മലയാളം അടിച്ചുപൊളി ഗാനങ്ങൾ | Malayalam Dance Superhits | Vidyasagar | Gireesh Puthenchery

Поделиться
HTML-код
  • Опубликовано: 9 фев 2025

Комментарии • 58

  • @vishnuvs8591
    @vishnuvs8591 8 месяцев назад +206

    ഇതൊക്കെ ഒരു 50 കൊല്ലം കഴിഞ്ഞാലും പാടിക്കൊണ്ട് നടക്കുന്ന പാട്ടുകളാണ് 🔥⚡

  • @RiyasKt-ld2oy
    @RiyasKt-ld2oy 5 месяцев назад +60

    2024ൽ ഇപ്പയും കേൾക്കുന്നവരുണ്ടോ

  • @sreekumar-sy3px
    @sreekumar-sy3px 5 месяцев назад +4

    ഇമകളിൽ തെളിയും സ്വപ്നമായി
    ഈ സന്ധ്യകൾ ഇനിയെന്നും
    ഇനി പൂക്കാലങ്ങൾ നിൻ കൂടെ
    ഇവിടെയുണരും പ്രഭാതങ്ങൾ നിനക്കായി
    (ഇമകളിൽ...)
    ഈറൻ സന്ധ്യകൾ ഇതളിതളായി
    ഇരുളിൽ തെളിയും സ്വപ്നങ്ങൾ
    ഇനിയും കാണാൻ ആഗ്രഹങ്ങൾ
    വിളിച്ചു നോക്കൂ പറന്നു വരും ഞാൻ
    വിഹായസിൽ നിന്നും വിരുന്നുകാരനായി
    (ഇമകളിൽ...)
    പറന്നകന്നൊരു പക്ഷി
    പിന്നെയും പാടീ പ്രണയ ഗാനം
    നിന്നരികിൽ പറന്നിരിക്കാൻ
    നീയേകും സ്വപ്നങ്ങൾ കാണാൻ
    നീലാംബരം നിറയും മോഹവുമായി
    (ഇമകളിൽ...)

  • @AshavinodAsha
    @AshavinodAsha 6 месяцев назад +30

    90sil evarokke nammude mathapithakkalude sthanamayirunnallee❤❤...

  • @nidheeshks9642
    @nidheeshks9642 7 месяцев назад +60

    13 പാട്ടുകൾ ഒരുമിച്ച് ആദ്യമായിട്ടാണ് പരസ്യം ഇല്ലാതെ കേൾക്കുന്നത് 👍👌👏🥰

  • @sameeyaak5411
    @sameeyaak5411 5 месяцев назад +5

    ഹനീഫ ഇക്ക super ഡാൻസ് ആണല്ലോ ❤❤❤😂

  • @ShamnaShamna-f2g
    @ShamnaShamna-f2g 6 месяцев назад +2

    ❤❤😮😮full song adipoli ithu pole kellan ❤❤❤❤❤😮😮😮

  • @palathumparayaam8205
    @palathumparayaam8205 8 месяцев назад +22

    കേട്ടാസ്വദിക്കാവുന്ന പാട്ടുകൾ 👍🙂

  • @abdumanaf2770
    @abdumanaf2770 6 месяцев назад +6

    ജയറാം 🥰❤️

  • @RashidRashid-rh8ej
    @RashidRashid-rh8ej Месяц назад +3

    എവെർഗ്രീൻ നൊസ്സ്സ്റ്റാൾജിയ ❤❤❤❤❤

  • @soumyasoumya1759
    @soumyasoumya1759 Месяц назад +6

    2025 ജനുവരി 2 കേൾക്കുന്നവരുണ്ടോ

  • @umasajimon3258
    @umasajimon3258 7 месяцев назад +13

    എംജി ശ്രീകുമാർ ❤🔥

  • @Anjuarjun12345
    @Anjuarjun12345 6 месяцев назад +9

    Ella songum adipoli❤❤

  • @SruthysnairSruthy
    @SruthysnairSruthy Месяц назад

    സൂപ്പർ സോങ് 🥰🥰🥰🥰🥰y❤️‍🔥❤️‍🔥❤️‍🔥

  • @ShiniBaby-og3un
    @ShiniBaby-og3un 2 месяца назад +1

    Super video 😊😊😊😊😊😊😊😊

  • @AthiraDevi-b9e
    @AthiraDevi-b9e 4 месяца назад +1

    അടിപൊളി songs 😊❤

  • @RasliMubi
    @RasliMubi 3 месяца назад +1

    Supper 👍👍👍👍

  • @vijayanmr8661
    @vijayanmr8661 8 месяцев назад +10

    ❤❤❤ super song ❤️❤️😍🥰

  • @shafithasudheer5876
    @shafithasudheer5876 3 месяца назад +1

    Super song🦋😁👍

  • @ajalantony6176
    @ajalantony6176 5 месяцев назад +4

    Old is gold 🥇🥇🥇🥇🥇

  • @fekuzzzgaming4716
    @fekuzzzgaming4716 8 месяцев назад +11

    Super songs ❤😊❤😊

  • @sanalcd
    @sanalcd 8 месяцев назад +5

    Waiting song ❤❤

  • @AnjuAnjuzz-hf1er
    @AnjuAnjuzz-hf1er 8 месяцев назад +4

    Navya bhavana ❤❤❤❤

  • @deepakdevvarrier
    @deepakdevvarrier 8 месяцев назад +3

    ❤❤❤

  • @sreekumar-sy3px
    @sreekumar-sy3px 5 месяцев назад +3

    മഴയിൽ മഞ്ഞിൽ മൊട്ടിട്ടു
    മോഹനരാഗം മിഴിയിതളിൽ
    മോഹമുണർന്നൂ മനസിനുള്ളിൽ
    മങ്ങാതെ മറയാതെ കൂടെ വന്നു
    (മഴയിൽ മഞ്ഞിൽ...)
    നാണത്തിൽ മൂടുമീ മിഴികളിൽ
    നുണക്കുഴി വിരിയുന്ന കവിളിൽ
    നക്ഷത്രം വിടരുമ്പോൾ
    നീയുണരൂ മനസിലെ മോഹമായി
    നീലാംംബരം നിറയും സ്വപ്നമായി
    (മഴയിൽ മഞ്ഞിൽ...)
    ചെഞ്ചുണ്ടിൽ പുഞ്ചിരി തൻ മിന്നലാട്ടം
    ചാരുതയിൽ വിടരും ചിത്രപടം
    തുടുത്ത കവിളിൽ ഞാൻ കണ്ടു
    തിങ്കൾക്കല പോൽ വിടരും വിസ്മയങ്ങൾ
    എന്നെന്നും പൂക്കുന്ന പൂമരമായി
    ഏദനിലെ താരകമായി നിന്റെ പ്രണയം
    (മഴയിൽ മഞ്ഞിൽ...)

  • @sreenishak8937
    @sreenishak8937 6 месяцев назад +4

    MG what a voice
    Lik dew drops

  • @AmmuVilla
    @AmmuVilla 8 месяцев назад +6

    Super

  • @vinithasatheesh4381
    @vinithasatheesh4381 2 месяца назад +1

    Yes

  • @swichingtec1982
    @swichingtec1982 6 месяцев назад +2

    Mamu kkante dance 😂😂😂

  • @aswathyg1423
    @aswathyg1423 8 месяцев назад +4

    Same Gokul

  • @vinuthak7658
    @vinuthak7658 Месяц назад +2

    2025 കണുനവർ

  • @Binu-z1v
    @Binu-z1v 6 месяцев назад +2

    Mkivnh
    Pl.

  • @AnjuAnjuzz-hf1er
    @AnjuAnjuzz-hf1er 8 месяцев назад +6

    Kavya ishtamilla👎👎👎👎

    • @sreenishak8937
      @sreenishak8937 6 месяцев назад +5

      Patt kavya eHuthiyathalla music kavya alla singer kavya alla.cinema yil abhinayikkunnavarude swabhava certificate nokki pattu kelkkullu enkil onnum kelkkillalo

  • @greeshmamanikantan7434
    @greeshmamanikantan7434 5 месяцев назад +1

    😂😂😂😂😂

  • @AnjuAnjuzz-hf1er
    @AnjuAnjuzz-hf1er 8 месяцев назад +5

    Supper Songes ❤❤❤❤

  • @AthiraSasankan
    @AthiraSasankan Месяц назад

    ❤super song

  • @SreejaM-r2t
    @SreejaM-r2t 7 месяцев назад +2

    ❤️❤️❤️