishnankutty8950 9 месяцев назад +21

    ഈ കള്ളങ്ങളെല്ലാം ഗുജറാത്തിൽ വിറ്റുപോകുന്ന സത്യങ്ങളായിരിക്കാം...

  • @shabeerali2971
    @shabeerali2971 9 месяцев назад +16

    പ്രധാനമന്ത്രിക്ക് മൊത്തത്തിൽ ഒര് ദുരൂഹത തുടക്കത്തിലേ feel ചെയ്തിരുന്നു

  • @moideenk6922
    @moideenk6922 9 месяцев назад +18

    ഇതൊക്കെ ഉത്തർപ്രദേശ് പോലുള്ള സ്റ്റേററുകളിൽ ഉള്ളവർക്ക് അറിയില്ല

    • @arunvalsan1907
      @arunvalsan1907 9 месяцев назад

      Avidey internet ellaam filter cheythaanu upayogikkunnathu ....IT team monitor cheyyunnundu

  • @mohamedasharaf1214
    @mohamedasharaf1214 9 месяцев назад +18

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു വ്യക്തിയാണ് g. S. പ്രദീപ്.

  • @simsonc7272
    @simsonc7272 7 месяцев назад +24

    നുണപറയുന്ന മോദിയെ ഇന്ത്യന്‍ ജനത വിശ്വസിക്കുന്നു!ചരിത്രത്തെ അറിയൂ!കള്ളനെ തിരിച്ചറിയൂ !!🙏

  • @abdulrahimm7092
    @abdulrahimm7092 6 месяцев назад +24

    വർഗ്ഗീയ ധൃവീകരണങ്ങളീലൂടെയും കലാപങ്ങളിലൂടെയും അധികാരം പിടിച്ചെടുത്തു EVM അതു നിലനിർത്തുന്നു

  • @shajiraymond3610
    @shajiraymond3610 9 месяцев назад +28

    ഒരു നിലവാരം ഇല്ലാത്ത ഇന്ത്യൻ പ്രദാനമന്ത്രി

    • @alexanderkurian697
      @alexanderkurian697 9 месяцев назад +5

      ഒരു ഗുണോം ഇല്ലാത്ത ഒരു മരമണ്ടൻ

    • @Nimmi-y
      @Nimmi-y 9 месяцев назад +5

      😂🎉😂😂😂😂

    • @2024-b7x
      @2024-b7x 9 месяцев назад +3

      Very well said everyone

  • @sayoojmonkv4204
    @sayoojmonkv4204 9 месяцев назад +22

    തലയിൽ തീട്ടം മാത്രം ഉള്ളവർ ഇതിനേയും ന്യായീകരിക്കും.

  • @sheejabeegam2310
    @sheejabeegam2310 9 месяцев назад +11

    പ്രദീപ്. Sir.. നല്ല.. Encyclopedia.. Aanu 👍👌👌👌❤️❤️❤️🌹🌹

  • @devakikp7919
    @devakikp7919 9 месяцев назад +12

    നമ്മളെ ക്കെത്തന്നെയും കിട്ടിയ വിദ്യാഭ്യാസം പോര' എന്ന് വിഷമിക്കുന്ന പഴയ തലമുറയാണ്. അപ്പോൾ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി വിദ്യാഭ്യാസം കുറഞ്ഞതിന്റെ പേരിൽ complex കൊണ്ടു നടക്കുന്നുണ്ടാവാം. അതൊരു സ്വകാര്യ വേദനയല്ലെ.? കൂട്ടുതൽ നോവിക്കല്ലെ പ്രദീപ് ....

    • @padja
      @padja 9 месяцев назад

      😂😂

  • @nadeerdxb6435
    @nadeerdxb6435 9 месяцев назад +18

    ഇത് കേട്ടാലും സങ്കികളിൽ എന്തെങ്കിലും മാറ്റം ??

  • @whitecatgarden
    @whitecatgarden 9 месяцев назад +16

    രാജാവ് നഗ്നനാണെന്ന് പറയാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ

    • @padja
      @padja 9 месяцев назад

      ഉണ്ടല്ലോ. BJ പാർട്ടിയിൽ ഉൾപ്പെടാത്ത ആളുകൾ മുഴുവൻ പറയുന്നുണ്ട്. 😃

    • @arunvalsan1907
      @arunvalsan1907 9 месяцев назад

      Mehua Moitra, Rahul Gandhi, John Brittas, Jaya Bachchan, Kanimozhi, Dayanidhi Maran

  • @user-si2tl6zc6o
    @user-si2tl6zc6o 7 месяцев назад +20

    മുമ്പിലിരിക്കുന്നവർ വിവരമില്ലാത്തവർ എന്ന് അയാൾക്ക് നന്നായി അറിയാം അതുകൊണ്ടാണല്ലോ നുണകളുടെ ഡർസൻ തള്ളുന്നത്😂😂😂

  • @sabujohn4116
    @sabujohn4116 5 месяцев назад +13

    ഈ വിചിത്രമായ ചിത്രം ചരിത്രത്തിൽ വിവിധ ഭാഷകളിൽ വിവർത്തനം വിശദമായി വിവരിക്കണേ.

  • @muhammedkalamban1151
    @muhammedkalamban1151 7 месяцев назад +18

    എന്താ ചെയ്യാ സാർ നമ്മുടെ തല വിധി അല്ലാതെ എന്ത് പറയാൻ 😅😅😅

  • @joyanithottamuser-jd2ok5qi6x
    @joyanithottamuser-jd2ok5qi6x 5 месяцев назад +16

    നുണയൻ മാത്രമല്ല കൊള്ളക്കാരൻ്റെ ഗുണങ്ങളും എല്ലാം ഉണ്ട്

  • @splitseconds1620
    @splitseconds1620 9 месяцев назад +21

    7-8 വയ്യസിലെ ചായ അടി, 4 വയസ്സിൽ മുതല പിടി, entire political science ബിരുദം, അതും 1971, ഇങ്ങനെ ഒരു ബിരുദം ഇന്ത്യയിൽ ഒരിടത്തും ഇല്ല, ബിരുദ certificate, computer printing , അതിലെ font kandu പിടിച്ചത് 1993 പക്ഷേ certificate print ചെയ്തത് 1971 ഇൽ... 😂😂😂 മണ്ടമാർ അല്ലാതെ ഒരുത്തനും ഈ ടീമിനെ സപ്പോർട്ട് ചെയ്യില്ല. ചെയ്യുന്നു എങ്കിൽ എന്തോ പ്രശ്നം ഉണ്ട്..

    • @wafahch7642
      @wafahch7642 9 месяцев назад

      India yil ennalla dear..lokath thanne oru university lum entire politics enna oru vishayame padyapadhathi ayitilla

  • @paavammalayali3957
    @paavammalayali3957 6 месяцев назад +18

    ആ സുരേഷ് ഗോപി അണ്ണൻ ഇതൊക്കെ ഒന്ന് കേട്ടാൽ നന്നായിരുന്നു,
    അദ്ദേഹം ഇപ്പൊൾ മോഡിജി ക്ക് പഠിക്കുവാ 😂

  • @beenar1319
    @beenar1319 4 месяца назад +17

    ഹിന്ദി യിലും, ഇംഗ്ലീഷിലും ഇത് തർജിമ ചെയ്യണം...

  • @sailendranpk6963
    @sailendranpk6963 5 месяцев назад +11

    അദ്ദേഹം രണ്ടു കൈകളും തുറന്നു എന്തു പറഞ്ഞാലും ഉടനെ കരഘോഷം നടത്തുന്നതിന് വേദിയിൽ ആളെ ഇരിത്താറുണ്ട്.....

  • @shameenashemi6773
    @shameenashemi6773 7 месяцев назад +19

    GS സർ താങ്കൾ സ്കൂളിൽ പോയത് കൊണ്ട് പഠിച്ച കാര്യങ്ങൾ.. സ്കൂളിന്റെ പടി കാണാത്ത ആ മനുഷ്യൻ എങ്ങനെ കാണും 😂😂

  • @fojandahl006
    @fojandahl006 6 месяцев назад +28

    പൊട്ടൻ Side ഇൽ ഇരുന്നു ചിരിക്കുന്ന നോക്ക്.

  • @josemaduckavayalil3228
    @josemaduckavayalil3228 9 месяцев назад +17

    ഏതായാലും കേരളത്തിൽ വന്ന് ഇത്തരം വഷളത്തം പറയാൻ അയാൾക്ക് തോന്നാത്തത് നല്ലത്.

  • @user-vf2yb7pk5r
    @user-vf2yb7pk5r 6 месяцев назад +14

    നമ്മുടെ പ്രധാനമന്ത്രിയുടെ ഏറ്റവും വലിയ യോഗൃത അസതൃപ്രചാരണവും വംശീയവിദ്വോഷ കൊലപാതകങ്ങളെ പ്രോൽസാഹിപ്പിക്കുക എന്നിവയായിരുന്നല്ലോ
    അദ്ദഹത്തിന്റെ വിദൃഭൃാസയോഗൃത ആർ എസ് എസ് ശാഖകളിലെ പ്രാധമിക വിദൃഭൃാസത്തെ തുടർന്ന് സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്ന് ഡിഗ്രി നേടി ഹിന്ദുത്വതയിൽ ഗവേഷണം നടത്തി വംശഹതൃയിൽ ഡോക്ടറേറ്റ് നേടിയതാണ്

  • @ramabhadrancn6208
    @ramabhadrancn6208 9 месяцев назад +10

    Well-done, Sir

  • @sidheekparambat8669
    @sidheekparambat8669 5 месяцев назад +13

    ഇത്രയെങ്കിലും. പറഞ്ഞതിൽ. താങ്കളോട്. നന്നിയുണ്ട്. കാരണം. കേരളത്തിൽ.. കുറച്ചു. പൊട്ടന്മാർ. ഉണ്ടല്ലോ. എന്നോർത്തു. പോയ് 😂😂😂

  • @valsarajanraman4370
    @valsarajanraman4370 4 месяца назад +12

    ലോകത്തിലെ ഏ്റവും കൂടുതല് നുണ പറയുന്ന പ്രധാനമന്ത്രി😊😊😊😊

  • @rasalabhar2576
    @rasalabhar2576 9 месяцев назад +20

    ഇത് ഒന്ന് ഹിന്ദിയിൽ പറയു എല്ലാവരും കേൾക്കട്ടെ

    • @arunvalsan1907
      @arunvalsan1907 9 месяцев назад

      Hindi subtitle add cheyyaanulla option undu

    • @arunvalsan1907
      @arunvalsan1907 9 месяцев назад

      Hindi Subtitle undu.... aarkkenkilum kaananamenkil avarodu Subtitle option on cheyyaan parayoo

  • @vijayankrishnan2444
    @vijayankrishnan2444 7 месяцев назад +14

    ഇതെല്ലാം നോർത്തിണ്ടിയയിൽ നടക്കും അതാണ് മോഡിയുടെ വിജയം

  • @johnjacob8506
    @johnjacob8506 5 месяцев назад +16

    ഇങ്ങനെയുള്ള videos Hindi ലും English ലും upload ചെയ്തിരുന്നെങ്കിൽ എന്നാശിക്കുന്നു.

  • @sarathbabu9634
    @sarathbabu9634 6 месяцев назад +13

    ചിരിച്ചുചിരിച്ച് ചാവാറായി ഒര് പ്രധാന മന്ത്രികാരണം😂

  • @josephvmathew4250
    @josephvmathew4250 5 месяцев назад +11

    കോലം മാറിയാലും, ശീലം മാറില്ല 😄🤩

  • @bosebabu4770
    @bosebabu4770 5 месяцев назад +8

    സർ, അങ്ങയെ പോലുള്ള ഒരാളുടെ മുൻപിൽ ഇതിനു യോജിച്ച ഒരു കമന്റ് ഇടാൻ കഴിയുകയില്ല. നന്ദി.

  • @anvarkk9926
    @anvarkk9926 4 месяца назад +12

    വിവരമില്ലായ്മ ഒരു അലങ്കാരമായി കൊണ്ട് നടക്കുന്ന ഒരു മനുഷ്യൻ😂

  • @user-kt4os5cr7w
    @user-kt4os5cr7w 8 месяцев назад +10

    പ്രദീപ് സാറിനെ പോലെ ഉള്ള ചരിത്രം അറിയുന്നവർ അതിശക്തമായിട്ട് തന്നെ പ്രതികരിക്കണം

  • @user-lj8ui3lv7v
    @user-lj8ui3lv7v 4 месяца назад +10

    രാഹുൽ ഗാന്ധിയുടെ ഏതെങ്കിലും പ്രസ്താവനകൾ കണ്ടാൽ ചാടി വീഴുന്ന ബിജെപി സൈബർ ടീം ഈ വഴിക്കൊന്നും തീരെ കാണുന്നില്ല.

  • @user-kb2bn5or7g
    @user-kb2bn5or7g 7 месяцев назад +15

    സാറെ താ ങ്ങള്,,, പൊളിച്ചു

  • @moiduk4811
    @moiduk4811 7 месяцев назад +14

    ഇങ്ങനെ നുണ പറഞ്ഞു കൊടുത്തിട്ടാണ് പള്ളികളെല്ലാം തകർക്കപെടുന്നത്

  • @mushammudeen8117
    @mushammudeen8117 7 месяцев назад +15

    നുണയും,വർഗീയതയും ഇല്ലാതെന്ത് RSS..അല്ലങ്കിൽ ബിജെപി.

  • @sudheerbeeran2021
    @sudheerbeeran2021 9 месяцев назад +13

    അമിട്ട്മോഡി മാജിക് 😂😂

  • @user-pb3qp4ei4o
    @user-pb3qp4ei4o 9 месяцев назад +17

    മഞ്ഞപിത്തബാധിതനായ മോഡി 🤪

  • @thetru4659
    @thetru4659 9 месяцев назад +15

    ഈ നുണകൾ വിശ്വസിക്കുന്ന മാനസിക നില തെറ്റിയ ഒരു സമൂഹം ഇവിടെ ഉണ്ടല്ലൊ. കഷ്ടം

  • @Harksha.007
    @Harksha.007 9 месяцев назад +24

    ചരിത്രത്തെ ഭയക്കുന്ന ഒരെ ഒരു പാർട്ടി ബിജെപി rss 😂😂😂😂

    • @arunvalsan1907
      @arunvalsan1907 9 месяцев назад

      Ottukaareyum Rajyadrohikaleyum pidichu Veera Balidaaniyumaakkum

  • @chikanpraman7169
    @chikanpraman7169 7 месяцев назад +23

    അടുത്ത തെരഞ്ഞെടുപ്പോടെ കേരളം ഞാൻ മണിപ്പൂര് പോലെയാക്കി തരും ഇതും നരേന്ദ്രമോദിയുടെ ഗ്യാരണ്ടി

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 9 месяцев назад +17

    മോദ്യന്യാഹു

  • @sumyjohn395
    @sumyjohn395 9 месяцев назад +7

    ❤❤❤great. Message❤❤❤ എല്ലാം സത്യം മാത്രം

  • @jayaramck2471
    @jayaramck2471 9 месяцев назад +20

    ഇയാൾ മീഡിയക്ക് മുന്നിൽ വരാത്തത് അവരുടെ ചോദ്യങ്ങൾക്കു മറുപടി പറയാൻ കഴിയാത്തതുകൊണ്ടാണ്.

  • @sivaramanms3332
    @sivaramanms3332 5 месяцев назад +13

    എല്ലാ കൊള്ളക്കാരും ഒരുനാൾ ജയിലിൽ അടക്കപ്പെടും

  • @abdulmajeedkizhakkumpatt135
    @abdulmajeedkizhakkumpatt135 5 месяцев назад +9

    അത് ആദ്യം പരിശോധന നടത്തിയതാണ്
    കൊറോണ പോകാൻ പാത്രം കൊട്ടാൻ പറഞ്ഞു
    ലൈറ്റ് അടിക്കാൻ പറഞ്ഞു
    ഉന്നത വിദ്യാഭ്യാസം ഉള്ളവരും
    ഏറ്റവും വലിയ സിനിമാനടൻ ആയിട്ടുള്ള വരും അതിൽ വീണു പോയിട്ടുണ്ട്
    പിന്നെ വിഡ്ഢികൾ
    ആക്കിയെടുക്കുവാൻ എത്ര എളുപ്പം കഴിയും എന്ന് മനസ്സിലാക്കിയ നരേന്ദ്രമോദി
    എന്തു വിളിച്ചു പറഞ്ഞാലും വിശ്വസിക്കും എന്ന് തോന്നിപ്പോയി
    ചന്ദ്രനെ സൂര്യൻ ആക്കുകയും
    സൂര്യനെ ചന്ദ്രന് ആക്കുകയും ചെയ്യാം എന്ന് മനസ്സിലാക്കി

  • @user-li5ed6sv3m
    @user-li5ed6sv3m 7 месяцев назад +23

    കുറച്ചു കാലം കടന്നു പോകുമ്പോൾ ഇദ്ദേഹം ഇന്ത്യയിലെ ഒരു god ആയി മാറും 🤭🤭🤭🤭

  • @sabirkarunagappally8753
    @sabirkarunagappally8753 9 месяцев назад +8

    മോദിയെ അനുകൂലിച്ചാൽ നാം സുരേഷ് ഗോപിയായും😂😂😂

  • @Nimmi-y
    @Nimmi-y 9 месяцев назад +15

    😂😂😂 മോങ്ങി ജി 😂😂😂

  • @ramachandran342
    @ramachandran342 5 месяцев назад +8

    BJP യിൽ അല്ലാതെ മറ്റേതു പാർട്ടിയിലും ഇത് പോലു ള്ള അധമൻമാർക്ക് നിലനിൽപ്പുണ്ടാവില്ല BJP യിലെ അണികൾ ഇതെല്ലാം സഹിക്കാൻ എങ്ങനെ സാധിക്കുന്നു എന്നറിയില്ല

  • @psctricks7117
    @psctricks7117 7 месяцев назад +17

    ഇത് 10 വർഷം മുമ്പേ പറഞ്ഞു കൊടുക്കേണ്ട കാര്യത്തയിരുന്നു. വൈകിപ്പോയി

  • @abdullatheef9051
    @abdullatheef9051 9 месяцев назад +15

    ആരും പഠിക്കാത്ത സർവ്വകലാശാലയിൽ നിന്നും ആരും കേൾക്കാത്ത ബിരുദമെടുത്ത ഒരു വ്യക്തിക്ക്മാത്രം ലഭിക്കുന്ന വിവരം.

  • @jayakumarrajan5294
    @jayakumarrajan5294 7 месяцев назад +11

    Super Mr pradeep

  • @shanpanthayil
    @shanpanthayil 6 месяцев назад +8

    ഇതൊക്കെ നോർത്ത്ൽ ആർക്കും അറിയില്ല... 😄

  • @miyyahabeeb2995
    @miyyahabeeb2995 7 месяцев назад +23

    ഇവനെ പിടിച്ചു പ്രധാന മന്ത്രി ആക്കിയത് വലിയ അബദ്ധം

  • @abdullahadoor859
    @abdullahadoor859 9 месяцев назад +8

    Big salute master pradeep

  • @user-kt4os5cr7w
    @user-kt4os5cr7w 8 месяцев назад +10

    കള്ളത്തരം മാത്രം പറഞ്ഞു ജനങ്ങളെ പറ്റിക്കുന്ന പ്രസ്ഥാനമാണ് സംഘപരിവാർ അതുകൊണ്ട്രാജ്യത്തിന്റെ ഗതി അധോഗതിയായി

  • @shabeerali2971
    @shabeerali2971 9 месяцев назад +16

    "പനോത്തി"

  • @khaderabdula3277
    @khaderabdula3277 9 месяцев назад +11

    Ed വരും 🤣🤣🤣🤭🤭

  • @ichucb3328
    @ichucb3328 9 месяцев назад +13

    Chanaka sangikalundo ivide 🤣🤣🤣🤣

  • @babuk1596
    @babuk1596 7 месяцев назад +14

    നുണയുടെ രാജാവ്

  • @stephenmanuel3244
    @stephenmanuel3244 6 месяцев назад +15

    ലോകത്തിലെ 8 മത്
    അതിശയം

  • @uthararemanan4120
    @uthararemanan4120 9 месяцев назад +7

    Good speech 😅😅😅

  • @jacobvalayil
    @jacobvalayil 2 месяца назад +3

    Thanks Dear Sir

  • @syndasistersynda7625
    @syndasistersynda7625 6 месяцев назад +7

    Appreciate your guts Pradeep

  • @annieabraham6242
    @annieabraham6242 4 месяца назад +4

    ഇത്രയും നുണയാനായ ഒരു മനുഷ്യനെ വിദ്യാ സമ്പന്നർ ആയ നമ്മുടെ ഇന്ത്യ ജനങ്ങൾ 2 പ്രാവശ്യം വിശ്വസിച്ചു കിരീടം വെച്ചു സുരേഷ് ഗോപിയെ പോലെ ഉള്ള വിവരം ഉള്ളവർ അല്പം എങ്കിലും ചിന്തിച്ചു കൂടെ

  • @salimpmpayyappallilmoosa4699
    @salimpmpayyappallilmoosa4699 9 месяцев назад +13

    Terrible 😂😂😂 but Sanghees don't realise it!!!!!!

  • @user-rz8ux7yb6p
    @user-rz8ux7yb6p 7 месяцев назад +9

    Super ❤❤🎉🎉🎉 thankyou

  • @muhammedkunnimuhammed7648
    @muhammedkunnimuhammed7648 6 месяцев назад +7

    മോദിനെക്കൊണ്ട് തോറ്റു😂

  • @marykuttymathai3991
    @marykuttymathai3991 6 месяцев назад +7

    Very good Mr pradeepsir..thanks

  • @joypaulalappat708
    @joypaulalappat708 6 месяцев назад +9

    Entire politics ൽ അല്ല കുരുട്ടുബുദ്ധിയിലാണ് ബിരുദം ഡോക്ട്ടറേറ്റ് ഉണ്ട് എന്നാണോ സംശയം

  • @babythomas2902
    @babythomas2902 4 месяца назад +3

    അതുകൊണ്ട് നുണു എന്നൊരു വിഷയം ഉന്നത വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തുക. പ്രധാനമന്ത്രി സ്ഥാനം പോയാൽ ചായ അടിയിലേക്ക് പോകാതെ ഒരു പ്രഫസറായി ജോലി നേടാം. വിഷയം നുണ

  • @pavithranpv4318
    @pavithranpv4318 5 месяцев назад +6

    ഈ ശാപം അടുത്ത് ഒന്നും മാറുകയില്ല

  • @wsicilyful
    @wsicilyful 9 месяцев назад +18

    സത്യത്തിൽ ഗുജറാത്തിലെ ഒരു വിഭാഗം ഊതി വീർപ്പിച്ചു വളർത്തി. മുതലെടുക്കുന്ന ഗുജറാത്തി ലോബിയുടെ പ്രോഡക്ട് മാത്രം ആണ് അദ്ദേഹം. ഈ ലോബി ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ഒരു വിഷം ആണ്. ഇപ്പോൾ ജനം മനസിലാക്കി തുടങ്ങി.

    • @jayashivadasan2703
      @jayashivadasan2703 9 месяцев назад +1

      Valare valiya sathyam

    • @arunvalsan1907
      @arunvalsan1907 9 месяцев назад +1

      Ennittenthu Prayojanam India muzhuvan ee nunakal vishwasikkukayum...sathyam ariyaan International media nokkenda gathikedaanu innullathu....allaathavar pottakkunattile thavalakal aayi maarum

  • @margerettekjames7299
    @margerettekjames7299 5 месяцев назад +8

    കള്ളം പറഞ്ഞാലേ നിലനിൽപ്പുള്ളൂ

  • @babyanthony8359
    @babyanthony8359 9 месяцев назад +10

    A PM with full of foolishness and many IAS supporters.we must be ashamed to have a leader like him.

    • @alexanderkurian697
      @alexanderkurian697 9 месяцев назад +4

      Well said. A foolish PM with absolute idiotic bureaucrates completely destroyed the country since 2014

    • @2024-b7x
      @2024-b7x 9 месяцев назад +4

      He is a fool, idiot and studio prime minister.

  • @sadiqueazeez3842
    @sadiqueazeez3842 9 месяцев назад +8

    Pradeep sir nu protection nalkunnathu nannayirikkum sathyam vilichu parayunnavare nisabdanakkan rss enthum cheyyum

  • @rishadrasheedkutty4276
    @rishadrasheedkutty4276 5 месяцев назад +8

    ബിജെപി കാർ കേള്കുന്നിലെ ഇതൊന്നും
    കുറച്ചു ബോധം വന്നനേ

  • @MonuRizvan
    @MonuRizvan 4 месяца назад +6

    മോധി സ്കൂളിൽ പടിച്ചിട്ടില്ലല്ലോ അവിടെ പടിച്ചാലല്ലേ ചരിത്രം പടിക്കാൻ പറ്റുകയോള്ളൂ മോധി പടിച്ചത് കോളെജിലല്ലേ .?

  • @mariaissac9260
    @mariaissac9260 5 месяцев назад +13

    അയാളുടെ പ്രധാന പണി അയാൾ തന്നെ പറയുന്നുണ്ട്
    ജൂട്ട് ബോലോ
    ബാർ ബാർ ബോലോ
    ജോർ സേ ഭോലോ😂😂

  • @sainudheenmm5168
    @sainudheenmm5168 4 месяца назад +7

    ഞാൻ വലിയ ഒരു സംഭാവം ആണ് എന്ന് വരുത്തിത്തീർക്കാൻ നല്ല പണി എടുക്കുന്നു ശരിക്കും ഒരു ട്രാക്കുള തന്നെയാ നുണയിൽ

  • @bhaskaranc239
    @bhaskaranc239 5 месяцев назад +11

    വെറും കള്ളം മാത്രം പറയുന്നവൻ

  • @user-kt4os5cr7w
    @user-kt4os5cr7w 8 месяцев назад +5

    രാജ്യത്തിന്റെ, ചരിത്രം നല്ല പോലെ അറിയുന്ന താരളം ചരിത്ര കാരൻ മാരായ വർ രാജ്യത്തു ഉണ്ടല്ലോ എന്ത് കൊണ്ടുജനങ്ങളെ പറഞ്ഞു ബോധ്യ പെടുത്താൻ കഴിയുനില്ല

  • @adeebjafar8891
    @adeebjafar8891 6 месяцев назад +5

    Well said brother ❤❤❤