Nissan magnite malayalam review | Magnite Variants explained

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Pinnacle nissan
    Thrissur
    📲8138888813
    Nissan magnite ൽ ഏതൊക്കെ വേരിയന്റിൽ എന്തൊക്കെ ഫീച്ചേഴ്‌സ് ആണ് ലഭിക്കുക എന്ന് വിശദമായി പറയുന്ന വീഡിയോ ആണിത്
    വീഡിയോ ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക സപ്പോർട്ട് ചെയ്യുക
    Whatsapp📲:7736529955
    Follow me on facebook:www.facebook.c...
    Instagram:www.instagram....
    Detailed price list👇 (introductory price)
    ഡിസംബർ വരെയുള്ള ബുക്കിങ്ങുകൾക്ക് ഉള്ള price ആണിത്
    MAGNITE MT XE 6,20,470
    MAGNITE MT XL 7,48,560
    MAGNITE MT XV 8,28,672
    MAGNITE MT DT 8,44,802
    MAGNITE MT XVP 9,29,685
    MAGNITE MT XVP DT 9,45,815
    MAGNITE TURBO MT XL 8,65,365
    MAGNITE TURBO MT XV 9,45,479
    MAGNITE TURBO MT XV DT 9,61,609
    MAGNITE TURBO MT XVP 10,34,880
    MAGNITE TURBO MT XVP DT 10,51,010
    MAGNITE TURBO XVP(o) 10,46,492
    MAGNITE TURBO XVP(O) DT 10,62,622
    MAGNITE TURBO CVT XL 9,71,104
    MAGNITE TURBO CVT XV 10,51,218
    MAGNITE TURBO CVT XV DT 10,67,348
    MAGNITE TURBO CVT XVP 11,40,619
    MAGNITE TURBO CVT XVP (O) 11,56,748
    MAGNITE TURBO CVT XVP (O) DT 11,68,359

Комментарии • 316

  • @nobimathew9092
    @nobimathew9092 3 года назад +31

    ഇങ്ങനെ base varient
    .മുതൽ high varient വരെയുള്ളത് ഓരോന്നും തിരിച്ചു തന്നെ പറയണം...good👍👍👍

  • @desertdrive
    @desertdrive 3 года назад +59

    നിസ്സാന്റെ ഗംഭീര തിരിച്ചു വരവ്.... അടിപൊളി വീഡിയോ ബ്രോ 🤩❣️

  • @anvarsadath1012
    @anvarsadath1012 3 года назад +21

    Vndiyude അടിഭാഗം കാണിച്ച ഒരേ ഒരു യൂട്യൂബ് വീഡിയോ

  • @amaljoye4581
    @amaljoye4581 3 года назад +18

    Bro, Me and My father was there with you at the time of your take.👍

    • @WheelsandWagen
      @WheelsandWagen  3 года назад +1

      Book cheytho vandi?

    • @amaljoye4581
      @amaljoye4581 3 года назад +4

      Yes.

    • @GkGk-gq4kd
      @GkGk-gq4kd 3 года назад

      @@amaljoye4581 eth model bro book cheythath.. book cheytha model on road ethra aayi?

    • @amaljoye4581
      @amaljoye4581 3 года назад

      @@GkGk-gq4kd book cheythath XL normal
      But they haven't provided calculated on road price.

    • @GkGk-gq4kd
      @GkGk-gq4kd 3 года назад

      @@amaljoye4581 okk bro... xl second varient alle

  • @Fairooschathery
    @Fairooschathery 3 года назад +5

    സ്റ്റാർട്ടിങ് സുച്ച് സ്റ്റാറിങ് എടുത്ത് ആകാമായിരുന്നു വേറെ എല്ലാം പക്കാ പൊളി❤😘😍😘😍😘

  • @jarshadjaru8158
    @jarshadjaru8158 3 года назад +10

    നല്ല അവതരണം ബ്രോ..എല്ലാം വളരെ ഭംഗി ആയി അവതരപ്പിച്ചു 👍👍👍..( സൗണ്ട് ക്ലാരിറ്റി ഒന്ന് ക്ലിയർ ആക്കണം ബ്രോ next വിഡിയോയിൽ ) okay ബ്രോ 🌷🌷🌷

    • @WheelsandWagen
      @WheelsandWagen  3 года назад +3

      Thanks bro
      മൈക് ഇല്ലാത്തത് കൊണ്ടാണ് സൗണ്ട് പ്രോബ്ലം വന്നത് അടുത്ത വീഡിയോ മുതൽ സെറ്റ് ആക്കാം ♥️

    • @jarshadjaru8158
      @jarshadjaru8158 3 года назад

      @@WheelsandWagen okay Dear

  • @gokuldask2029
    @gokuldask2029 3 года назад +9

    Plus points:
    Easy to get in and get down, excellent driving postion as it has gud ground clearance.
    Digital console, which I didn't like should have been combined.However AC control nobes and switches are of premium quality.
    Front grill though massive, resembles Datsun vehicle.
    Cabin dashboard plastic quality
    average
    Camera average

    • @sanumadhav
      @sanumadhav 3 года назад

      Overall build quality and sturdiness not as good as Sonet

  • @anjunaveen7559
    @anjunaveen7559 3 года назад +7

    Chetta... Description is good but audio range palasthalathum vary aavunundu

    • @WheelsandWagen
      @WheelsandWagen  3 года назад +2

      Mic illa ath konda
      Camera move aakumbo sound kurayunnath
      Ellam set aakkam 👍

  • @akhilas5931
    @akhilas5931 3 года назад +1

    Bro car vanganam ennund orikal but oru car kond nadakumbol athin ethellam paper venam insurence price entharayakum varsham thorum ethra roopa nammude car inu vendi mudakendi varum ennulathine kurich arivilla oru video chayamo

  • @malayalipayyan130
    @malayalipayyan130 3 года назад +10

    Bro pattumenkil ealla variants onn walk around കാണിക്ക്.
    Ithuvare aarum cheythitt ഇല്ല.

    • @WheelsandWagen
      @WheelsandWagen  3 года назад +2

      ശ്രമിക്കാം ബ്രോ
      👍

  • @alphamalluz7422
    @alphamalluz7422 3 года назад +4

    Lower variants power kurav(71bhp) ennath ozhichaal baaki okke kidu...

  • @alonajustine8986
    @alonajustine8986 2 года назад

    Most requesting colour review of Nissan Magnite

  • @aarontissac_06
    @aarontissac_06 3 года назад +10

    Booked XL Turbo Manual variant. Now waiting 😀😀😀

  • @arjunsr5002
    @arjunsr5002 3 года назад +2

    XV Booked ❤️

  • @kappithanskitchen8205
    @kappithanskitchen8205 3 года назад +4

    Booked XV Premium Onyx Black From Pinnacle Nissan Kollam😍

  • @nandakumarmaliyekkal4606
    @nandakumarmaliyekkal4606 3 года назад +1

    Very helpful video, bro Duel tone color and single cover thammil features vethyasam undo

    • @WheelsandWagen
      @WheelsandWagen  3 года назад

      ഫീച്ചേഴ്‌സ് മാറ്റം ഒന്നും ഇല്ല

  • @ashrafchowki2308
    @ashrafchowki2308 3 года назад

    Ok problem is no show room and service center in kasaragod kerala

  • @manuchandran8987
    @manuchandran8987 3 года назад

    Bro accessories na Patty oru video cheyyamo

  • @ajmal3608
    @ajmal3608 3 года назад +2

    നല്ല അവതരണം എല്ലാംഉൾപ്പെടുത്തിട്ടുണ്ട്
    keep it up 👍🏻

  • @nasrumusafir3093
    @nasrumusafir3093 3 года назад +7

    Innale njanum odichu..
    Aaal kidu Aaan
    ♡😍😍🌹

  • @dennypaul709
    @dennypaul709 3 года назад +2

    നല്ല ഇരുട്ട് ഉള്ളത് കൊണ്ട് വീഡിയോ കൊള്ളാം എല്ലാം വ്യക്തമായി കാണാൻ പറ്റി 😌

    • @WheelsandWagen
      @WheelsandWagen  3 года назад +1

      പ്രമുഖൻ അല്ലാത്തത് കൊണ്ട് വണ്ടികൾ കിട്ടാൻ നല്ല ബുദ്ധിമുട്ടാണ് ബ്രോ
      ഇതിപ്പോ ഡിസ്പ്ലേ വണ്ടി ആണ് വീഡിയോ ചെയ്തത് സ്റ്റാർട്ട്‌ ചെയ്യാൻ പോലും ഉള്ള പെർമിഷൻ ഇല്ല അവർ ഇട്ട സ്ഥലത്ത് വെച്ച് വീഡിയോ എടുക്കണം
      കുറച്ച് കഴിഞ്ഞാൽ ഒക്കെ ശരിയാകും എന്ന് പ്രതീക്ഷിക്കുന്നു
      സപ്പോർട്ട് ചെയ്യണം

    • @dennypaul709
      @dennypaul709 3 года назад

      @@WheelsandWagen ഫ്ലാഷ് ലൈറ് ഓണ് ആക്കി വിഡിയോ എടുത്താൽ പോരായിരുന്നോ 🤔 അടുത്ത വീഡിയോ ഇതിലും നന്നായി ഇടും എന്ന് പ്രിതീക്ഷിക്കുന്നു 👍

  • @sivadas.chinnappan
    @sivadas.chinnappan 20 дней назад

    നല്ല ഇൻട്രൊഡക്ഷൻ എല്ലാ വിവരങ്ങളും അറിയാൻ പറ്റി. വീഡിയോ എത്ര ക്ലിയർ ഇല്ല

  • @thaju008
    @thaju008 3 года назад +9

    Bro sound Quality improve cheyyanam

    • @WheelsandWagen
      @WheelsandWagen  3 года назад +1

      തീർച്ചയായും ബ്രോ
      മൈക് വാങ്ങണം

  • @upendranvaniyamkandy2009
    @upendranvaniyamkandy2009 2 года назад

    I bought the same one ( same color) automatic two days back 👍

    • @ncsvcreations8671
      @ncsvcreations8671 Год назад

      Which model ?
      How’s the performance?
      Good and bad about the car?

  • @ashrafchowki2308
    @ashrafchowki2308 3 года назад

    Good problem is showroom no kasaragod no service center

  • @sarahfathima2135
    @sarahfathima2135 3 года назад +1

    Ncap global crash test rating koode varatte.
    Kwid and triber platform il Anu itum. Atinte quality njan parayendallo

    • @WheelsandWagen
      @WheelsandWagen  3 года назад

      Magnite globally vilkunna model aanu
      Athinte quality kaanikkum ennu pratheekshikkam

    • @sarahfathima2135
      @sarahfathima2135 3 года назад

      @@WheelsandWagen can't blindly say so. Because, Indian version of many vehicles except Tata, Volkswagen etc..... They are aesthetically same but poor built quality.
      Example: swift, baleno, ignis etc of Maruti are 5 or 4 star global ncap rated in countries except India.
      Hyundai, Kia, ford etc are same. Asian countries poor built quality and for Europe and other nations.... Stable one.
      Nissan, Renault, Datsun etc many models are banned in many countries due to poor built quality.
      Features are different from built quality and body stability.

    • @albesterkf5233
      @albesterkf5233 3 года назад

      2star

    • @deepukallungal9770
      @deepukallungal9770 2 года назад

      4 star

  • @subashuninor
    @subashuninor 3 года назад +1

    Xl turbo varient available aakumbol oru detaild review idanam 👍❤️

  • @muhammednibrasvpnibras9443
    @muhammednibrasvpnibras9443 3 года назад +7

    XV veriant book chaithavar undo....?

  • @xiaomimitab985
    @xiaomimitab985 3 года назад +1

    ഈ വീഡിയോയുടെ ഓഡിയോ volume കുറഞ്ഞു പോകുന്നുണ്ട്... അതു കൊണ്ട് ഡിസ്‌ലൈക്ക് അടിച്ചു ഞാൻ....

  • @narayanannarayanann457
    @narayanannarayanann457 3 года назад

    Nammalum edutu eecar adipolii aaodikan lookum spr

  • @MC-pj4qd
    @MC-pj4qd 3 года назад +3

    Features are OK...what about the performance of a 1 litre engine...?
    No doubt it would be pathetic in steep and rough terrain...

  • @geethavenugopal5064
    @geethavenugopal5064 2 года назад

    Good saying

  • @princeantonyjose7052
    @princeantonyjose7052 3 года назад +2

    Datsuns front grill, and what is the mileage the company offers.

  • @qwerty2959
    @qwerty2959 3 года назад +1

    Nalla Avatharanam❤️❤️❤️

  • @dkvk6329
    @dkvk6329 3 года назад +1

    Kwid RXT1.0 Opt, Spresso vxi Plus, Wagon R vxi (o) 1.0,Nissan Magnite XE - which one from these good ?

    • @WheelsandWagen
      @WheelsandWagen  3 года назад +2

      Spresso vxi plus
      XE Magnite ആയി ഏറക്കുറെ ഒരേ engine പെർഫോമൻസ് ആയിരിക്കും
      Base variant magnite എടുത്താൽ ഒരു 30k എങ്കിലും accessories വെക്കേണ്ടി വരും spresso vxi+ ആകുമ്പോൾ fully loaded ആണ്

    • @abbieyahiya
      @abbieyahiya 3 года назад

      You've to sacrifice safety on Spresso

  • @paapi9816
    @paapi9816 3 года назад +4

    അടിപൊളി റിവ്യൂ ❤❤❤
    But വണ്ടി ഇഷ്ടപ്പെട്ടില്ല. മീറ്റർ കോൺസർട് ഒക്കെ കളിപ്പാട്ടം പോലെ ഉണ്ട്

    • @WheelsandWagen
      @WheelsandWagen  3 года назад +1

      അതിൽ പല മോഡുകൾ കൊടുത്തിട്ടുണ്ട് ഇഷ്ടമുള്ള രീതിയിൽ സെറ്റ് ചെയ്യാം

  • @faisalmohamed9121
    @faisalmohamed9121 2 года назад

    Hey bro... Love your video's... Which one is value for money... XV non turbo or XV Turbo?

    • @COCKTAILVDO
      @COCKTAILVDO 2 года назад

      Enikkum ariyanam bro book cheyyan confussion

    • @tijuthomas3
      @tijuthomas3 11 месяцев назад

      നോൺ ടർബോ സെക്സ് വാലി ഫോർ മണി

  • @anasav7035
    @anasav7035 3 года назад

    What is this (O) stands for varient

  • @sebaastints233
    @sebaastints233 3 года назад +1

    Steering response കുറവാണെന്ന് പറയുന്നു. ശരിയാണോ..??

  • @ashwinbhaskar8945
    @ashwinbhaskar8945 3 года назад

    Well done bro🤜

  • @febinraphy275
    @febinraphy275 3 года назад

    Nice video👍👍👌👌

  • @shafeequeadivaram2377
    @shafeequeadivaram2377 3 года назад +2

    book ചെയ്ത് കാത്തിരിക്കുന്നു...

  • @farzeenfarzeen1600
    @farzeenfarzeen1600 3 года назад +1

    അഞ്ചു ലക്ഷത്തിറ്റെ ബുക്ക് ചെയ്തു വണ്ടി അപാര ലുക്കാണ്.... സ്റ്റാർട്ടിങ് വെരിഎന്റിൽ പവർ സ്റ്റീയറിംഗ് 4 പവർ വിൻറ്റൊ

  • @raheesmohamed9674
    @raheesmohamed9674 2 года назад

    Sunroof koode undel polichene

  • @sukumarakurup1875
    @sukumarakurup1875 3 года назад +1

    Adipwoli Avatharanam

  • @rajank4569
    @rajank4569 3 года назад

    Good explanation

  • @muneermm2070
    @muneermm2070 3 года назад

    നല്ല അവതരണം👌👌👌

  • @9043963572
    @9043963572 3 года назад

    Bro planning to buy a car.Nexon xm in mind..Nissan magnite or Nexon which one is better? please reply

  • @manojts8208
    @manojts8208 3 года назад

    Good review 👍

  • @vtalks956
    @vtalks956 Год назад

    Magnite ഇറങ്ങിട്ട് 1 year കഴിഞ്ഞുള്ള review-customer opinion എങ്ങനുണ്ട്

  • @shinerajrajendran112
    @shinerajrajendran112 3 года назад +1

    Review cheytha model on the road price ethrayakum?

    • @WheelsandWagen
      @WheelsandWagen  3 года назад

      ഡിസ്ക്രിപ്ഷനിൽ വില കൊടുത്തിട്ടുണ്ട് ബ്രോ

  • @fayizkm9166
    @fayizkm9166 3 года назад +1

    കിടു Presentation bro👌

  • @sarahfathima2135
    @sarahfathima2135 3 года назад +1

    16" tyres Ulla vandik stepini 15" tannal engana sariakunne

    • @shanojvg2953
      @shanojvg2953 3 года назад

      Stapini അധികം ഉപയോഗിക്കാതിരിക്കാൻ ആണ് അത്യാവശ്യം വന്നാൽ മാത്രം ഉപയോഗം

  • @pranjalduttakuri6897
    @pranjalduttakuri6897 3 года назад +8

    Didn't understand a word..but accha laga 🙄🙄

  • @benchijoseph8044
    @benchijoseph8044 3 года назад +1

    Bro service charge hyundai kkal nizanu kooduthal ano?

  • @sreekanthvs2651
    @sreekanthvs2651 3 года назад

    Ee oru pricing introductory aahn.. ithu koodum ennu kettu showroomil poyappol

  • @shamsukv3189
    @shamsukv3189 3 года назад +1

    Bro kia htk plus aano magnite xv premium turbo ano good

    • @WheelsandWagen
      @WheelsandWagen  3 года назад

      Magnite ഞാൻ ഡ്രൈവ് ചെയ്തിട്ടില്ല ബ്രോ
      ഫീച്ചേഴ്‌സും ബിൽഡ് ക്വാളിറ്റി ഒക്കെ വെച്ച് നോക്കിയാൽ രണ്ടും ഒരു പോലെ ആണ്
      പക്ഷെ വില കൂടി വെച്ച് നോക്കിയാൽ magnite പക്കാ വാല്യൂ ഫോർ money ആണ്

  • @addicted384
    @addicted384 3 года назад +2

    5 lack muthal alle price start

  • @alinoushad8373
    @alinoushad8373 3 года назад +1

    Value for money

  • @akshayghoshaj9278
    @akshayghoshaj9278 3 года назад

    XE il key il lock & unlock switch ondo?

  • @adv.dileeprahman2497
    @adv.dileeprahman2497 3 года назад

    Automatic base model price ??

  • @freelife6124
    @freelife6124 3 года назад +2

    ഇതിലും നല്ലത് sonet അല്ലെ

  • @shihashassan5359
    @shihashassan5359 3 года назад +1

    Magnite turbo engine or breeza 1.5 litere engine ethanu powerful

    • @WheelsandWagen
      @WheelsandWagen  3 года назад

      Erakkure oree power aanu

    • @shihashassan5359
      @shihashassan5359 3 года назад +1

      @@WheelsandWagen xl turbo on road 8 lac alle avallu.6.99 alle exsshowroom

    • @WheelsandWagen
      @WheelsandWagen  3 года назад

      Discription ൽ എല്ലാ വേരിയൻറ്റിന്റെയും പ്രൈസ് കൊടുത്തിട്ടുണ്ട് bro

    • @shihashassan5359
      @shihashassan5359 3 года назад +1

      @@WheelsandWagen xl turbo price more just confirmed

  • @pranavjs
    @pranavjs 3 года назад

    Base varient lum 4 power window varunondo?athepole speakers?

    • @WheelsandWagen
      @WheelsandWagen  3 года назад

      Power window and speakers varunnund ennanu brochure il koduthittullath

  • @jose.isaac88isaac91
    @jose.isaac88isaac91 3 года назад

    Bro I am going to take sonet but I saw magnite bro pls help which one is gud car

    • @WheelsandWagen
      @WheelsandWagen  3 года назад

      Sonet eth engine option aanu nokkiyath

    • @jose.isaac88isaac91
      @jose.isaac88isaac91 3 года назад

      @@WheelsandWagen bro compared with both car which one car is gud quality power of car

  • @anilkumar.a.k.kannanakuzhy2637
    @anilkumar.a.k.kannanakuzhy2637 3 года назад

    നിസാന്റെ ഷോറും കേരളത്തിൽ എവിടെയെല്ലാം ഒണ്ട്? ആലപ്പുഴയിൽ ഒണ്ടോ?ഉണ്ടങ്കിൽ ഷോറൂമിന്റെ ഫോൺ നമ്പർ. മറുപടി പ്രതീക്ഷിക്കുന്നു 👍

  • @am_al_dx_6174
    @am_al_dx_6174 3 года назад

    Booked xv turbo😌

  • @9947959191
    @9947959191 3 года назад +2

    ഒരു sunroof venam..

  • @dinildinesan3624
    @dinildinesan3624 3 года назад +1

    Base modal kollaamo

    • @WheelsandWagen
      @WheelsandWagen  3 года назад

      Base modelil turbo engine kittilla
      Normal petrol engine aayirikkum
      Vere matangal onnum illa
      Nalla vandiyaanu

  • @abyz87
    @abyz87 3 года назад +1

    Adipoli vandi

  • @musthaqkh
    @musthaqkh 3 года назад

    Super 👍👍👍

  • @arunhari918
    @arunhari918 3 года назад

    Descriptionil ulla price ex showroom aanno adho on road price aannoo ?

    • @WheelsandWagen
      @WheelsandWagen  3 года назад

      Onroad price with extended warranty
      Extended warranty vendenkil athil ninnum 30k kurayum

  • @ashrafkp241
    @ashrafkp241 3 года назад +1

    Hi

  • @mansoormanu7118
    @mansoormanu7118 3 года назад

    Super bro

  • @abhijithlazer9407
    @abhijithlazer9407 3 года назад

    Bro Xv variant offers undo

  • @krishnakumarmohanan8681
    @krishnakumarmohanan8681 3 года назад

    Can you check XL tubro price

  • @mishalrahmankk8674
    @mishalrahmankk8674 3 года назад +2

    ഓടിച്ചു നോക്കാതെ, പിന്നിൽ ഇരുന്ന് യാത്ര ചെയ്യാതെ.. പിന്നെ എങ്ങനെ "പുറഗിലിരുന്നിട്ടുള്ള യാത്രയിൽ ഞാൻ സംപ്തൃപ്‍താനാണ് " എന്ന് പറഞ്ഞെ...

    • @WheelsandWagen
      @WheelsandWagen  3 года назад +2

      യാത്രയിൽ സംതൃപ്തനാണ് എന്ന് ഞാൻ പറഞ്ഞിട്ടില്ല അങ്ങനെ പറഞ്ഞ ഭാഗം നിങ്ങൾ ഒന്നു ഇവിടെ കമന്റിൽ മെൻഷൻ ചെയ്ത് അറിയിക്കണം
      പിന്നെ പുറകിൽ നല്ല സ്പേസ് ആണെന്ന് പറഞ്ഞു സീറ്റ് നല്ല കംഫർട്ടബിൾ ആണെന്ന് പറഞ്ഞു നല്ല വിസിബിലിറ്റി ആണെന്ന് പറഞ്ഞു പുറകിൽ കൊടുത്തിട്ടുള്ള സൗകര്യങ്ങളിൽ ഞാൻ തൃപ്തനാണ് എന്ന് പറഞ്ഞു ഇത്രയും പറയാൻ വാഹനത്തിൽ യാത്ര ചെയ്യേണ്ട കാര്യം എനിക്കില്ല ഈ വിലയിൽ വരുന്ന മറ്റു വാഹനങ്ങളും ആയി കമ്പയർ ചെയ്തു വാഹനം കണ്ടാൽ തന്നെ പറയാവുന്ന കാര്യമേ ഉള്ളൂ

    • @devrajan6
      @devrajan6 3 года назад

      @@WheelsandWagen 9:18 പുറകിലെ യാത്രസുഖത്തിൽ തൃപ്തനാണ് എന്ന് പറയുന്നുണ്ട്

    • @WheelsandWagen
      @WheelsandWagen  3 года назад

      സീറ്റിൽ ഇരിക്കാനുള്ള സുഖത്തിന്റെ കാര്യമാണ് ഉദ്ദേശിച്ചത് തെറ്റിദ്ധാരണ ഉണ്ടായതിൽ കഷമ ചോദിക്കുന്നു

  • @riyasriyas7094
    @riyasriyas7094 3 года назад +1

    Bulid quality yeganud?
    Platform yethanu?

    • @WheelsandWagen
      @WheelsandWagen  3 года назад +1

      Renault triber nte athe platform aanu
      Above average build quality aanu enik feel cheythath

    • @riyasriyas7094
      @riyasriyas7094 3 года назад

      @@WheelsandWagen triber crsh test nadathittundo

  • @rono577
    @rono577 2 года назад

    നൈസ് ❤

  • @josephdani1111
    @josephdani1111 3 года назад

    Best car🌟🌟🌟

  • @theepandhalrajbos1289
    @theepandhalrajbos1289 3 года назад +1

    Bro 10Lakh above 1L engine value for money aano??

    • @WheelsandWagen
      @WheelsandWagen  3 года назад +1

      Performance base cheyth irakunna 10 lakh range il varunna ellaa vahanangalilum ippol 1 L turbo petrol und
      Polo, rapid,i20,venue, sonet, aura....

  • @akhilas5931
    @akhilas5931 3 года назад

    Poli car💕

  • @Ameen-dh6mp
    @Ameen-dh6mp 3 года назад +1

    Base വാരിയന്റിന് എല്ലാ colours available ആണോ

    • @WheelsandWagen
      @WheelsandWagen  3 года назад +1

      Dual tone undakilla
      Single colour ellam kittum

    • @funfunz9005
      @funfunz9005 3 года назад +1

      No silver and white

  • @1989krishnadas
    @1989krishnadas 3 года назад

    video quality is not upto the mark. most of the places were dark.

    • @WheelsandWagen
      @WheelsandWagen  3 года назад +1

      ഡിസ്പ്ലേ വണ്ടി ആയത് കൊണ്ട് എങ്ങോട്ടും മാറ്റി ഇടാനുള്ള പെർമിഷൻ ഉണ്ടായിരുന്നില്ല
      ഷോറൂമിനകത്തു വെച്ച് എടുത്തത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്

  • @mohamedshefeequepk3069
    @mohamedshefeequepk3069 3 года назад +2

    1000 cc engine performance ?

  • @ashrafali313ali3
    @ashrafali313ali3 3 года назад +1

    കിട്ടുന്നില്ല,2-1/2 മാസം ആയി book ചെയ്യ്തിട് 😇😇😇

  • @musthafamutu
    @musthafamutu 3 года назад +1

    Hai. Magnite. XL 1.0L
    Turbo with cvt. ൽ
    എന്തല്ലാം fechers ആണ്
    ഉള്ളത്. Full ഓപ്ഷനിൽ ഉള്ളതുപോലെ. ഇതിലും ഉണ്ടോ.

    • @WheelsandWagen
      @WheelsandWagen  3 года назад +1

      Mid 3.5 inch aanu
      Music player touch screen varilla
      Led drl projector headlamp fog lamp undakilla main aayitt ithokkeyanu
      Videoyil detail aayi parayunnund bro

  • @bikersofindiastatus9811
    @bikersofindiastatus9811 3 года назад

    1st view 🤩

  • @yunasq8539
    @yunasq8539 3 года назад

    Super

  • @siddiqci7210
    @siddiqci7210 3 года назад

    Aiva nisan powli alle

  • @aljabirkunjumoideen9898
    @aljabirkunjumoideen9898 3 года назад

    നിങ്ങളുടെ നബർ ഒരു കാര്യം ചോദിക്കാൻ ആണ് ബ്രോ

  • @ashrafkalarikkal7159
    @ashrafkalarikkal7159 3 года назад

    Drive experience please 🙏

  • @user-is6qc8ct6b
    @user-is6qc8ct6b 2 года назад

    Magnite or kiger?

  • @addicted384
    @addicted384 3 года назад

    ethu eppo.kooduthal anelllo

    • @WheelsandWagen
      @WheelsandWagen  3 года назад

      January muthal kooduthal aakum
      Ippozhulla price details descriptionil nd

  • @ajikumarkk7498
    @ajikumarkk7498 3 года назад

    നല്ല വണ്ടി...

  • @suryasurya-lo7ps
    @suryasurya-lo7ps 3 года назад

    Crash testing rate how much.

    • @WheelsandWagen
      @WheelsandWagen  3 года назад +1

      Global ncap aanenkil
      Test cheythitilla ennu thonunnu

  • @jordanameer174
    @jordanameer174 3 года назад +2

    Sunroof missing

  • @sleebakuttytharakan5600
    @sleebakuttytharakan5600 3 года назад +1

    Vxl praise എത്രയാ

    • @WheelsandWagen
      @WheelsandWagen  3 года назад

      Description nokkk bro ella modelinteyum price und

  • @ananyaananya2633
    @ananyaananya2633 3 года назад

    നിസ്സാൻ റെ വാട്സ്ആപ്പ് നമ്പർ കിട്ടുമോ

  • @flutemalayalam4321
    @flutemalayalam4321 3 года назад

    Very poor performance in road. Nissan is very good in You tube. But most of the people using are not happy about the milege as milege is arround 13 km only. Lot of issues in alignment of tyres and riding comfort is poor. The vibration is high due to 3 Cylinder turbo engine and low quality making. You can see the door locking of poor lock cheaper than Maruthi 800.
    Delivery of Nissan Magnite is poor and they could not supply the vehicle in 2021 those who are booked in 2020. Then you can think of service. Better to go for Rino Kiger which is almost same features with low price and you can start using the vehicle now.
    Those who are giving the you tube advertisement is not purchasing the Nissan Magnite. Rethink about the booking.