ഒരു ചെറിയ അടിപിടി. കാരണവും കാരണക്കാരും. കൂടെ പഴങ്കഥയും

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 201

  • @Anamika-l2v
    @Anamika-l2v 2 месяца назад +10

    ചേട്ടന്റെ പറച്ചിൽ കേട്ട് ചിരിച്ചു ഒരു വഴി ആയി 😜😂😂😂ശ്രീ ഇന്ന് പെട്ട് 😜🤣🤣🤣🤣എന്റെ പൊന്നോ അജു എല്ലാം പൊളിച്ചു അടുക്കി 🤪

  • @jafnipk1619
    @jafnipk1619 2 месяца назад +7

    എന്റമ്മോ ചിരിച്ചു ചിരിച്ചു ഒരു വഴി ആയി... എന്റെ പൊന്നു ശ്രീ ചേച്ചീ ഇതുപോലെ ഇനിയും ഉണ്ടോ കഥകൾ..... ഇനിയും ഇതുപോലെ വേണം... എനിക് സുഭാഷേട്ടനെ ഒരുപാട് ഒരുപാട് ഇഷ്ടമായി... അജി ഏട്ട ചൂപ്പർ... ആക്കുമോനെ നന്ദ മോളെ ലവ് യൂ.... കോക്കു ചേച്ചീനെയും ശ്രീ ചേച്ചിയെയും ഇഷ്ടമാണ് ❤❤❤❤❤ സുഭാഷേട്ടനോട് ഇത്തിരി ഇഷ്ടം കൂടുതൽ ഉണ്ടേ ❤❤

  • @Anamika-l2v
    @Anamika-l2v 2 месяца назад +12

    ഡിവോഴ്സ് കാര്യം മിണ്ടിയാൽ 😂രണ്ടിന്റെയും കുണ്ടി ഞാൻ തല്ലി പൊട്ടിക്കും 😜പറഞ്ഞില്ല എന്ന് വേണ്ട 😂😂😂പോത്തു പോലെ വളർന്നു എന്ന് ഞാൻ വിചാരിക്കില്ല 😝സന്തോഷം ആയി ജീവിച്ചോ രണ്ടാളും 😊അടിയും വഴക്കും ഒക്കെ സ്നേഹം ഉള്ളിടത്തെ ഉള്ളു 😂god bless you 😊കറുത്ത ചുരിതാറും ഇട്ട് വരുന്നുന്നു 🤣🤣🤣സത്യം ഈ വിഡിയോ കണ്ടു ചിരിച്ചു ചിരിച്ചു വയറ് പഴുത്തു 😂😂

  • @rajisatish4262
    @rajisatish4262 2 месяца назад +9

    നിങ്ങൾ ഇതുവരെ ചെയ്ത വീഡിയോകളിൽ എനിക്കേറ്റവും ഇഷ്ടപെട്ടൊരു വീഡിയോ ആണിത്.❤

    • @bindutv1673
      @bindutv1673 2 месяца назад

      @@rajisatish4262 സത്യം . ചിരിച് ചിരിച്ച് ഒരു വഴിക്കായി

  • @KL05SREventsandphotography
    @KL05SREventsandphotography 2 месяца назад +7

    സുബാഷേട്ടന്റെ സംസാരം കേൾക്കാൻ നല്ല രസംണ്ട് എന്തായാലും സ്റ്റോറി പൊളിച്ചു.....ശ്രീ മോൾ പിടിച്ചു നില്കാൻ നന്നായി പാടുപെടുന്ന് 😂😂😂

  • @sonyjoseph5716
    @sonyjoseph5716 2 месяца назад +8

    സൂ അച്ഛന്റെ ഡയലോഗ് അടിപൊളി.....😂😂😂😂🎉🎉🎉

  • @sreekumariks9820
    @sreekumariks9820 2 месяца назад +9

    സുഭാഷ് പറഞ്ഞ കര്യങ്ങൾ💯👍👍👍👍👍

  • @sowmyamadathil1571
    @sowmyamadathil1571 2 месяца назад +11

    കല്യാണം കഴിഞ്ഞാലും കുട്ടികൾ ആയാലും പെണ്മക്കൾ സ്വന്തം വീട്ടിൽ പോകുമ്പോൾ കിട്ടുന്ന സന്തോഷം, freedom ഒന്നും വേറെ ഒരിടത്തും കിട്ടില്ല, നിങ്ങളുടെ story കേട്ട് ഒരുപാട് ചിരിച്ചു, എന്നും ഇങ്ങനെ ഇണങ്ങിയും പിണങ്ങിയും സന്തോഷമായി മുൻപോട്ടു പോകട്ടെ, പിന്നെ ശ്രീ പറയാതിരിക്കാൻ തോന്നുന്നില്ല അബദ്ധത്തിൽ പറഞ്ഞതാണെന്ന് അറിയാം പക്ഷേ അങ്ങനെ പറയരുത്, കേട്ടപ്പോൾ ഒരു സങ്കടം തോന്നി

  • @ponnuunni298
    @ponnuunni298 2 месяца назад +10

    ഞാൻ ശ്രീ മോളുടെ കൂടെയ സ്വന്തം വീട്ടിൽ ചെന്നാലേ ഇങ്ങനെ കിടന്നുറങ്ങാൻ പറ്റു ഞാനും അങ്ങനെ തന്നെയാ പിള്ളാർക്ക് അവധി ആണേൽ ഞാനും കിടക്കും 8,8:30,9 വരെ

  • @moideenzoura.m.k
    @moideenzoura.m.k 29 дней назад +2

    ❤SSSS❤OK❤SSSS❤OK

  • @sonyjoseph5716
    @sonyjoseph5716 2 месяца назад +15

    സൂ അച്ഛനും അജിയും ഒന്നായി.. അതായതു കെട്ടിയോനും ആങ്ങളയും ഒന്നായി...... എന്തായാലും അളിയന്മാരും അടിപൊളി..❤❤❤😂😂😂😂😂

  • @thanalrs9740
    @thanalrs9740 2 месяца назад +9

    Evide ആയാലും സ്ത്രീകൾ ravile എണീറ്റു അമ്മമാരെ സഹായിക്കണം. അവര്ക് അവധി ഇല്ലാത്ത ജോലി അല്ലെ. മക്കൾ വലുതായിട്ട് റെസ്റ്റ് എടുക്കാം എന്ന് കരുതും. എന്നാൽ orikkalum അത് ഉണ്ടാകില്ല

  • @sreelekshmipraveen.
    @sreelekshmipraveen. 2 месяца назад +9

    le nandha:കല്യാണം ഞാൻ എത്ര വേണേലും.കഴിക്കാം അധികം എരിവ് പാടില്ലാന്നേ ഉള്ളു😂😂

  • @rosnafirdousparambadan4303
    @rosnafirdousparambadan4303 2 месяца назад +5

    അക്കു നീ രണ്ട് തോണിയിലും കാലിട്ട് നിന്നോ . അവര് രണ്ടാളും ഇപ്പം ഒന്നാവും. അമ്മ നിനക്ക് പണി തരും❤

  • @priyafrancistcr
    @priyafrancistcr 2 месяца назад +10

    I am not a feminist but I need to tell you that there is no rules set for girls.Cooking can be done by anyone in the family.No discrimination that women is the only responsible for kitchen work.Specially in foreign countries husband and wife sharing their responsibilities.I didnt find any wrong in late wake up during off days.They need some rest also.Just find some time for your self.Life is too short.Dont set rules for this short period..

    • @devisree.u.r
      @devisree.u.r  2 месяца назад +1

      😄🥰🥰😘💃🏻💃🏻💃🏻

  • @soujath.m4148
    @soujath.m4148 2 месяца назад +6

    അടിപൊളി സ്റ്റോറി. എന്നും ഇത് പോലെ സന്തോഷം ആയി ഇരിക്കട്ടെ ❤❤❤❤

  • @syamalapsyamaalap1866
    @syamalapsyamaalap1866 2 месяца назад +7

    ശ്രീ നീ പിടിച്ച മുയലിന് നാല് കൊമ്പ് തന്നെ.വയ്യ ശ്രീ.നിങ്ങളുടെ ഇന്നത്തെ കണ്ടിട്ട് എനിക്ക് തോന്നിയത് സുഭാഷ് തന്നെയാണ് അഡ്ജസ്റ്റ് ചെയ്യുന്നത് എന്നാണ്

  • @jithu1369
    @jithu1369 2 месяца назад +5

    ഈൗ വീടിന്റെ ഐശ്വര്യം ശ്രീക്കുട്ടി നിലംബൂർ 🤣🤣🤣🤣🤣t🤣🤣🤣🤣🤣🤣 സുഭാഷ് ബ്രോ polichu

  • @hymamanoj2985
    @hymamanoj2985 2 месяца назад +7

    വളരെ ചിരിച്ചു ഈ വീഡിയോ കണ്ടു.. ഒരുപാട് സ്നേഹത്തോടെ ജീവിതകാലം മുഴുവൻ ജീവിക്കുവാൻ സാധിക്കട്ടെ നിങ്ങൾക്ക്.. നിങ്ങൾ ചർച്ചയിൽ ആയിരുന്ന സമയം മുഴുവൻ അജിയെ വട്ടം ചുറ്റിക്കുന്നുണ്ടായിരുന്നു നന്ദകുട്ടി 😅😅.. ഈ വീഡിയോ കണ്ടപ്പോൾ ഒരു ചോദ്യം മനസ്സിൽ വന്നു... അപ്പോൾ അമ്മയ്ക്ക് എപ്പോൾ ആണ് റസ്റ്റ്‌ കിട്ടുക.. അമ്മയ്ക്ക് വെക്കേഷൻ ഇല്ലല്ലോ..❤❤

  • @Anamika-l2v
    @Anamika-l2v 2 месяца назад +6

    ഇന്ന് സു.... പൊളിച്ചടുക്കി 😂😂😂🤣🤣🤣

  • @sijojoseph4910
    @sijojoseph4910 2 месяца назад +5

    ശ്രീ ഇന്നത്തെ വീഡിയോ ഫുൾ കോമഡി സൂപ്പർ 🥰🥰🥰

  • @sindhujs2155
    @sindhujs2155 2 месяца назад +4

    ഇതൊക്കെയല്ലേ ജീവിതം , ഇത് വഴക്കല്ലല്ലോ❤❤❤❤

  • @shajichacko8445
    @shajichacko8445 2 месяца назад +13

    ശ്രീമോളെ ഞങ്ങൾ സുവിൻ്റെ കൂടെയാ 😁😁

  • @kpsudha3453
    @kpsudha3453 Месяц назад

    നല്ല വീഡിയോ.അജുവും സുഭാഷും തമ്മിലുള്ള ബന്ധം നല്ലതാണ്.പിന്നെ divorce ആവുന്ന കാര്യം ഒന്നും പറയുകയേ വേണ്ട.എന്നും സന്തോഷത്തോടെ കഴിയണം.
    പിന്നെ ചിക്കുവിനെ പറ്റി പറഞ്ഞത് ശരിയാണ് ആൾ ഒരു നിഷ്‌ക്കു ആണ്.
    എല്ലാവരും ഒരുമിച്ച് താമസിക്കുന്നത് തന്നെ സുഭാഷ്,അജു ശ്രീ എല്ലാവരുടെയും സൽസ്വഭാവത്തെയാണ് കാണിക്കുന്നത്.
    Stay blessed.

  • @jyothirmaisusha
    @jyothirmaisusha 2 месяца назад +4

    എന്താ പറയേണ്ടത് എന്നറിയില്ല. ഒരാൾക്കും മറ്റൊരാളുടെ ജീവിതത്തിൽ അഭിപ്രായം പറയാനില്ല. എന്നാലും കേട്ടിരുന്നപ്പോൾ മനസ്സിൽ എന്തൊക്കെയോ.....
    ഇങ്ങനെ തട്ടീം മുട്ടീം മുന്നോട്ട് പോകട്ടെ 👍🙏🥰❤🌹 ശ്രീക്കും സു നും അക്കുനും നന്ദക്കും ഒക്കെ നല്ലത് മാത്രം വരട്ടെ 👍🙏❤🌹💕

  • @sinisoman6092
    @sinisoman6092 2 месяца назад +7

    Subash chetan paranjath shariyanu aarengilum oral kshemich kodukkanam

  • @meenu2500
    @meenu2500 2 месяца назад +10

    ഞാൻ സുഭാഷേട്ടന്റെ ഭാഗത്തു ആണ് 🤝🤩

  • @shajichacko8445
    @shajichacko8445 2 месяца назад +8

    ഇതാണ് കുടുംബം ❤️ u all. കോക്കു ഇത് കണ്ട് എന്താ പറഞ്ഞേന്ന് ഒന്ന് പറയണേ.

  • @veenaveena4295
    @veenaveena4295 2 месяца назад +5

    ഒക്കെ സുഭാഷേട്ടൻ്റെ പ്രശ്നം. ന്നാലും ഞാൻ നേരത്തെ എണീക്കില്ലാന്ന്😂

  • @sreedeviambatt8605
    @sreedeviambatt8605 2 месяца назад +7

    വലിയ ഒരു പോയിന്റ് ആണ്.. ശ്രീ യുടെ സു പറഞ്ഞത്...

  • @rin425
    @rin425 2 месяца назад +4

    Sree chechi and Subash chettan randu perum poliyanu... 🥰🥰 Vazhakk okke undavum swabhivakam... But ningalkidayile bond👌🏻👌🏻👌🏻

  • @sindhusudhakar191
    @sindhusudhakar191 2 месяца назад +7

    ശ്രീ aa പാവം അജിന് പേടിപ്പിക്കാതെ, അതും ഒരു കല്യാണം ഒക്കെ കഴിക്കട്ടെ 😅

  • @kashinath7768
    @kashinath7768 2 месяца назад +3

    Sree ചട്ടികലവും ആവുമ്പോ തട്ടിയും മുട്ടിയും ഒക്കെ ഇരിക്കൂ സുപാവമല്ലേ സുനെ പോലെയാണ് എന്റെ hus - ഉo രാവിലെ നാല് മണിക്ക് എഴുനേൽക്കും പിന്നെ ഉറങ്ങുന്നവരെ കൂടി ഉറങ്ങാൻ സമ്മതിക്കില ഇതൊക്കെ എല്ലായിടത്തും ഉള്ള സ്ഥിരം പരിപാടിയാ👍🥰🥰🥰🥰🥰

  • @preethninan1469
    @preethninan1469 2 месяца назад +4

    എല്ലാ പെൺകുട്ടികളും അങ്ങനെയാണ് സ്വന്തം വീട്ടിൽ ചേട്ടായി എനിക്കും ഒരു പെങ്ങളുണ്ട് ഇങ്ങനെ തന്നെ എന്റെ വീട്ടിൽ വരുമ്പോൾ ഈ വഴക്ക് തന്നെ ഒരു കുറവാണ് സുവേട്ടാ അജി മാമൻ മിണ്ടില്ല

  • @rubeenarubeena3781
    @rubeenarubeena3781 2 месяца назад +5

    നിങ്ങളെ കച്ചറെന്റെ കാരണം കേട്ട് ചിരിച്ച് ഒരു വിധായി

  • @DakshaDeepthi
    @DakshaDeepthi 2 месяца назад +4

    😂😂😂ചിരിച്ചു മടുത്തു 😃😃🙏😭😭😭🙏

  • @bindutv1673
    @bindutv1673 2 месяца назад +8

    ഞങ്ങൾ ആഗ്രഹിച്ചത് സുഭാഷെട്ടൻ്റെ ഒരു വീഡിയോ കാണാനാ . സുഭാഷെട്ടൻ ഇത്ര കോമഡിയാണെന്ന് ഇന്നാ മനസ്സിലായത്. ശ്രീ മോളെ കൊന്ന് കൊലവിളിച്ചു സൂഭാഷെട്ടനും അജുവും കൂടി. ഷോപ്പിൽ ഇരുന്നാ കണ്ടത് ചിരിച്ച് ചിരിച്ച് പണ്ടാരമടങ്ങി 😂😂😂❤❤❤❤❤❤

  • @thomasmathew1981
    @thomasmathew1981 2 месяца назад +3

    നിങ്ങളുടെ കഥ കേട്ടിരിക്കാൻ രസമുണ്ടായിരുന്നു😅❤

  • @girijan8613
    @girijan8613 2 месяца назад +7

    കുട്ടികളോട് ചോദിക്കേണ്ട ചോദ്യങ്ങൾ അല്ല ഇതൊന്നും

  • @miniskaiview8032
    @miniskaiview8032 2 месяца назад +7

    ഞാൻ ഒന്ന് ചോദിച്ചോട്ടെ എല്ലാർക്കും ഇത്തിരി വട്ടാണല്ലേ. (വെറുതെ ഒരു ജോക്കിനു പറഞ്ഞതാണേ )നിങ്ങളുടെ വ്ലോഗ് കാണാൻ നല്ല രസാണ് ട്ടോ

  • @chikkumolvelayudhan1857
    @chikkumolvelayudhan1857 2 месяца назад +2

    Su achan varthanam kekan rasamund..love story ithrem thamasayakkith kekan resamund..

  • @sumayyashabeer1128
    @sumayyashabeer1128 2 месяца назад +5

    Hay കൊള്ളാലോ ഈ കഥ 😅😅😅😅

  • @sabithas2522
    @sabithas2522 2 месяца назад +3

    Subashchettan supper kattasapportte
    Adi poli😂😂😂😂

  • @mancyjoshy85
    @mancyjoshy85 2 месяца назад +6

    സൂഅച്ഛൻ Spr

  • @SwapnarjSwapnarj
    @SwapnarjSwapnarj 2 месяца назад +1

    നിങ്ങൾ family എല്ലാരും സൂപ്പറാണ്... എന്തു രസാണ്... സു... അടിപൊളി... പാവം ആ അച്ചനോട് അന്വേഷണം കൊടുക്കണേ...പിന്നെ എനിക്ക് ഇനി കാണേണ്ടത് അജുന്റെ കല്യാണം .നന്ദ വലുതാകുന്നതും, അക്കുന്റെ സ്നേഹവും...🥰🥰🥰❤️❤️😂😂👍👍

  • @SikhaRavindran
    @SikhaRavindran 2 месяца назад +2

    Sreemole super vdeo aerunnu ennathe..... Pavam subhash.... Ningalkidayil utharam muti nikunna aju.... Ethonnum sredhikathe swontham kuruthakedum kanichu nadakunna nadha molu.. Achantem ammedem chodyangalku munnil utharam muti nikunna pavam akku... Spr aerunnu keto... ❤️

  • @Rani-1991-d9o
    @Rani-1991-d9o 2 месяца назад +6

    സത്യം സുഭാഷ് പറഞ്ഞത്, ആ അമ്മ അത്രയും കഷ്ടപ്പാട് ആണ് പെൺപിള്ളേർ രണ്ടും സുഹിമത്തികൾ ആണ്

  • @shajis5299
    @shajis5299 2 месяца назад +6

    അക്കു മനസ്സിൽ കള്ളം ഇല്ല 🤣

  • @jithu1369
    @jithu1369 2 месяца назад +3

    ശ്രീ മോളെ ഇവിടെ കിടന്നു ഉരുള് 😂😂😂😂😂😂😂

  • @nixonbaby7097
    @nixonbaby7097 2 месяца назад +7

    എന്റെ സുഭാഷ് ചേട്ടാ നിങ്ങൾ തങ്കപ്പൻ അല്ല പോന്നപ്പൻ ആണ് നമിച്ചു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @riyasuresh8779
    @riyasuresh8779 2 месяца назад +3

    ആ പാവത്തിനെ ഇങ്ങനെ ഇട്ട് വിഷമിപ്പിക്കല്ലേ ശ്രീ 😄😄😄

  • @juliemohan488
    @juliemohan488 2 месяца назад +2

    Ssso enikku vayya innathe video soopr👍👍👍👏👏👏❤❤❤❤

  • @SubhiSubhi-bz9nl
    @SubhiSubhi-bz9nl 2 месяца назад +1

    Ningale varthanam kelkkan rasaa tto❤

  • @sreedevinandakumar6744
    @sreedevinandakumar6744 2 месяца назад +1

    Supperrrr achan anganeyanu achanmar❤❤❤❤❤achan pavole❤❤❤❤❤

  • @shylajaunnikrishnan6014
    @shylajaunnikrishnan6014 2 месяца назад +1

    Mole. Divorce angane oru vakku mindaruthey nalla jeevitham kittiyathine. Nanthi parayanam. God bless you

  • @deepadeepus6466
    @deepadeepus6466 2 месяца назад +2

    അജു നെ കെട്ടിക്കണം, നമ്മൾ മാത്രം അനുഭവിവിച്ചാൽ പോരല്ലോ അതാ 😁😁👍

  • @veenaveena4295
    @veenaveena4295 2 месяца назад +1

    അച്ഛൻ സൂപ്പർ😂😂😂😂😂😂

  • @arathyrajammu
    @arathyrajammu 2 месяца назад +5

    അജു... ഞാൻ 6 മാസം സുബാഷേട്ടന്റ ഒപ്പം 6 മാസം ശ്രീയുടെ ഒപ്പം... അങ്ങനെ ആർക്കും വിഷമം ഉണ്ടാകാതെ ജീവിച്ചോളാം 😊

    • @haridas1735
      @haridas1735 2 месяца назад

      😂😂😂😂😂🎉

  • @anuanutj4491
    @anuanutj4491 2 месяца назад +2

    Zatham very correct ❤❤❤❤❤❤

  • @psc.tricks9985
    @psc.tricks9985 2 месяца назад +2

    Adipoli vedio ayirunnu ❤❤❤❤❤

  • @babu.m.kbabu.m.k9700
    @babu.m.kbabu.m.k9700 2 месяца назад +1

    ❤hi sreemolk nanda marrege kazhinjal manasilavum സുച്ഛൻ പറഞ്ഞത് 😂

  • @KumarAnil-sg5ic
    @KumarAnil-sg5ic 2 месяца назад +2

    മടിച്ചിക്കോത ശ്രീ മോളേ..അതങ്ങ് സമ്മതിച്ചാൽ പോരെ. 😂😂 ത്യഗശീലനെ ചവിട്ടി കൊല്ലുമെന്ന് പറഞ്ഞിട്ട് കഴുത്തിന് കുത്തിപ്പിടിക്കുവാണല്ലോ...വാക്ക് പറഞാൽ അതുപോലെ തന്നെ പാലിക്കണം കേട്ടോ..😂😂😂എന്തായാലും ലൗ സ്റ്റോറി അടിപൊളി..❤😂😂

  • @aksasagi8608
    @aksasagi8608 2 месяца назад +1

    Devi chechi chechida ammak prashanam illathalatadatolam kalam nattil poyi adichu polikkanam

  • @lailashaikh286
    @lailashaikh286 2 месяца назад +1

    Subhash ettan parnjathu correct 😊nigal ellavarum adipoli yattoo... Chikunte Reaction video edane.... 😂😂😂

  • @remyaraju3330
    @remyaraju3330 2 месяца назад +2

    Chirichu chirichu...ivide ente um hus ravile 5 manikke eneekkim enitte njan eneekkuo nokkibirikkum ente kaalu onnu anaghiyal appo viliche poyi chaya vekke. Nne parayum njan athe pediche urangana pole abhinayikkum mindathe kidakkum unarnalum uranghiya pole kidakkum enekkillaaaa....

  • @snehavivek2294
    @snehavivek2294 2 месяца назад +1

    Ivarde adiyilum nalla rasam und

  • @irenemathew2649
    @irenemathew2649 2 месяца назад +2

    Chettan spoke well

  • @srfamily4393
    @srfamily4393 2 месяца назад +5

    Subash attanethrak samsarikumayerunno😊sreechechi v ttil poye korach uragikotta. Swantham v ttil alla varum kuttikal ane athe athra valuthayalum.pinna sreechechi korach okka food allarkum undaki koduknaaàa😊 anyway lovely family ❤

    • @devisree.u.r
      @devisree.u.r  2 месяца назад +1

      സുഭാഷ് ഏട്ടന് സംസാരിക്കാൻ അവസരം കൊടുത്താൽ തീർന്നു

    • @srfamily4393
      @srfamily4393 2 месяца назад

      @@devisree.u.r njn karuthi sreechechi um ajium alla adikam undaka. Subashattan avida okka undagilum egana samsarikunna ale ane anne karuthila. Super

  • @anilajoseph2297
    @anilajoseph2297 2 месяца назад

    ചിരിച്ചു വയ്യാതായി....ഈ സുഭാഷേട്ടന് എന്താ ശരിക്കും job

  • @SmithaKrishnanK
    @SmithaKrishnanK 2 месяца назад +4

    Ithil sree de achan aanu hero.
    "anakk noodles ishttaaano" 😂😂😂😂😂😂😂. ningal ellarum nallavar aanu.ingane cheriya adiyokke koodi inangiyum pinangiyum munnott potte.

  • @Rekhakartha
    @Rekhakartha 2 месяца назад +2

    🥰🥰🥰❤🥰 അടിപൊളി വീഡിയോ

  • @subinmulla5731
    @subinmulla5731 2 месяца назад +1

    Love story kelkkan waiting

    • @devisree.u.r
      @devisree.u.r  2 месяца назад +1

      ഇത്രേ ഉള്ളൂ 😄

  • @rosnafirdousparambadan4303
    @rosnafirdousparambadan4303 2 месяца назад +3

    പാവം സു😅

  • @rosammathomas6103
    @rosammathomas6103 2 месяца назад +2

    Cherechu oru pavyeyae

  • @syamalapsyamaalap1866
    @syamalapsyamaalap1866 2 месяца назад +7

    സുഭാഷിന്റെ വർത്തമാനം കേട്ട് ഞാൻ കുറേ ചിരിച്ചു

  • @SherinIlham-cn1vr
    @SherinIlham-cn1vr 2 месяца назад +5

    idh kkand kure chirichu 😂😂achan paranjapole manushyare parikanikkunnenkil ajikk vendi eanne pariganikkane 23 vayyasayitteullu

  • @kalyanikallu8559
    @kalyanikallu8559 2 месяца назад +1

    Subhsh pwoli. Sreemol ake vadhichu vasam kettu😂

  • @teenasrasoimasala
    @teenasrasoimasala 2 месяца назад +2

    അടിപൊളി❤❤

  • @vijayakumarpr9714
    @vijayakumarpr9714 2 месяца назад +3

    അജു ആണ് ഇതിന്റെ ഇടയിൽ പെട്ടത്

  • @snehavivek2294
    @snehavivek2294 2 месяца назад

    Subhashetan parayunathil njyayam und❤

  • @arjunsr1338
    @arjunsr1338 2 месяца назад +3

    100 % . Subhash ettan is correct, duty, holiday, work, outing...., etc.., Girl or boy, should get up 6 am, finanal 6.30 am, .. It's not supporting anyone, then only kids also continues that..., getting up late means half of the day lost already.

    • @devisree.u.r
      @devisree.u.r  2 месяца назад

      പൊന്നോ 😄👍🏻

  • @MithiliShajiChittadiyil
    @MithiliShajiChittadiyil 2 месяца назад +4

    Su aliyan poliyaktto

  • @rosammathomas6103
    @rosammathomas6103 2 месяца назад +1

    Ethalaum love story adepolle

  • @vineethap5978
    @vineethap5978 2 месяца назад +3

    Ella baryamarude ullilum oru nagavalli undu. Pakshe ella barthakkanmarum nakulanmar alla suchetan.

  • @limabinoj7270
    @limabinoj7270 2 месяца назад +2

    Achande yum kokundeyum oru video eduthu send cheyyan parayu sree njangalku kanaloo pinne achande vaka thugs um

  • @SajithaVallil-jv5je
    @SajithaVallil-jv5je Месяц назад

    🥰🥰👌

  • @muhammadrafi6940
    @muhammadrafi6940 2 месяца назад +7

    ഞാൻ സുഭാഷ് ഏട്ടന്റെ ഭാഗത്താണ്😂🎉100%

  • @krishnadas.b2518
    @krishnadas.b2518 2 месяца назад +8

    ശ്രീ സുഭാഷ് ഏട്ടൻ എന്തു പറയുമ്പോഴും ഉപദ്രവിക്കുന്നുണ്ടല്ലോ പിച്ചിട്ടു നുള്ളിടും 😂 ഈ വീഡിയോ എടുത്ത് കഴിയുമ്പോഴേക്കും പുള്ളിയുടെ മുഖം ഒരുപരിവം ആവും 😂😂

  • @supriyadinoj9376
    @supriyadinoj9376 Месяц назад

    ❤❤❤❤

  • @NeenaEapen
    @NeenaEapen 2 месяца назад

    Othiri chirichu😂ellayidathum engane okke anu.athanu life❤

  • @muhsinafarsana3037
    @muhsinafarsana3037 2 месяца назад +2

    Swantham veetil poyal kittunna urakkathinte sukam vere anu

  • @vijayakumarpr9714
    @vijayakumarpr9714 2 месяца назад +1

    സുഭാഷ് ചേട്ടൻ ചോദിച്ചത് പോലെ എന്റെ best ഫ്രണ്ട് നോട്‌ ചോദിച്ചിട്ടുണ്ട്.. അവൾക് ഒക്കെ ആരുന്നു.. But മറ്റു ചില prasgnagal കൊണ്ട് നടന്നില്ല

  • @hittachyjohn3358
    @hittachyjohn3358 2 месяца назад +1

    Subashettananu. Poli

  • @shamnadabdulrasheed224
    @shamnadabdulrasheed224 2 месяца назад +1

    Aa,achanirikkatte oru kuthirappavan❤❤❤❤,nudils

  • @rosammathomas6103
    @rosammathomas6103 2 месяца назад +1

    Chrechu oru vadeyae

  • @sunithavava3356
    @sunithavava3356 2 месяца назад +2

    Subash bro. Pavam

  • @sabusebastiankeettikka5732
    @sabusebastiankeettikka5732 2 месяца назад +4

    ഡൈവോഴ്സ് അല്ലാട്ടോ ഡിവോഴ്സ് എന്നാണ് പറയേണ്ടത് 🥰

    • @devisree.u.r
      @devisree.u.r  2 месяца назад

      😂🙏🏻👍🏻👍🏻👍🏻🥰

    • @haridas1735
      @haridas1735 2 месяца назад +1

      രണ്ട് പ്രയോഗവും തെറ്റല്ല.

  • @Anshu14-cc7jm
    @Anshu14-cc7jm 2 месяца назад +1

    പാവം ചിക്കു 😂

  • @dakshadlllprincess1466
    @dakshadlllprincess1466 2 месяца назад +10

    Vaccation ഇല്ലാത്ത കോക്കു ഇവിടെ റെസ്റ് ചെയ്യോ എന്തോ??? ശ്രീ മടിച്ചിയാണെന്ന് വിചാരിച്ചില്ല... സ്വയം നന്നാക്കി പറയലും ഇത്തിരി ഓവറാ le...

  • @rosammathomas6103
    @rosammathomas6103 2 месяца назад +3

    Pavaum soo