പച്ചോന്ത് എന്നൊന്നും വിളിക്കല്ലേ മാമാ. എല്ലാരെയും ഇഷ്ടം ആയത് കൊണ്ടല്ലേ 😉

Поделиться
HTML-код
  • Опубликовано: 8 фев 2025

Комментарии • 58

  • @meenu2500
    @meenu2500 5 месяцев назад +15

    കേരള രാഷ്ട്രീയത്തിൽ ഇവൾക്ക് നല്ലൊരു ഭാവി ഞാൻ കാണുന്നു 😎

  • @dhilkhushi
    @dhilkhushi 5 месяцев назад +1

    ആശാൻ നിന്ന് ഒഴിച്ചാൽ ശിഷ്യ നടന്ന് ഒഴിക്കും😂😂😂 അജൂൻ്റെ ശിഷ്യതന്നേ നന്ദ😂😂😂

  • @KL05SREventsandphotography
    @KL05SREventsandphotography 5 месяцев назад +1

    ഇവടെ ജീവിക്കണേ ആരെയൊക്കെ പ്രീതിപെടുത്തണം എന്റെ നന്ദക്കുട്ടി 😘❤

  • @moideenzoura.m.k
    @moideenzoura.m.k 4 месяца назад

    SSSS❤❤❤

  • @meeraaaah
    @meeraaaah 5 месяцев назад

    അത് പിന്നെ മാമനെ കണ്ടല്ലേ പഠികുന്നെ 😂

  • @ajitha3497
    @ajitha3497 5 месяцев назад +2

    അച്ചോടാ ന്റെ കുട്ടി ഓന്ത്‌ ഒന്നുമല്ല.. അവളുട കുഞ്ഞ് മനസ്സ് എല്ലാപേരെയും മനസ്സറിഞ്ഞു സ്നേഹിക്കുന്നു അതാ ഇപ്പോ കുറ്റം ഇല്ലെടി ചക്കിരി മുത്തേ.....😂😂😂❤

  • @rosnafirdousparambadan4303
    @rosnafirdousparambadan4303 5 месяцев назад +3

    നിങ്ങടെ ഇടയിൽ ജീവിച്ച് പോവണ്ടെ ല്ലെ നന്ദ😂😂

  • @sreedevinandakumar6744
    @sreedevinandakumar6744 5 месяцев назад

    Nanda ellavarudem kuttiya❤❤❤❤❤❤❤

  • @sreeshagadadharan8911
    @sreeshagadadharan8911 5 месяцев назад

    Nandha's talks..😍🥰😘aa Chorry muthe..oohh...❤

  • @rajeenarajeena4169
    @rajeenarajeena4169 5 месяцев назад

    Aji pattu super ❤❤❤

  • @supriyadinoj9376
    @supriyadinoj9376 5 месяцев назад

    Nandhaaaa❤❤❤❤❤നല്ല തൂത്തു മിടുക്കി❤❤❤

  • @vijayalekshmymenon7611
    @vijayalekshmymenon7611 5 месяцев назад

    Ente chakkara thuthu ❤❤❤❤❤❤

  • @riyasuresh8779
    @riyasuresh8779 5 месяцев назад +1

    അജൂ ക്ഷമിക്ക് നമ്മുടെ നന്ദ കുട്ടി അല്ലേ 🥰🥰🥰

  • @suvasiniks75
    @suvasiniks75 5 месяцев назад +2

    അജിന്റെ പാട്ട് spr

  • @ranjithpmranjithpm137
    @ranjithpmranjithpm137 5 месяцев назад

    അജുന്റെ പാട്ടു കേട്ട് നന്ദ ഉറങ്ങിപ്പോയി

  • @PraseethaR-s6x
    @PraseethaR-s6x 5 месяцев назад

    നന്ദ മോൾ എല്ലാരുടേയും കുട്ടിയാ അല്ലേ പൊന്നു❤
    അക്കുമോനേ❤

  • @vigneshk.v.892
    @vigneshk.v.892 5 месяцев назад

    Nanda naughty cutie pie baby 😅😅❤😂😂❤😊😊❤mama's cute baby dolly angel nanda molu ❤❤❤❤❤❤❤❤❤❤❤❤Bangalore

  • @premakumari9825
    @premakumari9825 5 месяцев назад

    അമ്മക്കുട്ടി എവിടെ?... അമ്മ മോളു.... 👍❤️❤️❤️❤️😀

  • @roselythomas2082
    @roselythomas2082 5 месяцев назад

    നന്ദുമ്മ❤❤❤❤

  • @lekshmi-ub6fs
    @lekshmi-ub6fs 5 месяцев назад

    എന്റെ നന്ദൂസേ ❤❤❤❤❤

  • @bindutv1673
    @bindutv1673 5 месяцев назад

    അല്ല അജു നിനക്ക് അവിടെ ജോലിയൊന്നു മില്ലെ 😂 ഹായ് നന്ദമോളെ അക്കുമോനെ ❤❤❤❤

  • @remasindhu6840
    @remasindhu6840 5 месяцев назад

    Aji, super song ❤❤❤

  • @vijayakumarpr9714
    @vijayakumarpr9714 5 месяцев назад

    Ellavaeum orupole snhikkanam alle nanda❤

  • @kashinath7768
    @kashinath7768 5 месяцев назад

    അജൂ നിനക്കറിയില്ലേ തുത്തു അവസരവാദിയാന്ന് നന്ദ അങ്കിതു ത്തു കുറച്ച് കഴിയുമ്പോൾ അച്ഛ തുത്തു ആകും കുട്ടി പൊതുസ്വത്താന്നെ പാവല്ലേ നന്ദ ഒന്ന് ക്ഷമിക്ക് സോറി മുത്തേ പറഞ്ഞില്ലേ😂🥰🥰🥰🥰👏👏❤️❤️

  • @lailashaikh286
    @lailashaikh286 5 месяцев назад

    Aju mama pavamanu nande... Eganonum paryalleee😅😅😅😅

  • @sintycv8197
    @sintycv8197 5 месяцев назад

    Super song aju

  • @annapoornabhat1832
    @annapoornabhat1832 5 месяцев назад

    Cute nadu kutti❤

  • @SandhyaRajesh-y1v
    @SandhyaRajesh-y1v 5 месяцев назад +1

    🤣🤣🤣🤣🤣♥️♥️♥️♥️♥️

  • @beenakrishnakumar27
    @beenakrishnakumar27 5 месяцев назад

    ❤❤❤❤

  • @krishnapriya8379
    @krishnapriya8379 5 месяцев назад

    Nandhukalumari mari oru paruvam aayi ellarum ku de onnichu vanningane chodhichal aval enthu parayum pavam nandhu kochinu ellarem venm

  • @sreelekhaAsokan
    @sreelekhaAsokan 5 месяцев назад +1

    Nandhede ara gishnu nandhaaaa ponnaaaaaaaa❤❤❤❤❤

  • @RemaGangadharan-t4l
    @RemaGangadharan-t4l 5 месяцев назад

    Chumaril nandayevarachath deviyano

  • @rammohan7322
    @rammohan7322 5 месяцев назад

    Ayooda nandhakutty sorry pranjile❤❤❤❤

  • @suvasiniks75
    @suvasiniks75 5 месяцев назад

    നന്ദ love u

  • @SumeshAk-sr3yk
    @SumeshAk-sr3yk 5 месяцев назад

    കൊക്കുന്റെ കുട്ടിയ പറ നന്ദ

  • @sowmyamadathil1571
    @sowmyamadathil1571 5 месяцев назад +1

    ഞാൻ അവസരവാദി ആണെന്ന് മാമന് അറിയില്ലേ 😂, എന്നാൽ അല്ലെ എല്ലാവരും എന്നെ നോക്കുള്ളു,എനിക്ക് ചോക്ലേറ്റ് കിട്ടുള്ളു, അജുന്റെ മാത്രം ആണെന്ന് പറഞ്ഞാൽ അവരൊക്കെ പിണങ്ങും, എന്റെ situation മാമനും മനസിലാക്കണ്ടേ 😆

  • @RemaGangadharan-t4l
    @RemaGangadharan-t4l 5 месяцев назад

    Nanadha ajoous

  • @sidha8114
    @sidha8114 5 месяцев назад +1

    Sreemole, nandakkuttide mughathunnu ithuvare ksheenam maareettillallo...food sharikkum kazhikkunnille? Nattil pokunnathinu munb enthu smart aayirunnu...ippo ellam aake vaadiyirikkunnu😥..

    • @devisree.u.r
      @devisree.u.r  5 месяцев назад +1

      Food കഴിപ്പിക്കൽ task ആണ്

    • @sidha8114
      @sidha8114 5 месяцев назад

      Sreemole, nandakku carrots cheruthayi vevichu ​cut cheythu alpam lemon juice and salt sprinkle cheythu koduthu nokku...pachakkayaalum mathi..pinne fresh fruit juice ice and sugar idathe koduthu nokku..pettennu difference undakum...onnu try cheythu nokkutto@@devisree.u.r

  • @aksasagi8608
    @aksasagi8608 5 месяцев назад

    Aju enth kushumb a eth😂

  • @HaseenaHaseena-oc2sz
    @HaseenaHaseena-oc2sz 5 месяцев назад

    അജി പാട്ട് സൂപ്പർ

  • @shereenashajahan7674
    @shereenashajahan7674 5 месяцев назад

    😂

  • @bindutv1673
    @bindutv1673 5 месяцев назад

    അതാരാ പുതിയ ഒരാൾ വീഡിയോ ലാസ്റ്റ് വന്നത്

    • @devisree.u.r
      @devisree.u.r  5 месяцев назад

      മേലെത്തെ വീട്ടിലെ uncle

  • @bijumoli5870
    @bijumoli5870 5 месяцев назад +2

    Ee Vishnu mamane kandal Rachel maaney husband pole alle..

  • @RemaGangadharan-t4l
    @RemaGangadharan-t4l 5 месяцев назад

    Nandunte sorry muthe❤

  • @MithiliShajiChittadiyil
    @MithiliShajiChittadiyil 5 месяцев назад +2

    Ajo song ninak pattilla

  • @sreekumariks9820
    @sreekumariks9820 5 месяцев назад +2

    ഒന്നു ജീവിക്കാൻ എത്ര കഴുതെ സുഖിപ്പിക്കണം അൽ നന്ദ😅

  • @ChinchuKrishna-m6g
    @ChinchuKrishna-m6g 5 месяцев назад +1

    അജി നിന്നെ പറ്റിച്ചു

  • @ashababy7535
    @ashababy7535 5 месяцев назад

    ❤❤❤❤❤

  • @ayanashalu3936
    @ayanashalu3936 5 месяцев назад

    ❤❤

  • @rithwikk1113
    @rithwikk1113 5 месяцев назад +1

    ❤❤❤❤

  • @ainamol3271
    @ainamol3271 5 месяцев назад

    ❤️❤️❤️👍

  • @simirajesh2555
    @simirajesh2555 5 месяцев назад

    ❤❤❤❤❤❤

  • @shereenashajahan7674
    @shereenashajahan7674 5 месяцев назад

    👍👍

  • @SREELEKSHMIKG-nz4gq
    @SREELEKSHMIKG-nz4gq 5 месяцев назад +1

    ❤❤