Mohanlal Dance Hits | Malayalam Film Songs | Non Stop Video Song | Celebration Songs | MG Sreekumar

Поделиться
HTML-код
  • Опубликовано: 18 июл 2023
  • 01 Ramayanakatte 00:01
    Movie : Abhimanyu
    Music : Raveendran
    Lyrics : Kaithapram
    Singers : KS Chithra, MG Sreekumar
    02 Dhim Dhim Dhimi Dhimi 04:49
    Movie : Maanthrikam
    Music : SP Venkitesh
    Lyrics : ONV Kurup
    Singers : MG Sreekumar, Alex Kayyalaykkal
    03 Kasthoori ente kasthoori 09:21
    Movie : Vishnulokam
    Music : Raveendran
    Lyrics : Kaithapram
    Singers : MG Sreekumar, Sujatha Mohan
    04 Karutha Penne 13:24
    Movie : Thenmavin Kombathu
    Music : Berny Ignatius
    Lyrics : Gireesh Puthenchery
    Singers : MG Sreekumar
    05 Nenchil Kanchabaanam 18:06
    Movie : Gaandharvam
    Music : SP Venkitesh
    Lyrics : Kaithapram
    Singer : SP Balasubrahmanyam
    06 Maliniyude Theerangal 21:47
    Music : SP Venkatesh
    Lyrics : Kaithapram
    Singers : MG Sreekumar, Sujatha
    07 Padakaali Chandi Changari 25:36
    Movie : Yodha
    Music : AR Rahman
    Lyrics : Bichu Thirumala
    Singers : KJ Yesudas, MG Sreekumar
    08 Paalum Kudameduthu 30:03
    Movie : Thandavam
    Music : MG Sreekumar,
    Lyrics : Kaithapram
    Singers : MG Sreekumar, Saraswathy Shankar
    09 Chil Chil Chilamboli 34:22
    Movie : Usthaad
    Lyrics : Gireesh Puthenchery
    Music : Vidyasagar
    Singers : MG Sreekumar, Chorus
    10 Valuthaayoru 38:24
    Movie : Chathurangam
    Music : MG Sreekumar
    Lyrics : Shibu Chakravarthy
    Singers : MG Sreekumar
    11 Okkela Okkela 42:32
    Movie : Varnapakittu
    Music : Vidyasagar
    Lyrics : Gireesh Puthenchery, Gangai Amaran
    Singers : MG Sreekumar, Sujatha Mohan
    12 Appukutta Thoppikkara 47:01
    Movie : Chandralekha
    Music : Berney Igantious
    Lyrics : Gireesh Puthenchery
    Singers : MG Sreekumar, KS Chithra
    13 Maanaathe Chandiranothoru 51:03
    Movie : Chandralekha
    Music : Berny Ignatius
    Lyrics : Gireesh Puthenchery
    Singers : MG Sreekumar, Malgudi Subha & Chorus
    14 Chola Malamkaattadikkanu 55:04
    Movie : Sradha
    Music : Bharadhwaj
    Lyrics : Gireesh Puthenchery
    Singers : MGSreekumar, Sujatha Mohan
    15 Manjakkiliyude 58:47
    Movie : Kanmadam
    Music : Raveendran
    Lyrics : Gireesh Puthenchery
    Singer : KJ Yesudas
    16 Thalayude Vilayattu 01:03:53
    Movie : Aaraattu
    Music : Rahul Raj
    Lyrics : Fejo (Rap) & Harinarayanan BK
    Singers : MG Sreekumar, Fejo (Rap)
    Mohanlal Dance Hits | Malayalam Video Song Jukebox | Non Stop Video song | MG Sreekumar | KJ Yesudas
    Subscribe Us 🔔 / sainamusic
    Latest Hits 🎧 • Saina Music Trending |...
    Connect with Facebook : bit.ly/33RyLjZ
    Connect with Instagram : bit.ly/3a6AT8p
    || ANTI-PIRACY WARNING ||
    This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • ВидеоклипыВидеоклипы

Комментарии • 147

  • @Nandhu-qi9gf
    @Nandhu-qi9gf 19 дней назад +3

    അതിപ്പോ ഡാൻസ് ആയലും എന്ത് ആയലും ഇങ്ങേരു കേറി അങ്ങ് അഴിഞ്ഞാടും 🤌🏻🔥

  • @user-bv3tb4tp7r
    @user-bv3tb4tp7r 8 месяцев назад +12

    മമ്മൂകായോട് ഇഷ്ടാണ് പക്ഷെ ഒന്ന് പറയാതെ വയ്യ, വലത്തേ കയ്യിൽ പെട്ടി, ഇടത്തെ കയ്യിൽ കുട്ടി, മമ്മൂകയുടെ മാത്രല്ല അന്നത്തെ ഒട്ടുമിക്ക നടന്മാരും നടിമാർ ഡാൻസ് ചെയ്യുമ്പോൾ വടി വിഴുങ്ങിയ പോലെ നില്കുന്നവരായിരുന്നു അതിനെ പൊളിച്ചു കുപ്പിയിൽക്കി കൊടുത്തത് ഇങ്ങേരാണ്, മാത്രല്ല ഹാസ്യ നടന്മാരോടൊപ്പം നായകന്മാർക്കും ഹാസ്യം കട്ടക്ക് ചെയ്യാം എന്നും മലയാളിക്ക് കാണിച്ചു തന്ന അത്യത്തെ നടൻ, ഇത്രയും തടി വച്ചും വിചാരിച്ചാൽ അത്യാവശ്യം ഡാൻസ് ചെയ്യുമെന്നും കാണിച്ച നടൻ, ലാലേട്ടൻ നിങ്ങ legand ആണ്, no സംശയം

  • @kmkumaradoor6509
    @kmkumaradoor6509 8 месяцев назад +21

    ലാലേട്ടൻ ജഗതിച്ചേട്ടൻ ഒരുപാട് ഇഷ്ടം 💞💞💕

  • @jaganjoseph129
    @jaganjoseph129 10 месяцев назад +22

    1:58 ലാലേട്ട നിങ്ങളുടെ പ്രായത്തിൽ നിങ്ങൾ ചെയ്തു വെച്ചാ പല അഭിനയമുഹൂർത്തളും ഇന്നത്തെ തലമുറക്ക് സ്വപനം പോലും കാണാൻ പറ്റില്ല.❤

  • @syamchandran_melethil
    @syamchandran_melethil 10 месяцев назад +52

    ഒരു 𝗣𝗿𝗼𝗳𝗲𝘀𝘀𝗶𝗼𝗻𝗮𝗹 𝗗𝗮𝗻𝗰𝗲𝗿 അല്ലാത്ത ഇങ്ങേര് ചെയ്തു വെച്ചേക്കുന്ന പല 𝐃𝐀𝐍𝐂𝐄 പോഷനുകളും ഇത്രയും പെർഫെക്ഷനോടെ ചെയ്യാന്‍ ഇപ്പോഴത്തെ ന്യൂജൻ പിള്ളേർക്ക് പോലും മലയാള സിനിമയില്‍ സാധിച്ചിട്ടില്ല 💯
    Mohanlal 💎

  • @ibrahimmuhammedkm1010
    @ibrahimmuhammedkm1010 9 месяцев назад +9

    ഇന്നലെകളേ തിരികെ വരുമോ...
    ലാലേട്ടൻ❤❤❤

  • @user-ui4dw8tm2d
    @user-ui4dw8tm2d Месяц назад +1

    ലാലേട്ടന്റെ ഇത് പോലുള്ള ഇനീം play list 😌❤️‍🔥pls upload

  • @sarang2255
    @sarang2255 10 месяцев назад +48

    അതിപ്പോ ഡാൻസ് ആയാലും തകർത്തിട്ടെ ശീലമുള്ളൂ.. ലാലേട്ടൻ 😎💪🔥

  • @newmalayalammovies123
    @newmalayalammovies123 4 месяца назад +91

    2024ൽ കാണുന്നവരുണ്ടോ❓❓

  • @umeshp2318
    @umeshp2318 9 месяцев назад +13

    ലാലേട്ടൻ ഉള്ള കാലത്ത് ജനിക്കാൻ കഴിഞ്ഞത് പുണ്ണ്യം

  • @ratheeshkp3168
    @ratheeshkp3168 10 месяцев назад +17

    ചുവടുകൾ അത് വലുതോ ചെറുതോ ആവട്ടെ ലാലേട്ടൻ വന്നാൽ പിന്നെ പാട്ടിന്റെയും നൃത്തത്തിന്റെയും ഗതി തന്നെ വേറെ തലത്തിലാവും ❤❤❤🔥🔥🔥👌👌👌......
    ലാലേട്ടനെ ഇഷ്ടം അന്നും ഇന്നും എന്നും ❤❤❤

  • @kmkumaradoor6509
    @kmkumaradoor6509 8 месяцев назад +8

    പ്രിയപ്പെട്ട ഗിരീഷ് പുത്തഞ്ചേരി ചേട്ടന് പ്രണാമം🌹🙏 അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു🌹🙏

  • @Swathyeditz133
    @Swathyeditz133 10 месяцев назад +14

    എല്ലാം ഒരു ഒന്നൊന്നര പൊളി ഐറ്റം തന്നെ ആണ് ലാലേട്ടൻ ഹിറ്റ്സ് 🥰♥️👍🏼👍🏼

  • @sachinraj3838
    @sachinraj3838 2 месяца назад +2

    Ente lalettaa❤

  • @vibeeshtm3387
    @vibeeshtm3387 10 месяцев назад +11

    മമ്മൂട്ടി ആണ് ഈ പാട്ടിലൊക്കെ അഭിനയിക്കേണ്ടത് എങ്കിൽ ഡാൻസ് ചെയ്യാൻ കൂടെ ഒരാൾ വേണ്ടി വരുമായിരുന്നു

    • @SaranSurendran-fi9bw
      @SaranSurendran-fi9bw 5 дней назад

      അതിന് അദ്ദേഹത്തിന് ഡാൻസ് കളിക്കാൻ അറിയില്ലല്ലോ

  • @mohananac4206
    @mohananac4206 10 месяцев назад +4

    സൂപ്പർ സ്റ്റെപ് 👍👍👍നമുക്കു നന്നായി ചെയ്യാം 👌❤️🌹🌹🌹🌹

  • @SumijijoSumijijo-dp4be
    @SumijijoSumijijo-dp4be 9 месяцев назад +5

    ലാലേട്ടൻ സൂപ്പർ ഹീറോ ഉമ്മLove you

  • @ashrafmonkunchimon9313
    @ashrafmonkunchimon9313 8 месяцев назад +40

    ലോകം കണ്ടതിൽ ഏറ്റവും മികച്ച അഭിനേതാവ്... 👉the wold No 1. Actor.... Complete actor.. Mohanlal only 💪💪💪💪💪👍👍🌹🌹🌹

  • @sreestalkies5358
    @sreestalkies5358 10 месяцев назад +28

    അടിപൊളി songs 😍💓💓ലാലേട്ടൻ ഡാൻസ് ഹിറ്റ്സ് 😍😍

  • @sabeenacm6526
    @sabeenacm6526 2 месяца назад

    മമ്മുക്കയുടെ സിനിമ കാണുമ്പോൾ കരഞ്ഞു പോവും എന്നാൽ ലാലേട്ടൻ അത് വേറെ, പറയാനില്ല ഒത്തിരി ഒത്തിരി ഹാപ്പി ആവും ❤എനിക്കിഷ്ട്ടം ലാലേട്ടൻ

  • @incredibletruth903
    @incredibletruth903 9 месяцев назад +8

    വെറുതെയല്ല കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നത് 🥰

  • @salmanulfaris-kg8ex
    @salmanulfaris-kg8ex 4 месяца назад +2

    80's & 90's #Mohanlal 🥹🤍

  • @mohananac4206
    @mohananac4206 10 месяцев назад +3

    👌👌👌excercise നു പറ്റിയ pat.....

    • @7MohanRaj
      @7MohanRaj 9 месяцев назад

      എന്തു തരം exercise ആ... കട്ടിലിൽ കിടന്നോണ്ട് ഉള്ളത് ആണോ 😂😂😂

  • @anithanair6627
    @anithanair6627 8 месяцев назад +8

    Laletta❤❤❤ Dance songs ✌️👌👌👌

  • @ajeeshbabu7289
    @ajeeshbabu7289 15 дней назад

    ലല്ലേട്ടൻ 😍😍😍😍😍

  • @Malu_goa
    @Malu_goa 8 месяцев назад +7

    Lalettan❤❤❤

  • @Mondalsakimmondalgmailcom.
    @Mondalsakimmondalgmailcom. 4 месяца назад +2

    Aha favourite dance song of Mohanlal. Super dancer. Amazing so gs of MG sir. Ever green songs💕💕

  • @dayandhant4549
    @dayandhant4549 10 месяцев назад +13

    The complete Dancer ലാലേട്ടൻ💗

  • @imaginaryworld7422
    @imaginaryworld7422 10 месяцев назад +3

    Iniyippo oro song ayi search cheyyandallo thanks for the upload

  • @soumyadevis-qb2iy
    @soumyadevis-qb2iy 8 месяцев назад +4

    പൊളി 🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤

  • @_polybrew_
    @_polybrew_ 2 месяца назад

    ലാലേട്ടൻ ❤

  • @midhun331
    @midhun331 10 месяцев назад +36

    The complete actor Mohanlal🔥⚡

  • @vishnukumarks6622
    @vishnukumarks6622 10 месяцев назад +3

    ഏട്ടൻ 🔥🥰🥰

  • @sajithaanil3075
    @sajithaanil3075 10 месяцев назад +4

    Super selection. Idakkidakkulla parasyam illathathu nannayi❤❤❤

  • @viveksidhu8607
    @viveksidhu8607 10 месяцев назад +5

    Pwoli selections ❤ Thq Saina
    Always Lalettan ❣️

  • @kasimtpkasim264
    @kasimtpkasim264 9 месяцев назад +3

    ഇതിൽ ഏറെയും ശ്രീ കുമാർ ആണല്ലോ പാടിയത്

  • @AbhimanyuMangalashery-zc1fy
    @AbhimanyuMangalashery-zc1fy 9 месяцев назад +2

    അതുകൊണ്ട് ആണ് തൊലിയാമണി എല്ലാരും അദ്ദേഹത്തേ ഉസ്താദ് എന്ന് വിളിക്കാ

  • @daviskv7612
    @daviskv7612 9 месяцев назад +1

    കൊള്ളാം ഗംഭീരം പോരാ അതിഗംഭീരം

  • @sreeRakhi-pc8dz
    @sreeRakhi-pc8dz Месяц назад

    Laalettan ❤❤❤❤❤

  • @sudheeshyova9575
    @sudheeshyova9575 10 месяцев назад +5

    സൂപ്പർ സെലക്ഷൻ ❤❤❤

  • @sidharthsuresh333
    @sidharthsuresh333 5 месяцев назад +1

    18:20 Epic❤ ARR

  • @sanalcd
    @sanalcd 10 месяцев назад +4

    ❤❤ song super good selection...❤❤

  • @nourasmuhammed2647
    @nourasmuhammed2647 9 месяцев назад +2

    Lalettan lal ivare okke ah energy dance ❤

  • @ashokanmanimozhi6747
    @ashokanmanimozhi6747 7 месяцев назад +2

    Very nice song❤❤❤

  • @mvshakkir3548
    @mvshakkir3548 9 месяцев назад +3

    Lalettan Lalettan Lalettan 😘😘😘❤️❤️

  • @soniavs8045
    @soniavs8045 10 месяцев назад +1

    42 uff vere level okkela

  • @midhun331
    @midhun331 10 месяцев назад +65

    ലാലേട്ടൻ 🥵🔥⚡

  • @vineeshvineesh8842
    @vineeshvineesh8842 10 месяцев назад +1

    ലാലേട്ടൻ ❤❤❤

  • @user-qg8qe9hr9g
    @user-qg8qe9hr9g 6 месяцев назад

    Adipoly lalettan poliyane

  • @suneeshp9999
    @suneeshp9999 6 месяцев назад

    ഏട്ടൻ 💞🔥

  • @bijeshnair1007
    @bijeshnair1007 6 месяцев назад

    ഏട്ടൻ ❤

  • @imaginaryworld7422
    @imaginaryworld7422 10 месяцев назад +1

    Pinalla ❤❤❤❤❤

  • @mubashirapoovi3117
    @mubashirapoovi3117 7 месяцев назад

    Sinimayum songum kooduthal hitt an mohanlal

  • @renukarenukaby9402
    @renukarenukaby9402 6 месяцев назад

    Lalettan and jagathy super

  • @Sal_man-98
    @Sal_man-98 9 месяцев назад +1

    Vintage #Lalettan 🥺🤍 (80's & 90's)

  • @sibinks8749
    @sibinks8749 4 месяца назад

    Pazhaya kalathe Ormakal varunnu

  • @Renjuridhvi8321
    @Renjuridhvi8321 10 месяцев назад +3

    💕💕💕💕💕 The One And Only Lalettan🥰

  • @dhanyasubeesh8627
    @dhanyasubeesh8627 3 месяца назад

    ❤❤❤❤

  • @vinuvinuvinu4287
    @vinuvinuvinu4287 2 месяца назад

    ❤❤❤

  • @user-bv3tb4tp7r
    @user-bv3tb4tp7r 8 месяцев назад

    വെള്ളടിച്ചു അഭിനയിക്കാൻ... ഉഫ് മുപ്പര് വെല്ലാൻ പറ്റില്ല അത് പണ്ടുള്ള നടന്മാരായാലും, ഇപ്പൊ ഉള്ള പുതിയ നടന്മാരായാലും

  • @abc794psc
    @abc794psc 7 месяцев назад +3

    Energy level🔥🔥lalettan dance🔥

  • @RamyaN-kt8dm
    @RamyaN-kt8dm 29 дней назад

    Lalettan 🤍🤍🤍🤍💞💞

  • @akashanoop3992
    @akashanoop3992 4 месяца назад

    Lalettan🔥🙌

  • @user-pv7fp5rm7l
    @user-pv7fp5rm7l 5 месяцев назад +1

  • @nithunkandoth
    @nithunkandoth 7 месяцев назад +1

    MG & Lalettan

  • @syamchandran_melethil
    @syamchandran_melethil 10 месяцев назад +11

    This man & his energy at this age 🔥
    Even a glimpse,his dance movements r always a treat to watch Mohanlal aka lalettan ❤

  • @amarnathm5300
    @amarnathm5300 10 месяцев назад +2

    💥🔥🥵💯

  • @naveenunninavi4491
    @naveenunninavi4491 5 месяцев назад

    Etten♥️🔥🔥🥰

  • @danieljaingeorge
    @danieljaingeorge 10 месяцев назад +1

    വലുതായൊരു മരത്തിൻ്റെ മുകളിൽ Lyrics 🗿🔞

  • @user-up3bh2wq8i
    @user-up3bh2wq8i Месяц назад

    25/4/2024ൽ

  • @prasanthkk7276
    @prasanthkk7276 8 месяцев назад

    Lal 💕💕👍❤️❤️

  • @user-vd5nk7hx8n
    @user-vd5nk7hx8n 7 месяцев назад

    Beautifuldancecutevideo

  • @user-vd5nk7hx8n
    @user-vd5nk7hx8n 7 месяцев назад

    Superdancevideo

  • @Sachin-kb6dy
    @Sachin-kb6dy 4 месяца назад

    ❤❤

  • @naveenunninavi4491
    @naveenunninavi4491 5 месяцев назад

    Song 🔥 dance

  • @sidharthsuresh333
    @sidharthsuresh333 5 месяцев назад

    😍😍

  • @AMRITHAKALACREATIONS
    @AMRITHAKALACREATIONS 10 месяцев назад

    😍

  • @sidharthsuresh333
    @sidharthsuresh333 5 месяцев назад

    Somebody tell each song and which movie is it from

  • @Internetspider
    @Internetspider 8 месяцев назад +1

    Now i know where A10 gets their material😅

  • @user-tc8nm4ru8r
    @user-tc8nm4ru8r 10 месяцев назад +2

    28:29

  • @anilmanilm-kp6ye
    @anilmanilm-kp6ye 9 месяцев назад

    ♥️♥️♥️♥️♥️

  • @lostlove3392
    @lostlove3392 10 месяцев назад

    Jagadish hits idu

  • @achuaswathy1508
    @achuaswathy1508 10 месяцев назад

    💞💞

  • @RameshKumar-sm5kx
    @RameshKumar-sm5kx 6 месяцев назад

    Laletten❤

  • @rickgrimes9162
    @rickgrimes9162 9 месяцев назад +4

    രാമായണ കാറ്റേ 0:13
    നീലാകാശം 4:30
    കസ്തൂരി 9:23
    കറുത്ത പെണ്ണേ 13:25
    നെഞ്ചില്‍ 18:07
    മാലിനിയുടെ തീരങ്ങള്‍ 21:47
    Yodha പടകാളി 25:37
    പാലും കുടമെടുത്ത് 30:04
    ചില്‍ ചിലബൊളി 34:22
    വലുതായൊരു മരത്തിനു മുകളില്‍ 38:25
    ഓക്കേല ഓക്കേല 42:32
    ഒന്നാം വട്ടം കണ്ടപ്പം 47:01
    മാനത്തെ ചന്തിരനൊത്തരു മണിമാളിക 51:05
    ചോല മരം കാറ്റാടിക്ക്ണ് 55:04
    മഞ്ഞകിളിയുടെ മൂളി പാട്ടുണ്ടേ 58:47

    • @arunkumars228
      @arunkumars228 9 месяцев назад

    • @VishnuprasadSG
      @VishnuprasadSG 9 месяцев назад

      ചോല മരം കാട്ടടിക്കാന് ഏത് movie ലെ ആ

    • @balanbalan790
      @balanbalan790 9 месяцев назад +1

      On. Only. Nadanavismayam. L

    • @pradeeshkumar5281
      @pradeeshkumar5281 6 месяцев назад

      ​@@VishnuprasadSGshradha

  • @user-wb3qk1zn7h
    @user-wb3qk1zn7h 9 месяцев назад

    😊

  • @BineeshPa-wh6dq
    @BineeshPa-wh6dq Месяц назад

    😋😎😍❤❤😅

  • @sidharthsuresh333
    @sidharthsuresh333 5 месяцев назад +1

    48:11 💀

  • @sherrykhahan485
    @sherrykhahan485 2 месяца назад

    2024/03/12

  • @sreelatha7480
    @sreelatha7480 9 месяцев назад +2

    പാട്ടുകളെല്ലാം super... പക്ഷേ പാട്ടിന്റെ ഇടക്ക് ഉള്ള പരസ്യങ്ങൾ.... അത് ഭയങ്കര ബോറായി..

  • @user-ro3um6kp6m
    @user-ro3um6kp6m 6 месяцев назад +1

    ജഗതി ചേട്ടൻ പാവം.... കുറച്ചു കൂടി തമാശ.... ❤️❤️❤️.. പോയി..

  • @AnuFmnr
    @AnuFmnr 3 месяца назад

    A

  • @prgopalakrishnan2545
    @prgopalakrishnan2545 8 месяцев назад

    ജനങ്ങളുടെ ബുദ്ധിമുട്ടു മനസ്സിലാകാത്ത പൊട്ടന്മാരായ ഗായകന്മാരെ.
    ചെവിക്ക് സുരക്ഷിതമായി, കേൾക്കാൻ കൊള്ളാവുന്ന പരമ്പരാഗതമായി 1985 വരെ ഉപയോഗിച്ചിരുന്ന സംഗീതോപകരണങ്ങൾ നിങ്ങൾ ഉപയോഗിക്കാതെ ഇറക്കുമതി ചെയ്ത സ്വൈര്യം കെടുത്തുന്ന കർണ്ണ കഠോരമായ വൃത്തികെട്ട ഉപകരണങ്ങൾ, very high decibel instruments പോലീസ് ഡിപ്പാർട്മെന്റ് ഇത് നിരോധിക്കേണ്ടതാണ്. ഏതു മേഖലയിൽ ചെന്നാലും സ്വൈര്യം തരാത്ത ഈ ഉപകരണങ്ങൾ ഉപേക്ഷിച്ചൂടെ?

  • @srychannel552
    @srychannel552 7 месяцев назад

    A10😂😂😂😂😂

  • @sivakamic7848
    @sivakamic7848 10 месяцев назад

    Yes,, He is the only One Complete Actor """💖💖💖💖👌👌👌👌👌👌❤❤❤❤💖💖💖💖💖💖💖👌👌👌👌👌♥️

  • @bijudevassy1497
    @bijudevassy1497 9 месяцев назад

    2023🎉

  • @ajingopi374
    @ajingopi374 10 месяцев назад +1

    ഓഓഓഹ് മൈ ഗോഡ് കംപ്ലീറ്റ് BJP സോങ്. 😂😂😂

  • @bonykumar
    @bonykumar Месяц назад

    C😢😂😅😮

  • @smithaprasad31079
    @smithaprasad31079 4 месяца назад +1

    പാട്ടിന്റെ ഇടയ്ക്കുള്ള പരസ്യം മഹാ ബോർ

    • @orvinr4836
      @orvinr4836 26 дней назад

      😅എന്ത് ചെയ്യാനാ...
      സാരം ഇല്ല 👍

  • @ravialanalurkutti2458
    @ravialanalurkutti2458 7 месяцев назад

    16.55 to 17.10 ആർക്കും റീൽസ് ചെയ്യാൻ തോന്നുന്നില്ലേ😏തോന്നീട്ടും കാര്യമില്ല