പോലീസ് 'മടൽ'പരിശോധിച്ചത് ശിവൻകുട്ടിയും ആർഷോയും!

Поделиться
HTML-код
  • Опубликовано: 4 ноя 2024

Комментарии • 298

  • @vijesh5933
    @vijesh5933 2 дня назад +80

    തിരക്കുള്ള രാഷ്ട്രീയ ജീവിതത്തിൽ ഈ എഴുത്തും വായനയും ഒക്കെ പഠിക്കാനുള്ള സമയം കിട്ടിയില്ല അതാണ്.. 😂

  • @thulasibaib5427
    @thulasibaib5427 2 дня назад +102

    ഇങ്ക്വിലാബ് വിളിക്കാൻ മാത്രം പഠിച്ചാൽ മതി മന്ത്രിയോ ചെയർമാനോ മേയറോ എന്തുമാവാം

    • @csatheesc1234
      @csatheesc1234 2 дня назад +6

      ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ടും വലിയ പദവിയാണ് എന്ന് കണ്ണൂരിലെ രക്തരക്ഷസ്സ് തെളിയിച്ചില്ലേ

  • @sobharadhakrishnan6447
    @sobharadhakrishnan6447 2 дня назад +55

    ബംഗാളികൾ മലയാളികളേക്കാൾ നല്ല പോലെ മലയാളം പറയും🙏🙏🙏

  • @Neelaambari476
    @Neelaambari476 2 дня назад +118

    സ്കൂളിലും കോളേജിലും ഒന്നും പോകാതെ തന്നെ ഡോക്ടറേറ്റ് നൽകുന്ന പാർട്ടിയിൽ നിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ..... ചിന്തമാരും ആർഷോമാരും എവിടെ പോകാൻ..... 🤷🏿‍♂️🤷🏿‍♂️

    • @TcsTt-e4w
      @TcsTt-e4w День назад +1

      😀

    • @AnanduKb-nz4yy
      @AnanduKb-nz4yy День назад +1

      വരും തല മുറ എന്ത് ചെ യും

    • @prabhakarankhd8389
      @prabhakarankhd8389 День назад +1

      മന്ദ്ര..... പെലേസ്😳🤭

  • @comment6567
    @comment6567 День назад +48

    തൊള്ളായിരത്തി മുന്നൂറ്റി എമ്പത്തിമൂന്ന്
    ഈ സംഖ്യ നില നിൽക്കുന്ന കാലത്തോളം ശിവൻ കൂട്ടി സ്മരിക്കപ്പെടും

  • @gireeshkumarviswambaran7837
    @gireeshkumarviswambaran7837 2 дня назад +47

    ശീതൾ പൊളിച്ചു ബിഗ് സല്യൂട്ട് 👍👍👍

  • @thomasts9161
    @thomasts9161 День назад +26

    ഇതിൻറെ മാറ്റർ എഴുതി കൊടുത്തവന് വൈസ് ചാൻസലർ ആകാനുളള എല്ലാവിധ യോഗൃതയും ഉണ്ട്

  • @thejassurya2913
    @thejassurya2913 2 дня назад +58

    എന്റമ്മോ.....ശിവൻകുട്ടിയുടെ പശ്ചാത്തലത്തിൽ ആ പാട്ട് കേൾക്കുമ്പോ ഴത്തെ ആ ഒരനുഭവം. അവാച്യമായ, വർണ്ണനാതീതമായ....ഒരു ഇത്....😂😂

  • @thejassurya2913
    @thejassurya2913 2 дня назад +139

    ശിവൻകുട്ടിയിൽ നിന്ന് ആദ്യാക്ഷരത്തിലെ വള്ളി പോയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ ?🤔

    • @SomarajanK
      @SomarajanK 2 дня назад +13

      Oru kuzhappavum illa. Sarikkum athanallo.

    • @GeethaGMenon-bs6wj
      @GeethaGMenon-bs6wj 2 дня назад +10

      Correct

    • @nalinimanohari2345
      @nalinimanohari2345 2 дня назад +9

      പൊളിച്ചു കമന്റ്‌ 👍🏻

    • @treesapb5330
      @treesapb5330 2 дня назад +11

      അതല്ലേ ശരിയായ പേര് 😂😂😂

    • @ceeyem7482
      @ceeyem7482 2 дня назад

      വള്ളി.....പോയാൽ.....
      നിക്കറും..... കീഴെ....പോകും..!!!!!!
      ......
      ..........."" ശവം...കിട്ടി "".........???????
      ( മെഡൽ .....ഉണ്ടാക്കിയവന്റെ....
      .....ടൈം........fix.... ചെയ്തു )
      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @kalathilrajakrishnan9642
    @kalathilrajakrishnan9642 День назад +11

    തൊടുന്നതെല്ലാം പരാജയമാണെങ്കിലും 'പേരു'കൊണ്ട് എല്ലാം തിരുത്തി സഫലമായി

  • @gopikaranigr6111
    @gopikaranigr6111 2 дня назад +28

    എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യുന്നതുകൊണ്ടു. ഇതൊന്നും ഒരു തെറ്റല്ലാ ശീതൾ സാഹിത്യ നായകരും കൂടുതൽ ഇവരുടെ കൂടെയാണല്ലോ' Satire Super❤❤

  • @SobyThomas-lt4me
    @SobyThomas-lt4me День назад +20

    വള്ളിയും പുള്ളിയും തെറ്റിയ ലെന്താ. മെഡൽ ഞങ്ങൾ കൊടുത്തില്ലേ അതു പോരെ😂😂😂😂😂😂😂😂

  • @vijayanmp8332
    @vijayanmp8332 2 дня назад +31

    ലോക കേരള പിപ്പിടി ദിനം കേരളത്തിൽ നടത്തേണ്ട കാലം അതിക്രമിച്ചു..

  • @AnandanM-lj4mu
    @AnandanM-lj4mu 2 дня назад +22

    ഭാവിയിൽ ആർഷോ വിദ്യാഭ്യാസ മന്ത്രി ആവണം 💥💥💥

    • @soudaminypv3602
      @soudaminypv3602 2 дня назад +3

      അതിന് മുൻപേ ആ പാർട്ടി ചരമമടയും

  • @malayalikerala6035
    @malayalikerala6035 2 дня назад +32

    പുള്ളി അക്ഷരം എഴുതിച്ച കുട്ടികളുടെ കാര്യം 😢

  • @sasidharantm4959
    @sasidharantm4959 2 дня назад +41

    പച്ചക്കള്ളം! പോലീസ് 'മടൽ'പരിശോധിച്ചത് ശിവൻകുട്ടിയും ആർഷോയുമല്ല. അവർ ഇംഗീഷ് മീഡിയമല്ലേ?
    മലയാളം അറിയില്ലല്ലോ.

    • @csatheesc1234
      @csatheesc1234 2 дня назад +7

      അതെയതെ എഴുത്തിനിരുത്തിയപ്പോൾ നാമെല്ലാം കണ്ടതല്ലേ അയാൾക്ക് ഇംഗ്ലീഷും അറിയില്ല മലയാളോം അറിയില്ല ഒരുചുക്കും അറിയില്ലെന്ന്

  • @thejassurya2913
    @thejassurya2913 2 дня назад +26

    ഫാഷയിൽ നിന്ന് കുറച്ച് അസ്സരങ്ങൾ പോയാലും നമ്മുടെ കേരളം നിലനിൽക്കും എന്ന് തെളിയിക്കാനാണ് പോലസ് മടലിൽ ഞങ്ങൾ അങ്ങനെ എയുതിയത്. അത് കുട്ടിക്ക് മനസ്സിലാകാഞ്ഞിട്ടാ 🤭

    • @SomarajanK
      @SomarajanK 2 дня назад +3

      🤣🤣🤣🤣

    • @csatheesc1234
      @csatheesc1234 2 дня назад

      💪🏻💪🏻💪🏻💪🏻💪🏻💪🏻ഇൻക്കൊല ബാഡ് ചിണ്ടാവാത്

  • @deva.1451
    @deva.1451 2 дня назад +17

    എല്ലാറ്റിലും മുന്നിൽ നിൽക്കുന്ന കേരളം. അറിവില്ലായിമയിൽ ഒരു അവാർഡ് ഉണ്ടായിരുന്നെങ്കിൽ കേരളത്തിന് കിട്ടിയേനെ.

  • @nishanthjose7420
    @nishanthjose7420 День назад +20

    ആ മടല് കിട്ടിയ പോലീസ്‌കാര് അത് എവിടെ കൊണ്ട് വെക്കും എന്ന് ആലോചക്കുവായിരിക്കും അല്ലെ ശീതലേ 😄😄

    • @rejimphilip
      @rejimphilip День назад +1

      Madakkil evidelum vekkam 😂

  • @krishnannambeesan3330
    @krishnannambeesan3330 2 дня назад +11

    ചായങ്ങൾ വേണ്ട വിധത്തിൽ ഉപയോഗിച്ച് കലാസൃഷ്ടികൾ ഉണ്ടാകുന്നു. വാക്കുകളെ ഉപയോഗിച്ച് ഇതുപോലെയോന്ന്👌👌

  • @antonythaiparampilantony4707
    @antonythaiparampilantony4707 День назад +24

    ശിവൻ കുട്ടിയും ബംഗാളിയും തമ്മിൽ വ്യത്യാസവും ഇല്ല ഇതിലും ഭേദം ബംഗാളി ആയിരുന്നു

  • @Kanchanavalli-c2q
    @Kanchanavalli-c2q 2 дня назад +21

    എല്ലാ ജോലിക്കും ക്വാലിഫിക്കേഷൻ നോക്കി ആണ്ചെയ്യുന്നത്. തിരച്ചെടുപ്പിലും ഇത് പാലിക്കുക.

    • @ceeyem7482
      @ceeyem7482 2 дня назад

      vally........?????
      "വള്ളിയോ".......*വല്ലിയോ*....????
      🤣🤣🤣🤣🤣 🤣🤣🤣🤣

  • @nalinimanohari2345
    @nalinimanohari2345 2 дня назад +12

    ശരിക്കും ശിവേട്ടന് "ഹരി ശ്രീ... എന്ന് പോലും എഴുതാൻ അറിയില്ല 😂😂😂

    • @krishnankutty8109
      @krishnankutty8109 День назад

      എഴുതാനറിയില്ല ഹരിശ്രീ അതാ എഴുതാഞ്ഞത് പാർട്ടി കാപ്സുൾ വന്നാലേ വാർത്ത വരൂ

  • @narendranshaji7427
    @narendranshaji7427 День назад +6

    ഈ മഹത്തായ ഇടതു പാരമ്പര്യം കാക്കട്ടെ!

  • @KarthikeyanK-m1z
    @KarthikeyanK-m1z 2 дня назад +9

    Mandrake the Magician Hon.. മുഖ്യമന്ത്ര. പൊലസ് മെഡൽ സമർപ്പിക്കുനു.

  • @PKSDev
    @PKSDev День назад +10

    ഭാഷാ ദിനത്തിൽ തന്നെ മലയാള ഭാഷയെ കൊലപ്പെടുത്തി😱😨

  • @NL124ku
    @NL124ku День назад +10

    😂😂😂 എൻ്റെ അമ്മോ പൊളിച്ചു 😢😢😢

  • @ammuaadi4204
    @ammuaadi4204 2 дня назад +13

    ശിവൻ കുറ്റിയുടെ ശിവത്താണ്ഡവം..

  • @Usha.J-ei8xy
    @Usha.J-ei8xy 2 дня назад +8

    അതെ അതെ നമ്പർ വൺ
    കേരളം . 1991 ..ഇൽ ചരമം
    അടഞ്ഞു .... Mam അതറി
    ഞ്ഞില്ലാ .. .. ങാ .. .ന്നാ ഇനി
    യെങ്കിലും അറിയണേ .....
    സമത്വസുന്ദരം .... മനോ
    ഹര കേരളം ... സാക്ഷരത
    കേരളം ... ഐക്യ കേരളം
    കൊലപാതകം കൊള്ള പു
    രോഗമനം വർധിച്ചു... കേരളം കണ്ണുനീരിൽ കുതി
    ർന്നു ............😥😥😥😥😥

  • @sivarajanb3270
    @sivarajanb3270 День назад +7

    Sivankutti🌹എന്ന വിദ്യാഭ്യാസ മന്ത്രിയുടെ പേര് ഇനിമേൽ വായിക്കേണ്ടത് ഇപ്രകാരം "savakutta "വിദ്യാഭ്യാസ മന്ത്രി

  • @rangaswamyp2646
    @rangaswamyp2646 2 дня назад +14

    വിദൃയില്ല
    അഭൃസംമാത്രം
    ഉള്ളകുട്ടി

  • @venugopal6508
    @venugopal6508 День назад +10

    തൊള്ളായിരത്തി മുന്നൂറ്റി അമ്പത്തിമൂന്ന് എന്ന പുതിയ സംഖ്യ ഗണിതശാസ്ത്രത്തിനു നൽകിയ വിദ്യാഭാസ മന്ത്രിയുടെ ശിങ്കിടികൾ ഉഗ്രൻ തന്നെ അക്ഷരാഭ്യാസമുള്ള ഒരാളെങ്കിലും ഈ സഭയിലുണ്ടായിങ്ങന്നെങ്കിൽ എന്നാശിക്കുന്നു അതെങ്ങനാ? പഠിക്കാൻ പോയപ്പോൾ കൊടിപിടിക്കാനും സമരം ചെയ്യാനും ത ാശം കാണിക്കാനുംപോയതിൻ്റെ ഫലം
    ന്നാ അനുഭവിച്ചോ

  • @kalyanibiju1485
    @kalyanibiju1485 День назад +9

    കേരളത്തെ മൊത്തത്തിൽ ഒന്നു മാറ്റിയെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഞങ്ങൾ ഭാഷയുൾപ്പെടെ😂 എല്ലാ പാർട്ടി ഓഫീസുകളും പോലീസ് സ്റ്റേഷനുകളാവും പോലീസ് സ്റ്റേഷനുകൾ പാർട്ടിയോഫീസുകാളായും ഉപയോഗിക്കും😂 താത്വികമായ അന്വേഷണം😂 തീവ്രതയനുസരിച്ചുള്ള അന്വോഷണം Etc😂 അന്വേഷിക്കേ കേസുകൾ പാർട്ടി പറയും😂 രക്ഷാപ്രവർത്തകർക്ക് ശമ്പളമേർപ്പെടുത്തും😂 കേരളത്തിൻ്റെ എബ്ലം അന്ധൻ്റെ രൂപമാക്കും😂

  • @sivarajan3399
    @sivarajan3399 День назад +10

    കാക്കത്തൊള്ളായിരം കുട്ടികൾ . കേരളത്തിൻറ ഗതികേട്.

  • @raghunaththekkarakath8111
    @raghunaththekkarakath8111 День назад +8

    പിഴവിലും കെ കേരളം .നമ്പർ 1.........

  • @sonofnanu.6244
    @sonofnanu.6244 День назад +6

    ജനതയ്ക്കനുയോജ്യമായ ഭരണാധികാരിയല്ലേ തെരഞ്ഞെടുപ്പിൽ ജയിക്കൂ.

  • @govindram6557-gw1ry
    @govindram6557-gw1ry 2 дня назад +7

    ഉന്നത ,പൊതു വിദ്യാഭ്യാസമന്ത്രിമാർ, അക്ഷരാഭ്യാസം ഇല്ലാത്തവരാവുമ്പോൾ മെഡലുകൾ ഇങ്ങനെയേ ആവൂ. ഏതായാലും ഒരു പോലീസുകാരൻ അല്ല ഇതിൻ്റെ പിതാവ്. ചിലപ്പോൾ ഡിഫിയുടെ ഉന്നതൻ ആവാം😂 ഇതിന് ഉത്തരവാദി

  • @alphaengineersconsultantsj8449
    @alphaengineersconsultantsj8449 2 дня назад +17

    😂😂 best comedy of the day😂😂

  • @surabhidas1310
    @surabhidas1310 День назад +8

    ചിന്ത മതി പരിശോധനക്ക്😂

  • @hemarajn1676
    @hemarajn1676 День назад +2

    ശിതൾ, "മടൽ "വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. ഇതല്ല, ഇതിനപ്പുറം വന്നാലും കേളൻ കുലുങ്ങൂല. അഭിനന്ദനങ്ങൾ . വെറുതെയല്ല യുവജനങ്ങൾ എല്ലാം കേരളം വിട്ട് പോകുന്നത്.

  • @jayastephanose4142
    @jayastephanose4142 День назад +5

    കേരളത്തിൽ ജോസഫ് മുണ്ടശ്ശേരി സാറിന്റെ പിൻഗാമിയെ കാണുമ്പോൾ തമാശ കാണുന്ന പോലെ ആണ്.. കേരളത്തിലെ വിദ്യാഭ്യാസം ullavarkku

  • @jexysoman2976
    @jexysoman2976 День назад +6

    ഭാവ ഗായിക.. 🌹

  • @balankrishnan7112
    @balankrishnan7112 18 часов назад

    ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴയ്ക്കും ശിഷന് സഹൃദയരേ... ചിന്ത വേണം ഈ വിഷയം ഭംഗിയായി അവതരിപ്പിച്ചതിന്‌നന്ദി!

  • @sureshnair2393
    @sureshnair2393 2 дня назад +4

    Kerala Politics is really Shame. Thanks for Nice video ❤❤❤

  • @girija-2283
    @girija-2283 День назад +3

    അത് കിട്ടിയ പോലീസുകാര് ആ മെഡൽ വല്ല ലോക്കർ ഇലും കൊണ്ട് വയ്ക്കുമായിരിക്കും.. അത് മറ്റുള്ളവരുടെ മുൻപിൽ കാണിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും.. അക്ഷരത്തെറ്റ് മറ്റുള്ളവർ കാണാതിരിക്കട്ടെ..

  • @georgevarghese5498
    @georgevarghese5498 День назад +1

    അവതരണം
    കലക്കി.. 🤪🥵👆

  • @greencarpet750
    @greencarpet750 2 дня назад +5

    പാട്ട് സൂപ്പർ ആണ്

  • @MINIkKMINI
    @MINIkKMINI 2 дня назад +3

    പാർട്ടി ഓടി നടന്നു സേവനം ചെയ്യാൻ ഉള്ളതിരക്കിൽ ആണ് എല്ലാരും 🤣🤣🤣🤣🤣അത് കൊണ്ട് ഒരു അക്ഷരം അല്ലെ

  • @kgsatheesan6985
    @kgsatheesan6985 2 дня назад +10

    വിദ്യാശമന്ത്രി ബോധം ഇല്ലാത്തവൻ ഇതു തന്നെ darallam

  • @manumanupk3695
    @manumanupk3695 День назад +1

    മെഡൽ തയ്യാറക്കിയത് വിദ്യ ആഭാസ മന്ത്രിയായിരിക്കും നമ്മുടെ ശിവൻകുട്ടി അണ്ണൻ😂😂😂😂😂

  • @SuraKottukara
    @SuraKottukara 2 дня назад +4

    Kalaki🌹🌹🌹medam🕯️🕯️❤️❤️

  • @omanaroy1635
    @omanaroy1635 2 дня назад +2

    Thankyou seethal u

  • @Ambili-z7y
    @Ambili-z7y 2 дня назад +3

    ശിവ അടുത്ത വർഷം. ഹരി ശ്രീ. പോയി എഴുതി പഠിക്കാൻ പോകണേ...

  • @PradeepKumar-gc8bk
    @PradeepKumar-gc8bk День назад

    ഇതൊക്കെ തുറന്നു കാണിക്കുവാൻ ഇവിടെ ഒരു പ്രതിപക്ഷ മില്ല അവർ സ്ഥാനാർഥി നിർണ്ണയ ത്തിലെ പ്രശ്നം പറഞ്ഞു നടന്നു വോട്ട് കുറയ്ക്കാനും തോല്പിക്കാനും ഉള്ള തിരക്കിൽ ആണ്.....

  • @shajahanm7288
    @shajahanm7288 День назад

    തീവ്രത കുറഞ്ഞ തെറ്റ് ആകയാൽ ഞമ്മള് ചമിച്ചു😂😂ടൗസറീൻടെ വള്ളി പോയിറ്റ് മാസങളായി പിന്നയാ അച്ചരത്തിൻടെ വള്ളി😅😅😅

  • @jessyjohney4553
    @jessyjohney4553 2 дня назад +4

    അക്ഷര തെറ്റ് അല്ലേ അയിന് എന്താ കൊയപ്പം😅

  • @kunjumonkk1550
    @kunjumonkk1550 2 дня назад +3

    ശീതളുമോളെ തൊള്ളായിരത്തി അറുത്തുറ്റി നാൽപത് പേര് എന്ന് പറയാൻ ഇവിദ്യ.ആ ഭാസ മന്ത്രിയുടെ നാട്ടിലല്ലെ നമ്മൾ ജി വി ക്കുന്നത്. മോളെ ബംഗാളികളാണെങ്കിൽ തെറ്റു വരില്ല. ഇവരേക്കാൾ നന്നായിട്ട് അവർക്കറിയാം മോളെ ശിതളു കുട്ടിക്കു വേണ്ടി മാത്രമാണ് ഇവർ ഈ വിഡിത്തരം മുഴുവൻ കാണിക്കുന്നത് എന്തായാലും മോളു പൊളിചടുക്കു ന്നുണ്ട് ഒത്തിരി ആശംസകൾ

  • @ganesank6683
    @ganesank6683 День назад

    മടൽ പൊരിച്ചു ശീതൾ❤😂😂😂 സൂപ്പർ❤

  • @rachelthomas5854
    @rachelthomas5854 День назад +4

    Literate Kerala. What a shame!!!

  • @Vellamkunnilmohammedibrahim
    @Vellamkunnilmohammedibrahim День назад +1

    ചിന്തിച്ചു ചിന്തിച്ചു വാഴക്കുലക് ഡോക്ടറേറ്റ് കൊടുത്തവരാ അവരോട് പോയി വെട്ടുപോതിനോട് വേതാന്തം ചൊല്ലുന്നപോലെ. അത്രയേയുള്ളൂ.

  • @jancysiby1083
    @jancysiby1083 День назад +1

    ഇവരിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കരുതേ.. പ്ലീസ്

  • @SujathaManu-wm1fv
    @SujathaManu-wm1fv 2 дня назад +3

    വള്ളീം തെറ്റി പുള്ളീം തെറ്റി 😂😂

  • @narayanankallyadannarayank2319
    @narayanankallyadannarayank2319 День назад

    Dear Sheethal..you are a GREAT Performer in Arts and Mimics and Cultural programs. 😂😂😂🎉🎉🎉

  • @babuvr4961
    @babuvr4961 День назад

    വൈലോപ്പിള്ളിയുടെ "വാഴക്കുല" കൂടി, ആലേഖനം ചെയ്യാമായിരുന്നു.

  • @yohannanchacko1371
    @yohannanchacko1371 2 дня назад +5

    Koduthvanum undakiyavanum, vangiyavanum akshram.ariyilla, yellam SFI University products.

  • @natashaelena4126
    @natashaelena4126 День назад +1

    മുഖ്യന്റെ വരെ spelling തെറ്റി. അക്ഷര ജ്ഞാനം ഉള്ള ആരും ഇല്ലെടേ ഈ സർക്കാരിൽ...??? അതെങ്ങനെ സകലതും പിന്നിലൂടെ അല്ലേ.

  • @mohankumars3033
    @mohankumars3033 День назад

    ശിവൻ കുട്ടി. തൊടുന്നത് എല്ലാം കുളം ആകും. ഇയാൾക്ക് വിദ്യാഭ്യാസം കിട്ടിയത് പാർട്ടിയുടെ അകമഴിഞ്ഞ സഹായം കൊണ്ടായിരിക്കും.

  • @kalathilrajakrishnan9642
    @kalathilrajakrishnan9642 День назад

    അക്ഷരത്തെറ്റ് കുടി വരുത്തി ആ മേഖലയിലും നമ്പർ വൺ ആയി

  • @rajagopala5128
    @rajagopala5128 День назад

    അല്പം അന്തമുള്ള ആരെയും കിട്ടിയില്ലേ...

  • @jaikumarnair1960
    @jaikumarnair1960 День назад +1

    സരിന്ന് സ്റ്റെതസ്കോപ്പ് ചിഹ്നം കിട്ടി എന്ന് അരഞത് ഉടനെ പാലക്കാട്ടേക്ക് പ്രചരണത്തിൽ നിന്ന് പിൻവാങ്ങി,കോപ്പ് ഇലക്ഷൻ കമ്മീഷൻ വായിൽ കൊള്ളാത് സാധങ്ങൾ ചിഹ്നം കൊടുക്കുന്നു🤭

  • @PadmanabhanPK-o9j
    @PadmanabhanPK-o9j День назад

    കാട്ടു കോഴിക്ക്എന്ത് സംക്രാന്തി❤️😮❤️

  • @shajunv9879
    @shajunv9879 День назад +10

    CPIM ക്കാർ പ്രസംഗിക്കുമ്പോൾ അത് മനസിലാക്കി കയ്യടിക്കുന്നവർക്ക് നോബൽ സമ്മാനത്തിന് അർഹരാണ്😅😅😅

  • @pravithalachu4523
    @pravithalachu4523 День назад

    മുൻപ് ഇന്നസെന്റ് പറഞ്ഞത് ഓർമ്മവരുന്നു....ചാച്ചര കേരളം 😆😆😆

  • @ravinadh1212
    @ravinadh1212 День назад +1

    അങ്ങനെയല്ലല്ലോ പറയണത്, പയങ്കര "പണ്ടി"തൻ മാരാ
    ണെന്ന് ആണെന്ന് ആണല്ലോ? (?) ഉണ്ട..

  • @mohananps1510
    @mohananps1510 День назад +1

    മടൽ എന്താണെന്ന് ആദ്യം മനസ്സിലായില്ല. പിന്നിടാന്ന് മെഡൽ ആണന്ന് മനസ്സിലായത്

  • @vimalakp9782
    @vimalakp9782 2 дня назад +3

    മടൽ😂😂😂😂😂

  • @xplorer2345
    @xplorer2345 День назад +1

    കൊടുക്കുന്നത് എന്താണെന്ന്. കൊടുത്ത വർക്കും . വാങ്ങിയവർക്കും മനസ്സിലായില്ലേ. അക്ഷരതെറ്റ് വരുത്താതിരുന്നാൽ മാഹാ കാവ്യമാകുമോ?

  • @sreelathasuresh1767
    @sreelathasuresh1767 2 дня назад +3

    Kashtam

  • @hhkp4630
    @hhkp4630 День назад

    അതാണ് പിണറായി പറഞ്ഞ പിപ്പടി വിദ്യ

  • @krishnanchelambra4602
    @krishnanchelambra4602 День назад +1

    വിദ്യാഭ്യാസമന്ത്രി എന്നു പറയാതെ "വിദ്യാഭാസ മന്ത്രി
    " എന്നു പറയൂ ശീതൾ. ശിവൻ കുട്ടിയുടെ നഗ്നത കണ്ട് അന്ന് ബോധം പോയ വനിതാ എം എൽ മാർ ഇന്നും പേടിസ്വപനം കണ്ട് ഞെട്ടി ഉണരാറുണ്ടെന്നു കേൾക്കുന്നു.

  • @ushakumari-oc3rw
    @ushakumari-oc3rw День назад

    അക്ഷര അഭ്യാസമില്ല
    ആ ഭാസവും അഭ്യാസവും ന്യായീകരണവും മാത്രം

  • @suryasuresh-y9j
    @suryasuresh-y9j День назад

    ഇതൊക്കെ, എന്ത്..🎉

  • @rajuantony9398
    @rajuantony9398 День назад

    പിന്നെയേ..... പറയാൻ മറന്നു പോയി ആ ശിവൻ കുട്ടി സഖാവിന്റെ നേരത്തേകാണിച്ച ആ നിയമസഭാ പുനരുദ്ധാരണ യജ്ഞ൦ ഉണ്ടല്ലോ, മുകളിലായിരുന്നല്ലോ .....ഏത്..... നമ്മുടെ ആശാൻ്റെ കർമ്മമണ്ഡല൦ അന്നാ അടിവസ്ത്രത്തിനിടാൻ കൊണ്ടുപോയ ആ " വള്ളി " ഇതുവരെ എത്തിയിട്ടില്ല എന്നാണറിയാൻ കഴിഞ്ഞത്.

  • @chandrasekharannair2699
    @chandrasekharannair2699 8 часов назад

    ഇതെല്ലാം ദൈവത്തിന്റെ ശിക്ഷ എന്ന് വിചാരിക്കുകാ.. ചെയ്തു കൊണ്ടിരിക്കുന്ന പ്രവർത്തിയുടെ ഫലം.

  • @PavithranPv-d2m
    @PavithranPv-d2m День назад +1

    കോളേജിൽ പോകാതെ ഡിഗ്രിയും, പിജിയും കൊടുക്കുന്ന നമ്മുടെ പാർട്ടിയെ നമിക്കുന്നു, Whereever I go, I will carry my House in my Head

  • @mathachancj3012
    @mathachancj3012 День назад

    ക്ലിപ് ഹൗസിലെ ചക്ക മടൽ നക്കി നടക്കുന്നവർക്ക് ഇത്രയും മതി

  • @UpendranV-ni6mv
    @UpendranV-ni6mv День назад

    പിൻവാതിൽകാരെഎഴുതാൻഏൽപിചചുകാണുഠ.ഇതിൻറനഷ്ടഠഅവരിൽനിനനുഠഈടാകകണഠ

  • @KrishnaKumar-s3j
    @KrishnaKumar-s3j День назад

    അമ്മാവനും അനിന്തരവനും കൂടി എന്തെങ്കിലുമൊക്കെ കാണിച്ചു കൂട്ടും

  • @ittoopunnicheeran4612
    @ittoopunnicheeran4612 День назад

    ഈ മെഡലിന് യോഗ്യനായവരെ ഒഴിവാക്കിയതു കഷ്ടമായി

  • @SabuJose-vu6tt
    @SabuJose-vu6tt День назад +1

    എന്താണ് തെറ്റിയതെന്ന് മനസിലായവരുണ്ടോ... മെഡലിനു പകരം മടൽ എന്നാണോ എഴുതിയത്... ഒരുമിന്നായം പോലെകണ്ടു... ആദ്യമായി വാർത്ത കേൾട്ടതുകൊണ്ടായിരിക്കും...

  • @LakshmananPK-cw5ij
    @LakshmananPK-cw5ij День назад

    ഫഫ പുല്ലേ ബുദ്ധിജീവികളെ കുറ്റം പറയുന്നോ 🎉🎉🎉

  • @minikora6463
    @minikora6463 2 дня назад +3

    സാക്ഷര കേരളം 😂

  • @aneeshbabu2742
    @aneeshbabu2742 День назад

    യുഡിഫ് എന്ത് മാറ്റമാണ് ഇവിടെ നടത്തിയത്
    മുഖ്യമന്ത്രി എന്നുള്ളത് ഞങ്ങൾ മുഖ്യമന്ത്ര എന്നാക്കിയില്ലേ.
    ഇനിയും ഞങ്ങൾ ഇതുപോലുള്ള ഒരുപാട് മാറ്റങ്ങൾ വരുത്തും
    ഇതും ഞങ്ങൾ LDF കാരുടെ ഒരു വികസനമാണ്.
    അതുകൊണ്ട് എല്ലാപേരും LDF നു വോട്ട് ചെയ്യണം.
    ഇനിയും ഞങ്ങൾ ഇതുപോലുള്ള വികസനങ്ങൾ കൊണ്ടുവരും.

  • @seemamahendran2294
    @seemamahendran2294 День назад +1

    ഒരു ഗായിക കൂടി ആവാം.

  • @natarajancb2928
    @natarajancb2928 День назад

    സ്വന്തം പേരെഴുതാൻ പോലും അറിയാത്തവൻ, തെറ്റു തിരുത്താൻ.

  • @thilakarajt-jo8bh
    @thilakarajt-jo8bh 2 дня назад +1

    Nice presentation

  • @alimm8309
    @alimm8309 День назад +2

    💯👌🙏👍❤️

  • @sathianps1139
    @sathianps1139 2 дня назад +3

    എല്ലാവരും പൂരനാഗരിയിൽ സുരേഷ് ഗോപി ആമ്പുലൻസിൽ വന്നാ വാർത്തയിലെക്ക് പോണ്ടതാണ്

    • @ramoji9830
      @ramoji9830 2 дня назад +1

      ഓണത്തിന് പൂട്ടു കച്ചവടം 😄

  • @thomasks2745
    @thomasks2745 День назад

    അക്ഷരമറിയാത്ത ശിവൻകുട്ടിയെയും കൊണ്ട് പരിശോധിപ്പിക്കാൻ പാടുണ്ടോ മാഡം?😂🥰

  • @renininan3037
    @renininan3037 День назад

    പ്രൂഫ് നോക്കിയത് ചിന്ത ആയിരുന്നല്ലോ, തെറ്റ് വരാൻ വഴിയില്ല . ഏതായാലും ഭയം വേണ്ട ജാഗ്രത മതി 😂