ഇത്തരം എളുപ്പരീതികൾ ബിരിയാണി തയ്യാറാക്കാൻ കൂടുതൽ നല്ലതാണ് | Kerala style easy chicken biryani

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 630

  • @sinishajeersinishajeer2690
    @sinishajeersinishajeer2690 3 года назад +82

    ഞാനും ഉണ്ടാക്കി.... super chechiii..... 😍..... thank... u...... 🤩🤩🤩

  • @rajinandhu5209
    @rajinandhu5209 3 года назад +12

    നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമാണ്
    പ്രത്യേകിച്ച് ആ ബുള്‌ബുംളും, തള്ള കൈലി
    Such a cute voice 👍👍👍👍
    Boar അടിപ്പിച്ചില്ല വേഗം കഴിഞ്ഞു

  • @christinarodriguez6103
    @christinarodriguez6103 3 года назад +17

    ബുള്‌, ബുള്, ഗുളു, ഗുളു,മുരു, മുരു - so sweet. എന്തായാലും ഉണ്ടാക്കി നോക്കാം.

    • @ayeshashehzin5343
      @ayeshashehzin5343 3 года назад +1

      Bull bullu😂😂🤣🤣

    • @UshaKumari-te1hp
      @UshaKumari-te1hp 3 года назад +1

      ബുള് ബുള് ബിരിയാണി എന്ന് പേരിടാം നമുക്ക്

    • @treesajohnson1259
      @treesajohnson1259 3 года назад

      Entha ee bulu bulu🤔

  • @Simplysillythingsbyreshma
    @Simplysillythingsbyreshma 3 года назад +169

    ബിരിയാണി lovers ivde commoonnnm🥰💞🤤🤤🤤

    • @chitroosrecipes594
      @chitroosrecipes594  3 года назад +1

      😁👍

    • @sajumjohn2630
      @sajumjohn2630 3 года назад +1

      🔥🔥🔥🔥🔥

    • @sajumjohn2630
      @sajumjohn2630 3 года назад +1

      😋😋😋😋😋😋

    • @seemakkannottil1447
      @seemakkannottil1447 3 года назад +1

      ബിരിയാണി my favourite 😋😋😋തീർച്ചയായും ഉണ്ടാക്കും.....

    • @ammaluanoop8583
      @ammaluanoop8583 3 года назад +1

      Je suis désolé de 5èmes avec ggtjhffggfgh6yyyrgvjkkgglgghjffgghghhhjdffggjkiuuufuu7yggccggggggģgggjioiokhghjjurfhjjvvxuuklklkkkkttyuuuytyyyuujkkktgghhhhj6

  • @nishabinu9861
    @nishabinu9861 3 года назад +25

    ഞാൻ first time ആണ് വീഡിയോ കാണുന്നത്. ഒരുപാട് ഇഷ്ടം ആയി സംസാരം. എന്തായാലും ഇതു വെച്ചു നോക്കിട്ട് പറയാം dear😍

  • @aswathyachu716
    @aswathyachu716 2 года назад +1

    Adipowwliiii aanu....ithrem simple ayi ,taste ayit njn biriyani undakkinnu enik thanne viswasikkn pattunnilla tnk u soo much 👍❤️

  • @seemakkannottil1447
    @seemakkannottil1447 3 года назад +18

    എത്ര easy ബിരിയാണി 😊😊👌👌👌👌എന്തായാലും ഉണ്ടാക്കും......

  • @renjukrishnarenjukrishna5154
    @renjukrishnarenjukrishna5154 3 года назад +5

    ചേച്ചിടെ സംസാരം പൊളി ശെരിക്കും നാച്ചുറൽ

  • @subashknair5594
    @subashknair5594 3 года назад

    ഞാനും ഉണ്ടാക്കിട്ടോ.... സൂപ്പർ സൂപ്പർ ഇതുവരെ ഉണ്ടാക്കിയതിൽ വച്ച് ഏറ്റവും നല്ലത്.. Thanks

  • @izakuttanworld
    @izakuttanworld 3 года назад +124

    പാചകത്തിലെ സംസാരം അടിപൊളി 😁😁😁😁ഗുളു ഗുളു പൊത പൊത.. മൊരു മൊരു 😁😁

  • @sulaimanjasmin1557
    @sulaimanjasmin1557 3 года назад +3

    എനിക്ക് ചേച്ചിയുടെ സംസാരം വളരെ ഇഷ്ടപ്പെട്ടു

  • @rajithakarayath7370
    @rajithakarayath7370 3 года назад +8

    ഒരു easy ബിരിയാണി കിട്ടി..... ഉറപ്പായും ഉണ്ടാക്കി നോക്കും 👍👍

  • @shijushan3230
    @shijushan3230 3 года назад +7

    ഉണ്ടാക്കി നോക്കി അടിപൊളി ആയിട്ടുണ്ടായിരുന്നു..... തള്ളി മറച്ചത് അല്ല..... Super

  • @manjuhariharan7800
    @manjuhariharan7800 3 года назад +6

    ആദ്യം ആയിട്ട് ആണ് സംസാരം കൊണ്ട് ബോർ അടിപ്പിക്കാത്ത ഒരു പ്രസന്റേഷൻ കാണുന്നത്.... റെസിപി supprrrrr.... ❤️❤️❤️❤️❤️❤️❤️❤️❤️❤️💥💥💥

  • @teena6989
    @teena6989 2 года назад +2

    ഒത്തിരി നന്ദി🤝
    എളുപ്പ ബിരിയാണി തന്ന ചിത്രക്ക്👍

  • @seenathomas6755
    @seenathomas6755 7 месяцев назад

    Yippazha kandathu..bulu bulu.. biriyani..but mallipodi yidilla.chatii adkuva thurakkuvs cheythal .super ayi ...try cheyum sure..

  • @shihabm5021
    @shihabm5021 3 года назад +1

    ചേച്ചിയാണോ എന്ന് എനിക്കറിയില്ല,, ഞാൻ ഇന്നാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. എന്റെ രുചിയിൽ ഇതുവരെ യുട്യൂബിൽ ഞാൻ ഇങ്ങനെ ഒരു ബിരിയാണി റെസിപ്പി കണ്ടിട്ടില്ല... അടിപൊളി കേൾക്കുമ്പോഴും, കാണുമ്പോഴും,, എന്റെ അതേ ഇഷ്ടങ്ങളാണ് ബിരിയാണിയിൽ ചേച്ചിക്കും.. എല്ലാം,,, എല്ലാം ഞാൻ ഒന്ന് ഉണ്ടാക്കി നോക്കിയിട്ട് ഫീഡ്ബാക്ക് അറീക്കെട്ടോ 😍😍😍👌👌👌👌

  • @rakeshctk7460
    @rakeshctk7460 3 года назад +4

    ഈ വീഡിയോ ഞാൻ കണ്ടു ഇഷ്ട്ടപെട്ടു അടിപൊളി എന്തായാലും ഇത് ഞാൻ ഉണ്ടാക്കും.
    പിന്നെ ആദ്യമായിട്ടാണ് ഞാൻ റിസപ്പീ വീഡിയോ കണ്ടു ചിരിക്കുന്നത്. ചേച്ചി എന്നെ ചിരിപ്പിച്ചു.😂😂😂😂😂😂😂

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 3 года назад

    ചേച്ചിയുടെ ബുള് ബുളു സംസാരം കേൾക്കാൻ തന്നെ നല്ല രസമുണ്ട്. അപ്പോൾ ബിരിയാണിയുടെ രുചി എന്തായിരിക്കും. അടിപൊളി ആയിട്ടുണ്ട് 👏👏👏👏👏👏👏

  • @sajusajusaju1332
    @sajusajusaju1332 3 года назад +1

    നല്ല അവതരണം.... വ്യക്തമായി മനസ്സിലാക്കി തന്നു നന്ദി ✨️

  • @kanchanakp1856
    @kanchanakp1856 3 года назад +1

    അങ്ങനെ ഞാനും ചിക്കൻ ബിരിയാണി ഉണ്ടാക്കാൻ തുടങ്ങി ചിത്ര ഉണ്ടായതോണ്ട്. അടിപൊളി ആയിട്ടുണ്ട് ട്ടോ.😍😍😍 thank you 💖

  • @zeenuniza7372
    @zeenuniza7372 3 года назад +8

    സംസാരം അടിപൊളി ... ബിരിയാണിയും സൂപ്പർ

  • @kausalyakuttappan2655
    @kausalyakuttappan2655 3 года назад +2

    ബിരിയാണിയും ഉണ്ടാക്കിയ ആ കൈകളും സൂപ്പർ 👌👍

  • @monuttansworld8590
    @monuttansworld8590 3 года назад

    ഹായ്‌ ചേച്ചി ഞാനും ഈ രീതിയിൽ വെച്ചു കലക്കി ഇന്നാണ് എന്റെ ബിരിയാണി സൂപ്പർ ആയത് താങ്ക്സ്

  • @susansabu8688
    @susansabu8688 3 года назад +1

    Suuuuuper biriyani ആണ് കേട്ടോ , ഞാനുണ്ടാക്കി , thank U sooooooo much ❤❤❤❤👌👌👌👌

  • @angelbexxyvlog1215
    @angelbexxyvlog1215 3 года назад

    Thank you ചേച്ചി എളുപ്പം vekyan പറഞ്ഞു തന്നതിന്.... ഇ വരുന്ന sunday ഞങ്ങൾക്കും ബിരിയാണി യാണ്.....

  • @sheelaav5415
    @sheelaav5415 3 года назад

    Enthoka parayana papadathinu thopadanam no.amo.. biriyaani estapetilengilum cheachi da varthamanam ketondu erunu njanum ammayum.amma cheachi fan ayi mari....

  • @vismaya1685
    @vismaya1685 3 года назад

    ഞാൻ ഉണ്ടാക്കി... അടിപൊളി ആയിട്ടുണ്ട്... എല്ലാരും നന്നായിട്ടുണ്ട് എന്ന് പറഞ്ഞു ... താങ്ക്സ് ചേച്ചി.. ഇനിയും ഇതുപോലത്തെ റെസിപ്പി പ്രതീക്ഷിക്കുന്നു.. once again thnks

  • @MuhsinaAziz
    @MuhsinaAziz 3 года назад +1

    ചേച്ചി ബിരിയാണി ഞാൻ ഇന്ന് ഉണ്ടാക്കി എല്ലാർക്കും ഇഷ്ടം ആയി അടിപൊളി ബിരിയാണി 👍🏻👍🏻😍🥰🥰🥰

  • @jasnajaleel4311
    @jasnajaleel4311 3 года назад +2

    Chachiyuda samsaram kelkkan nalla rasam 😍😍 andayalum try chayyum 🖒🖒

  • @sheejavk1499
    @sheejavk1499 3 года назад

    സാധാരണ ഇങ്ങനെ യുള്ള വീഡിയോ ഞാൻ skip ചെയ്‌തിട്ടാണ് കാണാറുള്ളു, but ഇതു ഞാൻ 2 തവണ ഫുൾ ആയി കണ്ടു, നല്ല അവതരണം, keep it up👍🙏

  • @Jamshi983
    @Jamshi983 3 года назад +3

    ഞാൻ രണ്ടു പ്രാവശ്യം ഉണ്ടാക്കി Super 👌🌹👌🌹👌🌹Thank you 🌹

  • @seemakkannottil1447
    @seemakkannottil1447 3 года назад +2

    ഓരോ തവണ ഈ ബിരിയാണി ഉണ്ടാക്കുമ്പോഴും ചേച്ചിയോട് നൂറു thanks പറയാൻ തോന്നുന്നു 😍👏🏻👌👌👌😋😋😋മക്കൾ പിന്നെയും പിന്നെയും ചോദിച്ചു വാങ്ങുന്നു 💃🏼💃🏼💃🏼

  • @aminaasamina2210
    @aminaasamina2210 3 года назад

    നല്ല അവതരണം സംസാരം കേൾക്കാൻ നല്ല രസമുണ്ട്

  • @sheelajoseph5070
    @sheelajoseph5070 3 года назад +8

    ബുളു ബുളു biriyani adipoli. Next time try cheyum😄👌

  • @joandthekids7560
    @joandthekids7560 3 года назад +10

    Next time try cheyanam,👍👍
    .ബുൾ ബുൾ ...moru moru... Appadam ..thoppadam...Puthu putha... വേറെ ലെവൽ vocabulary anallo...

  • @g.nidhin2908
    @g.nidhin2908 3 года назад +3

    ഞാൻ ഇന്നലെയാണ് ഈ video കണ്ടത്, ഇന്ന് ട്രൈ ചെയ്‌തു നോക്കി, super ആയിട്ടുണ്ട്, my kutties very happy.😋😘😘❤️

    • @g.nidhin2908
      @g.nidhin2908 3 года назад

      ഞാൻ ഇതേ രീതിയിൽ തന്നെ mutton ബിരിയാണി ഉണ്ടാക്കി😜

    • @neethupramodpramod3270
      @neethupramodpramod3270 3 года назад

      @@g.nidhin2908 ⁶ĺlll

  • @sunilkumar-ns5bz
    @sunilkumar-ns5bz 3 года назад +3

    Nalla avatharanam bulubula kalakki rasakaramayirunnu

  • @VyshakVasudevan
    @VyshakVasudevan 3 года назад

    അടിപൊളി ഈ frdy ന്തായാലും try ചെയ്യും 😍
    എന്നിട്ട് പറയാം

  • @AnithaAnitha-cx9uj
    @AnithaAnitha-cx9uj 3 года назад

    S njan undakki. Very simple and good taste. Time save

  • @aishwaryamanoharan3700
    @aishwaryamanoharan3700 3 года назад +47

    Notice the difference between മൊരു മൊരു മസാല and ഗുളു ഗുളു മസാല😂
    Chithru chechi ishtam❤️

  • @shaijuanisa
    @shaijuanisa 3 года назад +8

    ഞാൻ ഉണ്ടാക്കി ചിത്രു... നല്ല ബിരിയാണി. അരിക്ക് 1/2 cup കൂടുതൽ വെള്ളം വേണ്ടി വന്നു. . otherwise super and easy recipie. 😍

  • @prajithacp2310
    @prajithacp2310 Год назад

    Undakki nokki
    Super
    Thank you dear

  • @alenadhil7743
    @alenadhil7743 3 года назад +7

    അടിപൊളി 👌🏻👌🏻
    New subscriber ❤‍🔥
    കേട്ടിരിക്കാൻ നല്ല രസം ❣️
    ഉണ്ടാക്കി നോക്കാം 💪🏻🥰

  • @RekhaSatheesh-y1f
    @RekhaSatheesh-y1f 7 месяцев назад

    Biriyani undakkunenkil chechide recipe cheyyu.... Super aa ❤❤

  • @nimanishanth1295
    @nimanishanth1295 2 года назад

    Adipoli presentation ..... Aarum undaakipokum samsaaram kettal 👍🏻👍🏻👍🏻

  • @sarigarenjish3896
    @sarigarenjish3896 3 года назад

    Oh ചേച്ചി ഞാൻ ഉണ്ടാക്കിട്ടോ സൂപ്പർ ടേസ്റ്റ് ആയിരുന്നു

  • @gladypeters8942
    @gladypeters8942 3 года назад +1

    Chithroos nte commentry kettal kazhicha pole thanne.

  • @vineetharanjith250
    @vineetharanjith250 3 года назад +3

    Njan undakki.Allarkum ishtayi.Thank you🤗

  • @shaminibinoy810
    @shaminibinoy810 3 года назад +9

    ബിരിയാണി യും ചിക്കൻ ഇണ്ടാക്കിയ പാത്രം also super

  • @reshmaraj5595
    @reshmaraj5595 3 года назад

    Enikkaa bulubulu ishttapettu...first..
    Time ahnu kanunnathu...adipoli chechiiii

  • @shahidha1575
    @shahidha1575 2 года назад

    Kanditu superayitund ini kazhichu nokkanm

  • @Nature-13-j9k
    @Nature-13-j9k 3 года назад +2

    Easy method thanks my fav food chicken biriyani good presentation and your voice super🙏🏻👍🏻😍

  • @rathirajan3150
    @rathirajan3150 11 месяцев назад

    ഞാൻ ഉണ്ടാക്കി സൂപ്പർ 😊

  • @divya-lp4nj
    @divya-lp4nj 3 года назад +1

    Chithroose innu lunch ne ee biriyani udaki tto adipoli aayirunu tto 😍😍😍 nalla taste biriyani udakan oru budhimuttilathapole thonni thanks chithroose♥️♥️♥️

  • @palakkadkitchen7568
    @palakkadkitchen7568 3 года назад +3

    ❤🌹👍 എനിക്കി ഇഷ്ടമാണ് ബിരിയാണി വായിൽ വെള്ളം വന്നു

  • @divyavs3303
    @divyavs3303 3 года назад +1

    Recipe ellam pwolii aanuttoo.. pakshe chilla measurement correct aayittu parayathathukondu frst timer aaya nammalkh try chaiyaan oru pedi.. kulamaavo enn.. plz measurement roughly engilum paranju tharanne 🙏

  • @NCR_02
    @NCR_02 3 года назад +11

    ഇതൊന്നും ഞാൻ ഉണ്ടാക്കില്ല എന്നാലും എല്ലാം വെറുതെ കണ്ടിരിക്കും ഒരു മനസുഖം 😌🤗

    • @ABCD-sx3un
      @ABCD-sx3un 3 года назад +4

      ഞാൻ എല്ലാ ബിരിയാണി റെസിപ്പി കാണും ഒരു മനസുഖം എന്നിട്ട് ഞാൻ ഉണ്ടാകാറുള്ളതുപോലെ തന്നെ ഉണ്ടാകും 🤣

    • @treesajohnson1259
      @treesajohnson1259 3 года назад

      @@ABCD-sx3un 😄same

    • @footbollplayars9074
      @footbollplayars9074 3 года назад

      @@ABCD-sx3un njanum

  • @shimavlog4111
    @shimavlog4111 3 года назад

    Samsarm Kelkan super . Biriyani endayalum undaki noknm

  • @seemakkannottil1447
    @seemakkannottil1447 3 года назад +1

    ചേച്ചീ.... ഇന്നുണ്ടാക്കി ട്ടോ 👌👌😋😋ഇത്രേം ടേസ്റ്റ് ഇതുവരെ എനിക്കു തോന്നീട്ടില്ല.... 😃അതും so easy.... ഗരം മസാല ഇതിൽ പറയുന്നില്ല ല്ലോ... അപ്പൊ ടേസ്റ്റ് correct ആവുമോ എന്ന് സംശയം ഉണ്ടായിരുന്നു....no prblm..... 😊..... പിന്നെ pineapple കിട്ടിയില്ല ട്ടോ..... എന്നാലും ഞാൻ ഉണ്ടാക്കാം ന്ന് വെച്ചു..... പക്ഷേ അടിപൊളി ബിരിയാണി..... ആയിപ്പോയി ചേച്ചീ 😄😍😍... ഇനി എനിക്ക് guests ന് ധൈര്യമായി ഉണ്ടാക്കി കൊടുക്കാം.. 🙏🏻🙏🏻💃🏼💃🏼..... ചേച്ചീടെ സംസാരവും രസികൻ 👏🏻😂...അധികം പാത്രവും വേണ്ട 😊അധികം time ഉം വേണ്ട..... 😊ആ.... മൂടി വെക്കാ..... തുറക്കാ.... മൂടിവെക്കാ തുറക്കാ..., 😂😂😂കലക്കി 👏🏻👏🏻👏🏻...... ആ ചിക്കൻ മസാല ചേർക്കുന്ന കാര്യം വേറൊരു ബിരിയാണി recipe യിലും ഞാൻ കണ്ടിട്ടില്ല. 🤭..... But അതുകൊണ്ട് കൂടി ആയിരിക്കും ഇത്രേം taste.... ല്ലേ.....

  • @husnachrchr9017
    @husnachrchr9017 3 года назад +1

    Nchan undakki...super aanuttooo....hus nu chicken biriyani athra ishtamilla...but ingane undakkiyappo ishtayi...😊😊😊

  • @saidutanalursaidu6929
    @saidutanalursaidu6929 3 года назад

    എൻ്റെപൊന്നേ ഒരു രെക്ഷയില്ല എന്ത് ടേസ്റ്റാണ് അരി ജീരക സാല തന്നെ വേണം ഈ ബിരിയാണി യുടെ പ്രേത്തേ ഗത മസാല ഉണ്ടാക്കൽ ഉൾട്ടയായത് കൊണ്ടാണ് (NB) ഉണ്ടാക്കുമ്പോൾ അടുത്ത റൂമ് കാര്ക്ക്ക്കൂടി ഉണ്ടാക്കുക ഇല്ലങ്കിൽ 🤔😋

  • @aminaasamina2210
    @aminaasamina2210 3 года назад

    സവാള ബുളു ബുളു ചോറു പുതു പുതു കേൾക്കാൻ നല്ല രസമുണ്ട്

  • @sameerathoufeeq484
    @sameerathoufeeq484 3 года назад

    Chechi....avadharana shaili ishtaaaayi.....

  • @mridulamridula8683
    @mridulamridula8683 3 года назад +2

    ഞാനും ഉണ്ടാക്കി ചേച്ചി, അല്ലെങ്കിൽ ഉണ്ടാക്കിയൽ ശരി ആവില്ല, eannu എല്ലാം കറക്റ്റ് പാകത്തിന് കിട്ടി, താങ്ക്സ് ചേച്ചി

  • @PriyaPriya-ql4vs
    @PriyaPriya-ql4vs 3 года назад +2

    മൂടിവെക്കുക തുറക്കുക😄 സൂപ്പർ സംസാരം ❤💞

  • @anumathew8840
    @anumathew8840 Год назад

    Super cooking and commands, very good and delicious food

  • @jishap5943
    @jishap5943 3 года назад +2

    Chechi samsaram sooopperrrr... nammal cherum.... 😜😍😍😍

  • @lailasworld5148
    @lailasworld5148 3 года назад +15

    അ വർത്താനം എനിക്ക് അങ്ങ് പിടിച്ചുട്ടാ

  • @ayishabeegum8321
    @ayishabeegum8321 3 года назад +2

    Doppadam bulubluvum eallaam kollaam...birianium supr

  • @sahlabathool2631
    @sahlabathool2631 3 года назад +1

    അടുത്ത എന്റെ ചിക്കൻ ബിരിയാണി ഇങ്ങനെ ഉണ്ടാക്കി നോക്കാം 👌👌

  • @swapnaraj3939
    @swapnaraj3939 3 года назад +13

    ചിത്രൂ എവിടാരുന്നു കുറെ മാസങ്ങൾ ആയല്ലോ കണ്ടിട്ട് 🤔.. അതോ എനിക്കു മാത്രം ആണോ വീഡിയോ ഒന്നും കാണാതെ വന്നത്... 😍😍😍😍

    • @simmieb3635
      @simmieb3635 3 года назад

      I was also thinking the same. Even i was not getting notifications

  • @gertrudejose8735
    @gertrudejose8735 3 года назад +1

    Too super dear , thank you so much dear Chitroos!

  • @victorianicholas7855
    @victorianicholas7855 3 года назад +1

    Chithroos super, pinne nalla snehathode pachakam cheyyunnu. Very good commendary also. Good luck.

  • @mrvloger909
    @mrvloger909 3 года назад

    Njan ആദ്യായിട്ടാ ഈ ചാനൽ kaanunne
    സൂപ്പർ language... 🤣🤣🤣🤣🤣🤣🤣

  • @racheljohn99
    @racheljohn99 3 года назад +1

    വലിച്ചുനീട്ടാതെയുള്ള നല്ല അവതരണം. 👍👍

  • @swathy1111
    @swathy1111 3 года назад

    Chitroos recipe ennu paranjal guaranteed anu.. Ellarum dairyam ayi try cheyyu.. Njan ottumikka recipesum try cheythu success aya aal anu.... 👍🏼👍🏼👍🏼

  • @Neemaproopesh
    @Neemaproopesh 3 года назад +1

    ചേച്ചീ ഞൻ ഓർക്കാറുണ്ട് avidarunnu എനിക്കിഷ്ടനെ chechede racepes 😍🌹🌹

  • @reshmashainu713
    @reshmashainu713 3 года назад

    Njan undakki supper ayi

  • @shilpajoy4097
    @shilpajoy4097 3 года назад +3

    Natural feel👏🏻👏🏻👏🏻

  • @mariyakuttymariyam435
    @mariyakuttymariyam435 3 года назад +2

    ബുള്ളൂ ബുള്ളൂ നന്നായിട്ടുണ്ട് 👍👍

  • @sheelaparthan3862
    @sheelaparthan3862 3 года назад

    Thalla kyil ishtayi😀biriyaniyum kidu

  • @chandinirs9921
    @chandinirs9921 3 года назад

    സൂപ്പർ അവതരണം കേട്ടോ 👌🏻,

  • @cutefamily2424
    @cutefamily2424 3 года назад +5

    ഞാൻ ഉണ്ടാക്കി കഴിച്ചു സൂപ്പർ ആയിരുന്നു

  • @j2tech983
    @j2tech983 3 года назад

    Chechiyudae varthamaanam etsvum kududal rasam

  • @seejabosco1
    @seejabosco1 3 года назад +9

    I cannot stop laughing - sarlas, thalli marikkal . Nice narration .

  • @remyasamar
    @remyasamar 3 года назад +1

    Aadyamayittanu njan undaakiya biriyani success aakunathu..thank you chechi 👌

  • @sathidevithrayambakam9434
    @sathidevithrayambakam9434 3 года назад

    I already tried your recipes all very very nice .

  • @suhailk7097
    @suhailk7097 3 года назад

    Aa pine apple nthe trick ishattappettu❤😍👍👍👍👍👍👍👍

  • @muhammedyasir2838
    @muhammedyasir2838 3 года назад

    ഹായ് ബുള് ബുള്... സുഖമാണോ സൂപ്പർ ആയിട്ടുണ്ട് ബിരിയാണി ഞാൻ ഇന്ഷാ അല്ലാഹ് തീർച്ചയായും ട്രൈ ചെയ്യും ബുള് ബുള് ആക്കണം മസാല അല്ലെ ?😄 സൂപ്പർ അവതരണം എനിക്ക് ഇഷ്ട്ടം ആയി 😍 എന്റെ മോൻ യാസിർ ഇപ്പോഴും ബുള് ബുള് പോലെ ഉണ്ടാകണം എന്ന് പറഞ്ഞു നടക്കുന്നു മോൻ 11വയസ്സ് ആണ് ട്ടോ

  • @parvathymenon90
    @parvathymenon90 3 года назад +8

    Eth eth baasha😂😂😂 Blu blu biriyani❤️ polichado

    • @rajithars9440
      @rajithars9440 3 года назад +1

      എനിക്ക് ആ ബിരിയാണിയെക്കാളും ആ വർത്തമാനം ആണ് ഇഷ്ടപ്പെട്ടത് കിർ കിർ ബുള് ബുളു 🤣🤣😀😀😀😀👌

  • @ushasasidharan9731
    @ushasasidharan9731 3 года назад +3

    ഹായ് chitrooooo ആദ്യമായി t tasty ayi biriyani kitti athum valare eluppathil thank u 🥰😍😘😘😘😘😘 love you😊

  • @sulsini4123
    @sulsini4123 3 года назад

    Bulubulummmmmmmm. Superrrrrr

  • @bindhugopi8484
    @bindhugopi8484 3 года назад +1

    അവതരണം സൂപ്പർ

  • @lailababulailababu3902
    @lailababulailababu3902 3 года назад +2

    അടിപൊളി.... നല്ല അവതരണം...♥️♥️🌹🌹

  • @sobhanas2759
    @sobhanas2759 3 года назад +1

    വളരെ എളുപ്പത്തിൽ ഒരു അടിപൊളി ബിരിയാണി. വീഡിയോ ഒത്തിരി ഇഷ്ടമായി. ഇതു പോലെ നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു ❤

  • @minimol8937
    @minimol8937 3 года назад +1

    Njn undakki chechi super taste 👍🥰
    Thanks chechi......💕

  • @keralaspicytreats7344
    @keralaspicytreats7344 3 года назад +4

    Chechiyude recipies yellam onninonnu mecham😍

  • @nasirav7350
    @nasirav7350 3 года назад

    Nannayittund

  • @reshmasprettyworld
    @reshmasprettyworld 3 года назад +1

    കേൾക്കാൻ നല്ലരസം.... ബിരിയാണി ഉണ്ടാക്കി നോക്കാം 👍🏻👍🏻👍🏻👍🏻👍🏻