നമ്മുടെ നാട്ടിലെ കാലാവസ്ഥയിൽ ഈ വീട് അധികം നാൾ നിലനിൽക്കില്ല. GI ഷീറ്റ് bend ചെയ്ത് പ്രൊഫൈൽ ഉണ്ടാക്കി, അത് screw ചെയ്‌തു പിടിപ്പിച്ചാണ് ഈ structure നിർമിക്കുന്നത്. നമ്മുടെ നാട്ടിലെ ഈർപ്പം കൂടിയ കാലാവസ്ഥയിൽ GI ഷീറ്റുകളുടെ കട്ടിങ് edge ലും, screw ചെയ്ത ഇടങ്ങളിലും പെട്ടെന്ന് തുരുമ്പു പിടിച്ച് തുടങ്ങും. ഒരു പക്ഷെ cathodic protection ചെയ്താൽ കുറച്ചു കൂടെ ആയുസ്സ് വർധിപ്പിക്കാം. ക്ലാഡിങ് ചെയ്യാൻ സിമെന്റ് ബോർഡ് ഉപയോഗിച്ചാൽ അതിന്റെ ജോയിന്റുകൾ പൊട്ടി ഭിത്തി മുഴുവൻ വൃത്തികേടാവും പിന്നെ പകൽ സമയത്ത് ചൂട് അധികം ആയിരിക്കും, cavity ഇന്സുലേഷൻ ചെയുന്നത് അധിക ചിലവാണ്. കൂടാതെ acoustic ഇന്സുലേഷൻ ചെയ്തില്ലെങ്കിൽ പ്രൈവസി ഉണ്ടാവില്ല. കോൺക്രീറ്റ് വീട് തേക്കുന്നതിനേക്കാൾ അധികം ചിലവ് ആകും ഇത്തരത്തിൽ ഇന്സുലേഷൻ ചെയ്യുന്നതിന്. ഞാൻ എന്റെ അനുഭവത്തിൽ നിന്നാണ് പറയുന്നത്. ഞാൻ പതിനാറു വർഷത്തിന് മുകളിൽ ഗൾഫിൽ steel structure construction എക്സ്പീരിയൻസ് ഉള്ള ഒരു Mechanical Engineer ആണ്. നല്ല ടെക്നോളജി എന്ന് വിചാരിച്ചു എന്റെ വീടിന്റെ മുകൾ നില square pipe ഉപയോഗിച്ചു ഞാൻ തന്നെ ഡിസൈൻ ചെയ്ത് ഇങ്ങനെ പണിതു. പൈസ നഷ്ടം ആയതിനേക്കാൾ കാണുമ്പോൾ ഉള്ള മനപ്രയാസം ആണ് പ്രശ്നം. ഈ ടെക്നോളജി മോശം അല്ല, പക്ഷെ നമ്മുടെ നാട്ടിലെ കാലാവസ്ഥക്ക് പറ്റില്ല.
ഓണർ Majid മെക്കാനിക്കൽ enginner, വർഷങ്ങൾക്ക് മുൻപേ cheriya thudakkam. New concept aayathu കൊണ്ട് സംശയങ്ങൾ സാധാരണം. കൂടുതൽ അനേഷിച്ചപ്പോൾ simply amazing.
കോൺക്രീറ്റ് ഇൽ ചെയ്ത ഒരു വീട് 40 വർഷം കഴിഞ്ഞാൽ പൊളിച്ചു കളയേണ്ടി വരും.. എന്നാൽ ഇതുപോലെ ഒരു വീട് 40 വർഷം കഴിഞ്ഞ് പൊളിച്ചാൽ 10 ഇരട്ടി വില കിട്ടും മെറ്റൽ ന്.. എന്റെ വീടിന്റെ മുകളിൽ അലുമിനിയം റൂഫിങ് ചെയ്തു.. അന്ന് ചെയ്തപ്പോൾ 2 ലക്ഷം രൂപയുടെ മെറ്റൽ വേണ്ടി വന്നു. ഇന്ന് അത് തൂക്കി കൊടുത്താൽ അതിന്റെ ഇരട്ടി വില കിട്ടും.. പെയിന്റ് അടിച്ചത് കൊണ്ട് തുരുമ്പ് ഇല്ലാതെ ഇന്നും പുത്തനായി നിൽക്കുന്നു
ഇടിമിന്നൽ ഇടിമിന്നൽ എന്ന് പറഞ്ഞു വെറുതെ ആളുകളെ ഭയപ്പെടുത്തി നിരുത്സാഹപ്പെടുത്കയാണ്.നാട്ടിൽ ആരെങ്കിലും പുതിയതായി എന്തെങ്കിലും തുടങ്ങിയാൽ അതിനെ നെഗറ്റീവ് പറഞ്ഞു മടിപ്പിക്കുക എന്നത് ചിലരുടെ ശീലം ആണ്. ലോകത്ത് എല്ലായിടത്തും ഇതുപോലത്തെ നിർമതി ഒരുപാട് ഉണ്ട്. വർഷത്തിൽ ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയുന്ന ഈഫാൽ ടവർ അതുപോലെ വലിയ നിർമ്മാതികൾ പലതും സ്റ്റീലിൽ തീർത്താവായാണ്. കേരളത്തിൽ കൂടുതൽ ആളുകൾ ഇതുപോലെ ഉള്ള വീട് നിർമാണത്തിലേക്കു വന്നാൽ മാത്രെമേ കുറഞ്ഞ ചിലവിൽ സാധാരണക്കാർക്കും വീട് നിർമാണം സാധ്യമാകുകയുള്ളൂ.
സാധാരണക്കാർക്ക്പറ്റുമെന്ന് തോന്നുന്നില്ല റൈറ്റ് ചോദിച്ചപ്പോൾ മറുപടി എല്ലാവരും കേട്ടതല്ലേ ഒരു സാധാരണക്കാരൻ വീട് വെക്കുമ്പോൾ ഒരുപാട് സമയമെടുത്താണ് ഒരു വീട്പണിയാറുള്ളത് കാരണം അവരുടെ കൈയിൽ പൈസഒരുമിച്ച് എടുക്കാൻ ഉണ്ടാവുകയില്ല ഇങ്ങനെ ഒരു വീട് വയ്ക്കുകയാണെങ്കിൽആറുമാസംകൊണ്ട് കംപ്ലീറ്റ് പൈസകൊടുത്തു തീർക്കേണ്ടി വരില്ലേ പിന്നെ എത്ര സമയം ലാ ബമാണെങ്കിലും കോസ്റ്റ് പറയാമായിരുന്നു പിന്നെ ഈ പൈസ ഒരുമിച്ച് എടുക്കാൻ ഉണ്ടെങ്കിൽനമ്മുടെ കോൺക്രീറ്റ് വീടും 4 ,5 മാസം കൊണ്ട് പണികഴിക്കാൻ പറ്റുന്നതാണ് 1
ഇതിനെത്ര coast ആകും എന്ന് പ്രേഷകർക്ക് ആഗ്രഹം ഉണ്ടന്ന് ചോദിച്ചാൽ അത് സമയം ആണ് ലാഭം എന്നാണ് പറയുന്നത്.. അരി എത്ര എന്ന് ചോദിക്കുബോൾ പയറു അഞ്ഞാഴി എന്ന് പറയും. ഇതു പോലെയുള്ള വീട് ഉണ്ടാക്കുബോൾ വീട് വക്കാൻ ആഗ്രഹിക്കുന്നവർ coast Sq . Feet എത്ര ആകും എന്നാണ് അറിയണ്ടി ഇരിക്കുന്നത്. അത് പറയാൻ വയ്യങ്കിൽ പിന്നെന്തിനാ വീഡിയോ ചെയ്യുന്നത്.?
സാധാരണക്കാർക്ക്പറ്റുമെന്ന് തോന്നുന്നില്ല റൈറ്റ് ചോദിച്ചപ്പോൾ മറുപടി എല്ലാവരും കേട്ടതല്ലേ ഒരു സാധാരണക്കാരൻ വീട് വെക്കുമ്പോൾ ഒരുപാട് സമയമെടുത്താണ് ഒരു വീട്പണിയാറുള്ളത് കാരണം അവരുടെ കൈയിൽ പൈസഒരുമിച്ച് എടുക്കാൻ ഉണ്ടാവുകയില്ല ഇങ്ങനെ ഒരു വീട് വയ്ക്കുകയാണെങ്കിൽആറുമാസംകൊണ്ട് കംപ്ലീറ്റ് പൈസകൊടുത്തു തീർക്കേണ്ടി വരില്ലേ പിന്നെ എത്ര സമയം ലാ ബമാണെങ്കിലും കോസ്റ്റ് പറയാമായിരുന്നു പിന്നെ ഈ പൈസ ഒരുമിച്ച് എടുക്കാൻ ഉണ്ടെങ്കിൽനമ്മുടെ കോൺക്രീറ്റ് വീടും 4 ,5 മാസം കൊണ്ട് പണികഴിക്കാൻ പറ്റുന്നതാണ്
Its ideal for commercial buildings, now in gcc countries they built a lot of structural commercial buildings , fast construction is the key. First time seeing a home built with steel structure, doubt the practical side. ഇതിൻ്റെ ചുവരുകൾ മൊത്തം fire rated woollen വെച്ച് fill ചെയ്തത് fire rated gypsum wall ചെയ്യേണ്ടി വരും . ഈ gypsum board is easy to break and extreme caution to drill and fix any items. ഇതിൻ്റെ ഒരേ ഒരു പ്രശ്നം ഇതിന് വീടിൻ്റെ ഫീൽ / feel കിട്ടാൻ ബുദ്ധിമുട്ടാണ്.
പലരും ചോദിച്ച അറിയാൻ ആഗ്രഹിച്ച ചോദ്യത്തിനുള്ള ഉത്തരം ഇത് കോൺക്രീറ്റിനേക്കാൾ ലാഭകരമല്ല. ചെലവ് കൂടുതലാണ്. ഇങ്ങനെയുള്ള സ്റ്റീൽ സ്ട്രക്ചേഴ്സ് കൂടുതലായും ഉപയോഗിക്കുന്നത് ഗോഡൗണും ഷോറൂമും ഒക്കെ പണിയാനാണ്. വീടുകൾക്ക് ഇത് ചെലവ് വർദ്ധിപ്പിക്കുകയും ചെയ്യും
A metal home in Kerala can be a viable and modern option, especially if designed with the local climate in mind, including proper insulation and corrosion-resistant treatments.
The struts and tracks are made out of gi sheet cut and bended, all the cutting edges can be corroded 👎( the guy in it himself said the cutting edges can be corroded)
ടാറ്റ ഇതു പോലുള്ള വീടുകൾ ചെയ്യുന്നുണ്ട്. കാസർകോട്ട് ഇതേ രീതിയിൽ ഒരു വലിയ ആശുപത്രി TATA സൗജ്യന്യമായി നിർമ്മിച്ച് സർക്കാരിന് നൽകിയിരുന്നു. TATA വീടുകൾ ഇങ്ങനെ നിർമിക്കുന്ന മലയാളം വീഡിയോകൾ യൂടൂബിൽ ഉണ്ട്.
ഈ മെറ്റൽ കൊണ്ട് ഉണ്ടാക്കുന്ന വീട്ടിൽ മനുഷ്യർക്ക് കിടന്ന് ഉറങ്ങാൻ പറ്റില്ല ഷേക്ക് അടിക്കും ഇടിമിന്നൽ ഏല്ൽക്കും തച്ചുശാത്രപ്രകാരം ഈ വീടിന് ശരിക്കും കണക്ക് ഉണ്ടാകില്ല
അറിയാത്ത കാര്യങ്ങൾ പറയരുത് ബ്രോ. ഇനിയുള്ള കാലങ്ങളിൽ ഇതുപോലുള്ള വീട് ആണ് എല്ലാവരും ഉണ്ടാക്കുക. വിദേശ രാജ്യങ്ങളിൽ ഏറ്റുവും കൂടുതൽ ആളുകൾ താമസിക്കുന്നത് steel strecuture buildingsil ആണ്. കാരണം ഒരുപാട് Advavantages und oru steel strecture building ന്. Hope you understand
നമ്മുടെ നാട്ടിലെ കാലാവസ്ഥയിൽ ഈ വീട് അധികം നാൾ നിലനിൽക്കില്ല. GI ഷീറ്റ് bend ചെയ്ത് പ്രൊഫൈൽ ഉണ്ടാക്കി, അത് screw ചെയ്‌തു പിടിപ്പിച്ചാണ് ഈ structure നിർമിക്കുന്നത്. നമ്മുടെ നാട്ടിലെ ഈർപ്പം കൂടിയ കാലാവസ്ഥയിൽ GI ഷീറ്റുകളുടെ കട്ടിങ് edge ലും, screw ചെയ്ത ഇടങ്ങളിലും പെട്ടെന്ന് തുരുമ്പു പിടിച്ച് തുടങ്ങും. ഒരു പക്ഷെ cathodic protection ചെയ്താൽ കുറച്ചു കൂടെ ആയുസ്സ് വർധിപ്പിക്കാം. ക്ലാഡിങ് ചെയ്യാൻ സിമെന്റ് ബോർഡ് ഉപയോഗിച്ചാൽ അതിന്റെ ജോയിന്റുകൾ പൊട്ടി ഭിത്തി മുഴുവൻ വൃത്തികേടാവും പിന്നെ പകൽ സമയത്ത് ചൂട് അധികം ആയിരിക്കും, cavity ഇന്സുലേഷൻ ചെയുന്നത് അധിക ചിലവാണ്. കൂടാതെ acoustic ഇന്സുലേഷൻ ചെയ്തില്ലെങ്കിൽ പ്രൈവസി ഉണ്ടാവില്ല. കോൺക്രീറ്റ് വീട് തേക്കുന്നതിനേക്കാൾ അധികം ചിലവ് ആകും ഇത്തരത്തിൽ ഇന്സുലേഷൻ ചെയ്യുന്നതിന്.
ഞാൻ എന്റെ അനുഭവത്തിൽ നിന്നാണ് പറയുന്നത്. ഞാൻ പതിനാറു വർഷത്തിന് മുകളിൽ ഗൾഫിൽ steel structure construction എക്സ്പീരിയൻസ് ഉള്ള ഒരു Mechanical Engineer ആണ്. നല്ല ടെക്നോളജി എന്ന് വിചാരിച്ചു എന്റെ വീടിന്റെ മുകൾ നില square pipe ഉപയോഗിച്ചു ഞാൻ തന്നെ ഡിസൈൻ ചെയ്ത് ഇങ്ങനെ പണിതു. പൈസ നഷ്ടം ആയതിനേക്കാൾ കാണുമ്പോൾ ഉള്ള മനപ്രയാസം ആണ് പ്രശ്നം. ഈ ടെക്നോളജി മോശം അല്ല, പക്ഷെ നമ്മുടെ നാട്ടിലെ കാലാവസ്ഥക്ക് പറ്റില്ല.
നന്മ നിറഞ്ഞ അഭിപ്രായത്തിനു നന്ദി
Good info. dear
Pls ur phone number
Your opinion is very helpful
Thanks for your valuable input and advice. Can I contact you for more information.
ഇനിയുള്ള കാലം ഇങ്ങനെയുള്ള പ്രൊജക്റ്റ് കള്‍ കൂടുതലായി വരണം ,
ഒരുതലമുറയിൽ പലപ്രാവശ്യം പൊളിച്ചുപണി ആവശ്യമായിവരും.
നമ്മുടെ കാലാവസ്ഥക്ക് അനുസരിച്ച് ചെയ്യുക 🙏🌹
❤
ഓണർ Majid മെക്കാനിക്കൽ enginner, വർഷങ്ങൾക്ക് മുൻപേ cheriya thudakkam. New concept aayathu കൊണ്ട് സംശയങ്ങൾ സാധാരണം. കൂടുതൽ അനേഷിച്ചപ്പോൾ simply amazing.
❤
ഈ വീടിന്റെ ഫുൾ വർക്ക് കഴിഞ്ഞിട്ട് ഒരു വീഡിയോകൂടി ഇടണം
Yes, interiors and exteriors clear ayi kaanunnath poole
Ok
❤
❤
Ee vidinte full work kazhinjo
കോൺക്രീറ്റ് ഇൽ ചെയ്ത ഒരു വീട് 40 വർഷം കഴിഞ്ഞാൽ പൊളിച്ചു കളയേണ്ടി വരും.. എന്നാൽ ഇതുപോലെ ഒരു വീട് 40 വർഷം കഴിഞ്ഞ് പൊളിച്ചാൽ 10 ഇരട്ടി വില കിട്ടും മെറ്റൽ ന്.. എന്റെ വീടിന്റെ മുകളിൽ അലുമിനിയം റൂഫിങ് ചെയ്തു.. അന്ന് ചെയ്തപ്പോൾ 2 ലക്ഷം രൂപയുടെ മെറ്റൽ വേണ്ടി വന്നു. ഇന്ന് അത് തൂക്കി കൊടുത്താൽ അതിന്റെ ഇരട്ടി വില കിട്ടും.. പെയിന്റ് അടിച്ചത് കൊണ്ട് തുരുമ്പ് ഇല്ലാതെ ഇന്നും പുത്തനായി നിൽക്കുന്നു
വളരെ നല്ല ആശയം.
മൊബൈൽ റേഞ്ച് ഒരു വലിയ പ്രശ്നം ആകാം
👍 most important thing
ഇടിമിന്നൽ ഇടിമിന്നൽ എന്ന് പറഞ്ഞു വെറുതെ ആളുകളെ ഭയപ്പെടുത്തി നിരുത്സാഹപ്പെടുത്കയാണ്.നാട്ടിൽ ആരെങ്കിലും പുതിയതായി എന്തെങ്കിലും തുടങ്ങിയാൽ അതിനെ നെഗറ്റീവ് പറഞ്ഞു മടിപ്പിക്കുക എന്നത് ചിലരുടെ ശീലം ആണ്. ലോകത്ത് എല്ലായിടത്തും ഇതുപോലത്തെ നിർമതി ഒരുപാട് ഉണ്ട്. വർഷത്തിൽ ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയുന്ന ഈഫാൽ ടവർ അതുപോലെ വലിയ നിർമ്മാതികൾ പലതും സ്റ്റീലിൽ തീർത്താവായാണ്. കേരളത്തിൽ കൂടുതൽ ആളുകൾ ഇതുപോലെ ഉള്ള വീട് നിർമാണത്തിലേക്കു വന്നാൽ മാത്രെമേ കുറഞ്ഞ ചിലവിൽ സാധാരണക്കാർക്കും വീട് നിർമാണം സാധ്യമാകുകയുള്ളൂ.
ജീവിച്ചിരുന്നാലല്ലേ വീട് പണിത കൊണ്ട് കാര്യമുള്ളു മിന്നൽ അടിച്ചാൽ കുടുംബമടക്കം പോകും
Minnal adikkathe irikkan anu minnal rakshachalakam veykkunnathu
@@Spachingchuകയാ ബാത് ഹെ കച്ചറ ആത് മീ.....
സാധാരണക്കാർക്ക്പറ്റുമെന്ന് തോന്നുന്നില്ല റൈറ്റ് ചോദിച്ചപ്പോൾ മറുപടി എല്ലാവരും കേട്ടതല്ലേ ഒരു സാധാരണക്കാരൻ വീട് വെക്കുമ്പോൾ ഒരുപാട് സമയമെടുത്താണ് ഒരു വീട്പണിയാറുള്ളത് കാരണം അവരുടെ കൈയിൽ പൈസഒരുമിച്ച് എടുക്കാൻ ഉണ്ടാവുകയില്ല ഇങ്ങനെ ഒരു വീട് വയ്ക്കുകയാണെങ്കിൽആറുമാസംകൊണ്ട് കംപ്ലീറ്റ് പൈസകൊടുത്തു തീർക്കേണ്ടി വരില്ലേ പിന്നെ എത്ര സമയം ലാ ബമാണെങ്കിലും കോസ്റ്റ് പറയാമായിരുന്നു പിന്നെ ഈ പൈസ ഒരുമിച്ച് എടുക്കാൻ ഉണ്ടെങ്കിൽനമ്മുടെ കോൺക്രീറ്റ് വീടും 4 ,5 മാസം കൊണ്ട് പണികഴിക്കാൻ പറ്റുന്നതാണ് 1
@@SpachingchuEarth ayit pokum. Arikum onu pattila
ഇതിനെത്ര coast ആകും എന്ന് പ്രേഷകർക്ക് ആഗ്രഹം ഉണ്ടന്ന് ചോദിച്ചാൽ അത് സമയം ആണ് ലാഭം എന്നാണ് പറയുന്നത്.. അരി എത്ര എന്ന് ചോദിക്കുബോൾ പയറു അഞ്ഞാഴി എന്ന് പറയും. ഇതു പോലെയുള്ള വീട് ഉണ്ടാക്കുബോൾ വീട് വക്കാൻ ആഗ്രഹിക്കുന്നവർ coast Sq . Feet എത്ര ആകും എന്നാണ് അറിയണ്ടി ഇരിക്കുന്നത്. അത് പറയാൻ വയ്യങ്കിൽ പിന്നെന്തിനാ വീഡിയോ ചെയ്യുന്നത്.?
അത് പറഞ്ഞു കഴിഞ്ഞാൽ തീർന്നു 😂😂😂
സാധാരണക്കാർക്ക്പറ്റുമെന്ന് തോന്നുന്നില്ല റൈറ്റ് ചോദിച്ചപ്പോൾ മറുപടി എല്ലാവരും കേട്ടതല്ലേ ഒരു സാധാരണക്കാരൻ വീട് വെക്കുമ്പോൾ ഒരുപാട് സമയമെടുത്താണ് ഒരു വീട്പണിയാറുള്ളത് കാരണം അവരുടെ കൈയിൽ പൈസഒരുമിച്ച് എടുക്കാൻ ഉണ്ടാവുകയില്ല ഇങ്ങനെ ഒരു വീട് വയ്ക്കുകയാണെങ്കിൽആറുമാസംകൊണ്ട് കംപ്ലീറ്റ് പൈസകൊടുത്തു തീർക്കേണ്ടി വരില്ലേ പിന്നെ എത്ര സമയം ലാ ബമാണെങ്കിലും കോസ്റ്റ് പറയാമായിരുന്നു പിന്നെ ഈ പൈസ ഒരുമിച്ച് എടുക്കാൻ ഉണ്ടെങ്കിൽനമ്മുടെ കോൺക്രീറ്റ് വീടും 4 ,5 മാസം കൊണ്ട് പണികഴിക്കാൻ പറ്റുന്നതാണ്
Its ideal for commercial buildings, now in gcc countries they built a lot of structural commercial buildings , fast construction is the key. First time seeing a home built with steel structure, doubt the practical side. ഇതിൻ്റെ ചുവരുകൾ മൊത്തം fire rated woollen വെച്ച് fill ചെയ്തത് fire rated gypsum wall ചെയ്യേണ്ടി വരും . ഈ gypsum board is easy to break and extreme caution to drill and fix any items. ഇതിൻ്റെ ഒരേ ഒരു പ്രശ്നം ഇതിന് വീടിൻ്റെ ഫീൽ / feel കിട്ടാൻ ബുദ്ധിമുട്ടാണ്.
പലരും ചോദിച്ച അറിയാൻ ആഗ്രഹിച്ച ചോദ്യത്തിനുള്ള ഉത്തരം ഇത് കോൺക്രീറ്റിനേക്കാൾ ലാഭകരമല്ല. ചെലവ് കൂടുതലാണ്. ഇങ്ങനെയുള്ള സ്റ്റീൽ സ്ട്രക്ചേഴ്സ് കൂടുതലായും ഉപയോഗിക്കുന്നത് ഗോഡൗണും ഷോറൂമും ഒക്കെ പണിയാനാണ്. വീടുകൾക്ക് ഇത് ചെലവ് വർദ്ധിപ്പിക്കുകയും ചെയ്യും
വർക്ക് നടക്കുന്ന സൈറ്റിൽ പോകുമ്പോൾ ദയവായി PPE kit ഉപയോഗിക്കുക. സേഫ്റ്റി ആണ് മുഖ്യം.
❤
ഈ വീടിന്റെ total cost ഒന്നു പറയാമോ
pattalakar palam paninhathu pole udd 👍🏻👍🏻👍🏻
Please do video after the project completion. Good luck.
👍
A metal home in Kerala can be a viable and modern option, especially if designed with the local climate in mind, including proper insulation and corrosion-resistant treatments.
Future...!!💚
The struts and tracks are made out of gi sheet cut and bended, all the cutting edges can be corroded 👎( the guy in it himself said the cutting edges can be corroded)
ബാത്ത് റും സെറ്റ് ചെയ്യുമ്പോൾ ഇതിനിടെയിലുടെ വെള്ളം ഇറങ്ങി സ്ട്രച്ചർ തുരുമ്പ് പിടിക്കില്ലേ /
അതൊന്നും അറിയാതെ ആരും ഇങ്ങനെ ബിൽഡ് ചെയ്യില്ലല്ലോ
This steel is Galvanized protected from rust
വാട്ടർ പ്രൂഫ് ചെയ്യാം
കൂടുതൽ വിവരങ്ങൾക്ക് ഡിസ്ക്രിപ്ഷൻ നമ്പറിൽ വിളിക്കു
Need an update on this video after the work completion...
ടെസ്ലയുടെ വീട് ആമസോൺ ഫ്ളിപ് കാർട്ടിൽ ഒക്കെ കിട്ടും
ഇന്ത്യയിലും വരുന്നുണ്ട് ഉടനെ
ഒറ്റ ദിവസം കൊണ്ട് വീട് ആകും 😂ക്യാഷ് ഉണ്ടായാൽ മാത്രം മതി
Ee veedinte full work kazhinja video undo??
Bro ee veedinte panni kazhinje ulla video onne idamo
നിങൾ പൂർത്തിയാക്കിയ ഏതെങ്കിലും വീട് കാണിക്കാമോ അതിൻ്റെ ഉടമസ്ഥനെക്കൊണ്ട് എക്സ്പീരിയൻസ് വീഡിയോ ചെയ്യൂ
Upstairs after finishing the work of the home if we walk there will be sound? And is there any possibility of sound disturbances?
No , I have experienced it before
Yes..possible.. not immediately but progressively it will create sound..just like wooden floors..
2000 sq ft house construction cost without Interior design ?
will robbers be able to break in easy than in regular concrete house? What about safety?
ante samayam resources karyghal onhum aryanda namalde side namuk manasilavum just say cash ethra llabam only , even every thing says this same way
കൂടുതൽ വിവരങ്ങൾക്ക് ഡിസ്ക്രിപ്ഷൻ നമ്പറിൽ വിളിക്കു
Rate per sqft?
കൂടുതൽ വിവരങ്ങൾക്ക് ഡിസ്ക്രിപ്ഷൻ നമ്പറിൽ വിളിക്കു
Lighting Arrester.? I doubt that. I don't think he didn't explain the working of Lighting Arrester properly.
സത്യംപറഞ്ഞാൽ മറ്റുരീതികളെ അഭേക്ഷിച്ച് ഈ പണിക്ക് വീട്പണി കാണാൻ ഓട്ടോവിളിച്ചവരുന്ന ഓട്ടോകാഷ് ലാഭം കിട്ടിയാൽ ആയി അതും ഉറപ്പില്ല
This is how houses are built in the US
Price yetra verum
Cost per square feet...?
Minnal Murali aavuo chetaa….???!🦹🏼♂️
വീടു പണിയുമ്പോൾ നമ്മുടെ കാലാവസ്ഥയുടെ പ്രത്യേകതകൾ കൂടി കണക്കിലെടുക്കേണ്ടി വരും.
Work kazhinna video undooo
coast etra akum e oru veedin
Kozhikode evidanu. Kanan pattumo
Rate per sqft
2500
Cash undengil normal veedum 6 masam kond theerkam😅
Lightning issue ondakumo
No..
Illanu parayan karanam@@syamsasidharan1682
Proper insulations cheythillenkil static currents undakum..pinne nalla earthing vendi varum
Static electricity chances high aanu, of not properly insulated.. pinne nalla heavy lightening rods vendi varum
Sqft rate paranila
US ഇൽ എല്ലാ വീടുകളും ഇങ്ങനെ അല്ലേ
ടാറ്റ ഇതു പോലുള്ള വീടുകൾ ചെയ്യുന്നുണ്ട്. കാസർകോട്ട് ഇതേ രീതിയിൽ ഒരു വലിയ ആശുപത്രി TATA സൗജ്യന്യമായി നിർമ്മിച്ച് സർക്കാരിന് നൽകിയിരുന്നു. TATA വീടുകൾ ഇങ്ങനെ നിർമിക്കുന്ന മലയാളം വീഡിയോകൾ യൂടൂബിൽ ഉണ്ട്.
This material manufactured by Tata
ഡാറ്റ പൈപ്പ് കൊണ്ട് വീട് നിർമ്മിച്ച ഫോട്ടോസുകൾ ഉണ്ടോ
There's a possibility for electric shock.
നമ്മുടെ നാട്ടിൽ ഇത് പറ്റില്ല 6മാസം മഴ 6മാസം വെയിൽ 🤣
Idi minnal varumbol enthavum avo
എങ്ങനെ വാൾ നിർമ്മിക്കും
700 സ്കോയർഫിറ്റ് ചെയ്യാൻ എത്ര ആവും
Price paranjal arum cheyyilla😂
Price ethraya?
നമുക്ക് പ്രദേശോകമായി കിട്ടുന്ന മെറ്റീരിയൽസ് ഉപയോഗിച്ച് ചെയ്യുന്നതായിരിക്കും ഉത്തമം
ഇടിയും മിന്നലും വന്നാൽ കാണാം
ഇടിമിന്നലിനെ പിടിച്ചുനിർത്താൻ എന്തെങ്കിലും സാങ്കേതിക വിദ്യകൾ ഉണ്ടോ ഇതിന് ഇടിമിന്നലിന് സാധ്യത കൂടുതലല്ലേ ❓👍
നന്നായി earth ചെയ്യുക.
മലപ്പുറത്ത് ഞങ്ങളെ നാട്ടിൽ ഇങ്ങനെ വീട് വർക്ക് കഴിഞ്ഞ് അവർ താമസമാക്കി
അവരെ നമ്പർ കിട്ടുമോ?
@@mishab19 njaan nokkiyitt tharaam ok
@@ajeebzaman1005
exact location & No please
അന്തരീക്ഷ താപം കുടുന്നതനുസരിച്ച് ഉള്ളിൽ ചുട് കുട്ടില്ലേ
Beach side undakan pato
They are to much cost
Price വളരെ കൂടുതൽ ആണ് ഞാൻ അന്വേഷിച്ച് ആരും ഇത് ചെയ്യേണ്ട 😅😅
Life mission.. വീട് ചെയ്തോ...
ഒന്ന് വ്യക്തമാക്കണെ..
ഇതിൻ്റെ ഇതുപോലെ മുമ്പ് ചെയ്ത മുഴുവന് വീടിൻ്റ പണിപൂർത്തിയായ വീഡിയോ ചെയ്യുക😊
മിന്നലടിച്ചാൽ, ഇലക്ട്രിക് ലൈൻ ലീക്ക് വന്നാലോ എന്തായിരിക്കും അവസ്ഥ
ബാത് റൂം എങ്ങനെ ചെയ്യും
പണി തീർന്ന വീഡിയോ വിടാൻ പറ്റുമോ
തുറുബു kanunudallo
ഈ വീടിൻ്റെ 3D Elevation എന്താണ് കാണിക്കാതിരുന്നത്
ഈ വീടിന്റെ പണി കഴിഞ്ഞോ?
Thurumbu pidich odinju veezhum.. long lasting alla..
Thurumpu kanunnundallo…
Bro nunber veannaayrunnu ningalea contact cheyyaaan
Not suitable for our climate and sound from the upper floor … 👎😊
ഇടി എടുത്താൽ ആരു ബാക്കി കാണില്ല എന്ന് തോന്നുന്നു
10 വർഷം നിൽക്കും………
മരുഭൂമിയിൽ ആണെങ്കിൽ 15 വർഷം
മേന്മ പറയാൻ ഒന്നും തന്നെ ഇല്ല പലവിദ്യയ്യിൽ ഒരു വിദ്യി ⌛
Helllo
കാണിച്ച ഫ്രെയിമിൽ തന്നെ അകത്ത് തുരുമ്പ് പിടിച്ചിട്ടുണ്ട്,
ഇടിമിന്നൽ... 🤔
മഴ പെയ്താൽ ഉറങ്ങാൻ പറ്റോ.. റൂഫിന്റെ ശബ്ദം കൊണ്ട്..
നെഗറ്റീവോളികളെ തട്ടി കമന്റ് ബോക്സിൽ നിക്കാൻ പറ്റുന്നില്ല
ഒരുകമന്റിനും യുക്തവും വ്യക്തവും, സത്യവും ആയ മറുപടി ഒരു വീഡിയോയിൽ ഉണ്ടാകണം. അപ്പോൾ വെറും കമന്റു വരില്ല, കമ്ന്റോലി അല്ലാത്തവനെ.
ഇടിമിന്നൽ വീണു ചാവും...
Earthing to ground protected from lightening.
ലേ മലയാളി.., ഇ ടി മിന്നൽ, ഷോക്ക്,😊
തുരുമ്പ് :)
ഇതൊന്നും ബാധിക്കില്ല
ഹമ്പോ എന്താല്ലെ 😮😮😮😮😮
ഈ മെറ്റൽ കൊണ്ട് ഉണ്ടാക്കുന്ന വീട്ടിൽ മനുഷ്യർക്ക് കിടന്ന് ഉറങ്ങാൻ പറ്റില്ല ഷേക്ക് അടിക്കും ഇടിമിന്നൽ ഏല്ൽക്കും തച്ചുശാത്രപ്രകാരം ഈ വീടിന് ശരിക്കും കണക്ക് ഉണ്ടാകില്ല
അറിയാത്ത കാര്യങ്ങൾ പറയരുത് ബ്രോ. ഇനിയുള്ള കാലങ്ങളിൽ ഇതുപോലുള്ള വീട് ആണ് എല്ലാവരും ഉണ്ടാക്കുക. വിദേശ രാജ്യങ്ങളിൽ ഏറ്റുവും കൂടുതൽ ആളുകൾ താമസിക്കുന്നത് steel strecuture buildingsil ആണ്. കാരണം ഒരുപാട് Advavantages und oru steel strecture building ന്. Hope you understand
Keralathil eni Veedu Japan maathrukayil veynam paniyan, kaalam maari Keralathintey katha maari. Light weight structure aanu best. Quarry kallum, cement,kambi ellam eni good bye
അതിന് ഈ വീടിനു തച്ചു ശാസ്ത്രം വേണ്ട. ഇത് തലക്ക് വെളിവുള്ള എൻജിനീയർ ഉണ്ടാക്കുന്നതാണ്. തച്ചും വേണ്ട വാസ്തുവും വേണ്ട. പൈസ മാത്രം മതി.
അങനെ ആണെങ്കിൽ ട്രെയിൻ
Comment onnum ezhunnallikkathirunnal nallath
ഒരു മിന്നൽ കൊണ്ടാൽ ശുഭം😂
എന്തിനും നെഗറ്റീവ് കാണുന്ന ചില മലവാണങ്ങൾ. എന്തെങ്കിലും അറിഞ്ഞിട്ടാണോ എങ്കിൽ ok ' ചെയ്യുകയോ ഇല്ല എന്നാൽ ചെയ്യുന്നവരെ support ചെയ്യോ അതും ഇല്ല😢
Lightning arrester vechal oru kuzappavum varillaaa
Pottanmar
ഒരു ഭാഗത്ത് വയർ ഷോർട്ട് ആയാൽ ഒരുമിച്ച് കുഴിയെടുക്കാം😂
😂 ചൂരൽ മലയിൽ ഈ വീട് ആയിരുന്നെങ്കിൽ 💝 ലാൻഡ് സ്ലൈഡിങ് നാണിച്ചു പിന്നീട് പൊട്ടാം എന്ന് കരുതി പിറകോട്ട് തന്നെ പോയേനെ 🤭
കമന്റ് ബോക്സിൽ നിറയെ നെഗറ്റീവ് സൈന്റിസ്റ്റ് മാരെ കാണാം 🫣🫣🫣 മലയാളീസ് പൊളിയല്ലേ 🫣
കാശുണ്ടേൽ സാധാരണ വീടുണ്ടാക്കാൻ 6മാസം മതിയല്ലോ...
The cost is too much They are talking too much . He is making the people fool
Steel pinne chummathey kittum ennullkondu arkum paniyam athum stainless steel anel kilokku 2 rupakku ee channal moyalali namukku yharum appo ellarkum veedu paniyaam😂😂😂😂
3:01 ?
കാണിച്ച ഫ്രെയിമിൽ തന്നെ അകത്ത് തുരുമ്പ് പിടിച്ചിട്ടുണ്ട്,
കാണിച്ച ഫ്രെയിമിൽ തന്നെ അകത്ത് തുരുമ്പ് പിടിച്ചിട്ടുണ്ട്,
കാണിച്ച ഫ്രെയിമിൽ തന്നെ അകത്ത് തുരുമ്പ് പിടിച്ചിട്ടുണ്ട്,